ക്യാഷ് ഉണ്ടാകാൻ വേണ്ടി എന്തും കാണിച്ചു വീഡിയോ ചെയ്യുന്ന മറ്റു മലയാളി ട്രാവൽ blogeri നിന്നും വ്യത്യസ്തമായി നിങ്ങൾ ചെയ്യുന്ന യാത്ര വിവരണം ഒത്തിരി ഇഷ്ടപ്പെട്ടുപോകുന്നു.. best wishes. Keep going..... ❤️
@ChonGoTraveller4 жыл бұрын
Correct bro .....
@rafiparmbil4 жыл бұрын
അതാണ് ഈ മുത്തിനോട് ഇത്രയും ഇഷ്ട്ടം
@jaisonjose16964 жыл бұрын
ശരിയാണ്
@priyaf77524 жыл бұрын
U said it bro
@sinojcdamodran21024 жыл бұрын
Yes. He I the no 1 blogger in malayalam
@nasrdheenkl53784 жыл бұрын
അട്ടപ്പാടി പോയ എത്ര പേര് വീഡിയോ കാണുന്നുണ്ട്....
@sudheeshmohan25164 жыл бұрын
അട്ടപ്പാടി പോയവരല്ല അട്ടപ്പാടിക്കാരൻ തന്നെ കാണുന്നുണ്ട് 😀👍👍
എത്ര നാളായി ഈ ചാനൽ കണ്ടിട്ട് life records ഉള്ളത് കൊണ്ട് കുഴപ്പമില്ല
@jabeerjalalmvr36244 жыл бұрын
ഭയങ്കര മിസ്സിംഗ് ആയിരുന്നു പറഞ്ഞരീക്കാൻ പറ്റാത്ത അത്രേം
@shajahanhameed38744 жыл бұрын
തുടക്കം സൂപ്പർ ആയിട്ടുണ്ട് വിണ്ടും കാത്തിരിക്കുന്നു അടുത്ത വീഡീയോ കാണാൻ ........
@abbasmega18684 жыл бұрын
അയ്യപ്പനും കോശിയും സിനിമ ഓർമ്മയിൽ വന്നവർ ലൈക് തരുമോ ?
@shijixavier99454 жыл бұрын
Superb videos ,... v r waiting for dat
@shahiderattupetta1594 жыл бұрын
Nice to see u എപ്പോ വീഡിയോ ഇട്ടാലും കാണാൻ റെഡി ആണ് ഇക്കാ.... ഈ അവതരണം കേൾക്കാനും
@latheefkiliyamannil68464 жыл бұрын
കടുത്ത വേനലിൽ നല്ല ഒരു മഴ ലഭിച്ച പ്രതീതി അഷറഫിൻ്റെ വീഡിയോ കണ്ടതിൽ വളരെ സന്തോഷം
@mnz-znm54144 жыл бұрын
എത്ര കാലായി കണ്ടിട്ട് എവിടായിരുന്നു അശ്‌റഫ്‌ക്ക 😊😊😊...കുറെ കാലത്തിനു ശേഷം നമ്മുടെ പാലക്കാട് കാരുടെ ((മണ്ണാർക്കാട് ) സ്വകാര്യ അഹങ്കാരമായ അട്ടപ്പാടി വെച്ച് കാണാൻ പറ്റിയതിൽ സന്തോഷം 😁😊😊
@rajeesh_kumar4 жыл бұрын
KL50💪💪💪
@muraliramachandran18224 жыл бұрын
നല്ല വിവരണം .നല്ല വീഡിയോ ഗ്രാഫി . ഗംഭീരമായ താങ്കളുടെ ശബ്ദം . എല്ലാ ആശംസകളും നേരുന്നു Diversity പലക്കാടിന്റെ പ്രത്യേകത. വ്യത്യസ്ത്ഥമായ ഭാഷാശൈലി, ആഹാരശൈലി, വസ്ത്രധാരണം, ആചാരങ്ങൾ എന്നിവ ഒരുമിച്ചു കാണുന്ന ചുരുക്കം ചില ജില്ലകളിലൊന്ന് - പാലക്കാട് ഭൂപ്രകൃതിയിലും കാലാവസ്ഥയിലും അത് പ്രകടമാണ്
@snp-zya4 жыл бұрын
അങ്ങനെ മാസങ്ങൾക്ക് ശേഷം കാത്തിരിപ്പിന് ഒടുവിൽ അഷ്റഫ് ഇക്കാ വന്നിരിക്കുന്നു സൂർത്തുക്കളെ
@prasadmp54823 жыл бұрын
നന്നായിട്ടുണ്ട്. നിങ്ങളുടെ അവതരണം കൊള്ളാം. നിഷ്കളങ്കത ഉണ്ട്. നന്നാവട്ടെ.
@icm97674 жыл бұрын
അങ്ങനെ അഷ്റഫ് ക്കാ മടങ്ങി വന്നിരിക്കുന്നു.... മനോഹരമായ കാഴ്ചകൾക്ക് വീണ്ടും തുടക്കം
@shihab-riyadhmanu93334 жыл бұрын
നല്ല തുടക്കം ആവട്ടെ.... പുതിയ വീഡിയോ കൾ പ്രദീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ്........
@Anas-apm4 жыл бұрын
അട്ടപ്പാടിയിലെ ശിവരാത്രി ഉത്സവം പൊളിയാണ് നാട്ടിൽ ഉള്ളപ്പോൾ പോയിട്ടുണ്ട് . നിങ്ങൾ വീണ്ടും കർമ്മ രംഗത്തേക് വന്നതിൽ സന്തോഷം ❤️
@sreekeshbhat83254 жыл бұрын
എപ്പോഴും കൂടെയുണ്ടാവും.... waiting for next section
@fazp4 жыл бұрын
അങ്ങനെ finally നമ്മുടെ അഷ്റഫിക്ക is back 😃😃
@Clt2534 жыл бұрын
സൂപ്പർ കാഴ്ചകൾ തന്നതിന് നന്ദി
@akashbvimalan4 жыл бұрын
😍😍😍 അഷ്റഫ് കാക്കയോടൊപ്പം ഇനീപ്പോ യാത്ര പോകല്ലോ അല്ലെ😍😍😍 . . 😊All The Best for the trip kakka.😍
@imthimerchandiser2433 жыл бұрын
hi nice. stay blessed. i m a new subscriber from ivory coast
@diff_think14934 жыл бұрын
ഞാൻ അത് ചോദിക്കാൻ നിക്കാ എവിടെ ആയിരുന്നു കുറെ കാലം അപ്പോഴെക്കും ആ ചൊദ്യം ഇങ്ങൊട്ട് ചോദിച്ചു .......... എല്ലാരുടെയും വീഡിയൊ ഇഷ്ടം ആ പക്ഷെ അഷ്റഫ്ക്കാന്റെ വീഡിയൊ അതിനു ഒരു പ്രതെക ഇഷ്ടം ആ🥰
@riyastp58034 жыл бұрын
വീണ്ടും കണ്ടതിൽ സന്തോഷം ഇനിയെങ്കിലും ഡെയിലി കാണുമല്ലോ
@muneermrk82754 жыл бұрын
Life ൽ പല തരം photographer മാരെ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഒരു side photographer നെ കാണുന്നത് 😄tnx ashraf bro ♥️
ഇങ്ങനെ ഒരു ചാനലുള്ളതെ മറന്നിരുന്നു, Welcome Back 💘
@muhammedsinan77504 жыл бұрын
അഷ്‌റഫ്‌ക്ക നിങ്ങളുടെ ട്രാവൽ വീഡിയോ കാണുബോൾ അത് തീരുന്നത് അറിയുന്നില്ല. നല്ല അവതരണം ആണ് പൊളി 👌
@asianet52174 жыл бұрын
തീർച്ചയായും എന്റെ fvt ❤️സഞ്ചാരി 😍😍അഷ്‌റഫ് ka
@sandyajsandya71864 жыл бұрын
Ashrafiko thudangiyalle super very good
@shafe3434 жыл бұрын
ഭൂട്ടാൻ ഓർമ വന്നു ശബ്ദം കേട്ടപ്പോ! ഏത്ര കാലായി
@itsmerahul35434 жыл бұрын
Adipoli kure kaalathhinu shesham oru pazhaya feel 😍👍🏻
@noushadvengara69814 жыл бұрын
ഭാര്യയുടെ ഫുഡ് ചാനലിന്റെ ഗുണം ഭർത്താവിൻറെ ശരീരത്തിൽ കാണുന്നുണ്ട് 😀
@majroofavelam4 жыл бұрын
അതെ
@Razakvengara4 жыл бұрын
😂😂😂😂
@gafoorei37944 жыл бұрын
വന്നു വന്നു തടിയൻ അഷ്റഫ് ആയി മാറി 😄
@unnikannan84314 жыл бұрын
ഞാൻ അഷ്റഫ് exel... welcome to Route Records.... ഇതു കേൾക്കുമ്പോഴുള്ള ഒരു "രോഞ്ചാമം" ഉണ്ടല്ലോ.... അത് ഒന്നു വേറെ തന്നെയാ...പോരട്ടെ... വേഗം.... വേഗം....
@Shabeibrahim304 жыл бұрын
ആ വന്നൂല്ലെ 💐 കട്ട വെയ്റ്റിംഗ് ആയിരുന്നു അഷ്റഫ് ബ്രൊ. Welcome back
@Ismayilvga4 жыл бұрын
ഒരു പാടു സന്തോഷം ashrafaka.. vedios ഒരു പാടു വരട്ടെ
@unnikrishnanraju47114 жыл бұрын
എന്റെ വീട് കല്ലടിക്കോട് ആണ് എനിക്ക് ബോറടിക്കുമ്പോൾ ഞാൻ two wheeler ഉം എടുത്തു ചുരം കയറും 😎 താവളത്തുള്ള silent vally forest station store ൽ നിന്നും നല്ല തേനും മറ്റും വാങ്ങി തിരിച്ചു വരും അതേ പോലെ തന്നെ ഇടയ്ക്കു നെല്ലിയാംബതി യിലും പോവും
@viewer63614 жыл бұрын
Katta waiting ബാക്കി വേഗം ആയിക്കോട്ടേ
@sajadsaheer49044 жыл бұрын
അട്ടപ്പാടി യുടെ നല്ല മനോഹരകയ്ച്ചകൾ ഉടൻ പ്രതീക്ഷിക്കുന്നു
@Nisar9204 жыл бұрын
കാഴ്ച്ചകൾ പോരട്ടെ.., കൂടെയുണ്ട്... ഞങ്ങൾ..!
@madhavam62764 жыл бұрын
സന്തോഷം അത്രമാത്രം ❤️❤️❤️ ഇനി ഒരു ഇടവേളക്ക് അവസരം ഉണ്ടാകില്ലെന്ന് പ്രാർത്ഥിക്കുന്നു 🙏
@Jabbar-fh2xm4 жыл бұрын
Video superഇനി കൂടുതൽവീഡിയോ ഇടുക
@rippugolden40044 жыл бұрын
Welcome back 🤠 കാത്തിരിപ്പിന് വിട💖💖💖💖 ചറപറ വീഡിയോസ് pradheekshikkunnu 🤓🤓🤓
@libinantony384 жыл бұрын
എന്റെ ഇക്കാ ഇടക്കൊക്കെ വരണം കേട്ടോ... MISS THAT വെൽക്കം TO ASHRAF EXCEL
@AbduRahman4774 жыл бұрын
ഒടുവിൽ വന്നൂല്ലേ എനി അങ്ങോട്ട് പൊളിക്കണം 🤩❤
@mohamedjasirvp874 жыл бұрын
താങ്കളുടെ അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു,
@mahshooqmuhbzz92264 жыл бұрын
ഇക്ക വീണ്ടും തിരിച്ചെത്തി മക്കളെ,പഴയതിലും പൊളിയായി❤️
Ahaaaaa.....Vannallo muthumaniiii...Katta support dear...Yathra thudarooooo..All the best
@arunabd174 жыл бұрын
ഫ്ലാഷ് ന്യൂസ് : ഇത്തവണ ഓണം നേരത്തെ മാവേലിയെ അട്ടപ്പാടിയിൽ കണ്ടെത്തി 😂😂😂
@shahid92014 жыл бұрын
😂
@ഒരുയൂട്യൂബ്നിരീക്ഷകൻ4 жыл бұрын
, 🤣 🤣 🤣 Ejjathi
@njannjan23634 жыл бұрын
ഹഹ
@madhujeevan4 жыл бұрын
🤣
@shakirmt95104 жыл бұрын
😂😂😂😂
@ranjithnn89864 жыл бұрын
Nice to see you long time..
@afzal28154 жыл бұрын
KL 50 Mannarkkad 👍👍 എടത്തനാട്ടുകരയുടെ സ്വന്തം ചാനൽ..........
@TrivianzTravelogue4 жыл бұрын
കിടിലം ആയിട്ടുണ്ട്...ഉഗ്രൻ സ്ഥലങ്ങൾ ....😍😍😍👌
@faisalvlogger4 жыл бұрын
was waiting for your video
@anishthayamkavu18804 жыл бұрын
Ashraf bai...ettante video eniku orupadu ishttamanu.ellam valare bangiyayi avatharippikkunnu. Best wishes....god bless you
@safwanvk44094 жыл бұрын
വൗ ashrafka ഈസ് ബാക്ക്🕺🔥 ഇവിടെ റിയാദിൽ ആണേലും ഒരു ഹാഫ് ഹവർ നാട്ടിൽ എത്തിയ ഫീൽ😋🤗 അതും നമ്മടെ സ്വന്തം തെങ്കര പഞ്ചായത്ത് കടന്ന് അട്ടപ്പാടിയിലേക്ക്💙
@mallutripper66584 жыл бұрын
Masha Allah, veendum videos 👍👍
@joymeladoor4 жыл бұрын
വന്നല്ലോ 😃❤️❤️ കുറച്ച് എപ്പിസോഡുകൾ വരട്ടെ
@gkvibs23464 жыл бұрын
Ikka manarkkadu pazhayapalathinte entil oru ummante chayakadayundu aviduthe chayya...super b
@Mummusvlog4 жыл бұрын
ഒത്തിരി സന്തോഷം വീണ്ടും അഷ്റഫ് 😃🤩
@yousafmulayankayil69254 жыл бұрын
Ashrafkkaa aa pattham valavilnn oru KSRTC varunna seen ulpeduthaayirinnu. Enthaayaalum polichu ikkaa. Super
@Dileepdilu22554 жыл бұрын
അഷ്റഫ് ബ്രോ കിടുവെ❤👍👍👍🎉💖
@renimon134 жыл бұрын
ഇനിയുള്ള വീഡിയോ ഇതിലും കിട്ടുവാട്ടെ സുപ്പർ
@kenzyriyaz47894 жыл бұрын
ഇനിയെങ്കിലും കുറച്ചു നാളുകൾ നല്ല മനോഹരമായ പച്ചപ്പിന്റെ വീഡിയോ കാണുമെന്ന് പ്രദീക്ഷിക്കുന്നു.🤩
@shyjeshvazhayilvazhayilmur814 жыл бұрын
Welcome back.. Last kandath Bhutan full video aanu very good
@rafeeqchombala6714 жыл бұрын
കാമറ സൂപ്പറാണ് നല്ല ക്ലിയർ ഉണ്ട്
@riyasbabu33834 жыл бұрын
യാത്ര ചെയ്തിടുണ്ട് ഈ വഴിയിലൂടെ പ്രകൃതി നമ്മേ വിളിച്ചുകൊണ്ടിരിക്കും മനസ്സ് യാത്ര ചെയ്തുകൊണ്ടിരിക്കും ആവഴിയിലൂടെ മനോഹരമാണ് അട്ടപ്പാടി ഇക്ക പ്രതീക്ഷിക്കുന്നു കാഴ്ചകൾ ഇനിയും
@abdulrahmap4 жыл бұрын
💚💚💚💚💎💎💪💍 ജീവന്റെ ജീവൻ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ഫെബി ആയിരിക്കും എന്ന്😉😉😆 നോക്കുമ്പോൾ അല്ലെ ക്യാമറ😎😎😎
Welcome ashraf ikka Orupaadu nalla videos nu vendi katta waiting 🥰🥰
@abrahamprince644 жыл бұрын
ഞാൻ കാഞ്ഞിരപ്പുഴ ക്കാരൻ ആണ്, ഇവിടെ ഗൾഫിൽ ഒരുത്തൻ എന്നെ അട്ടപ്പാടിക്കാരൻ എന്നു വിളിച്ചു കളിയാക്കിയതിന് അലമ്പ് ഉണ്ടാക്കി,ആ വിഷയം ഫിലിപ്പിനോ മാനേജറിന്റെ അടുത്ത് വരെ എത്തിയ സംഭവം ഉണ്ടായിട്ടുണ്ട്😃. അവനോട് മനസിൽ ഞാൻ ഇപ്പോളും ചോദിക്കുന്ന ഒരു ചോദ്യം " അട്ടപ്പാടി ക്ക് എന്താ കുഴപ്പം "
@rajeesh_kumar4 жыл бұрын
ഞാനും കാഞ്ഞിരപ്പുഴ ക്കാരൻ ആണ്
@Society1934 жыл бұрын
Njanm alla
@muhammedrafeequekalladi20792 жыл бұрын
Adipoli😍👍👏👏nice feel.
@muhammedrishal80164 жыл бұрын
ഞമ്മള സ്വന്തം മണ്ണാർക്കാട് ❤️✨️
@jabeerjalalmvr36244 жыл бұрын
ഭയങ്കര മിസ്സിംഗ് ആയിരുന്നു പറഞ്ഞരീക്കാൻ പറ്റാത്ത അത്രേം
@Lifestyle234704 жыл бұрын
അങ്ങനെ കുറച്ച് ഇടവേളയ്ക്കു ശേഷം വീണ്ടും തട്ടകത്തിലേക്ക്... SAFE JOURNEY
@rajandamodaran20814 жыл бұрын
I am following you during my free time. Best of luck.
@ratheeshpmathew37114 жыл бұрын
ഇക്കയുടെ വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ലൈക്ക് അടിക്കും...
@deepudileep90724 жыл бұрын
Appolum alochikum. Namudai ashraf avidai annue. .....saramillla. vannue. ..Nice video happy journey also
@stalinrajindian4 жыл бұрын
❤ from Route Records Alkulth ❤❤👌👌😙😙
@Hereisvyshakh4 жыл бұрын
Bigileee
@stalinrajindian4 жыл бұрын
@@Hereisvyshakh 😂😂❤
@shafeequemunees20014 жыл бұрын
Ingale videokk katta waiting aayrunnu.
@afsalidea3374 жыл бұрын
ഇത്ര അടുത്തായിട്ടും ഇത്ര നല്ല കാഴ്ചകൾ ഇതുവരെ കാണിച്ചില്ലലോ....
@NoushadKalathingal4 жыл бұрын
അഷ്റഫ് ഇക്കാ അടിപൊളി സൂപ്പറായിട്ടുണ്ട് 👍
@ajeeshayyappanajeeshaji37224 жыл бұрын
💪💪💪💪💪💪💪💪 ബ്രോ തിരിമ്പി വന്താച്ച് -----♥️♥️♥️♥️♥️
@cleetusbaby61524 жыл бұрын
ഇക്ക കാത്തിരിപ്പിനു വിടാ.....നിങ്ങളുടെ വിഡിയോ കൊള്ളാം... നേരിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ 😍👍👍
@amaldas2714 жыл бұрын
Ikka after long time❤️❤️❤️
@haseenajahangeer39034 жыл бұрын
കുറെ കാലത്തിനു ശേഷം ഒരു വീഡിയോ... നന്നായി എന്തായാലും.
@thahirsm4 жыл бұрын
വന്നു അല്ലെ. ♥️♥️♥️♥️ഇനി ഇടം വലം നോക്കാനില്ല ഇത് ഗിയർ ന്റെ തുടക്കം ആണോ
@williamspathalil88014 жыл бұрын
Adipoly annu paranjal kidukkachi
@nithinmohandas16144 жыл бұрын
Salute for PB Nooh Sir..
@muneeb51484 жыл бұрын
അട്ടപ്പാടിയിൽ ഒന്ന് പോണം... ഇൻശാ അല്ലാഹ്...
@ziluzilzila28064 жыл бұрын
*പണ്ട് കണ്ണട ഇടുന്നത് ബുദ്ധികൂടുതൽ ഉള്ളവർ ആണെന്ന് പറഞ്ഞു നടക്കൽ പിന്നെയാ മനസിലായെ കാഴ്ച കുറവ് കൊണ്ടാണ് കൂടുതൽ പേരും ഇടുന്നത് എന്ന് 🤣🤣അശ്‌റഫ്‌ക്ക ഇങ്ങള് ബുജ്ജി ആണ്😍👍*
@mohamedshihab58084 жыл бұрын
അതേ , ബുദ്ധി കൂടുമ്പോൾ കണ്ണിനു ചെറിയ കാഴ്ചക്കുറവുണ്ടാകും അതായത് ബുദ്ധിയും കണ്ണടയും പരസ്പര പൂരകങ്ങൾ ആണ് ..എന്ന് അത്ര ബുദ്ധിയില്ലാത്ത മറ്റൊരു കണ്ണടക്കാരൻ
@ziluzilzila28064 жыл бұрын
@@mohamedshihab5808 🤣🤣🤣😝😝👍👍
@abhaydas19114 жыл бұрын
@@mohamedshihab5808 😀
@joncykoshy8364 жыл бұрын
🤔🤔🤔🤔🤔🤔🤔😂😂😂😂😂😂😂😂😂😂😂
@rejigeorge83234 жыл бұрын
നല്ല വീഡിയോ പെട്ടന്ന് തീർന്നു
@doodikamal85614 жыл бұрын
അപ്പോൾ വന്നു അല്ലേ,എത്ര കാലായിഷ്‌ടാ اهـلن و سهـلن
@meldypaul39234 жыл бұрын
അടിപൊളി വീഡിയോ ഇക്കാ 👍👍👍👍
@_anz__13774 жыл бұрын
അട്ടപ്പാടിയിലേക്ക് KSRTC യിൽ പോയവർ ഇവിടെ ലൈക് 💖
@angelinadaniel60413 жыл бұрын
Adiyamayi
@NoushadMaruthingal4 жыл бұрын
Great India expedition sticker work ippozum caril undalloooo 👍👍
@fayas64944 жыл бұрын
കുറഞ്ഞത് ഒരു 10 ഭാഗങ്ങള്‍ ക്യാമറയിലാക്കിയിട്ട് ചുരമിറങ്ങിയാല്‍ മതി
@soorajdhyan88134 жыл бұрын
Asharaf love to you are voice good like to you. R Family good god bless you life