ചുവന്ന അരി 💪 Which Is the Best Rice in Kerala? Brown, Red, White, or Black Rice? 🩺 Malayalam

  Рет қаралды 8,046

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 37
@-pgirish
@-pgirish 5 күн бұрын
കളർ കയറ്റിയ അരി കഴിക്കുന്നതിലും നന്ന് വെള്ളയരി കഴിക്കുന്നതാണ്, മാർകറ്റിൽ മായമില്ലാത്ത മട്ടയരി കിട്ടുവാൻ പ്രയാസം ഉണ്ടെങ്കിൽ തന്നെ അന്യായവില.
@jyothish7378
@jyothish7378 4 күн бұрын
കളറും petrolium wax ഉം ആണ് കുത്തരിയുടെ പ്രധാന പോഷകമൂല്യം....🤣
@rajeevavrk6194
@rajeevavrk6194 4 күн бұрын
100% തവിടുള്ള മട്ട അരി ഇഷ്ടംപോലെ കിട്ടുവാൻ ഉണ്ട് 100 ശതമാനവും തവിടുലുള്ളത്
@rajeevavrk6194
@rajeevavrk6194 4 күн бұрын
100 രൂപ മുതൽ മേലോട്ട് ലഭ്യമാണ് ഗുണനിലവാരം അനുസരിച്ച്
@rajeevavrk6194
@rajeevavrk6194 4 күн бұрын
ഗുണനിലവാരം കൂടുമ്പോൾ പൈസയും കൂടും.... ക്വാളിറ്റി ഉള്ളത് കിട്ടണമെങ്കിൽ..
@prakashc9989
@prakashc9989 6 күн бұрын
thanks prasoon sir😀
@santhoshkumar-sf2zu
@santhoshkumar-sf2zu 6 күн бұрын
Great information ❤🙏
@doctorprasoon
@doctorprasoon 5 күн бұрын
Thank you
@simonchalissery581
@simonchalissery581 5 күн бұрын
If white rice is parboiled, it is some what good.
@RamachandranNambiar-n9e
@RamachandranNambiar-n9e 6 күн бұрын
🙏 good presentation
@doctorprasoon
@doctorprasoon 5 күн бұрын
Thank you 🙏
@fortunejourney4905
@fortunejourney4905 6 күн бұрын
Basumthi rice നല്ലതാണോ Dr ? Indiagate brand ഞാൻ ഉപയോഗിക്കുന്നത്
@P91699
@P91699 5 күн бұрын
കഴിക്കാവുന്ന തവിട്. തവിടിനെ പറ്റി വീഡിയോ ഇടണം.
@rasheedm78
@rasheedm78 5 күн бұрын
Matta rice is best,brand kairali.
@ANILKUMAR-rx2bx
@ANILKUMAR-rx2bx 6 күн бұрын
Robinhud rice full bran coated
@Dr.vaishnav_ak
@Dr.vaishnav_ak 4 күн бұрын
@divergenteye
@divergenteye 6 күн бұрын
Matta rice red or brown ?
@-pgirish
@-pgirish 3 күн бұрын
@@divergenteye ബ്രൗൺ
@divergenteye
@divergenteye 3 күн бұрын
@ but if a buy brown rice, I get basmati rice having brown colour.
@mayavinallavan4842
@mayavinallavan4842 5 күн бұрын
❤️❤️❤️🙏🏻🙏🏻🙏🏻
@saygood116
@saygood116 4 күн бұрын
ബാർളി കഴിക്കുന്നത് നല്ലതാണോ
@jyothish7378
@jyothish7378 4 күн бұрын
@@saygood116 'ബാർ'ലെ വെള്ളം നല്ലതാണ്....🤣
@jyothish7378
@jyothish7378 4 күн бұрын
ചുവന്ന അരി നല്ലതായിരിക്കും.പക്ഷേ ഇവിടെ കിട്ടുന്ന സകലമാന അരിയും colour ഉം wax ഉം ചേർത്താണ് വരുന്നത്.വെറുതെ ഉള്ള ആരോഗ്യം കൂടി പോയിക്കിട്ടും. ജയ എന്ന പേരിൽ വരുന്ന അരിയാണ് താരതമ്യേന ഭേദം.
@rajeevavrk6194
@rajeevavrk6194 4 күн бұрын
100% തവിടുള്ള അരി ഇഷ്ടംപോലെ ലഭ്യമാണ് മാർക്കറ്റുകളിൽ... നല്ല ക്വാളിറ്റിയുള്ള അരി തന്നെ കിട്ടും....100 രൂപ മുതൽ മുകളിലോട്ടാണ് വില എന്നുമാത്രം....
@rajeevavrk6194
@rajeevavrk6194 4 күн бұрын
കിട്ടുന്നില്ലെങ്കിൽ എന്നെ വിളിച്ചോളൂ ഞാൻ തരാം
@mayavinallavan4842
@mayavinallavan4842 5 күн бұрын
ഡോക്ടർ ഞങ്ങൾ ഈ റൈസ് എല്ലാം ഓരോ ദിവസവും മാറി മാറി വെക്കും , റെഡ് & ബ്ലാക്ക് ഒരു വിധം കഴിക്കുന്നത്
@SunilKumar-k9w9t
@SunilKumar-k9w9t 6 күн бұрын
ഇനി മുതൽ ഞാൻ brown റൈസ് മാത്രം കഴിക്കുകയുള്ളു. Thanks ഫോർ the information ഡാക്ടർ. ഒരു ഡൌട്ട്. വൈറ്റ് റൈസ് കഴിച്ചാൽ ഉദ്ദ്ധാരണം കുറയോ ഡാക്ടർ?
@AbdulsalamAyhan
@AbdulsalamAyhan 5 күн бұрын
ഞാൻ 1 year ആയി redrise കഴിക്കാൻ തുടങ്ങിയിട്ട്
@pramod.o
@pramod.o 2 күн бұрын
റേഷൻ അരി ബ്രൗൺ
@jyothish7378
@jyothish7378 4 күн бұрын
Colour ഉം petrolium wax ഉം ആണ് കുത്തരിയുടെ പ്രധാന പോഷകമൂല്യം....🤣
@doctorprasoon
@doctorprasoon 4 күн бұрын
Source?
@jyothish7378
@jyothish7378 4 күн бұрын
പ്രിയപ്പെട്ട Dr: അരി സ്വന്തമായി കഴുകി നോക്കൂ....അപ്പോൾ അറിയാം.മിക്ക brand ലും wax ഉണ്ട്.കയ്യിൽ നല്ലപോലെ wsx ആകും. ​@@doctorprasoon
@rajeevavrk6194
@rajeevavrk6194 4 күн бұрын
അരി
@rajeevavrk6194
@rajeevavrk6194 4 күн бұрын
100% തവിടുള്ള നല്ല ക്വാളിറ്റിയുള്ളത് മാർക്കറ്റിൽ ലഭ്യമാണല്ലോ... നല്ല വില കൊടുക്കണമെന്ന് മാത്രം 100 നു മുകളിലോട്ട് വരും
@mujeebkandi7912
@mujeebkandi7912 3 күн бұрын
Dont go to cheap vedeo
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН