അമ്മേ... ദേവീ... എന്റെ സങ്കടമെല്ലാം നീ മാറ്റിതരണമേ... എന്റെ വീട്ടിൽ സമാധാനം ഉണ്ടാകണമേ... എന്റെ അയൽവീടുകളിലും സമാധാനം ഉണ്ടാകണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ ഭാര്യയെയും മകനെയും നീ കാത്തുകൊള്ളണമേ... അകാലത്തിൽ മരമടഞ്ഞ എന്റെ പിതൃക്കൾക്ക് നീ നിത്യശാന്തി നല്കണമേ... എന്റെ അച്ഛന്റെ അസുഖം വേഗം മാറണമേ... അമ്മേ.. സർവശക്തയായ എന്റെ സരസ്വതീ ദേവീ.... നീ എന്റെ പ്രാർത്ഥന കേൾക്കണമേ.... നീയേ ഉള്ളൂ എനിക്ക് അഭയം... ഞാൻ നിന്നെ മറക്കാതിരുന്നോളാം....🙏🙏🙏🙏🙏
@karthyayanikc67335 ай бұрын
അഖിലാൻഡ് കോടി ബ്രഹ്മാണ്ട നാഥേ ഈ ഭൂമി യിലേ എല്ലാവർക്കും സന്തോഷഷവും സമാധാനവും നെൽകേണമേ അമ്മേ 🙏🌹🙏
@ushakumari348 Жыл бұрын
അമ്മേ ദേവി എന്റെ അസുഖം പൂർ പൂർണമായും മാറ്റിത്തരേണമേ എന്റെ കുടുംബത്തിലാർക്കും ഈ അസുഖം ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MuruganM-u6n Жыл бұрын
അമ്മേ സർവ്വ ഐശ്വര്യം തന്നു കാത്തുകൊള്ളണമേ 🙏🙏🙏
@gopikam9019Ай бұрын
അമ്മേ കാത്തുകൊള്ളണമേ എന്റെ ദേവൂന് വേഗം ഒരു ജോലി കിട്ടണേ കുഞ്ഞി ന്റെ സങ്കടം മാറ്റണെ
@tharakdas4642 Жыл бұрын
എനിക്ക് അമ്മയെ കാണാനുള്ള ഭാഗ്യം തരണം അമ്മേ എന്നെ അനുഗ്രഹിക്കണേ
@malumaluz75343 ай бұрын
എല്ലാവരിലും സർവ്വ ഐശ്വര്യവും നിറയട്ടെ
@ManojMS-e5cАй бұрын
Super song ❤❤
@karthyayanikc67334 ай бұрын
ആ തിരു നടയിൽ ഇരുന്ന് അ വിടുത്തെ കേശാദി പാതം ജപിക്കുവാൻ അവിടുന്ന് അനു ഗ്രഹിക്കണമേ അമ്മേ
@ganeshramaswaminine29528 ай бұрын
🙏 അമ്മയെ കാത്തുരക്ഷിക്കണേ എല്ലാ അനുഗ്രഹങ്ങളും തന്നതിന് നന്ദി അമ്മയെ കാത്തുരക്ഷിക്കണേ
@simlakc7838 Жыл бұрын
അമ്മയെ കാണാൻ കൊതിയായി അമ്മേ നാരായണ ലക്ഷ്മി നാരായണ
@SindhuPrathapan.7 ай бұрын
അമ്മേ മൂകാംബികേ കാത്തു രക്ഷിക്കണേ എന്റെ കുഞ്ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകണേ
@anitharajan5481 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ. മൂകാംബിക അമ്മയുടെ അടുത്തുപോയ ഒരു പ്രതീതി യാണ്
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends
@shruthybrs16112 жыл бұрын
ഞാൻ ഇവിടെ വന്നിട്ടില്ല വരാൻ പറ്റാണെ എന്റെ ഭർത്താവിന് ദൈവിക ചിന്തകൾ കൊടുത്ത് അമ്പലങ്ങളിൽ പോകാനും തൊഴാനുമുള്ള മനസ് കൊടുക്കണേ 🙏
@wisemaths16122 жыл бұрын
🙏🙏
@puthiyeadathu2 жыл бұрын
ദേവി സഹസ്രനാമം ജപിക്കുക.ആഗ്രഹം നടക്കും
@savithrinellikkal7909 Жыл бұрын
Anikum pokan bagyam undaytilla
@shyjukumar33378 ай бұрын
മനസിന് ബലം തരണേ അമ്മേ'.'.'. അമ്മേ ശരണം ദേവീ ശരണം: കേട്ടിട്ടും മതിയാ കുന്നില്ല: അമ്മേ'' ''❤
@NayanaThara-z7f10 ай бұрын
എനിക്ക് അമ്മയുടെ അരികിൽ എത്താൻ എത്രയും പെട്ടന്ന്സാധികേണമേ
@SINIMOLCT-uq8bp4 ай бұрын
ഇനിയും അമ്മയെ വന്ന് കാണാനുള്ള അനുഗ്രഹം തരണമെ അമ്മേ മക്കളുടെ വിദ്യാഭ്യാസത്തിന് fee കൂടുതലാണ് തടസ്സങ്ങൾ ഒന്നും വരുത്താതെ കൊടുക്കാനുള്ള വഴി ഒരുക്കി തരേണമെ അമ്മേ.... അമ്മേ മൂകാംബിക ദേവിയെ കാത്ത് രക്ഷിക്കേണമെ ...... സമ്പത്തും സമാധാനവും ആരോഗ്യവും ഐശ്വര്യവും തന്ന് അനുഗ്രഹിക്കേണമെ: .. നമ്മുടെ നാട്ടിൽ ഉണ്ടായ ദുരിതത്തിന് സ'മാധാനം കാണണമേ ...... അമ്മേ '---- അമ്മേ.... മൂകാംബിക ദേവിയെ--- .. '
@shyamalacs49342 жыл бұрын
അമ്മേ ദേവി കാത്തു രക്ഷിക്കണം എത്രയും പെട്ടെന്ന് വന്ന് കാണാനുള്ള ഭാഗ്യം തരണേ🙏🙏🙏🙏🙏🙏🙏
@siljakp3434 Жыл бұрын
അമ്മേ ദേവി എനിക്കും എന്റെ കുടുംബത്തിനൊപ്പം ദേവിയെ വന്ന് കാണാൻ ദർശനഭാഗ്യം നല്കി അനുഗ്രഹിക്കണേ ...
@vrindamolpj1324 Жыл бұрын
അമ്മേ ഒത്തിരി സങ്കടം വരുന്നു
@girishgirish1796Ай бұрын
Aum bhadra kaliye namaka
@maheshmurali85072 жыл бұрын
എത്രയോ നാളായി ആഗ്രഹിക്കുന്നു...ഒരു ദിവസം അമ്മയുടെ മുന്നിൽ എന്നെ എത്തിക്കുമോ 🙏🙏🙏
@CiniCini-n5i7 ай бұрын
അമ്മേ.. മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ ഒരു വിധ തടസ്സവും കൂടാതെ നടത്തി കൊടുക്കേണമെ...'' അതിന് വേണ്ടിയുള്ള പണത്തിന് ഒരു വിധ തടസ്സവും വരുത്തരുതെ..... കാക്കണം അമ്മേ..... നാട്ടിൽ വരുന്നത് എന്ന് അമ്മ തീരുമാനിക്കും പോലെ..... നാട്ടിൽ എത്തിയാൽ അമ്മയുടെ നടക്കിൽ വന്ന് അമ്മയെ കാണാനുള്ള അനുഗഹം തരണമെ.....🌹🌹
🙏Thanks for the support.Please share to all friends and family
@janardhanamvs81663 ай бұрын
👏👏👏👏👏👏👏👏👏👏👏👏👏👏
@sruthirajraj25762 жыл бұрын
വാക്ദേവതേ അമ്മേ ഞങ്ങളുടെ നാവിൽ വാഴണേ ദേവിയെ 🙏🏻🙏🏻 എന്റെ work നന്നായി മുൻപോട്ടു പോകാൻ അമ്മയുടെ അനുഗ്രഹം വേണം തായേ 🙏🏻🙏🏻🙏🏻 വിദ്പുസ്തകദാരിണി ശ്രീ മൂകാംബിക അമ്മേ, എന്റെ മക്കൾക്ക് പഠിക്കാൻ തോന്നണേ എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🌹🌹
@jyothipremachandran39552 жыл бұрын
അമ്മേ ...... ഞങ്ങളുടേ കുടുംബത്തിനും എത്രയും പെട്ടെന്ന് ദർശനം തരണേ .....
@kusumamkusumam.s.32512 жыл бұрын
അമ്മേ ശരണ०.. ദേവി
@HimaHima-c3g6 ай бұрын
🙏🙏🙏🙏
@HimaHima-c3g6 ай бұрын
അമ്മ ശരണം. ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏
@LathaSuresh-gr8rv8 ай бұрын
🥰അമ്മേ മൂകാംബിക ദേവി എന്റെ തൊഴിൽ തടസ്സം മാറ്റി നല്ലൊരു തൊഴിൽ കിട്ടി എന്നെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി ശരണം 🙏അമ്മയുടെ നടയിൽ ഞാൻ വരും 🙏എന്നെ കാത്തു കൊള്ളണമേ 🙏
@jayanthisnair159 ай бұрын
അമ്മയെ കാണാൻ എനിക്കും ഭാഗ്യം തരണേ 🙏🏼
@jayasreenarayanan44514 ай бұрын
അമ്മയെ കാണുവാൻ എത്രയും വേഗം സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
അമ്മേ ദേവീ ശരണം രക്ഷിക്കണേ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിനും ഉണ്ടാകണേ
@jayachandran-g3o5 ай бұрын
അമ്മ എല്ലാവരെയും കാത്തു കൊള്ളണമെ 🙏🙏🙏🙏🙏
@sureshchandran49763 ай бұрын
അമ്മേ മൂകാംബികേ.... 🙏🙏🙏ഞങ്ങൾക്കും മറ്റുള്ളവർക്കും എന്നും ഉയർച്ച ഉണ്ടാകേണമേ എല്ലാപേരെയും കാത്തുകൊള്ളേണമേ 🙏🙏🙏
@vkrishnankutty85732 жыл бұрын
എത്രയും പെട്ടന്ന് ഞങ്ങളുടെ കുടുംബത്തിനു ദർശനം തന്ന് അനുഗ്രഹിക്കണെ
@madhavanm5876 Жыл бұрын
😅
@vkrishnankutty85732 жыл бұрын
അമ്മയെ കാണാൻ എത്രയും വേഗം എന്നേയും മക്കളേയും അനുഗ്രഹിക്കണെ
@GAMERADZ모2 жыл бұрын
🙏🙏
@gamer-ry9je Жыл бұрын
❤❤❤
@aiswarya.t656711 ай бұрын
❤🙌
@sandhyakallusandhyakallu-qr5od2 ай бұрын
എനിക്ക് അമ്മയെ കാണാനുള്ള ഭാഗ്യം തരണേ അമ്മേ
@d.sreekumarrao34122 жыл бұрын
അമ്മേ മൂകാംബികെ. ദേവീ മൂകാംബികെ ലക്ഷ്മി മൂകാംബികെ ശരണം. ശരണം. ശരണം. ലോകാ. സമസ്ത. സുഖിനോ ഭവന്തു..... 🙏🙏🙏🙏🙏🙏🙏🙏🙏
@savithripm15592 жыл бұрын
അമ്മേ ദേവി ഭഗവതി ദർശനം ഭാഗൃംതന്ന് അനുഗൃഹിക്കണേ ഈശ്വരി........
@padmanabhannabhan9633 ай бұрын
കൊല്ലൂർ അമ്മേ ശരണം 🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArunKumar-nr5im Жыл бұрын
അമ്മേ മൂകാംബികേ ദേവീ മൂകാംബികേ ലക്ഷ്മീ മൂകാംബികേ ഭദ്രേ മൂകാംബികേ 🙏🙏🙏🙏🙏🙏🙏🙏
@AshtamiNS-r5x9 ай бұрын
അമ്മയുടെ കരുണ ഈ കുടുംബത്തിന് undakaname🖤
@rajanic952 Жыл бұрын
അമ്മേ മൂകാംബികേ എനിക്കും എന്റെ കുടുംബത്തിനു അമ്മയെ കാണാൻ എന്നാണ് അമ്മേ അവിടെ വരാൻ കഴിയുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏പെട്ടന്ന് തന്നെ ഞങ്ങളെ വിളിക്കണേ അമ്മേ 🙏🙏🙏🙏🙏അമ്മയെ കാണാൻ 🙏🙏🙏🙏🙏
@yuvinichu94818 ай бұрын
2തവണ പോകാൻ ഭാഗ്യം കിട്ടി ലളിതസഹസ്രനാമം പറ്റുമ്പോ ഒക്കെ ചൊല്ലുക 🙏🙏🙏
@Dhanyamvrindhavanam7 ай бұрын
അതു സത്യമാണ്.. ഞാൻ അതു ചൊല്ലിയത്തിന് ശേഷം ആണ് എനിക്കും പോകാൻ കഴിഞ്ഞത്.......
@Dhanyamvrindhavanam7 ай бұрын
രണ്ടും പ്രാവശ്യം പോകാൻ കഴിഞ്ഞു 🙏അമ്മേ നാരായണ ദേവി നാരായണ 🙏
@AnilKumar-j4y8h3 ай бұрын
അമ്മേ അവിടെ ന്നു അടിയങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏
@പറന്നുയരാൻകൊതിക്കുന്നകവിത5 күн бұрын
മക്കൾക്ക് പഠിക്കാൻ ഓർമ്മശക്തി നൽകണേക്കമ്മേ രണ്ടു മക്കളും പഠിച്ചു മിടുക്കര രാക്കണേ അമ്മേ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അനുഗ്രഹം ചൊരിഞ്ഞ് ഞങ്ങളെ കാത്തു കൊള്ളണേ
@surendrankvta5275 Жыл бұрын
അമ്മേ രക്ഷിക്കണം
@radhamanimohan71692 ай бұрын
അമ്മയെ കാണാൻ എനിക്കും ഭാഗ്യം തരണേ 🙏🙏🙏❤️❤️❤️🌹🌹🌹
@sindhusindhu3734 Жыл бұрын
എന്റെ അമ്മയെ കാണാൻ എനിക്കും ഈ കഴിഞ്ഞ സെപ്റ്റംബർ 3ന് അമ്മ അനുഗ്രഹിച്ചു, അമ്മേ ദേവി മഹാമായേ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@SanthauthamanSanthauthaman9 ай бұрын
എത്രകേട്ടാലും മതി വരില്ല എന്നിക്ക് മന:പ്രയാസപമാണ്ടാകുമ്പോൾ ഈ മുക്കാംബിക ദേവിയുടെ പട കേട്ടുകൊണ്ടിരിക്കും അപ്പാൾ ഒരു സമാധാനം കിട്ടും By SANTHA
@SanthauthamanSanthauthaman9 ай бұрын
അമ്മേ ദേവി
@maniyanachary61789 ай бұрын
❤❤❤❤❤❤❤❤❤ 33:54 33:57
@omana3002 жыл бұрын
അമ്മേ മൂകാംബികെ.ദേവി മൂകാംബികെ. ലക്ഷ്മി മൂകാംബികെ. ഭദ്രേ മൂകാംബികെ..... അനുഗ്രഹിച്ചേക്കണേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@bhargaviamma45882 жыл бұрын
T
@girijat.n.5907 Жыл бұрын
🙏AMMA ശരണം
@remya7604 Жыл бұрын
Nallathu chollaanulla Naavu tharane Devi 🙏
@SivaKumar-yz2xh Жыл бұрын
Anitha sir dive
@AjayKumar-qp6yf3 ай бұрын
അമ്മേ എന്റെകർമത്തിന് പുരോഗതി തന്ന് എന്നെ അനുഗ്രഹിക്കണേ അമ്മമൂകാംബികേ സ്തുതി
@VasanthaKumari-r8c3 ай бұрын
😅😅😅😅😅amamugambikeanugrahikane😂🎉
@sitharamonu7432 жыл бұрын
എന്റെ ദേവി അമ്മയുടെ മുമ്പിൽ വന്നു പ്രാർത്ഥിച്ചാൽ ദേവി കൈ വിടു ഇല്ല...സത്യം അന്ന് എന്റെ ജീവിതത്തിൽ ദേവി ഞങ്ങളെ അനുഗ്രഹിച്ചു 💞💞husband uk പോയി ഞാൻ ഇസ്രായേൽ അന്ന് next ഞാൻ എന്റെ കുടുംബം അങ്ങോട്ടു പോകും ദേവി കൈ വിടില്ല 💕💕💕
എനിക്ക് കുറെ സങ്കടം പറയാനുണ്ട് ജീവിത കഥ . പിന്നെ എന്നേ പഠനത്തിൽ രക്ഷി ക്കണം.😢
@Rajitha-uc2go Жыл бұрын
അമ്മേ ദേവി ഞാനും കുടുംബവും വരാൻ ഒരുങ്ങുന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@mcaudiosdevotionalsongs Жыл бұрын
Thanks for the support.Please share to all friends and family
@pkgirija5507 Жыл бұрын
അമ്മേ ദേവീ മൂകാംബികേ ശരണം. അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.♥️🙏
@AjithaRajan-s1d3 ай бұрын
അമ്മേ,,,,,,
@AshtamiNS-r5x8 ай бұрын
അഭിനവിന്ന് വരാൻ അമ്മ അനുവാദം തരേണമേ
@vikrmanvikrman92102 жыл бұрын
അമ്മേ ദേവി അന്റെ എല്ലാ മാനസിക പ്രയാസങ്ങളും മാറ്റി എന്നെ അനുഗ്രഹിക്കണേ ഭഗവതി.മൂകാംബികെ.
@avallyunni1235 Жыл бұрын
😢😢😢😢😢😮
@PonnammaV.N Жыл бұрын
Amme മൂകാംബിക എല്ലാ മനഃസമാദഅനവും അറിവും ഐശ്വര്യവും തന്നു കാത്തു രക്ഷിക്കണേ. സിന്ധു, 🎂🎂🎂🙏🏻🙏🏻🙏🏻🙏🏻
@saraswathibhaskar8411 Жыл бұрын
🙏🤗 അമ്മേ ദേവീ ഒരു നോക്കേ കാണാൻ സാധിച്ചുള്ളൂ ഇനിയും ദർശനം ആഗ്രഹിക്കുന്നു.🙏🤗✍️🪷🪕
@jayasreenarayanan44514 ай бұрын
അമ്മയുടെ തിരുസന്നിധിയിൽ വന്ന് രണ്ടു ദിവസം തൊഴുവാൻ അനുഗ്രഹിച്ച അമ്മേ.. ശരണം. അമ്മേ നാരായണ... ദേവി നാരായണ.... ലക്ഷ്മി നാരായണ 🙏 ഓം ശ്രീ മഹാ കാളി.... മഹാ ലക്ഷ്മി.... മഹാ സരസ്വതി.. തൃഐക്യ... ശ്രീ മൂകാംബികേ ശരണം. 🙏🙏🙏🙏🙏🙏
@പറന്നുയരാൻകൊതിക്കുന്നകവിതАй бұрын
അമ്മേ അനുഗ്രഹിക്കണേ എൻ്റെ ആഗ്രഹം തടസമില്ലാതെ മുന്നോ കൊണ്ടു പോകാൻ സാധിക്കണേ