ഒരുപാട് കാത്തിരിക്കുന്ന cinema. Malayala സിനിമയുടെ തലവര മാറ്റും എന്ന് വിശ്വസിക്കുന്ന സിനിമ
@kirans069 Жыл бұрын
❤️❤️🔥🔥
@mehavishmehavish7428 Жыл бұрын
Ee cinema enda irangathe kure varshangalayallo. Srk yude Happy new yearil prthvi abinayikathad ee movieyude shootil ayirunnenn kettitund.
@rockingstar781 Жыл бұрын
@@mehavishmehavish7428 ath ee movie alla. Kaviya thalaivan aan. Ee movie shoot ee varshama thudangan pokunnath
@sabincosabin6689 Жыл бұрын
ഈ പടം ഉറപ്പായും കാണണം.. വേറൊന്നും വേണ്ട.. തിയേറ്ററിൽ എനിക് ആ ഒറ്റ സീൻ കണ്ടാ മതി.. ആ ഡയലോഗ് സീൻ..🔥🔥🔥
@adarshunni1665 Жыл бұрын
Yas 🔥
@pareedkunjjippa7650 Жыл бұрын
നമ്മുടെ നാടിന്റെ തീരയോദ്ധാക്കൾ ജനങ്ങൾ അറിയട്ടെ ഇങ്ങനെയും ധീരന്മാർ ഉണ്ടായിരുന്നു എന്ന് ദൈവം അനുഗ്രഹിക്കട്ടെ ഭാരത് മാതാ കി ജയ് 💞💞💞💞🙏😘🙏
@soorajskumar95199 ай бұрын
ഇരവികുട്ടൻ പിള്ളയുടെ അരുമ ശിഷ്യൻ കാളിയാൻ മധുര അന്ന് ഭരിച്ചിരുന്ന നായിക്കാർ അന്ന് അഭയം കൊടുത്ത പണ്ഡിയാ രാജ വംശത്തിനോട് ഒരു അപേക്ഷ പറഞ്ഞു സുന്ദര പണ്ഡിയാനെ തന്റെ മകൾക്ക് വിവാഹം ചെയ്തു കൊടുക്കണം എന്നു അത്‌നിരസിച്ച പണ്ഡിയാ രാജ വംശത്തിനോട് കാട്ടിക്കൂട്ടിയ കൊടും ക്രൂരതയും നായിക്കരുടെ മറവാപ്പടയുടെ ആക്രമണവും അതിനെ ചെറുത്തു നിൽക്കാൻ വന്ന കളിയാൻ നായിക്കാരെ തിരുമല കോട്ടയിൽ ഇട്ടു വധിക്കുകയും ചെയ്ത കഥയാണ് കളിയാൻ അതിന് ആ കാലഹട്ടത്തിൽ കൊണ്ടിയുർ (എന്നു പറയുന്ന ഇന്നത്തെ കൊന്നിയും)അച്ചൻകോവിൽ പുളിയാൻകൂടി എന്നാ സ്ഥലവും ആലുവംകൂടി എന്നാ അമ്പലവും എല്ലാം ഈ കഥയിൽ ഉൾപ്പെടുത്തണം ഇതാണ് കളിയാൻ എന്നാ കഥ വൃത്തം
@devuttan208 ай бұрын
ജയ് ശ്രീ രം 🥰
@manikuttankollampana5818 Жыл бұрын
ഈ പടം പ്രിത്വിരാജ് ചെയ്യുന്നുണ്ടെങ്കിൽ പൊളിക്കും 🔥🔥🔥
@__DEATH_00 Жыл бұрын
Verw aarund options illa
@arunjayan3706 Жыл бұрын
മകധീര മൂവി സീൻ ആണ് മനസ്സിൽ വരുന്നത് 🥰 കാളിയൻ റോക്ക്സ് 🔥
@kailas733 Жыл бұрын
Aa sheriya
@adarshunni1665 Жыл бұрын
ബ്രോ സത്യം പറഞ്ഞൾ ഞാൻ ഇതു വരെ കെട്ടിട്ടില്ലാത്ത ഒരു മരണ മാസ്സ് കഥയാണ് ഇത്... കാളിയൻ മലയാളത്തിൽ ഒരു പൊളി പൊളിക്കും 🥵🥵🥵🔥🔥🔥🔥🔥
ഈ സിനിമയിൽ നായകൻ മരിക്കാത്തത് കൊണ്ട് ഹീറോയിസത്തിന്റെ ഭയങ്കര സ്കോപ് കാണുന്നുണ്ട്. ഈ ഹിന്ദിക്കാർക്കും തെലുകന്മാർക്കും ഒന്നും നായകൻ മരിക്കുന്നത് ഇഷ്ടമല്ല, നല്ലത് പോലെ എടുത്താൽ pan Indian hit ആവാൻ സാധ്യത ഉണ്ട്.
@jeejuramakrishnan8544 Жыл бұрын
In actual life kaliyan killed himself after successful mission
@SankarGS Жыл бұрын
ആ സംഭാഷണം രാജു ചേട്ടൻ പറയുന്ന മനസ്സിൽ കണ്ടപ്പോൾ ഉഫ് രോമാഞ്ചം പൊന്നോ 15:00 💓💓💓💓Prithiv 😎😎
@chirikandant8356 Жыл бұрын
കേൾക്കുമ്പോൾ ത്രില്ല് തോന്നുമെങ്കിലും ✍️യുദ്ധം ഭീകര അവസ്ഥ ✍️
@RavichandraChannar8 ай бұрын
ഓണനാട്ടുകര (കായംകുളം) രാജാവിന്റെ സൈന്യാധിപനായ "പടവെട്ടും പതീനാഥ ചേകവരുടെ" വീഡിയോ ചെയ്യാമൊ bro....❤
@adhithtg6846 Жыл бұрын
പടം വേറെ ലെവൽ ആകും... പ്രിത്വി🔥
@mahin93319 ай бұрын
ഉറുമി ഒരു ഐറ്റം തന്നെ ആയിരുന്നു കാലം തെറ്റി ഇറങ്ങിയ പടം ആയിരുന്നു 🔥🔥
@heyshazz Жыл бұрын
14:49 to 15:09 goosebumps⚡🔥
@user-ws4gb9mb8r Жыл бұрын
Pakka
@adhithtg6846 Жыл бұрын
Sathym🔥
@abhirajar3148 Жыл бұрын
sathyammm
@SreejithcammaSreeju Жыл бұрын
ഇങ്ങനത്തെ വീഡിയോ ഇനിയും ചെയ്യണം ചരിത്രത്തിലെ യോദ്ധാക്കളെ കുറച്ചു മനസ്സിലാക്കാൻ സഹായകമാകും
@deepammedias Жыл бұрын
വേണാട്ട് കാരനായ എനിക്ക് അറിയാഞ്ഞതിനാൽ ലെജ്ജ തോന്നുന്നു 🤕
@bennykb8280 Жыл бұрын
കാളിയൻ വീര യോതവ്. എന്നു മനസിലായി. ഇത് പൊളിക്കും.
@priyadarshan4258 Жыл бұрын
Rajuettan thakarkkum 🔥🔥🔥
@sadikhravuthar6112 Жыл бұрын
Bro നല്ല ഒരു story ആയിരുന്നു കാളിയനെ കുറിച്ച് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു കാലിയനെന്ന സിനിമ രാജുവെട്ടാൻ അഭിനയിക്കുന്നതിൽ അതും ഞാൻ കാണാൻ കാത്തിരിക്കുകയാണ്
@Mazha680 Жыл бұрын
നല്ല അവതരണം 👌👍
@sportsworld2.514 Жыл бұрын
Eth cinima akkiyal polikkum. Adipoli presentation 👌👌👌👌
@AR-bm2gg Жыл бұрын
Goosebumps 💥🔥 Kidilan story. Adipoli making koode aanel ❤️🔥
@AkshayKumar-xg7wd Жыл бұрын
ഇനി കാളിയനെ കൊല്ലാം എന്ന് വെച്ചാലോ സ്വപനം കണ്ട കൊണ്ട് ഇരിക്കാൻ പറ്റുകേ ഒള്ളു 😂😂😂😂അത് എനിക്ക് ഇഷ്ടായി 😁😁 ആ സംഭാഷണം രാജു ചേട്ടൻ പറയുന്ന മനസ്സിൽ കണ്ടപ്പോൾ ഉഫ് രോമാഞ്ചം പൊന്നോ 15:00
@anilp2697 Жыл бұрын
Adipoli selection nalla avatharaname superb 👍
@nishaad_mhd Жыл бұрын
15:00 ഈ വീഡിയോ കണ്ടതിനു ശേഷം കാളിയൻ ടീസർ ഒന്നുകൂടെ പോയി കണ്ടവർ ഉണ്ടോ 🔥
@adhithtg6846 Жыл бұрын
Und🔥
@dildarisk Жыл бұрын
Iravikkuttippillaye patti balaramayil oru series vannittundu.... Athil Kaaliyane patti parayunnundu...✨✨✨
@onelife2090 Жыл бұрын
എട്ടു വീട്ടിൽ പിളമാർ കേട്ടിട്ടുണ്ട് .കളരി അഭ്യാസികളായിരുന്നു. കളരി അഭ്യാസതെ എടുത്ത് കാടുന്ന പ്രധാന വൈദവം തന്നെ ഇനിയും ഒരു പാട് യോദ്ധാക്കൾ ഉണ്ടിവിടെ കളരി അദ്യാസത്തിന്റെ അൽഭുതങ്ങളും ചരിത്രങ്ങളും കാണട്ടെ.....
@krishnadev.s25438 ай бұрын
വളരെ നല്ല വിവരണം..... ആദ്യമായാണ് കാളീയനെ കുറിച് കേൾക്കുന്നത്.... നല്ല. അറിവുകൾ നൽകുന്നതിന് നന്ദി
@rockingstar781 Жыл бұрын
പഴശ്ശിരാജ ഒക്കെ പോലെ ഒരു സാധാരണ historical movie അല്ല കാളിയൻ.. full on action packed historical movie.. Prithviraj പറഞ്ഞത് പോലെ ഓരോ ഡയലോഗും കയ്യടി വീഴും. കാളിയനെ കുറിച്ച് detailed aayitt എവിടെയും പറഞ്ഞിട്ടില്ല. So ee Padam oru pan Indian padam aayitt mount cheyth എടുക്കുന്നതിന് വലിയ പ്രശ്നങ്ങൾ ഇല്ല
@ydfugifi Жыл бұрын
ഇറങ്ങിയ സമയം പഴശ്ശിരാജയും mass പടമായിരുന്നു
@rockingstar781 Жыл бұрын
@@ydfugifi alla
@anandvenugopal3764 Жыл бұрын
@@rockingstar781 making ill ane ellam work avunnathe ellam oru charithram parayunnu athra thanne
@@rockingstar781 athekonde alle athine entertainment ennum books ne literature ennum vilikunne
@Abhishek-xm2zb Жыл бұрын
Ithoke kelkumboze oru fire🔥 thonunu, appo cenima vannal.. Uff 🔥🔥🔥
@ajmaledathara810 Жыл бұрын
Bro ഇതുപോലെ ഉള്ള വേറെ ധീര വീരന്മാരുടെ ചരിത്രം പറയുന്ന വീഡിയോകൾ ഇടാമോ
@user-ws4gb9mb8r Жыл бұрын
Oru film kanda polathe feel Powli presentation bro Adipowli
@aashique629 Жыл бұрын
🔥 Thanks to Rajuvettan and you also 🌹
@efootballnjrshorts Жыл бұрын
ഇത് രാജുവേട്ടൻ ചെയ്യുന്ന സീൻ ഒന്ന് ഇമേജിൻ ചെയ്തു noku🔥
@amalkc5663 Жыл бұрын
🥵🔥
@adhithtg6846 Жыл бұрын
🔥
@v.j7163 Жыл бұрын
Awesome information buddy.can u give information about Chera dynasty and their full history.
@ashiktajashik1288 Жыл бұрын
ഇഷ്ടമായി മുത്തേ ഇത് രാജ് ചെയ്താൽ പൊളിക്കും.. ഉറപ്പ്
@athulkrishna33049 ай бұрын
Vaisakh chetta with all respect 🙏🏽✨ ee sambhavam ithreyum naal ariyathe poyi ini ithupolulla veeranmar ariyappedenda naalukalakatte ....Enikku ningal parayunnathu kettappol kannu niranju , vishamam kondalla Abhimanam kondu.... Kuthikalu vettiyum Karinkodi kaattiyonnum sheelam illa enikku Kathunna theeyum Kaanatha Karuthum ulla oruvanayittu njan aagrahikkunu veerare nee veeraswargam pookatte🙏🏽🧿
@letevidenceleadtruthfinder6132 Жыл бұрын
വീഡിയോ ഇഷ്ടമായി ❤❤മോഹൻലാലിൻറെ ഒടിയൻ ഇറങ്ങുന്നതിനു മുൻപ് ആരാണ് ഒടിയൻ എന്താണ് ഒടിയൻ ചെയ്യുന്നത് എന്നൊക്കെ ഒരു വീഡിയോ ആരോ ഇതേപോലെ ഇട്ടിരുന്നു ആ വീഡിയോ ലക്ഷകണക്കിന് ആളുകൾ you ടൂബിൽ രോമാഞ്ചത്തോടെ കണ്ടു ഇതേപോലെ.. എന്നാൽ സിനിമയിൽ കഥകളിലെ വീര ഒടിയന്നുമില്ലാരുന്നു പഴങ്കഞ്ഞി ലാലേട്ടനും...താങ്കൾ പറഞ്ഞ കാളിയന്റെ ഇതേ കഥയും പോരാട്ടവും ഡയലോഗും എല്ലാം സിനിമയിൽ രാജുവേട്ടൻ കാഴ്ച വയ്ക്കുമെങ്കിൽ സിനിമ സൂപ്പർ ഹിറ്റാകും മറിചാണെങ്കിൽ പടം ഫ്ലോപ്പ് ആകും
@roshaneapenvarghese4233 Жыл бұрын
Odiyan enn parayunnath oral mathram allallo kore per ille athil oralude lyf alle eduth kanichath appo ayalude svabhavam ellarem pole aayiriqla but kaliyan orale ollu pinne presentation matters ithpole thanne present cheyuvanel kaliyan accept cheyayiriqm!
ഇരവിക്കുട്ടിപിള്ള മിക്കവാറും ലാലേട്ടൻ ആവാൻ ചാൻസ് ഒണ്ട് 🙂
@Koshikurien9 ай бұрын
ഇതിക്കര പക്കി പോലൊരു guest role 🥵🥵🥵
@hey.shxx._5 ай бұрын
വീണ്ടും ഒരു മരക്കാർ ഓ 🤣
@ShahulHameed-pw5tt3 ай бұрын
Alla Sathiyaraj ane kattappa Aay abhinaycha Aal
@samarth.panilkumar6989 Жыл бұрын
Great explanation bro loved it and totally agree to your opinion
@damodaranem609 Жыл бұрын
അറിയപ്പെടാത്ത ചരിത്രം. നന്നായിട്ടുണ്ട്
@rockingstar781 Жыл бұрын
Kadha kettitt sherikkum romancham vannu 😌👌
@bhayaabhay Жыл бұрын
Katha thanne romancham🔥🔥
@Sound_Of_Soul663 Жыл бұрын
Epic But controlled 😂😂😂 10:19
@adhithtg6846 Жыл бұрын
Nte ponno Romanjam❤️🔥
@akpkrk Жыл бұрын
Background music ethaanu???
@അജിനേഹ Жыл бұрын
Bro നല്ല അവതരണം... 💗
@jishnu1115 Жыл бұрын
14:50 romancham🥵
@anooprknair1987 Жыл бұрын
14:00 to 15:10 pure goosebumps 😍👌❤️
@t.p.sobith2813 Жыл бұрын
Thank you.. Hope to see more..
@prijupremraj9 ай бұрын
Katha kettittu thanne romam ezhunettu ninnu. Ur presentation poli muthe ❤❤❤
@Swithin333 Жыл бұрын
കാളീയൻ എന്ന് പറഞ്ഞാൽ കാളിന്ദീ നദി അടക്കി വാണിരുന്ന പോട്ടെ അങ്ങനെ കൃഷ്ണൻ കാളീയ മർദ്ദനം നടത്തിയ കഥ പോലെ സിനിമാ രംഗത്തുള്ള പലർക്കും മർദ്ദനം athyaavasyamaa😊
@user-zq3om4oy3e Жыл бұрын
Woow enthaa rasam kelkkaan🙏
@athanalleithu9433 Жыл бұрын
Komban bus - nte edition name kandu parichayamulla vaakku aanu😄."Kaaliyan" 👍👍👍👍
@sertzui1 Жыл бұрын
Well done, Vaishakh
@hurry12748 ай бұрын
Kaliyuga is when the greatest are overlooked and remain unknown. Thanks to people like you Vaisakh, the veils of our true past are being lifted finally. We are finally at that passage that will lead us to our lost glory. Kudos to the work. Keep rocking! 🙏
@fayiz8774 Жыл бұрын
Dheera movie kanda feel🤩
@DonDesly-n9p Жыл бұрын
14:50 🔥🔥
@storiesontheroad9675 Жыл бұрын
അവതരണം ഒരു രക്ഷ ഇല്ല...
@vishnususheela97 Жыл бұрын
കൊള്ളാം എല്ലാ വീഡിയോ യും കാണാറുണ്ട് 👍👍👍
@pachamulak_ Жыл бұрын
Dalapathi ananthapadmanabhan nadar ine kurich oru vdo cheyyumo
@sheikhsahad9739 Жыл бұрын
Kaliyan role prithwi cheythaal polikkum Urumi poole