ദേവദാസി സമ്പ്രദായം കേരളത്തിൽ|devadasi system in kerala|തേവടിച്ചി എന്ന വാക്കും മലയാള ചരിത്രവും|

  Рет қаралды 95,319

Peek Into Past

Peek Into Past

Күн бұрын

Пікірлер: 257
@shark7n10
@shark7n10 4 жыл бұрын
Great video! Why did Devdasi system lose relevance? Reason?
@peekintopast
@peekintopast 4 жыл бұрын
ഒരു കാലഘട്ടത്തിൽ ദേവദാസിസ്ഥാനം പാരമ്പര്യ വഴിക്കായി തീരുകയും, അത് മുമ്പുണ്ടായിരുന്ന പോലെ കുലീന സ്ത്രീകളെ ആകർഷിക്കുന്ന ഒരു സമ്പ്രദായമല്ലാതാവുകയും ചെയ്തു..ദൈവത്തിന്റെ ദാസികൾ ആയിരുന്നവരെ, ആ കാലത്തെ ചില മനുഷ്യർ ചൂഷണം ചെയ്യുന്ന അവസ്‌ഥയും ഉണ്ടായി..അത് ദേവദാസികളുടെ ധാർമിക നിലവാരം അധഃപതിക്കുന്നതിന് കാരണമായി..അത് ദേവദാസിസമ്പ്രദായത്തിന്റെ സദാചാര പരമായ തകർച്ചക്കും കാരണമായി എന്ന് പറയാം..
@haridas7092
@haridas7092 3 жыл бұрын
@@peekintopast ചില മതങ്ങളിൽ ദേവദാസിമാരെ പുരോഹിതവർഗം ചൂഷണത്തിന് വിധേയമാക്കുന്നുണ്ടല്ലൊ.ഞാൻ പറയുന്നത് ആനുകാലികമാണ്.
@NSR101
@NSR101 Жыл бұрын
U mean nuns?
@bijuthomas3715
@bijuthomas3715 2 жыл бұрын
മഹത്തായ ഒരു സനാതനധര്‍മ സാംസ്കാരിക പൈതൃകം നമുക്കുണ്ടായിരുന്നുവെന്ന് ഒരായിരംതവണ കേട്ടിട്ടുണ്ട് ..എന്നാല്‍ അനേകം ചരിത്രപുസ്തകങ്ങള്‍ വായിച്ചിട്ടും ഇന്നുവരെ എടുത്തുപറയത്തക്ക നാലു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുവാന്‍ പറഞ്ഞാല്‍ അതിനുതക്ക ഗുണപരമായ ഒരു കാര്യവും കണ്ടിട്ടില്ല ..മാത്രമല്ല ഇത്രമാത്രം കിരാതവും പൈശാചികവുമായ അനാചാരങ്ങള്‍ ലോകത്ത് മറ്റെവിടെങ്കിലും നിലനിന്നിരുന്നോയെന്നുപോലും സംശയമുളവാക്കും. അതിനാല്‍ അത്തരം ഗുണപരമായ കാര്യങ്ങള്‍ ഉള്ള കുറച്ചു പുസ്തകങ്ങള്‍ ആരെങ്കിലും റഫര്‍ ചെയ്താല്‍ പഠനത്തിന് ഉപകരിക്കും..
@shahafakpba1532
@shahafakpba1532 2 жыл бұрын
ശരിയാ ഞാനും എപ്പോളും ചിന്തിക്കും,
@anupgopal3762
@anupgopal3762 2 жыл бұрын
@@shahafakpba1532 ആറു മാസം പ്രായം ഉള്ള ശിശു വിനെ യും ആറു വയസ്സുകാരിയെ യും ശവത്തെയും അമ്മായി അമ്മ യെയും അമ്മയുടെ സഹോദരിമാരെ യും മകന്റെ ഭാര്യയും ottakatheyum ഭോഗിച്ച വാനരരിൽ മഹാ വാനരനെ വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത് 😂😂
@anupgopal3762
@anupgopal3762 2 жыл бұрын
കുരിശു യുദ്ധങ്ങളെ കുറിച്ചും African slave ട്രേഡ് നെ കുറിച്ചും vaayikkoo. അപ്പോൾ ആ സംശയം മാറി കിട്ടും 😂😂
@bijuthomas3715
@bijuthomas3715 2 жыл бұрын
@@anupgopal3762 കുരിശുയുദ്ധം എങ്ങനാണ് ആരംഭിച്ചതെന്ന് പരിശോധിക്കണം ..യൂറോപ്പിലെ ക്രിസ്ത്യന്‍സ് അറബിനാടും തുര്‍ക്കിയും പിടിച്ചെടുക്കാന്‍ അങ്ങോട്ട് ചെന്നതല്ല...യൂറോപ്പിനെ കീഴടക്കി ഇസ്ളാമികരാജ്യമാക്കാന്‍ യുദ്ധത്തിന്ന് തുര്‍ക്കിയില്‍ നിന്നും അറബിനാട്ടില്‍ നിന്നും വന്ന മുസ്ലിം സൈന്യത്തെ തുരത്തിയോടിച്ച യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങള്‍..പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യ ആക്രമിച്ച് ഇവിടെ മതരാജ്യമുണ്ടാക്കുവാന്‍ വന്നാല്‍ നമ്മള്‍ വെറുതെ ഇരിക്കുമോ.?..പിന്നെ അടിമകച്ചവടം നടത്താത്ത ഒരു സമൂഹവും അന്നില്ല...അറബികളുള്‍പ്പടെ..അത് മതവുമായി ബന്ധപ്പെട്ടതല്ല...പണം ,ബിസിനസ് മാത്രമാണതിന്റെ പിന്നില്‍ ....ലോകം മുഴുവന്‍ ചെറുരാജ്യങ്ങളും വലിയ രാജ്യങ്ങളും,അതുപോലെ പലപല ഗോത്രങ്ങള്‍ തമ്മില്‍ യുദ്ധങ്ങളും കൊള്ളയടികളും സര്‍വസാധാരണമായിരുന്നു...യുദ്ധത്തില്‍ പരാജയപ്പെടുന്നവരുടെ സ്ത്രീകളേയും ആരോഗ്യമുള്ള പുരുഷന്‍മാരേയും തടവിലാക്കി വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്തിരുന്നു ...ലോകത്തിന്റെ ഭൂതകാലം കൊടുംക്രൂരതകളുടേയും ദുഷ്ടതയുടേയും ഒരു മിശ്രണമാണ്....ഏത് മതത്തിനും ചക്രവര്‍ത്തിമാര്‍ക്കും രക്തക്കറ പറ്റാത്തവരില്ല
@anupgopal3762
@anupgopal3762 2 жыл бұрын
ലോകത്തു എല്ലായിടത്തും അസമത്വവും അനാചാരങ്ങളുംനില നിന്നിരുന്നു . Athil India യിൽ കാണുന്നത് മാത്രം ഓക്കാനം വരുന്നതും ബാക്കി ഉള്ള കുഴപ്പം ഇല്ല Enna ഒരു ധ്വനി നിങ്ങളുടെ വാക്കുകളിൽ ഉണ്ട് .
@rajeeshcpayari1574
@rajeeshcpayari1574 2 жыл бұрын
ബാർ ഡാൻസർ . പുതിയ കാലത്തെ പരിപ്രേക്ഷ്യം
@AnuInWonderland
@AnuInWonderland Жыл бұрын
I am not comparing u with any other channels because ur channel cant be compared , the quality and quantity of information!! U deserve much more recognition and appreciation !! We need more informative videos from u🧿
@omanakuttanomanakuttan6274
@omanakuttanomanakuttan6274 2 жыл бұрын
ദേവ ദോഷികൾ എന്ന വാക്കാണ് പിന്നീട് ദേവാദാസികൾ ആയി മാറിയത് ഇവരുടെ കുലത്തൊഴിൽ വേശ്യാവൃത്തിയായിരുന്നു കേരളത്തിലെ ദേവാദസികൾ ഇവിടത്തെ നായൻമാരാണ് ഇവർ നംബുതിരി മാരുടെ ഭൂമിയും സ്വത്തുക്കളെല്ലാം വാങ്ങിക്കൂട്ടിയത് ഈ രീതിയിലാണ് ഇപ്പോൾ നമ്പൂതിരി മാരെല്ലാം പരമ.ദരിദ്ര വാസികളായി മാറി 😔😔😔😔
@babysunandakk2378
@babysunandakk2378 2 жыл бұрын
@ omanakkuttan omanakkuttan ningal parayunnathu thettanu keralathile namboothiri brahmananmarkku vendi sainikavrithi cheythanu keralathile nair samudhayam sambath nediyathu. Pandu kaalangalil namboothiri brahmananmarkkidayil aadhyathe makanekkondu maathram swantam jaathiyil ninnum vivaham kazhippikkum bhakkiyulla aanmakkalekkondu nair sthree kalekkondu vivaham kazhippikkum pakshe nair sthreekalil undakunna makkalkku namboothirimarude swathil avakashamundakilla pakshe nair sthreekale santhoshippikkan thante swathinte oru bhagam namboothirimar nair sthreekalil undakunna makkalkku nalkum . Ithanu sathyam
@Soorya-vb6tp
@Soorya-vb6tp 6 ай бұрын
Omnakuttan. Ninte veetile Pennugal anganeyayirunnu jeevichathu. Athe nainmarude thalayilkettivekkanda😡
@MrUseless909
@MrUseless909 6 ай бұрын
നായർ സ്ത്രീകൾ ഒരിക്കലും ദേവദാസികൾ ആയിട്ടില്ല.
@peekintopast
@peekintopast 3 жыл бұрын
പറ്റുന്നവർ ഒന്ന് subscribe ചെയ്ത് support ചെയ്യുക.. നിങ്ങളുടെ പിന്തുണ ആണ് ശക്തി...അത് പ്രതീക്ഷിക്കുന്നു..🌻🖤🌻
@noufalnoufu8153
@noufalnoufu8153 2 жыл бұрын
യെസ്സ്
@pkbabu108
@pkbabu108 3 жыл бұрын
ഇന്നും ദേവദാസികൾ ഉണ്ട് കർണാടക മഹാരാഷ്ട്രയിലൊക്കെ മുജ്റാ നൃത്തം എന്ന പേരിൽ അറിയപ്പെടുന്ന നൃത്തം ചെയ്യുന്നവർ ദേവദാസികളാണ് പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന് നോക്കാം എന്റെ അനുഭവത്തിൽ നിന്നാണ് ഇതെഴുതുന്നത് മഹാരാഷ്ട്രയിലെ സോലാപൂരിൽ ഇത്തരം ദേവദാസികൾ നൃത്തം ചെയ്യുന്ന പ്രത്യേകം തയ്യാറാക്കിയ ഒറ്റ നില വീടുകൾ ഉണ്ട് അതിന് കോമ്പൗണ്ട് കെട്ടി തിരിച്ചിട്ടുണ്ട് ഓരോ മുറികളിലും ചിന്തൻ ബൈഠക് പോലെ നിലത്ത് തലയിണയിൽ ചാരി മദ്യപിക്കുന്ന പുരുഷന്മാരുടെ മുന്നിൽ കാലിൽ ചിലങ്കകൾ അണിഞ്ഞും ശരീരത്തിൽ ആഭരണങ്ങൾ അണിഞ്ഞും പകുതി മാറിടം പുറത്ത് കാണിച്ചും സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തം ചെയ്യുന്നവർ നമ്മുക്ക് ഇഷ്ടമുള്ള സ്ത്രീകളെ വെറും അഞ്ഞൂറും ആയിരവും കൊടുത്താൽ നൃത്തം ചെയ്യും നമ്മുക്കും കൂട്ടത്തിൽ നൃത്തം ചെയ്യാം ലൈംഗികമായി ബന്ധപ്പെടണം എന്നുണ്ടെങ്കിൽ അതിനും പ്രത്യേക റൂമുകൾ ഉണ്ട്
@Vpr2255
@Vpr2255 10 ай бұрын
😵
@vivekambarish9646
@vivekambarish9646 2 жыл бұрын
After watching syam singha roy
@arunkumargk9428
@arunkumargk9428 3 жыл бұрын
Good channel 👍👍👍
@peekintopast
@peekintopast 3 жыл бұрын
🌻🖤🖤
@rijumons100
@rijumons100 3 жыл бұрын
Who raised voice against Devadasi system? Ayya vaikundar(-Nadar),He even called the Travancore king as Ananthapuri devil.... Later Mannathu Padmanabhan (Pillai) also fought against the social evil (devadasi system) .
@indukrishnan6858
@indukrishnan6858 3 жыл бұрын
Psc padikunnathinte edayil kandathan devadasi ennath. Ethine patti ariyan curiosity umdayirunu.nalla reethiyil present cheythit und❤️
@peekintopast
@peekintopast 3 жыл бұрын
❤️❤️
@alexandriya4019
@alexandriya4019 2 жыл бұрын
Job ayo
@anaghabm579
@anaghabm579 3 жыл бұрын
Thank youuu🥰💕
@peekintopast
@peekintopast 3 жыл бұрын
🖤🖤
@artictern1437
@artictern1437 3 жыл бұрын
എത്ര നല്ല പൗരാണിക കാലം.
@anasabdulazeezaayan8310
@anasabdulazeezaayan8310 3 жыл бұрын
ദേവദാസൻ എന്നാൽ ക്ഷേത്ര പരിചാരകൻ എന്നുമാത്രമാണ് അർത്ഥം. ക്ഷേത്രം പരിപാലിക്കുന്നവർ എല്ലാവരും ദേവദാസന്മാരാണ്. ദേവ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ദിവ്യമായതെന്നാണ്. ദിവ്യമായതിനെ പരിപാലിക്കുന്നവന് ശ്രേഷ്ഠ സ്ഥാനമാണുള്ളത്. ദേവ ദാസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദിവ്യമായ ക്ഷേത്രത്തെ പരിപാലിക്കുന്നവൾ എന്ന് മാത്രമാണ്. ദേവദാസി എന്ന പദവിക്ക് ആദ്യ കാലത്ത് ശ്രേഷഠ സ്ഥാനമാണുണ്ടായത്. അവിഹിത പ്രാപിക്കലിനേയാണ് വ്യഭിചാരം എന്നു പറയുന്നത്. ലോകത്ത് ആരെ അവിഹിതമായി പ്രാപിച്ചാലും മത ദൃഷ്ടിയിൽ അത് തെറ്റ് മാത്രമാണ്. എന്നാൽ ദേവദാസിയെ പ്രാപിക്കൽ ദേവ കോപം വിളിച്ചു വരുത്തുന്ന മഹാ പാപമെന്ന തിരിച്ചറിവിൽ നിന്നും വിശ്വാസികൾ കാല ക്രമേണ വ്യതിചലിച്ചു. ആ വ്യതിചലനത്തിൽ വേശ്യ എന്ന സ്ഥാനപ്പേരിൽ ദേവ ദാസികൾ അറിയപെട്ടു തുടങ്ങി. വേശ്യ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത് സ്വന്തം ഇഷ്ട പ്രകാരം ആ തൊഴിൽ സ്വീകരിച്ച വരേയാണ്. ദേവദാസികളെയല്ല വേശ്യ എന്ന് വിളിക്കേണ്ടത് അവരെ ബലാത്സംഘം ചെയ്യാൻ അവിടെ എത്തുന്നവരേയാണ്. ദേവന്റെ പെൺമക്കളോട് ദേവദാസികളെ ഉപമിക്കാം . ഒരു ദിവസം ദേവൻ ക്ഷേത്രത്തിലേക്ക് വന്നപ്പോൾ കണ്ട കാഴ്ച , തന്റെ പെൺമക്കൾ തന്റെ വിശ്വസ്ഥ ഭക്തരാൽ ബലാത്സംഘം ചെയ്യപ്പെടുന്നതാണ്. യേശു ദാസ് എന്നാൽ യേശു എന്ന ദിവ്യ വിശ്വാസത്തെ പരിപാലിക്കുന്നവൻ എന്നാണ്. യേശുദാസി എന്നാൽ യേശു എന്ന ദിവ്യ വിശ്വാസത്തെ പരിപാലിക്കുന്നവൾ എന്നാണ് അർത്ഥം. തന്റെ വിശ്വസ്ഥരാൽ തന്റെ ദാസിമാർ ബലാസംഘം ചെയ്യപ്പെടുന്നത് യേശു വിനും കാണേണ്ടി വന്നിട്ടുണ്ട്. ദേവ ദാസിമാരും യേശുദാസിമാരും സുരക്ഷിതരല്ലാത്ത വിശ്വാസ ലോകത്ത് സാധാരണ വിശ്വാസിനിക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്.
@umaraju5012
@umaraju5012 2 жыл бұрын
Well said sir
@rayan9293
@rayan9293 2 жыл бұрын
Quran padikkan madrassayil poya allah dasimare than vittu poyi. Manapoorvamallennu ariyam enkilum avareyum avare peedippikkunna usthadmareyum koodi cherthu vayikkanam ennale poornamaku.
@velayudhanaykkaranthiruvan4308
@velayudhanaykkaranthiruvan4308 2 жыл бұрын
വളരെ നല്ലൊരു വിവരണം... അഭിനന്ദനങ്ങൾ...👍🙏🙏🙏
@alexandriya4019
@alexandriya4019 2 жыл бұрын
Devadasy sambrdaym andrayilund avarkk thirumenil janikunna kutykk pithavu devan anu
@KiranKumar-qt7hs
@KiranKumar-qt7hs Жыл бұрын
തന്നെ തന്നെ
@sruthyks5966
@sruthyks5966 4 жыл бұрын
👏👏👏superb video
@peekintopast
@peekintopast 4 жыл бұрын
🖤🌻
@venugopalank8551
@venugopalank8551 2 жыл бұрын
Very good report. But you didn't go deep. In present Kerala which community people are followers of that system? Nairs or Ambalavasi community?
@babysunandakk2378
@babysunandakk2378 2 жыл бұрын
@venugopalan k nair ennathu oru uyarna jaathi aanu . Avar oru military class aanu. Devadasi kalaavunnathu devadasi (isai vellalar) samudhayathil pettavaranu
@Vpr2255
@Vpr2255 10 ай бұрын
​@@babysunandakk2378അപ്പോൾ OBC നായർ 😂
@adithyank2274
@adithyank2274 29 күн бұрын
Innu avrder peru Instagram influencer
@Samyakindialife
@Samyakindialife 8 ай бұрын
ദേവദാസി സമ്പ്രദായം ഹൈന്ദവ സനാതനധർമം
@sanjusworld1111
@sanjusworld1111 3 жыл бұрын
Devadasi system il ninnano mohiniyattom develop cheythathu? Keralathile devadasikal ennu parayubol thangal ethanu mean cheuunnathu?
@smithasanthosh5957
@smithasanthosh5957 2 жыл бұрын
Seriyaanu. Ivory thrones il ithu parayunnundu.
@balachandranr
@balachandranr 3 жыл бұрын
ഇന്നു അവർ സ്വപ്ന, സരിത, പിന്നെ ചില സൈറ്റുകൾ സിനിമ മേഖല എന്നിവയിൽ തുടരുന്നു.
@sujigopalan1218
@sujigopalan1218 3 жыл бұрын
അല്ല നമ്മുടെ രശ്മി പശുപാലനെ മറന്നോ
@baburajk.k.8936
@baburajk.k.8936 3 жыл бұрын
Smitha യെ കൂടി ചേ൪ക്കാ൯ വിട്ടു പോയോ ?
@sujancm6156
@sujancm6156 2 жыл бұрын
Swapna ezhava yanu Saritha achan Nair amma ezhava yanu reshmi obc perumannan caste anu Nair avalde thattipu anu
@prose2283
@prose2283 3 жыл бұрын
Such system was abolished in kerala by rani sethulakshmi bhai .
@jacobarickappillil8849
@jacobarickappillil8849 Жыл бұрын
ഏത് വർഷം
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
Ms subhalaxmi ഈ വംശത്തിൽ പെട്ടവർ ആണെന്ന് കേട്ടിട്ടുണ്ട്.. ദേവദാസി ഇവരുടെ തൊഴിൽ നൃത്തം മായിരുന്നില്ലേ ഇവരെ miss use ചെയ്തതായിരിക്കും പണ്ടത്തെ പ്രതാഭികളും രാജാക്കന്മാരും പ്രഭുക്കന്മാരും ഒക്കെ അവർ എല്ലാവരും വേശ്യ പണി ചെയ്യുന്നവർ ആയിരുന്നില്ല...
@alexandriya4019
@alexandriya4019 2 жыл бұрын
Athara
@PraveenKumar-jt3ik
@PraveenKumar-jt3ik 3 жыл бұрын
മുസ്ലിം ലോകത്തെ അടിമവ്യവസ്ഥയും അടിമവ്യപാരത്തിനെയും കുറിച് വിശദമായ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@haridas7092
@haridas7092 3 жыл бұрын
അത് പറയാൻ നല്ല...ഉറപ്പ് വേണം.
@rafeeqkhan6268
@rafeeqkhan6268 3 жыл бұрын
@@haridas7092 athe parayaam pakshe nalla pole research cheytha sesham vennum parayaan veruthe nga nga nga nu parayarath
@jojipj1178
@jojipj1178 2 жыл бұрын
എല്ലാ മതവും കണക്കാണ് 😂😂😂😂
@jasminup5690
@jasminup5690 2 жыл бұрын
Ee.dhasikale..kanan.pattilla Adimakal.undayirunnu.athu.1400 Varsam.munbu.ennal Eppoyum.adimale.kanan Kazhiyunna.edagalundavum
@alexandriya4019
@alexandriya4019 2 жыл бұрын
@@rafeeqkhan6268 gulfl und
@mahmoodanasir2102
@mahmoodanasir2102 3 жыл бұрын
Athappathichath devadasimaralla. Avare upayogikkunnavar thanneyanu
@satyamsivamsundaram143
@satyamsivamsundaram143 3 жыл бұрын
ദേവദാസി അഥവ ദേവന്റെ ദാസി. തേവിടിച്ചി ദേവ+അടി(പാദം)+അച്ചി(സ്ത്രീ). ദേവന്റെ പാദങ്ങളിൽ ജീവിതം സ്വയം അർപ്പിച്ചു ദേവനുവേണ്ടി മാത്രം പാടിയും ആടിയും ജീവിച്ചവൾ. ചിലരെങ്കിലും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാകാം. ചിലർ വഴിപിഴച്ചു പോയിട്ടുമുണ്ടാകാം.അതിന് ആ സമൂഹത്തെയാകെ ഇകഴ്ത്തി കാട്ടുന്നത് നമ്മുടെ സംസ്കാരമില്ലായ്മ.
@manojkumar-jr4wr
@manojkumar-jr4wr 3 жыл бұрын
Super
@mmkingofking8383
@mmkingofking8383 3 жыл бұрын
ചെ
@mmkingofking8383
@mmkingofking8383 3 жыл бұрын
@@manojkumar-jr4wr പാപും
@kamalraj7394
@kamalraj7394 3 жыл бұрын
👏
@kamalraj7394
@kamalraj7394 3 жыл бұрын
👋,
@sundarbharath3247
@sundarbharath3247 3 жыл бұрын
Great dancers and art performers. Shows the richness of our culture
@Samyakindialife
@Samyakindialife 8 ай бұрын
1920 കൾക്കു ശേഷം ആണ് നായർ എന്ന ജാതി /സമുദായപേര് പുതിയത് ആയി സ്വീകരിച്ചത് അതും മന്നത് പദ്മനാഭന്റെ നേതൃത്വത്തിൽ നമ്പൂതിരിമാർക്കു എതിരെ പ്രക്ഷോഭം നടത്തിയിരുന്നു, അതിന് മുൻപ് അവരുടെ പേര് " ശുദ്രന്മാർ " എന്നായിരുന്നു, അതിന് മുൻപ് ബ്രാഹ്മണ മൈഗ്രേഷന് മുൻപ് ഇവരുടെ പേര് "മണാളർ "(മണൽ നാട്ടിൽ നിന്ന് വന്നവർ )എന്നായിരുന്നു പേര്, ഇവരെ അറബികളുടെ കയ്യിൽ നിന്ന് അടിമ വിലയ്ക്ക് ചേരന്മാർ വിലയ്ക്ക് വാങ്ങുകയുമായിരുന്നു, അറബികൾ ഇവരെ പേർഷ്യ ആക്രമിച്ചപ്പോൾ അറബികൾ അടിമകൾ ആയി പിടിച്ചു പലയിടത്തും കൊണ്ട് വിൽക്കുക ആയിരുന്നു.
@princeofdarkness2299
@princeofdarkness2299 3 жыл бұрын
രാജാക്കന്മാരുടെ കളിക്കോപ്പ് അതാണ് ദേവദാസി
@suneshpc960
@suneshpc960 Жыл бұрын
Aftr 15th cntry
@ahalalexjohn3236
@ahalalexjohn3236 10 ай бұрын
വെടിക്കൊപ്പോ 😬
@venugopalank8551
@venugopalank8551 3 жыл бұрын
Partially correct. But you are not disclosing fully. You are covering some sect of people of Kerala.
@reshmiletha3570
@reshmiletha3570 3 жыл бұрын
Nice video 👌👌👌
@peekintopast
@peekintopast 3 жыл бұрын
🖤🌻🖤
@Shajikumaran-b5m
@Shajikumaran-b5m 8 ай бұрын
😮😮😮
@shyamvideos2819
@shyamvideos2819 2 жыл бұрын
ലോകത്തെവിടെയും ഇതൊക്കെ തന്നെ കഥ .... കാലം കഴിയുംതോറും പുരോഗതി പ്രാപിക്കുന്നു.
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Purogati!!!!!!!!!!!!!!!
@Vpr2255
@Vpr2255 10 ай бұрын
ഇപ്പോഴും ഉണ്ട് 😂
@kunjumonkr4175
@kunjumonkr4175 2 жыл бұрын
ദേ വാ ദ സി എ ന്ന ൽ പ ര ദേ വാ താ ക ൾ ദേ വാ ദ സി സ്ത്രീ ക ളെ ലൈ ഗി ക ബ ഡാ പെ ടു ന്ന പു രു ഷ മ ർ മ രി ച്ച ൽ ഗ ന്ത ർ വാ മ ർ മ ന്ദ്ര വാ ദി ക ളു ടെ അ ടി മാ
@minnutreesathomas
@minnutreesathomas Жыл бұрын
ഇതിനെ കുറിച്ച് എങ്ങനെ അറിയാം... എവിടന്നാണ് ഇത് അറിഞ്ഞേ
@saranyaajayclassicaldance4962
@saranyaajayclassicaldance4962 3 жыл бұрын
A new movie in Telugu shyam singha roy
@noble_kochithara8312
@noble_kochithara8312 3 жыл бұрын
സൂപ്പർ
@peekintopast
@peekintopast 3 жыл бұрын
🖤🖤
@varnaknambiar3309
@varnaknambiar3309 4 жыл бұрын
😊👍
@peekintopast
@peekintopast 4 жыл бұрын
🖤🖤
@amy9964
@amy9964 3 жыл бұрын
ആർഷഭാരത സംസ്‍കാരം 😂
@sreenasreenivasan5949
@sreenasreenivasan5949 2 жыл бұрын
ആrsha ഭാrata സംskaaram ☺️
@ashnasana7560
@ashnasana7560 2 жыл бұрын
😂
@marjuparakkal4720
@marjuparakkal4720 2 жыл бұрын
ലോകത്ത് എല്ലായിടത്തും ഇതിനോട് similar ആയ സംവിധാനങ്ങൾ ഉണ്ടായിരുന്നു.
@pushpothamangp3413
@pushpothamangp3413 2 жыл бұрын
@@marjuparakkal4720 theerchayaayum.bharaththil maathramaayi othukkendathilla.
@anupgopal3762
@anupgopal3762 2 жыл бұрын
ആറു മാസം പ്രായം ഉള്ള ശിശു വിനെ യും ആറു വയസ്സുകാരിയെ യും ശവത്തെയും അമ്മായി അമ്മ യെയും അമ്മയുടെ സഹോദരിമാരെ യും മകന്റെ ഭാര്യയും ottakatheyum ഭോഗിച്ച വാനരരിൽ മഹാ വാനരനെ വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്
@jojipj1178
@jojipj1178 2 жыл бұрын
മതത്തിൻ്റെ മേമ്പൊടി ഉണ്ടെങ്കിൽ എന്ത് മൂഞ്ചിയ പണിയും ആർക്കും ചെയ്യാം എന്നതിന് ഒരു ഉദാഹരണം ആണ് ഇത്🤐🤐🤐
@anupgopal3762
@anupgopal3762 2 жыл бұрын
കുരിശു യുദ്ധങ്ങളെ കുറിച്ചും African slave ട്രേഡ് നെ കുറിച്ചും vaayikkoo. അപ്പോൾ ആ സംശയം മാറി കിട്ടും
@maryisaac3528
@maryisaac3528 3 жыл бұрын
Is it still exist.in kerala.
@ashrafok9432
@ashrafok9432 2 жыл бұрын
രാജസ്ഥാൻ മദ്യപ്രദേശ് ഇവിടെയാണ് ദേവദാസിമാരെ കണ്ടത് . ഇപ്പോൾ ഉണ്ടോ എന്നറിയില്ല
@തന്തക്കു
@തന്തക്കു 3 жыл бұрын
ദേവാദസികൾ അവരുടെ കുലത്തൊഴിലാണ് വിഭിചാരം അതവർ ചെയ്തു അതിനു അതൊരു കറുത്ത അത്യായം എന്ന് പറയേണ്ട. ദേവാദസികൾ അങ്ങനെ വെഭിചാരിച്ചു അതിൽ പിറക്കുന്ന കുട്ടികളെ വിളിക്കുന്നത്‌ തന്നെ ഹരിജനം ( അതായതു വിഷ്ണുവിന്റെ makkal) എന്നാണ് അങ്ങനെ വിളിക്കുന്നത്‌ തന്നെ ജനിക്കുന്ന കുട്ടി ആരുടേതാണെന്നു പറയൻ പോലും അവർക്കു കഴിയില്ല അവർക്കു ആരാണെന്നു അറിയുകയും ഇല്ല
@sajeevanvm8812
@sajeevanvm8812 3 жыл бұрын
Bhoomiyil aanum pennum ullidatholam kalam ee paripadi pala perukalil. lbhangiyayi. Odum
@KrishnaKumar-vz5nr
@KrishnaKumar-vz5nr 10 ай бұрын
അറാം നൂറ്റാണ്ട്....... പുതിയത്.... Combleet ശാസ്ത്രം.......
@bappuabdulla3544
@bappuabdulla3544 3 жыл бұрын
ധാർമികമായി അiധഃപതിക്കാത്ത ദേവദാസി സംപ്രധായവും അധം പതിച്ച ദേവദാസി സംപ്രധായവും തമ്മിലെ വിത്യാസമെന്താണ്?
@ajips7277
@ajips7277 3 жыл бұрын
താങ്കൾ ചോദിച്ച ആദ്യത്തെ... ആ കൂട്ടർ അവർക്ക് ഇഷ്ടമുള്ള ആളുകൾക്ക് മാത്രമേ കൊടുക്കൂ... രണ്ടാമത്തെ കൂട്ടർ ചോദിച്ചവർക്ക് എല്ലാം കൊടുക്കും,,,
@bappuabdulla3544
@bappuabdulla3544 3 жыл бұрын
@@ajips7277 😂😂😂
@roythomas9699
@roythomas9699 3 жыл бұрын
@@ajips7277 Athu engene dharmika adapadanam aakum.ellavareyum teetipottunnathu samoohya sevanam alle.
@Abhi-wy1ok
@Abhi-wy1ok 3 жыл бұрын
ആദ്യകാലങ്ങളിൽ ദേവദാസി സമ്പ്രദായം കലാകാരികൾ ആയിരുന്നു. പിൽക്കാലത്തു ഇവർ ചൂഷണംലങ്ങള്ക്ക് വിധേയർ ആയി തുടങ്ങിയപ്പോൾ ഉയർന്ന ആളുകൾ അവരുടെ കുട്ടികളെ ദേവാദസികൾ ആക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു കന്യസ്ത്രീകളുടെ same സംഭവം പണ്ട് ഉന്നത കുടുംബക്കാർ ആകാൻ റെഡി ആയി നിന്നപ്പോൾ ഇന്ന് ദാരിദ്രർ പോലും അതിനെ അനുകൂലിക്കുന്നില്ല ഇന്ത്യയിൽ എല്ലാ ഇടത്തും same അവസ്ഥ തന്നെ സവർണർ തുടക്കം കുറിച്ച് മോശമായ രീതികൾ തുടങ്ങിയപ്പോൾ അവര് ഉപേക്ഷിച്ചു ഇന്ന് എല്ലാ ഇടത്തും ദളിതർ ആണ് ദേവാദസികൾ
@kingswafwan4140
@kingswafwan4140 3 жыл бұрын
ഹാവൂ.. എന്ത് നല്ല ആർഷ ഫര്ത്ത സംസ്കാരം 😂😂
@shajikumar2664
@shajikumar2664 3 жыл бұрын
എഴുതാനാദ്യം പഠിക്കുക !
@rasheedk2936
@rasheedk2936 3 жыл бұрын
@@shajikumar2664 താങ്കൾക്ക് ട്രോളിയത് മനസിലായില്ലാന്ന് തോന്നുന്നു
@slvlogs5004
@slvlogs5004 3 жыл бұрын
Entayalum aksharam ariyilla atu tanne
@manojkumar-jr4wr
@manojkumar-jr4wr 3 жыл бұрын
Enna vitto ividannu.
@kingswafwan4140
@kingswafwan4140 3 жыл бұрын
@@shajikumar2664 തീട്ട ഭാരത സംസ്കാരം അത്ര ഒക്കെ മതി 😂😂😂
@ramachandranpk2736
@ramachandranpk2736 3 жыл бұрын
തെക്കെ ഇന്ത്യയിൽ മാത്രമല്ല -പേര് പല താ ണെ ങ്കിലും ലോകത്ത് ഏതാണ്ടെല്ലായിടത്തും ഈ പണിയുണ്ടായിരുന്നു.- കേരളത്തിൻ ഇപ്പോൾ ഈ പേരിലല്ല അറിയുന്നത്.പെണ്ണുള്ളിടത്തൊക്കെ പെൺവാണിഭമുണ്ടാവും - നായനാർ തന്നെ പറഞ്ഞത് -
@harik8424
@harik8424 Жыл бұрын
ഉമ്മന്റെ ഭരണ കാലത്തെ പുതുപ്പള്ളി ശാസനത്തിൽ സരിത എന്ന ഒരു ദേവ ദാസി പിണുവിന്റെ കണ്ണൂർ ശാസനത്തിൽ സ്വപ്ന എന്ന ദാസി എന്നിവരെ പറ്റി പരാമർശം ഉണ്ട് ആദ്യത്തേത് സുറിയാനിയിലും രണ്ടാമത്തേത് ചൈനീസ് ഭാഷയിലും ആണ്
@KiranKumar-qt7hs
@KiranKumar-qt7hs Жыл бұрын
രണ്ടും ദേവദാസികൾ തന്നെ
@RajeshkumarDR-i5q
@RajeshkumarDR-i5q 8 ай бұрын
Athanu sathyabhamaik sahikathath
@actm1049
@actm1049 7 ай бұрын
5000 bc civilization 😂😂😂
@sangeetha.m7557
@sangeetha.m7557 3 жыл бұрын
Ippozhathe nair.
@ANUJITH_KRISHNA_A.S
@ANUJITH_KRISHNA_A.S 3 жыл бұрын
എന്ന് നിങ്ങളോട് ആര് പറഞ്ഞു 🤔
@rajmohanm8481
@rajmohanm8481 3 жыл бұрын
നായരില്‍ പിറന്ന എത്ര ദേവദാസിമാരെ നിനക്കറിയാമെടീ.തിരുവിതാംകൂറിലെഎല്ലാ ദേവദാസിമാരെയും അതാതു കാലങ്ങളില്‍ രാജാക്കന്മാര്‍ തമിഴ് നാട്ടില്‍ നിന്നും വരുത്തിച്ചതാണെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന്.നിന്റെ സൂക്കേടിന്റെ പേര് വേറേതാണ്. പറയിപ്പിക്കരുത്.
@babysunandakk2378
@babysunandakk2378 2 жыл бұрын
@ sangeetha m keralathile nair samudhayam oru uyarna jaathi aanu avar oru military class aanu devadasi kalaavunnathu devadasi(isai vellalar) jaathiyil pettavaranu
@sujancm6156
@sujancm6156 2 жыл бұрын
Jerry Thomas ennu parayunna pentacost koothy patty parayunath Kettu ival parayunathanu Nair's Kshatriya vibhagamamu samoothitiri paliyathachan veluthampi dalava Kochi rajnjimar ellavarkum Nair's anu thunjath ezhuthachan also charithram ariyillenkil padikanam pentacost kodichi pattikal parayunath charithravumayi oru bhandhavumilla Nair's are royal families nd noble families anu
@rajeevpj3572
@rajeevpj3572 10 ай бұрын
ദേവാദസി സംപ്രദായം മോഹിനിയാട്ടവും പാട്ടും ഡാൻസും മാത്രമാണെങ്കിൽ അത്‌ മോശമാകുന്നതെങ്ങനെ..... എന്തിന് നിരീധിക്കണം ....? ദേവാദസി സംപ്രദയത്തിലെ ശെരിക്കുള്ള കാര്യങ്ങൾ വിവരിക്കാതെ എവിടെയാ ഓടുന്നത്
@akshaysuresh2618
@akshaysuresh2618 3 жыл бұрын
🥺😔
@Anonymous-io6dj
@Anonymous-io6dj 3 жыл бұрын
This practice is still thriving well in Kerala. The difference from former is with only its hushed up manner. Read Sr. LUCY KALAPURAKAL’s writings.
@johnkddevasia2806
@johnkddevasia2806 3 жыл бұрын
പിന്നെ ഒരു തോന്നിയ വസിയുടെ വായിൽ തോന്നിയത് കോതക്ക് പാട്ട് alle ആധികാരിക ചരിതം. തനിക്ക് തലക്ക് വല്ല ബോധം ഉണ്ടോ? ഓരോരുത്തരും അവർക്ക് പറ്റിയ കൂട്ട കണ്ടു പിടിക്കും. അതാ തൻ കണ്ടു പിടിച്ച ലൂസി
@Anonymous-io6dj
@Anonymous-io6dj 3 жыл бұрын
@@johnkddevasia2806 Rev. Robin, Rev.Kottoor, Sr.Steffy are already in JAIL. None of them went there based on descriptions in Sr.Lucy’s book. Soon Bishop Franco will also reach there.(African stories are many,not to be mentioned now.). It is not me, but you only the hysteric still to trust these people and believe in their PROPAGANDA.
@johnkddevasia2806
@johnkddevasia2806 3 жыл бұрын
@@Anonymous-io6dj സഹിഷ്ണുത മതക്കർക് യൂദാസ് മാറോടു നല്ല സ്നേഹം ആണ് എന്ന് അറിയാം അത് കൊണ്ട് ആണല്ലോ ലൂസി പോലെ സന്യാസം എന്താണ് എന്ന് അറിയാത്തത് നേ പൊക്കി പിടിച്ച് നടക്കുന്നത്. ഇക്കണക്കിനു സൈന്യത്തിൽ ചില ചിട്ട വട്ടങ്ങൾ ഒക്കെ ഉണ്ടു, എല്ലാവർക്കും സ്വാതന്ത്ര്യം തോന്നിയ പോലെ സൈനികർക്ക് നടക്കണം എന്ന് പറഞ്ഞു ഒരുത്തൻ പറഞാൽ തൻ പൊക്കി കൊണ്ട് നടക്കുമോ? അത് പോലെ അച്ചടക്കം ഉള്ള എത് സമൂഹത്തിൽ . അതൊക്കെ പറ്റില്ല എന്നു തനിക്ക് അറിയാം. പക്ഷേ ക്രൈസ്തവ സന്യാസ സമൂഹത്തിൽ ഇത് പോലെ അതിൻ്റെ discipline തെറ്റിച്ച് സ്വാതന്ത്ര്യ സമത്വം എന്നൊക്കെ പറയുന്നത് ശരി എന്ന് നീ ഒക്കെ പുലമ്പും. അത് അസുഖം വേറെ ആണ്
@rayan9293
@rayan9293 2 жыл бұрын
Swantham mathathile thettaya sambradayangale kurichu parayumbol enthinanu arante Mel choriyan chellunnath. Mutual understanding il pala manushyarum thettukal cheyyunnundakum. Ennal devadasi sambradayam ennath oru acharam aayi pinthudarunna onnayathinalanu athinethire parayunnadu.
@TheIndemir
@TheIndemir 2 жыл бұрын
Sister Lucy itself is a giveaway. Must be Hinduism bashing .i grew up in convent and I know they teach us how Hinduism and indian culture is pagan or uncivilized or superstitious
@sobinjohn1864
@sobinjohn1864 Жыл бұрын
Oru poornatha illatha video. Kurachu koodi better aakkan sremikkuu
@ganesanpaarol7924
@ganesanpaarol7924 9 ай бұрын
മഹത്തായ ഭാരത സംസ്കാരം
@JITHU4PVM
@JITHU4PVM 4 жыл бұрын
രാജാക്കന്മാരെ കളി പഠിപ്പിക്കൽ ആയിരുന്നു ഈ പെണ്ണുങ്ങളുടെ പണി
@toponeents2569
@toponeents2569 3 жыл бұрын
😂
@rajesh.kakkanatt
@rajesh.kakkanatt 3 жыл бұрын
ഫ്രാങ്കോ അച്ഛൻ ദൈവത്തിൻറെ മണവാട്ടികളെ കളി പഠിപ്പിക്കുന്നത് പോലെയാണോ ഉദേശിച്ചത്‌?
@rayan9293
@rayan9293 2 жыл бұрын
Sudapi kristhyanikale parayippikkan vannatha. Avante Joli kazhinju atha reply illathath.
@mk_1958
@mk_1958 3 жыл бұрын
ennitta valiya bharathiya sanskaram parayunnathu. aarukum upayogikavunna oru saadanam. ethu maatram alla pala anacharangalum undayirunnnu, ennum undu chila stalangalil. adima velakar ,M P, child maariage Rajasthan, sati , girls child murder , vidows , untouchability dalit chooshanam.
@bindubala9154
@bindubala9154 3 жыл бұрын
Mary : Devadasi sampradayam kerala thil ninnu poyi. But athinte veroru version lokam muzhuvan undu. Kanyasthree OR Nuns
@bindubala9154
@bindubala9154 3 жыл бұрын
Pinne kumbasaram
@mk_1958
@mk_1958 3 жыл бұрын
ee discoveryku oru novel prize kittum.
@User7918-x8l
@User7918-x8l 3 жыл бұрын
പണ്ട് ഹിന്ദുമതത്തിലുള്ള ദേവാദാസി സമ്പ്രദായം ഇപ്പോൾ ഉള്ളത് ക്രിസ്ത്യൻമതത്തിൽ ആണ് പാവം കന്യാസ്ത്രീകൾ .
@mk_1958
@mk_1958 3 жыл бұрын
@@User7918-x8l athu avar sahicholum. avar undakiya schoolilum ,collegelilum oke padichittundallo, hospitalil treatmentum eduthittundavum devadasikalku ethu onnum illalo. dinesante discoveryku oru padmabhushan.
@haridas7092
@haridas7092 3 жыл бұрын
താങ്കളുടെ ചാനലുകളിൽ മുഴുവനും കേരള ചരിത്രത്തിന്റെ ഇരുണ്ട വശം മാത്രമേ ഉള്ളൂവല്ലോ നല്ല ഭാഗങ്ങൾ കൂടി അവതരിപ്പിക്കുമോ?
@VcvfVcvf
@VcvfVcvf Жыл бұрын
Undenkil avatharippikkaam
@marysfaith-topics522
@marysfaith-topics522 3 жыл бұрын
Devadasikludea thlmuryanu ennthea bhradnaatykkaru
@rajeshshaji7666
@rajeshshaji7666 9 ай бұрын
Libido life for high caste system it is barbarian and pump culture
@renjithrenjith3772
@renjithrenjith3772 10 ай бұрын
ഈഴവസ്ത്രീകളും പുലയസ്ത്രീകളും നായർസ്ത്രീകളും ആണോ കേരളത്തിലെ ബ്രാമണരുടെ ദേവദാസികൾ 🤔😄
@gop1962
@gop1962 3 жыл бұрын
Why you.are only concerned about Hindus .What about Christmas and well in churches
@rayan9293
@rayan9293 2 жыл бұрын
Ella jathiyilumund irayum vettakkaranum. Ippozhum poojarimar peedanangal nadatharille ambalathil vachu polum athu pole usthadumarum achanmarum papam cheyyunnundu. Pakshe ithonnum acharam ayittalla. Devadasi sambradayam athoru acharam ayirunnu. Athu history aanu. Pinneed athu nirodichengilum ippozhum chila sthalangalil ee acharam nilanilkkunnu.
@ameyachandran3351
@ameyachandran3351 4 жыл бұрын
🔥🔥🔥
@peekintopast
@peekintopast 4 жыл бұрын
🖤🖤
@haleemahalee1719
@haleemahalee1719 2 жыл бұрын
ഛായ് ..... നമുക്ക് പർദ്ദയെ കുറിച്ച് പ്രതികരിക്കാം
@anupgopal3762
@anupgopal3762 2 жыл бұрын
ആറു മാസം പ്രായം ഉള്ള ശിശു വിനെ യും ആറു വയസ്സുകാരിയെ യും ശവത്തെയും അമ്മായി അമ്മ യെയും അമ്മയുടെ സഹോദരിമാരെ യും മകന്റെ ഭാര്യയും ottakatheyum ഭോഗിച്ച വാനരരിൽ മഹാ വാനരനെ വച്ച് നോക്കുമ്പോൾ ഇതൊക്കെ എന്ത്
@haleemahalee1719
@haleemahalee1719 2 жыл бұрын
@@anupgopal3762 നമ്പൂരിശ്ശൻ പൂന്തു വിളയാടിയപ്പോൾ ഞമന്റെ ആൾ ആണ് എന്ന് പറഞ്ഞ് ഒത്താശ ചെയ്തു അല്ലെ ചാത്തപ്പാ
@anupgopal3762
@anupgopal3762 2 жыл бұрын
@@haleemahalee1719 ഉസ്താദ് മാർ നടത്തുന്ന പുണ്യ പ്രവർത്തിയുടെ കണക്കെടുപ്പ്. കഴിഞ്ഞിട്ട് പോരെ THAATHA 😂😂😂
@ajayank222
@ajayank222 3 жыл бұрын
അവരുടെ മുക്ക്യ ജോലിയെക്കുറിച്ചു പറഞ്ഞില്ല അത് മോശം
@jithinraj5369
@jithinraj5369 3 жыл бұрын
വ്യഭിചാരം - പൂശ്
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@jithinraj5369 നൃത്തം ആയിരുന്നു
@jithinraj5369
@jithinraj5369 3 жыл бұрын
@@angrymanwithsillymoustasche bed room ൽ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@jithinraj5369 പുറത്തും നൃത്തം ആയിരുന്നു മുഖ്യ ജോലി
@dharmarajanmadathiparambil5381
@dharmarajanmadathiparambil5381 3 жыл бұрын
വീഡിയോയിൽ ദേവദാസികൾ നലല വസ്ത്റം ധരിചചിരികകുനനു. 1926 ന് ശേഷമാണ് കേ്‌ഷതറതതിൽ ആടടം നടതതുനനവർ തുണിയുടുകകാൻതുടങങിയത്. മോഹിനിയാടടതതിൻെറ പേര് ചൻതികകളി എനനായിരുനനു.
@krishnapriyar6646
@krishnapriyar6646 3 жыл бұрын
ഇന്നത്തെ ക്രിസ്തുവിന്റെ മണവാട്ടികൾ പോലെ
@rijojohn7218
@rijojohn7218 Ай бұрын
Ninte sanatana devadasi pole alla kristuvinte manavattikal. Veshya vrithi cheyyunnath papam ennanu christianity il onno rando per thett cheithathinu whole community yeyum parayathe.Ninteyokke thett maraikkan adutha religion neyum eduthidum
@deepblue3682
@deepblue3682 3 жыл бұрын
വെറുതെ നിർത്തി...
@sureshbabu-pj6sx
@sureshbabu-pj6sx 3 жыл бұрын
Sudu
@roythomas9699
@roythomas9699 3 жыл бұрын
Enthinu kooduthal parayunni.Devendan polum adhikaram nila nirthuvan vesiakale upayogichirunnu.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
ജൂതകേരളം | Kerala Literature Festival 2018
55:15
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 887 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН