ചുമരിലും തറയിലും മര പൊത്തിലുമുള്ള ചെറുതേനീച്ചകളെ എളുപ്പത്തിൽ കൂട്ടിലാക്കാം | Stingless Bee Farming

  Рет қаралды 13,461

Sulfath's Green Diary

Sulfath's Green Diary

Жыл бұрын

ചുമരിലും തറയിലും മര പൊത്തിലുമുള്ള ചെറുതേനീച്ചകളെ എളുപ്പത്തിൽ കൂട്ടിലാക്കാം | Stingless Bee Farming Malayalam | ചെറുതേനീച്ച കൃഷി | ചെറുതേനീച്ച വളർത്തൽ | Cheru theneecha Valarthal | Cherutheneecha krishi | ചെറു തേനീച്ച കെണി | Stingless Bee Trap | ചെറുതേനീച്ച കൂട് നിർമാണം | ചെറുതേനീച്ച പെട്ടി | Dwarf Honey Bees | Cheruthen Eecha | ചെറു തേനീച്ച എങ്ങനെ വളർത്താം | ചെറുതേൻ | Stingless Bee Honey | Honey Bee Farming Malayalam | തേനീച്ച കൃഷി | തേനീച്ച വളർത്തൽ | Theneecha Krishi | Beekeeping for Beginners | Sulfath's Green Diary.
This video is about stingless bee farming tips in Malayalam
Contact No / Whatsapp No : 9400589343
ചെറു തേനീച്ച ഒരിക്കലും മനുഷ്യരെ ആക്രമിക്കാറില്ല, അഥവാ അവയ്ക്ക് അതിനുള്ള കൊമ്പുകൾ ഇല്ല. ഇത് തന്നെയാണ് ചെറു തേനീച്ചയെ മറ്റു തേനീച്ചകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
എന്നാൽ മറ്റു ഈച്ചകളെ പോലെ തന്നെ ഇവയുടെ ഇടയിലും റാണി ഈച്ചയും, ആൺ ഈച്ചകളും, പെണ്ണ് ഈച്ചകൾ എന്നിങ്ങനെ അവർ തന്നെ വേർതിരിച്ചിരിക്കുന്നു. എന്നിരുന്നാലും മറ്റു ഈച്ചകളെ പോലെ ഒരു സാമൂഹിക ജീവിതമാണ് ഇവ നയിക്കുന്നത്. ഒരു ചെറു തേനീച്ചക്കൂടിലെ ജോലികൾ എല്ലാം നിർവഹിക്കുന്നത് പെണ്ണീച്ചകളാണ്. അതുകൊണ്ട് തന്നെ ഇവയെ വേലക്കാരി ഈച്ചകൾ എന്ന് പറയുന്നു. വേലക്കാരി ഈച്ചകളുടെ തലയിൽ സ്ഥിതി ചെയ്യുന്ന മെഴുകു ഗ്രന്ഥികളിൽ നിന്ന് വരുന്ന മെഴുകും പിന്നെ മരങ്ങളിൽ നിന്നും അവ ശേഖരിക്കുന്ന റെസിൻ എന്ന് പറയപ്പെടുന്ന പശയും ഉപയോഗിച്ചാണ് ഇവ കൂട് നിർമിക്കുന്നത്. അങ്ങനെ മെഴുകും പശയും ചേർന്ന് ഉണ്ടാകുന്ന ആ പദാർത്ഥത്തിന്റെ പേരാണ് സെർമിൻ.
വേലക്കാരി ഈച്ചകളാണ് തേനും പൂമ്പൊടിയും എല്ലാം ശേഖരിച്ചു കൂട്ടിലെത്തിക്കുന്നത്. ഇവയുടെ പ്രതേകത എന്തെന്നാൽ, മറ്റു തേനീച്ചകളെ സംബന്ധിച്ച് ചെറു തേനീച്ചകൾ ശേഖരിക്കുന്ന തേൻ വിശിഷ്‌ടമാണ്. ഇവയുടെ ചെറിയ ശരീരം തന്നാണ് അതിനു കാരണവും. ഒരു ചെറു തേനീച്ചയുടെ ശരീരത്തിന്റെ നീളം വെറും 4 മില്ലി മീറ്ററാണ്. അത് കൊണ്ട് തന്നെ തുളസി മുക്കുറ്റി തുടങ്ങിയ വളരെ ചെറിയ ഔഷധ ചെടികളുടെ പൂവുകളിൽ നിന്നും തേൻ ശേഖരിക്കാൻ ഉള്ള കഴിവ് ഇവയ്ക്ക് മാത്രമേ ഉള്ളു. എന്നാൽ മറ്റു തേനീച്ചകൾക്ക് അവയുടെ വായുടെ വലിപ്പം കാരണം അത് സാധിക്കില്ല. അത് കൊണ്ട് തന്നെ ചെറു തേനീച്ചകൾ ശേഖരിക്കുന്ന തേനിന് ഔഷധ ഗുണവും കൂടുന്നു. കാൻസർ ഉൾപ്പടെ ഉള്ള രോഗങ്ങളുടെ ആയുർവേദ ചികിത്സ രീതിയിൽ ചെറു തേനിന്റെ പ്രാധാന്യം അത്ര ചെറുതൊന്നും അല്ല. അത് കൊണ്ട് തന്നെ ഇനിയെങ്കിലും കുറഞ്ഞത് നമ്മുടെ വീട്ടിലേക്ക് ആവിശ്യമായ ചെറുതേൻ നാം ഉത്പാദിപ്പിക്കേണ്ടതാണ്.
വളരെ നിസ്സാരമായൊരു കൃഷി രീതിയാണ് ചെറു തേനീച്ച വളർത്തൽ. മറ്റു ബാഹ്യ ശക്തികളുടെ ആക്രമണം ഒന്നും ഉണ്ടായില്ലെങ്കിൽ ഒരുമനുഷായുസ്സിനേക്കാൾ കൂടുതൽ കാലം ഒരു ചെറു തേനീച്ച കൂടിനു നിലനിൽക്കാൻ കഴിയും എന്നാണ് പറയപ്പെടുന്നത്. അതിന്റെ കാരണമെന്തെന്നാൽ മറ്റു തേനീച്ചകളിലെ റാണിയെ പോലെ ചെറു തേനീച്ചയിലെ റാണിക്ക് പറക്കാൻ സാധിക്കില്ല എന്നതാണ്. എന്നാൽ പറക്കാൻ കഴിയുന്ന ഒരു റാണി കൂടി കാണും, അവ ഇണ ചേരലിൽ ഏർപ്പെടാത്തവ ആയിരിക്കും. അവയെ ഗൈന ഈച്ചകൾ എന്ന് വിളിക്കുന്നു. ഇണ ചേർന്ന് മുട്ടയിട്ട് കഴിഞ്ഞാൽ പിന്നെ ഇവർക്ക് പറക്കാനുള്ള ശേഷി നഷ്ടമാകും. കൂട് പിരിയാൻ നേരമാണ് ഗൈന ഈച്ചയുടെ പ്രാധാന്യം. മുഖ്യ റാണി ഈച്ചയ്ക്ക് പറക്കാനാകാത്തതിനാൽ ആ കൂട് എല്ലാ കാലവും അവിടെ തന്നെ അംഗങ്ങളുമായി നിലനിൽക്കും. ഇനി കൂട്ടിനുള്ളിൽ അംഗ സംഖ്യ കൂടുതൽ ആകുകയാണെങ്കിൽ രാണ്ടാമത്തെ റാണിയീച്ച പകുതിയോളം ചെറു തേനീച്ചകളുമായി മറ്റൊരു സ്ഥലം കണ്ടെത്തി പുതിയ കൂട് നിർമിച്ചു അതിലേക്ക് ചേക്കേറും. അതിനിടയിൽ രണ്ടാമത്തെ തേനീച്ച ആൺ തേനീച്ചയുമായി ഇണചേർന്ന് പുതിയ കൂട്ടിൽ മുട്ടയിടുകയും ചെയ്യും. അതോടു കൂടി ആ റാണിയുടേയും പറക്കാനുള്ള ശേഷി നഷ്ടപ്പെടും. വീണ്ടും ആ പുതിയ കൂട്ടിൽ അംഗ സംഖ്യ കൂടിയാൽ കൂട് മാറാനായി മറ്റൊരു റാണിയെ കൂടി തിരഞ്ഞെടുക്കും. അങ്ങനെ തേനീച്ചക്കൂടുകളുടെ എണ്ണം വർധിക്കുന്നു. മറ്റൊരു രസകരമായ വസ്തുത എന്തെന്നാൽ കൂടുമാറുന്ന സമയം രണ്ടാം റാണി ഇണ ചേരും നേരം ആൺ ഈച്ച മരിച്ചു പോകും എന്നതാണ്. അതായത് ജീവൻ കളഞ്ഞുള്ള ഒരു പ്രണയം തന്നെയാണ് അവർ തമ്മിൽ.
കൂട് തുടങ്ങുന്നത് അവ തന്നെ നിർമിച്ച ഒരു കവാടത്തിൽ നിന്നാണ്. മണ്ണും, പൊടിയും ഒക്കെ ഉപയോഗിച്ചാണ് അവ അത് നിർമിച്ചിരിക്കുന്നത്. ഉറുമ്പ് പോലുള്ള ജീവികൾ അവരുടെ കൂട്ടിലേക്ക് ആക്രമിച്ചു കേറാതിരിക്കാൻ വേണ്ടിയാണ് ആ കവാടം. അത്യാവശ്യം വലിപ്പമുള്ള കൂടാണെങ്കിൽ ഏകദേശം 5 മുതൽ 14 വരെ ചെറു തേനീച്ചകൾ കൂടിനു മുന്നിൽ കാവൽ കാണും. കൂടിനുള്ളിൽ ഗോളാകൃതിയിൽ കാണപ്പെടുന്ന അറകളിൽ ആണ് അവ മുട്ടയിടുന്നതും, തേൻ ശേഖരിക്കുന്നതും, പൂമ്പൊടി ശേഖരിക്കുന്നതുമെല്ലാം. ഈ ഗോളാകൃതിയിലുള്ള അറ ഇവയുടെ മറ്റൊരു പ്രതേകതയാണ്. മറ്റു തേനീച്ചകളുടെ എല്ലാം അറകൾ ഏകദേശം ഷഡ്‌ഭുജ ആകൃതിയിൽ ആയിരിക്കും.
ഒരു ചെറു തേനീച്ച കൂട്ടിൽ 3 തരം മുട്ടകളാണ് ഉള്ളത്. ആൺ തേനീച്ച വിരിയുന്ന മുട്ടകളും, പെണ്ണ് തേനിച്ച വിരിയുന്ന മുട്ടകളും പിന്നെ റാണി വിരിയുന്ന മുട്ടയും. ആ മുട്ടയെ പ്രതേക അറകളിൽ ആയിരിക്കും നിക്ഷേപിക്കുന്നത്. നിക്ഷേപിക്കുന്നതിന് മുൻപേ തന്നെ റാണി മുട്ടയ്ക്ക് മാത്രം ഉള്ള സ്പെഷ്യൽ ആഹാരമായ റോയൽ ജെല്ലി അതിനുള്ളിൽ നിറയ്ക്കും. മറ്റു ഈച്ചകൾ പൂമ്പൊടികൾ നുകർന്നു ജീവിക്കും.
തേനീച്ച കൃഷി
• തേനീച്ച കൃഷി | Honey B...
#sulfathgreendiary #cherutheneecha #stinglessbee #theneecha #bee #cherutheneechakrishi #dwarfhoneybees#stinglessbeefarmingtips #ചെറുതേനീച്ച #ചെറുതേനീച്ചകൃഷി #തേനീച്ച #തേനീച്ചകൃഷി #cherutheneechavalarthal #ചെറുതേനീച്ചവളർത്തൽ #ചെറുതേനീച്ചകെണി #stinglessbeetrap #cherutheneechapetti #ചെറുതേനീച്ചപെട്ടി #beekeeping #beekeepingforbeginers #തേനീച്ചപ്പെട്ടി #honey #ചെറുതേൻ #തേൻ #stinglessbeehoney #sulfathmoideen #farmingtipsmalayalam#jaivakrishi #krishitips #organicfarming #agriculture #homegarden #adukkalathottam #vegetablegarden #kitchengarden #krishinews #farming #krishimalayalam #farmingmalayalam

Пікірлер: 28
@jayakumard7387
@jayakumard7387 Жыл бұрын
Ohp sheet firstil vachittu athinumukalil thermocol വയ്ക്കുക ..
@paulosev6758
@paulosev6758 10 ай бұрын
ഗുഡ്
@dhanarajbabu8151
@dhanarajbabu8151 Жыл бұрын
ഈ ക്രമികരണം രാത്രി ചെയ്യുന്നതാണ് കൂടുതൽ നല്ലത്... Good presentation... 👌
@sulfathgreendiary
@sulfathgreendiary Жыл бұрын
Thank you😊
@thomasg134
@thomasg134 Жыл бұрын
Very informative and practical
@sulfathgreendiary
@sulfathgreendiary Жыл бұрын
Thank you🥰🥰🥰
@sureshkumar.b7990
@sureshkumar.b7990 Жыл бұрын
Very useful video thank you👍
@sulfathgreendiary
@sulfathgreendiary Жыл бұрын
Thank you🥰🥰🥰
@vanajavanajapp444
@vanajavanajapp444 Жыл бұрын
👌👍
@aleenashaji2332
@aleenashaji2332 Жыл бұрын
👍
@rosebellajossey3329
@rosebellajossey3329 Жыл бұрын
👍👍👍
@shajithasmedia907
@shajithasmedia907 Жыл бұрын
👍🏻👍🏻👍🏻
@rahmathkp5675
@rahmathkp5675 Жыл бұрын
Ok
@haazimm514
@haazimm514 Жыл бұрын
Super
@sulfathgreendiary
@sulfathgreendiary Жыл бұрын
Thank you
@sulfialisgarden3775
@sulfialisgarden3775 Жыл бұрын
സൂപ്പർ
@sulfathgreendiary
@sulfathgreendiary Жыл бұрын
താങ്ക്യൂ
@mujeebmuji3337
@mujeebmuji3337 Күн бұрын
ഒരുപെട്ടി എനിക്ക് വേണം
@umap3388
@umap3388 Жыл бұрын
Box evide ninna vangiyath
@sulfathgreendiary
@sulfathgreendiary Жыл бұрын
Meenachil Bee Garden Pala നിന്നാണ് മേടിച്ചത്.
@umap3388
@umap3388 Жыл бұрын
Thank u🙏
@jafarkc615
@jafarkc615 Жыл бұрын
ഇത്ത നിങ്ങളെ കയ്യിൽപപ്പായ വിത്ത് ഉണ്ടോ.
@sulfathgreendiary
@sulfathgreendiary Жыл бұрын
വിത്തുണ്ട് 9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@amshamsudheen9322
@amshamsudheen9322 Жыл бұрын
ഒന്നരവർഷമായിട്ടും ഞാൻ 3 പെട്ടി വെച്ചിട്ട് ഇതുവരെ റാണി വന്ന് മുട്ടയിട്ടില്ല. പാഴ് പ്രവൃത്തിയാണിത്
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 Жыл бұрын
ഒരു കെണികൂട് വിജയിക്കാൻ ഉള്ള കാലയളവു 6 മാസമോ 6 കൊല്ലമോ അല്ല.. മാതൃ കോളനിയിൽ സ്പെസ് കുറേ ഉണ്ടെങ്കിൽ കുറേ കാലം പിടിക്കും വിജയിക്കാൻ.. സ്‌പൈസ് കുറവാണെങ്കിൽ പെട്ടന്ന് വിജയിക്കും
@joypeter6821
@joypeter6821 Жыл бұрын
മാതൃ കോളനിയിൽ ആവശ്യത്തിലധികം സ്ഥലമുണ്ടെങ്കിൽ ഈച്ച ഇറങ്ങി വരില്ല!!! കെണി ക്കൂട് നേരിട്ട് വെയിലും മഴയും ഏൽക്കുന്നിടത്താണെങ്കിലും കെണി ക്കൂട് വിജയിക്കില്ല !!
@mujeebmuji3337
@mujeebmuji3337 Күн бұрын
വാട്സാപ്പ് നമ്പർ തരുമോ
@paulosev6758
@paulosev6758 Жыл бұрын
ഗുഡ്
BIDEN vs TRUMP! Eesti julgeolek? - Marilyn Kerro
28:46
Kerro Marilyn
Рет қаралды 46 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 54 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 17 МЛН
Bottle-to-Bottle Honey Production | Contactless Beekeeping
30:39
Advoko MAKES
Рет қаралды 16 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 54 МЛН