ഒരു ടെൻഷനും ഇല്ലാത്ത ഇതാവണം 👍👍കുടുംബം. സംസാരത്തിലും പെരുമാറ്റത്തിലും നല്ല വിനയം നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@manumohankumar6454 Жыл бұрын
അത് നല്ല ഡൗലോഗ്
@OpoMobilekannur7 ай бұрын
@@manumohankumar6454to 24:37
@anuavm Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് സുജിത്തിന്റെ ഒക്കെ വ്ലോഗ് എത്ര ബോർ ആണെന്ന് തോന്നുന്നത്. ഇതാണ് ട്രാവൽ വ്ലോഗ് ❤❤
@francislobo9216 Жыл бұрын
അവൻ വെറും ഷോ .
@jayaraj603511 ай бұрын
അതെ
@prasanthkk86567 ай бұрын
Sujith വെറും ജാട
@sureshgperumon75175 ай бұрын
അതിൽ കൂടുതലും പെയ്ഡ് ആണ്
@rock786.4 ай бұрын
Avarokke professional traveles anu ishta pedunnillel kananda
@premrajcvviayan4171 Жыл бұрын
രതീഷും കുടുബ വും വളരെ നന്നാകുന്നുണ്ട്.... food ഉം കൂടി Explore ചെയ്താൽ കൊള്ളാം
@girijaek9982 Жыл бұрын
വളരെ ഇഷ്ടപ്പെട്ട ഒരു travel blog ആണ് ഇത്..നിങ്ങൾ രണ്ടുപേരും സ്വന്തക്കാരെപ്പോലെ ആയിക്കഴിഞ്ഞു...കുട്ടികൾക്ക് നല്ല ഒതുങ്ങിയ പെരുമാറ്റം.. നിങ്ങൾ ഭാഗ്യവാന്മാർ.. എന്നും അങ്ങനെ ആയിരിക്കട്ടെ..All the best
@jomonjames3537 Жыл бұрын
കാഷ്മീർ നിർഭയം സന്ചാരികളുടെ പറുദീസയാക്കിയ കേന്ദ രസർക്കാരിന് അഭിധനന്ദനങൾ .Thank you for uploading beatiful kashmir.
@jvgeorge1474 Жыл бұрын
Good steps and reforms, present government needs appreciation on Kashmir front.
@francislobo9216 Жыл бұрын
ഈ ജന്മം എന്തായാലും ഇങ്ങനെ ഒരു യാത്ര സാധിക്കില്ല. എല്ലാം വ്യക്തമായി പറഞ്ഞ് കാണിച്ച് തന്നതിന് ഒരായിരം🙏🙏🙏
@vpthomas1536 Жыл бұрын
കാഴ്ചകൾ. അതിമനോഹരം..... Food explore കൂടി ഉൾപെടുത്തുക.... 👍👍
@lissywilson6258 Жыл бұрын
കാഴ്ച മനോഹരമാണ്, വഴി കാണുമ്പോൾ പേടി തോന്നി ❤
@unnikrishnanmbmulackal7192 Жыл бұрын
കശ്‍മീർ ന്റെ ഭംഗി എത്ര കണ്ടാലും മതി ആകില്ല... ഓരോ കശ്‍മീർ വീഡിയോ യും വ്യത്യസ്ഥ അനുഭവം 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
@TomTom-yw4pm Жыл бұрын
@ 12:22 , regarding mileage it is mainly due to higher elevation(less oxygen) besides other factor Ratheesh mentioned.
@sreedharanpillai9745 Жыл бұрын
ഇന്നലത്തെ വിഡിയോ വളരെ മനോഹരമായിരുന്നു.ഇന്നത്തെ വിഡിയോ അതിലും മികച്ചതാണ്.പറയാൻ വാക്കുകളില്ല.അതിമനോഹരമായ ദൃശ്യങ്ങൾ.
@suseelankavunkal3450 Жыл бұрын
ഈ വീഡീയോയിൽ, പൊന്നുവിനെ കാണിക്കുന്നേയില്ല. കാശ്മീരിന്റെ നല്ല കാഴ്ചകൾ ഇനിയും വരട്ടെ. അഭിനന്ദനങ്ങൾ :
@noufalm902 Жыл бұрын
കണ്ടിട്ട് ഇന്ന് തന്നെ പോവാൻ തോന്നുന്നു കശ്മീർ 🥰🥰🥰
@arunct9671 Жыл бұрын
കാശ്മീരിന്റെ ഭംഗി വേറെ ലെവൽ
@deepakbalu7491 Жыл бұрын
Thanks for showing Kashmir view. Thanks for Modiji for providing peaceful atmosphere.
@pvramachandran1076 Жыл бұрын
We also travel with your family n enjoying scenic beauties of Kashmir in towns n countryside.
@lizyajacob7620 Жыл бұрын
എന്തു ഭംഗിയ sonamarg... Real സോനാ ☺️... ഇന്ത്യയിലെ സൂര്യൻ അസ്‌തമിക്കാത്ത നാട് ❤️😍👍🏻
@ligibabu7365 Жыл бұрын
കശ്മീർ കാണുമ്പോൾ മഞ്ഞുമലകൾ തന്നെയാണ് ഭംഗി.. പച്ചപ്പും ഹരിതാഭയും നമ്മുടെ നാട്ടിൽ ഉണ്ടല്ലോ..
@zachariamammen8194 Жыл бұрын
മഞ്ഞു പുതച്ച കാശ്മീരാണ് എനിക്കും ഇഷ്ടം. KL04.
@RajeshKumar-dx4ue Жыл бұрын
സൂപ്പർ വീഡിയോ രതീഷിന്റെ വിവരണം അടിപൊളി keep it up All of you God bless
@zachariamammen8194 Жыл бұрын
സോനാ മാർഗ്ഗിന്റെ ഭംഗി അത്രയും കാണിച്ചു തന്നതിന് നന്ദി🙏 തുടർന്നുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. KL04.
@unnikrishnankarimath2680 Жыл бұрын
ഭൂമിയിൽ ഒരു സ്വാർഗം ഉണ്ടെങ്കിൽ അത് ഇതാണ് എന്ന് നെഹ്‌റു പറഞ്ഞത് എത്ര ശെരി... ഓരോ കാഴ്ചയും വ്യത്യസ്തം, ഓരോ സീസണും ഓരോ നിറങ്ങൾ.. ഒരിക്കലും കാശ്മീർ കാഴ്ചകൾ മടുപ്പിക്കില്ല... ഞങ്ങൾ സോനമാർഗിൽ തങ്ങിയ സമയം വൈകുന്നേരം ഒരു കാറ്റ് വീശി... ആളുകളെ വരെ പറപ്പിക്കുന്ന കാറ്റ്... പെട്ടന്ന് മഴ പെയ്തു.. ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു സഹോദരി കുതിരപ്പുറത്ത് നിന്ന് വീഴുകയും ചെയ്തു...നിങ്ങളുടെ കൂടെ ദൈവം ഉള്ളത് കൊണ്ട് മോൾക്ക് കൂടുതൽ ഒന്നും പറ്റിയില്ല... കുതിരകൾക്ക് അവന്മാർ ആവശ്യത്തിന് ഫുഡും വിശ്രമവും കൊടുക്കുന്നില്ല എന്നതാണ് ശരി... ജാൽ തൽ എന്ന സ്ഥലം വരെയേ ഞങ്ങൾ പോയുള്ളു, the last valley of Kashmir ആണ് ജാൽ തൽ.. അമർനാധ് യാത്രയുടെ ഒരു ബേസ് ക്യാമ്പ് അവിടെ യുണ്ട്, ഹെലിപ്പാഡ് ഉള്ളത്...tunnel works അവിടെ നടക്കുന്നുണ്ടായിരുന്നു... നിങ്ങളുടെ ഓരോ എപ്പിസോടും കൂടുതൽ മനോഹരം ആകുന്നു... അടുത്തതിന് വേണ്ടി കാത്തിരിക്കുന്നു....
@puthettutravelvlog Жыл бұрын
❤
@joetj962 Жыл бұрын
സോനമാർഗ് നല്ല സ്ഥലം ആണ്. ഹിന്ദിഫിലിം ഷുട്ടിങ് ലൊക്കേഷൻ ആണ്.ഉച്ചവരെ ദ്രാസ് നിന്നുള്ള വാഹനങ്ങൾ വരുകയും ഉച്ചകഴിഞ്ഞു ഇവിടെ നിന്നുള്ള വാഹനങ്ങൾ പോകുകയും ചെയ്യും.1996 ൽ ഇ റൂട്ടിൽ ഞാൻ എപ്പോഴും പോയിരുന്നു.
@bijupappachan4720 Жыл бұрын
അടിപൊളി സ്ഥലങ്ങൾ 👍👍👌👌
@paulytk204 Жыл бұрын
കാശ്മീർ കാഴ്ചകൾ അതിമനോഹരം. 👍👍
@jvgeorge1474 Жыл бұрын
രതീഷിൻ്റെ road and route knowledge, jawaab nahim he❤
@Curryleaftravelvlog Жыл бұрын
പുത്തെട്ട് ഫാമിലി.. എല്ലാവരും നല്ലപോലെ വെള്ളം കുടിക്കണം.. ഇല്ലെങ്കിൽ breathing problem ഉണ്ടാകും.. പൊന്നു എവിടെ ഇന്ന് കണ്ടില്ല വീഡിയോയിൽ...
@SureshKumar-mu2fu Жыл бұрын
കാഷ്മീരിൽ പോയി കണ്ട പ്രതീതി ഉണ്ടായി. കാഷ്മീർ ട്രിപ്പ് വളരെ നന്നായിരിക്കുന്നു.
@shylajanshylan758 Жыл бұрын
നിങ്ങളുടെ കുടുംബം ഒന്നിച്ചുള്ള വിനോദ സഞ്ചാരവും കാഷ്മീരിലെ മനോഹരമായ കാഴ്ചകൾ, ദാൽ തടാകത്തിലെ സഞ്ചാരകാഴ്ചകൾ വളരെ ഇഷ്ടമായി..കാഷ്മീർ വിനോദസഞ്ചാരത്തിന് പറ്റിയ സ്ഥലമാണെന്ന് ലോകരെ വിളിച്ചറിയിക്കുന്നു.ഇതിലൂടെ കാഷ്മീരിൻറെ വികസനങ്ങളും ലോകർ അറിയുന്നു.നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും ആശംസിക്കുന്നു. ❤️❤️❤️💐💐💐🎉🎉🎉👍👍👍 ഷൈലജൻ. എ. നീണ്ടകര.
@KL50haridas Жыл бұрын
സോനമാർഗ് സൂര്യൻ അസ്‌തമിക്കാത്ത നാട്.. സൂപ്പർ.. ചേട്ടൻ വഴിചോദിച്ച ആ രണ്ടുപേരിൽ ഒരാൾ പച്ച ജാക്കറ്റ് ഉള്ള ആൾ എന്റെ ഒരു സുഹൃത്ത് അശോക് ബാലി ആണോ എന്ന് ഞാൻ സംശയിച്ചു. പുള്ളിയുടെ നാട് ഇവിടെ ആണ്. ഒരുപാട് നാൾ ഒന്നിച്ചു ജോലി ചെയ്തിരുന്നു.. 💙💙🌹🌹
കശ്മീർ കണ്ടില്ല എങ്കിൽ നഷ്ടം തന്നെ എന്തൊരു രസം കാണാൻ എത്ര കണ്ടാലും മതി വരില്ല
@thomasjoseph3055 Жыл бұрын
എന്തൊരു രസമാണ് കാണാൻ നല്ല ഭംഗിയുണ്ട് കാശ്മീർ താഴ്‌വാരങ്ങൾ സൂപ്പർ വിഡിയോ പിന്നെ ഒരു കേരള വണ്ടി കണ്ടുവെന്ന് പറഞ്ഞിരുന്നുവല്ലോ അത് KL 58 അല്ലെ അത് കണ്ണൂർ ഇരിട്ടി രജിസ്ട്രേഷൻ വണ്ടിയാണ് ഇനിയും ഇതുപോലെ കാഴ്ച്ചകളും കാണാൻ അവസരം നടക്കട്ടെ🥰🥰🥰🥰😍😍😍😍
@pulikkalmannathjamsheer6782 Жыл бұрын
നിങ്ങൾ എല്ലാ വീഡിയോയും കാണാറുണ്ട് very nice .... നാളത്തെ ...വീഡിയോക്ക് ... കട്ട വൈറ്റിംഗ്
@KrishnaKumar-zr3yd Жыл бұрын
പൊന്നൂ നെ വീഡിയോയിൽ കാണിക്കുന്നില്ലല്ലോ🙏 കാഴ്ചകൾ എല്ലാം മനോഹരം
@ShilaVarghese-r6k Жыл бұрын
ഈ കാശ്മീർ ഒന്നും പോയി കാണാനുള്ള ഭാഗ്യം എനിക്കില്ല. ഒത്തിരി നന്ദി ജലജ
@savithrikuttyaryakilperiga4016 Жыл бұрын
അടിപൊളിയാണ് നല്ല വഴി. വിവരണവും കൊള്ളാം. കാഴ്ചകൾ സുന്ദരം 👌🏻👌🏻👌🏻👌🏻
@Policepursuitvideo Жыл бұрын
Willow trees are seen in Arkansas, USA too
@sivanandk.c.7176 Жыл бұрын
Uk യിലും.
@seethalakshmi390 Жыл бұрын
Good go slow and steady,so by reaching Ladakh 50% u will be acclamatised.any way in leih-ladakh please be in indoor for 1-2day.then only roam around.all the best, take care.
@shameermukherjee8509 Жыл бұрын
My next destination, My dream Destination.. ഈ വര്ഷം എന്തായാലും പോകും ❤
@amjathrajus Жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ ആണ് ..വീഡിയോ കാണുന്ന ഞാൻ കശ്മീരില് ആണ് എന്നു തോന്നിപ്പോകുന്നു
@sandeepsanthosh3439 Жыл бұрын
I like Sonamarg😍 Your videos are very very super😍
@bibinthomas6210 Жыл бұрын
നല്ല ഒരു എപ്പിസോഡ് അടിപൊളി
@mathewoommen2770 Жыл бұрын
Appreciate your updates..Happy to see that it's done with your children. I'm sure that this would be an inspiration to the new generations... Best wishes....
@ലാൽകൃഷ്ണ Жыл бұрын
New generation has done much better video with one year old baby..
@mathewoommen2770 Жыл бұрын
@@ലാൽകൃഷ്ണ I appreciate your comment but this is something different. You should appreciate that..
@ലാൽകൃഷ്ണ Жыл бұрын
@@mathewoommen2770 what is the speciality here..? They are travelling with grown-up children.. What I was telling in my comment is about a Malayali who travelled all over india with a toddler, it is available in youtube
@mathewoommen2770 Жыл бұрын
@@ലാൽകൃഷ്ണ Look gentleman, he's a professional vloger and I use to see his vlogs too. But, understand that this couple are professional heavy-duty drivers and they are sharing their experiences with their kids allowing them to drive most of the places. This is something different what you're trying to establish.
@ലാൽകൃഷ്ണ Жыл бұрын
@@mathewoommen2770 Now you has a point, I agreed that...
@baijujohn7613 Жыл бұрын
ഈ സ്ഥലങ്ങളെല്ലാം പോയി കാണുക എന്നത് ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യം തന്നെ ....നിങ്ങളുടെ വീഡിയോയിലൂടെ പൈസ ചിലവില്ലാതെ ഇതൊക്കെ കാണുവാൻ സാധിക്കുന്നത് വലിയ ഭാഗ്യം തന്നെ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...🥰🥰🥰🙏🙏🙏🤝🤝🤝❤️❤️❤️💐💐💐
@chackomanivelil4582 Жыл бұрын
കാശ്മീർ സാധാരണ ജീവിതത്തിൽ എത്തി. മോഡി സർക്കാരിന്റെ നേട്ടം തന്നെ 👍
@vijayanv.k139 Жыл бұрын
Zhojila tunnel srart from sonamarg zero point,,,,you can see 2 tunnels,,,and see the zindth river also,,,on the way to dress,,,Kargil,,, l have visited that place 3 months back,,,,,room,,,available in sonamarg and drass,,,and one more place ,, Panjali khunje, before Kargil,,,,,,wish you happy journey,,,,
@sivandas8169 Жыл бұрын
Sonamarg, ക്യാപ്റ്റൻ മൂഡ്, drass, പിന്നെ cargil, leh ക്ക് 25 km ബാക്ക് ഒരു ഗുരുദ്വാര ഉണ്ട് അവിടെ ഭക്ഷണം ഫ്രീ ആണ് എല്ലാവർക്കും കഴിക്കാം
@guntupallisrinivasrao3622 Жыл бұрын
Happy journey nd safe drive nd save life🌹❤
@jvgeorge1474 Жыл бұрын
Super travel video, puthettu family, best wishes ❤
@keerthana.s.9861 Жыл бұрын
ജലജക്ക് ഇത്രെയും അറിവ് എവിടുന്നു കിട്ടി നല്ല അവതരണം.
@mohannair1772 Жыл бұрын
Don't forget to visit sankaracharias temple
@dejymj209 Жыл бұрын
2022ൽ ഞാനും ശ്രീനഗറിൽ നിന്നും സോനമാർഗ് വഴി കാർഗിൽ,, ലേ-ladak പോയിരുന്നു, തിരിച്ചു നിങ്ങൾ പോന്ന വഴി തന്നെ,രോഹതാങ് പാസ്സ് വഴി മണാലി
@sajeevkumars9820 Жыл бұрын
കിടിലൻ വീഡിയോ ഒരുപാട് ഇഷ്ടം ആയി ♥️♥️♥️👍👍👌👌
@noohahmed24786 ай бұрын
I like muthu innocence too. Very qute and handsome. Minnu Kutty as well. Let kunhikkili join with next trip. Have a nice journey puthettu 'logs.
@SMTT2023 Жыл бұрын
സൂപ്പർ അടിപൊളി ❤️😍👍👌🌹💐😘🙏😊
@user-jw1fr7bn2n Жыл бұрын
വളരെ നന്നായിട്ടുണ്ട് കാഴ്ചകൾ എല്ലാം ഗംഭീരമായി. Thank you very much
@b.v6891 Жыл бұрын
Kunjungalkku. Class. Illae. Super journey. God is with u
@sujithrajan2000 Жыл бұрын
Excellent and nice explanation.. Happy family trip.. Enjoy
@ktkheaven4639 Жыл бұрын
nice family 👌👌👌കശ്മീർ ഡ്രസ്സ് അടിപൊളി..
@martingeorge1673 Жыл бұрын
🙏🌹🥰💞കാഴ്ചകൾക്ക് നന്ദി 🌹🙏
@Jobingeo0706 Жыл бұрын
ആദ്യം കണ്ടത് z-morh tunnelanu (6.5km) സോനാമാര്ഗിലേക് എളുപ്പത്തിൽ ചെല്ലാൻ ,zojila tunnel സോജിലാ പാസിൽ കൂടെയുള്ളതാണ്',സോജിലാ tunnel പ്രോജെക്ടിൽ മൊത്തം 3 tunnelukalund ,2 ചെറിയ tunnelum ഒരു 14 km -ലധികമുള്ള വല്യ tunnelum
A Beauty State in deep South to Beautiful places in Kashmir area very nice trip with your family sir
@sumeshvasu7524 Жыл бұрын
(5:30sec) മുത്ത് ഡ്രൈവിങ് അടിപൊളിയാണല്ലോ❤️👌
@johny.ulahannan Жыл бұрын
കാശ്മീർ കാഴ്ചകൾ സുന്ദരമായിരുന്നു. വളരെ സന്തോഷം.
@rajusoman8773 Жыл бұрын
Cute family.buhuth acha hai
@tomypj2601 Жыл бұрын
Adipoli thankyou gbu.
@krishnakumarmannil1526 Жыл бұрын
Drass army center anu, Walnut , kukuma poovu vangan marakkanda
@unnikicha9205 Жыл бұрын
എല്ലാദിവസവും വിഡിയോ ഇടണം ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ യാത്ര
@pramodshet9473 Жыл бұрын
Happey familey trip enjoy jalaja ji
@VINEETH-V-PANICKER Жыл бұрын
Molunte driving adipoli❤
@shajeerali2520 Жыл бұрын
ദാൽ lake ൽ Atm ഉം മസ്ജിദുമൊക്കെ ഉണ്ടെന്ന് പുതിയ അറിവാണ്... പിന്നെ കശ്‍മീർ എത്തിയപ്പോ തൊട്ട് കാണാൻ തുടങ്ങിയ മഞ്ഞുമലകൾക്കടിയിൽ അങ്ങനെ ഏറെക്കുറെ എത്തിയല്ലേ 😍പിന്നെ നിങ്ങൾ താമസിച്ച ഹോട്ടൽ കണ്ണനും നല്ല ഭംഗി ഉണ്ട് ആ front ൽ നിന്നുള്ള view😍
@ytasnone Жыл бұрын
Don't forget to visit LOC when you reach Kargil
@maryjoseph54853 ай бұрын
Beautiful view.
@SubramanyanMani-kd4nc Жыл бұрын
മനോഹരം 😍🌹🌹
@James211964 Жыл бұрын
Sonamarg - എത്തുന്നതിനു മുൻപായി നിങ്ങൾ കണ്ട Tunnel project തന്നെയാണ് ഇന്ത്യയിലെ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ പണിതുവരുന്ന ഏറ്റവും നീളമുള്ള ടണൽ. ഏതാണ്ട് 14 km നീളം ഉണ്ടാവും ഇതിന്. യാത്രയും യാത്രാവിവരണവും നന്നാവുന്നുണ്ട്. ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ.
@puthettutravelvlog Жыл бұрын
🙏❤️
@noohahmed24786 ай бұрын
Where is minnu Kutty, while sikkara ride?
@sayee33 ай бұрын
Thanks for showing the mighty Himalayas😮
@rajehraju3809 Жыл бұрын
നിങ്ങൾ പറഞ്ഞ ആ പക്ഷി ഇരണ്ട എന്ന് പറയും പിന്നെ കണ്ട ഫ്ലവർ താമര അല്ല ആമ്പൽ എന്നു പറയും thanks കാശ്മീർ കാണിച്ചു തന്നതിനു
@maryjoseph54853 ай бұрын
Very beautiful.
@vinodkumarkk Жыл бұрын
Please try to upload videos every day. Since you are uploading after your journey, split the video accordingly. You can show one day journey in 2 or more episodes.
@arunneethu7627 Жыл бұрын
Hai Condola chain service നടക്കുന്നുണ്ട് തിരക്ക് കുറവാണ്
@roshithpayyanadan5567 Жыл бұрын
കാശ്മീരി മുത്ത് 👌👌👌👌👌👌
@thambimk3920 Жыл бұрын
അത് കാട്ടുതാറാവാണ്
@kodur1 Жыл бұрын
എല്ലാ കാഴ്ച്ചകളും സൂപ്പർ ആണ് ❤❤❤❤
@josevarghese5081 Жыл бұрын
അടിപൊളി ........
@SunilSunil-yf1qf Жыл бұрын
സൂപ്പർ വീഡിയോ 👍
@parveenkumar-eb5bx Жыл бұрын
നിങ്ങൾ... Dal👍 ലെക്ക് പോയിട്ട്... മിസ്സ് ചെയ്തു സങ്കരാചര്യ ambalaam