ചുമരിലെ ഈർപ്പം,Rising Dampness.ഒരു കിടിലൻ പരിഹാരമുണ്ട്.

  Рет қаралды 26,521

EASY EQUATIONS

EASY EQUATIONS

Күн бұрын

വീടുകളിൽ ചുമരുകളിലെല്ലം ഈർപ്പം മണ്ണിനടിയിൽ നിന്നു എടുക്കുകയും അത് കാരണം ചുമരിലെ പെയിൻ്റും പുട്ടിയും പൊടിഞ്ഞ് പോവുകയും ചെയ്യുന്നു...
അതിനൊരു നല്ല പരിഹാരമാണ് ഈ വീഡിയോയിൽ നിർദ്ദേശിക്കുന്നത്...
ഇത് പുതുതായി പണിയുന്ന വീടുകളിലും, പഴയ വീടുകളിലും ഒരുപോലെ Effective ആണ് .
കൂടുതൽ വിവരങ്ങൾക്ക്...
താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Akhil - 9539012230
UNNIKRISHNAN -9539379111
(between Mon - Sat, 10 am to 7 pm)
#waterproof #kerala #india #palakkad #thrissur #zydex #pattambi #kodungalloor #wadakkanchery #irinjalakuda

Пікірлер: 17
@KittyTuttu
@KittyTuttu Жыл бұрын
Pinne ithu washing machine leak aanao...atho njngalde enthelum drainage leak ano ennu engane urappaakkum..ethu professional ne aa vilikkande....kitchen num aduthanu .veranda yil oru pipe um undh...pipe ntem kitchen nte okke aa side nte under aaa ee paint poyaths..so confused
@easyequations
@easyequations Жыл бұрын
Call the number in the Discription
@fhameen
@fhameen Жыл бұрын
ഞാൻ വിചാരിച്ചു എന്തൊ മാജിക് ഉണ്ടാകുമെന്നു ഇത് ചിലവ് കൂടുതൽ dr. പുട്ടി നല്ലത്
@jithinsreenivasan9487
@jithinsreenivasan9487 Жыл бұрын
👍
@anshad7097
@anshad7097 Жыл бұрын
Terass leekund. Frendilkoottiaduthadhan. 2 moolayilan leek.plaster cheidhu marunnilla. Odineleekan ennan parayunnadh.
@easyequations
@easyequations Жыл бұрын
Discription നിലെ നമ്പറിൽ വിളിക്കുക. Between 10Am to 7Pm
@JoysrTVM
@JoysrTVM 6 ай бұрын
❤❤❤❤❤tvm
@KittyTuttu
@KittyTuttu Жыл бұрын
Hello njngal first floor il aanu thaamasikkunne...one day accidentally njngalde first floor veranda ulla washing machine leak aayi...njngal arinijilla... pinne thaazhe ground floor il ithinte thazhe ulla room il paint poyi..ithipppo progress cheyyunnilla...appo reason washing machine leak thanne alle...mazha peyyumbo Ingane varu nilla..enthu kondanu washing machine water leak aayappo ingane vanbathu
@easyequations
@easyequations Жыл бұрын
Call the number in the Discription...
@bhasikumaran2217
@bhasikumaran2217 Жыл бұрын
ക്യാപിലറി ആക്ഷൻ മൂലമാണ് പ്രശ്നം ഉണ്ടാകുന്നതെങ്കിൽ, പുറമെ ചെയ്യുന്ന ഇത്തരം പ്രവർത്തിക്ക് എങ്ങിനെ ഗുണം കിട്ടും? എറണാകുളം പട്ടണത്തിൽ 14 നിലയുള്ള ഫ്ലാററിലും ഈ പ്രോബ്ളം ഉണ്ടു്.
@easyequations
@easyequations Жыл бұрын
ക്യാപ്പിലെറി ആക്ക്ഷൻ ground flooril മാത്രമാണ് ഉണ്ടാകുന്നത്... മുകളിൽ ഉണ്ടാക്കുന്ന പ്രശ്നം..ബാത്ത്റൂമിൽ നിന്നോ മറ്റു കാരണം കൊണ്ടോ ആകാം... ഇനി ഈ പ്രശ്നം പരിഹാരം... നിലവിൽ ഒരു വീടുപണിയുടെ ആരമ്പത്തിലാണെങ്കിൽ rising Dampness 3 step waterproof ചെയ്തു നല്ല ഒരു ശതമാനം ഒഴിവാക്കാം... പഴയ വീടാണങ്ങിൽ , അതികം damege പറ്റാതെ ചെയ്യാവുന്ന , കൂടുതൽ Effective ആയ രീതിയാണ് ഇത്..(Negative Waterproofing).
@Ashid-xj2xi
@Ashid-xj2xi Жыл бұрын
കപിലറി ആക്ഷൻ ആണ് , butamin പെയിന്റ് അടിച്ചാൽ മതി
@easyequations
@easyequations Жыл бұрын
Customer is the king / Your choice.
@globaltrends105
@globaltrends105 Жыл бұрын
ട്രീറ്റ് ചെയ്ത പ്രതലം തേക്കുന്നതിനും പെയിന്റ് ചെയ്യുന്നതിനും എന്തെങ്കിലും പ്രശനം ഉണ്ടാകുമോ. ടെറസ് ആണെങ്കിൽ ഇതിനു എന്ത് ഉപയോഗിച്ചാണ് സംരക്ഷണം കൊടുക്കേണ്ടത്
@easyequations
@easyequations Жыл бұрын
ട്രീറ്റ് ചെയ്ത സ്ഥലം തേക്കുന്നതിനോ paint ചെയ്യുന്നതിനോ... കുഴപ്പം ഇല്ല.
@easyequations
@easyequations Жыл бұрын
പുതിയ വീട് പണിയുമ്പോൾ.. ആണെങ്കിൽ...main വാർപ്പിന് മുകളിൽ ഈ product ട്രീറ്റ് ചെയ്യാം ... ശേഷം. അതിനു മുകളിൽ പ്ലാസ്റ്റർ ചെയ്യാം... അതിനു മുകളിൽ... വൈറ്റ് Coat വേറേ ഇഷ്ടമുള്ളത്... നലക്കാം Zycosil Plus എന്ന product seapage Proof ആണ്... അതിനു മുകളിൽ leakage proof കൊടുക്കുന്നതാണ് കൂടുതൽ അഭികാമ്യം...
@easyequations
@easyequations Жыл бұрын
കൂടുതൽ അറിയാൻ 9539012230 Akhil 9539379111 Unnikrishnan ഈ നമ്പറിൽ വിളിക്കുക...
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 23 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
Wall Waterproofing treatment | How To Repair Damp Wall | Texture Damp  Proofing
10:06
Mytalent Painting work
Рет қаралды 1,7 МЛН
Zycosil waterproof testing
20:14
Jumbo Plumbing
Рет қаралды 21 М.
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 97 МЛН