40 വയസ്സുള്ള ഞാൻ സെക്സിനു വേണ്ടിഅല്ല കല്യാണം കഴിച്ചത് | Divya Sreedhar

  Рет қаралды 94,074

CVTV LIVE

CVTV LIVE

Күн бұрын

Пікірлер: 547
@seema6705
@seema6705 2 сағат бұрын
ഒരു സ്ത്രീക്ക് വിവാഹം കഴിച്ചതിന്റെ പേരിൽ പബ്ലികിനോട് ഇങ്ങനെ വിളിച്ചു പറയേണ്ടി വരുന്നത് എന്തൊരു ദുരവസ്ഥയാണ് ദൈവമേ 🙏
@SLakshmi-jc4mm
@SLakshmi-jc4mm 2 сағат бұрын
സത്യം.. 🙏
@dreamcatcher7471
@dreamcatcher7471 2 сағат бұрын
Sathyam
@jyothijayakrishnan6185
@jyothijayakrishnan6185 Сағат бұрын
സത്യം
@SurprisedAlligator
@SurprisedAlligator Сағат бұрын
Happy മാരീഡ് ലൈഫ്
@Mydreamsarealwaysmine
@Mydreamsarealwaysmine Сағат бұрын
സത്യം, എന്തിന് ഇത്ര അസഹിഷ്ണുത അല്ലെ മറ്റുള്ളവർക്ക് എന്ന് ഞാനും ചിന്തിക്കാറുണ്ട്
@SoudhaMuneer-o5g
@SoudhaMuneer-o5g 53 минут бұрын
ഒരു സ്ത്രീ ഒറ്റക്ക് ജീവിക്കുമ്പോൾ അവളെ സഹായിക്കാൻ ആരും ഉണ്ടാവില്ല ഒരു ജീവിതം തിരഞ്ഞെടുത്തൽ അതിന് കുറ്റം പറയും വല്ലാത്ത ലോകം നിങ്ങൾ സന്തോഷമായി ജീവിക്കൂ 👍👍👍
@shynamv6718
@shynamv6718 3 сағат бұрын
പറഞ്ഞത് നന്നായിട്ടുണ്ട്.. ഇതു പോലെ തന്നെ മറുപടി കൊടുക്കണം
@LeelaAlakapuri
@LeelaAlakapuri 14 минут бұрын
അസൂയ സഹിക്കാൻ പറ്റാ ത്ത ആൾക്കാരാണ് പറയുന്നത് ഒന്നു മൈന്റെ ചെയ്യണ്ട
@vinodandrews8547
@vinodandrews8547 2 сағат бұрын
ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ജീവിതം സന്തോഷമായിരിക്കട്ടെ. മംഗളാശംസകൾ. ❤❤
@sunuthankachan9226
@sunuthankachan9226 Сағат бұрын
Eth thanne enikum parayanullu
@sreebhaskar2861
@sreebhaskar2861 2 сағат бұрын
സൂപ്പർ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം
@gamingwithfahu4650
@gamingwithfahu4650 2 сағат бұрын
മറുപടി കൊള്ളാം സൂപ്പർ 👍👍👍
@soumyasree3067
@soumyasree3067 3 сағат бұрын
എന്ത് മോശം കമന്റ് വന്നാലും വിഷമിക്കാതെ സന്തോഷായി ഒരുപാട് കാലം ജീവിക്കുക. എനിക്ക് രണ്ടാളേം അറിയില്ല എന്നാലും ആശംസകൾ ❤❤❤
@unnikrishnan266
@unnikrishnan266 Сағат бұрын
🙏🙏🙏🙏🙏❤️
@Asirak1078
@Asirak1078 Сағат бұрын
Yes❤❤🙏
@aarshamohandas2499
@aarshamohandas2499 Сағат бұрын
Correct
@NeethuSugeesh-zb7ld
@NeethuSugeesh-zb7ld Сағат бұрын
Correct
@babunk3209
@babunk3209 45 минут бұрын
40 YRS IS NOT an age for abstinance .So enjoy yourself .
@anithac4293
@anithac4293 2 сағат бұрын
നിങ്ങൾ എന്തിനു കല്യാണം കഴിച്ചു എന്ന് ആരെയും ബോധിപ്പിക്കേണ്ട. അത് നിങ്ങളുടെ സ്വകാര്യമാണ്‌. ആരുടെ കമെന്റും mind ചെയ്യേണ്ട
@denasunil6482
@denasunil6482 2 сағат бұрын
Divya and Sir, orikkalum വിഷമിക്കുകയോ തളരുകയോ ചെയ്യരുത്, ഹാപ്പിയായി മക്കളുടെ കൂടെ അടിച്ചു പൊളിച്ച് ജീവിക്കണം, പറയുന്നവരെയൊന്നും mind ചെയ്യണ്ട, ദൈവം എന്നും നന്മകൾ മാത്രം തന്നനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻❤😘❤😘❤😘❤😘❤😘
@sujithasunil1689
@sujithasunil1689 Сағат бұрын
നല്ല മറുപടി👍👍👍,,, എന്നും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ🙏🙏
@janardhanankunnath2504
@janardhanankunnath2504 2 сағат бұрын
നല്ല സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. മറ്റുള്ളവർ എന്ത് പറഞ്ഞാലും അത് കേട്ടില്ല എന്ന് വച്ച് സന്തോഷത്തോടെ ജീവിക്കു. മൂർത്തി സാറ് നല്ല വ്യക്തിത്വമുള്ളയാളാണ്. ആശംസകൾ❤
@jyothisubhash2911
@jyothisubhash2911 3 сағат бұрын
നന്നായി ജീവിച്ചു നല്ല അനുഭവങ്ങൾഉണ്ടാവട്ടെ എല്ലാവിധ ആശംസകൾ നേരുന്നു ❤❤
@jyothirgamaya66
@jyothirgamaya66 3 сағат бұрын
നന്മകൾ നേരുന്നു
@sindhumaniragam8002
@sindhumaniragam8002 54 минут бұрын
അടിപൊളി മറുപടി sis 😍🙏🏽🙏🏽😘😘ഇതാണ് തന്റേടം. ഇത് അഹങ്കാരം ആയി ആരും കാണില്ല sis 😍എനിക്ക് ഒരുപാട് ഇഷ്ടം 😍രണ്ടു പേരും പക്വത കാണിക്കുന്നവർ 😍😍ജീവിതത്തിൽ ഇനി എന്നും നന്മകൾ ഉണ്ടാവും 😍🙏🏽👍🏽👍🏽👍🏽
@sudhaashok3524
@sudhaashok3524 Сағат бұрын
വളരെ നല്ലത് തെറ്റായിട്ട് പോകാതെ വീട്ടുകാർ അറിഞ്ഞു വിവാഹം കഴിഞ്ഞത് നല്ലത്. ആകുട്ടിക്ക് അപ്പനെ കിട്ടി നല്ലതുവരട്ടെ
@radhakaruparambil2264
@radhakaruparambil2264 34 минут бұрын
നിങ്ങളെ കാണുന്നതുതന്നെ വളരെ വളരെ സന്തോഷം ❤❤❤ ആരോഗ്യവും ദീർഘായുസ്സും സമാധാനവും സന്തോഷവും ഉണ്ടാകാൻ ഭഗവാൻ ശ്രീകൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@chithral989
@chithral989 Сағат бұрын
2 പേരും സന്തോഷമായി ജീവിക്കു.... അഭിമാനത്തോടെ...... ഇഷ്ടo 🥰🥰🥰🥰🥰🥰 മക്കളെ പൊന്നുപോലെ. വളർത്തി ജീവിതം ആസ്വദിക്കു.....
@gracythomas8049
@gracythomas8049 2 сағат бұрын
ആരുടേയും അഭിപ്രായം കേൾക്കണ്ട നിങ്ങൾ രണ്ടു പേരും സന്തോഷത്തോടെ ജീവിക്കുക ഈശ്വരൻ നിങ്ങളെ രണ്ടു പേരേയും ധാരാളമായി അനുഗ്രഹിക്കട്ടെ .
@ChandranPp-j1i
@ChandranPp-j1i 2 сағат бұрын
സ്നേഹം ഉള്ളിടത്തു ദൈവം സ്വർണ്ണ മഴ പെയ്യിക്കും
@LifeofpathmasShy
@LifeofpathmasShy 45 минут бұрын
നമ്മുടെ സിങ്കുമ്മയെ പോലെ നന്നായി സമൂഹത്തിനു മാതൃകയായി ഇതുപോലുള്ള വിധവകൾക്ക് പ്രജോധനമായി അവരും നല്ലൊരു ജീവിതം തെരെഞ്ഞെടുക്കട്ട.❤❤❤❤ജീവിതം ആസ്വദിക്കട്ടെ ❤❤
@_sajani_
@_sajani_ 2 сағат бұрын
ഒറ്റക്ക് ജീവിക്കുന്നക്കുന്നവർ മാത്രം അറിയാം ആ വിഷമം . സന്തോഷമായി ജീവിക്കു 🥰🥰🥰
@bindusivadas6640
@bindusivadas6640 Сағат бұрын
ഭഗവാൻ ആണ്‌ പിന്നിൽ അതുകൊണ്ടാണ് ഇത്ര ഭംഗിയായത് എല്ലാം 🙏🏻🙏🏻🙏🏻
@prajulamjayan5668
@prajulamjayan5668 2 сағат бұрын
പൊതുജനം പലവിധം . അതൊക്കെ ഓർക്കാതെ ' നിങ്ങൾ അപ്പയും അമ്മയും മക്കളും 'സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക❤❤❤❤
@SreeKala-c1p
@SreeKala-c1p 2 сағат бұрын
❤❤❤
@rejinirejini2632
@rejinirejini2632 2 сағат бұрын
സത്യം ❤❤
@sajithap3214
@sajithap3214 45 минут бұрын
നല്ല സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുക ബാക്കിയൊക്കെ വിട്ടേക്കുക ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤️❤️
@jamest1402
@jamest1402 2 сағат бұрын
നമ്മുടെ സ്വകാര്യതയെ മറ്റുള്ളവരുടെ മുമ്പിൽ വിളബേണ്ട ഒരു കാര്യവുമില്ല, സന്തോഷമായി ജീവിക്കുക....
@IndiraK-ls9pd
@IndiraK-ls9pd 2 сағат бұрын
ഈ സമൂഹം ഇങ്ങനെയാണ് വിഷമിക്കാതെ സന്തോഷമായി ജീവിച്ചുകാനിച്ച് മറുപടി കൊടുക്കണം അല്ലാതെ കമെന്റിനു മറുപടി കൊടുക്കാനിന്നാൽ മടുത്തുപോകും മക്കളുമായി മുന്നോട്ടു പോകു
@ameerashirin4716
@ameerashirin4716 41 минут бұрын
ദൈവം അന്നു ഗ്രഹിക്കട്ടെ. ആശംസകൾ. സന്തോഷത്തോടെ ജീവിക്ക് നിങ്ങൾ
@krishnapriyan3352
@krishnapriyan3352 2 сағат бұрын
നിങ്ങളുടെ മക്കൾക്ക് ഒരു അപ്പ നല്ല തീരുമാനം ചേച്ചി നിങ്ങൾക്കും സാറിനും മക്കൾക്കും എന്നും എപ്പോഴും നല്ലത് മാത്രം വരട്ടെ ആയുരാരോഗ്യ സൗഖൃത്തോടെ സുഖമായി സന്തോഷമായി ജീവിക്കാൻ സർവ്വേശൊരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ നാല്പത് വയസ് കഴിഞ്ഞവർ കലൃണമ് കഴിച്ചാൽ ആകാശം ഇടിഞ്ഞ് വീഴാനൊന്നുമ് പോകുന്നില്ല
@MollyVarghese-tx5mb
@MollyVarghese-tx5mb 2 сағат бұрын
ആരും പറയുന്നത് കേട്ടു വിഷമിച്ചിരികരുത് സുഖം ആയി ജീവിക്കക ആശംസകൾ ❤❤❤❤
@sajithamanoharan6987
@sajithamanoharan6987 2 сағат бұрын
40 and 49 both are very young❤enjoy your own life.god bless you
@g.sreenandinisreenandini2047
@g.sreenandinisreenandini2047 2 сағат бұрын
comment ഇടുന്നവർ അവരുടെ standard അനുസരിച്ചാണ് ഇടുന്നത് പരസ്പരം താങ്ങും തണലുമായി ജീവിക്കുക. മക്കളെ എപ്പോഴും ഒപ്പം കൂട്ടുക. കുഞ്ഞുങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടബോധവും ഉണ്ടാവാനുള്ള ഇടകൊടുക്കരുത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@anitha73437
@anitha73437 Сағат бұрын
ആരെങ്കിലും എന്തെങ്കിലും പറയട്ടെ. നിങ്ങൾ സന്തോഷം ആയും സുഖം ആയും ജീവിക്കാൻ നോക്ക്. ഒരു മനുഷ്യന്റെ വാ മൂടികെട്ടാൻ പറ്റില്ല ഒരു കുടത്തിന്റെ വാ മൂടികെട്ടാം. ആരുടേയും ചോദ്യത്തിന് ഒരു മറുപടിയും പറയണ്ട. സന്തോഷം ആയി ജീവിക്കു. All the best
@Salusalini839
@Salusalini839 2 сағат бұрын
ചേച്ചി ഹാപ്പി ആയി ജീവിക്കു ❤️❤️❤️ all the best 🎉🎉🎉🎉🎉🎉🎉
@GirijaGirija-qh3ly
@GirijaGirija-qh3ly 2 сағат бұрын
👌👌👍💐
@ChandranPp-j1i
@ChandranPp-j1i 2 сағат бұрын
എല്ലാ ജന്മങ്ങളിലും നിങ്ങൾ ഒന്നിക്കട്ടെ
@rahiyasaidalavi566
@rahiyasaidalavi566 Сағат бұрын
നിങ്ങൾക്ക് ഇല്ലാത്ത പ്രശ്നം എന്തിനാ മറ്റുള്ളവർക്ക് happy marriage laif ❤❤❤
@tijukuriandavid5816
@tijukuriandavid5816 Сағат бұрын
God bless you Madam and blessings 🙏 Prayers for your family
@jainyrajeshagney804
@jainyrajeshagney804 2 сағат бұрын
ഏറ്റവും മനോഹരമായ ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ❤
@vaiga.ramzansubijaratheesh850
@vaiga.ramzansubijaratheesh850 17 минут бұрын
സത്യം. ജീവിതത്തിൽ ഒരു കൂട്ടു വേണമെന്ന് ആഗ്രഹിച്ചത് ഒരു തെറ്റുമില്ല. പറയുന്നവർ പറയട്ടെ. നിങ്ങൾ സന്തോഷമായിരിക്കു. Happy married life.🎉
@SivaNarayan-qf7gz
@SivaNarayan-qf7gz 2 сағат бұрын
സഹാ ദരി മക്കളെ പൊന്നുപോലെ വളർത്തു
@ChandranPp-j1i
@ChandranPp-j1i 2 сағат бұрын
എന്റെ മനസ് സന്തോഷം കൊണ്ട് നിറഞ്ഞു
@DeepavvVv
@DeepavvVv 45 минут бұрын
മറ്റുള്ളവരെ ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല.. നമുക്ക് ശരി എന്ന് തോന്നുന്നത് നമ്മൾ ചെയ്യുക. ചേച്ചി പറഞ്ഞത് കറക്റ്റ്.
@SujiL-ho2kr
@SujiL-ho2kr Сағат бұрын
പൊതുജനം പല വിധം. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക.
@ChandranPp-j1i
@ChandranPp-j1i 2 сағат бұрын
മനസ്സിൽ ഉള്ള വിർത്തി കേടാണ് കമന്റ്‌ ആയി വരുന്നത്
@us6027
@us6027 Сағат бұрын
എത്രയും പെട്ടെന്ന് ഇവർക്ക് നല്ലൊരു കുഞ്ഞും കൂടി പിറക്കട്ടെ ജീവിച്ചു കാണിക്കണം സർ ❤❤❤❤❤
@arifauseph5334
@arifauseph5334 Сағат бұрын
നല്ലൊരു ജീവിതം ആശംസിക്കുന്നു god bless you❤❤❤
@SeemaGk-xc6mg
@SeemaGk-xc6mg 2 сағат бұрын
ഇങ്ങിനെ തന്നെ മറുപടി കൊടുക്കണം 🙏❤️
@athira.k9959
@athira.k9959 2 сағат бұрын
മറ്റുള്ളവർ എന്ത് പറഞ്ഞാലും നിങ്ങൾ അത് കാര്യമാക്കരുത്. ജിവിതം നിങ്ങളുടേത് അതിൽ ചോദ്യം ചെയ്യാൻ മറ്റാർക്കും അവകാശമില്ല. കുറ്റപ്പെടുത്താൻ എല്ലാവർക്കും കഴിയും നല്ലത് പറയാൻ ആരും ശ്രമിക്കില്ല.അവരോട് പോകാൻ പറ അവർ അല്ല നിങ്ങളുടെ ജീവിതം ജീവിക്കേണ്ടത്. വയസ്സിൽ എന്തിരിക്കുന്നു. എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളു ഒരായിരം വിവാഹാശംസകൾ❤
@unnikrishnan266
@unnikrishnan266 Сағат бұрын
🙏🙏🙏🙏🙏🙏🙏❤️
@arunimaarun367
@arunimaarun367 48 минут бұрын
ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല നിങ്ങളുടെ life enjoy..... ❤️❤️❤️
@RasheethaRasheetha-jg4lt
@RasheethaRasheetha-jg4lt 2 сағат бұрын
സെക്സ് ഉണ്ടാകും വിവാഹം കയിഞ്ഞഈ പറയുന്നചെറ്റ കൾ ക്ക്‌ ഇത് ഒന്നും ഇല്ലെ ഒക്കെ അടച്ചു പുടി വെക്കുമോനാറികൾ പറയാൻ ഒരു ഉളുപ്പും ഇല്ല അത് കെട് നിങ്ങൾ വിഷമിക്കേണ്ട അടിപൊളി ആയി ജീവിക്കി ബെസ്റ്റ് ഓഫ് ലക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@nazriya137
@nazriya137 Сағат бұрын
❤️❤️😭😭
@vijayakumarn2157
@vijayakumarn2157 2 сағат бұрын
എല്ലാ നന്മകളും നേരുന്നു ❤
@susammaalex5184
@susammaalex5184 Сағат бұрын
പ്രിയ സഹോദരി അങ്ങനെ ഉള്ള വാക്കുകൾ പറയാതെ. മോശം വാക്കുകൾ പറയുന്ന മറ്റുള്ളവരെ പോലെ പറയരുത്. നിങ്ങൾ ഇപ്പോൾ എത്തപ്പെട്ട ത് വളരെ ഔനിത്യം ഉള്ള കരങ്ങളിൽ ആണ്. അപ്പൊ ൾ നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകളും അത് ഓർത്തു വേണം പറയാൻ. പിന്നെ ഈ പറഞ്ഞ എല്ലാകാര്യങ്ങളും നിങ്ങൾ ഇഷ്ടപെടും പോലെ മുന്നോട്ട് കൊണ്ട് പോകാൻ ആണ് പവിത്ര മായ വിവാഹ ബന്ധ ത്തിൽ നിങ്ങൾ ഒന്നിച്ചത്. അതിൽ ഉള്ള ത് ഒന്നും മറ്റുള്ളവരെ ബോധിപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥരല്ല. അതെല്ലാം നിങ്ങളുടെ സ്വകാര്യ ത ആണ്.. അത് വെളിപ്പിടുത്താൻ അവശ്യ പെടുന്ന ചോദ്യങ്ങൾ ആര് ഉന്നയിച്ചാലും അവഗണിക്കുക
@abcdef-xb7mi
@abcdef-xb7mi 34 минут бұрын
ദൈവത്തിന്റെ അനുഗ്രഹം മാത്രം മതി, ജീവിതം സന്തോഷം ആയി മുന്നോട്ട് പോകാൻ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@sarasanthosh1970
@sarasanthosh1970 3 сағат бұрын
Don't respond..so happy to see you both.May God bless you abundantly with all the happiness and prosperity in your life.
@AishaBeevi-p8e
@AishaBeevi-p8e 58 минут бұрын
എന്തിനാ ഇങ്ങനെ ബൊത്യപെടുത്തുന്നത് എല്ല് ഇല്ലാത്ത നാവ് അല്ലെ. സ്നേഹം ഉള്ള ഒരു ഭർത്താവ് അത് ആണ് ആശിച്ചത്
@jithusdine
@jithusdine Сағат бұрын
ഒരുപാട് ഇഷ്ടം തോന്നിയ couples
@Sameehafasil5296
@Sameehafasil5296 19 минут бұрын
Chechi ethra boldayitta nilkunne.. I like it♥️♥️♥️♥️jeevithathil ennum sandhoshavum samadhanavum unddavatte. ♥️♥️♥️♥️
@ArunThomas-kw4fm
@ArunThomas-kw4fm 11 минут бұрын
Best wishes for you both ...let people say what ever they want . we know Kris for many years ,,, He is a perfect Gentleman... May God Bless your family .....
@RajiNair-u6x
@RajiNair-u6x 17 минут бұрын
നിങ്ങൾ സന്തോഷായി jeeviku കുട്ടികളെ നന്നായി നോക്കി jeeviku
@AsharAshar-gg7ft
@AsharAshar-gg7ft Сағат бұрын
നിങ്ങൾ സുഖമായിട്ട് ജീവിക്കും അവരോട് പോവാൻ പറ
@beenaanil9050
@beenaanil9050 2 сағат бұрын
നിങ്ങൾ രണ്ടു പേരും നന്നായി ജീവിക്കു. ദൈവം നിങ്ങളെ അനുഗ്രഹിക്കും
@SadhaSivan-zv8dx
@SadhaSivan-zv8dx 2 сағат бұрын
നെഗറ്റീവ് കമന്റിന് മറുപടി കൊടുക്കേണ്ട ആവശ്യമില്ല.❤❤❤
@susanmathai9113
@susanmathai9113 2 сағат бұрын
എല്ലാനന്മകളും നേരുന്നു നന്നായി മക്കളെ നോക്കി ജീവിക്കുക
@SathiMenon-pt1vk
@SathiMenon-pt1vk 28 минут бұрын
ആരെയും നോക്കേണ്ട മോളെ സന്തോഷമായി ഒരുപാടുകാലംജീവിക്കൂ ദൈവം കൂടെയുണ്ടാകും
@Prasiprasi-q9g
@Prasiprasi-q9g 2 сағат бұрын
ഒറ്റക് ജീവിക്കുന്നവർക് അറിയാം ബുദ്ധിമുട്ട്..
@vijibhavana
@vijibhavana 32 минут бұрын
മറ്റുള്ളവരുടെ വാക്കുകളല്ല നിങ്ങൾ നോക്കേണ്ടത്. സന്തോഷത്തോടെ ജീവിക്കുക. ❤
@akhilnair9044
@akhilnair9044 42 минут бұрын
ഇത്രയും പരസ്യമായി ജനങ്ങളെ ബോധ്യപ്പെടുത്തണോ അതൊക്കെ അവരവരുടെ ഇഷ്ടം
@lailammap.r1564
@lailammap.r1564 2 сағат бұрын
Ella anugrahangalum nerunnu,God bless u 🎉🎉🎉
@bijumol2081
@bijumol2081 2 сағат бұрын
പറയുന്നവരെ ഒന്നും കാര്യമാക്കണ്ട നമുക്കൊരു വിഷമം വന്നാൽ അവരെല്ലാം ഉണ്ടാവുമോ നല്ലത് കണ്ടാൽ ചില വർക്ക് പിടിക്കില്ല
@divyavpvelichannaparambil5862
@divyavpvelichannaparambil5862 Сағат бұрын
Eeswaraviswasamulla 2 perum kanumbol sadhoshamthonunnu God bless u
@thayamkotjanuvenugopal79
@thayamkotjanuvenugopal79 2 сағат бұрын
നന്മകൾ നേരുന്നു. നന്നായി ജീവിച്ചു കാണിക്കണം അവരെ. പറയുന്നവർ പറയട്ടെ
@radhamonyv9079
@radhamonyv9079 Сағат бұрын
നല്ലമറുപടികൊടുക്കണം നിങ്ങൾ നല്ലപോലെ ജീവിക്കുക
@raseenarizwan2279
@raseenarizwan2279 11 минут бұрын
ഇതാണ് നമ്മുടെ മലയാള നാട് ഇവിടെ ഇതെല്ലാം വലിയ സംഭവങ്ങളാണ് വിദേശികളെ നോക്കൂ അവർ മറ്റുള്ളവരുടെ ജീവിതത്തിൽ എത്തിനോക്കാറില്ല ഇപ്പഴത്തെ വളർന്നു വരുന്ന ഭൂരിഭാഗവും പുതിയ തലമുറയിലെ കുട്ടികൾ പ്രത്യേകിച്ചും മലയാളികൾ വിദേശവാസം ആഗ്രഹിക്കുന്നു forward ആയി ചിന്തിക്കുന്ന അവർ വെറുതെയല്ല അങ്ങിനെ ആഗ്രഹിക്കുന്നത് ഒരാളെയും അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ വിടാത്ത ഒരു നാട് വിദ്യാ നിങ്ങൾ Happy അല്ലേ അതു മാത്രം നോക്കുക സന്തോഷമായി ജീവിതം ആസ്വദിക്കുക❤ ഇന്ത്യയുടെ സന്തോഷത്തിന്റെ സ്ഥാനം നൂറിനും മുകളിൽ ആയതും വെറുതെയല്ല
@alshaibadhimancheri618
@alshaibadhimancheri618 2 сағат бұрын
Nannayi jeevikkoo.. God bless you
@JacobmaniBiju
@JacobmaniBiju 31 минут бұрын
Weldon Weldon sister go ahead like both of you wishing you a happy and prosperous married life
@JishaSarath-t1o
@JishaSarath-t1o 3 сағат бұрын
All the best chechi nannai jeevikku❤️
@afiyasali2401
@afiyasali2401 46 минут бұрын
നമ്മുടെ നാട് അങ്ങനെ ആണ് . ..ഒരു ദമ്പതികളെ കാണുമ്പോൾ നമ്മുടെ സമൂഹം ആദ്യം ചിന്തിക്കുന്നത് അവരുടെ സെക്സ് ലൈഫിനെ പറ്റി ആണ് ..മറ്റു കാര്യങ്ങളെ പറ്റി അലോജിക്കെയില്ല ... ഇദ്ദേഹം കുറച്ച് ഹെയർ ഡൈ ഒക്കെ ചെയ്ത് താടി ഓക്കേ വെട്ടി സ്റ്റൈൽ ചെയ്തിരുന്നെങ്കിൽ കാണുന്നവർക്ക് ഇത്ര ചൊറിച്ചിൽ ഉണ്ടാവില്ലാറുന്നു ..കുറച്ച് താടിയും മുടിയും നരച്ചിരുന്നാൽ അപ്പോഴേ പറയും കിളവൻ കിളവി എന്നൊക്കെ ...Happy married life both❤ live happily ever ...എല്ലാം തികഞ്ഞ കുറെ അവതാരങ്ങൾ ഒരു സൈഡിൽ കിടന്നു ചിലച്ചോണ്ടിരിക്കും ... നിങ്ങൾ എന്തിന് വേണ്ടി ഒരു വിവാഹം ചെയ്ത് എന്ന് അവരെയൊന്നും പറഞ്ഞു ബോധ്യപ്പെടുത്തെണ്ണ്ടത്തില്ല ...that's ur life ,ur privacy😊
@mariammamathew3
@mariammamathew3 2 сағат бұрын
Divya avanavante ullil ullathanu purathu varunnathu you dont worry sister Ningalkku problem illenkil pinne dnthu nokkan Ingane ulla comments nu respond cheyyaruthu Manassu young ayal mathyallo Lokarogya sangadana puthya concept vardhakyam 80-85 kazhinjitte akunnullu Abhimanathodu munnottu poku💐💐 God bless you abundantly❤
@utharaammuz2738
@utharaammuz2738 2 сағат бұрын
Don’t worry forget Both go forward wish you happy marriage ❤❤❤❤
@ashanair9912
@ashanair9912 37 минут бұрын
May God shower all his blessings to this beautiful couple.
@sheenasubash
@sheenasubash Сағат бұрын
ഇങ്ങനെയൊരു മുത്തിനെയും മുത്തുമണികളെയും കിട്ടിയ താങ്കൾ ഭാഗ്യവാൻ.അർഹമായ കൈകളിൽ ദൈവം അവരെ കൊണ്ടെത്തിച്ചു🙏
@BindhuPnair-d5n
@BindhuPnair-d5n 2 сағат бұрын
നിങ്ങൾ സന്തോഷ്ത്തോടെ ജീവിക്കുക. ഇത് എല്ലാം അവോയ്ഡ് ചെയുക.
@vijayalakshmir4876
@vijayalakshmir4876 14 минут бұрын
Best of luck God bless both of you
@saranyakkv9322
@saranyakkv9322 36 минут бұрын
Happy married life chechi moorthi sir❤️
@Anu-is7fn
@Anu-is7fn 10 минут бұрын
Avar valare santhoshathode jeevikatte . Ottapedunavarku mathrame athinte vishamam manasilaku. Ennum santhoshathode jeevikku.
@limalawrence
@limalawrence Сағат бұрын
ഒന്നും കാര്യം ആക്കരുത്. അഭിമാനത്തോടെ ജീവിക്കണം.Wish a Happy married life❤️❤️
@rabinsheyha4478
@rabinsheyha4478 Сағат бұрын
എന്തിനാണ് ടെൻഷൻ പറയുന്നവർ പറയട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കു
@sasikalaa3133
@sasikalaa3133 Сағат бұрын
സാരമില്ല മോളെ കോടിക്കണക്കിന് ജനങ്ങൾ ഉള്ള നാട്ടിൽ അതിൽ വായിനോക്കികൾ ഉണ്ട് അവൻറെ ഒക്കെ അമ്മമാരുടെ കുഴപ്പമാണ് അതുകൊണ്ടാണ് ഇങ്ങനെയൊക്കെയുള്ള കമൻറ് ഇടുന്നത് അതൊന്നും ചെവികൾ കൊള്ളണ്ട നിങ്ങൾ സന്തോഷത്തോടെ സന്തോഷത്തോടെ രണ്ടു കുട്ടികളുമായി ഒരുപാട് നാൾ ജീവിക്കുക രണ്ടുപേർക്കും ഒരുപാടൊരുപാട് കാര്യങ്ങൾ ചെയ്യാനും ഉണ്ട് സന്തോഷത്തോടെ സമാധാനത്തോടെ ഈ കാര്യങ്ങളെല്ലാം ചെയ്തു ജീവിക്കുക എല്ലാവിധ ആശംസകളും നേരുന്നു
@twinpopees6719
@twinpopees6719 Сағат бұрын
എന്തൊരു കഷ്ടം ആണ്,, എന്തിനാണ് കോലം നോക്കി ഒരാളെ ഇങ്ങനെ പീഡിപ്പിക്കുന്നത്,,,, അദ്ദേഹത്തിന് എന്തൊരു വേദന ഉണ്ടാവും,, ഇത്രയും സൗന്ദര്യം ഉള്ള അവരെ കിട്ടാതെ പോയതിൽ ആണോ ഇവരെ ഇങ്ങനെ അവഹേളിക്കുന്ന 😢😢
@sandeepk4508
@sandeepk4508 6 минут бұрын
നമുക്ക് നല്ലത് എന്ന് തോന്നുന്നത് നമ്മൾ ചെയ്യുക. മറ്റുള്ളവരുടെ ചെലവിൽ അല്ലല്ലോ നമ്മൾ ജീവിക്കുന്നത്. ചേച്ചിയുടെ രണ്ട് മക്കൾക്കും ചേച്ചിക്കും പ്രശ്നമില്ല. അദ്ദേഹത്തിന്റെ വീട്ടുകാർക്കും പ്രശ്നമില്ല പിന്നെ കണ്ടുനിൽക്കുന്ന ആർക്കാണ് പ്രശ്നം. അതുകൊണ്ട് മുമ്പോട്ട് വെച്ച് കാൽ മുമ്പോട്ട് തന്നെ ഒന്നും പ്രശ്നമില്ല നിങ്ങൾ രണ്ടുപേരും ചെയ്തത് വളരെ നല്ല കാര്യമാണ്
@femina-z6t
@femina-z6t 53 минут бұрын
എന്റെ അവസ്ഥ ഇദ് തന്നെ ആയിരുന്നു കുറെ അനുഭവിച്ചു ഇന്ന് എന്റെ മക്കളെ ഇഷ്ടം കാരണം ഞാൻ കല്യാണം കഴിച്ചു അവരെ നാല് പേരെയും നല്ലത് പോലെ നോക്കുന്ന ഒരാൾ ആണ് ഞാനും മക്കളും ഹാപ്പി ആണ് വയസ്സിൽ എന്താ കാര്യം സ്നേഹിക്കാൻ ഉള്ള ഒരു മനസ്സ് ഉണ്ടായാൽ മതി ആളുകൾ പറഞ്ഞോട്ടെ ഞാൻ കുറെ കേട്ട്
@fathimamaha9554
@fathimamaha9554 2 сағат бұрын
സന്തോഷമായിരിക്കൂ... മക്കൾക്ക് നല്ലോരു ഭാവിയിലേയ്ക്ക് നയിക്കാൻ ഈ കുടുംബബന്ധങ്ങൾ തുണയാവട്ടെ... വഷളൻമാർക്കൊന്നും മറുപടി കൊടുക്കേണ്ടതില്ല. നിറവും പ്രായവും താടിയും ഒക്കെ നിങ്ങളുടെ സ്വകാര്യതകൾ ആണ്. ആളുകൾക്ക് അതിൽ അഭിപ്രായം പറയേണ്ടതില്ല. സെക്സ് നിങ്ങളുടെ അവകാശമാണ്. ഹലാൽ ആയി ഭാര്യയ്ക്കും ഭർത്താവിനും ഉള്ള അവകാശം. ചില വിവരദോഷികൾ പറയുന്നത് കേട്ട് നമ്മുടെ അവകാശങ്ങൾ ,മോശമായി തോന്നേണ്ടതില്ല. ധീരമായി മുന്നോട്ട് മക്കളോടൊപ്പം ജീവിക്കൂ... ദീർഘ സുമംഗലിയായ്
@bindukt1920
@bindukt1920 Сағат бұрын
Good reply Divya. You enjoyed your new life. God bless you
@SaraTk-z6s
@SaraTk-z6s 31 минут бұрын
സന്തോഷത്തോടെ ജീവിക്കുക. മൈൻഡ് ചെയ്യണ്ട
@SaraSara-xu5hu
@SaraSara-xu5hu 2 сағат бұрын
നിങ്ങൾ എന്തിന് ഇങ്ങനെ ഒക്കെ പറയണം? സെക്സ് ്ന് കൂടി ആണെങ്കിൽ തന്നെ ആർക്ക് ആണ് ചൊറിയാൻ അവകാശം..
@sindhusindhu8132
@sindhusindhu8132 2 сағат бұрын
അവരെ വെറുതേ vidu ജീവിച്ചോട്ടെ അവർ 🙏
@ashlyjustin6543
@ashlyjustin6543 Сағат бұрын
അല്ലെങ്കിലും നമ്മുടെ സമൂഹത്തിന് മറ്റുള്ളവരുടെ കാര്യത്തിൽ ആണല്ലോ താല്പര്യം.. നിങ്ങൾ ഇതിനൊന്നും മറുപടി കൊടുക്കാൻ പോകരുത്. വിവാഹ ജീവിതം എന്താണെന്ന് അറിയാത്ത ഒരു വെളിവും ഇല്ലാത്തവർ പറയുന്ന കമന്റിന് എന്തിനു മറുപടി കൊടുക്കാൻ പോകുന്നു. സന്തോഷമായി ജീവിക്കുക സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ❤
@Flower-ks7jw
@Flower-ks7jw 2 сағат бұрын
Negative parayunnavarod pokaanpara ningal santhoshamaayi jeevikk ❤❤❤
@sarafucherumukku1893
@sarafucherumukku1893 24 минут бұрын
Chechi. All the best nalla teerumanam
@Ushachellappan-u3h
@Ushachellappan-u3h Сағат бұрын
നമ്മുടെ നാട് നന്നകാത്തതിന്റെ കാര്യം ഇതാണ് നല്ലത് ചിന്തിക്കാൻ അറിയില്ല ഈ negative comment ഇടുന്ന പറനാറികൾ ഇവർക്ക് അമ്മയെയും പെങ്ങന്മാരെയും തിരിച്ചു അറിയില്ല അതാണ്
@indu19kausthubham40
@indu19kausthubham40 Сағат бұрын
മനുഷ്യൻ്റെ നാവിനെ പിടിച്ചുകെട്ടാനാവില്ല പൊന്ന് സഹോദരീ..ഇതൊന്നും കാര്യം ആയ് കാണരുത്.. ഇത് നിങ്ങളുടെ മാത്രം ജീവിതം...ആസ്വദിച്ച് ജീവിക്ക്..എല്ലാരും നല്ലത് പറയും എന്ന് കരുതരുത് കേട്ടോ...ഗോഡ് bless u..
@bijumol2081
@bijumol2081 2 сағат бұрын
എനിക്ക് സന്തോഷം ഇത് കാണുമ്പോൾ ഒറ്റപ്പെടലിന്റെ വേദന ഞാനും അനുഭവിച്ചതാണ് ഇപ്പോൾ ഭർത്താവുണ്ട് 🙏❤️
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 4,1 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 4,7 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 12 МЛН
DIVYA SREEDHAR & KRISS VENUGOPAL | COUPLE INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:37