ഇവർ ഒരുമിച്ചു നോക്കുന്നതാ എനിക്കിഷ്ട്ടം.. നമ്മളൊക്കെ പ്രവാസി കളുടെ ഭാര്യ മാർ ആണ്. എന്നും അക്കരെ ഇക്കരെ നിക്കാൻ വിധി ചവർ.. ഒരുമിച്ച് നിക്കാൻപറ്റുന്നവർ നിക്കട്ടെ ❤️❤️❤️❤️
@basheerp76874 сағат бұрын
ഇവിടെ ഡോ. ആ കണമെങ്കിൽ ഇവിടത്തെ പരീക്ഷ പാസ്സാകണം. കുറച്ച് ബുദ്ധിമുട്ടുള്ള പരീക്ഷയാണ്. 7:22
@nihalnihal3127Сағат бұрын
സിന്ധു യാസീൻ പോകുന്നത് കേട്ടപ്പോൾ സിംകുന്ന് സങ്കടം ആയി പാവമാണ് അവൾ
പോത്തും കുട്ടൻ 😂 പോത്തും കുട്ടിയെ😂 തനിച്ചാക്കി പോവാണല്ലേ.. ? പാവം പോത്തും കുട്ടി 😢😢 റിയാദിൽ നിന്നും വാപ്പു❤❤
@Nasrinscookiewithhobbie5 сағат бұрын
Njn idunna commentin oru 100 like tharuo 🥲😊
@salihath94814 сағат бұрын
ശി ങ്കു വിന്റെ മുഖം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു, എന്റെ മകളാണെന്ന് തോന്നി പ്പോയി,
@nancysamuel1978Сағат бұрын
സത്യം നമ്മുടെ ഒരു മോളെ പോലെ ♥️
@Hennavibescoorg51 минут бұрын
Shinku adipoli ❤
@nihalnihal3127Сағат бұрын
യാസീൻ പോകുന്നത് കേട്ടപ്പോൾ ഒരു സങ്കടം തോന്നി ഇനി സിന്ധു ഒറ്റക്കാണോ ഈ ഫ്ലാറ്റിൽ നിൽക്കുന്നത് പാവം യാസീനിക്ക സിന്ധു പടുത്തം കഴിഞ്ഞാൽ രണ്ടാളും കും പോയാൽ പോരെ
@nancysamuel197857 минут бұрын
എന്റെ വീട്ടിൽ എല്ലാവർക്കും ശിങ്ങുസിനെ ഇഷ്ടം ആണ് ♥️🤍🩵💎🩶🤎❤️💙🩷💛🧡💜
@ShyjumjShyjumj-m1g19 минут бұрын
എല്ലാ ദമ്പതികളും ആദ്യമായി ഈ പ്രശ്നം undu
@AlphonsajhonTrichy2 сағат бұрын
❤നീരിന്റെ അർത്ഥം ,വെളളം ,ജലം എന്നൊക്കെയാണ്.gravy ക്ക് ചാറ് എന്നു തന്നെയാണ് പറയുക
@jasmi1334 сағат бұрын
Nigal kaanicha first product nte name onnu parayo (made in korea ) anik vaagan vendiyarnnu . details parayo
@jubaidithjesi62279 сағат бұрын
പാവം ശിങ്കു യാസീൻ പോവുന്നത് പറയുമ്പോൾ അറിയാതെ ആ കണ്ണൊന്നു നനഞു 😞
@yaseenvlogsFamily9 сағат бұрын
😗
@yasodaraghav64188 сағат бұрын
മനുഷ്യർ പലതരക്കാരല്ലെ കുറച്ച് പേർ ഷിങ്കുവിന്റെ കൂടെ നിൽക്കാൻ പറയുമ്പൊ കുറച്ചുപേർ ഒന്നിച്ചുള്ള വീഡിയോ വരെ കാണാതിരിക്കുകയാണ് 😀😀 എന്തു ചെയ്യാൻ പറ്റും💓💓💓
@MuhammedThajudheen.c8 сағат бұрын
😂😅
@AB-ts4lr9 сағат бұрын
15:26 ലെ psycho shinku 😄
@yaseenvlogsFamily9 сағат бұрын
🤣🤣🥺
@NidhaNidhaPk6 сағат бұрын
Shingu pavam
@babupacha95275 сағат бұрын
നല്ല നാളേക്ക് ചെറിയൊരു ദുഃഖം 😢❤️
@yaseenvlogsFamily5 сағат бұрын
❤️
@RiyaMol-k6v6 сағат бұрын
അവിടെ കുട ഇല്ലേ മഞ്ഞു കൊള്ളാണോ
@sidhiquemoideenkutty23188 сағат бұрын
Wish you happy life❤
@yaseenvlogsFamily8 сағат бұрын
❤️
@SahlaRebeeh5 сағат бұрын
😢...🎉eni yaseen bro de travel vedio undavumallo athil sandhoshm und.. But.. Shinku de karyam aloikkumbo korach chakadavum... Saralla eallam nallathin
@yaseenvlogsFamily5 сағат бұрын
❤️
@abdulrahmanedappully74279 сағат бұрын
ശിങ്കുവിൻ്റെ ക്ലാസ് കഴിയുന്നത് വരെ യാസീന്ന് അവിടെ നിന്നുടെ, ശിങ്കുവിന്ന് ഒരു കമ്പനി ആവുമല്ലോ
@yaseenvlogsFamily9 сағат бұрын
ഇത്രയും കാലം നിങ്ങള് പറഞ്ഞു ഇവിടെ ചുമ്മാ തിരിക്കുകയാണ് യാത്ര ചെയ്യാൻ
@abdulrahmanedappully74277 сағат бұрын
@@yaseenvlogsFamilyകല്യാണം കഴിഞ്ഞതിന്ന് ശേഷമുള്ള ശിങ്കുവിൻ്റെ ഒറ്റപ്പെടലിൻ്റെ വിഷമം കണ്ടപ്പോൾ പറഞ്ഞു പോയതാണ്
@abdulrahmanedappully74277 сағат бұрын
@@SakeenaptSakki നാട്ടിലേക്കല്ലേ കൊഴപ്പല്ല
@ShanavasShaanu6 сағат бұрын
അതെങ്ങനെ പറ്റും, അവൻ വലിയ ട്രാവൽ വ്ലോഗർ അല്ലേ.. 😜😛
@NaeemaMaryam-z7t6 сағат бұрын
@@yaseenvlogsFamilyഇങ്ങൾ വെറുതെ ആണേലും വേലക്കാണേലും ഇങ്ങൾ മഹർ കെട്ടിയവളുട കൂടെ അല്ലേ ഇക്ക 🥹ഞാൻ ഒരു പ്രവാസി ഭാര്യ ആണ്🥹അത് കൊണ്ട് ശിങ്കുന്റെ ഇപ്പത്തെ അവസ്ഥ എന്താണെന്ന് ഇനിക്ക് അറിയാം 🥹🥹🥹plz ഇക്ക ഓളെകൂടെ നില്ക് 🥰
@ShyjumjShyjumj-m1g20 минут бұрын
ഒക്ടോബർ 24 മണിക്കൂർ ഉണ്ടായിരുന്നിലേ
@NaseeraNazar-gx5nq9 сағат бұрын
പ്രവാസ ജീവിതം ഇങ്ങനെയൊക്കെയാ വിഷമിക്കേണ്ടന്ന് പറഞ്ഞാലും കാര്യമില്ല. പിന്നെ യാസീന്റെ തൊഴിൽ സന്തോഷമായി ചെയ്യട്ടെ. ഇതൊന്നും മോളുടെ പടുത്തത്തെ ബാധിക്കരുത് ഒരുപാട് ദിവസമൊന്നും മാറി നിൽക്കാൻ പറ്റില്ല ❤️❤️
@yaseenvlogsFamily9 сағат бұрын
❤️
@Allegra-kf6bf8 сағат бұрын
Shingu താത്താനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് കാരണം എനിക്ക് ഒരു ഡോക്ടർ ആകണം എന്നാണ് ആഗ്രഹം ഇക്കാനെയും ഇഷ്ടമാണ് കേട്ടോ എന്റെ ഉപ്പാക്ക് പണം ഒന്നും ഇല്ല എന്നെ പഠിപ്പിക്കാൻ എന്നാലും എന്റെ ആഗ്രഹം എങ്ങനെ എങ്കിലും allahu നടത്തിത്തരും എന്ന് പ്രതീക്ഷിക്കുന്നു എന്റെ name തബസ്സും സമദ് എന്നാണ് 10 thil പഠിക്കുന്നു shingutha 😘❤️❤️❤️❤️❤️