100% ഹഖ് ആണ് ഏർവാടി.... മുത്തു ഷുഹദാക്കളുടെ കാവലിൽ നീ എന്നെ ആക്കള്ളാ 🤲🤲🤲
@thufailkunjappi559519 күн бұрын
Endhinte adisthanathil anu ningal parayunnath
@anaskp38933 жыл бұрын
നമ്മൾ ഏർവാടിയിൽ പോയാൽ ശൈത്യാനിയത്തിന്റെ സെറിൽ പെട്ടെവർ എന്നെ വെട്ടെല്ലേ കൊല്ലെല്ലേ എന്ന് പറഞ്ഞു അട്ടഹസിച്ച് ഓടുന്നത് കാണാറുണ്ട്.. മരിച്ചവർ നമുക്ക് സഹായിക്കില്ല എന്ന് പറയുന്ന എല്ലാ ബിദ്ഹ ത്തുകാരരും രണ്ട് ദിവസം ഏർവാടിയിൽ പോയി നോക്കൂ .. സുന്നിയാവുംانشاءالله
@abdulkhadervhkhader44303 жыл бұрын
ഏർവാടി ഊറായി രണ്ടു സുന്നികളിലും ഉണ്ടാകും അതിൽ കാന്ത സുന്നികളിൽ പുലയസുന്നി എന്നപേരിലും മറ്റേ സുന്നികളിൽ പറയ സുന്നി എന്നും അറിയപെടുന്നു അപ്പോൾ ഓടുന്ന സുന്നി ആണ്.... ശൈത്താൻ
@rashidmahamood7445 Жыл бұрын
@@abdulkhadervhkhader4430 വേറെ പണി ഒന്നും ഇല്ലല്ലോ ഇരുന്നു ചൊറിഞ്ഞോ
@Jafarijaz3 ай бұрын
ഏർവാടി 100% ഹഖ്... ബാദുഷ ഉപ്പാപ്പ, അബു താഹിർ വലിയയുള്ളാഹി, റബിഅ ഉമ്മ, അബ്ബാസ് മന്ത്രി ഉപ്പ, ഹകീം ഡോക്ടർ ഉപ്പ, അറഖാസ് ഉമ്മ, ഖദീജ ഉമ്മ, (റ )... അത്ഭുത മനുഷ്യന്മാർ... അല്ലാഹുവിന്റെ ഇഷ്ട ദാസർ
@നെൽകതിർ3 ай бұрын
അത് ദർഗ ട്രസ്റ് അഭ്യസികൾ ആയ ആളുകളെ പണം നൽകി ഇറക്കി ഒരു ഷോ ആയി ചെയ്യിക്കുന്നതാണ് 😅പോവുന്ന നിങ്ങളെ പോലെ ഉള്ള മണ്ടന്മാർ കസ്റ്റമേഴ്സ് ആയതിനാൽ ശ്രദ്ധിക്കുക അവർ എത്ര അരികിൽ കൂടി പോയാലും ഒന്നും ചെയ്യില്ല അഥവാ ബുദ്ധി ഉള്ള ഭ്രാന്തന്മാർ 😅എന്നാൽ ഇവരെ പകൽ അവിടെ കാണില്ല പകൽ ഉണ്ടാവുക നിങ്ങളെ പോലെ ഉള്ള മണ്ടന്മാർ ഇത് കണ്ട് ബന്ധത്തിൽ ഉള്ള മാനസിക രോഗികളെ അവിടെ കൊടുന്നു കെട്ടി ഇടുന്നതാണ് അന്നവും വെള്ളവും ഇല്ലാതെ അവർക്ക് പിന്നെ കൂടുതൽ ഭ്രാന്താകും എന്നല്ലാതെ ഒന്നും ഇല്ല .തമിഴ്നാട് അന്ധ വിശ്വാസത്തിന്റെയും ആത്മീയ ചൂഷണത്തിന്റെയും ഒരു ഈറ്റില്ലമാണ് ഇത്തരം മണ്ടന്മാർ അല്ലാതെ അവിടെ ഒറ്റ മനുഷ്യർ ഇല്ല അതിനാൽ ഏർവാടി വഴി മുസ്‌ലിംകളെ പഴനി വഴി ഹിന്ദുക്കളെ വേളാങ്കണ്ണി വഴി ക്രിസ്ത്യാനികളെ എല്ലാം നന്നായി ഊറ്റി എടുക്കുന്നു
@thufailkunjappi559519 күн бұрын
@@Jafarijazivaroke ervadi ullavarano
@saif300saif53 жыл бұрын
മനുഷ്യന്മാർ നല്ലവരും ചീത്തവരും ഉണ്ട് അതുപോലെ തന്നെ ജിന്നുകളും..... അള്ളാഹു ഇഷ്ടപെടുന്ന ദാസ്സന്മാരെ അള്ളാഹു മലക്കുകളെ കൊണ്ടും ഔലിയാക്കളെ കൊണ്ടും. സ്വാലിഹത്തായ ജിന്നുകളെകൊണ്ടും.... സഹായിക്കും..... അതിനു ദുനിയാവിൽ നന്നേ പണിപ്പെടണം... അത് ഹഖ് ആണ്... ഇബാദത് ഇല്ലാതെ..... ഒരു ബുദ്ധിമുട്ടും ഇല്ലാതെ പെട്ടന്ന് കിട്ടുന്ന സഹായം.. ശൈത്താനിയത് ആണ്... പണത്തിനും പ്രസക്തിക്കും വേണ്ടി ചില ഉസ്താദുമാരും. ചില തങ്ങള്മാരും ഇങ്ങനെ ചികിൽസിക്കുന്നുണ്ട്...... പണ്ഡിതന്മാർ മാത്രമല്ല അല്ലാഹുവിന്റെ ഇഷ്ട ദാസ്സന്മാർ സാധാരണക്കാരും ഉണ്ട്... അവർക്കും നല്ല കഴിവുകൾ കിട്ടാം
ഞാൻ സിഹ്റുമായി ഏർവാടിയിൽ ഒരാളുമായി പോയി കേസ് ഉള്ളസമയത് ഹാളിരുണ്ടായി സംസാരിച്ചിരുന്നു ഓരോര ഭാഗത്തേക് പോകാൻ നിർദ്ദേശം തന്നിരുന്നു അതെല്ലാം സംസാരിച്ചു കൊണ്ടായിരുന്നു അത് പോലെ തന്നെ ചെയ്തിട്ടാണ് സിഹ്ർ ബാത്തിലായത്. അപ്പോൾ അതെങ്ങനെ നിഷേധിക്കാൻ കഴിയും.
@hafizburhani13722 жыл бұрын
എന്തിന്റെ അടിസ്ഥാനത്തിലാണ് താങ്കൾ അത് ഏർവാടി ശൈഖാണെന്ന് ഉറപ്പിച്ചത്?
@@hafizburhani1372 ithin nthan theliv enn chothichal... Avde sheithan ilakarund palarkkum.. Ilakiya aal thanne vilich parayum ath inna aalan enn... Usthath angane ulla aathmiya majlisukalil pankedukku ennit parayu ithokke.. Mahanmare nila nirthi varunna majlisukal aan... Apo avar halir aakandiriko usthathe... Ee parayunna enikum halir aakarullathaanu...
@bilalvlogs6969 Жыл бұрын
@@rukkiyamuhammed2993 ഏഴു മൂന്ന് അഞ്ചു ആറ് ആറ് രണ്ട് മൂന്ന് ആഞ്ചു മൂന്ന് രണ്ട്...
@rukkiyamuhammed2993 Жыл бұрын
നിന്റെ നമ്പറൊന്നു തരുമോ പ്ലീസ് അത്ര സങ്കടത്തിലാണ്
@ramlath-s2u2 ай бұрын
ഈ ചാനൽ എനിക്ക് വളരെ ഉബകാരം ആയി അള്ളാഹു ഇവർക്ക് ഇ ദായത്ത് നൽകട്ടെ 🤲
@AbdulAzeez-gq4xb3 жыл бұрын
ഇസ്ലാ൦ എത്ര നിർമലമാണ് പരിശുദ്ധമ്ണ് അല്ലാഹുവിൻറ ഈ ദീിനിനെ അന്ധ വിശ്വാസങ്ങളിൽ കൊണ്ട്പോയി കെട്ടുന്നത് എന്തിനാണ് സഹോദരൻമാരേ
@ramlath-s2u2 ай бұрын
അല്ലാഹുവേ എ നിക്ക് നീമതി നിൻറ്റെ സഹായം മതിനീ ഞങ്ങകൾക്ക് ഹിദായത്ത് നൽകണേ 🤲🤲🤲
@Bismibriyani3 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ ദുആ ചെയ്യേണേ
@glxygl12223 жыл бұрын
നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ ആദ്യം ദുഅ ചെയ്യു അല്ലാഹുവിനോട് : ഏറ്റവും ഉത്തമമായത് അത് തന്നെ....
@noormohamedmasthan99553 жыл бұрын
നല്ല ജിന്നുകൾ ആണെങ്കിൽ സലാമും സലാത്തും ചൊല്ലും ചീത്ത ജിന്നുകൾ ആണെങ്കിൽ ഒരിക്കലും സലാം സലാത്തും ചെല്ലുകയില്ല
@ShameerShijina4 ай бұрын
Ulladano
@satharhameed30323 жыл бұрын
ഉസ്താദ് പറഞ്ഞത് 100% ശരിയാണു് ഒരുപാടു പേർ ഇതു മനസ്സിലാക്കാതെ അപകടത്തിൽ കുടുങ്ങി നടക്കുന്നുണ്ട്.
@suhailc.subair16283 жыл бұрын
എന്ത് അപകടം ആണെന്ന് കൂടി വ്യക്തമാക്കിയാൽ കൊള്ളാം
@satharhameed30323 жыл бұрын
@@suhailc.subair1628 ഏർവാടിയിൽ ചികിത്സക്ക് പോയി തിരിച്ചു വരുന്ന പലരും ബീവി ആയോ ബാവ ആയോ ഒക്കെ കണ്ടുവരുന്നുണ്ട്, അങ്ങിനെയുള്ളവർ ആത്മീയ ചികിത്സയും മറ്റും നടത്തി ചെല്ലുന്നവർ കബളിക്കപ്പെടുന്നത് കണ്ടു വരുന്നുണ്ട്, ഞാൻ ഏർവാടിയിലെ ഇന്നയാളാണ് പറഞ്ഞാണ് ഇവരെല്ലാം പ്രത്യക്ഷപ്പെടുന്നത്. ഇത് കണ്ടിട്ടുള്ള അനുഭവമാണ്.
@shahulhameedkottakkal91883 жыл бұрын
@@satharhameed3032 contact number please
@hussainv96643 жыл бұрын
ഹ.ഹ.ഹാ ഷായ്ക്ക ജിന്ന്.ഇബ്ലീസ് മണ്ണാകട്ട ശൈത്താൻഹോ അതെ താനെ തമാശ എല്ലാവരും സിർഗത്തിലേക്കു കടന്നു വരൂ കുഞ്ഞാടുകളെ ആമേൻ.
@suhailc.subair1628Ай бұрын
@@hussainv9664 എന്താണ് ഇതിനും മാത്രം തമാശ
@samsudeen77663 жыл бұрын
ഇതാണ് ഉസ്താദ് മറ്റുള്ള പല ഉസ്താദ് മാർ അതിനെ വളർത്തി വലുതാക്കി തിന്ന് കാശുണ്ടാക്കുന്നു
@jacksparrow-pv3ky21 күн бұрын
Ithinte intro song eathaanu
@ramlath-s2u2 ай бұрын
ഉസ്താതെ ഞാൻ എപ്പോഴും ഈ ചാനൽ കേൾക്കും എനിക്ക് ഒരു സംശയം എന്റെ അനിയത്തിയും 2ചെറിയ കുട്ടികളും ഭർത്താവും ഏർവാടിയിൽ 2024 സവാൽ മാസം പോയി ഇപ്പോൾ റബീഹ് അവ്വലിൽ വന്നു ഇപ്പോൾ അവരുടെ ഭർത്താവ് പറയുന്നു അവളെ ശരീരത്തിൽ മഹാന്മാർ വരുന്നുണ്ട് ഞങ്ങളോട് ഇരിക്കാണ് പറഞ്ഞിട്ടുണ്ട് സികിത്സ നടത്താൻ അവൻ പറയുന്നു നീ ഇരിന്നാൽ എനിക്ക് പണിക്ക് പോവണ്ട നിനക്ക് കാശ് കിട്ടുമല്ലോ അത് വച്ചു നമുക്ക് വീട് കാർ എല്ലാം വാങ്ങണം ഞാൻപിച്ചാജ് ആണ് എന്ന്പറഞ്ഞു എന്നെ കണ്ടാൽ അടിച്ചു പുറത്താക്കും അവനുടെ മനസ് നല്ലത് അല്ല ഇങ്ങനെ ഉള്ളവർക്ക് നല്ല ആത്മാക്കൾ വരുമോ ഇപ്പോൾ അവർ അവിടേക്ക് തന്നെ പോയി കുട്ടികളെ പഠിക്കാൻ സമ്മദിക്കുന്നില്ല അവർ എനിക്ക് ഇതിന് നല്ല ഒരു മറുപടി തരണം ഉസ്താതെ
@ziyaravlog.byshihab36663 жыл бұрын
ഒന്നും അറിയാതെ കഴറിയിരുന്ന് മഹാൻ മാരുടെ കുരുത്തകേട് വാങ്ങി കൂട്ടാൻ കുറെ ഉസ്താദുമാർ
ഈ ഉസ്താദ് എവിടെയാണ് ഉസ്താദിന്റെ നമ്പർ ഒന്ന് കിട്ടുമോ
@ansabchunk93623 жыл бұрын
മരിച്ചുപോയ മഹാന്മാരുടെ പിന്നാലെ കൂടാതെ സ്വയം പ്രവർത്തിച്ചു സ്വർഗം കിട്ടാൻനോക്കാതെ ചുളുവിൽ ഇവരുടെ സഹായം കൊണ്ട് അടിച്ചെടുക്കാമെന്ന് കരുതുന്നവരാണ് ഇത്തരക്കാർ കഷ്ടം
@shareefshareef12113 жыл бұрын
മാഹാൻമാര് വേണ്ടെ? ആരാ പറഞ്ഞത് ?ഒറ്റക്ക് മതി എന്ന് എവിടെ പഠിച്ചത്? ആര് പഠിപ്പിച്ചു? 5 നേരം നിസ്കരിക്കുമ്പോൾ ഫാതിഹയിൽ 5.6 ആയത്തിൽ എന്താണ് ഒതുന്നത് ?ഒറ്റക്ക് പോവണമെന്നാണോ?
@bilalvlogs69693 жыл бұрын
Usthathe ningalk ariyathathym unf.. Sheithane ilakkumbol aa sheithanod aarann chothikkumbo avar aa ustgathine noki aa halir aaya auliyakal arann paranj tharunnund...
@itsmeworld78183 жыл бұрын
ഉസ്താതെ
@AliHassan-px4po3 ай бұрын
മുൻ നടന്ന സംഭവങ്ങൾ- നിലവിലെ അവസ്ഥ - സിഹ്ർ മൂലം കഷ്ടപെടുന്നവരുടെ അവസ്ഥ പറഞ്ഞു തരുന്ന ത് - ജിന്ന് കളാ നേരിൽ അനുഭവം ഉള്ളവർ പറയട്ടെ ഉസ്താദിൻ്റെ അഭിപ്രായംസ്വീകരിച്ചു കൊണ്ടാ പറയുന്നത്
@علمالمكاشفةطرىقالاخرة4 ай бұрын
العلم نور يقذف فىى القلب ونورالعلم لا يقذف الله فى القلب الا بواسطت الملاءكة احىا علوم الدين والروح شيء اثتءثر الله بعلمه
@adivaram57003 жыл бұрын
മരിച്ച ഒരാൾ മറ്റൊരാൾക്ക് കൂടില്ല രണ്ട് റൂഹ് നിൽക്കാൻ ഒരാളുടെ ശരീരത്തിൽ സ്ഥലമില്ല ജിന്ന് കൂടാം
@suhailc.subair16283 жыл бұрын
നിങ്കളോട് ആരാ പറഞ്ഞത് ഈ നുണ ഒക്കെ
@suhailc.subair16283 жыл бұрын
നിങ്കൽ ഇത് പോലെ വല്ലതും നേരിട്ട് കണ്ടിട്ടുണ്ടോ വെറുതെ അഭിപ്രായം പറയരുത് കാണാതെ
Bharthavinty medical pass avan dhua cheyyane usthade
@riyass773418 күн бұрын
ഉസ്താദേ ദിഖിർ എടുക്കുന്ന സ്ഥലത്ത് ചില ഉസ്താദുമാർ പോലും തുള്ളുന്നത് എന്തുകൊണ്ടാണ് അത് ആരുടെ ഹാളിർ ആണ്
@Vlogme-r9r2 ай бұрын
ഉസ്താദേ നബർ ഒന്ന് തരുമോ?കുറച്ച് സംശയം തീർക്കാൻ ആണ്
@saleenasinu76323 жыл бұрын
Njan ee halir avunna case kuduthal kettittullathu shathulee Thoree kathilanu blue dressil athinte main halir ayi parayunnathu kutubussaman abdu rasakku Masthan kaniyapuram anu Appo halir avunna alkku Vadi venam Pinne nammude history ok parayugayum cheyyum Pinne evarkku thanne mosha Petta oru situation num ond Appo avar pacha cheethayum vilikkum Engange randu situation num njan kandittund Enthanu ethile sathyam
അതൊക്കെ ധാരാളം പണ്ഡിതന്മാർ പറയുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. സമയം പോലെ നമ്മളും ഇടപെടുന്നുണ്ട്.
@mohammedkoya68453 жыл бұрын
Mariyam maliyekal.. താങ്കളുടെ കമന്റ് ഒന്നും ഇവർക്ക് എസുല.. കാരണം, അള്ളാഹു ഇവരുടെ ഹൃദയം "churukki" ഇരുട്ടിൽ ആക്കികൊണ്ടിരിക്കും. ഇവർക്ക് ആ ബാധ എടുകഴിഞ്ഞു. തലേക്കെട്ടും വെള്ള ഷർട്ടും ഒന്നും ഇവർക്കു പ്രശ്നമില്ല. ഈ കാലഘട്ടത്തിലെ താങ്കൾ സൂചിപ്പിച്ച പ്രശ്നങ്ങൾ ഒന്നും ഇവരുടെ ഹൃദയത്തിൽ സ്ഥാനം ഇല്ലാത്തതുകൊണ്ടാണ് വീണ്ടും ഉമ്മതിനെ ഇരുട്ടിലേക് കൊണ്ടുപോകാനെ ഉപകരിക്കു.
@AliHassan-px4po8 ай бұрын
ഇതാണ് ഇസ്ലാമിലെയഥാർത്ഥ വിശ്വാസം ഇതാവണം നമുക്ക് പഠനവും ഉഖ്ബറയിലുള്ളത് സാദാ - ജിന്ന് 1 ശൈത്വാൻ ഒന്നാവും മൺമറഞ്തമനാന്മാർ ചിലപ്പോ ൾ അവരുടെ ഗുരു 1സ്നേഹിതൻ സഹചാരി /പരിജയക്കാരൻ സുഹൃത്ത് 22:46 ഇവരിൽ ഒരാളാകും ചിലപ്പോൾ അവർ നമ്മെ സഹായിക്കും അല്ലെങ്കിൽ ഉപദ്രവിക്കും ഏതാണങ്കിലും
@ibrahimbava308529 күн бұрын
നിങ്ങൾ പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായത് ത്സവുഫിന്റെ വിഷയം ഒന്നും അറിയില്ല എന്നാണ് അത് കൊണ്ടാണ് താങ്കൾക് ബ്ബ ബ്ബ അടിക്കേണ്ടി വരുന്നത്
@ansuksd8883 жыл бұрын
മനുഷ്യനെ സഹായിക്കാനായി നല്ല ജിന്നുകൾ ശരീരത്തിൽ കടന്നു കൂടെ .......
@hafizburhani13723 жыл бұрын
സ്വാലിഹായ ജിന്നുകൾ അങ്ങനെ ശരീത്തിൽ കടക്കും എന്ന് ഇമാമീങ്ങൾ പഠിപ്പിച്ചിട്ടില്ല. അപ്പോൾ കടക്കുന്നത് സ്വാലിഹല്ലാത്ത ജിന്നുകളാണ്
@ansuksd8883 жыл бұрын
@@hafizburhani1372 السلام عليكم ورحمة الله وبركاته ഉസ്താദെ, ഇങ്ങനെ ശരീരത്തിൽ കയറുന്നത് അപ്പോൾ ശൈത്വാൻ ആയിരിക്കുമല്ലോ? അതിനെ അവരുടെ ശരീരത്തു നിന്നും ഇറക്കാൻ എന്താണു വഴി?
@സന്തോഷംസമാധാനം3 жыл бұрын
@@ansuksd888 ruqya service
@certified.Sociopath2 жыл бұрын
വെളിവില്ലാഹി വെളിവില്ലാ 🤲😂
@bilalvlogs69692 жыл бұрын
Koodum.. Halir aakum.. Auliyakkal il chilar halir aakum...
മഹാൻ മാരെ വെച്ച് പൈസ ഉണ്ടാക്കുന്ന വരെ ലോകത്തിന് മുന്നിൽ കൊണ്ടുവരണം മഹാൻ മാർ ഒരിക്കലും ഒരാളെ മറ്റൊരാളെ മുന്നിൽ ഐ ബാക്കൂല ഇല്ലാത്തദ് കണക്കിൽ കണ്ടന്നു പറഞ്ഞു ഇടയിൽ ഒരു ദേല്ലാളിയെ വെച്ച് പൈസ ഉണ്ടാവൂല
ഞാൻ ഏർവാടിൽ പോയി 6മാസം ഇരിന്നു കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്നുടെ ശരീരത്തിൽ വന്നമാതിരി എനിക്ക് അനുഭവിച്ചു ഞാൻ മറഞ്ഞ കാര്യം പറയും ഞാൻ ബാദുഷ തങ്ങൾ ആണെന്ന് എല്ലാവരോടും പറയും ലാസ്റ്റ് കുതിരവട്ടത് എ ത്തി പിന്നീട് മനസിലായി അത് ചെക്കുട്ടി പാപ്പ യാണ് മഹാന്മാർ കൂടിയാൽ ദുനിയാവ് മറക്കും അവരെ പേര് പറഞ്ഞു ശൈത്താൻ കളിക്കും അനുഭവം ആണ്
@royalalterationАй бұрын
സുഹൃത്തുക്കളെ ഈ പറയുന്നത് മുഴുവനും കളവാണ് അറബിയിലുള്ള കിതാബുകൾ ഉദ്ധരിക്കുന്നു എന്ന് മാത്രം ഇവരെപ്പോലുള്ള തലയിൽ വെട്ടുകാർ എഴുതിയുണ്ടാക്കിയ അറബി ഗ്രന്ഥങ്ങൾ ആണത് ???ശപിക്കപ്പെട്ട മനുഷ്യ പിശാചിൽ നിന്നും പരമകാരുണികനായ അല്ലാഹുവിൽ അഭയം തേടുന്നു
ഞങ്ങൾക്കും കിതാബ് തിരിയും മഹാൻമാര് ഹാളിറാകും ഹാളിറ് എന്ന് പറഞ്ഞാൽ മുഴുവൻ സമയവും ഫിഖ്റിലായിരിക്കും അവരുടെ ജീവിതം ത്യാഗമാണ് കിതാബ് തിരിയുന്ന ഡിഗ്രിയുള്ള ഉസ്താദ്മാർക്ക് വരെ ഹാളിറ് ഉണ്ട്
@Voice_of_rashee_ksd2 ай бұрын
Yes
@AbdulRahman-kn3ub3 жыл бұрын
Nalla manushyanmar maliniyangal alla Avarude shareerathul kadakumo??
ഉസ്താദ് നേരിൽ ഇത് പോലെ കണ്ടിട്ട് ഇണ്ടോ കാണാതെ മറുപടി പറയരുത് 🙏
@suhailc.subair16283 жыл бұрын
ഉസ്താദ് പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ പറ്റൂല്ല
@hafizburhani13723 жыл бұрын
ഞാൻ പറയുന്നതിനോട് യോജികണ്ട, ഇമാമീങ്ങൾ പറയുന്നതിനോട് യോജിക്കൂ...
@suhailc.subair16283 жыл бұрын
@@hafizburhani1372 ഉസ്താദിനെ ഞാൻ നേരിട്ട് കാണിച്ചു ബോധ്യപെടുത്തി തന്നാലോ ഉസ്താദ് വിശ്വാസം ആവോ
@suhailc.subair16283 жыл бұрын
@@hafizburhani1372 എല്ലാം അങ്ങനെ ശെരിയാവണം എന്ന് ഇല്ല ഉസ്താദേ
@hafizburhani13723 жыл бұрын
കാണിച്ചു തരൂ... മുൻഗാമികളായ ഏതെങ്കിലും ഇമാമീങ്ങളുടെ കിതാബുകളിൽ നിന്നും ഇതിനെ സാധൂകരിക്കുന്ന ഒരു സംഭവം.
@MARJANVISION3 жыл бұрын
ബാറക്കല്ലാഹ്
@nazarudeen92733 жыл бұрын
He is talking against Qur'an and sunnah. He is crazy. Not a mudliyar.
@ASHARAF-k3d3 жыл бұрын
വെറെ ഒരാള്ടെ ശരീരത്തിൽ മഹാൻമാരായ ഔലിയാക്കൻമാർ വന്ന് ഹാളിറാകും
@thufailkunjappi559519 күн бұрын
Theliv
@siddikn30773 жыл бұрын
നല്ല അറിവാ അൽഹംദുലില്ലാഹ്
@basheerbas51623 жыл бұрын
Nalla arivu thanne dajjale
@MADHMEDIA-so1mz5 ай бұрын
ഞങ്ങളെ വീട്ടിലും ഇങ്ങിനെ ഒരു ബത്തേരി ഉള്ള ഉസ്താദ് വന്ന് ഹാളിർ വന്നു എന്ന് പറഞ്ഞു ഇളകാറുണ്ടായിരുന്നു മണിക്കൂറോളം നീണ്ടു നിക്കും ഒരു പാട് പെരുന്നുണ്ടാന്നു പറയും അവസാനം ഞങ്ങളെ കുടുംബം തകർത്തു പൈസ്സ ഉള്ള കുടുംബത്തിനെ അയാളെ കുപ്പി ലാക്കി ഞങ്ങളെ മോശക്ക രാക്കി അയാൾ കളം വരച്ചു ഹാളിറായി കുടുംബത്തിൽ എന്നെയും കുടുംബത്തിന്റെയും അകറ്റി ജീവിക്കുന്നു
@irshadmoozhickalАй бұрын
അത് ഏത് ഉസ്താത്.. ബത്തേരിയിൽ
@thufailkunjappi559519 күн бұрын
Randenna koduthal redy aakum
@nadirakodikkandi62963 жыл бұрын
Pinna enganan auliyakkal manushyanumayi cntct. Help . Avunnat.
@MMvlogz3 жыл бұрын
സിഹ്‌റുമായി ഏർവാടിയിൽ പോകുന്നവരുടെ കേസ് ശുഹധാക്കൾ ഏറ്റെടുത്തു എന്നു പറയാറുണ്ട് അതു തെറ്റോ ശെരിയോ? കേസ് എടുത്താൽ അവർ അവിടെ വച്ചു ചെയ്യുന്നതും പറയുന്നതും ശരിയോ തെറ്റോ? അപ്പോൾ അവർ ശുഹതാക്കൾ അവിടെ ഹാളിർ ആയിട്ട് നിർദ്ദേശിക്കുക യല്ലേ?pls replay
@hafizburhani13723 жыл бұрын
സ്വപ്നം മുഘേനയും മറ്റും മഹാന്മാർ ചികിത്സാ നിർദ്ദേശം നൽകാറുണ്ട്. ശരീരത്തിൽ കേറുന്നതിനെ കുറിച്ചാണ് ചർച്ച ചെയ്തത്
@MMvlogz3 жыл бұрын
@@hafizburhani1372 ok
@shamsuvty16103 жыл бұрын
EYAL. MUJAAHID
@ziyaravlog.byshihab36663 жыл бұрын
@@hafizburhani1372 ഉസ്താദ് ഇനിയും ഔലിയാക്കളെ കുറിച്ച് പഠിക്കാനുണ്ട് വെറുതെ വിടിത്തം വിളമ്പാതെ. ഈ പറയുന്ന ഔലിയാക്കളും മനുഷ്യൻ മാരായിരുന്നു അവർക്കുമുണ്ടായിരുന്നു ശരീരത്തിൽ മാലിന്യം
@SahiraHaneefa-k6s3 ай бұрын
അപ്പോൾ ഏർവാടിയില്ല നടക്കുന്നതോ
@myvalue87983 жыл бұрын
ഉസ്താദേ! വഫാത്തായ വലിയ്യിൻ്റെ റൂഹ് ( ആത്മാവ്) ജീവിച്ചിരിക്കുന്നവരുടെ ജസദിൽ (ശരീരത്തിൽ) പ്രവേശിക്കുമെന്ന് പാണാവള്ളി അബ്ദുല്ല ദാരിമി ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം കേരളത്തിൽ അറിയപ്പെടുന്ന ആത്മീയ ചികിത്സകനും പണ്ഡിതന്മാർക്ക് ആത്മീയ ചികിത്സ പഠിപ്പിക്കുന്ന ആളും ആകുന്നു .
ഐയിലക്കാട് തങ്ങൾ മുരീദിന് ഇല കൊടുത്തു വീട്ടിൽ വെക്കാൻ പറഞ്ഞു പിന്നീട് ഇല സൊർണമായി ഇത് ഏത് ഇമാമുമാരാണ് പറഞ്ഞത്
@certified.Sociopath2 жыл бұрын
വെളിവില്ല നാഥാ🤲😂
@moideenkuttyp44483 жыл бұрын
هذاقرين اي روحاني لايعلم الشيخ
@rainkuttykaralil66223 жыл бұрын
Koronawannapol.enayi.alakkamareonnumkadlla
@yoosufbalige36973 жыл бұрын
ഇ പറഞ്ഞ സെയ്‌ക്ന്റെ റൂഹ് മരിക്കുന്നതിനി മുമ്പ് ഉണ്ടായിരുന്നത് ഇദേ ശരീരത്തിലലെ
@user-tj2xy4ul8f3 жыл бұрын
ഹെഡിങ് മാറ്റമായിരുന്നു
@mohammedkoya68453 жыл бұрын
. സുബ്ഹാനല്ലാഹ് എത്രെയും വലിയ ഷൈത്വന്മാർ ആയിപോയൊ ഈ മുസ്ലിയാക്കൽ?? ഇത്രെയും മുസ്ലിം ഉമ്മത് ജീവിക്കുന്ന ചുറ്റുപാട്, corona, ഡൽഹി സഹീൻ ബാഗ് ലെ മുസ്ലിംമിങ്ങള വേട്ടയാടുന്ന കേന്ദ്ര നിലപാടുകൾ..1000 കണക്കിൽ ജനങ്ങൾ.. കൂടുതലും ഈ മാരകമായ corona സമയത്ത് മരിച്ചുകൊണ്ടിരികയും ഭക്ഷണം ശരിയായ വിധം കിട്ടാതെ പുറമേ കാണിക്കാതെ ജീവികുമ്പോൾ, ഇങ്ങിനെയുള്ള ഈ ഒരു വല്ലാത്ത ചുറ്റുപാഡിൽ വേണോ മുസ്ലിയാക്കന്മാരെ ഈ വിഷയം..??എത്രെയോ അമുസ്ലിം സഹോദരങ്ങൾ സഹായിക്കുന്നു.. നിങ്ങൾക് തിരക്കിട്ട ഈ കറാമത്ത് പ്രചരിപ്പിച്ചാലേ "വെയിൽ കൊലള്ളാതെ സുഗിച്ചു ജീവിക്കണം.
@hafizburhani13723 жыл бұрын
അതിനൊക്കെ വേണ്ടി നിങ്ങൾ എന്തൊക്കെ ചെയ്തു?
@ASHARAF-k3d3 жыл бұрын
മാനദണ്ഡങ്ങളുണ്ട്
@fadhifaizavlog6303 жыл бұрын
ജിന്ന് കൂടാo ശൈഖ് കൂടുമോ
@hafizburhani13723 жыл бұрын
ഇല്ല
@RIYAIGRАй бұрын
😂😂😂
@fathimaahammed35743 жыл бұрын
Pavappettavarude panam engane mullakkamarude pokettilethikkam ,athinepattiyulla oru PhD thanneyanith
@jr54533 жыл бұрын
തട്ടിപ്പ് ഇക്കാലത്ത് ചിലവ്വ് കുറവല്ലേ വുസ്താതെ ?
@shameerzuhri2223 жыл бұрын
ജിന്ന് കൊണ്ടുള്ള ഉദ്ദേശം ശൈത്വാൻ മാത്രമാണോ
@hafizburhani13723 жыл бұрын
ജിന്നുകളിലെ കാഫിറുകൾ ശൈത്താൻ എന്നും അതല്ല, ശൈത്താൻ വേറെ വിഭാഗം ആണെന്നും അഭിപ്രായങ്ങൾ ഉണ്ട്.
ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ഈ കരാമത്കാർ എവിടെ ആയിരുന്നു? കുത്ത് റാത്തീബ് നടക്കുന്നിടത്തു ചെന്ന് ചോര കണ്ട് രസിക്കുകയായിരുന്നോ!
@shareefshareef12113 жыл бұрын
@@kunhimohamedmk ജീവിച്ചിരുന്ന താങ്കൾ മസ്ജിദിനു വേണ്ടി എന്തു ചൈതു? ഖുറാൻ എടുത്ത് നോക്കിയാൽ പല ഇടങ്ങളിലും റസൂലും സ്വഹാബത്തിനും പ്രയാസങ്ങൾ അനുഭവിക്കേണ്ട കാലങ്ങൾ കടന്നു പോയില്ലെ? എന്തേ റബ്ബിന് ശിക്ഷ കൊടുക്കാൻ കയിവില്ലാഞ്ഞിട്ടായിരുന്നോ അതോ ചെയ്യേണ്ടവർ തന്നെ ചെയ്യട്ടെ എന്ന് വെച്ചിട്ടോ? എന്ത് മനസ്സിലായി താങ്കൾക്ക്?
@thepress5863 жыл бұрын
@@shareefshareef1211 kunji muhammed podiyum thatti poy 😂
@ASHARAF-k3d3 жыл бұрын
അത് പാലിച്ചാൽ എല്ലാം ശരിയാകും
@ASHARAF-k3d3 жыл бұрын
കിത്താബ് നോക്കിയിട്ട് ചികിത്സ ചെയ്യുന്നത് ശരിയല്ല
@moosankutty90913 жыл бұрын
വഹാബികൾ ഹാളിയിലകല്ല കേട്ട് പഠിക്കാൻ നോക്കു
@basheerbas51623 жыл бұрын
Ketu padi kantha madakkara
@ASHARAF-k3d3 жыл бұрын
പിന്നെ ഉസ്താദ് നിങ്ങൾ
@ASHARAF-k3d3 жыл бұрын
കാര്യങ്ങൾ ഒന്നും ശരിയല്ല അത് കിതാബ് നോക്കി കഴിഞ്ഞാൽ