ശെരിക്കും മിസ്സ് ചെയ്യുന്നു😔😔😔 എന്റെ കുട്ടിക്കാലം...ഇതൊക്കെ കണ്ടു ആണ് ഞാൻ വളർന്നത്.. കണ്ണ് നിറഞ്ഞു പോയി.മനസ്സിൽ വിങ്ങൽ..കണ്ണ് നിറഞ്ഞു പോയി😔😔😔 എത്ര മനോഹരമായ കാലഘട്ടം...ഇനി തിരിച്ചു പോകാൻ പറ്റില്ല എന്ന സങ്കടം മാത്രമേ ഉള്ളു..കുറച്ചു സമയം ഓർമകളിലേക്ക് തിരിച്ചു പോയി...ഒരുപാടു നന്ദി..😔😔
@unlockfantasymedia94194 жыл бұрын
Thank you
@WilsonYathraVlogs85854 жыл бұрын
നിറമാല സീരിയൽ ഓർമ്മ ഉ ള്ളവർ ലൈക് ചെയ്യുക
@kuttoosworld69513 жыл бұрын
Chaitramasa poonkavil randu thumbikal...
@unlockfantasymedia94193 жыл бұрын
ചിത്ര വർണ്ണ പൂക്കളത്തിൽ രണ്ട് തുമ്പികൾ
@shibikp90083 жыл бұрын
Biju menon aadhyamayi abhinayicha oru serial undayirunnu. Peru ormayilla. Pinne kunjammayum koottukarum. Oru kudayum kunju pengalum onnum marakkan kazhiyilla😊
@VINSPPKL3 жыл бұрын
@@shibikp9008 മിഖായേലിന്റെ സന്തതികൾ!! ഇത് ഇപ്പോൾ കണ്ടാൽ അറിയാം ഇപ്പോഴുള്ള സീരിയലുകൾ എത്രത്തോളം waste ആണെന്ന്.. Technichally and aesthetically brilliant.. Director jude attippetty.
@martinjohn91384 жыл бұрын
മനസിൽ എവിടെയോ ഒരു നീറ്റൽ .. ബാല്യകാല ഓർമകൾ
@renjithkr89613 жыл бұрын
Sheriya bro
@navneeths62042 жыл бұрын
സാർ എവിടെ നിന്നാണ് എവിടെയാ താമസം
@mvideos2704 жыл бұрын
നഷ്ടപ്പെട്ടത് ഒരു സ്വർഗമാണ്... ചില വസന്തം അങ്ങനെയാണ് എത്രനാൾ കഴിഞ്ഞാലും അതിന്റെ സുഗന്ധം മനസ്സിൽ നിന്നും മായില്ല
@AnishMarlboro Жыл бұрын
ഒരിക്കലും മറക്കുവാൻ ആവാത്ത ആ പഴയ ബാല്യം ആ കാലഘട്ടത്തിൽ ജനിച്ച നമ്മൾ ഒക്കെ ഭാഗ്യവൻമ്മാർ ആണ് രംഗോലി, ചിത്രഹാർ, ജയ് ഹനുമാൻ, ഓം നമശിവായ, ശ്രീ കൃഷ്ണ, ജംഗിൾ ബുക്ക് അങ്ങനെ എന്തെല്ലാം ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കാൻ കഴിയാതിരുന്ന ആ സുവർണ്ണ കാലം ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ ♥️🙏
@Vijesh_534 жыл бұрын
അതൊക്കെ ഒരു കാലം, അന്ന് ദൂരദർശൻ പോലെ വേറൊരു അനുഭവമാണ് ആകാശവാണിയും ...!
@വാഒരുകൈനോക്കാം4 жыл бұрын
ആകശവാണി വായിക്കുന്നത് അലക്സ്..... കൊള്ളക്കാരൻ ....... ഇദ്ദേഹം ഇന്ന് ഉണ്ടോ ആവോ
@kavithajayakumar92763 жыл бұрын
ആകാശവാണി വാർത്തകൾ വായികകുന്നത് രാമചന്ദ്രൻ സംസ്‌കൃതം
@Vijesh_533 жыл бұрын
സംപൃഥി ഭാഷ കാ ഷൂയംധാ പ്രവാചകഹാാ ബലദേവനാഥാ സാഗര ഹാ ...😜😜
@shira56834 жыл бұрын
എന്റെ ഹൃദയം നുറുങ്ങുന്ന പോലെ.😢 എനിക്കൊരു time machine കിട്ടിയിരുന്നെങ്കിൽ 😭😭😭.
@unlockfantasymedia94194 жыл бұрын
Ayyo
@MH-uk6qx4 жыл бұрын
സത്യം.... കരഞ്ഞു പോയി....ഒരിക്കലും ഒരിക്കലും ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്വർഗീയ കാലഘട്ടം 😭😭😭😭😭😭😭😭
@Sajan-qs6gy3 жыл бұрын
ശെരിക്കും.... വല്ലാത്ത സങ്കടം
@itsmejk9123 жыл бұрын
ഉള്ളിൽ ഒരു ഇടങ്ങേറു പോലെ..
@sreekutty.3 жыл бұрын
👍👍👍.
@jinuthomas40112 жыл бұрын
ഇപ്പോഴും ഈ ചാനൽ മാത്രം മതിയായിരുന്നു 🙏🏻🙏🏻🙏🏻 മാ.... പ്ര....... വെറും കള്ളത്തരങ്ങൾ 🙏🏻🙏🏻🙏🏻 ഒരു ചെറിയ വാർത്ത വലുതാക്കി ജനങ്ങളെ പേടിപ്പിക്കും 🙏🏻🙏🏻🙏🏻
@prakasanpraku124 жыл бұрын
ഹോ. വല്ലാത്ത.. നഷ്ടം.. ആ ബാല്യം.. ഒരിക്കലും തിരിച്ചു കിട്ടാത്തത്... മഹാഭാരതം... ശ്രീ കൃഷ്ണ... ശക്തി മാൻ... പിന്നെ 4മണിക്ക് മലയാളം സിനിമ.. വല്ലാത്ത നഷ്ടം..
Sathyam☹️☹️☹️njan randennam adichekkunna tym aayorunnu
@saranraj75744 жыл бұрын
😪😪😪
@majup29764 жыл бұрын
ഒരുപാടു ഓർമകളാണ് ഒപ്പം ആനപ്പുറത്തെ ചേട്ടൻ ശെരിക്കുംരാങ്കോലി ചന്ദ്രകാന്താ sree krishna ജയ് ഹനുമാൻ ശക്തിന് നൂർജഹാൻ with rotomac ബജാജ് ok wouldcup ചിത്ര ഗീതം ജ്വാലയായി, മനസ്സിൽ, ലളിത ഗാനങ്ങൾ ജങ്കിൽ ബുക്ക് മലയാളം പരിഭാഷ, തടസം സൂപ്പർ ദൂരധർശൻ nambar 1🌹🌹🌹🌹🌹എക്കാലത്തെയും
@prakashana9916 Жыл бұрын
ബാറ്ററി ഉപയോഗിച്ച് ജയ് ഹനുമാനും ചിത്രഗീതവും കണ്ട നാളുകൾ........❤❤❤❤4മണിക്ക് സിനിമ കാണാൻ അടുത്ത വീട്ടിലെ വരാന്തയിൽ കാത്തിരുന്ന സമയം...... ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം.. ഒരിക്കൽ കൂടി... ഓർമിപ്പിച്ചതിന് ഒരായിരം നന്ദി...
@sony13764 жыл бұрын
ശ്രീ കൃഷ്ണ സീരിയൽ സൂപ്പർ ആണ്......... അന്നത്തെകാലത്ത് എല്ലാവരും ഞായറാഴ്ചആകാൻ കാത്തിരിക്കും...... ഇന്ന് tv വീട്ടിൽ ഉണ്ടായിട്ടും കാണാൻ താല്പര്യമില്ല
@SabuXL4 жыл бұрын
കൃഷ്ണയ്ക്കും മുമ്പ് ഉള്ള ആ ചോപ്രമാരുടേയും രാമാനന്ദ് സാറിന്റേയും , രണ്ട് മഹാ ഇതിഹാസങ്ങൾ ഇറങ്ങിയ കാലം ഓർമ ഇല്ലേ ആവോ ചങ്ങാതീ...? ഞാൻ അക്കാലത്തെ കുട്ടി ആണ്. അങ്ങനെ ഓരോരുത്തരും അവരവരുടെ കുട്ടിക്കാലം വലിയ രീതിയിൽ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ പങ്കുവയ്ക്കുന്നുണ്ട്.🤝 കാലഘട്ടത്തിന് അനുസരിച്ച് ഗൃഹാതുരത മാറും എന്ന് മാത്രം.🤝🤚
വീട്ടിലെ ചെറിയ കുട്ടികൾ ചോറും കറിയും വച്ചു കളിക്കുന്നത് കാണുമ്പോൾ ... നമ്മളും അങ്ങനെ കളിച്ചിരുന്ന ഒരു കാലം.. മനസ്സിന് എന്തൊക്കെയോ ഒരു വിങ്ങൽ..
@gafooredm4 жыл бұрын
Aado
@shafisn1694 жыл бұрын
😂😂😂
@sureshpksura97484 жыл бұрын
ജയ് ഹനുമാനും ohm നമഃശിവായയും പിന്നെ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9.30 ഉള്ള സിനിമകാണുവാൻ വേണ്ടി ഉറക്കംമേഴിച്ചു കാത്തിരുന്ന സമയമുണ്ടായിരുന്നു ഓർമ്മകൾ ഒരുപാട് പിന്നിലേക്ക് കൊണ്ടു പോയതിനു നന്ദി
@unlockfantasymedia94194 жыл бұрын
🙏🙏🙏
@mohammedaneestp25894 жыл бұрын
Pittenn ravile same film undakum dd keralathil...
@rafeequekuwait30354 жыл бұрын
അന്ന് പാതിരാ പടം കാണാറ് ഉണ്ടോ
@aneeshah23674 жыл бұрын
👏👏👏👏👏👏💗💗💗💗💗
@arunjithkollamarunjith46933 жыл бұрын
ബ്രിട്ടനിയ അവതർപ്പിക്കുന്നു ജയ് ഹനുമാൻ, wheel പവർ അവതരിപ്പിക്കുന്നു ഓം നമഃ ശിവായ, parle-G അവതരിപ്പിക്കുന്ന ശക്തിമാൻ, amul അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ... അങ്ങനെയുള്ള advirtisment... കുറേ ഇപ്പോഴും ഓർമയുണ്ട്... അതൊക്കെ ഒരു കാലം...❤️❤️❤️
@prajithkumarkalliyathkalli8363 жыл бұрын
വളരെ നന്ദി ആ പഴയ കാലത്തേക്ക് കൊണ്ട് പോയത്.... ഞാൻ എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി കുറച്ചു നേരത്തേക്ക്.... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പഴയ കാലത്തേക്ക് 😥😔😔😔
@haseebpk55734 жыл бұрын
ചിത്രഗീതം പരുപാടിക്കായി കാത്തിരുന്നവരുണ്ടോ..
@redroses74364 ай бұрын
Und
@rajkrishna3364 жыл бұрын
1984 ലായിരുന്നു വീട്ടിൽ TV വാങ്ങിയത്. അന്ന് 8 വയസ്സുള്ള ഞാൻ കൃഷിദർശൻഉൾപ്പടെയുള്ള എല്ലാ ഹിന്ദി പ്രോഗ്രാംസും കാണുമായിരുന്നു! അന്ന് മലയാളം സംപ്രേഷണം തുടങ്ങിയിട്ടില്ല. TV യില് മലയാളം കേൾക്കാൻ കൊതിയായിരുന്നു. "എന്റെ സ്വരവും നിങ്ങളുടെ സ്വരവും... കേള്കുമ്പോളുണ്ടായിരുന്ന ആനന്ദം ഇപ്പോൾ പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ മൂന്നോ നാലോ മാസം കൂടുമ്പോൾ ഞായറാഴ്ച (അതോ ശനിയോ) ഉച്ചക്ക് ഡൽഹിയിൽ നിന്നുമുള്ള മലയാളം സിനിമ ഉണ്ടാകും. അന്ന് മലയാളം അതമാത്രം. പിന്നീട് വർഷങ്ങൾക്കുശേഷമാണ് ദൂരദർശൻ മലയാളം സംപ്രേഷണം തുടങ്ങിയത്. ഉയരമുള്ള വലിയ antenna വച്ചാൽ കൊടൈക്കനാൽ ചാനൽ കിട്ടുമെന്ന് ആരോപറഞ്ഞുവീട്ടിൽ അത് ട്രൈ ചെയ്തതോർക്കുന്നു. ഏതായാലും എന്നെ എൻ്റെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോയ യീ വീഡിയോചെയ്തവർക്ക് വളരെ നന്ദി.
@unlockfantasymedia94194 жыл бұрын
Thank u
@favouritemedia67864 жыл бұрын
*90s kids like അടി*
@razavlogs13224 жыл бұрын
ദൂരദർശൻ... ജ്വാലയായ്...ചിത്രഗീതം... ശക്തിമാൻ...യാ മോനെ... ഇമ്മാതിരി നൊസ്റ്റാൾജിയ 😍😍🔥🔥Those were the Best times in the Life😍💯💯🙌
@nijeshnnair29543 жыл бұрын
പ്രതികരണം..... മറ്റൊരു നല്ല പരിപാടി
@arunajay95774 жыл бұрын
ചില ഞാറാഴ്ച വയികുന്നേരങ്ങളിൽ സിനിമ കണ്ടുകഴിഞ്ഞാൽ പിന്നേ പിറ്റേദിവസം സ്കൂളിൽ പോകണം എന്നുള്ള സങ്കടം. മതിലുകൾ, ദേശാടനക്കിളികൾ പോലുള്ള സിനിമകളാണെങ്കിൽ പിന്നേ മൊത്തത്തിൽ മൈൻഡ് ഔട്ടാണ്. ആ സമയത്താണ് നാളത്തേക്കുവരുമ്പോൾ പഠിച്ചുകൊണ്ട് വരേണ്ട പല വിഷയങ്ങളെപ്പറ്റിയും ഓർക്കുന്നത് തന്നെ...
@vipin40603 жыл бұрын
സത്യമാണ് ബ്രോ.. ആകാശദൂദ് ആണെങ്കിൽ മൊത്തത്തിൽ തീർന്ന്..
@arunajay95773 жыл бұрын
@@vipin4060 അതെ
@rejimonvarkala82443 жыл бұрын
100% agree..mind normal akan 2 days edukum pinne..😭good old days that never ever comeback😭
@Anvithadas3 жыл бұрын
അധികം പരിപാടി ഇന്നത്തെ പോലെ ഇല്ലെങ്കിലും ഉള്ളത് ജീവന്റ ജീവനായി കൊണ്ട് നടന്നവരാണ് ഞങ്ങൾ ഇതൊക്കെ ഓർക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു ഇതൊക്കെ വീണ്ടും കാണിച്ചതിൽ നന്ദി 🙏🙏🙏🌹🌹🌹💖
@ajilyoutube73294 жыл бұрын
1999 ജനിച്ച എനിക്ക് nostu അടിച്ചെങ്കിൽ ആ കാലത്ത് ജീവിച്ചവർ എന്ത് ഭാഗ്യം ചെയ്തവർ..... നല്ല കാലം നിഷ്കളങ്കമായ ലോകം...... ഇന്നത്തെ ലോകം പുതിയ ഒരു തലങ്ങളിലേക്ക് പായുന്നു 😔
@navneeths62042 жыл бұрын
ബ്രോ എവിടെയാണ് താമസം
@ajilyoutube73292 жыл бұрын
@@navneeths6204 Pathanamthitta
@navneeths62042 жыл бұрын
ഞാൻ ആലപ്പുഴ ജില്ലയിലെ ചേർത്തല തുറവൂർ സ്വദേശിയാണ്
@ajilyoutube73292 жыл бұрын
@@navneeths6204 njn ippol changanachery il und
@navneeths62042 жыл бұрын
@@ajilyoutube7329 എന്ത് ചെയ്യുന്നു ജോലി ആണോ പഠിക്കുവാനോ
@anoopr46464 жыл бұрын
അലീഫ് ലൈല, തിരൈ മലർ, ചിത്രഹാർ, നൂർ ജഹാൻ , ഗംഗ മയ്യ, തുടങ്ങി മനസ്സിൽ നിറയേ പേരുകൾ . റ്റിവി ഇല്ലാത്ത എനിക്ക് അപ്പുറത്തെ വീട്ടിൽ പോകാനുള്ള അനുവാദം പകൽ ഞായറാഴ്ച്ച . 4 മണിക്ക് സിനിമ കാണുമ്പോൾ കറന്റ് പോയാൽ വരുവാൻ എത്ര 25 പൈസ നേർന്നിരിക്കുന്നു. അവസാനം ജംഗിൾ ബുക്ക് തീരുമ്പോഴുള്ള പാട്ടിനൊപ്പം ഞാനും കരയും - ഇനിയൊന്ന് കാണാൻ ഞാൻ ഒരാഴ്ച കാത്തിരിക്കണം. ഒരിക്കലും തിരുച്ചു കിട്ടാത്ത ആ സ്നേഹമുളള നീറ്റലുണ്ടല്ലോ .... 1 കോടി രൂപ മുടക്കിയാലും ഇനി ഒരു തലമുറയും സ്വപ്നം പോലും കാണില്ല , ഇന്ന് ഞാൻ ഒരു ആന്റി നക്ക് അലയുകയാണ് , എന്റെ മുറ്റത്ത് വച്ച് ഓർമ്മകൾ അയവിറക്കാൻ ...
@WilsonYathraVlogs85854 жыл бұрын
ആപ്ബീതി (സംഭവങ്ങൾ) ശനിയാഴ്ച സീരിയൽ ഓർമ്മയുള്ളവർ ലൈക് ചെയ്യുക
@jyolsnak12474 жыл бұрын
പ്രേത സീരിയൽ അല്ലെ.
@WilsonYathraVlogs85854 жыл бұрын
അതെ🤣😆
@mrzero717964 жыл бұрын
ഇതല്ലേ രാത്രി 10മണിക്ക് ഒണ്ടാരുന്ന പ്രേത സീരിയൽ 😔😔😔
@WilsonYathraVlogs85854 жыл бұрын
Yes
@rajkrishna3364 жыл бұрын
Do you remember “Maalgudi days”?
@rajagopathikrishna51104 жыл бұрын
പല സത്യൻ സിനിമകളും അന്ന് ദൂരദർശനിൽ വന്നിരുന്നു.മഹാഭാരതവും രാമായണവും കാണാൻ ഗ്രാമജനത ടി.വി.യുള്ള ചുരുക്കം വീടുകളിൽ വന്നു കൂടിയിരുന്നു.ഇന്നത്തെ ചാനലുകളിലെ വാർത്താ ചർച്ചകളിലെ കലഹ കോലാഹലവും സീരിയൽ ക്രൂരതകളും ഇല്ലാതിരുന്ന ദൂരദർശൻ ശാന്തമായ ദൃശ്യാനുഭൂതി പകർന്നു.
@sanovarsana77583 жыл бұрын
ഇത് എപ്പോഴും കാണുമ്പോൾ എനിക്ക് വളരെയധികം സങ്കടം വരുന്നുണ്ട് ഇനി ഇതു പോലെ തലമുറ വരുകയില്ലന്ന് ഓർത്ത് ഒരു പാട് സങ്കടം ....😂😂😂😂😂❤️❤️❤️🌹🌹🌹🌹🌹🌹💋💋💋
@sanandhu_3 жыл бұрын
ശക്തിമാൻ ഫാൻസ് ഉണ്ടോ? വീണ്ടും ജ്വാലയായി ടൈറ്റിൽ സോങ് 🔥👍
@madhavam62764 жыл бұрын
അന്ന് ദാരിദ്ര്യം ആയിരുന്നു, എങ്കിലും അയൽക്കാർ തമ്മിൽ സ്നേഹത്തോടെ കഴിഞ്ഞിരുന്നു. ഇപ്പൊൾ ദാരിദ്രം മാറി ഒന്നിലധികം വരുമനമുള്ളവർ ആയി, വീടുകൾക്കിടയിൽ സ്നേഹത്തിനും കരുതലിനും ഇടയിൽ കോൺക്രീറ്റ് മതിലുകൾ ഉയർന്നു. ഗുണമോ, മുറ്റത്ത് തല കറങ്ങി വീണാൽ പോലും ആരും അറിയാതെ ആയി 😭
@mruthyumjayan22883 жыл бұрын
👌👍
@powerelectronics86403 жыл бұрын
✔✔✔👍👍👍😍
@nandurajan94473 жыл бұрын
Satyam
@melodymelody70613 жыл бұрын
😢
@sumanshaji74033 жыл бұрын
Sathyam bro..... Orikalum maran kazhiyathe oru robot ne pole jeevikunna namalepole chilar.....
@kadaloravlogs5214 жыл бұрын
ഭയങ്കര ഫീൽ ആയിപ്പോയി. ആ കാലഘട്ടത്തിലും ഇപ്പോഴും ജീവിച്ചിരിക്കാൻ കഴിഞ്ഞത് ഭാഗ്യം
@unlockfantasymedia94194 жыл бұрын
സത്യം
@razavlogs13224 жыл бұрын
💯💯💯
@sarikaratheesh48254 жыл бұрын
Ipozhatheth enthu jeevitham
@grkottarakara3 жыл бұрын
രാമായണം,ശ്രീ കൃഷ്ണ,മഹാഭാരതം,ചന്ദ്രകാന്ത, ശക്തിമാൻ,പുന്നക വികസന കോർപറേഷൻ,4 മണി സിനിമ, ജംഗ്ൾ ബുക്, ഡൻവേർ ദ ലാസ്റ്റ് ദിനൊസർ, പകിട പമ്പരം,ചിത്രഗീതം, ജയ് ഹനുമാന്, ഓം നമശിവയ, തിരനോട്ടം, ക്രിക്കറ്റ് മാച്ച്,വാർത്തകൾ,ഉച്ചക്കുള്ള പഴയ സിനിമകൾ,............ഇതൊക്കെ എന്റെ ഓർമ്മകിൽ നിക്കുന്നവയാണ്........
@suryasurendran1658 Жыл бұрын
അറിയാതെ കണ്ണുനിറഞ്ഞു പോയി. ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ😢😢
വാട്സ്ആപ്പും , ഫേസ്ബുക്കും ഒന്നും വേണ്ടാരുന്നു. അതൊന്നും ഇല്ലാത്ത ആ കാലം. ഫോണുമില്ല നെറ്റും ഇല്ല.
@jiminjose26394 жыл бұрын
എന്ന ഇതൊന്നുമില്ലാതെ ജീവിക്കു pattumooo
@rajeevmohan.m.s.52553 жыл бұрын
Enikku pattum
@lillysvlog43823 жыл бұрын
Pattum
@anushyju56123 жыл бұрын
Enikku facebook illaaa.. whatsapp illaaa..
@vimalvml48833 жыл бұрын
Athillengil lokavivaram ariyaanum, updated aavanum pattilla. Think about the +ve aspects too. But I feel u.
@vijeeshvkothangal33404 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലത്തിൻ്റെ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് നന്ദി.... ഗൃഹാതുരത്വം......
@unlockfantasymedia94194 жыл бұрын
Thank u
@പിന്നിട്ടവഴികളിലൂടെ4 жыл бұрын
ആ പഴയ കാലം ഓർമ വന്നു, വീണ്ടും ആ കാലം വന്ന പോലെ, പക്ഷെ വരില്ല ആ കാലം, ആ കാലത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം,
@unlockfantasymedia94194 жыл бұрын
😥😥😄😄😄😍👍
@anjujomon4494 жыл бұрын
ഒരു കുന്നുകേറി tv ഉള്ള വീട്ടിൽ പോയി കണ്ടിട്ട് ഉണ്ട് ഇതൊക്കെ... വീടിന്റെ മുകളിൽ കേറി ആന്റിന ശെരിയാക്കി വയ്ക്കുന്നത് ഒക്കെ ഇപ്പോഴും ഉണ്ട് മനസ്സിൽ.. the good old days.. also missing the old radio program😢😢
@kishorkulangarakishorkulan19054 жыл бұрын
ഞായർ ചിത്രം കാണാൻ എല്ലാ വീട്ടുകാർ കൂടി മുതിർന്ന ആളുകൾ ടോർച്ചു മായി മുൻപിൽ നടക്കും വരുമ്പോൾ കഥ പറഞ്ഞു വരും
@unnimon884 жыл бұрын
വളരെ നന്ദി കുറച്ച് നേരത്തേക്കെങ്കിലും ബാല്യത്തിലേക്ക് മടക്കി കൊണ്ട് പോയതിന്
@unlockfantasymedia94194 жыл бұрын
Thank u
@gopanjay4 жыл бұрын
ഒരുപാട് നല്ല ഓർമ്മകൾ ഉറങ്ങുന്ന ആ കാലഘട്ടത്തിലേക്ക് ഞങ്ങൾ 90's kidsne എത്തിച്ചതിന് ഒരുപാട് നന്ദി ❤️ ആ കാലം 😭
@deepakgovindam4 жыл бұрын
കരച്ചില്‍ വരുന്നു ,, എന്തൊരു സുന്ദരമായ tv അനുഭവം ആയിരുന്നു DD NATION ,, ഇന്നത്തെ തലമുറക്ക് കിട്ടുന്നത് മൊത്തം ചവര്‍ മാത്രം
@അനീശൻ4 жыл бұрын
ഇതിന്റെ കൂടെ രാമായണവും മഹാഭാരതവും കണ്ടതും മറക്കാനാവില്ല
@swapnaks49384 жыл бұрын
സത്യം..ദൂരദർശൻ എന്നും പ്രിയം
@unlockfantasymedia94194 жыл бұрын
😍😍
@harishkumargopalakrishnapi70513 жыл бұрын
സാക്ഷരത മിഷന്റെ ആ പാട്ട്.... എന്തൊരു സുഖം.. ഓർമ്മകൾ ഉള്ളിൽ വിങ്ങൽ കൊള്ളുന്നു
@najeebali7249 Жыл бұрын
ഞാൻ എന്നും മൊബൈലിൽ സൂക്ഷിക്കുന്നു
@hasifachu56724 жыл бұрын
പന്പരം സീരിയസ്, പിന്നെ 'ഒരു കുടയും കുഞ്ഞു പെങ്ങളും വിട്ടുപോയി. 1980 - 1990 ഒരു വല്ലാത്ത നൊസ്റ്റാൾജിക് തന്നെയാണു് 😍
@fazilpop7023 жыл бұрын
1993
@saranyasuneesh73203 жыл бұрын
1987
@joicytibin1591 Жыл бұрын
വല്ലാത്ത വിഷമം തോനുന്നു.ഒരിക്കലും തിരിച്ച് കിട്ടാത്ത ആ നല്ല കാലത്തെ ഓർത്ത്😥😥😥
@rineeshsree39124 жыл бұрын
വ്യാഴായ്ച വൈകിട്ട് 5 ന് പ്രധാന വാർത്തകൾക്ക് ശേഷമുള്ള തമിഴ് മലരും 7.30 ന് ഉള്ള ചിത്രഹാറും മുടങ്ങാതെ കാണുമായിരുന്നു. വെറൊന്ന് " ഒരു കുടയും കുഞ്ഞ് പെങ്ങളും എന്ന സീരിയലും മറക്കനാവില്ല. ഞായറാഴ്ച 2.30 ന് തുടങ്ങുന്ന അന്യഭാഷ ചിത്രങ്ങളിൽ തമിഴ്, മലയാളം, ഹിന്ദി സിനിമളും കണ്ട നല്ല ഓർമ്മകൾ ഉണ്ട്.
@ElSujith4 жыл бұрын
ശക്തിമാൻ കാണാൻ അടുത്തുള്ള വീട്ടിൽ പോയതൊക്കെ ഓർമവന്നു .ശക്തിമാൻ മ്യൂസിക് കേട്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞു
@anilakk91584 жыл бұрын
എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മളുടെ സ്വരമായി 😍
@unlockfantasymedia94194 жыл бұрын
Pinnallah..😀😀😍
@razavlogs13224 жыл бұрын
Correct aana purath pulliye kanumbol oru feel anu😍💯
@anithabsanu84784 жыл бұрын
സത്യം👏👏👏👏 ഇതെല്ലാം കേട്ടപ്പോൾ ഞാനെൻറെ ബാല്യകാലത്തിലേക്ക് തിരിച്ചുപോയി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല ദിനങ്ങൾ👍🏼👍🏼👍🏼👍🏼 ഒരുപാടൊരുപാട് നന്ദി🙏🙏🙏🙏 ദൂരദർശൻ 💯👌💞💞💞💞💞
@unlockfantasymedia94194 жыл бұрын
Thank u
@navneeths62042 жыл бұрын
@@unlockfantasymedia9419 നിങൾ ആരാണ് എവിടെയാണ് താമസം പേരെന്താണ്
@abhins799810 ай бұрын
സ്മൃതി തൻ ചിറകിലേറി ഞാനാ ശ്യാമഗ്രാമഭൂവിലണയുന്നു. അരയാലും കുളവും ഈ കല്പടവും പുനർജൻമമെനിക്കേകുന്നു. ഞാനെൻ്റെ ബാല്യത്തിൽ തീരത്തു നിൽക്കുന്നു.❤
@kollammiracles2565 Жыл бұрын
ഒരിക്കലും ആ കാലം തിരിച്ച് വരില്ലല്ലോ എന്നോർക്കും മ്പോൾ ഹ്യദയം പൊട്ടുന്ന ഒരു വേദന .😢
@joffyjohn21924 жыл бұрын
ഞായറാഴ്ച എന്റെ വീട് തീയേറ്റർ ആണ്. വീട് നിറയെ ആൾക്കാരും. അന്ന് വീടുകളിൽ tv ഉണ്ടായിരുന്നില്ല. വളരെ കുറവായിരുന്നു. സിനിമ കണ്ടു കഴിഞ്ഞാൽ രണ്ടു വണ്ടി മണ്ണ് കിട്ടും അടിച്ചുവരിയാൽ.😀😀😀
@khadi_903134 жыл бұрын
Right 😌😌😌😌
@moonadhi14234 жыл бұрын
Righttttttt 😢😢
@renjith82044 жыл бұрын
അപ്പോൾ അത് വിറ്റ് കുറെ കാശു ഒണ്ടാക്കിക്കാണുമല്ലോ 😁
@joffyjohn21924 жыл бұрын
@@renjith8204 aa cash bankilitt interest konda jeevikkunnae😀
@bjm21124 жыл бұрын
@@joffyjohn2192 appol thankal aanu aa area le cash karan. haha
@bindurajesh34054 жыл бұрын
അതെ ഈ ഓർമ്മകളിൽ ജീവിക്കാൻ തന്നെ സുന്ദരം ആണ്. ചാനൽ കോമാളിത്തരങ്ങൾ ഇല്ലാതെ കുഞ്ഞു മനസ്സുകളുടെ പ്രതീക്ഷയും ആകാംഷയും ആണ് 😍😍😍😍😍💓💓💓💓
@jintoerumapetty35244 жыл бұрын
1990 കാലഘട്ടത്തിൽ ജനിച്ചവർ ഉണ്ടോ?എന്നാൽ അവർക്ക് ദൂരദർശൻ എന്നാ ചാനലിന്റെ മഹിമ മനസ്സിലാവൂ
@nebinkumar20974 жыл бұрын
Yes...Bro ...
@വാഒരുകൈനോക്കാം4 жыл бұрын
ഞൻ 1977 ജനിച്ചവനാണു 1 പൈസ മുതൽ എല്ലാം കണ്ടവനാണ് ഞാൻ 🤪
@santanuphukon90233 жыл бұрын
Unde😀
@viswanathjayadevicherukunn11353 жыл бұрын
1990
@sachuachuvlogzz77133 жыл бұрын
Yes
@thebeginner6134 жыл бұрын
എന്നെ അങ്ങ് കൊണ്ടുപോയി.... ആ നല്ല കാലത്തേക്ക്... ആ നല്ല സമയത്തേക്... നന്ദി.. ഒരായിരം നന്ദി..
@unlockfantasymedia94194 жыл бұрын
Thank u
@shinulalettan22552 жыл бұрын
ഇപ്പോഴുള്ള ചവറു ചാനലുകളെക്കാൾ എന്ത് സൂപ്പർ ആയിരുന്നു ദൂരദർശൻ ❤️❤️90's❤️❤️❤️
@nikhilnp1324 жыл бұрын
കണ്ണ് നിറഞ്ഞുപോയി... ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം.... 😔
@ambroz_22554 жыл бұрын
നമ്മളെ ചെറുപ്പക്കാലം ഓർമ വന്നു 😔
@shajis23254 жыл бұрын
ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ ഒരിക്കൽ കൂടി കണ്ടതിൽ സന്തോഷം
@sanusimon81064 жыл бұрын
ഈ കാലഘട്ടത്തിൽ റോട്ടോമാക് പേന എന്ന് പറഞ്ഞാൽ ഏതെങ്കിലും പിള്ളേർക്ക് മനസ്സിലാകുമോ. എവിടെ അതൊക്കെയൊരു കാലം തിരിച്ചു കിട്ടാത്തൊരു കാലം
@unlockfantasymedia94194 жыл бұрын
അതെ അതൊരു കാലം. ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം....
@incarnationcharls4 жыл бұрын
Raveena Tandon 🥰 We were innocent back then. Good memories ☺️
@nandurajan94474 жыл бұрын
Rotomac rotomac likthe likthe love ho jaye
@praveenkv99604 жыл бұрын
Rotomac മാത്രമല്ല Reynolds പെന്നും 🥰
@rennymondy18974 жыл бұрын
Last reveena blowsinte ulleennu oru Pena edukkum athu kittiyengil ennu veruthe aaloochikkunna ente cheruppam hi😭😭
@shiyasharafu53484 жыл бұрын
അടുത്ത വലിയ വീട്ടിലെ ജനലിൻ തൂങ്ങി ആയിരുന്നു. ചിത്രഗീതം തിരനോട്ടം എല്ലാം കണ്ടത്
@vlogwithshalu58842 жыл бұрын
എനിക്ക് ഇതു കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു... സന്തോഷവും ഒപ്പം സങ്കടം വന്നു.. എന്റെ മാമൻ ആണ് എനിക്ക് ഹിന്ദി പ്രോഗ്രാമിന്റെ കഥ പറഞ്ഞു തരുന്നത്... ഇപ്പോൾ എന്റെ മാമൻ ജീവിച്ചിരിപ്പില്ല... പണ്ട് എല്ലാവരും കുടി സന്തോഷത്തോടെ കഴിഞ്ഞ ഒരു കാലം.... ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ കാലം.. പഴയ ആ കാലം ഒരു നിമിഷം തിരിച്ചു തന്ന താങ്കൾക് നന്ദി 🙏🙏
@പൂമ്പാറ്റ-ഥ5ത4 жыл бұрын
ആ കാലം ഇനി വരില്ല എന്നറിയാം എങ്കിലും പഴയ ആ കാലം തിരിച്ചു വന്ന പോലെ മറകാൻ കഴിയില്ല
@linunjarangal66364 жыл бұрын
കാട്ടിലെ🐘 കണ്ണൻ,ഹീമാൻ 😍😍❤️❤️❤️
@hakkeemkl10464 жыл бұрын
നമ്മൾ ഭാഗ്യം ചെയ്തവരാണ് നമ്മുടെ നാടിന്റെ നാട്ടു നന്മകളും നമ്മുടെ പൂർവികരുടെ അനുഗ്രഹാശിസ്സുകളും സ്നേഹ വായ്പുകളും കൊണ്ട് ബാല്യത്തിന് നിറം ചാർത്താൻ സുകൃതം ചെയ്തവർ സൗദിയിലെ ഫ്ളാറ്റിലെ ഈ നാലു ചുമരുകൾക്കുള്ളിൽ നിന്നും ബാല്യത്തിലെ മധുവൂറും ഓർമകളിലേക്ക് കൂട്ടികൊണ്ടുപോയതിനു ഇതിന്റെ അണിയറ ശില്പികൾക്കു നന്ദി
@unlockfantasymedia94194 жыл бұрын
Thank u so much
@muzhanagniVlogs223 жыл бұрын
ചിത്രഗീതം, ചിത്രഹാർ, ചിത്രമാല. 1993 ൽ ഓണത്തിന് ആദ്യമായി 3 ഫിലിം ഒന്നിച്ചു വന്നു. റാംജി രാവ് സ്പീക്കിങ്, അക്കരെ അക്കരെ അക്കരെ, കേളി... ഓർമ ഉണ്ടോ ആർക്കെങ്കിലും
@shyam984794 жыл бұрын
ആകെ ഇഷ്ടപെടാത്തത് 08 മണിക്ക് ഒരു ഡൽഹി റിലെ.... ഒലക്ക
@DevoosChannel20142 жыл бұрын
മലയാളം പോലെ തന്നെ ഹിന്ദി പരിപാടികളും ആസ്വദിച്ചിരുന്ന കാലം...😔🙂
@diginjose21004 жыл бұрын
ജയ് ഹനുമാനെയും ശക്തിമാനേയും അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ?😊😊😊😊
@ayyappankt12504 жыл бұрын
ഞങ്ങളുടെ കുടുംബമായിരുന്നു ദൂരദർശൻ 1988മുതൽ 32വർഷം ഞങൾ ഒരുമിച്ചുജോലിചെയ്ത കുറച്ചൂസ്നേഹിതന്മാർ ഉണ്ടായിരുന്നു ഒരുകുടുംബമായി ജോലിചെയ്ത കാലഘട്ടം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലങ്ങൾ മനസ്സിനെവല്ലാതെ വേദനിപ്പിക്കുന്നു മിക്കപരിപാടികളും ഞങ്ങളൊരുമിച്ചക്തിരുന്നായിരുന്നു സ്റ്റുഡിയോയിലിരുന്നു കാണുക അതുവല്ലാത്ത ഒരുസുകാമായിരുന്നു ഞങ്ങക്ക് പ്രോഗ്രാമിന്റെ സെറ്റ് വർക്കായിരുന്നു തങ്കപ്പൻ മാഷാ യിരുന്നു ഞങ്ങളുടെഹെഡ് പവിത്രൻ കുമാരദാസ് മോഹൻജി ഗോപകുമാർ രാമചന്ദ്രൻ സെബാസ്റ്റ്യൻ സുനിൽകുമാർ സീവ്സദാസൻ രാജേന്ദ്രപ്രസാദ് രാധാകൃഷ്ണൻ കൃഷ്ണാമൂർത്തി സുധാകരൻ ഡിഗാൾ കൃഷ്ണകുമാർ ഞങ്ങളായിരുന്നു ദൂരദർശൻ സ്റ്റുഡിയോ സെറ്റ് വർക് ചെയ്തിരുന്നത് ഒരുവിധം pragalbere നേരിട്ടു കാണാനുള്ള ഭാഗ്യം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് ഇനി ആ ഒരുകാലഘട്ടം വരില്ലല്ലോ എന്നോർത്തു മനസ് വളരെവിഷമിക്കുന്നു എന്റെ ഇന്ത്യ എന്റെ ദൂരദർശൻ
@shinushinu69684 жыл бұрын
1980 ൽ ജനിച്ച ഞാൻ ഇതെല്ലാം വളരെ ആസ്വദിച്ചിട്ടുണ്ട്. അതൊക്കെ ഒരു കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം.
@syedali-ky3ml4 жыл бұрын
ഞാനും
@moonadhi14234 жыл бұрын
Njaanum
@MH-uk6qx4 жыл бұрын
ഞാനും 🥰
@navneeths62042 жыл бұрын
എവിടെയാണ് താമസം ഇപ്പൊൾ
@Lijirazak Жыл бұрын
Njhanum... ❤❤❤
@arunkrishnapattambi31893 жыл бұрын
ന്യൂസ് തുടങ്ങുന്നതിന്റെ മ്യൂസിക് കേൾക്കുമ്പോൾ ഓർമ വരുന്നത് പണ്ട് tv കാണാൻ പോയിരുന്ന വീട്ടിലെ അമ്മച്ചിയുടെ മുഖമാണ്...
@vkumarnac83604 жыл бұрын
4 മണിക്ക് സിനിമ തുടങ്ങി കഴിയുമ്പോൾ അമ്മ വന്നിട്ട് കടയിൽ പോകാൻ പറയും അപ്പൊ എനിക്ക് വരുന്ന ദേഷ്യം എന്നാലും കടയിലേക്ക് ഓടും......അന്ത കാലം......
@jitharenjith52254 жыл бұрын
ദുരദർശൻ തുടക്കകാലത്ത് ശനിയാഴ്ചയായിരിന്നു മലയാള ചലച്ചിത്രം പിന്നിട്ടാണ് ഞായറാഴ്ച്ച ആക്കിയത് ദുരദർശൻ മലയാളം ചാനൽ തുടങ്ങും മുൻപ് ഡൽഹിയിൽ നിന്നുള്ള ഹിന്ദി രാമായണവും ചിത്രഹാറുമൊക്കെയായിരിന്നു പരിപാടികൾ
@powerelectronics86403 жыл бұрын
👍👍👍✔✔✔✔😍
@Niviya_v3 жыл бұрын
Annathe ramayanam kannan enthu resayirunnu
@christy50813 жыл бұрын
ഒരുപാട് ഓർമ്മകൾ താന്നു...90's Kid's.. മരണം വരെ മറക്കാൻ പറ്റാത്ത ഒന്നാണ്.. ദൂരദർശൻ എന്ന ടെലിവിഷൻ തന്ന മായാത്ത ഒരു ഓർമ്മകൾ ❣️❣️
@abdurasheed80204 жыл бұрын
യുട്യൂബിനോട് നന്ദിയുണ്ട് ഒപ്പം ഒരു റിക്വസ്റ്റുണ്ട് ജ്വാലയായി സീരിയൽ എല്ലാ എപ്പിസോഡുകളും യൂട്യൂബിൽ കാണിക്കണം
@johnsonjoseph7154 жыл бұрын
സത്യം ഞാൻ കുറെ തപ്പി 😅😅😅😅
@rajimathew14334 жыл бұрын
അതെ
@razavlogs13224 жыл бұрын
Yesssssssd😍😍😍
@ranjithkunnummal67394 жыл бұрын
വംശം എന്നാ ഒരു സീരിയൽ ഉണ്ടായിരുന്നു
@teamlimerence4 жыл бұрын
Athe ahe
@vinuvijayan55083 жыл бұрын
അലിയാർ സർ.. ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്തതിനു ഒരുപാട് നന്ദി. സാറിന്റെ വോയിസ് അത് കേൾക്കുമ്പോൾ തന്നെ ഒരു ഫീലിംഗ് ആണ്. (നൊസ്റ്റാൾജിയ.). ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമകളാണ് സർ...
@musthafabeeran94324 жыл бұрын
" ഓർമ്മകൾക്കെന്തു സുഗന്ധം.. എന്നാത്മാവിൻ നഷ്ട വസന്തം "... ഇവടെ എഴുതിയ ഓരോ കമന്റ്സ് വായിച്ചു എല്ലാവരും പോയ കാലത്തിന്റെ സുഗന്ധം പേറി ഒരിക്കലും തിരിച്ചുകിട്ടാത്ത നഷ്ടവസന്തത്തിന്റെ ഓർമകളിൽ സഞ്ചരിക്കുകയാണ്....80 കളിൽ ജനിച്ചവർ അനുഭവിച്ചറിഞ്ഞ സുകൃതമാണ് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ, സമയങ്ങൾ.. എല്ലാംഓർക്കുമ്പോൾ മനസ്സിലിന്നും ഒരു വസന്തകാലത്തിന്റെ കുളിർമഴ പെയ്യുന്നു.. ഇനിയാർക്കും അനുഭവിക്കാൻ കഴിയാത്ത നമ്മുടെ ബാല്യകാലം 😊😊🥰🤩
@unlockfantasymedia94194 жыл бұрын
😀😀😀😍😍
@fahadcraftart24314 жыл бұрын
1988ൽ ജനിച്ചതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം 😍😍😍
@BAHRAINMALLU20234 жыл бұрын
എന്റെയും
@fahadcraftart24314 жыл бұрын
@@BAHRAINMALLU2023 🤩😍
@shafeeqpa96844 жыл бұрын
Me too🥰
@fahadcraftart24314 жыл бұрын
@@shafeeqpa9684 😍😍
@susir16624 жыл бұрын
Same
@rineeshsree39124 жыл бұрын
1994 ലെ ഒരു കുടയും കുഞ്ഞ് പെങ്ങളും സീരിയൽ കണ്ടവർ ഇവിടുണ്ടോ ?
@unlockfantasymedia94194 жыл бұрын
Pinnillathe
@nandharanjith92224 жыл бұрын
Kadha marannupoyii
@sreekantannair40224 жыл бұрын
Yes
@dkpchry4 жыл бұрын
@@nandharanjith9222 check. Original story...book written by muttathu varky..
@remyaretheesh49374 жыл бұрын
..kumarakam raghunadh and santhikrishna abhinayicha Oru serial undarunnu.scooter enno matto anu athinte peru...
@sevenringsmalayalam4 жыл бұрын
1980-1989 the golden era of malayalam culture.
@silu44793 жыл бұрын
ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ അച്ഛൻ്റെയും അമ്മയുടെയും തണലിൽ ഒതുങ്ങി നിന്ന കാലം അനിയൻ്റെ കൂടെ കശുവണ്ടി പെറുക്കാനും തോട്ടിൽ മീൻ പിടിക്കാനും വിഷുവിന് പടക്കം ശേഖരിച്ച് വെക്കുന്നതും കൂട്ടുകാരൊത്ത് മരം തൊട്ടുകളിയും ഒളിച്ചാ പൊത്തും ഒരിക്കലും മറക്കാത്ത ഓർമ്മകൾ വെള്ളിയാഴ്ചത്തെ ചിത്ര ഗീതവും തിരനോട്ടവും ഞായാറാഴ്ചത്തെ ശക്തിമാനും 4 മണിക്കുള്ള സിനിമയും ഹോ വല്ലാത്തൊരു ഓർമ്മകൾ ആണ് അതൊക്കെ അയലത്തെ വീട്ടിലുള്ളവരെല്ലാം എൻ്റെ വീട്ടിൽ വരും ഓരോ വർത്തമാനം പറഞ്ഞിങ്ങനെ ഇരിക്കും സിനിമ തുടങ്ങുന്നത് വരെ എന്ത് രസമായിരുന്നു ആ കാലം അച്ഛാച്ചൻ കൊണ്ട് വരുന്ന കടലയും കൊറിച്ചോണ്ട് അമ്മൂമ്മക്കരികിൽ ഇരുന്ന് ഓരോ കഥയും കേട്ടോണ്ടിങ്ങനെ ഇരിക്കാൻ എന്തൊരു രസമായിരുന്നു ശനിയാഴ്ച ലൈബ്രറിയിൽ പോയി ബുക്ക് എടുത്ത് കാട്ടിലെ കണ്ണൻ തുടങ്ങുമ്പോൾ കാണാൻ ഓടുന്ന ഓട്ടം ഓട്ടമത്സരത്തിൽ ഓടിയെങ്കിൽ എനിക്ക് ഒന്നാം സമ്മാനം ഉറപ്പ് ഇപ്പോൾ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു ജീവിതത്തിലേക്ക് ഒരു തിരിച്ച് പോവാൻ ഉള്ള ഒരു അവസരം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ പറയും എനിക്ക് എൻ്റെ ബാല്യകാലത്തിലേക്ക് പോവണമെന്ന് ദൂരദർശൻ അത് ഒരു തലമുറയുടെ നൊസ്റ്റാൾജിയ ആണ് മൊബൈൽ ഫോൺ ഇല്ലാത്ത ഇൻ്റർനെറ്റ് ഇല്ലാത്ത കമ്പ്യൂട്ടർ ഗെയിം ഇല്ലാത്ത സ്നേഹവും സൗഹൃദവും മണ്ണിനെ അറിഞ്ഞുള്ള കുട്ടികളികളും പങ്കുവെയ്ക്കലുകളും ഉള്ള മധുരമുള്ള ബാല്യകാലം❤❤❤❤😓😓😓
@unlockfantasymedia94193 жыл бұрын
😍😍😍😍😍
@manojnarayanan7303 Жыл бұрын
ഇന്നത്തെ കുട്ടികൾക്ക് എന്തൊക്കെ ഉണ്ടായാലും ഈ ഒരു ഫീൽ ഒരിക്കലും കിട്ടാൻ പോകുന്നില്ല .