ആ ക്ഷമയും ആ സംസാരവും മതി ഷാഫിക്ക് ഭൂരിപക്ഷം കൂടാൻ❤
@kabeermtkabeer78858 ай бұрын
വളരെ വ്യക്തമായ മറുപടി ഇയാള് ആണ് ശരിക്കും നേതാവ് , anchor cpm nu വേണ്ടി ചോദ്യങ്ങൾ പോലും ഒരു ദേഷ്യവും ഇല്ലാതെ വ്യക്തമായ മറുപടി നൽകുന്നു, നിങൾ വിജയിച്ചു...
@rajan33387 ай бұрын
❤❤
@jessyphilip38267 ай бұрын
Shafi good leader
@AlthasmeeemAlfareed7 ай бұрын
❤❤❤ shafi
@ajmalshaji2528 ай бұрын
ഷാഫിയുടെ ക്ഷമ സമ്മതിക്കണം ഇതുപോലെ ഒരു സ്ഥാനാർത്ഥിയും ഇ സമയത്ത് ഇൻ്റർവ്യു അനുവദിക്കില്ല.
@bazzmon28597 ай бұрын
Athum ee changam sponsored one channel
@rajan33387 ай бұрын
yes
@JimsiShaji-vv5ip7 ай бұрын
സത്യം 🙏🏻🙏🏻
@vimalakp97827 ай бұрын
ഈ മനുഷ്യന് കുറച്ച് വിശ്രമം കിട്ടണേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത്രയും hard work ചെയ്യുന്ന ഷാഫി വിജയം കാണുമെന്ന് ഉറപ്പാണ്.
@jazeelph7 ай бұрын
Multitasking 🫡
@RizwinRazaan8 ай бұрын
ഇങ്ങനത്തെ സ്ഥാനര്തിയെ ആണ് ജനാധിപത്യ സംവിധാനത്തിൽ ആവശ്യം
@rajan33387 ай бұрын
❤🎉🎉
@shafeerkunchavashafeer5437 ай бұрын
ഇവരുടെ ചോദ്യം മുഴുവനും സിപിഐഎം ന് വേണ്ടി എന്നിട്ടും ആൺകുട്ടികളെ പോലെ പൊളി മറുപടിയുമായി ഷാഫിക്ക 👍
@rajan33387 ай бұрын
🎉🎉🎉🙏🙏🙏🙏🙏
@ajilarswathy27798 ай бұрын
ഷാഫി ജയിക്കും ടീച്ചർ mla ആയി തുടരും ❤️❤️❤️
@rajan33387 ай бұрын
💪💪👏👏👍👍🙏🙏🙏🙏🙏🙏
@SanthoshKumar-kt9mr8 ай бұрын
ഷാഫി ഒരു നല്ല നേതാവാണ് ഇത് പോലിസ് കണ്ടുപിടിക്കട്ടെ -
@afraparveen86758 ай бұрын
അതാണ് പിനുവിന്റ പോലീസിന്ന് എന്താ പണി അതൊക്കെ കണ്ട് പിടിച്ചൂടെ കേരള പോലീസ് എന്താ മണ്ടൻ മാരാണോ ഇത്തരം കുറ്റം കണ്ടുപിടിക്കുക
നേരും നെറിയും ഉള്ള കേരളത്തിലെ ആദ്യത്തെ സ്ഥാനാർഥി ആണ് ഷാഫി പറമ്പിൽ...
@rajan33387 ай бұрын
❤❤🎉🎉
@mvmv24137 ай бұрын
അപ്പോൾ OC ക്കും CO യ്ക്കും ഒന്നും അതില്ലേ? OC യെ പുണ്യാളൻ ആക്കിയ പോലെ ഷാഫിയെ വിഗ്രഹം ആക്കണോ? 😂 M വര്ഗീസ്
@shafi93657 ай бұрын
👍👍👍
@tresajanet53198 ай бұрын
ഈ അവതാരികക്ക് നിർത്തി പോയിക്കൂടെ? ഷാഫി സാർ ജനങ്ങളെ കാണട്ടെ. ഷാഫി സാർ ജയിച്ചു പോകും എന്നുള്ള കാര്യത്തിൽ തർക്കമില്ല അവതാ രികേ. 👏🏻👏🏻👏🏻💕💕💕
@jilusiby67637 ай бұрын
സത്യം
@rajan33387 ай бұрын
SHABI JAYIKKUM!🎉🎉
@noufaltk13277 ай бұрын
Jayikkum....
@E-WAYTransportation-vq7xs7 ай бұрын
Victory ✌️ for udf zindabad
@shibymolgeorge89287 ай бұрын
Really
@sunishajahan15498 ай бұрын
ഇങ്ങനെ വേണം സംസാരിക്കാൻ 👍കഴിവുള്ള നേതാവ്
@rajan33387 ай бұрын
❤❤
@manubp32977 ай бұрын
Ethara shama chief minister kk ella😅
@siddiquemoossa65547 ай бұрын
@@rajan3338😊
@sujaraymond4318 ай бұрын
മോനെ ജനം മോന്റെ കൂടെയുണ്ട് 🙏🙏🙏🙏യുഡിഫ്, വ്യക്തമായ മറുപടി
@surabhirksurabhi87728 ай бұрын
ഒലക്കയുണ്ട് .... ഒലക്ക രഹസ്യ വർഗീയ വാദിയുടെ കൂടെ
@xnekt8207 ай бұрын
ഉറക്കെ കരയൂ 😂@@surabhirksurabhi8772
@SughatharajSughatharaj-fl1fy8 ай бұрын
ടീച്ചർ തന്റെ സ്വന്തം വ്യക്തിത്തെ കളങ്കപ്പെടുത്തി പാർട്ടി പറയുംപോലെ ഇങ്ങനെ ഒരു നാടകം കളിക്കരുതായിരുന്നു
@rajan33387 ай бұрын
🎉🎉🎉🎉
@Rajprasad-hc1yz7 ай бұрын
പഠിച്ചതെ പാടു കമ്മിണി
@benoygeorge50487 ай бұрын
കറക്റ്റ്
@babupt54457 ай бұрын
100% കറക്റ്റ്
@bsn398 ай бұрын
ഷാഫി ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്ന ഒരു നേതാവാണ്. അദ്ദേഹം ഒരിക്കലും വിവാദ വിഷയത്തിൽ നേരിട്ടോ അല്ലാതെയോ ഇടപെട്ട് കാണില്ല എന്ന് നൂറു ശതമാനം ഉറപ്പാണ്. പാലക്കാട് ജനങ്ങൾ രാഷ്ട്രീയത്തിന് അതീതമായി ഇദ്ദേഹത്തെ സ്നേഹിക്കുന്നു. അതാണ് ഷാഫിയുടെ വ്യക്തിത്വം. ഇദ്ദേഹം വിജയിച്ചാൽ വടകര ജനങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തിൽ മനസ്സിലാവും ഇദ്ദേഹത്തിൻ്റെ പ്രവർത്തന ശൈലി. ഇത്രെയും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇതുപോലെ ഉള്ള ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ഷാഫി.
@rajan33387 ай бұрын
🎉🎉🎉
@worldofdiversity28887 ай бұрын
എത്ര കൃത്യമായിട്ടും മനോഹരമായിട്ടും ആണ് ഷാഫിക്ക കാര്യങ്ങൾ പറയുന്നത്... ഒരു വാക്ക് മാറുന്നില്ലല്ലോ... അതിന്റെയിടക്ക് വേണ്ടപ്പെട്ടവരോട് അഭിവാത്യവും പറയുന്നു... എത്ര മനോഹരം... ഇനിപ്പോ ഷാഫി ജയിച്ചില്ലെങ്കിലും ഞങ്ങളെ മനസ്സിൽ നിലപാടിന്റെ രാജാവാണ്.. 👌🏻
@MuhammadAli-mq1sz8 ай бұрын
അടിയുറച്ച യതാർത്ഥ കമ്മ്യൂണിസ്റ്റുകാർ പോലും ഷാഫി പറമ്പിലിന് ചെയ്യും. പിണു വിൻ്റെ ന്യായീകരണ തൊഴിലാളികൾ കരഞ്ഞ് കരഞ്ഞ് ഇല്ലാതാവും
@rajan33387 ай бұрын
YES!🎉🎉🎉
@muhammedgafoor4478 ай бұрын
നല്ല ഇടത് ചിന്തകർ പോലും ഇപ്രാവശ്യം ഷാഫി പറമ്പിലിന് വോട്ട് ചെയ്യും...
@Nahabs8 ай бұрын
💯💯💯💯💯
@Nahabs8 ай бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
@MinnusSmrithi7 ай бұрын
💯💯💯💯
@atmathai66847 ай бұрын
Shafi❤
@beenamanojkumar63317 ай бұрын
❤❤❤❤❤
@abibk15158 ай бұрын
താങ്കൾ തീർച്ചയായും വിജയിച്ചിരിക്കും 👍
@rajan33387 ай бұрын
🎉🎉
@yess7867 ай бұрын
പപ്പടം പോലെ ഇന്നലെ രാഹുൽ പൊളിച്ചു കൊടുത്തിട്ടുണ്ട് ഇനിയുള്ള പത്രസമ്മേളനം ഷാഫിയുടെയാണ് കേൾക്കാൻ കൊതിയാകുന്നു❤
@renjithkrishnannair63418 ай бұрын
ഷാഫി 👍👍👍❤
@rajan33387 ай бұрын
❤❤❤
@jasilmuhammed12417 ай бұрын
ഷാഫി പറമ്പിൽ നല്ലരു നേതാവ് ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട ഒരാളാണ് ❤
@moidunnyat8 ай бұрын
ഷാഫി നിങ്ങളാണ് ഈ എലെക്ഷനിലെ ടോപ് ഹീറോ നിങ്ങൾ തീർച്ചയായും ജയിക്കും 👌💐
@rajan33387 ай бұрын
🎉🎉🎉🎉
@noun97478 ай бұрын
News18 റിപ്പോർട്ടർ ഇത് ജനുസ് വേറെയാ. ഷാഫിക്ക 🔥🔥
@rajan33387 ай бұрын
🎉🎉🎉
@Dàivame8 ай бұрын
ഇത്രയും UDF നു അനുകൂലമായ ഒരു തിരെഞ്ഞെടുപ്പ് കേരളത്തിൽ ആദ്യമായി ആണ്... നിസാരം ഞാൻ ഒരു സ്കൂട്ടർ വാങ്ങിയിട്ട് പോലും 6മാസം ആയി ഒരു RC ബുക്ക് പോലും അടിച്ചു തരാൻ പറ്റാത്ത ഒരു ഗവണ്മെന്റ് ആദ്യം ആയാണ് കേരളത്തിൽ..
@rajan33387 ай бұрын
YES!🙏👍👍👏💪💪
@noufaltk13277 ай бұрын
Mmmmm....
@mathew93907 ай бұрын
തീർച്ചയായും ശരിയാണ്. നിഷ്കളങരായ വിശൃസികളെ വർഗീയം പറഞ് വേർതിരിവ് ഇല്ലായിരുന്നു എങിൽ കേന്ദ്രവും കേരളവും കോൺഗസ് തൂതുവാരും. അത്ര മാത്രം ഭാരതത്തെ നശിപിചു. ജനം മുണ്ട് മുറുക്കി ജീവികുകയാണ്.
കടത്താനാടിന്റെനു അനുയോജ്യനായ തേരാളി 🌹🌹 vote for shafi 🙌
@rajan33387 ай бұрын
😄😄💪👏👏👍👍🙏🙏
@Basheer4548 ай бұрын
താങ്കൾ ജയിക്കും 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
@rajan33387 ай бұрын
🙏👍👍👏💪💪💚💚🎉💯😻❤️🧡💛💛💚💚🩵🩵💙💙
@fasalrahmanrahman9428 ай бұрын
ഷാഫി നീ വിജയിച്ചിരിക്കുന്നു. 250000 ഭൂരിപക്ഷം
@afraparveen86758 ай бұрын
സിപിഎം ന്റെ കള്ളവോട്ട് നേരിട്ടാൽ മൂന്നുലക്ഷം ആവും ഭൂരിപക്ഷം.. കൂത്തുപറമ്പ് പെരിങ്ങളം തലശ്ശേരി ഭാഗം കവറു ചെയ്യതാൽ മതി മാഹിക്ക് അപ്പുറം രമയുടെ ആളുകൾ മതി അവിടെയൊക്കെ സിപിഎം ന്റെ കൊടിയും ബോർഡും മേ ഉള്ളു വോട്ട് ഇല്ലാ
മാസപടി, ടീച്ചറമ്മയുടേ കോവീഡ് കൊള്ള, 6മാസമായി ഷേമ പെൻഷൻ മുടങ്ങിയതിനേ പറ്റി, മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ഇല്ലാത്തത്, നികുതി കൊള്ള, ഇതൊന്നും എന്തു കൊണ്ട് യുഡിഎഫ് വിഷയമാക്കുന്നില്ല,
@chethil7 ай бұрын
K Porn😂
@Khalid_usman7868 ай бұрын
Shafi parambil ജയിക്കും 101%
@rajan33387 ай бұрын
🎉🎉🎉🎉
@ekrajerderan13837 ай бұрын
Shafi moonjum
@soorajnandana74777 ай бұрын
Shafi must win 💙💯👍
@pushpadamo45107 ай бұрын
ഷാഫി ജയിക്കും
@saraswathieb99517 ай бұрын
Jayikkatte eeswara❤
@samshupmable7 ай бұрын
അവതാരിക ഒരുപാട് കഷ്ടപെടുന്നുണ്ട് ഓരോന്ന് ചോദിക്കാൻ 😂😂തിരക്കിനിടയിലും വ്യക്തമായ മറുപടി നൽകി ഷാഫി ❤❤❤
@HassanHassan-uw3ft8 ай бұрын
ശൈലജ ടീച്ചറുടെ തോൽവി ഉറപ്പിച്ചു അത് കൊണ്ടാണ് ഈ ട്രാമ കളിക്കുന്നെ
@rajan33387 ай бұрын
💚💪💪👏👍👍👍🙏🙏
@thomastm28758 ай бұрын
ഷാഫിക്ക് ജൂനിയർ ഉമ്മൻചാണ്ടി
@indigenouscuisines14468 ай бұрын
Shafi...Go ahead.
@nilav-ue1xy8 ай бұрын
ശൈലജ വടകരയിൽ അമ്പതനായിരത്തിൽ പരം വോട്ടുകൾക്ക് തോറ്റുത്തുന്നമ്പാടും.
@rajan33387 ай бұрын
YES! 🎉🎉🎉🎉
@noushadnoushad17247 ай бұрын
Tholkanam
@kanambabu8 ай бұрын
വെളിവും വിവരവും ഉള്ള ഷാഫി വടകരക്ക് ഒരു മുതൽക്കൂട്ട്
@MuhammadAli-pp8gt8 ай бұрын
ഷാഫി സൂപ്പർ
@rajan33387 ай бұрын
🎉🎉🎉🎉
@bineeshkk67517 ай бұрын
ഒരു ടീച്ചറും ജയിക്കില്ല. ഷാഫിക്കാ വൻ ഭൂരിപക്ഷം നേടി വിജയിച്ചിരിക്കും
@AlbaAbrilAbril8 ай бұрын
വടകര ഷാഫി എടുത്തു കഴിഞ്ഞു ❤️
@jugunubless39728 ай бұрын
ബോംബാക്രമണം അല്ലാലോ സൈബർ ആക്രമണം അല്ലെ?? ക്ഷമിച്ചേരു 😂😂😂
@JimsiShaji-vv5ip7 ай бұрын
😂😂👍🏻
@raghuraghunathan2238 ай бұрын
ഷാഫിയുടെ വിജയം 100%
@sabuvarghes63007 ай бұрын
ശക്തവും വ്യക്തവുമായ മറുപടികൾ😂 ഷാഫി പൊളിയാണ്❤❤❤
@SasiKumar-jx2nk8 ай бұрын
ഒരു സ്ഥാനാർത്ഥിയുടെ സമയത്തിൻ്റെ വില അറിയാതെ സ്വന്തം താൽപ്പര്യം മാത്രം നോക്കുന്ന മാക്രി
@bazzmon28597 ай бұрын
Chanagam sponsored channel anu
@rashid97567 ай бұрын
Yas
@rajeevanm40338 ай бұрын
ശൈലജ തോൽക്കുമെന്നുറപ്പായി
@samshupmable7 ай бұрын
അതാണ് ഇപ്പൊ വിവാദങ്ങളിലൂടെ വഴി തിരിച്ചു വിടാൻ നോക്കുന്നത്.. അമ്മച്ചി മത്സരിക്കണ്ടായിരുന്നു വെറുതെ നിന്ന് തോൽക്കും. ഉള്ള ഇമേജ് ഇല്ലാതാക്കാൻ പാർട്ടി തീരുമാനം എടുത്തതാ..MLA ആയി അവർ ഇനിയും നിയമസഭയിൽ വേണം
@rajan33387 ай бұрын
YES!🙏🙏🙏🙏👍👏👏💪💪💪💚💚💚💚💚💚💚💚💚💚💚
@noufaltk13277 ай бұрын
Avar jana hurdhayathil aane
@theperfectpiano4738 ай бұрын
ഷാഫി ഞങ്ങളുടെ പങ്കാണ്.❤❤❤
@rajan33387 ай бұрын
🎉🎉
@AbuZahra-yb5wo8 ай бұрын
കൂടെയുണ്ടാവണട്ടാ...... കേൾക്കുമ്പോൾ തന്നെ കരളലിയുന്നു 🥰
@alikv87987 ай бұрын
Vadakaraka. Oppm. Udd. Shaaaaafi.
@sushamak16187 ай бұрын
Reporter വളരെ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിക്കുമ്പോഴും ഷാഫി വളരെ സംയമനത്തോടെ clarity യോടെ മറുപടി പറയുന്നു . നമുക്ക് പ്രതീക്ഷ തരുന്ന നേതാവ്
@vinodthottakara39298 ай бұрын
ഷാഫി ഇങ്ങനെ ഒരിക്കലും ചെയ്യില്ല... അതിനു മറുപടി അർഹിക്കുന്നില്ല.. He is a decent politician ❤
@muhammadriyas57088 ай бұрын
ഡാ മോനെ 😄😄ഇത് ജനുസ്സ് വേറെയാ. ഷാഫി ജയിച്ചാലും തോറ്റാലും അദ്ദേഹം ഇങ്ങനെ തന്നെയേ പെരുമാറൂ ജയിച്ചാൽ വടകരക്കാർക്ക് നല്ല വികസനം കാണാം തോറ്റാൽ വടകരക്കാരുടെ ഏറ്റവും വലിയ നഷ്ടം എന്ന് പറയേണ്ടി വരും.പറയുന്നത് ചെയ്യുന്ന കേരളത്തിലെ അപൂർവം രാഷ്ട്രീയക്കാരിൽ ഒരാൾ.പാലക്കാട് മെഡിക്കൽ കോളേജും ksrtc ബസ് സ്റ്റാൻഡ് വികസനവും മറ്റു വിദ്യാഭ്യാസ സംരമ്പങ്ങളും സ്പോർട്സ് പോലുള്ള എല്ലാ മേഖലയിലും മികച്ച വികസനം കൊണ്ട് വന്ന ആൾ. പറഞ്ഞിട്ടുണ്ടെങ്കിൽ അയാൾ ചെയ്തിരിക്കും. പാലക്കാട്ടുകാർ വെറുതെ അല്ല കരഞ്ഞത് എന്ന് ജയിപ്പിച് കഴിഞ്ഞാൽ മനസ്സിലാകും
@rajan33387 ай бұрын
JAYICHU VARATTE!SHAFI= ummmmmaa!
@damodaranmk12877 ай бұрын
സംശയം വേണ്ട, ഷാഫി ജയിക്കും. പല സർവ്വേകളുടെയും പിന്നിൽ മണി പവർ ആണ്. ജനങ്ങൾ എല്ലാം മനസ്സിലാക്കും.
@GeorgeJohn-n6o7 ай бұрын
ശൈലജ ടീച്ചർ ഇങ്ങനെ തരം താഴരുതായിരുന്നു
@binugeorge37458 ай бұрын
കേരളത്തിൽ യുഡിഎഫ് തരംഗം...20/20
@n.shafeequeahmed87538 ай бұрын
VOTE FOR UDF❤❤❤❤❤❤❤❤❤❤❤❤❤
@Cherish126778 ай бұрын
The anchor worked hard to provoke and degrade Shafi but he is very brilliant. He replied peacefully with perfect answers ...the excellent example for a politician... we need these kind of politicians in Kerala and Indian politics. Vadakara is lucky with a knowledgeable and brilliant candidate.
@aliakbar-nj6yx8 ай бұрын
Jai congrees jai safe ❤❤❤💪💪💪👍
@rajan33387 ай бұрын
🎉🎉🎉🎉
@riyaspaikkadi-od2ig8 ай бұрын
Shafi. Super speach
@muhammadhamsathamachu97747 ай бұрын
പേര് ഷാഫി. ഇവിടെ എല്ലാത്തിനും കൃത്യമായ കുറിക് കൊള്ളുന്ന മറുപടികളും, നിലപാടുകളുമുണ്ട്💥🤩🇮🇳
@kunjammedpm44157 ай бұрын
നമ്മുടെ ഷാഫിയുടെ രാഷ്ടിയ സംസ്ക്കാരം ഒന്നു വേറേയാണ് അവൻ ജയിക്കുമെന്നു റുപ്പാണ്
@nidheeshk31578 ай бұрын
തോൽക്കും എന്ന് ആയപ്പോ സ്ഥിരം പരിപാടി ആയിട്ട് ചീപീയേം എത്തിയിട്ടുണ്ട്😂
@kunjumonphilipose52818 ай бұрын
Shafi super 10:45
@yousufp8 ай бұрын
ഷാഫിക്ക ❤️❤️
@MnshiM-gj2pk7 ай бұрын
*ശൈലജക്ക് തോൽവി പേടി തുടങ്ങി നാടകം കളിക്കുന്നു* 😂😂😂😂😂
ടീച്ചർ തോറ്റുകഴിഞ്ഞു അതു കൊണ്ട്ണ് വെറുതെ ന്നുണ പ്രജരണം നടത്തുന്നത് എ ങ്ങനെ എങ്കലും ജെയ്ച്ചുകിട്ടിയൽ ബാക്കി കുടികട്ട് മുടിക്യല്ലോ26000ത്തിന്റെ പുതിയ ഒരു കണ്ണടയും വാങ്ങാം 😄
@abikavila58898 ай бұрын
ഷാഫിയോടാണോ സേച്ചി..
@Nahabs8 ай бұрын
ഇടതിന് മാത്രം വോട്ട് ചെയ്ത് വന്ന എനിക്ക് ഷാഫി ഗുരുവായൂർ രിൽ നിന്നിരുന്നു എങ്കിൽ ഉറപ്പായും ഷാഫിക്ക് ചെയ്യുമായിരുന്നു
@ajcreation7868 ай бұрын
13:30 😅😅😅❤❤❤❤ ഈ സമയത്തുള്ള അവതാരകയുടെ ഇളിഞ്ഞ ചിരിയാണ് ഹൈലൈറ്റ്
@muhammedali89628 ай бұрын
You are brilliant 🥰🥰🥰🥰
@JabJabseer8 ай бұрын
പണ്ട് ഉമ്മൻ ചാണ്ടിയെ ആക്രമിച്ചത് ആരും മറന്നിട്ടില്ല അത് പോലെ ഇന്ന് ഷാഫിയെ ഉമ്മൻ ചാണ്ടി പറയും പോലെ എല്ലാം ഒരു പുകപടലം സൃഷിട്ടിക്ക എന്ന് മാത്രം ഒള്ളു എല്ലാ അഴിമതിയും ബോംബ് രാഷ്ട്രീയവും കൊലപാതക രാഷ്ട്രീയ വും മറക്കാൻ
@MuhammedAbdurahiman-ib2xn8 ай бұрын
ഷാഫി നെ അറിയുന്ന ആർക്കും അറിയാം പിന്നെ ഈ സഗാക്കൾ ത്രികാക്കര തിരഞ്ഞടുപ്പിൽ ഒരു a വിഡിയോ ഉണ്ടാക്കിയിരുന്നു അത് ഇപ്പോൾ എന്തായി...ഇന്നുവരെ ഒരുനടപടിയോ. അറസ്‌റ്റോ ഉണ്ടായിട്ടില്ല ഇലക്ഷന് കഴിഞ്ഞാൽ ഇതുതന്നെ യാവും എവിടെയും നുണ സത്യം മാക്കി മാറ്റുന്നതിൽ സഗാക്കളിൽ കഴിഞ്ഞേ ആരുമൊള്ളൂ.. പക്ഷെ ഈ കാലത്ത് ഇതൊന്നും നടക്കില്ല
@muhammadfaisalmalayilplus66418 ай бұрын
ഷാഫി പറമ്പിൽ 🇮🇳🥰
@faisalkuniyil1628 ай бұрын
ഷാഫി ജയിച്ചിരിക്കും ❤
@gopalakrishanankrishanan73057 ай бұрын
മാധൃമം പ്രവർത്തകയുടെ അണമുറിയാത്ത ചോദ്യങ്ങൾ ചോദൃങ്ങൾക്കുമുന്പിൽ പതറാതെ മറുപടി നൽകാൻ കഴിവുള്ള നേതാവെന്ന് ഷാഫി പറമ്പിൽ തെളിയിച്ചു.
@binugeorge37458 ай бұрын
RC ബുക്കിൻ്റെ കാരിയം പറയണം.
@Happyvis998 ай бұрын
Great shafi ❤❤❤ 13:30
@salihirb93208 ай бұрын
ഷാഫി ❤❤
@Rasiyasiraj-r5d8 ай бұрын
ഷാഫി 💚💚💚💚💚
@ravindrankv38167 ай бұрын
പ്രിയപ്പെട്ട ഷാഫി, മതേതരത്വ വോട്ടുകൾ മാത്രം വാങ്ങി തിളക്കമാർന്ന വിജയംനേടാൻ അങ്ങയ്ക്ക് സാധിക്കട്ടെ😊❤
@Arunkumar-cg9wg8 ай бұрын
ആരാ ഷൈലജ ? Indira Gandhi യോ..'' കമ്മി അല്ലേ എന്തായാലും
@omanakp12578 ай бұрын
പോടാ നിനക്കറിയില്ലല്ലെ
@saji20207 ай бұрын
അതും ppe കിറ്റ് കൊണ്ട് അടിമുടി കൊള്ള നടത്തിയ ആൾ 😢😢
എത്ര കൃത്യമായിട്ടും മനോഹരമായിട്ടും ആണ് ഷാഫിക്ക കാര്യങ്ങൾ പറയുന്നത്... ഒരു വാക്ക് മാറുന്നില്ലല്ലോ... അതിന്റെയിടക്ക് വേണ്ടപ്പെട്ടവരോട് അഭിവാത്യവും പറയുന്നു... എത്ര മനോഹരം... ഇനിപ്പോ ഷാഫി ജയിച്ചില്ലെങ്കിലും ഞങ്ങളെ മനസ്സിൽ നിലപാടിന്റെ രാജാവാണ്..... ഈ മുത്ത് 👌🏻
@mathewthomas5158 ай бұрын
Jai udf...jai. ..shafi!!!
@shajimathew18168 ай бұрын
We keralites with shafi...proud of you...
@JohnBosco-wi2qm8 ай бұрын
ഇവക്ക് വേറേ ജോലി ഇല്ലാത്തോണ്ടാ നിന്ന് ചൊറിയുന്നത്
@Moitu123Kgd8 ай бұрын
ചാനല്കാർ താടിക്ക് തീ പിടിച്ചാലും പ്രസ്നമല്ല ബീഡി കത്തിക്കണം എന്ന മട്ടാ
@siddikaboobakkar94008 ай бұрын
Shafikka
@sahadvk49198 ай бұрын
Shafi jai💚💚💚
@SalimScm-u5n8 ай бұрын
Shafi 1lakh vottinu jayikkum 100%guarantee ❤❤❤
@vineeths26737 ай бұрын
ഇയാൾ എന്തൊരു കിടിലം മനുഷ്യൻ ആണ്... റിപ്പോർട്ടർ ചോദ്യത്തിൽ മാത്രം ആണ് ശ്രെദ്ധ.. എന്നാൽ ഷാഫി ജനങ്ങളിൽ ആണ് ശ്രെദ്ധ.. എന്നിട്ടും റിപ്പോർട്ടർക് ഷാഫിയെ കുടുക്കാൻ പറ്റുന്നില്ല... ശെരിക്കും ജീനിയസ്...
@ShajiShaji-uh8zi7 ай бұрын
Yes
@Nahabs8 ай бұрын
ഷാഫി ജയിക്കും അതിനുള്ള കലിപ്പ് ആണ്
@RajeshKizhakkumkara8 ай бұрын
Anchor cpm ന്റെ ആളാണോ 😂 അതോ ക്യാഷ് കുറെ കിട്ടിയോ എന്തോ?
@PradeepKumar-gc8bk7 ай бұрын
ഈ റിപ്പോർട്ടർ മാർ മുഴുവൻ സിപിഎം ആണ് അവർക്ക് വേണ്ടി മാത്രം ചോദ്യങ്ങൾ.. പക്ഷെ ഷാഫി അടിപൊളി മറുപടി കൊടുക്കുന്നു... ഇതാണ് കൊണ്ഗ്രെസ്സ്... ഇവിടെ ഉള്ള മാധ്യമങ്ങൾ എപ്പോ ആണ് നിഷ്പക്ഷ മായി ചോദ്യം ചോദിക്കു ക.... പണ്ട് ഉമ്മൻ ചാണ്ടി സാറിന്റെ അണ്ണാക്കിൽ മൈക് കടത്തി ചോദ്യം ചോദിച്ചു.. ഇവർ ഇപ്പളത്തെ മുഖ്യമന്ത്രി യോട് ചോദികുമോ... അങ്ങേര് സമ്മതിച്ചു കൊടുക്കുമോ....
@shafeekj99837 ай бұрын
എന്റെ പൊന്നു ചേച്ചീ ചേച്ചി കാശ് വാങ്ങിച്ചുകൊണ്ട് ചോദ്യം ചോദികാൻ ഇറങ്ങിയതാണോ.... ഇത് ഉമ്മൻചാണ്ടിയുടെ പിൻഗാമിയ... 😍
@HussainKunhi-s5o8 ай бұрын
ഷാഫി ❤️❤️❤️ കോൺഗ്രസ് ❤️
@majumaryammaju79827 ай бұрын
ഈ തിരക്കിനിടയിലും 👌🔥വ്യക്തമായ മറുപടി അതാണ് ശാഫി ✌👌🌺
@vmthomasthomas67797 ай бұрын
എട്ടു വർഷമായി ജനങ്ങളെ ചൂഷണം ചെയുന്ന തസ്കര പാർട്ടിയെ തറ പറ്റിയ്ക്കും ജനം.
@RizwinRazaan8 ай бұрын
Ks നെ ക്കാൾ ഒന്നുമുന്നിൽ തന്നെ
@asiyabeevi37737 ай бұрын
ബുദ്ധി യും വിവേകവും ഉള്ള പിള്ളേർ നമ്മുടെ നാട് ഭരിക്കട്ടെ... കിഴവൻമാർ ഒഴിഞ്ഞു കൊടുക്കട്ടെ... രാഹുൽ ഗാന്ധി.രാഹുൽ മാന്കൂട്ടം... ഷാഫി പറമ്പിൽ ❤...