ആകാശവാണി കേട്ട് ഉറക്കം ഉണർന്നിരുന്ന ഞാൻ പോയ ആ നല്ല കാലം ഇഷ്ട്ടം
@rasikanrajeshlal7 ай бұрын
വിലയേറിയ അഭിപ്രായം അറിയിച്ചതിൽ നന്ദി
@vidyasubin48727 ай бұрын
😍😍ഓർമകളിലേക്ക് ഒന്ന് എത്തി നോക്കിയപ്പോൾ വല്ലാത്ത ഒരു സുഖം..... പിന്നെ അൽപ്പം വിഷമവും 😞😞😞
@rasikanrajeshlal7 ай бұрын
ആ നല്ലകാലം ❤️
@vishnugopal174011 ай бұрын
ആകാശവാണി ജീവനാഡി❤❤😮
@rasikanrajeshlal11 ай бұрын
ആ പഴയകാലം ഇഷ്ട്ടം
@lakshmijayan93972 күн бұрын
Thanks 👍🌹മനസ്സിൽ ഒരു നൊമ്പരം 😔
@rasikanrajeshlal2 күн бұрын
Thanks❤️
@noufalnoufal88156 ай бұрын
എന്റെ ചെറുപ്പം മുതൽ വീട്ടിൽ ഉള്ള ഒരങ്കത്തെപ്പോലെ അന്നും ഇന്നും ആകാശവാണി... ❤️❤️അതുകേട്ടിരുന്ന കാലവുംസ്കൂളിൽ പഠിക്കുമ്പോൾ. ഇന്നും കേൾക്കും 👍👍
@rasikanrajeshlal6 ай бұрын
Ente vettil epzum undu
@jobin.mathew2 ай бұрын
എന്റെ അപ്പച്ചനെ എനിക്ക് മിസ്സ് ചെയ്യുന്നു. എന്റെ ചെറുപ്പത്തിൽ അപ്പച്ചൻ എപ്പോഴും റേഡിയോ വെക്കുമാരുന്നു. എന്നും ഞാൻ ഉറക്കമുണരുന്നത് റേഡിയോ സൗണ്ട് കെട്ടിട്ടാണ്. ഒരിക്കലും തിരിച്ചു വരാത്ത പഴയകാലം എല്ലാം മിസ്സ് ചെയ്യുന്നു😢😢😢😢
@rasikanrajeshlal2 ай бұрын
ആ നല്ല കാലം ❤️
@Anaheaven20012 ай бұрын
ഇത് പോലെ തന്നെ ആയിരുന്നു എന്റെ ചെറുപ്പവും. എന്റെ അപ്പച്ചനും രാവിലെ റേഡിയോ ഓൺ ആക്കി ഇത് വെക്കും.ഇത് കേട്ടോണ്ട് എണീറ്റ് വന്നിട്ട് അമ്മച്ചിടെ ഇഞ്ചി ഇട്ട ചായ കുടിക്കുന്നത് ഒക്കെ ഓർമ വരുന്നു
@sulfisulfi20812 ай бұрын
Same എൻ്റെ വലിയിപ്പ
@pscpointjilstvd2 ай бұрын
അച്ഛൻ അമ്മ അച്ഛച്ചൻ അച്ഛമ്മ എല്ലാവരും നമുക്ക് ഉണ്ടായിരുന്ന.. നമ്മൾ കുഞ്ഞുങ്ങളായിരുന്ന ഇനി തിരിച്ചു വരാത്ത നല്ല കാലം 😔
@pscpointjilstvd28 күн бұрын
സത്യം bro😔
@ShyjuKk-zy8lq7 ай бұрын
ആ പഴയ കാലം മതിയായിരുന്നു
@rasikanrajeshlal7 ай бұрын
ശരിയാണ്
@anjanagnair61512 ай бұрын
സത്യം 😢😢😢😢😢😢 എത്ര കരഞ്ഞാലും മതിയാവില്ല 😢😢😢
@Ambience756 Жыл бұрын
നൊസ്റ്റാൾജിയ മോനെ പറയാൻ വാക്കുകളില്ല
@rasikanrajeshlal Жыл бұрын
Thanks🥰❤️
@keerthiratheeshАй бұрын
Ethrayokke ടെക്നോളജി വളർന്നാലും ഇതിൻ്റെ സുഖം ❤❤❤❤❤❤ തിരിച്ചു കിട്ടിയിരുന്നെങ്കിൽ
@rasikanrajeshlalАй бұрын
ഒരുക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ❤️
@vpsasikumar1292 Жыл бұрын
Superrr Bakakokam,renjini maranno Yuvavani,
@rasikanrajeshlal Жыл бұрын
മറന്നത് അല്ല...എല്ലാ ഓഡിയോയും കിട്ടാനില്ല...🙏
@mohammedasharaf32372 ай бұрын
പഴയ ആ കാലഘട്ടത്തിലേക്ക് കൊണ്ട് പോയതിൽ ഒരു പാട് നന്ദി അറിയിക്കുന്നു.❤
@rasikanrajeshlal2 ай бұрын
നന്ദി
@ayoobptm740Ай бұрын
ഫോൺ വരണ്ടായിരുന്നു എന്ന് ഒന്ന് ആഗ്രഹിച്ചു പോയി 😢
@rasikanrajeshlalАй бұрын
❤️
@Muhammed-yx8tc8 ай бұрын
പഴയ കാലം ഒരു ഓർമകൾ മാത്രം😢❤❤
@rasikanrajeshlal8 ай бұрын
നൊസ്റ്റാൾജിയ ❤️
@krishnajakannan91672 ай бұрын
Ende kuttikkalathu orupadu eshttapettirunnu.rediovile paripadikal.eppo ethellam miss cheyyunnu.
@rasikanrajeshlal2 ай бұрын
റേഡിയോ കേട്ട് ഉറക്കം എഴുന്നേറ്റിരുന്ന ഒരു നല്ലകാലം
@vincentsanthibhavan49034 ай бұрын
പഴയ കാലം ഇന്ന് ആരെങ്കിലും ഇതൊക്കെ ഓർക്കുന്നുണ്ടൊ?❣️❣️❣️❣️❣️🙏🏻
@rasikanrajeshlal4 ай бұрын
ആ കാലം ഓർക്കാനാണ് ഈ വീഡിയോ
@umeshkumar-lh6rc Жыл бұрын
രഞ്ജിനി പ്രോഗ്രാമിന്റെ ടൈറ്റിൽ ട്യൂൺ
@rasikanrajeshlal Жыл бұрын
🙏❤️
@omanakuttanomanakuttan19983 ай бұрын
തിരിച്ചു കിട്ടാത്ത നല്ല കാലം🙏🙏🙏
@rasikanrajeshlal3 ай бұрын
ആ നല്ലകാലം ❤️
@aizascorner3524Ай бұрын
Ithooo
@rasikanrajeshlalАй бұрын
👍
@satheeshkb188119 күн бұрын
Athoru kalam😢😢😢😢
@rasikanrajeshlal18 күн бұрын
❤️
@narayananpn4528 Жыл бұрын
How i can forget it i am a listener from 70,s
@rasikanrajeshlal Жыл бұрын
🙏❤️
@anjanagnair61512 ай бұрын
ആകാശവാണിയിൽ 40-45 വർഷം മുമ്പ് മോഡി ടയർ സ്പോൺസർ ചെയ്തിരുന്ന ഒരു പരിപാടി ഉണ്ടായിരുന്നു അതിലെ ക്യാരക്ടറേഴ്സ് കിട്ടു കുട്ടൻ എന്നിവരായിരുന്നു, അതുപോലെ വള്ളംകളി കമന്ററികൾ അങ്ങനെ ഗ്രഹാതുരത്വം ഉണ്ടാക്കുന്ന എത്രയെത്ര പരിപാടികൾ, അതൊന്നും ഇനി തിരിച്ച് കിട്ടില്ല 😢😢😢
@rasikanrajeshlal2 ай бұрын
തീർച്ചയായും, ആ നല്ലകാലം ❤️
@shajushaju58822 ай бұрын
Ratri 07.25nu yuvajanangale vayojanangale vazhikalkanan itha... itha title song orikkalum marakkan kazhihukayilla❤❤🎉I 🎉 ellam ormakal ennirunnalum ellam chiranjeevkal.😢
@rasikanrajeshlal2 ай бұрын
Nostalgiya
@soumyasoman23503 ай бұрын
Wow❤
@rasikanrajeshlal3 ай бұрын
❤️
@AryaTDevan5 ай бұрын
Childhood memories, missing the old days 😢
@rasikanrajeshlal5 ай бұрын
Nostalgiya
@Arun-3213 ай бұрын
ഓർമ്മകൾക്കെന്ത് സുഗന്ധം ❤
@rasikanrajeshlal3 ай бұрын
❤️
@rojin_gamer7 ай бұрын
Ahh toon okke.. Nostu❤️❤️
@rasikanrajeshlal7 ай бұрын
Nostalgia ❤️
@SureshNp-dq2yl5 ай бұрын
😭😭😭 sangadam varunnu
@rasikanrajeshlal5 ай бұрын
😍
@deepaksivasankaran56575 ай бұрын
❤❤ Thanks
@rasikanrajeshlal5 ай бұрын
👍
@SureshNp-dq2yl5 ай бұрын
Raathry 7 15 nu vayalum veedum kelkan oru sugam
@rasikanrajeshlal5 ай бұрын
❤️🙏nostagic
@shinaljoseph68315 ай бұрын
Old is gold❤️❤️
@rasikanrajeshlal5 ай бұрын
Yes
@mohammedhaneefa81975 ай бұрын
ഓർമ്മകളിൽ എന്നും ഖാൻ കാവിലും മഞ്ജുള്ള മാത്യുസും
@rasikanrajeshlal5 ай бұрын
👍
@aryaavarma7427Ай бұрын
🥺🥺🥺❤❤❤
@rasikanrajeshlalАй бұрын
❤️
@AnilKumar-iu5rb3 ай бұрын
കോഴിക്കോട് ആകാശവാണി യുടെ നട്ടെല്ലായിരുന്നു യശ്ശ: ശരീരനായ " ഖാൻ കാവിൽ" അത് പോലെ വി. നാരായണൻ മാഷ് കാപ്പിൽ വി സുകുമാരൻ സാർ കനകാമ്പരൻ സാർ വട്ടോളി നാരായണൻ സാർ മായാ നാരയണൻ മാലിനി രവി വർമ്മ രാജം കെ നായർ പുഷപ്പ ചേച്ചി , ഇരങ്ങിൽ നാരായണി വി. ചന്ദ്ര ബാബു സാർ പി പി ശ്രീധരനുണ്ണി സാർ അബ്ദുള്ള നന്മണ്ട.......... ഇനിയും ഒത്തിരി പേരുണ്ട്..... ഇവരായിരുന്നു കോഴിക്കോട് ആകാശ വാണിയുടെ മഹാ രഥന്മാർ........ ആകാശ വാണിയുടെ ഗൃഹാതുര മായ സുവർണ്ണ കാലഘട്ടത്തിലെ ചില പരിപാടികൾ ശ്രോതാക്കളെ കേൾപ്പിച്ച " രാജേഷ് സാറിന് " അഭിനന്ദനങ്ങൾ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@rasikanrajeshlal3 ай бұрын
വിലയേറിയ അഭിപ്രായം അറിയിച്ചതിൽ നന്ദി 🙏❤️
@RanjithTv-ze7sw3 ай бұрын
❤❤
@rasikanrajeshlal3 ай бұрын
❤️❤️
@sreevalsarajek1288Ай бұрын
കുഞ്ഞിപ്പ നഫീസ പന്താവൂർ ആചാരി തിരുവത്ര എന്നിങ്ങനെ എഴുത്തു പ്പെട്ടിയിലെ സ്ഥലം നാമങ്ങൾ
@rasikanrajeshlalАй бұрын
👍
@hselectro4526 күн бұрын
Nijam pakku advertisement onn induvo
@rasikanrajeshlal26 күн бұрын
😄 പണ്ട് ഒരുപാട് കേട്ടപരസ്യം
@nisarpdena69845 күн бұрын
പഴയകാല ഓർമ്മകൾ ഉണ്ട് കോട്ടയം അയ്യപ്പാസ് പരസ്യം ഇല്ല
@rasikanrajeshlal5 күн бұрын
അയ്യോ സുഹൃത്തേ, ഇതിൽ ഒരു പരസ്യവും ഉൾപെടുത്തിയിട്ടില്ല
@samjiththomas24617 ай бұрын
1:51 ethu song annu means ethu program
@rasikanrajeshlal7 ай бұрын
പ്രഭാതഭേരി
@raheemkhankunnappally10158 ай бұрын
ഇപ്പോൾ ഇതൊന്നും ഇല്ലേ?
@rasikanrajeshlal8 ай бұрын
ഏതു
@vishnuvichuzz94244 ай бұрын
ഈ ട്യൂൺ കൾ ഒക്കെ ഇപ്പോഴും ഉണ്ടോ?
@rasikanrajeshlal4 ай бұрын
ഇതിലൂടെ കേട്ടില്ലേ
@SureshNp-dq2yl5 ай бұрын
94 kaalam njan cherupam
@rasikanrajeshlal5 ай бұрын
Old is gold
@annumol59638 ай бұрын
Ark ariyam undayirinnel
@rasikanrajeshlal8 ай бұрын
Manasilayilla
@subrahmanian.m.pm.p32312 ай бұрын
അഖില കേരള നാടകോത്സവം
@rasikanrajeshlal2 ай бұрын
❤️
@Sanjo1952 ай бұрын
😢😢😢😢😢😢😢😢
@rasikanrajeshlal2 ай бұрын
Nostagic memores
@SajithSajith-s6n2 ай бұрын
😢😢😢
@rasikanrajeshlal2 ай бұрын
Nostalgiya
@SajithSajith-s6n2 ай бұрын
@@rasikanrajeshlal സത്യം മറക്കാനാവില്ല ഉണ്ട് ഈ കാലഘട്ടം കണ്ടപ്പോൾ മനസ്സിനൊരു നോവ്