ഇന്ത്യ - പാക്കിസ്ഥാൻ ബോർഡറിലേയ്ക്ക്|Ladakh Trip| EP - 18 |Jelaja Ratheesh|Puthettu Travel Vlog|

  Рет қаралды 134,916

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 392
@manoj-eo5xx
@manoj-eo5xx Жыл бұрын
ഈ ചാനൽ ഒക്കെയാണ് മലയാളി കാണേണ്ടത്. ഈ ചാനൽ ഒരു പത്ത് ലക്ഷം subsribers ആവേണ്ട സമയം കഴിഞ്ഞു.This is the best episode of your entire ladak trip
@lillyppookkal....
@lillyppookkal.... Жыл бұрын
നിങ്ങളുടെ ഈ വീഡിയോ കാണുന്നത് വഴി ഒരു പാട് മലയാളികൾക്ക് കുടുംബമായി കാശ്മീരിലേക്ക് ഒരു യാത്ര പോകാനുള്ള ആത്മവിശ്വാസം ഉണ്ടായിട്ടുണ്ടാകും... സഞ്ചാരികൾക്ക് ഏറെ ഉപയോഗപ്രദമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിന് ഏറെ നന്ദി....
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏❤️
@sasidharanpallassana9578
@sasidharanpallassana9578 Жыл бұрын
@liji.m7221
@liji.m7221 Жыл бұрын
Kuttanad keralatile anu indiayile lowest point sea level -1
@KishoorKoissh-uc5df
@KishoorKoissh-uc5df Жыл бұрын
Eshtapettu .thanks
@firosshaajas9165
@firosshaajas9165 Жыл бұрын
🎉 good🎉
@georgeabraham3265
@georgeabraham3265 7 ай бұрын
Correct
@prasanthkk8656
@prasanthkk8656 5 ай бұрын
Ethaayaalum kaashmeerine ingane aduthu kaanichuthannathinu nandi
@SreeKumarSreelakam
@SreeKumarSreelakam Жыл бұрын
K2 to Kuttanad >>>>>സമുദ്രനിരപ്പിൽ നിന്ന് 2.2 meters (7.2 ഫീറ്റ്) താഴ്ചയിൽ സ്ഥിതി ചെയ്യുന്ന കുട്ടനാട് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശമാണ്. അതെ പോലെ നിങ്ങൾ ഇപ്പോൾ നിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടിയായ K2 (മൗണ്ട് ഗോഡ്വിൻ ഓസ്റ്റിൻ)സമുദ്രനിരപ്പിൽ നിന്നും 7,462 meters (24,482 ഫീറ്റ് ). സിയാച്ചിൻ ഹിമാനിയിലെ ഏറ്റവും ഉയരമുള്ള പ്രദേശം ആണ്. ഈ വൈവിധ്യങ്ങൾ നിറഞ്ഞ ഭൂ പ്രകൃതി ആണ് നമ്മുടേത് എന്നു കൂടി ആ ബോർഡ് ഓർമ്മിപ്പിക്കുന്നു. I love my India.🤩
@shajujoseph2415
@shajujoseph2415 7 ай бұрын
I love my india
@vijayakrishna4632
@vijayakrishna4632 14 күн бұрын
കുട്ടനാട് ഉദേശിച്ചത് നമ്മുടെ നാട്ടിലെ നാട് തന്നെ ആണ്, അതായത് കേരളത്തിലെത് തന്നെ
@shajeerali2520
@shajeerali2520 Жыл бұрын
വീഡിയോയിൽ കുട്ടനാട് കണ്ടപ്പോൾ ആണ് അതിനെ പറ്റി google നോക്കിയപ്പോ ആ പുതിയ അറിവ് കിട്ടിയത് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം നമ്മുടെ നാട്ടിൽ ആണെന്ന് 😍proud moment 😁ഇന്നത്തെ സ്ഥലങ്ങൾ ഒക്കെ പൊളി പട്ടാളക്കാരുടെ സിനിമയിൽ കാണുന്ന പോലത്തെ ലൊക്കേഷൻസ്... പിന്നൊന്നു പറയട്ടെ ആ night വണ്ടി പോയ സ്ഥലങ്ങൾ വേറെ വല്ല youtubers ന്റെ അടുത്തും ആയിരുന്നു കിട്ടിയത് എങ്കിൽ horror bgm ഒക്കെ കുത്തി കേറ്റി വെറുപ്പിച്ചേനെ 😂but നിങ്ങൾ അത് ശെരിക്കും fun ആയി enjoy ചെയ്തു കാണിച്ചു അതായത് .. മറ്റുള്ളവരെ കൂടി യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ... അങ്ങനെ ആണ് വേണ്ടത് keep going😍
@binujohn6354
@binujohn6354 Жыл бұрын
സഹോ സഹോദരങ്ങളേ അവിടെ ഒരു രണ്ടുവർഷത്തോളം ഞാൻ ജോലി ചെയ്തതാണ് ബേസ് ക്യാമ്പ് ലഡാക്ക് മൊത്തം അപ്പോൾ നിങ്ങൾ ഒരു ദിവസം കൊണ്ട് ഈ ബുദ്ധിമുട്ട് ഞങ്ങൾ രണ്ടുവർഷം എന്ത് ബുദ്ധിമുട്ട് ഉണ്ടായി പട്ടാളത്തിന്റെ ജീവിതം വളരെ കഷ്ടപ്പാടാണ് അവിടെ പട്ടാളത്തിൽ രണ്ടുവർഷത്തോളം അവിടെ ഡ്യൂട്ടി ചെയ്തു രാജ്യസേവനം ആയിരുന്നു ഇപ്പോൾ പെൻഷനായി നാട്ടിലുണ്ട്
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
Salute , sir !
@muhammedshafi1109
@muhammedshafi1109 8 ай бұрын
👍👍👍,,,,, """""❤️""""",,,,,, 👍👍👍 ഒരു പാട് സ്നേഹം അറിക്കുന്നു 💟💟💟
@shajujoseph2415
@shajujoseph2415 7 ай бұрын
Jai Bharath......
@sauravkurup7629
@sauravkurup7629 Жыл бұрын
ഭഗവാന്റെ ഓരോ വികൃതി.... തണുപ് സ്ഥലത്തു രോമമുള്ള ഒട്ടകം.... പറയാതിരിക്കാൻ പറ്റുന്നില്ല... ഇന്നത്തെ വീഡിയോയും 👌👌👌👌 take care
@subbarayalusubbiah5123
@subbarayalusubbiah5123 Жыл бұрын
സമ്മതിച്ചു... ഈ കുടുബത്തിന്റെ ധൈര്യം. Also appreciate everyone of u adgusting the facilities you are getting thumbs up
@PradeepKumar-ru5dg
@PradeepKumar-ru5dg Жыл бұрын
ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം നമ്മുടെ കുട്ടനാട് ആണ്. സമുദ്ര നിരപ്പിൽ നിന്ന് 2.2മീറ്റർ താഴെയാണ്. Bracket ൽ കണ്ടില്ലേ lowest പോയിന്റ് എന്ന്.
@levian8718
@levian8718 Жыл бұрын
ഈ ഡ്രൈവറുടെ ധൈര്യം അപാരം, ഇതു കണ്ടിട്ട് എന്റെ കൈ വിറക്കുക. Good
@venugopalvilangil3370
@venugopalvilangil3370 Жыл бұрын
സ്വപ്നത്തിൽ പോലും കാണാൻ പറ്റുമെന്ന് വിചാരിക്കാത്ത കാഴ്ചകളാണ് പുത്തെറ്റ് കാണിച്ചുതരുന്നത്. വളരെ നന്ദി. ശുഭ യാത്ര നേരുന്നു.
@SanilManoj-pr3lv
@SanilManoj-pr3lv Жыл бұрын
E വീഡിയോയുടെ അവസാനഭാഗം കണ്ടപ്പോൾ അല്പം പേടി തോന്നി safe ayittuhome stayil എത്തിയപ്പോൾ സമാധാനമായി ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ❤❤❤ഹാപ്പി journey
@paulytk204
@paulytk204 Жыл бұрын
ഒരു പേടി വേണ്ട ധൈര്യമായിട്ട് മുന്നോട്ടുപോകു 👍👍 ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോട് ഒപ്പം ഉണ്ട് 🙏🙏❤️❤️
@firosshaajas9165
@firosshaajas9165 Жыл бұрын
3. 38 ഇതു പോലുള്ള വഴികൾ ആണ് ഹിമാചൽ മുഴുവൻ, പിന്നെ സിയാച്ചിൻ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണ് അത് നമ്മളുടെ കൈയ്യിൽ ആണന് ഉള്ളതിൽ നമ്മൾ ഓരോ ഭാരതീയരും അഭിമാനിക്കുന്നു
@vakku57
@vakku57 Жыл бұрын
ഏറ്റവും ഉയരമുള്ള ലഡാക്കിലെ സിയാച്ചിനും ഏറ്റം ഉയരം കുറഞ്ഞ കേരളത്തിലെ കുട്ടനാടും ഉൾപ്പെടുന്ന ഇന്ത്യ മഹാരാജ്യം ഒന്നാണ് എന്നാണതിന്റെ ർത്ഥം
@praveenprakash1879
@praveenprakash1879 Жыл бұрын
@bijuantony7512
@bijuantony7512 Жыл бұрын
👏👏👏 ലാടാക്കിലേക്ക് ഞാനൊന്ന് പോകണമെന്ന് കരുതിയതായിരുന്നു , നിങ്ങളുടെ യാത്ര വിവരണങ്ങളും കാഴ്‌ചകളും കണ്ടപ്പോൾ ഇതിൽ കൂടുതലൊന്നും ഞാൻ പോയാലും കാണില്ല 👌👏👏 പേടിക്കാതെ മുന്നോട്ടു പൊയ്ക്കോളൂ ഞങ്ങൾ കൂടെയുണ്ട് 💐💐
@pradeepu9067
@pradeepu9067 Жыл бұрын
പൊന്നുകുട്ടി ആദ്യം തണുപ്പിനെ അവഗണിച്ചു... Winter protection is must..... അത് ആണ് പ്രശ്നമായത്.. പിന്നെ, കുട്ടനാട് നമ്മുടെ കുട്ടനാട് തന്നെ.... അത് sea level ന് താഴെ 2 മീറ്റർ....
@gracyberli7104
@gracyberli7104 Жыл бұрын
നിങ്ങൾ അവിടെ എത്തുന്നതു വരെ ചങ്കിടിപ്പോടെയാണു വീഡിയോ കണ്ടു കൊണ്ടിരുന്നത് എന്തായാലും എന്റെ പ്രാർത്ഥന മക്കളോടു കൂടിയുണ്ട്
@martingeorge1673
@martingeorge1673 Жыл бұрын
🙏🌹🥰💞മനോഹരമായ കാഴ്ചകൾക്ക് ഒത്തിരി ഒത്തിരി നന്ദി നന്ദി പു ത്തെ ട്ട് ഫാമിലി 💞🥰🌹🙏
@NaryananKanhangad
@NaryananKanhangad Жыл бұрын
ഭയങ്കര വിചനമായ വഴി തന്നെ ഒരു രക്ഷ യും ഇല്ല അവിടെ സ്റ്റേ ചെയ്ത് വെളിച്ചം ഇല്ല നെറ്റ് ഇല്ല എന്ത് ചെയാം സംഭവം തന്നെ ഇനി അവിടെ നിന് bangok ആന്നോ അടിപൊളി 👍🏽👍🏽ഒരുപാട് ദിവസം ആകും നാട്ടിൽ തിരിച്ചു എത്തുമ്പോൾ എല്ലേ ചേച്ചി
@husairmohamed472
@husairmohamed472 Жыл бұрын
ഞാൻ സഞ്ചരിച്ച വഴിയാണ്. എങ്കിലും രാത്രിയിലുള്ള നിങ്ങളുടെ യാത്ര ശ്വാസം പിടിച്ചിരുന്നാണ് കണ്ടത്. Super
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏❤
@veekayrm
@veekayrm Жыл бұрын
രാത്രി യാത്രയുടെ സസ്സ്പെൻസ് ..... നല്ലവണ്ണം ആസ്വദിച്ചു!!👍👍
@cbgm1000
@cbgm1000 Жыл бұрын
നമ്മുടെ കുട്ടനാട് തന്നെയാണ് അവിടെ എഴുതിയിരിക്കുന്നത്... ഇന്ത്യയിലെ സമുദ്ര നിരപ്പിന് താഴെയുള്ള സ്ഥലം
@sebajo6643
@sebajo6643 Жыл бұрын
ലഡാക് എന്ന അത്ഭുത ലോകം കാണിച്ചു തന്നതിൽ നന്ദി 🙏🙏🙏 നമ്മുടെ ഇന്ത്യ എത്ര സുന്ദരി !!!!!!
@mahesanthampi3808
@mahesanthampi3808 Жыл бұрын
അവിടുത്തെ വീടുകൾക്ക് basement ഒരു bunker ആണ്. അത് കമ്പൾസറി ആയിട്ടും കെട്ടണം. എമർജൻസി വരുമ്പോൾ ആളുകൾക്ക് ബങ്കേരിൽ safe ആയിട്ട് ഇരിക്കാം
@joetj962
@joetj962 Жыл бұрын
കണ്ടു കണ്ടു ഇപ്പോൾ എല്ലാ ദിവസവും ഞാനും നിങ്ങൾക്കൊപ്പം ഉള്ളതു പോലെ. അപ്പോൾ ഓക്കേ. താങ്ക്സ്
@noufalm902
@noufalm902 Жыл бұрын
അച്ഛനും മോളും കൂടെ draving ന് വേണ്ടി അടിയുണ്ടാക്കി സ്റ്റീറിങ് പൊളിച്ചടുക്കല്ലേ 🙏🙏🙏
@narayanankutty5445
@narayanankutty5445 11 ай бұрын
ഒന്നും പറയാനില്ല. ദൈവം നിങ്ങളുടെ കൂടെ ഉണ്ട്, പ്രാർത്ഥനയോടെ ഞാനും കുടുംബവും 🙏🙏🙏🙏👍👍👍
@leopardtiger1022
@leopardtiger1022 Жыл бұрын
Thrilling video those dangerous roads under rocks deep ravines dust narrow ridss last part was scary drive. 3xcellent video I could see fir the first time the terrain and risky roads Pakistan India border village... Many many thanks for this most thrilling video.
@ajaac8829
@ajaac8829 Жыл бұрын
പുലി അമ്മയും അച്ഛനും പിന്നെ കൂടെ രണ്ടു പുപ്പുലി മക്കളും ❤ ധൈര്യം പറയാതിരിക്കാൻ വയ്യാ ട്ടോ 😊
@sreeraichu
@sreeraichu Жыл бұрын
മോൾ കിടു ഡ്രൈവർ ❤
@sadasivannair6641
@sadasivannair6641 Жыл бұрын
ഒട്ടും പേടിക്കണ്ട മക്കളെ ഏറ്റുമാനൂരപ്പൻ നിങ്ങളെ കാത്തുകൊള്ളും. ശംഭോ മഹാദേവ.
@PradeepKumar-re5fs
@PradeepKumar-re5fs Жыл бұрын
അവസാനമായപ്പോൾ ഒരു ഭയം തോന്നി റോഡ് കണ്ടപ്പോൾ നിങ്ങൾക്ക് എങ്ങനെ ഈ സ്ഥലത്ത് കഴിഞ്ഞു കൂടും കരണ്ടും മറ്റും മില്ലാതെ കഷ്ടമായിപ്പോയി.
@shibuc3397
@shibuc3397 11 ай бұрын
ലഡാക്ക് സൂപ്പർ നമ്മുടെ ഭാരതം എത്ര സുന്ദരം 🥰❤️❤️❤️ മോളുടെ ഡ്രൈവിംഗ് സൂപ്പർ 👍
@girijaek9982
@girijaek9982 Жыл бұрын
ഇന്നത്തെ യാത്ര ഭീതിയുളവാക്കുന്നതായിരുന്നു..അറിയാതെ പ്രാര്ഥിച്ചുകൊണ്ടിരുന്നു കണ്ടു തീർത്തു
@sreenivasanpn5728
@sreenivasanpn5728 Жыл бұрын
അവിടെ പോലും ഇത്ര നല്ല റോഡ്! ഇവിടം കാണുക ഇതൊക്കെ ഒരു Life time നേട്ടങ്ങൾ ആണ്! Congratulations!
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ Жыл бұрын
Road constructed by BRO (Border Road Organization)
@satheeshkumarchandrasekhar6521
@satheeshkumarchandrasekhar6521 Жыл бұрын
ഏറ്റവും താഴ്ന്ന പ്രദേശം നമ്മുടെ കുട്ടനാട് ആണ് അതാണ് അവിടെ എഴുതി വച്ചിരിക്കുന്നത്.
@minetravelsureshckonnallur7832
@minetravelsureshckonnallur7832 Жыл бұрын
ഞങ്ങൾ സ്വപ്നം കാണുന്ന ഭൂമിയിൽ കൂടെ ആണ് നിങ്ങൾ സഞ്ചരിക്കുന്നത് ഇളയ മോൾ യാത്ര നന്നായി ആസ്വദിക്കുന്നുണ്ട് ❤
@sajikumar1717
@sajikumar1717 Жыл бұрын
അവസാനം ആ രാത്രി ഡ്രൈവിംഗ്.. ശരിക്കും പേടിതോന്നി.. ഞാനും പ്രാർത്ഥിച്ചു..❤
@Curryleaftravelvlog
@Curryleaftravelvlog Жыл бұрын
പുത്തെട്ട് ഫാമിലി.. ഏറ്റുമാനൂർ അപ്പന്റെ അനുഗ്രഹം.. ഉണ്ട്.. കൂടെ എല്ലാ പ്രേഷകരുടെ പ്രാർത്ഥനയും കൂടെ ഉണ്ട്... ധൈര്യമായി മുൻപോട്ടു പോകുക.... സൂക്ഷിച്ചു വണ്ടി ഓടിക്കുക 👍🙏
@dineshav1002
@dineshav1002 Жыл бұрын
ഇന്നും 1st. Daily video ഇടുന്നത് കൊണ്ട്, കാണാൻ നല്ല രസമാണ്.... continuity ഉണ്ട്. Thank you....
@ashokkumare3407
@ashokkumare3407 Жыл бұрын
കൃത്യമായ ധാരണയില്ലാത്ത വഴിയിലൂടെ ഉള്ള രാത്രി യാത്ര ഒഴിവാക്കുകയായിരുന്നു നല്ലത്😊
@KL50haridas
@KL50haridas Жыл бұрын
അഖം അവിടേക്കുള്ള യാത്ര പേടിപ്പിക്കുന്നതായി.. മഞ്ഞു മനുഷ്യൻ എങ്ങാനും മുന്നിൽ ചാടിയാലോ 🥰.. എന്തായാലും അവിടെ എത്തി.. ❤💙❤💙.
@neethajohn7482
@neethajohn7482 Жыл бұрын
last few minutes were really scary , its safe to travel through this sera during day time.
@noufalm902
@noufalm902 Жыл бұрын
ധീര ജാവന്മാർക്ക് big saluit കൊടുക്കണം
@vipinkl1444
@vipinkl1444 Жыл бұрын
🌼🙏
@roshithpayyanadan5567
@roshithpayyanadan5567 Жыл бұрын
വീഡിയോയുടെ അവസാന ഭാഗം ശ്വാസം അടക്കി പിടിച്ചാ കണ്ടത് god bless us🙏🙏🙏🙏
@soumyak.s610
@soumyak.s610 7 ай бұрын
നമ്മുടെ കുട്ടനാട് തന്നെ അവിടെ പറഞ്ഞിരിക്കുന്നത് ചേച്ചി 😍... ഏറ്റവും ഹയസ്റ്റ് പോയിന്റും ഏറ്റവും ലോവെസ്റ്റ് പോയിന്റും ആണ് അവിടെ പറഞ്ഞിരിക്കുന്നത് ചേച്ചി 😍
@RajeshKumar-dx4ue
@RajeshKumar-dx4ue Жыл бұрын
കാഴ്ചകൾ കണ്ണിന് കുളിർമ നൽകുന്നു 🙏🙏
@girishampady8518
@girishampady8518 Жыл бұрын
താമസിക്കുന്ന ഹോട്ടൽ /ഹോം സ്റ്റേ ലൊക്കേഷൻ ഇട്ടാൽ മറ്റുള്ളവർക്കും ഉപകാരം ആകും.. ഫസ്റ്റ് കമന്റിൽ പിൻ ചെയ്യാമല്ലോ.. കുട്ടനാട്.. ആലപ്പുഴ ജില്ല.. കിഴക്കിന്റെ വെനീസ് 🥰.. സമുദ്രനിരപ്പിൽ നിന്നും താഴ്ന്ന സ്ഥലം ആണ്.. അതുകൊണ്ടാണ് അത് ലോവെസ്റ്റ് സ്ഥലം (ഇന്ത്യയിലെ )ആയി കണക്കാക്കയിരിക്കുന്നത്..... കാഴ്ചകൾ സുന്ദരം, അതോടൊപ്പം പേടിപ്പെടുത്തുന്നതും 🥰🥺😱....
@jvgeorge1474
@jvgeorge1474 Жыл бұрын
Really adventurous family journey. You are an out and out courageous family.❤
@noufalm902
@noufalm902 Жыл бұрын
ഇനി ഡൈലി വീഡിയോ ഇട്ടോ ഇല്ലെങ്കിൽ ഞങ്ങൾ എല്ലാവരും കൂടെ അവിടെ വരും 🤗🤗🤗🤗 high range റൂട്ടിൽ ആയിരക്കണക്കിന് km ഡ്രൈവ് ചെയ്യാനുള്ള മുത്തിന്റെ ഭാഗ്യം 💞💞
@puthettutravelvlog
@puthettutravelvlog Жыл бұрын
😀
@noufalm902
@noufalm902 Жыл бұрын
@@puthettutravelvlog അവിടത്തെ റോഡിലൂടെ പോവാൻ പേടിയാവുമ്പോൾ ആ റോഡ് പണിയെടുത്തവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കാൻ പോലും പറ്റില്ല നിങ്ങൾ അവർക്ക് വേണ്ടിയൊക്ക പ്രാർത്ഥിക്കണം 🥰🥰
@marysusai407
@marysusai407 Жыл бұрын
Tack care family enjoy your trip God bless 👍
@sathyavruthan7272
@sathyavruthan7272 Жыл бұрын
അച്ഛനും അമ്മയ്ക്കും പറ്റിയ മക്കൾ കൊള്ളാം ടെൻഷൻ അടിച്ചു കൊന്നു സത്യം നല്ല ടെൻഷൻ ആരുന്നു മോളെ super ഡ്രൈവിംഗ് ഒരുപാട് റിസ്ക് എടുക്കണ്ട പക്ഷേ ജീവിതത്തിൽ കാണാൻ പറ്റാത്ത സ്ഥലങ്ങളിൽ ഞങ്ങളെ കൊണ്ടുപോയതിനു താങ്ക്സ് എല്ലാരും super 👍👍👍👍❤❤❤❤🥰🥰🥰🥰godblessing all 🙏
@puthettutravelvlog
@puthettutravelvlog Жыл бұрын
@unnikrishnankarimath2680
@unnikrishnankarimath2680 Жыл бұрын
അവസാനം കാണിച്ചത് അതി സാഹസം ആയിപ്പോയി.. ശ്വാസം അടക്കിപ്പിടിച്ചാണ് ആ സീനുകൾ കണ്ടത്.. പോരാത്തതിന് രാത്രി.. എന്തായാലും accomodation കിട്ടിയത് കണ്ട് ആശ്വാസം ആയി.. If safety is a question, patience is the answer...നല്ല ക്ഷമയോടെ ശ്രദ്ധിച്ച് ഉള്ള ഡ്രൈവ്,, mountain ranges ൽ 16 wheeler trucks ഓടിക്കുന്നവർക്ക് ഇതൊക്കെ വെറും graas ആണ്..ആ കുറച്ചു ദൂരം എഡിറ്റ്‌ ചെയ്ത് കളഞ്ഞിട്ടുണ്ട് എന്ന് കരുതാം.. വ്യത്യസ്ത കാഴ്ചകൾ.. Never ending scenic ... Off road ന് പറ്റിയ അടിപൊളി വാഹനവും.. എത്രയും പെട്ടന്ന് അടുത്തത് പോരട്ടെ 🎉🎉
@UshaDevi-qh3wy
@UshaDevi-qh3wy Жыл бұрын
ഗ്രാമങ്ങൾ വേർപിരിഞ്ഞ സംഭവം കുടുംബങ്ങൾ രണ്ടു രാജ്യത്തായ സംഭവം ഇവയൊക്കെ കേട്ടപ്പോൾ അന്തം വിട്ടു പോയി
@NURUNNI
@NURUNNI Жыл бұрын
Very adventurous road. A thrilling experience. These types of journeys are rare, hence highly enjoyable. Thank you for this complimentary view. Anyways your idea was also an adventure. Enjoy! All the best!
@dilipkumar1905
@dilipkumar1905 Жыл бұрын
അവസാനം പേടിപ്പിച്ചു ചേട്ടനും ചേച്ചിയും മക്കളും ധൈര്യ മുള്ള പുലികൾ തന്നെ 👍👍
@thomasjoseph3055
@thomasjoseph3055 Жыл бұрын
🙆🙆🙆🙆😍🙆🙆🙆🙆 ജീവൻ പണയം വെച്ച് ആണല്ലോ നമ്മുടെ പുത്തേട്ട് നാൽവർ സംഘം യാത്രചെയ്യുന്നത്😢 എന്തായാലും ഇനിയെങ്കിലും സൂക്ഷിച്ചു പോണേ ഇത്രയും ദൂരം യാത്ര ചെയ്യത് മടുപ്പായോ പൊന്നുവിന് സാരമില്ലാ അച്ചനും അമ്മയും ആണല്ലോ തു കൊണ്ട് ഇനിയും യാത്ര തുടരട്ടെ നല്ല നല്ല വിശേഷങ്ങളും വിണ്ടു വരട്ടെ❤❤❤❤❤❤❤❤❤❤❤
@julyietgeorge4560
@julyietgeorge4560 Жыл бұрын
മുത്തെ നീ അടിപൊളിയാട്ടോ 🌹🌹💐
@kiranakarkala
@kiranakarkala Жыл бұрын
This episode is ever best episode in hole kashmir trip
@clarapeter3889
@clarapeter3889 Жыл бұрын
Very informative thanks for taking the risk driving through valley and very congested area Molu you are super ♥️♥️♥️
@praveenprakash1879
@praveenprakash1879 Жыл бұрын
ഭാരതം ഒന്നാണ്‌, കടൽ നിരപ്പിൽ നിന്ന് താഴ്ന്നുള്ള കുട്ടനാട് മുതൽ ഏറ്റവും ഉയരമുള്ള കശ്മീരിലെ സിയാച്ചിൻ ഗ്ലേഷ്യർ വരെ ❤❤❤
@parvathisrsd2397
@parvathisrsd2397 Жыл бұрын
Adipoli. Ethrayum Nalla vedio kandittilla.
@sulaikhaali8601
@sulaikhaali8601 Жыл бұрын
മുത്തിൻ്റെ ഡ്രൈവിംഗ്❤ബിഗ് ഹായ്
@sebastianchacko1274
@sebastianchacko1274 Жыл бұрын
Greetings from Nairobi Kenya Happy to see my birthplace Kuttanad in Ladakh Enjoy the trip
@muhammadanappara284
@muhammadanappara284 Жыл бұрын
പൊടിക്കാറ്റ് ഉള്ള സ്ഥലങ്ങളിൽ ഗ്ലാസ് വെക്കുന്നതിനേക്കാൾ വേണ്ടത് ചെവിയിൽ പൊടി കേറാതെ, ഇയർ ക്യാപ്പ് വെക്കുക എന്നതാണ് നല്ലത്, ഹിമാചൽ പ്രദേശ്,സിയാച്ചിൻ മലകൾ ഏകദേശം ഒരേ പോലെ തന്നെ യാണ്
@soumyak.s610
@soumyak.s610 7 ай бұрын
ലാസ്റ്റ് സീൻ കണ്ടു ശെരിക്കും പേടിച്ചു ചേച്ചി 🥺
@ajaytom5239
@ajaytom5239 Жыл бұрын
കുട്ടനാട് നമ്മുടെ കുട്ടനാട് തന്നെയാ അത് ഇന്ത്യയിലെ ഏറ്റവും താഴെ ഉള്ള സ്ഥലം (സമുദ്ര നിറപ്പിലും താഴെ)
@georgevarghesekulathumkal
@georgevarghesekulathumkal Жыл бұрын
I was watching this video with fear, praying to have safe journey and get a homestay for you all. I had seen many videos of these area but this was getting a feeling ...very very different. Awesome Awesome!!!!! Take care.
@josejohn7327
@josejohn7327 Жыл бұрын
Wonderful... Kuttanaad ennu paranjath nammude kuttanad thanneyaanu.. Bhart is one ennu kaanikkan aanathu.. Wonderful journey..!
@babythomas7183
@babythomas7183 Жыл бұрын
നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു
@genpt007
@genpt007 Жыл бұрын
Last Adventure TRIP aayalloo. Happy journey..
@livetotravel5870
@livetotravel5870 Жыл бұрын
Kidilan വീഡിയോ... Love from Perinthalmanna ❤
@jacob_itty
@jacob_itty Жыл бұрын
Ettavum nala scenic road aanu night driving il miss aakiyathu. Night driving is risky in that part mainly. Turtuk pokunavar hunder thane vanu stay aanu pathivu.
@neckverses
@neckverses Жыл бұрын
Wear Anti- Glare glass.. Protect your eyes from snow glare...
@tomythomas6981
@tomythomas6981 Жыл бұрын
Dangerous road😢but butiful keep it god bless you 😊 TomyP T Veliyannoor driver
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Жыл бұрын
Super vlog mam. Best wishes from cab driver from Mysore Karnataka 😊😊😊😊😊
@babuswandoor
@babuswandoor Жыл бұрын
Kuttanad nammude Alappuza thanneya lovest place ❤
@MohanadasCK
@MohanadasCK Жыл бұрын
K2 highest ഉം നമ്മുടെ കുട്ടനാട് lowest ഉം നമ്മുടെ ഭാരതം ഒന്നാണ് എന്നുമാണ് അത്
@SumeshKk-cg5pm
@SumeshKk-cg5pm 5 ай бұрын
രതീഷേട്ടാ മുത്തിന് കുതിരപുറത്ത് കയറിയത് ഓർമ്മയുണ്ടോ 😊
@qranabe1022
@qranabe1022 Жыл бұрын
എല്ലാം. നല്ലൊരു അനുഭവങ്ങൾ ആണ്.അങ്ങോട്ടുള്ള യാത്ര. അൽപ്പം. കട്ടിയാണ്.❤❤എൻജോയിചെയ്യു.
@jiteshjayendran3992
@jiteshjayendran3992 Жыл бұрын
Admire you all for driving in night through the risky Himalayan roads👍👍👍
@lissywilson6258
@lissywilson6258 Жыл бұрын
മുത്തേ പേടി തോന്നുന്നു സൂക്ഷിച്ചു ഓടി കണംമോളെ ❤❤❤❤❤
@haridasank.5539
@haridasank.5539 Жыл бұрын
It’s indeed an arduous journey. Several challenges on the way. Through your video I could see the never seen sights. Our salute to Indian army for their commendable service. You brought it out clearly. Proud of you all. Special appreciation to Muthu for her determination and skilful driving. Be safe and comfortable.
@sahadevanTP-n2d
@sahadevanTP-n2d Жыл бұрын
Super
@vipinkl1444
@vipinkl1444 Жыл бұрын
🌧🌧🌧Happy sunday 🌼 Ladakh trip ep-18 Puthettu vlog fans like adichhe 🚛🚛🚛🚛🚛🚛
@vipinkl1444
@vipinkl1444 Жыл бұрын
Nation first always first
@mukundanvp6089
@mukundanvp6089 Жыл бұрын
It's the same Kuttanad in Alappuzha which they've mentioned as the lowest point...BHARATH IS ONE
@josechacko5726
@josechacko5726 Жыл бұрын
കേരളത്തിലെ കുട്ടനാട് സമുദ്രനിരപ്പിൽ നിന്നും താഴെയാണ്....
@Shellycherus
@Shellycherus Жыл бұрын
ഞങ്ങൾ ഒക്കെ അവിടെ പോകണം എന്ന് ആഗ്രഹിക്കുന്നവരാണ് അതുകൊണ്ട് യാത്രയിൽ കരുതേണ്ട വസ്തുകളേ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@puthettutravelvlog
@puthettutravelvlog Жыл бұрын
👍
@vipinkp3622
@vipinkp3622 Жыл бұрын
ശരി ചേച്ചി
@shijukalari6739
@shijukalari6739 Жыл бұрын
ഈ പ്രവാസിയായ നമുക്ക് ഈ സ്ഥലം കാണിച്ചുതരാൻ നന്ദി
@appatsekhar
@appatsekhar Жыл бұрын
കുട്ടനാട് നമ്മുടെ കേരളത്തിൽ ഉള്ള അതാണ് സമുദ്ര നിരപ്പിൽ ഏറ്റവും കുറവുള്ള സ്ഥലം
@RN-gq2hp
@RN-gq2hp Жыл бұрын
ഇന്ത്യയിൽ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും താഴെ സ്ഥിതിചെയ്യുന്ന സ്ഥലം ആണ് നമ്മുടെ കുട്ടനാട്.... 2.5 മീറ്ററോളം
@jibinmathew7972
@jibinmathew7972 Жыл бұрын
കുട്ടനാട് നമ്മുടെ തന്നെയാണ് 'സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയർന്ന സ്ഥലവും താഴ്ന്ന സ്ഥലവും കാണിച്ചിരിക്കുന്നതാണ്.
@syamsundarmk6670
@syamsundarmk6670 Жыл бұрын
Highly dangerous route Courage of the family is appreciated
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 Жыл бұрын
Hiii innum vedio predheekshichilla...daily upload cheyyu ❤❤❤
@ranipm4535
@ranipm4535 Жыл бұрын
നമ്മുടെ കുട്ടനാട് തന്നെ സമുദ്ര നിരപ്പിൽ നിന്നും താഴ്ന്ന പ്രദേശം ആണ്
@nvignee2313
@nvignee2313 Жыл бұрын
Very adventurous vedio. Like it.
@radhakrishnang6304
@radhakrishnang6304 Жыл бұрын
കുട്ടനാട് കേരളത്തിലേത് തന്നെയാണ് . അവിടെ സമുദ്ര ജല നിരപ്പിൽ നിന്നും ഏകദേശം രണ്ടിഞ്ചിൽ( about five to six centimetres )താഴെ സ്ഥിതി ചെയ്യുന്ന പാടശേഖരത്തിലാണ് നെൽകൃഷി ചെയ്യുന്നത്. അതായത് കേരളത്തിലെ കുട്ടനാടാണ് sea level ൽ ( സമുദ്ര നിരപ്പ് ) നിന്നും ഏറ്റവും താഴ്ന്നു നിൽക്കുന്ന ഇൻഡ്യയിലെ ഏക പ്രദേശം. സിയാച്ചിൻ ഗ്ലേസിയറിനോട് ചേർന്നു നില്ക്കുന്ന ഹിമാലയത്തിലെ കെ ടു ( K2 ) കൊടുമുടിയാണ് നന്ദാദേവിയെന്ന പേരിലാണെന്നു തോന്നുന്നു K2 കൊടുമുടി അറിയപ്പെടുന്നത് . സമുദ്ര നിരപ്പിൽ നിന്നും (sea level ) ൽ നിന്നും ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ഉയരത്തിൽ നില്ക്കുന്ന സ്ഥലം. ഹിമാലയത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള മൗണ്ട് എവറസ്റ്റ് ഇൻഡ്യയിലല്ല അത് നേപ്പാളിലാണ്.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
2 meter lower than sea level.
@radhakrishnang6304
@radhakrishnang6304 Жыл бұрын
@@sivanandk.c.7176 കുട്ടനാട് സമുദ്ര ജല നിരപ്പിൽ നിന്നും ( sea water level) 2 മീറ്ററോളം ( ആറര അടി ) താഴ്ചയിലായാൽ അവിടെ പാടശേഖരത്തിനു പകരം മറ്റൊരു ജലാശയം (കായൽ) രൂപം കൊള്ളുമായിരുന്നു , പമ്പയാർ, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്നു നദികളുടെ ജലം കടലിലേക്ക് തുറന്നു വിടാനും ജലവിതാനം കുറയുമ്പോൾ സമുദ്ര ലവണ ജലം തിരികെ പാടശേഖരങ്ങളിൽ പ്രവേശിക്കാ പ്രവേശിക്കാതിരിക്കാനും വേണ്ടി തോട്ടപ്പള്ളി സ്പിൽവേ പണിയേണ്ടുന്ന ആവശ്യം വരില്ലായിരുന്നു. Sea level ലിൽ നിന്നും ആറരയടി താഴ്ചയിൽ കിടക്കുന്ന സ്ഥലത്തു നിന്നും Spill way shutter തുറന്നാൽ അധികമെത്തുന്ന നദീജലം കടലിലേക്ക് ഒഴുക്കിവിടാൻ പറ്റുമോ ? ഏകദേശം രണ്ട് ഇഞ്ച് താഴ്ചയിലുള്ള ജലം മാത്രമേ ഷട്ടറുകൾ അടയ്ക്കുമ്പോൾ പാടങ്ങളിൽ കാണുകയുള്ളു . നെൽകൃഷിക്ക് അത്രയും ജലം മതിയാകും.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
@@radhakrishnang6304 ആ താഴ്ചയിലെ ജലം മുഴുവനും കൃഷിക്കാലം മുഴുവനും ഇലക്ട്രിക്ക് പമ്പുകൾ ഉപയോഗിച്ച് മോട്ടർ തറകളിലൂടെ പുറത്തേയ്ക്ക് പമ്പ്‌ ചെയ്തുകൊണ്ടിരിയ്ക്കുന്നു. കൃഷിയില്ലാത്ത മാസങ്ങളിൽ ഈ പാടങ്ങളെല്ലാം കായലിന്‌ സമാനമായി ആഴത്തിൽ വെള്ളം നിറഞ്ഞ് കിടക്കുന്നു.
@bobyjose6228
@bobyjose6228 Жыл бұрын
Ratheeshe അവിടെ മിന്നൽ പ്രളയം അനെന്നു കേട്ടു be careful wish you a safe journey
@puthettutravelvlog
@puthettutravelvlog Жыл бұрын
ഞങ്ങൾ നാട്ടിൽ എത്തി ❤
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 29 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
Wait for it 😂
00:32
ILYA BORZOV
Рет қаралды 6 МЛН
HELP!!!
00:46
Natan por Aí
Рет қаралды 4,3 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 29 МЛН