ഹിന്ദുവിൻ്റെ ആചാരങ്ങളിൽ വരുത്തുന്ന മാറ്റം ഹിന്ദു അറിയാതെ പാണക്കാട്ടു തങ്ങൾ ആണോ തീരുമാനിക്കുന്നതു മറ്റു സമുദായത്തിൽ ഇത നടക്കുമോ സ്വാമി ഭക്തർക്കുവേണ്ടിയാണോ സർക്കാരിനു വേണ്ടിയോ സംസാരിക്കുന്നതു
@JOSE.T.THOMASАй бұрын
ദേവഹിതം രഹസ്യമാണ്... അത് ഭക്തർ അറിയാൻ പാടില്ല.. അത് അതീവരഹസ്യമാണ്. അതറിയേണ്ടത് തന്ത്രി,മേൽശാന്തി,എന്നിവർ മാത്രമാണ്.അത് പോലെ ... പബ്ലിക് പല അഭിപ്രായങ്ങളും പറയും.അതിൽ കാര്യമില്ല..
@shajikuttykalam2324Ай бұрын
നി എന്തിനാണ് ഓടി പാണക്കാട്ടേക്കു പോകുന്നത്.വെള്ളാപ്പള്ളി യിലേക്ക് ഓടിക്കോ
@ramankuttywarrier6962Ай бұрын
ഈ 'അതീവ രഹസ്യം' എന്താണ വോ?
@babyemmanuel853Ай бұрын
പണം അതിന് പല വഴികളുണ്ട്...
@SuufiSuuraАй бұрын
സുഗു നായരുടെ അടുത്തേക്ക് പോയാൽ പോരെ
@SunilkumarAr-l3lАй бұрын
ഇവനോ സ്വാമി ഇവനെത് 🌹റിമോനാണ്
@praveendasvk707423 күн бұрын
എന്തിനാ ഇത്രയും വിലപ്പെട്ട സമയം കളയുന്നെ
@ranjithramanarayanan5150Ай бұрын
സ്വാമി വേസ്റ്റ് 😂😂😂
@tmunnikrishnan831618 күн бұрын
Very True
@ravindrapanicker4632Ай бұрын
മറുപടി ശരിയല്ല
@swarajvillayil3225Ай бұрын
SDPI യുടെ പോഷക സംഘടനയായ LDF നും IUML ന്റെ പോഷക സംഘടനയായ UDF നും വോട്ട് ചെയ്തു നടക്കുന്ന ഹിന്ദു നാമധാരികൾ കേരളത്തിൽ ഭൂരിഭാഗം ഉള്ളടിത്തോളം കാലം ഹിന്ദു വിനും അവന്റെ ആരാധന അലയങ്ങൾക്കും ഇങ്ങനെ യുള്ള അവഗണന നേരിടേണ്ടി വരും അതിന് കിടന്നു മോങ്ങിയിട്ടു കാര്യം ഇല്ല
@esunnik8143Ай бұрын
തന്ത്രി കുടുംബം എന്ത് കർമമാണ് ചെയ്യുംന്നത്
@babyemmanuel853Ай бұрын
ആന്ധ്രയിൽ നിന്നും പത്താം നൂറ്റാണ്ടിൽ വന്നവരാണ് ഈ തന്ത്രികുടുംബം...
@madhusoodananp3489Ай бұрын
ദേവപ്രശനം പൊതു ഭക്തജനങ്ങൾ കേൾക്കെയാണല്ലോ നടത്തിവരാറ്. വലിയ പരസ്യം മാധ്യമങ്ങളിലൂടെ അറിയിക്കാറുമുണ്ട്. ചർച്ചക്ക് വിളിക്കുമ്പോൾ ശ്രദ്ധിക്കണം.
@NandakumarNk-mn8bh13 күн бұрын
നിങ്ങൾ പ്രകോപിതരാകാതെ വേണ്ടത്;രഹസ്യമായിതീരുമാനമെടുത്ത തന്ത്രി യോടും, ഒരു ഇതിനേച്ചൊല്ലി ഒരു വിശദീകരണം തരാൻ പറയുകയാണ് വേണ്ടത്.അതാണ് ശരിയായ വഴി.ഇവർ പ്രസ്ഥാവനയിറക്കാതെ ഒഴിഞ്ഞു മാറുകയാണെങ്കിൽമാത്രമേ ഇനി പ്രതിഷേധം കൊണ്ടു ഗുണമുണ്ടാകുകയുള്ളൂ.
@kaladharankaladharan6143Ай бұрын
yes
@tpsankaran675027 күн бұрын
കഴിഞ്ഞ വർഷം ഗുരുവായൂർ ഏകാദശി നാളിൽ മണിക്കൂറോളം ദർശനവരിയിൽ കാത്ത് നിന്ന് ഭഗവത് ദർശനം സാധ്യമാകാതെ മടങ്ങിപ്പോയ ഭക്തരുടെ വികാരം കണക്കിലെടുത്താണ് ഏകാദശി നാളിലെ ഉദയാസ്തമന പൂജ മാറ്റാൻ ദേവസ്വം തീരുമാനിച്ചത്. ഭരണ സമിതിയുടെയും തന്ത്രിയുടെയും തീരുമാനം 100% ശരിയാണ്
@krishnam681216 күн бұрын
Ennui oru sudu
@tpsankaran675016 күн бұрын
@krishnam6812 ചുമ്മാ കമന്റ് ചെയ്യാതെ പോടെയ്
@DeepthymolVk-kj1fp13 күн бұрын
ഭക്തരുടെ പണം മതി 🙆♀️🙆♀️
@santhinik.r.736713 күн бұрын
ഇദ്ദേഹം എന്താണ് പറയണത്?
@musbaxmantly3311Ай бұрын
ശബരി മലയിൽ പെണ്ണുങ്ങളെ കയറ്റുന്നവിഷയം ഇതുപോലെ പ്രശ്നം വച്ചാൽ മതിയായിരുന്നില്ലേ🤔
@kerala.frandsАй бұрын
🌹
@nsgopalakrishnan4475Ай бұрын
No sound at all
@arunea2619Ай бұрын
Eatha ee samyii
@jishnumv917629 күн бұрын
ഉത്തർ പ്രദേശിലും.... മദ്യപ്രദേശിലും ഒക്കെ യഥാർത്ഥ നിലപ്പാടുള്ള യഥാർത്ഥ സന്യാസിമാരെ നിങ്ങൾക്ക് കാണാം....എന്നാൽ കേരളത്തിൽ നിങ്ങൾക്ക്... നമ്പൂതിരി മാരുടെ... ആശയങ്ങൾ പ്രചരിപ്പിക്കുന്ന കള്ള സന്യാസിമാരെ കാണാം.... അവർ ചോദ്യങ്ങൾക്ക് ഉത്തരം തരില്ല.... നിങ്ങൾക്ക് വിശ്വസിക്കാം.... അല്ലെങ്കിൽ വേണ്ട... എന്നൊക്കെയെ പറയൂ.........
@raveendranravi7712Ай бұрын
ക്ഷേത്രം വിശ്വാസികളുടേതും നാട്ടുകാരുടേതുമാണ്. അത് ഓർക്കണം
@sudhashankar6379Ай бұрын
ഏത് സ്വാമിയാണ് ഹേ താങ്ങൾ? താങ്ങുന്ന ഒരു ഭക്തനല്ലേ, ദൈവഹിതത്തിന്റെ ആദരവ് മനസ്സിലുണ്ടോ?
@Sooraj_universeАй бұрын
പറയുന്നത് മറ്റുള്ളവർ അംഗീകരിക്കാൻ കാഷായ വസ്ത്രം മാത്രം മതിയോ.? പറയുന്ന കാര്യത്തിൽ ശരി വേണ്ടേ. ഭക്കരെ അറിയിക്കേണ്ട ബാധ്യത ബോർഡ് ന് ഇല്ലേ എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഒരു മറുപടി ഇല്ല എങ്കിൽ നിങ്ങൾ എന്തിനു ആണ് ഈ ചർച്ചക്ക് വന്നിരിക്കുന്നെ. മറ്റേതോ വകുപ്പിന്റെ ഉത്തരവാദിത്തം ഉണ്ട്, നിങ്ങൾ പറഞ്ഞാൽ അത് തള്ളാൻ ബോർഡിന് ആകില്ല എന്ന് ഒക്കെ വിചാരിച്ചു ആണോ പറയാൻ അധികാരം ഇല്ല എന്ന് പറയുന്നേ. ഇയാളുടെ അഭിപ്രായം അല്ലെ ചോദിച്ചേ.
@madhusoodananp3489Ай бұрын
അടുത്തത് തിരുവോണം ആഘോഷം ചിങ്ങത്തിൽ നിന്നു മാറ്റി കർക്കിടകത്തി ലേക്ക് മാറ്റാൻ ഗുരുവായൂർ ഏകാദശി മാറ്റാൻ പ്രശ്നം കൊണ്ട വിദഗ്ദ്ധരോട് അപേക്ഷിച്ചാലോ?
@tpsankaran675027 күн бұрын
ചുമ്മാ ഒരു കമന്റ് 🫤🫤 ഏകാദശി മാറ്റി എന്നൊക്കെയാണ് എഴുതിയിരിക്കുന്നത് 🫤🫤
@ramankuttywarrier6962Ай бұрын
സാമാന്യബോധത്തിൽ ആലോചിച്ചാൽ അറിയാം ഒരോ തീരുമാനവും ഓരോരുത്തരെ വിളിച്ചു ചോദിച്ചിട്ടല്ല തീരുമാനം എടുക്കുന്നത് എന്ന്. പിന്നെ ചോദ്യത്തിന് മറുപടി പറയാതെ തിരൂർ പോകുകയല്ല വേണ്ടത്. കൂട്ടുകച്ചവടമാണെങ്കിൽ അതങ്ങു പറഞ്ഞാൽ മതി..കാര്യം അവിടെ അവസാനിപ്പിക്കാം അത്രയേ ഉള്ളു..പിന്നെ തന്ത്രിക് ഇക്കാര്യത്തിൽintegrity ഉണ്ടെങ്കിൽ അത് അറിഞ്ഞ നിമിഷം അത് വെളിപ്പെടുത്തേണ്ടത് ആയിരുന്നു
@suseelkumart.k7184Ай бұрын
ഇത് ഏത- ആസാമി
@chinthacheenth2577Ай бұрын
ദൈവ ഹിതം നേരിട്ട് ചോദിച്ചറിയാൻ മാത്രം ദൈവമുമായി കമ്യൂണിക്കേഷൻ ഉള്ളവരുണ്ടെങ്കിൽ അത് എല്ലാ കാര്യങ്ങളും ദൈവത്തോട് ചോദിച്ചറിഞ്ഞു ജനങ്ങളോട് പറഞ്ഞു അവരുടെ പ്രയാസങ്ങൾക്ക് നേരിട്ട് പരിഹാരം ഉണ്ടാക്കാലോ ല്ലേ ⁉️
@raveendranravi7712Ай бұрын
പിന്നെ swamiyengine🥰ദേവസ്വം ബോർഡനെ നായീകരിക്കുന്നത്
@knchandrashekharannair898915 күн бұрын
ചക്ക് എന്ന് പറയുമ്പോൾ ചുക്ക് എന്ന് കേൾക്കുന്ന സ്വാമിമാർക്ക് വേറെയാണ് ജോലി..... മറുപടി ഇല്ലാത്ത ചോദ്യങ്ങൾക്ക് ്് ബ്ബ്ബ്ബ ബ്ബ..
@SindhuKrishna-u7m15 күн бұрын
ഇതിനു ഒരു സൊല്യൂഷൻ മാത്രം ആരും അമ്പലത്തിൽ പൈസ ഇടാതിരുന്നാൽ മതി. അതുപോലെ സ്വർണ്ണം. വെള്ളി കാഴ്ച വെക്കാതിരിക്കുക
@ajithkumarkajith6655Ай бұрын
Wearing kavi dress of man is not sanyasi. The inner soul will be pure then only s anyasi become sanyasi
@ramadasankg4671Ай бұрын
😢😢😢😊😊😊😊
@rajankamachy195415 күн бұрын
ആങ്കർ മാർക്ക് എപ്പോഴും ഒരു അസുഖം ഉണ്ട്...!! പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കില്ല...!!!ഇടയിൽ കയറി... അതിന്റെ ഫ്ലോ നഷ്ടപ്പെടുത്തിക്കളയും...😢 ശ്രോതാക്കളുടെ ക്ഷമ പരീക്ഷിക്കുക ഇവരുടെ ഒരു ദു:ശീലമാണ്...😮 (എല്ലാ ചാനലിലും )
@mohang2155Ай бұрын
സ്വാമി ആരെ ആണ് ന്യായീകരിക്കാൻ ശ്രമിക്കുന്നത്
@SasiMalakulagaraАй бұрын
പിണുവിന്റെ ബദ്ധു
@jyodhar-wl2kkАй бұрын
ഇതു സ്വാമി അല്ല വെറും കാവി കള്ളൻ
@harinair9107Ай бұрын
ഒരു നോട്ടിസ് ബോർഡ് വെയ്ക്ക് ക' വേറെ ന്യൂസ് പേപ്പറിൽ അറിയിപ്പ് കൊടുക്കുക ഇതു അത്യാവശ്യം ചെയ്യണം സ്വന്തം ഇഷ്ടങ്ങൾ നടത്താൻ ്് ദേവസ്യം ബോർഡിന് അധികാരമില്ല പൈസ കിട്ടിയാൽ എന്തു ചെയ്യുന്ന ആളുകൾ ഉണ്ട്.
@SreeKumar-f8s16 күн бұрын
അത് കണ്ണൻ അവരോട് പറഞ്ഞു,ഭക്തജനങ്ങൾ ഒന്നും അറിയണ്ട, തന്ത്രിയും ദേവസ്വം ബോർഡും മാത്രം അറിഞ്ഞാൽ മതി,നിങ്ങൾക്കൊക്കെ ഉള്ളത് ഞാൻ നേരിട്ട് തന്നെ തന്നോളം എന്ന്
@mkasim8563Ай бұрын
എന്തോന്നാണ് പ്രശ്നം,
@DeepthijkАй бұрын
എന്താ സംഭവം 🤔 ഒന്നും മനസ്സിലാകുന്നില്ലലോ
@babyemmanuel853Ай бұрын
പണ്ടു ഗുരുവായൂരിൽ സ്ത്രീകളുടെ മേൽവസ്ത്രവും അഴിപ്പിച്ചിരുന്നു... കാരണം ബ്രാഹ്മണർക്ക് മാത്രമാണ് എല്ലാ അവകാശങ്ങളും...
This swami is a pakka politician. It is a mistake of janam tv to bring this types of fools for a seroius talk .
@sivajisivajimy.chicken745Ай бұрын
ഹിന്ദുവിന്റെ പേരിൽ കാണിക്കുന്ന നാടകം മുഴുവനും കള്ളത്തരം ആണ്. അത് കൊണ്ട് അല്ലെ ഇങ്ങനെ ഒരു ചർച്ച പോലും വേണ്ടി വന്നത്.... 😄😄😄ഞാൻ എന്ന ഭാവം ഉള്ളിടത്തോളം കാലം ഇത് ഇങ്ങനെ തന്നെ പോകും 🙏
@sathyaseelannair2634Ай бұрын
This sanyasi is not answering the question ,do not bring such sanyasis
@sasidharanelayidom23 күн бұрын
ജൂനിയർ ഷിബു.
@sujithasubbu6288Ай бұрын
Ithethu Swami? Why is he sitting there? If there is no answer properly why call him there?
@harinedumpurathu564Ай бұрын
ഇവൻ ശുദ്ധകള്ളൻ തന്നെ.
@padminivenugopal380Ай бұрын
Swami u r utter waste ,
@WindyDay0712Ай бұрын
Swamy verum mlechhamaayi samsarikkunnu ... Ithu ethu kalla-swamy yaanu?? Shibu swamy yude shishyaanaanenna thonnunnathu... Adehathe pole oru cooling glass koodi vakkarunnuu.. oreduppu kittyene...
@jayakumarkk8574Ай бұрын
ഗവൺമെൻ്റിനു വേണ്ടി സ്വാമി....
@raveendranravi7712Ай бұрын
സ്വാമി കളിക്കുകയാണ് സ്വാമി രുഷ്ട്രീയമുണ്ടുയല്ലേ.
@muralidharanrayirath89116 күн бұрын
ഇയാള് സ്വാമി അല്ല അയാളെ അങ്ങിനെ വിളിക്കരുത് ... അയാൾ വെളുപ്പിക്കാൻ വന്നവൻ
@babubu7802Ай бұрын
ഇദ്ദേഹം ആസാമി ആണ്.
@krishnankuttyk158Ай бұрын
വീണിടത്ത് കിടന്നു ഉരു ലാ തേ, നിഷ്പക്ഷത ഇല്ലെങ്കിൽ പരിപാടി നിര്‍ത്തണം !!
@ajohn9163Ай бұрын
ഹരിജനങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ രാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തി അത് ദേവ പ്രശ്നം വെച്ചിട്ടാണോ...? കേരളത്തിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ ഈശ്വരന്മാർ അത് ഒന്നിച്ച് അനുവദിച്ചുകൊടുത്തോ... ഇതൊക്കെ കാലാകാലങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെയും അധികാരങ്ങൾ കൈയ്യാളുന്നവരുടെയും തന്ത്രമല്ലേ..... കൊറോണ വന്നപ്പോൾ രാജ്യത്തുള്ള എല്ലാ അമ്പലങ്ങളും പള്ളികളും മോസ്കുകളും പൂട്ടിയിടണമെന്ന് സർക്കാർ ഉത്തരവിട്ടു... അത് എല്ലാപേരും പാലിക്കേണ്ടി വന്നില്ലേ അത് ദൈവ ഹിതം ചോദിച്ചിട്ടാണോ....ഇതൊക്കെയൊരു തന്ത്രമല്ലേ തന്ത്രം... ഇവിടെ ദൈവത്തിന് ഒരു വോയിസ്‌സും ഇല്ല എന്നുള്ളതാണ് സത്യം... ദൈവമാണെങ്കിൽ ആ ദൈവങ്ങളെ മനുഷ്യൻ സംരക്ഷിക്കണ്ട മനുഷ്യനെയാണ് ദൈവം സംരക്ഷിക്കേണ്ടത്.... പാവം ഈശ്വരന്മാർ
@SurendraBabu-zn1dzАй бұрын
ഇത് കളള സ്വാമി
@pathanamthittakaran81Ай бұрын
ചാമി പെട്ടു
@HKN-eu7vvАй бұрын
ഈ ഹിതം പ്രകടിപ്പിച്ച ദേവൻ, തിരുവനന്തസരത്ത് ദേവസ്വം ബോർഡ് ജംഗ്ഷനിൽ, ദേവസ്വം ബോർഡ് ആസ്ഥാനത്തിന് പിൻഭാഗ സമീപം താമസിക്കുന്നു.
@venugopalp52915 күн бұрын
ഈ ഒന്നും അറിയാത്ത സ്വാമിയേ മാത്രമേ കിട്ടിയുള്ളൂ...കഷ്ടം.......!!!