ഡേയ് ,നിങ്ങള് മുടി വെട്ടിയോ ? ലൂണാഡേവിഡ്സൺ ,സംഭവം പൊളിയാണ് . ഞാൻ സ്വപ്നം കണ്ടും ബുക്കിൽ കോറിയിട്ടുമൊക്കെ നടന്നത് ഒരാളിങ്ങനെ പ്രാവർത്തികമാക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം bro . Discovery Turbo യിലെ Iron Monkey യെ കണ്ട് ത്രിൽ അടിച്ച് ,ഇതൊക്കെ ഇന്ത്യയിൽ നടക്കില്ലല്ലോ എന്ന് കരുതി നടന്നപ്പോഴാണ് ,ഇവിടെ കേരളത്തിൽ അതും എൻ്റെ അൽ വക്കത്ത് ഒരു മച്ചാൻ ഒരു കുഞ്ഞ് ഗാരേജലിരുന്ന് പൊളിച്ചടുക്കുന്നത് . അയൺമങ്കിയുടെ ഇൻറർനാഷണൽ സെറ്റപ്പിലുള്ള ഗാരേജ് നിങ്ങളുടെ കുഞ്ഞ് വർക്ക്ഷോപ്പിനു മുന്നിൽ ചുമ്മാതങ്ങ് ചെറുതായിപ്പോയി . ബുള്ളറ്റിൻ്റെ ഫ്രണ്ട് മഡ്ഗാർഡ് എൻ്റ ക്രൂയ് സർ സ്വപ്നങ്ങളിൽ എത്ര തവണ ബാക്ക് മഡ്ഗാഡായിരിക്കുന്നു ,കണ്ടപ്പോൾ ഞെട്ടിപ്പോയി .. അഭിമാനം brother .എന്നെങ്കിലും നേരിൽ കാണണം എന്നാഗ്രഹിക്കുന്നു ♡
@fazilm47273 жыл бұрын
എനിക്ക് ഒരു atv bike ഉണ്ടാക്കി തരുമോ
@soorajc49973 жыл бұрын
Iron monkey or gas monkey?
@apkgamingandshorts63683 жыл бұрын
Etarim type cheyyan etara divas am edutu 🤭🤭🤣🤣
@Tyrant_3 жыл бұрын
@@soorajc4997 gas monkey alle 🤔
@pranav18483 жыл бұрын
Iron monkeyo🤣 gas monkey aado
@alawalymakkah35353 жыл бұрын
ലക്ഷങ്ങള്‍ കൊടുത്തു വാങ്ങുന്ന മൊതലാ മച്ചാന് സിമ്പിള്‍ മലയാളി പൊളിയാ
@fazilm47273 жыл бұрын
🤓
@klatoprandhan82403 жыл бұрын
Kolam
@sarang85583 жыл бұрын
Part 2 പെട്ടന്ന് വേണം 🤩🤩
@shaneebkottakkal34913 жыл бұрын
Katta waiting for that
@muhammednizamudheen21343 жыл бұрын
Yes, vekam vennam
@afnanabi5103 жыл бұрын
വീഡിയോയുടെ ലെങ്ത് കൊർച് കൂട്ടണം കണ്ട് നിൽക്കാൻ ഭയങ്കര ഇഷ്ട്ടം ആണ് ❤
@soorajdinesh75823 жыл бұрын
👍🤣
@suduscustom3 жыл бұрын
അതു കൊള്ളാല്ലോ, ഞാൻ സെറ്റാക്കാം 🤩😍
@Jeheerpk3 жыл бұрын
@@suduscustom സെറ്റ് ആക്കണം
@JD-xt3yw3 жыл бұрын
ശരിയാണ്
@tinuthomas22453 жыл бұрын
💯💯💯
@ajayachu97013 жыл бұрын
ഇതുപോലുള്ള videos കാണുമ്പോൾ ഞാൻ skip ചെയ്യാറില്ല......because i like.....this😘😘😘😘😍
@rashidmc73133 жыл бұрын
Najum
@sebilthurakkal65313 жыл бұрын
Awesome bro നിങ്ങള് നമ്മുടെ മുത്താണ് വേറെ ലെവൽ മനുഷ്യൻ ഒരു episode പോലും skip ചെയ്ത് കണ്ടിട്ടില്ല എന്തിന് ഒരു പരസ്യം പോലും skip ചെയ്യാറില്ല നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤️❤️❤️❤️😍😍
@mariyahmari32573 жыл бұрын
മലയാളത്തിൽ ഇങ്ങിനെയുള്ള ഓൾട്ടർ വർക്ക് കാണുമ്പോൾ സന്തോഷവും അതിൽ കൂടുതൽ അഭിമാനവും തോന്നി, സന്തോഷമായി മച്ചാനെ കിടു. 👌👏👏👏👏👏
@Iru_irshad3 жыл бұрын
Polich. Like oranname tharan pattunnullu. Allel njan like button pottunnath vare njekkiyene..... 2nd part vegam idu muthe❤️❤️❤️❤️❤️
@suduscustom3 жыл бұрын
😜❤️❤️❤️❤️
@Anirudhpradeep.youtube3 жыл бұрын
❤️ നിങ്ങൾ ഒരു സംഭവം ആണ് ❤ from Kannur
@mowgly88993 жыл бұрын
Luna Owner : I Need A Harley..! Sudu : Hold My Rachet 😇😇 RakeshBabu ഇഷ്ട്ടം ❤
@suduscustom3 жыл бұрын
Bro ♥️♥️♥️♥️♥️
@bossgaming57453 жыл бұрын
Bro കുട്ടികൾ ഓടിക്കുന്ന ബൈക്ക് വിൽക്കുന്നുണ്ടോ
@safwansr41323 жыл бұрын
Mudiyokke vetti color ayittundello😍😍😙😙
@alimarakkar90753 жыл бұрын
ബ്രോ അഭിമാനം തോന്നുന്നു നമ്മളെ ഇതുപോലത്തെ വീഡിയോസ് കാണുന്നത് വിദേശരാജ്യത്ത് ഉള്ള ആളുടെ ആണ് അതും ഇപ്പോൾ നമ്മുടെ കേരളകാരൻ ആണ് അത് ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്
@razalhanan17683 жыл бұрын
ഒരു lamborghini ഉണ്ടാക്കി നോക്കു മച്ചാ original ഇനെ വേലും
@rijodevassy69803 жыл бұрын
നിങ്ങൾ എന്ത് മനുഷ്യൻ ആണ് ഭായ്.. ☺️❤️❤️❤️
@ashishjose73723 жыл бұрын
waiting..2 nd part🔥🔥🔥🔥
@bilalkm7183 жыл бұрын
അടുത്ത episode കട്ടക്ക് wait ചെയ്യുന്ന ലെ ഞാൻ😍👍
@sreejithmanghat62023 жыл бұрын
Pwoli👍vere level🔥always supports the channel❤️defently reach on heights👍
Ithinte second part udane upload cheyy katta waiting anu
@40alfiyashereef243 жыл бұрын
മച്ചാനെ പൊളിച്ചു 👌👌👌👌👌
@bhanuprakash6883 жыл бұрын
Bro valare creative aanu and i like it.... Ipo munne pole alla video l nalla energy ond... Funny and entertaining aanu narration koodi ath pole entertaining aakkan nokumo...
@mathewlongfence44393 жыл бұрын
Poli video bro...... always waiting for your video.... I never ever skip any tiny parts of your videos.....
@ananyamuppayyanmath1253 жыл бұрын
NAMASKAR🙏 Sir Ji, You R Born With Skills, no words to express🙏🙏🙏🙏🙏
@vcideas81203 жыл бұрын
Malayali poliyalle ningal massum all the best bro 👍
@aswinps88363 жыл бұрын
Chettante vedio skip cheyyathe kananam atha 👌
@raptor_nova3 жыл бұрын
Rakesh Annan Uyir 🔥🔥🔥🔥💪💪💪
@Satehub3 жыл бұрын
അടിപൊളി മച്ചാനെ 👍👍🥰🥰🥰
@suduscustom3 жыл бұрын
Thanks 🙏🙏🙏🙏🙏❤️❤️
@sojithomas95203 жыл бұрын
കൊള്ളാം മച്ചാനെ... 👍 ദൈവം അനുഗ്രഹിക്കട്ടെ നന്നായിട്ടുണ്ട് 🙏
ബ്രോ ഒരു രക്ഷയുമില്ല പോളിയാണ് ബ്രോ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.ഇ തന്നെ ഒരുപാട് lenkthu കുറവാണ് so കൊറച്ചും വീഡിയോ cut ചെയ്യാതെ അപ്‌ലോഡ് ചെയ് ബ്രോ
@akash96173 жыл бұрын
Adipoli aashaane.... Ente father oru mechanic aa... Vintage aanu kooduthal cheyyunnath... Appanu bro ye valya karyaa... Ennenkilum vann onn kananam ennund
@fingershorts20293 жыл бұрын
Da mone ne dhyramayettu videos etto ethra neram ayalum njan kandolam👍
Bro video length ആയാലും കണ്ടോളാം ☺️ നിങ്ങടെകെ channel കണ്ടാണ് ഞങ്ങളെപ്പോലുള്ളോർ channel തുടങ്ങാൻ പ്രചോദനം . കഴിയുന്ന രീതിയിൽ share ചെയ്യാം 😊👍 Notification വന്നില്ലേ തെരഞ്ഞുപിടിച്ചു video കാണും 😁 Great work bro♥️♥️
@shanifmalappuram66943 жыл бұрын
🔥🔥👍👍 next part I am waiting bro
@akhilashokan35413 жыл бұрын
Video ഒന്നും കട്ട് ചെയ്യണ്ട ഫുൾ ഇട്ടോ ഫുൾ സപ്പോർട്ട് bro✌️
@jithinkr6283 жыл бұрын
Welding time mask use cheyoo bro broude ideas okke super anu
@akshay120903 жыл бұрын
Waiting for next part. Koode und chetta katta support ayitt.❤❤
@muhammedrafi62443 жыл бұрын
Poli bro.katta support und machane.tvs loona .2stroke uyir