ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@sanathannair852723 күн бұрын
തമിഴ്‌നാട്ടിലെ ദേശദ്രോഹി രാഷ്ട്രീയക്കാരെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ശക്തമായ പ്രവർത്തനങ്ങൾ ആവശ്യമാണ്.
@raveendrentheruvath554423 күн бұрын
തമിഴ് നാട് രാഷ്ട്രപതിഭരിക്കട്ടെ
@gourysasikumar317523 күн бұрын
Yes. President rule should be brought in.
@somanadhankallayil358822 күн бұрын
I would strongly support Honourable Governor, Shri Ravi in his endeavor to support nationalism. Thank you Shri Rajesh Pillai for taking up the subject for the discussion.
@baburajanrajan-r2x23 күн бұрын
എക്കാലത്തേക്കും DMK യുടെ ഒരു സ്വപ്നം മാത്രമായിരിക്കും അത്
@GirijaMavullakandy22 күн бұрын
ഇപ്പോൾ വിഘടന വാദികൾക്ക് കാശ്മീരിൽ കാര്യമായൊന്നും ചെയ്യുവാൻ കഴിയുന്നില്ല. എന്നാൽ ഇടതുഭരണo നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ് ഇപ്പോൾ വിഘടന വാദം അരങ്ങേറുന്നത്. എന്നാൽ ഒന്നു പറയട്ടെ ഭാരതത്തിൽ ഇതൊന്നും വിലപ്പോവില്ല.
@cdjheadnotes73423 күн бұрын
മതം മാറ്റം തമിഴ് നാട്ടിൽ ധാരാളമായി നടക്കുന്നു. ഹിന്ദു ഐക്കം ഇല്ലാത്തത് തന്നെ കാരണം.
@thampikumarvt430223 күн бұрын
ഇവാഞ്ചലിക്കൽ സഭകളുടെ ദുസ്വാധീനം ഇതിനു പിന്നിലുണ്ട് ! കരുണാനിധി കുടുംബത്തിന് തമിഴ്നാട് കീഴിടക്കാനുള്ള അഭ്യാസം ആണിത് !
ഇവനൊക്കെ എന്തിൻ്റെ കുറവുണ്ടായിട്ടാണ്. .. .ഹിന്ദി നിങ്ങൾക്ക് വേണ്ടെങ്കിൽ വേണ്ട. ...... ഒരു ഭാഷ കൂടുതൽ അറിയുന്നതിൽ ഉ പരി.......ഇത് നമ്മുടെ രാഷ്ട്ര ഭാഷ ആണല്ലോ .....തമിഴ് നാട് എന്താണ്. .ഇന്ത്യയിൽ അല്ലേ ????
@sreeraj810723 күн бұрын
Correct 👍👍👍🙏🙏🙏, cutting south എന്ന ആശയം ഇവിടെ വളരെ നിശബ്ദമായി നടക്കുന്നു എന്നതാണ് സത്യം.
@rajamsundareswaran761723 күн бұрын
Well explained the future calamities expected should prevent as early as possible
@muraleedharankailasam988923 күн бұрын
തമിഴ് ജനതയെ വേറിട്ട് ചിന്തിക്കാൻ തമിഴ് രാഷ്ട്രീയ ക്കാരും സിനിമ ക്കാരും പ്രേരിപ്പിക്കുന്ന തായി സംശ യിക്കാം
@bkshani651823 күн бұрын
ഗവർണർ ഉണർന്നു പ്രവർത്തിക്കണം.
@rajesha683523 күн бұрын
Good R P
@devanandanand450723 күн бұрын
മറുമരുന്ന് ആരാണ് കൊടുക്കേണ്ടത് എന്നതാണ് വലിയ പ്രശ്നം
@sreedarantp60823 күн бұрын
പത്തു വേരുടെ പിന്തുണയുണ്ടങ്കൽ ഭാരതത്തിൽ എന്തും ചെയ്യാ എന്ന പറയുകയും ചെയ്യുകയും ചെയ്താൽ കാലം വെച്ചിരിക്കു എന്നു
@renjithsing23 күн бұрын
സ്റ്റാലിൻ്റെ പതനം ആരാംഭിച്ചു കഴിഞ്ഞു
@gopalakrishnankalavara502922 күн бұрын
ശരിയാണ്
@HemanthKumar-en4lq23 күн бұрын
It’s time to remove Aswin from our lndian Cricket team
@bhavin502923 күн бұрын
ലക്ഷണം കെട്ടവൻ അല്ലേ അവിടെ ഭരിക്കുന്നത് ഇവറ്റകൾ ഒന്നും ചാവുകയും ഇല്ല
@ajithvs733123 күн бұрын
സ്വന്തം അച്ഛനെ ജയിലിൽ അടച്ചപ്പോൾ കൂട്ടുനിന്ന പാർട്ടിയോട് വിരോധം തോന്നുക സ്വാഭാവികം അത് തിരുത്താൻ ശ്രമിക്കുക
@muraleedharankailasam988923 күн бұрын
Oneindia one election വരുമ്പോൾ മാറ്റം വന്നേക്കും
@santhoshlakshmanan337622 күн бұрын
ഹിന്ദിക്ക്ഇന്ത്യൻ ഭരണഘടന അനുസരിച്ച് മലയാളത്തിനും തമിഴിനും തെലുങ്കിനും ബംഗാളിക്കും ഉർദുവിലും ഒക്കെയുള്ള പ്രാധാന്യമേ ഹിന്ദിക്കും ഉള്ളൂ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്ഭരണഘടനാ വിരുദ്ധമാണ്അതാണ് കേന്ദ്രസർക്കാർ തിരുത്തേണ്ടത് ഏറ്റവും കുറഞ്ഞത് നിങ്ങൾഇന്ത്യൻ ഭരണഘടന എങ്കിലും വായിച്ചിരിക്കണംഎന്നിട്ട് വേണം ഇത്തരം പരിപാടികൾ അവതരിപ്പിക്കാൻ
@rkays745923 күн бұрын
സംസ്കൃതം രാഷ്ട്രഭാഷ ആക്കാൻ ശ്രീനാരായാണഗുരു വ്യാജമഹാത്മാ ഗാന്ധിജിയോട് സംസ്കൃതത്തിൽ സംസാരിച്ച്‌കൊണ്ട് പരോക്ഷമായി ആവശ്യപെട്ടിരുന്നു 1924ൽ😮 എന്നാൽ വിവരദോഷികൾ രാഷ്ട്രഭാഷ ആക്കിയത് ലിപി പോലും ഇല്ലാത്ത ഹിന്ദി😢😢😢 കൂടാതെ ഭാരതത്തിന്റെ ഐക്യം തകർക്കാൻ ആ രാജ്യദ്രോഹികൾ ഭാഷാ സംസ്ഥാനങ്ങളും ഉണ്ടാക്കിയത്തിന്റെ ഫലമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന വിഘടനവിവാദവും തർക്കങ്ങളും😮😮😮😮
@PKSDev23 күн бұрын
😮⚠️🙏
@raghunaththekkarakath811123 күн бұрын
ശരിയായ വിലയിരുത്തൽ ,എങ്ങനെ കൈകാര്യം ചെയ്യും ,അത് പറയാമോ ???
താങ്കൾ ഈ കാര്യം ഉപരി പ്ലവമായി പറഞ്ഞു പോകും. എന്നാൽ തമിഴ് നാട്ടിലെ സാമൂഹിക അന്തരീക്ഷം നിങ്ങൾ കാണാതെ പോകരുത്. കടുത്ത ജാതീയത ഗ്രാമങ്ങളിൽ ഉണ്ട്. അത് ഇല്ലെന്ന്പറയുന്നത് ഒരുതരം കണ്ണടച്ചു ഇരുട്ടാക്കൽ ആണ്. ചെയ്യേണ്ടത്, ജാതീയതാ ബോധം മെല്ലെ മെല്ലെ ഹിന്ദു വിശ്വാസികളിൽ ഇല്ലാതാക്കണം.. കുറേ വർഷങ്ങൾക്ക് മുൻപ് മീനാക്ഷിപുരം മതം മാറ്റത്തെ ക്കുറിച്ച് അന്നത്തെ മാതൃഭൂമി തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്നത് ഓർക്കുന്നു. മധ്യ / തെക്കൻ തമിഴ് നാട്ടിൽ ഇപ്പോഴും വ്യാപകമായി മതം മാറ്റം നടക്കുന്നുന്നുണ്ട്. ചികിൽസിക്കേണ്ടത് രോഗത്തിനല്ല. അതിന്റെ കാരണത്തിനാണ്. അപ്പോൾ മനസിലാകും . അവിടത്തെ ജാതിവ്യത്യാസങ്ങൾ / അനാചാരങ്ങൾ. കാൽച്ചുവട്ടിലെ മണ്ണിളകി പോയിട്ട് മോങ്ങിയിട്ട് കാര്യമില്ല. അതിനു മുന്നേ പ്രവർത്തിച്ചില്ലെങ്കിൽ.. പിന്നീട് കരയേണ്ടി വരും.
@Sreekumarkp-u9d23 күн бұрын
Dismiss DMK government
@chandranpillai294023 күн бұрын
കരുണാനിധിയും ജയലളിതയും പലപ്പോഴും BJPയോട് അടുത്തു നിന്നിരുന്നു
@User-w2t4e23 күн бұрын
No. Only. Jayalalitha
@arunnair197423 күн бұрын
I can feel this changes as I am living here since 2001. Rajesh is cent percent right. TN changing dangerously
@sreekumar776723 күн бұрын
Poor Stalin 😁😁
@sanathannair852723 күн бұрын
Poor? സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്നു പ്രസംഗിച്ചവൻ്റെ തന്ത. അയാൾ അത് പച്ചക്ക് പറഞ്ഞില്ലെന്നേ ഉള്ളൂ. സംഘശക്തികൾക്ക് ഇത്രയും കാലം ഇവന്മാരെ അധികാരത്തിൽ നിന്ന് പിഴുതെറിയാൻ കഴിയാത്തത് നിർഭാഗ്യകരമാണ്.
@kuttyratnamkrishnan557623 күн бұрын
Friends
@rajeshshenai23 күн бұрын
RP പറയാത്ത ഒരു കാര്യം കൂടിയുണ്ട്. സിന്ധുതട നദീ സംസ്കാരം ദ്രാവിഡസംസ്കാരത്തിന്റെ സ്വന്തം ആണ് അതിന്റെ ലിപി ദ്രാവിഡഭാഷയാണ് എന്ന് സ്ഥാപിക്കാൻ ലക്ഷങ്ങൾ ഓഫർ ചെയ്തിട്ടുണ്ട് സ്റ്റാലിൻ
@MG2341823 күн бұрын
They will gladly take the central government money.
@baalveersanatani1223 күн бұрын
If South India becomes Dravid Nadu, we will also make North India Aryavarta and there will be a fierce protest
@sreekumaranthrikkaiparamba942419 күн бұрын
പാകിസ്ഥാനിൽ അജ്ഞാതനെ ഇറക്കി കളിക്കുന്ന അജിത് ഡോവൽ ടീമിന് സ്വന്തം നാട്ടിൽ അവരെ ഇറക്കി തോന്നിവാസം ഇല്ലാതാക്കാൻ ആണോ പ്രയാസം. ശുദ്ധ തോന്നിവാസം നാടിന്ന് ഭാവിക്ക് ക്ഷതം വരുത്തുന്ന അവസരത്തിൽ ശത്രു നിർമ്മാർജ്ജനം അത്യന്താപേക്ഷിതം.
@rassik14223 күн бұрын
Previously also Tamil Nadu was like that. This DMK leaders are flaring up anti-Indian sentiments in the Tamilians. But they forgot that many of the Tamilians are working and staying in Hindi speaking states.
@balakrishnannair580223 күн бұрын
A suit may be filed showing details
@grcnairy5523 күн бұрын
Modi should leave Ahimsa vadam. Act boldly
@manmadakumar768623 күн бұрын
TN GOVERNOR SRI RN RAVI TO ARRANGE AND PARTICIPATE SATHABDI PADHASANCHALAN IN THE REPUBLIC DAY CELEBRATIONS AND LATER SRI STALIN TO BOYCOTT TN ASSEMBLY.
@purushothamankkp907523 күн бұрын
Modi govt. must take severe actions against them. Dismiss the state govt.
@jaikrishnansambasivan827622 күн бұрын
If policies don't bring the necessary results, legislation and the rule of law should be enforced until these truant states follow the national identity of Bharat.
Stalin Desha Virudan Ayalil ninnum Etho kethanne Pratheeshichal Mathy
@rajithayat513313 күн бұрын
Evanmareyokke jayippichuvidunns janangaleyanu parayendath.Etharam bharanadhikarikale thazheyirkkenda ella kalikalum janangal payattanam.
@mkrajeev552323 күн бұрын
Etho paithyakkaran chonnal Hindi National Language Allama aayiduma ?.😊😊
@chandrandec3123 күн бұрын
Hindi alla oru bhashayum National language alla. Hindiyum English um official languages aanu.
@User-w2t4e23 күн бұрын
It will. NEVER. Happen. If to. happen would have happened during. DMK karunanithis. &. LTTE. Cho Ramaswamy s time Congeee was ruling centre that time
@chandrandec3123 күн бұрын
TN illengil Hindi ninde aasanathil kayatittu undavum Amit Shah. Nee okey ariyendadhu onnu und. Ippol North India kaar ellzvarum English nalla poley upayogikunund. Enniittu avanmaar nammalodu parayunnu English upayogikarudhu eennum maathrubhashavallengil local language upayogikanam ennaanu. Ithil nammaley viddikal aakkaan vendi aanu. Keralathil ey pottanmaarku idhonnum ariyilla pakshey Annamalai ikku nalla poley ariyum. Adhu konda Annamalai IPS R Ashwin iney support cheydhadhu.
@thilakvelayudhan900722 күн бұрын
👍🏼🙏🏼🌹
@santhoshg238823 күн бұрын
Avan onnu koodi janikkendi varum..
@v.sgirish544523 күн бұрын
തമിഴ്നാട് മാത്രം അല്ല,കേരളം, ബംഗാളിൽ മുതൽ ഉണ്ട് സാർ.കേരളം പിണറായിയും കാണിച്ചട്ടുണ്ട് വീഡിയോ നിങൾ തന്നെ കാണിച്ചട്ടുണ്ട്.കടന്നപ്പള്ളി രാമചന്ദ്രൻ ആണെന്ന് തോന്നുന്നു പുള്ളി കസേരയിൽനിന്നും എണിറ്റപ്പോൾ പിടിച്ചിരിത്തിയ വീഡിയോ മറന്നോ സാർ.
എന്റെ അഭിപ്രായത്തിൽ ഇന്ത്യ വിഭാജിക്കും സൗത്ത് ഇന്ത്യ യുടെ ക്യാപിറ്റൽ കര്ണാടക തമിഴ്നാട് അതിർത്തികളിലും മദ്രാസ് ഹൈകോടതി സുപ്രീം കോടതി ആയി ഉയരർത്തുകയും ചെയ്യും ഇതിനു പിന്നിൽ ബ്രിട്ടനും അമേരിക്കയും ആണ് ഈ അജണ്ടയുടെ ഭാഗമായാണ് വിദ്ദേശ നിക്ഷേപത്തിന്റെ ഭൂരിഭാഗവും സൗത്ത് ഇന്ത്യയിലേക്ക് വരുന്നത് നമ്മൾ ഇവിടെ കിടന്നു നിലവിളിച്ചത് കൊണ്ട് യാതൊരു ഗുണവും ഇല്ല ഇന്ത്യ രൂപീകരിച്ചതും അതിനു ഒരു ഭരണ ഘടന ഉണ്ടാക്കിയത്തും ബ്രിട്ടീഷുകാരാണ് ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് ഓക്കെ വേറെ രാജ്യം പോലെയാണ്
തീർച്ചയായും ഇപ്പോൾ കോൺഗ്രസ് ആണ് ഭരിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്റ്റാലിൻ ഉള്ളിൽ കിടന്നേനെ തമിഴനാട് പ്രസിഡന്റ് ഭരണത്തിൽ ആയേനെ.
@sarathss574823 күн бұрын
DMK എപ്പോഴൊക്കെ അധികാരത്തിൽ ഇരുന്നോ അപ്പോഴൊക്കെ ഈ വീഘടനവാദികൾ പ്രശനമാണ്
@George-c3j5f23 күн бұрын
You think about your state how and what happenings
@premchandkishanchand149523 күн бұрын
Why modi govt is closing eyes after seeing all these nonsenses in Tamil Nadu? Attention modi govt please look into the matter in tamilnadu so seriously. Really anti nation works are going on in Tamil Nadu with the support of rajadrohi Stalin. Your immediate action in this regard is highly appreciated. Make Tamilnadu UT immediately if not serious consequences has to face modi govt that will be intolerable.