ദോശയുടെയും ഇഡലിയുടെയും കൂടെ കഴിക്കാന്‍ സ്വാദിഷ്ടമായ ഒരു ചമ്മന്തിപ്പൊടി /Chammanthi podi/ Dosapodi.

  Рет қаралды 107,795

cooking with suma teacher

cooking with suma teacher

Күн бұрын

Chammanthypodi (Dosapodi/ Idlypodi)
Ingredients
1. Black gram dal - 1 ½ cup
2. Red chilli - 25 to 30
3. Curry leaves - 3 to 4 twigs
4. Asafoetida /Kayam/ Perumkayam - 10 to 15 gm or 2 to 3 one inch piece
5. Salt - to taste
6. Black pepper - 1 ½ to 2 tbs
Preparation
1. Dry roast all items till light red and crisp except salt & pepper.
2. Powder with salt & pepper when slightly cool.
3. Sieve together once and keep in an air tight bottle.
4. Take the required amount in a small bowl & make a paste with oil at the time eating.
5. Enjoy with idly / dosa immediately.

Пікірлер: 155
@aneeshnirmal8117
@aneeshnirmal8117 4 жыл бұрын
ഞാൻ യൂട്യൂബിൽ പല കുക്കിംഗ്‌ ചാനലുകൾ കണ്ടീട്ടുണ്ട് എങ്കിലും ടീച്ചറിന്റെ ചാനൽ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു ടീച്ചറിന്റെ പാചകം വിഭവങ്ങൾ എല്ലാം നല്ലത് ക്ലാസ്സിൽ പഠിപ്പിക്കുന്നത് പോലെ ആണ് ടീച്ചർ പാചകം ചെയുന്നത് ടീച്ചർ പഠിപ്പിച്ച കുട്ടികൾ ഒക്കെ ഇന്ന് നല്ല നിലയിൽ എത്തി കാണും ടീച്ചറിന്റെ ക്ലാസ്സിൽ എനിക്ക് പഠിക്കാൻ പറ്റിയില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം കൂടുതൽ ടീച്ചറിന്റെ സംസാരം ആണ് കേട്ടിരിക്കാൻ നല്ലത് ചിരി തമാശ ഇതൊക്കെ കാണുമ്പോൾ കണ്ടുകൊണ്ടിരിക്കുന്നഎനിക്കും ചിരി വരും
@manicherian5373
@manicherian5373 4 жыл бұрын
Ps Super T
@ambilyg8417
@ambilyg8417 3 жыл бұрын
This is what I feel always
@santhafrancis2486
@santhafrancis2486 3 жыл бұрын
Love your easy and convenience tips at the end. My mom adds roasted rice with urad dhal. Otherwise the same ditto recipe. And we use gingelly oil. In fact only for this idli podi mom keeps gingelly oil at home. She is from Trichur. May be palakkadan influence😊
@minimarcs6340
@minimarcs6340 4 жыл бұрын
ടീച്ചറുടെ മൂന്ന് പാചകപുസ്തകങ്ങൾ എന്റെ പക്കൽ ഉണ്ട് ;യുട്യൂബ് ഇല്ലാതിരുന്ന കാലം മുതൽ പാചകത്തിൽ എന്റെ സഹായിയായിട്ട്.ടീച്ചറുടെ സംസാരം വീഡിയോയിൽ കണ്ടപ്പോൾ എന്തൊരു സന്തോഷം.Thank you very much for the recipes.
@mumthase1382
@mumthase1382 4 жыл бұрын
വളരെ നന്നായിട്ടുണ്ട് ടീച്ചർ ' ആ ചമ്മന്തിപ്പൊടിയുടെ / ദോശപ്പൊടിയുടെ എല്ലാ വിധത്തിലുള്ള ചേരുവകളും -ദേശ വ്യത്യാസത്തിൽ വരുന്ന മാറ്റങ്ങളും _ ഒക്കെ വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ഒരു സംശയത്തിനും ഇടം കൊടുക്കാത്ത വിധം '
@sandhyamanu4963
@sandhyamanu4963 4 жыл бұрын
പ്രിയപ്പെട്ട ടീച്ചർ, വളരെ വ്യത്യസ്തതയുള്ള recipe... ടീച്ചർ പറഞ്ഞപോലെ ഒരുപാട് ചേരുവകൾ ഞങ്ങൾ പാലക്കാട്ടുകാർ ചേർക്കും... 😊❤️
@shobachacko9655
@shobachacko9655 Жыл бұрын
Thank you Teacher, Could you please show how do you roast kayam
@prajisanju6269
@prajisanju6269 4 жыл бұрын
Teacherude presentation adipoliyanu orikalum boaradikunilla teacherude ella recipeyum super aanu njan sambar podi try chaithu teachere oru rakshayum ellato super aayerunu thank you teacher😍
@sreekala5106
@sreekala5106 4 жыл бұрын
Teacherude ella recipe yum swantham amma oru makalkku paranju kodukkunna pole aanu feel chyyunnathu. Thank you
@Helloworld-my5ow
@Helloworld-my5ow 3 жыл бұрын
Teacher ethu kanunnathinu Mumbai njan pappadavada undakki Ari mathram cherthu katti aayi poyi eppo manassilayi Allpam kadalamavu cherthal Mathi ennu thank you Amma for your valuable advises god bless you
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
e chammandi podikku super taste aanu. ethe cheruva aanu ente ammyum use chaidirunnath. eppo njanum engane thanneya undakkunnath. teacher parnjathokke sariya. thanks teacher.
@jennifergopinath
@jennifergopinath 3 жыл бұрын
Thankyou very much for such traditional recipes,SumaTeacher,
@bindumohan987
@bindumohan987 3 жыл бұрын
ടീച്ചർ അമ്മേ എനിയ്ക്കു ഒത്തിരി ഇഷ്ടം ആണ്... ചിരിയും സംസാരവും കേട്ടിരിയ്ക്കാൻ തോന്നും...♥️❤❤❤❤❤❤
@dhanyamenon6963
@dhanyamenon6963 3 жыл бұрын
Teacher we used to make this very tasty aanu,kuttikalkku vallya ishtamaanu
@rugminipalat8374
@rugminipalat8374 4 жыл бұрын
Hai.teacher.how to makecherupayar kari For chappathi
@JessyRobinson5
@JessyRobinson5 9 ай бұрын
ടീച്ചറെ ഇപ്പോൾ കാണുന്നില്ലല്ലോ വയ്യാഞ്ഞിട്ടാണോ, വല്ലപ്പോഴും ഒക്കെ നാടൻ പാചകം ഇടന്നെ 👍
@shobhanabhaskaran5851
@shobhanabhaskaran5851 4 жыл бұрын
Thanks. Now I will be able to hear. I like your vegetarian recipes. I am a pure vegetarian so I don't watch non veg
@bijubijuksa2066
@bijubijuksa2066 4 жыл бұрын
suprrrr teacher God bless you and thanqyou orupadu snaham
@alexzachariah7898
@alexzachariah7898 2 жыл бұрын
Today we made millets uppumavu, so tasty, thanks for the recipe
@adithyanrnandan7909
@adithyanrnandan7909 4 жыл бұрын
Hai teacher amme, njn e ചമ്മന്തി പൊടി ഉണ്ടാക്കാറുണ്ട്, പക്ഷെ കുരുമുളക്, കറിവേപ്പില ഇത് രണ്ടും ചേർത്തിട്ടില്ല, ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം, സത്യത്തിൽ അമ്മേടെ സംസാരം കേൾക്കാൻ വേണ്ടിയാ ഇത് കാണുന്നത്
@MyLife97463
@MyLife97463 4 жыл бұрын
Teacher avatharanam.. Super.. Kandirikanthanne oruu sukam.. Traditional recipes njn epo teacher follow cheyunnath
@sreekala5106
@sreekala5106 4 жыл бұрын
Teacher, mulakupodi cherkkukayanengil ethra alavu cherkkanam ennu koodi paranju tharumo?
@harisankar7374
@harisankar7374 4 жыл бұрын
Super teacher.. in our palakkad rice is the main ingredient of iddali podi.. but i like kottayam style.. thanks teacher
@kkris9470
@kkris9470 4 жыл бұрын
Superb recipe. Thank you and God bless.
@rajalekshmiravi8738
@rajalekshmiravi8738 4 жыл бұрын
Mam itintakooda palatharam parippukalum gaarlikkum chaarkkam
@ramanair5779
@ramanair5779 4 жыл бұрын
ഞങ്ങൾ ഉഴുന്ന് പരിപ്പ് ന്റെ കൂടെ അരി ചേർത്ത് ഉണ്ടാക്കാറുണ്ട്. പിന്നെ ഉഴുന്നും കടലപ്പരിപ്പ് കൂടി എള്ള് ചേർത്തും ഉണ്ടാക്കാറുണ്ട്.അതിനു ചാലി ക്കാൻ നല്ലെന്നയാണ് ഉപയോഗിക്കുക. ചേച്ചി യുടെ അളവ് പ്രകാരം ഉണ്ടാക്കി നോക്കട്ടെ,ട്ടോ
@shailajanarayan886
@shailajanarayan886 4 жыл бұрын
ടീച്ചർ ചിരിച്ചു സംസാരിക്കുമ്പോഴും സംസാര രീതിയും നമ്മുടെ ഡബ്ബിങ് artist ഭാഗ്യലക്ഷ്യയെ പോലെ എനിക്ക് തോന്നിയ പോലെ ആർക്കേലും തോന്നിയോ?
@shobhanabhaskaran5851
@shobhanabhaskaran5851 4 жыл бұрын
All your recipes are mostly like our home cooking. My grandmother was from Ottapalam
@omanageorge6777
@omanageorge6777 4 жыл бұрын
ടീച്ചറുടെ സംസാരം dubbing artist ഭാഗ്യലക്ഷ്മിയുടെ സംസാരം പോലെ തോന്നി. ...so clear and correct.
@mariajob8778
@mariajob8778 4 жыл бұрын
Very true😍
@shajic3001
@shajic3001 4 жыл бұрын
അമ്മ, വല്യമ്മ, വല്യമ്മച്ചി ,അമ്മായി, വല്യേച്ചി ,ചിറ്റ തുടങ്ങിയവർ സ്നേഹത്തോടെ പറഞ്ഞു തരുന്ന അവതരണം സൂപ്പർ
@sreejaradhakrishnan4144
@sreejaradhakrishnan4144 3 жыл бұрын
അതെ, അങ്ങനെ തന്നെ
@emurali55
@emurali55 4 жыл бұрын
Teacher oru putheya arevu kitty black uzhunnu we get here.Thanks teacher
@Ashanair01
@Ashanair01 4 жыл бұрын
I think have your cook book with me which I have used for Last 20 years!’ I am guessing it is you - suma sivadas is the name of the author . And very happy to see you here in your Channel. Have always enjoyed your tips with each recipe which was really helpful for people like me who stayed away from family in a distant land ! Thank you very much for this !
@sreejaramkumar4625
@sreejaramkumar4625 4 жыл бұрын
Teacher detailed aayi parayunnund. Njanum undaakarund we podi.kadalaparuppum ariyum koodi cherkkarund..njan Palakkadukaariyanu teacher.
@shantyantony6496
@shantyantony6496 4 жыл бұрын
ടീച്ചർ ഇടുന്ന റെസിപ്പി എല്ലാം വളരെ സൂപ്പർ ആണ്, 👍👍
@john0094
@john0094 5 ай бұрын
Uzhunnu kazhukande ??
@sreelaanil277
@sreelaanil277 3 жыл бұрын
Thank you teacher I will try it today itself ❤️
@anithak.n2681
@anithak.n2681 4 жыл бұрын
Teacher Nadu evida
@ashanair7390
@ashanair7390 4 жыл бұрын
Teachere enta veettil podi ude kude nalikeram varathu chrkkum.
@sinimaryjose17
@sinimaryjose17 4 жыл бұрын
Good useful recipe....i will definitely try this soon...keep rocking....
@devipriya368
@devipriya368 4 жыл бұрын
mulaakinte njettu kalayande
@lailarafiq123
@lailarafiq123 4 жыл бұрын
Kerala cuisine has been infiltrated by the Red chilies that was bought over from Portuguese. .Even for the famous kottayam fish curry we skip the red chillies. We use black pepper and its various varieties. We also use Schehwan pepper and green chilies. Please share your thoughts.
@lekshmijayakumar9317
@lekshmijayakumar9317 4 жыл бұрын
ടീച്ചർ, തൊലി കളയാത്ത ഉഴുന്ന് ചേർക്കുമ്പോൾ എത്ര മൂപ്പിക്കണം?
@ravilatha9031
@ravilatha9031 3 жыл бұрын
Teacherammayude cheenachattiyude kathu ilakippoyallo.
@gopaljayaraman6594
@gopaljayaraman6594 4 жыл бұрын
Very nice explanation .we call this podi idly milaga podi .
@jincyslal6243
@jincyslal6243 3 жыл бұрын
Super teacher, love you so much 😚😚
@leelamani1847
@leelamani1847 4 жыл бұрын
Sumateacher ugran pachakakurip. iniyum kooduthal pratheeshikkunnu.
@geetasusanphilip4242
@geetasusanphilip4242 3 жыл бұрын
Thank you teacher
@sobhal3935
@sobhal3935 4 жыл бұрын
ടീച്ചർ, എനിക്കിന്ന് ചെറുപയർ ദോശയും,ഉള്ളിച്ചമ്മന്തിയും ആയിരുന്നു.ഗ്രൈൻഡറിലാണരച്ചത്.നന്നായി പതഞ്ഞു പൊങ്ങി വന്നു.വളരെ നല്ല രുചിയായിരുന്നു.പിന്നെ,സാരി ഇങ്ങനെ ഇട്ട് തീയുടെ ഇത്രയും അടുത്ത് നിൽക്കാതെ.
@ashacherian2172
@ashacherian2172 4 жыл бұрын
Hw sweet of u. U r so kindhearted.
@krishnakumarkrishnakumar4008
@krishnakumarkrishnakumar4008 4 жыл бұрын
റെസിപ്പിയും അവതരണവും ഭംഗിയായിട്ടുണ്ട് ടീച്ചർ
@neenasasi8850
@neenasasi8850 4 жыл бұрын
Idly മാവ് ഉണ്ടാക്കുമ്പോൾ rice പുഴുക്കലരിയും പച്ചരിയും ആണെങ്കിൽ അളവു പറഞ്ഞു തരാമോ.
@girijanakkattumadom9306
@girijanakkattumadom9306 4 жыл бұрын
പൊടി ഇങ്ങനെ ഉണ്ടാക്കി നോക്കുന്നുണ്ട് ടീച്ചർ.
@emilyjacob876
@emilyjacob876 4 жыл бұрын
Oru. Thavana kandal mathi marakkilla very good
@bindusivadas4116
@bindusivadas4116 4 жыл бұрын
Njan bindu teacheralla bindu sivadas channel subscribe cheythu onnu taste cheythukoodi kanikkane pls,,,,,,,
@mgviswanathannair9350
@mgviswanathannair9350 4 жыл бұрын
ടീച്ചർ.. വളരെ നന്ദി
@nishadevadas3295
@nishadevadas3295 4 жыл бұрын
Presentation super. Shelf life ?
@somanpk433
@somanpk433 4 жыл бұрын
Teechernjan ulli sambarundakki ellavarkkum eshtta ppettu nallatharunnu teecherinte kookking nallathanu
@jessysiby5386
@jessysiby5386 4 жыл бұрын
Teacher amme ramesary oddly kanikumo
@jeffyphilip3491
@jeffyphilip3491 4 жыл бұрын
Very good. Thank you teacher
@finankunnath7279
@finankunnath7279 4 жыл бұрын
നല്ല അവതരണം,എനിക്ക് ഇഷ്ട്ടയി
@remaraveendran413
@remaraveendran413 3 жыл бұрын
A
@saritanandakumar3716
@saritanandakumar3716 4 жыл бұрын
👌🏿👌🏿. Simple and easy to make. 👍
@ramanair5779
@ramanair5779 4 жыл бұрын
Namaskaram,,Chechi.
@safasabisalam4040
@safasabisalam4040 4 жыл бұрын
Chammandippodiyepatti orthappo thanne teacheramma athundakki kaanichu thanks teacherammmaaaa
@sindhuk.r7301
@sindhuk.r7301 4 жыл бұрын
ചോറിനു കഴിക്കാൻ പറ്റുന്ന ചമ്മന്തി പൊടി കാണിക്കുമോ ടീച്ചർ എനിക്ക് ടീച്ചറിനെ ഒരുപാട് ഇഷ്ട്ടം ആയി
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
kanikkallo
@aleyammamathew642
@aleyammamathew642 4 жыл бұрын
Super item and tasty Thank you Teacher
@sindhuak1940
@sindhuak1940 4 жыл бұрын
Neyroast teacher undakkunna vidham onnu kanikkaamo ?
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
pinnentha..
@alexzachariah7898
@alexzachariah7898 2 жыл бұрын
We always watch this tasty recipes, we love this
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
So kind of you. So glad of me
@mercyantony3322
@mercyantony3322 4 жыл бұрын
Thanks , I will try
@lillyjoseph9336
@lillyjoseph9336 4 жыл бұрын
Do you wash dhal or just dry toast with out washing?
@karthikavarma654
@karthikavarma654 3 жыл бұрын
It should be washed and dried before preparing this
@mercycharly9906
@mercycharly9906 4 жыл бұрын
Very good information thanks
@sunithakumari8285
@sunithakumari8285 4 жыл бұрын
Super ammaye kaanan ente ammaye poleyund
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
Thank you so much ..
@bindusuresh8088
@bindusuresh8088 4 жыл бұрын
Teacher Ammaa, iddalippodi undaakki. Chuvanna mulak 20 ennam cheruth , 1 1/2 tblsp pepper eduthu.....toooo spicy,,,😢pepper teaspoon alavu aano
@bindusuresh8088
@bindusuresh8088 3 жыл бұрын
Undaakkiya udane itta comment aanu mukalil. Ippol iddalippodikku super taste aayi. 👌👍👍
@rajalakshmi3575
@rajalakshmi3575 2 жыл бұрын
ഞങ്ങൾ തുവര പരിപ്പ് കൂടി ചേർക്കും
@revathisanthosh3817
@revathisanthosh3817 4 жыл бұрын
ഞങ്ങൾ അരി വറുത്ത് ചേർത്ത് പൊടിക്കാറുണ്ട്
@jayasrees5304
@jayasrees5304 4 жыл бұрын
Thank you mam
@poojanair3367
@poojanair3367 4 жыл бұрын
Thanks teacher 🙏🙏
@mohinigangadharan3129
@mohinigangadharan3129 4 жыл бұрын
Thanks teacher luv u
@susanprakash1048
@susanprakash1048 4 жыл бұрын
Teacher nallathaidundu
@tgreghunathen8146
@tgreghunathen8146 4 жыл бұрын
Suma. .Teacher. Re. I. Thundathil Le .Kujumon..Ennnu vilikkunna Reghunathen .Teacherum Sivadas sir .kudi. Padu Thamasichirunnu..I Radhamony Teacher . Ude. Brother'..Kakkachi Ammummaye. Eppozum. Orkunnu..Pajaka Eniku Eshtamayi Teacher. .Ellam. Nalla Tasty Aya Recepe Anu. . Congratulation Suma Teacher.God BLESS YOU Ellavareum Ennum Eppozum.
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
Sheriyanu... innale ennu paranjapole orkunnu... enthu sugam aairunnu aviduthe thamasam.... mani, kunjumon, ambika, radhamani ellarem orkunnund ipolum...
@manjuladevikn5211
@manjuladevikn5211 4 жыл бұрын
Uppum koode cherkande teacher
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
@@manjuladevikn5211 uppu cherthu podikkuka
@tasteofthiruvaisamayal2884
@tasteofthiruvaisamayal2884 4 жыл бұрын
Super teacher
@seemanthinivinod1329
@seemanthinivinod1329 3 жыл бұрын
പരിപ്പും ചാക്കരിയും ചേർക്കണ്ടെ ടീച്ചർ
@meerak7368
@meerak7368 4 жыл бұрын
Ente veetil ingane anu undakaru video ellam valare nanavunud
@MyHomeFoodsCrafts
@MyHomeFoodsCrafts 4 жыл бұрын
Thankyou for sharing mam
@afreenmuhammed5569
@afreenmuhammed5569 4 жыл бұрын
Edali recipi kanikkoo pls 😁
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
kanikkam...
@indiranarayanan2206
@indiranarayanan2206 3 жыл бұрын
ഞങ്ങൾ കുറച്ച് അരി കൂടി ചേർക്കാറുണ്ട്
@mollyjose1212
@mollyjose1212 4 жыл бұрын
Super teacher.
@jeenajames2727
@jeenajames2727 3 жыл бұрын
Superb chutney recipe
@ranisam6550
@ranisam6550 4 жыл бұрын
എന്നേ ഞാൻ ഇതു പഠിക്കണം എന്ന് കരുതിയതാ tr. Thank u so much tr. ഞാൻ ഹോസ്റ്റലിൽ ആയിരുന്ന കാലത്തു അവിടെ കൊങ്ങിണി ബ്രാഹ്മിൻസ് sisters undayirunnu. അവരുടെ കൈയിൽ ഈ chutney പൊടി ഉണ്ടായിരുന്നു. Super റെസിപ്പി ആണ് tr
@thumbivlogs2198
@thumbivlogs2198 4 жыл бұрын
Super teacher amma
@bm9555
@bm9555 4 жыл бұрын
I follow your sadhya recipe book
@sindhubiju8223
@sindhubiju8223 4 жыл бұрын
Teacher super dish.
@sajikuriyan1531
@sajikuriyan1531 2 жыл бұрын
സൂപ്പർ❤️
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
സജി
@rajuraghavan2239
@rajuraghavan2239 4 жыл бұрын
Mam Chemistry proffessor sivadas sirnte wife aano ?
@cookingwithsumateacher7665
@cookingwithsumateacher7665 4 жыл бұрын
athe.
@ManojKumar-jr4ch
@ManojKumar-jr4ch 4 жыл бұрын
സൂപ്പർ അമ്മേ..
@MegaNishara
@MegaNishara 4 жыл бұрын
Samsaram kelkkan enthu rasamanu😍
@shinegopalan4680
@shinegopalan4680 3 жыл бұрын
Suuuper
@shivasatheesh6193
@shivasatheesh6193 4 жыл бұрын
Thanks
@chandrikanair4236
@chandrikanair4236 4 жыл бұрын
Super mam
@spg-rd2hl
@spg-rd2hl 4 жыл бұрын
നല്ല recipe, ടീച്ചർ.
@geethamadhavasseril9990
@geethamadhavasseril9990 3 жыл бұрын
🌼🌼🌼
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 66 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 24 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 66 МЛН