കൊടും കാടായി മാറിയ പണ്ടത്തെ ഒരു അങ്ങാടിയിലേക്ക്! Edathanattukara - Palakkad

  Рет қаралды 78,972

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Hutstone Adventure Camping
Edathanattukara
Contact. 7025 455 455, 9074357157
Location: maps.app.goo.g...
------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India

Пікірлер: 265
@bbgf117
@bbgf117 Жыл бұрын
അഷ്‌റഫിന്റെ ഓരോ വീഡിയോയിലും എഡിറ്റിംഗ് ആണ് എനിക്ക് കൂടുതൽ attractive ആയിട്ട് തോന്നിയിട്ടുള്ളത്. ഓരോ ഷോട്ടും തമ്മിൽ നല്ല കണക്ഷൻ ഉണ്ട്.. പ്രത്യേകിച്ച് രാത്രിയിലുള്ള tree housinte താഴെനിന്നുള്ള shot രാവിലെ നേരം വെളുത്ത് വന്നതും same angle എനിക്ക് ഇഷ്ട്ടമായി. നല്ല ഒരു എഡിറ്റർ ആയി വളരാൻ കഴിയട്ടെ എന്ന് കുവൈറ്റിൽ നിന്നും ഒരു പ്രവാസി 👍👍..
@shailanasar3824
@shailanasar3824 Жыл бұрын
👍👍
@bbgf117
@bbgf117 Жыл бұрын
@@shailanasar3824 ☺️☺️
@binsteam
@binsteam Жыл бұрын
കുണ്ടോടാ (റോസ് മൌണ്ട് )എസ്റ്റേറ്റ് ന്റെ തകർച്ചയോടെയാണ് അവിടുത്തെ തൊഴിലാളികളായിരുന്നവരുടെ കുടുംബങ്ങൾ ആ മലയിറങ്ങിയത്. ഒപ്പം കാട്ടാനകളുടെ രൂക്ഷമായ ശല്യവും..വാഴത്തോട്ടത്തിൽപോയി പ്രകൃതിഭംഗി കാണാൻ എല്ലാവർക്കും അനുവാദം ഉണ്ടാവില്ലഎന്നും ഇതോടൊപ്പം മനസിലാക്കുക.
@Ashokworld9592
@Ashokworld9592 Жыл бұрын
"ഏടത്തുനാട്ടുകാർക്ക് "..... എന്തുകൊണ്ടും അഭിമാനിക്കാം...!!👍👍👍👍👍💞💚💜💛💜❤️💙👍
@riyasalamkal1120
@riyasalamkal1120 Жыл бұрын
അഷറഫ് ഭായ് നിങ്ങളുടെ നാട്ടിലെ സംരംഭം സൂപ്പർ ആണ് എന്തുവന്നാലും വേണ്ടില്ല ഒരു ദിവസം വരുന്നുണ്ട്
@sudhia4643
@sudhia4643 Жыл бұрын
പുതിയ. അനുഭവങ്ങൾക്കുവേണ്ടി ഒരുസ്വർഗ്ഗം.👌👍🙏. ആന്റമാനിലെ. ബീച്ചിലിരുന്ന്. ആ കഥപറയുമ്പോൾ അക്ഷരാർത്ഥത്തിൽബ്രോയോട് അതിരറ്റ. സ്നേഹവും. അതിലുപരി. നിങ്ങളിൽ ക്കണ്ട. സങ്കടവും. വല്ലാതെ. വിഷമത്തിലാക്കിയിരുന്നു....... അതൊന്നും. പെട്ടന്ന്. മറക്കാൻ. കഴിയില്ല........ എവിടെപ്പോയാലും. വീഡിയോ. വന്നാൽ. കാണും.കൂടെയുണ്ടാകും.. Sudhi. Ernakulam.
@Ashokworld9592
@Ashokworld9592 Жыл бұрын
ജനങ്ങൾക്ക് ഒത്തിരി ഇഷ്ട്ടമാകുന്ന മനസ്സിനിണങ്ങിയ പ്രകൃതിഭംഗിയാൽ നിറഞ്ഞുനിൽക്കുന്ന.. Hutstone adventure park ന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ സാധിക്കാത്ത ഒന്നാണ്.... സൂപ്പർ...!!👍👍👍👍💛💚💜❤️💙💛💜👍
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
നിങ്ങൾ ഡ്രോൺ പറത്തി കേസ് ആയി പിടിച്ച വീഡിയോ ക്കും മുൻപ് മുതൽ ഇന്ന് വരെ നിങ്ങളുടെ കട്ട follower തന്നെ ആണ് ഞാൻ നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം ആണ്. നിങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരു പ്രസ്ഥാനം വൻ വിജയം ആയിതീരാൻ പ്രാർത്ഥിക്കാം ❤❤❤❤❤🥰🥰🥰
@Ashokworld9592
@Ashokworld9592 Жыл бұрын
Ambiance എന്ന് പറഞ്ഞാൽ ഒടുക്കത്തെ super ambiance.. തന്നെയാണ്...wonderful.. 👍💚💛💛💜❤️❤️❤️👍
@suneersuni9855
@suneersuni9855 Жыл бұрын
അടി പെളി എന നാട് .
@Lowfamily.
@Lowfamily. Жыл бұрын
നിങ്ങൾ സങ്കടപ്പെടുമ്പോൾ ഞാൻ ഇപ്പോഴും ഓർക്കുന്നത് ആ കടപ്പുറത്തിന്റെ അരികിൽ മരത്തിന്റെ വേരിന്റെ മുകളിൽ ഇരുന്ന് കണ്ണ് നിറയുന്നത് ഇന്നും ഞാൻ ഓർക്കുന്നു ...!!!❤❤
@ashrafexcel
@ashrafexcel Жыл бұрын
❤️
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്....പ്രിയപ്പെട്ട അഷ്‌റഫ്‌ ബ്രോ... ബഷീർ ബ്രോ... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.. നമസ്കാരം.... 🙏❤️💜💚🙏💛💙💚🙏
@ushapk5143
@ushapk5143 Жыл бұрын
എടത്തനാട്ടുകര എന്റെ ലൈഫുമായി വളരെ ബന്ധമുള്ള സ്ഥലമാണ്
@shain18
@shain18 Жыл бұрын
പരിചയപ്പെടുത്തിയില്ലെങ്കിൽ അറിയാൻ പറ്റാത്ത നമ്മൾക്ക് ഒരിക്കലും എത്തിപ്പെടാത്ത എത്രയെത്ര വൈവിധ്യമാർന്ന സ്ഥലങ്ങൾ നമ്മുടെ കൊച്ചുകേരളത്തിൽ തന്നയുണ്ട് അല്ലേ അപ്പൊ മൊത്തം ഇന്ത്യയിൽ എത്ര കാണും യു എ എയുടെ മുക്കും മൂലയും അറിയുന്ന അല്ലെങ്കിൽ കണ്ട എനിക്ക് എന്റെ നാട് കണ്ടു തീർക്കാൻ പറ്റാത്തത് വലിയ പോരായ്മയാണ് ! താങ്ക്സ് ബ്രോ , അഷ്‌റഫ് ഫ്രീ ടൈമിൽ ഇതുപോലുള്ള സ്ഥലങ്ങൾ കോർത്തിണക്കി ഒരു കേരളാ എക്സ്പെഡിഷൻ നടത്താൻ ശ്രമിക്കണം 😊
@Ashokworld9592
@Ashokworld9592 Жыл бұрын
പ്രകൃതിഭംഗിയാൽ ചുറ്റപ്പെട്ട adventure park നെ മനോഹരമായി വീഡിയോയിൽ പകർത്തിയത്.. നമുക്ക് പ്രക്ഷകർക്ക് ഒത്തിരി ഇഷ്ട്ടമായി...!👍👍👍👍💚💛💛💛💜💜💜❤️💚👍
@Urban_Escapes
@Urban_Escapes Жыл бұрын
നാട്, സുഹൃത്തുക്കളായ അഷ്‌റഫ്‌ & ബഷീർ ❤️❤️
@fgalary321
@fgalary321 Жыл бұрын
😮😮 palakkad ulla nan adhyamayitta ingane oru sthalam kanunnath… thx brooo Nangal vannirikum
@faisalck4290
@faisalck4290 Жыл бұрын
ആൻഡമാൻ വീഡിയോ മാത്രം അല്ലാ എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് ബ്രോ... സ്കോർപിയോ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് .....
@Rafiyaabdulla
@Rafiyaabdulla Жыл бұрын
ബഷീർ & അഷ്‌റഫ് 😊റിസോർട്ട്..& ട്രീ ഹൗസ്‌ പൊളിച്ചു .. എല്ലാം ഉഷാറായിട്ടുണ്ട് കാണാൻ വരുന്നുണ്ട് 😊 നമ്മുടെ എടത്തനാട്ടുകര വേറെ ലെവൽ ആയി ഇപ്പോൾ ' പിന്നെ അഷ്‌റഫ് വീഡിയോ ചെയ്യുമ്പോൾ അത് ഇങ്ങനെ കണ്ടിരുന്നു പോവും ' പിന്നെ പ്രകൃതി അത് എത്ര കണ്ടാലും ആസ്വദിച്ചാലും മതിയാവില്ല വീഡിയോ ഒരുപാടിഷ്ടമായി ❤❤❤
@ashrafexcel
@ashrafexcel Жыл бұрын
❤️
@dileepmk4877
@dileepmk4877 Жыл бұрын
അഷറഫ് ഇക്ക ബി ബ്രോ യുമായുള്ള അടുത്ത സീരിസ് കട്ട waiting❤️
@PeterMDavid
@PeterMDavid Жыл бұрын
കൊള്ളാം നല്ല പ്രകൃതിഭംഗി ❤ ചെന്നപ്പോൾ കിട്ടിയ കട്ടൻ വെച്ചത് തെങ്ങിൻ തടിയിൽ ആണെന്ന് തോന്നുന്നു നല്ല ഫിനിഷിങ് പോളിഷ് വീട്ടിയുടെ ആയിരുന്നെങ്ക്കിൽ കുറേകൂടി ഭംഗി കിട്ടിയേനെ 🎉🎉🎉❤❤❤
@sirajpp2591
@sirajpp2591 Жыл бұрын
അഷ്‌റഫ്‌ ഒരു രക്ഷയും ഇല്ലാത്ത വ്ലോഗർ ❤️❤️❤️❤️❤️❤️❤️❤️
@ahwellprince1228
@ahwellprince1228 6 ай бұрын
എന്ത് രസമുള്ള സ്ഥലം suuuper പൊളിച്ചു 😍😍😍😍അഷ്റഫ്ക്കാന്റെ ഓരോ വിഡിയോസും പ്രവാസത്തിന്റെ വിരസതക്കിടയിൽ ഈ റമളാനിൽ കണ്ടു തീർക്കുന്ന ഞാൻ 😍😍😍
@rineeshkkkk5352
@rineeshkkkk5352 Жыл бұрын
വെക്കേഷന് നാട്ടിൽ വന്നാൽ രണ്ടു ദിവസം താമസിക്കാൻ സൗകര്യമൊരുക്കി തരണം ഡിസ്കൗണ്ടും വേണം😊 താങ്കളെ നേരിട്ട് കാണുവാൻ പറ്റും എങ്കിൽ അതും സാധിക്കണം
@anushaji1000
@anushaji1000 Жыл бұрын
Thank you mone ee dthalamokke kaananayi 🙏
@digitalcreativementor
@digitalcreativementor Жыл бұрын
അഷ്റഫിനെയും ബഷീറിനെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം.....Hutstone നു എല്ലാ വിജയാശംസകളും. എന്റെ സുഹൃത്തിന്റെ സംരംഭം അടുത്തറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാ ആശംസകളും ബഷീർ.....അഷ്‌റഫിനെ കാണാൻ കിട്ടുന്നില്ലല്ലോ....അന്നു അലനല്ലൂർ നടുറോഡിൽ വച്ചു കണ്ടതിനു ശേഷം ഇത് വരെ കണ്ടില്ല...... ഉടൻ കാണാം ബ്രോ.
@ashrafexcel
@ashrafexcel Жыл бұрын
❤️
@SREEREKHA-qk4ow
@SREEREKHA-qk4ow Жыл бұрын
ഹായ് അഷ്റഫ് സൂപ്പർ എന്താ പ്രകൃതി ഭംഗി അസ്സൽ താങ്ക്സ്
@asiffasal6646
@asiffasal6646 Жыл бұрын
2 പേരും നമ്മുടെ ചങ്ക്‌സ് 😊
@abdulbasheer.a2943
@abdulbasheer.a2943 Жыл бұрын
❤❤
@sobiyakaladi613
@sobiyakaladi613 Жыл бұрын
Nammude basheer😃
@shamsudheenshamsu7988
@shamsudheenshamsu7988 Жыл бұрын
നന്നായി വരട്ടെ.എക്സൽ ബ്രോ
@elisabetta4478
@elisabetta4478 Жыл бұрын
What a panoramic view with microclimate that promotes biodiversity ❤ They could cultivate tea gardens in such a microclimate atmosphere. It could turn another Munnar. Thank you, Ashraf.
@adammohamed7235
@adammohamed7235 Жыл бұрын
ഫാമിലിയെ കൂടി കൂടെ കൂട്ടമായിരുന്നു... അടിപൊളി ആവുമായിരുന്നു
@yasodaraghav6418
@yasodaraghav6418 Жыл бұрын
കൊള്ളാലോ സ്വന്തം നാട്
@elisabetta4478
@elisabetta4478 Жыл бұрын
Fantastic location ❤I recommend you activate the subtitle(in all possible languages)option for your content(s). Thank you for introducing us to this marvellous spot
@anshiansari
@anshiansari Жыл бұрын
ഞാൻ അവിടെ സന്ദർശിച്ചിട്ടുണ്ട് സൂപ്പർ
@abduljabbarcchatholi2671
@abduljabbarcchatholi2671 Жыл бұрын
അഷ്റഫ് ക്കാ. ബല്ലാത്ത ജാതി എടത്തനാട്ടുകര. വൈബ് ....
@mohamedshihab5808
@mohamedshihab5808 Жыл бұрын
പാലായനത്തിന്റെ കഥ മനസ്സിനെ സ്പർശിക്കുന്നതാണ്, പാലായനത്തിന്റെ മറുപുറം ഒരിക്കൽ സജീവമായിരുന്ന ഇടം പ്രകൃതി തിരികെ പിടിക്കുന്നതും കൂടെ ആണ്..
@JoseKalathingal
@JoseKalathingal Жыл бұрын
❤ India- Bangladesh border video മുതൽ കൂടെയുണ്ട്‌. വല്ലപ്പോൾ മാത്രം comments ഇടാറുണ്ട്‌. മുടങ്ങാതെ കാത്തിരുന്ന് കാണുന്ന ചാനലുകളിൽ ASHRAF excel ഉണ്ട്‌. പ്രായാധിക്യം കൊണ്ടുള്ള ഓർമ്മക്കുറവുകൾ ഉണ്ട്‌. പക്ഷെ Drone പറത്തി കുഴപ്പത്തിലായതൊക്കെ ഓർമ്മയുണ്ട്‌. ബഷീറിന്റെ പേരൊന്നും ഓർമ്മയിലില്ല.
@Rafiyaabdulla
@Rafiyaabdulla Жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ ❤❤
@Ashokworld9592
@Ashokworld9592 Жыл бұрын
ഹായ്... ബ്രോ താടിയും മീശയും വളർന്നല്ലോ.. ഇങ്ങനെയിരുന്നാൽ മതി... ഇനി മുടിയെ കട്ട് ചെയ്യണമെങ്കിൽ ഞങ്ങളുടെ അനുവാദം വേണം കേട്ടോ... ബ്രോ...!👍👍👍👍💛💚💜💜💞👍
@usafpm
@usafpm Жыл бұрын
Njn ente bachelor room IL ottakirunnaan ee vedios kandth, kandathinn sesham njan illol oru kaatinakath Ulla feeling😂
@sreeranjinib6176
@sreeranjinib6176 Жыл бұрын
മനോഹരമായ സ്ഥലം ഇഷ്ടമായി
@jaseelarafeeque387
@jaseelarafeeque387 Жыл бұрын
അടിപൊളി. നല്ല സ്ഥലം
@Indianglobetrotting
@Indianglobetrotting Жыл бұрын
പുറമേ ഉള്ള സ്ഥലത്ത് കുറെ വള്ളികൾ പടർന്നത് ഭംഗി കുറയ്ക്കുന്നുണ്ട്. അതൊക്കെ മാറ്റി ഒരു കാട് ഫീൽ കൊടുക്കണം
@Rojo-f1c
@Rojo-f1c Жыл бұрын
കിടു 💞💞💞
@thankav6808
@thankav6808 Жыл бұрын
Nalla stalam eppozankelum onne varanam ennude❤
@sallycasido655
@sallycasido655 Жыл бұрын
It's really a very nice place you always show here in your vedios ashraf keep up the good work and have a safe travels 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭
@Kichoos
@Kichoos Жыл бұрын
സൂപ്പര്‍... ആന്‍ഡമാനിലനെ വീഡിയോ കണ്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്. വീണ്ടും നല്ല വിശാലമായി അഷ്റഫ് ബ്രോയുടെ ആന്‍ഡമാന്‍ സീരീസ് കാണുന്നത് ഇഷ്ടമുള്ള കാര്യമാണെങ്കിലും, 'ബാലി'യുടെ ഡീറ്റെയില്‍ ആയിട്ടുള്ള ഒരു സീരീസ് കാണാന്‍ ഞാന്‍ വളരെ ആഗ്രഹിക്കുന്നുണ്ട്.
@rafirayan9950
@rafirayan9950 Жыл бұрын
എല്ലാ വിധ ആശംസകൾ 👍👍👍👍🌹🌹🌹🌹പ്രവാസ ജീവിതത്തിൽ പലതും നമ്മൾ ജീവിതത്തിൽ നഷ്ടപെടുന്നു യാത്രകൾ ജീവിതാനുഭവങ്ങൾ കുട്ടുകാർ പ്രകൃതിഭംഗി ബന്ധങ്ങൾ 😒
@Shalini-AAA
@Shalini-AAA Жыл бұрын
ചില പ്രത്യേക ആളുകളിൽ നിന്നു മാത്രമേ നമുക്ക് Safe ഫീൽ കിട്ടുകയുള്ളൂ. ആ ഫീൽ എനിക്കു ഈ വീഡിയോ കണ്ടപ്പോൾ കിട്ടി❤. എത്ര രൂപയാകും എന്നതിന്റെ ഏകദേശ രൂപം അഷ്റഫ് ചേട്ടൻ പറയണമായിരുന്നു. ഇനിയിപ്പോൾ ആ പുള്ളിയെ വിളിച്ചു ചോദിക്കാം. വണ്ടിയുടെ ശബ്ദം ഹോൺ അടി ശബ്ദം ഒന്നും കേൾക്കില്ലല്ലോ അല്ലേ.
@elisabetta4478
@elisabetta4478 Жыл бұрын
It's admirable that he was able to set up a business, having considered the state and rural administrations are nearly absent in India, unlike in S. Korea.
@devu151
@devu151 Жыл бұрын
നല്ല സ്ഥാലം കൊള്ളാം 👍❤️🌹
@jinokv5035
@jinokv5035 Жыл бұрын
എഡിറ്റിംഗിന് ഒരു 🫡
@sunilkumartv1513
@sunilkumartv1513 Жыл бұрын
മനോഹരമായ പ്രദേശം 👌👍
@muralimelettu7724
@muralimelettu7724 Жыл бұрын
ഇപ്പൊൾ കാണിച്ചു തന്ന പഴയ ജനവാസ മേഖലയും അവിടെ സുഹൃത്ത് ഒരുക്കിവെച്ച സംവിധാനങ്ങളും തീർച്ചയായും മികച്ചതാണ് ശാന്തി തേടി വരുന്നവർക്ക് അത്യുത്തമം ആയിരിക്കും... സംവിധാനങ്ങളും തീർച്ചയായും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാഴ്ചകൾ കാണാൻ വീണ്ടും താല്പര്യമുണ്ട് കടൽ കാഴ്ചകൾ ബീച്ചുകൾ പുരാ നിർമ്മിതികളുടെ അവശിഷ്ടങ്ങൾ സെല്ലുലാർ ജയിൽ അതിനപ്പുറം എതെല്ലാം കാണിക്കാൻ പറ്റുമോ അതെല്ലാം ഇനിയും കാണാൻ ആളുകൾക്ക് ഇഷ്ടമാണ്. അടുത്ത യാത്ര വിശേഷങ്ങൾ അറിയാനും കാണാനും കാത്തിരിക്കുന്നു
@Khorfakkan186
@Khorfakkan186 Жыл бұрын
🙋‍♀️ kure aayit vedios kaanunilalo
@amanatone3476
@amanatone3476 Жыл бұрын
നമ്മുടെ നാട്❤
@TheCpsaifu
@TheCpsaifu Жыл бұрын
കരുവാരകുണ്ട് പാണ്ടിക്കാട് പ്രശസ്ത u ട്യൂബർ മാരുടെ വാസസ്ഥലം അവിടെ യാണല്ലോ 😀
@ummerfarooq9156
@ummerfarooq9156 Жыл бұрын
കൊള്ളാലോ പരിപാടി...❤❤
@nalooraan.
@nalooraan. Жыл бұрын
അടിപൊളി 👍🏻
@kadavathpremnath
@kadavathpremnath Жыл бұрын
Lovely place to freakout🤩🤩😍😍🥰🥰😘
@basheerkp1291
@basheerkp1291 Жыл бұрын
Adipoli super
@nasarvm312
@nasarvm312 Жыл бұрын
കാണുന്നതിന് മുൻപ് ഒരു like ഇരിക്കട്ടെ
@asiffasal6646
@asiffasal6646 Жыл бұрын
സൂപ്പർ സ്ഥലം 😊
@anshiansari
@anshiansari Жыл бұрын
Ashraf and Basheer bay congratulations
@aboobackerpalanchery692
@aboobackerpalanchery692 Жыл бұрын
❤ best of luck ashraf bhai❤
@elisabetta4478
@elisabetta4478 Жыл бұрын
I have watched a Sancharam complete Andaman series by S. G. Kulangara
@ushapk5143
@ushapk5143 Жыл бұрын
1995ൽ എന്റെ ലവ് മാരേജ് അവിടെ വെച്ചിട്ടായിരുന്നു
@sobharejin9029
@sobharejin9029 Жыл бұрын
നല്ല അടിപൊളി സ്ഥലം❤👌
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
കാട്ടാന കാരണം ആളൊഴിഞ്ഞു പോയതാണത്രേ
@shafiev2243
@shafiev2243 Жыл бұрын
അഷ്‌റഫ്‌ ബ്രോ എവിടെ ഒരു വിവരവും ഇല്ലല്ലോ video ഒന്നും ഇല്ലേ എത്ര ദിവസം ആയി
@ncmphotography
@ncmphotography Жыл бұрын
അടിപൊളി സ്ഥലം❤❤❤
@MoosaSonkal
@MoosaSonkal Жыл бұрын
FIRST KANUNNATH NJAANA
@shamnadhrz8357
@shamnadhrz8357 Жыл бұрын
Pwoliii❤❤❤❤
@shanantony76
@shanantony76 Жыл бұрын
എടത്തനാട്ടുകര
@k.c.thankappannair5793
@k.c.thankappannair5793 Жыл бұрын
Best wishes 🎉 Was it a place does not existing in the map?
@mohammedthorakattil6766
@mohammedthorakattil6766 Жыл бұрын
Very happy congratulations to my students
@abdulbasheer.a2943
@abdulbasheer.a2943 Жыл бұрын
Thank you Very Much Sir
@suharatp8456
@suharatp8456 Жыл бұрын
എടത്തനാട്ടുകര❤❤❤❤❤
@AliAli-hk6xd
@AliAli-hk6xd Жыл бұрын
Supper
@suharatp8456
@suharatp8456 Жыл бұрын
എന്റെ വിട് എടത്തനാട്ടുകര വട്ട മണ്ണപ്പുറം വളവ് അവിടെ യാണ്
@sadiqmon6091
@sadiqmon6091 Жыл бұрын
അടിപൊളി വൈബ് 👌👌thankyou
@arshidbacker2062
@arshidbacker2062 Жыл бұрын
Waiting for a video with b bro.. ❤️
@noufalnafees5843
@noufalnafees5843 Жыл бұрын
എവിടെ അഷ്‌റഫ് ബ്രോ നിങ്ങളെ വീഡിയോ കാണുന്നില്ല
@babup8986
@babup8986 Жыл бұрын
Adipoli bro.😊
@shadiyavp6061
@shadiyavp6061 Жыл бұрын
we are waiting for your vedio
@ijasikku1706
@ijasikku1706 Жыл бұрын
..അശ്‌റഫ്‌ക്കാ, ആ കളർ ലൈറ്റ്സ് എല്ലാം എടുത്തു മാറ്റി warm ലൈറ്റ്സ് ആക്കാൻ പറ, ഇത് എന്തോ ഹൈവേ സൈഡിലെ റെസ്റ്റോറന്റ് പോലെ..
@ashrafexcel
@ashrafexcel Жыл бұрын
ഓരോരുത്തരുടെ ഇഷ്ടങ്ങൾ അല്ലെ ബ്രോ
@shabeerumar5106
@shabeerumar5106 Жыл бұрын
What a beatiful place👍
@vipindas9132
@vipindas9132 Жыл бұрын
നാട് ❤
@aslameeyakt5459
@aslameeyakt5459 Жыл бұрын
എന്റെ നാട് ❤
@anushaji1000
@anushaji1000 Жыл бұрын
Ashraf ee edathsnattukarayil 40 yrs back undayirunna kottappalla allallo ith 🙏
@vibiag343
@vibiag343 Жыл бұрын
വീഡിയോ എവിടെ 3 ആഴ്ച ആയി 😫😫😫😫
@TheCpsaifu
@TheCpsaifu Жыл бұрын
വല്ല സിനിമാക്കാരുടെ കണ്ണിൽ പെട്ടാൽ ഹിറ്റാകാൻ പോകുന്ന സ്ഥലം.....
@excellentideas5719
@excellentideas5719 Жыл бұрын
അങ്ങനെ അതും കഴിഞ്ഞു 👍👍👍🌹🌹🌹
@ismailch8277
@ismailch8277 Жыл бұрын
Super 👍👍👍
@Noshad123-vz9oz
@Noshad123-vz9oz Жыл бұрын
Super ❤❤
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
Safety, security okke ഉണ്ടോ
@abdulbasheer.a2943
@abdulbasheer.a2943 Жыл бұрын
Yes.. Full secure.
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
@@abdulbasheer.a2943 Dj night hot വേണ്ട സ്ഥാപനം നശിക്കും
@LTDreamsbyLennyTeena
@LTDreamsbyLennyTeena Жыл бұрын
കൊള്ളാലോ. 👌👌
@RashidVanimal
@RashidVanimal Жыл бұрын
നൈസ് ❤❤ ഇത് എപ്പോൾ എടുത്ത വീഡിയോ ആണ്? അവിടെ ഇപ്പോൾ തണുപ്പുണ്ടോ 🤔😃
@houriesmedia8567
@houriesmedia8567 Жыл бұрын
Njan nigale kandittundu
@linshabm1234
@linshabm1234 Жыл бұрын
Beautiful ❤
@mujeebrahman5491
@mujeebrahman5491 Жыл бұрын
❤❤👍👍
@mashood53
@mashood53 Жыл бұрын
എന്റെ നാട്ടിലും ഉണ്ട് ഇങ്ങിനെ ഒന്ന് 👍👍😍
@MASamadMaliyeakkalMASamadMaliy
@MASamadMaliyeakkalMASamadMaliy 9 ай бұрын
18:05 👍❤❤❤💗
@ushapk5143
@ushapk5143 Жыл бұрын
എല്ലാ വീഡിയോസും ഞങ്ങൾ ഫാമിലി കാണാറുണ്ട് വീടുപണി എവിടെ വരെ ആയി
когда не обедаешь в школе // EVA mash
00:51
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,4 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,3 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН
когда не обедаешь в школе // EVA mash
00:51