അന്നും ഇന്നും ഇങ്ങേരുടെ voice മാത്രം ലക്ഷ്യം വെച്ച് വന്ന് കേൾക്കുന്നവരുണ്ടോ?
@bumbbleebee Жыл бұрын
Und
@Sanoofer_Sanu Жыл бұрын
Undey🥰🥰🥰🥰🥰🥰🥰
@Imshad-sl7hd Жыл бұрын
Yes
@thasmis9293 Жыл бұрын
Yes
@shamseerassiyathepurakkal3538 Жыл бұрын
Ella 😂😂
@afsalbismiameenaameen486311 ай бұрын
അഫ്സലിക്കാ സൂപ്പർ എന്തോ ഒരു ഫീൽ ആണ് കുട്ടിക്കാലം ഓർമ varunnu😢❤
@shanthilalitha40572 жыл бұрын
ദുരേ കണ്ണാടിപ്പുഴ കളകളഒഴുകി പോകുബോൾ ലൈലേ നീ തനി നാടൻ പെണ്ണ് ... മനോഹരം ആണ് മാപ്പിള പാട്ട് സൂപ്പർ ആണ് 🙏🏻💐👌👍👍❤️💐 ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐
@usmanparakkal5365 Жыл бұрын
👍🏻
@NujooLondonVlogs Жыл бұрын
2007 ൽ ദുബായ് നൈഫിലെ ഒരു റൂമിൽ ഈ പാട്ട് ഒരു മലപ്പുറം തീരുർ കാരൻ ഒരു ബാബു എന്ന് വിളിപ്പേര് ഉള്ള ഒരു ചങ്ങായി ഏതു സമയവും വെക്കുമായിരുന്നു... അന്ന് ഹൃദയത്തിൽ കയറികൂടിയതാണ് 🥰
@shajahannrpnrp544 Жыл бұрын
Nighale nad eathanu ?
@shamlapm7938 Жыл бұрын
🌹
@minshidarashid2833 Жыл бұрын
Naifil ninnum 😊
@abdulgafoor574 Жыл бұрын
Aara....
@AS-AS4me Жыл бұрын
എന്റെ ഇക്കാക്ക ക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ song 2006 ഞങ്ങളുടെ കല്യാണം കഴിഞ്ഞ time ❤❤❤laa
@RahmathK-t4b5 ай бұрын
Same
@AS-AS4me5 ай бұрын
@@RahmathK-t4b 🥰
@shahidvp6977Ай бұрын
എനിക്കും ❤
@RizwinMohammed2 ай бұрын
പോയ കാലവും നഷ്ട പ്രണയവും...എന്നും ഒരു നൊമ്പരമായ്😊
@saidasaidu7385 Жыл бұрын
വർഷങ്ങൾക്ക് ഇപ്പുറവും ദൂരെ കണ്ണാടിപ്പുഴ കളകളം ഒഴുകി പോവുമ്പോൾ ഓർമ്മയിൽ ബാക്കിയാവുന്നത് കണ്ണീർ നനവുള്ള വിടരാത്ത സ്വപ്നങ്ങളും ഓർമ്മകളും മാത്രം♥️♥️♥️.
@suhrabikalodi894 Жыл бұрын
S
@shajahanmishjahan9426 Жыл бұрын
Jj Ll
@saleenashafi5253 Жыл бұрын
Ys
@sirajudheenkpt3953 Жыл бұрын
S
@suharabip9374 Жыл бұрын
S
@shefeerc.k3488 Жыл бұрын
2005 കാലത്ത് പാട്ട് CD യിൽ Right ചെയ്യത് കേട്ടു ഞാൻ പാട്ട് Remotil മാറ്റി കോൾക്കാൻ തുടങ്ങിയ കാലം ഈ പാട്ടും ആ നല്ല കാലവും കഴിഞ്ഞ് പോയി ജീവതത്തിലെ ആ നല്ല Life ഉം
@riyamolshams3091 Жыл бұрын
True
@shamlapm7938 Жыл бұрын
അതെ 😀😀
@jamsheenaashrafjamsheenaas94786 ай бұрын
Yss
@RaliyathLatheef5 ай бұрын
Yaa
@shamsudheenvembara92465 ай бұрын
@@riyamolshams3091
@muhammedmushthaq8582 жыл бұрын
എത്ര കേട്ടാലും മതിയാകാത്ത പാട്ട്😇🤍. ഈ പാട്ട് കേക്കുമ്പോ ഒരു പ്രത്യേക സുഖം ആണ്
@avathar34982 жыл бұрын
End sukam vaanam vidan tonunundakum
@thasnithasnishamsu8859 Жыл бұрын
Yes correct
@AyishaPathala-th8zq Жыл бұрын
@@avathar3498p p in njn h b 21st yu~u@ J hi kkk❤9th
@seheer994 ай бұрын
Aysheri
@ShakeermaShakki4 ай бұрын
ഒറ്റയ്ക്ക് ഇരുന്നു കേൾക്കുമ്പോൾ ബാല്യകാലം ഓർമ്മ വരുന്നു 😭
@beejanthadka Жыл бұрын
ഓരോ വരികളും ആസ്വദിച്ചു കേട്ട ആ നല്ലകാലം ഒന്ന് തിരിച്ചുതരുമോ കാലമേ...😢 കൂടെ ,NOKIA 2600 ഫോണും
@sheebal65423 ай бұрын
❤❤❤
@basithmayanad87582 күн бұрын
എനിക്ക് അഫ്സൽക്കാന്റെ പാട്ടുകളിൽ എനിക്ക് ഇഷ്ട പ്പെട്ട ഒരേ ഒരു പാട്ട്...
@abdulnoushad4035 Жыл бұрын
Jaleel k bava യുടെ മനോഹരമായ വരികൾ 🌿
@irfanbazeerirfan5 ай бұрын
Im from Sri Lanka I really impressed at the first time when I listened this song and ,I’m here to listen this song after my one of my friends (Malayali)sing this song while sitting in the park in Qatar
@unnithirumani1717 Жыл бұрын
ഈ പാട്ട് മുഴുവൻ എഴുതി എടുക്കണമെങ്കിൽ 40 പേജ് ബുക്ക് വേണം.. പാട്ട്..അടിപൊളി.. ഗിരീഷ് പുത്തഞ്ചേരി ക്കും.. വാക്കുകൾ കൂടുതലാണ്.
@helpinghandselamkulam53357 ай бұрын
Very nice song
@ShabeerValakulam6 ай бұрын
2007 ൽ ഈ പാട്ട് ഒരു ലഹരിയായിരുന്നു അന്ന് ഓമനിലായിരുന്നു ഓർക്കുമ്പോൾ ഇപ്പോഴും ഒരു വിങ്ങളാണ്
@Kondottimoosa Жыл бұрын
2004 കാലഘട്ടത്തിൽ റിയാദിൽ ജോലി തിരക്കി നടന്ന ഇടവേളകളിൽ ഈ സോങ് ആയിരുന്നു ഒരു ആശ്വാസം 😍😍😍😍🥰🥰🥰
@shareefsky213 Жыл бұрын
2004 l e patt illa Ante riyadh
@sinankarat8702 Жыл бұрын
@@shareefsky213pinne illand
@AliAkbar-yn9pu11 ай бұрын
Voice oru rakshayum illa 👍👍
@sunivava37796 ай бұрын
2024 kelkunnavrndo
@KhaleefaUmar-g1e11 күн бұрын
Mm🎉
@Midu_midad Жыл бұрын
1989 ഈ ഗാനം ഞാൻ കേൾക്കാറുണ്ട് വളരെ നല്ല ഗാനം ഒരുപാട് കേട്ട ഗാനം അക്കാലത്ത് പ്രേമം പ്രണയം കാമുകൻ കാമുകി ഇല്ലാത്ത ഒരു കാലം അതുതന്നെയാണ് ഇന്നത്തെ കാലം അന്നാണെങ്കിൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@jamsheeddavood35183 ай бұрын
ജനിച്ച വർഷം ആണോ1989?
@johnjose367926 күн бұрын
മിസ്റ്റർ 2004 കാലഘട്ടത്തിൽ ഇറങ്ങിയതായിരിക്കും
@shafeena7676 Жыл бұрын
എന്റെ ഇഷ്ട്ട പാട്ടു കളിൽ ഒന്ന് 😍😍👍
@Sanoofer_Sanu Жыл бұрын
Afsalikkaaaa പെരുത്തിഷ്ട്ടം 🔥❤
@shihabcheriyapu84758 ай бұрын
❤മനസ്സിൽ സന്തോഷം ഉള്ള അഫ്സകന്റെ സുണ്ട് ഗാനം ഇറങ്ങിയത് മുതൽ ഇന്നും മനസ്സിൽ അറിയാതെ മൂളി പോകുന്ന വരികൾ 😅
@shamsufousiya4597 ай бұрын
Eeh😂
@shamsufousiya4597 ай бұрын
Eeh😂
@unniunni68035 ай бұрын
ഈ പാട്ട് നല്ല ഭംഗിയാണ് കേൾക്കാൻ ❤❤❤😘🥰🥰🥰😘😘🤗🤗🤗👍🙌👏👏t👌
പടിക്കലെ പാടത്ത് പണ്ട് കന്നപൂട്ടിയ കാലമോർത്ത് മഞ്ഞ മാസം രാവിലെ മഴയുള്ള നേരത്ത് ഞാനും,ചാത്തനും കാലികളേറ്റ് ചെന്നു പാടത്ത്, കാലികൾ നിന്നു ചാരത്ത്, കാലികൾ നിന്നു ചാരത്ത് കാളികൾക്ക് നുകം അബിച്ചു കാലുകൾ ചലിപ്പിച്ചു വെച്ചു വാലുകൾ ഉയർത്തി നിന്നു വാശിയിൽ വെഗം നടന്നു കന്നുപൂട്ടി മളക്കി വിത്ത് പാകാൻ സജ്ജമാക്കി, നിന്ന നിൽപിൽ വെറ്റില പൊതി കെട്ടഴിച്ചപ്പോൾ ചാത്തം കെട്ടഴിച്ചപ്പോൾ