അവതരണത്തിന്റെ മികവ് കൊണ്ട് ഏവരും ഇഷ്ടപ്പെടുന്ന ഗന്ധർവന്റെ കഥ. 👍👍
@guru-theschoolofselfmaster87662 жыл бұрын
Thank u♥️♥️♥️🙏🙏
@mohamedjabir7668 Жыл бұрын
Enikum
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏
@divyamenon4002 Жыл бұрын
Me too❣️👍💕
@krishnak4773 Жыл бұрын
@@guru-theschoolofselfmaster8766 p😊p😊p😊p
@silpapr1344 Жыл бұрын
ഈ കഥ വീണ്ടും വീണ്ടും കേൾക്കാൻ വരുന്നത് എന്താണെന്നു പറയാൻ ഈ ജന്മം പോരെന്നു തോന്നുന്നു അത്രയും മനോഹരം...
@guru-theschoolofselfmaster8766 Жыл бұрын
Thank you so much for your support ♥️♥️♥️🙏🙏🙏
@vijithkp88837 ай бұрын
Njan kelkunu und 5 vattam ayi kelkunu
@guru-theschoolofselfmaster87667 ай бұрын
@vijithkp8883 ❤️❤️❤️🙏🙏
@hashimhashimshaji4 ай бұрын
സത്യം.....
@guru-theschoolofselfmaster87664 ай бұрын
@hashimhashimshaji ❤️🙏
@radhikadevi8466 Жыл бұрын
ഗന്ധർവന്റെ കഥകൾ എന്നും എനിക്കിഷ്ടമാണ്... പുതുമയാർന്നൊരു അവതരണം... ശെരിക്കും ഗന്ധർവലോകത്ത് ചെന്നതുപോലെ ❤❤
@guru-theschoolofselfmaster8766 Жыл бұрын
Thank you so much♥️♥️♥️🙏🙏🙏
@poojan5059 Жыл бұрын
@@guru-theschoolofselfmaster8766ഈ ജീവിതത്തിൽ ഒറ്റപെട്ടു പോവുന്നതും പിനെ സ്നേഹിച്ചവർ അകന്നു പോവുന്നത് 🥺😔 ഈ കാരണം അത് ഈ കരണം ആണോ റീപ്ലേ🥺😭 ആണോ
@jinshu3335 ай бұрын
Venda ..
@diyakt613 Жыл бұрын
ഒരു മായാലോകത്തിൽ എത്തിയതുപോലുള്ള അനുഭൂതി ❤️നല്ല അവതരണം
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏
@pushyavijesh474 Жыл бұрын
എത്ര മനോഹരമായ അവതരണം....മാസ്മരികത തുളുമ്പുന്ന ശബ്ദം....🎉
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏
@nimmi4436 Жыл бұрын
❤️🙏
@ambilymaju1459 Жыл бұрын
👌👌
@midhunams592 Жыл бұрын
തൊഴുവൻകോഡ് ക്ഷേത്രത്തിൽ ഇപ്പോഴും ഉണ്ട് ദേവകി വരച്ച ഗന്ധർവന്റെ ചിത്രം.... ജീവനുള്ള ആ ചിത്രം ആരാ വരച്ചതെന്ന് പലപ്പോഴും ഞാൻ ആലോചിച്ചിട്ട് ഉണ്ട്..... Thank you for this vedio... Your presentation is amazing
If possible pls post a photo of the Gandharvan that Devika drew.
@guru-theschoolofselfmaster8766 Жыл бұрын
Not allowed to take take picture from Temple 🙏♥️♥️
@shamanp8138 Жыл бұрын
അവതരണം കേട്ടിട്ടും കഥകെട്ടിട്ടും ഇടക്ക് വരുന്ന പാട്ട് കേട്ടിട്ടും മൊത്തം എവിടെയോ എത്തി ചേർന്നതുപോലെ വല്ലാത്തോരു ഫീലിംഗ് 🤗🤗❤️❤️❤️🥰🥰🥰
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@jwalajwala5556 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് ഞാൻ ഗന്ധർവ്വൻ. ഇങ്ങനെ ഒരു കഥ ഒട്ടും പ്രതീക്ഷിച്ചില്ല. കാതിൽ പതിഞ്ഞുപോകുന്ന ശബ്ദം ♥️
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏thank you
@lekshmipriya83462 жыл бұрын
എന്ത് രസമാണ് ഈ പാട്ടു പാടുന്നത് കേൾക്കാൻ.......ഫീൽ😍😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩
@guru-theschoolofselfmaster87662 жыл бұрын
Very True Ayyappan ♥️♥️♥️♥️♥️♥️🙏🙏🙏🙏
@syamraj7636 Жыл бұрын
Yaa
@meharameharavh7505 Жыл бұрын
Super നല്ല അവതരണം അതോടൊപ്പം കേട്ട് ലയിച്ചു പോണ മാസ്മരിക ശബ്ദം തന്നെയാണ് അവതരിപ്പിക്കുന്നയാൾക്ക്, ഈ ശബ്ദം എന്നെന്നും, എപ്പോഴും ഇങ്ങനെ നിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@guru-theschoolofselfmaster8766 Жыл бұрын
Thank you so much♥️♥️🙏🙏🙏
@jalajakumarisreemathi8076 Жыл бұрын
ഗന്ധർവ ചിത്രത്തിന് പിന്നിൽ ഇങ്ങനെ ഒരു കഥ യുണ്ടന്ന് അറിഞ്ഞതിൽ വളരെ സന്തോഷം വളരെ സുന്ദരനാണ് ചിത്രത്തിൽ ഗന്ധർവ്വൻ തൊഴുവൻ കോട് അമ്പലത്തിൽ കുട്ടി ആയിരിക്കുമ്പോൾ മുതൽ പോകുന്ന ഒരു വ്യക്തി യാണ് ഞാൻ
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@lissycleatus7560 Жыл бұрын
ഇത് എവിടെയാണ് സ്ഥലം.ഒന്ന് പോയി കാണണമെന്നുണ്ട്.correct place ഒന്ന് പറഞ്ഞു തരുമോ.
@guru-theschoolofselfmaster8766 Жыл бұрын
തിരിവനന്തപുരം ജില്ല, വട്ടിയൂർകാവ് തൊഴുവൻകോഡ് ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം
@dhanalekshmithumbi6601 Жыл бұрын
Ee video il kanichrkkunna pic ano devaki varacha photo
@ardraaneesh33186 ай бұрын
തൊഴുവൻ കോട് ദേവീക്ഷേത്രത്തിൽ ഞാൻ പോയിട്ടില്ല എങ്കിലും ഗന്ധർവ്വ ചിത്രത്തിനു പിറകിൽ ഇങ്ങനെ ഒരു കഥയുണ്ടെന്നു ഞാനറിഞ്ഞില്ല പക്ഷേ ഗന്ധർവ്വൻ എന്നു കേട്ടാൽ മനസ്സിൽ വരുന്ന മുഖം നിതീഷ് ഭരദ്വാജ് നെയാണ് ഇനിയെപ്പോഴെങ്കിലും ഒരിക്കൽ ആ ക്ഷേത്രത്തിൽ പോകാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു
@balaramanp62812 жыл бұрын
ആകർഷകമായ ശൈലി നല്ല ശബ്ദാ അവതരണം എന്തുകൊണ്ടും മികച്ചുനിൽക്കുന്നു
@guru-theschoolofselfmaster87662 жыл бұрын
Thank u ♥️♥️♥️🙏🙏🙏
@rajbalachandran9465 Жыл бұрын
ഞാന്‍ ഇക്കഴിഞ്ഞ ഉത്സവത്തിന് ഈ ക്ഷേത്രത്തില്‍ പോയിരുന്നു. ആ ഗന്ധര്‍വ്വന്റെ പടത്തിനു ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല നല്ല ഒരു feel ആണ് ആ ചിത്രത്തിന്റെ അരികില്‍ നില്‍ക്കുമ്പോള്‍. നന്ദി നമസ്കാരം 🙏💖💖 അമ്മേ ശരണം
@@reshma33313 ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ മാത്രമേ അമ്പലം തുറക്കുകയുള്ളു.🙏
@resh5871 Жыл бұрын
ജാൻ ജനിച്ചുവളർന്ന എൻറെ വീടിൻറെ പരിസരത്ത് കൂടി ഞാൻ നടന്നു കേട്ട ചിത്ര ഭംഗിയോടെ അവതരിപ്പിച്ചപ്പോൾ സത്യം പറയാം എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി കഥ വിവരിച്ചത് ഞാൻ കേട്ട കഥയിലെ ദേവകിയെ നേരിട്ട് ഞാൻ കണ്ടു ഒരു നിമിഷം 😔🙏🔥🔥🔥🔥❤️❤️❤️
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏
@akhila119 Жыл бұрын
ഹൃദയത്തെ സ്പർശിക്കുന്ന കഥ. എല്ലാം ഒന്നിനൊന്നു മെച്ചം. ഒരുപാട് തവണ ഞാൻ ഈ വീഡിയോ കണ്ടു. ഗന്ധർവ്വനും ദേവകിയും ഒരിക്കലും പരസ്പരം വേർപിരിക്കാൻ കഴിയാത്ത പ്രണയത്തിന്റെ പ്രതീകമാണ്. അവരുടെ സ്നേഹം എന്നെന്നും നിലനിൽക്കും. ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോ ചെയ്യാൻ സാധിക്കട്ടെ. നന്മകൾ നേരുന്നു 💗💗💗🙏
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏
@poojanayak4760 Жыл бұрын
ശെരിക്കും ഇതൊക്കെ മുന്നിൽ കണ്ട ഒരു ഫീൽ ❤ur voice is like a dream.
@guru-theschoolofselfmaster8766 Жыл бұрын
Thank you so much♥️♥️🙏🙏🙏
@neethuravindran2193 Жыл бұрын
അവതരണം ഒരു രക്ഷയുമില്ല 👏👏കഥ കേൾക്കുമ്പോൾ ശെരിക്കും കണ്മുന്നിൽ കാണുന്ന പോലെ ..അത്രയ്ക്ക് ഗംഭീരമായി അവതരിപ്പിച്ചു ..ഞാനും ആ അമ്പലത്തിൽ പോയിട്ടുണ്ട് ..പക്ഷെ ഇങ്ങനൊരു സ്റ്റോറി അറിയില്ലായിരുന്നു ..അതുപോലെ ആ ശബ്ദം ,നല്ല ഫീൽ 👍👍🥰🥰 keep going
@guru-theschoolofselfmaster8766 Жыл бұрын
Thank you so much♥️♥️♥️🙏🙏🙏
@SSK369-S6U Жыл бұрын
Mobile ഉം, സോഷ്യൽ മീഡിയയും ഇല്ലാതിരുന്ന ആ കാലത്തും ഇങ്ങനെ മുത്തശ്ശി പറഞ്ഞുതന്ന കഥയിലെ ഗന്ധർവനായി കാത്തിരുന്ന ഒരാൾ കർപ്പൂര ത്തിന്റെയും , ചന്ദനത്തിന്റെ യും ഗന്ധം .. അതിൽ രമിച്ച് ഇപ്പോഴും ഗന്ധർവനായി ജീവിതം മാറ്റിവച്ച മറ്റൊരു ദേവകി ആകാം .. ഗന്ധർവൻ ചതിയ്ക്കില്ല .. പക്ഷേ മനുഷൃന്മാർക്ക് അതിനാകും എന്നതാണ് തിരിച്ചറിവ് .. ശപിച്ചു പോയ ദേവകി .... ദു:ഖമായ് ഇപ്പോഴും മനസ്സിൽ നില്ക്കുന്നു...
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️♥️🙏🙏🙏
@user-pi4tu8cg8k Жыл бұрын
തൊഴുവൻകോട് ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രം 🙏🙏🙏🙏🙏
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏🙏♥️♥️
@Aswathyckurup2 жыл бұрын
ഒരു പത്മരാജൻ സിനിമ കണ്ട പ്രതീതി.നന്നായി എടുത്തിട്ടുണ്ട്.സംഗീതതാമകം.മനോഹരം.
@guru-theschoolofselfmaster87662 жыл бұрын
Thank you♥️♥️♥️🙏🙏🙏
@kesiyasebastian4810 Жыл бұрын
Wow, എന്ത് രസമാണ് താങ്കളുടെ അവതരണം😍❤️ സ്റ്റോറിയും, അവതരണവും, Bgm, എല്ലാം പൊളി, ഒരു super feel ഉണ്ട്😍❤️ ഗന്ധർവ്വ പ്രണയത്തേക്കാളും താങ്കളുടെ അവതരണമാണ് കഥയെ മനോഹരമാക്കുന്നത്❤️❤️ Subscribed❤️❤️
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏🙏
@subhadravishnunamboothiri6807 Жыл бұрын
അവതരണം പാടുന്ന വോയിസ് വളരെ മനോഹരം വിഷമം പോലെ 😢🎉❤കേൾക്കുമ്പോൾ
@guru-theschoolofselfmaster8766 Жыл бұрын
Ayyappan ♥️♥️♥️♥️🙏🙏🙏
@Ancientdays07 Жыл бұрын
പലയിടത്തും മുമ്പ് പറഞ്ഞിട്ടുള്ളത് വീണ്ടും എഴുതുന്നു. ഒട്ടുമിക്ക മലയാളികളും കരുതുംപോലെ പത്മരാജൻ എന്ന സംവിധായകന്റെ മനസ്സിൽ രൂപപ്പെട്ട മിത്തല്ല ' ഞാൻ ഗന്ധർവ്വൻ ' എന്ന ചലച്ചിത്രത്തിലെ ഗന്ധർവ്വ കഥ. ശാപം കിട്ടി ഭൂമിയിലെത്തുകയും സുന്ദരിയായ ഒരു യുവതിയിൽ അനുരക്തനാവുകയും ഒടുവിൽ ഗന്ധർവ്വ ലോകത്തേക്ക് തിരിച്ചു പോകാനുള്ള സമയമെത്തിയിട്ടും പ്രിയതമയെ പിരിയാൻ കഴിയാതെ ഭൂമിയിൽത്തന്നെ നിൽക്കുകയും ഒടുക്കം ഒരുപിടി ചാരമായി മാറുകയും ചെയ്ത ഗന്ധർവ്വൻ്റെ മനോഹരമായ കഥ യഥാർത്ഥത്തിൽ മലയാള സാഹിത്യത്തിൽ അവതരിപ്പിച്ചത് പത്മരാജൻ്റെ സിനിമ ഇറങ്ങുന്നതിന് അമ്പതു വർഷം മുമ്പ് ഈ.വി. കൃഷ്ണപിള്ള എന്ന മലയാളത്തിലെ ആദ്യകാല എഴുത്തുകാരനാണ്. പ്രശസ്ത നടൻ അടൂർ ഭാസിയുടെ പിതാവായ ഈ.വി. കൃഷ്ണപിള്ളയുടെ ' എൻ്റെ ഗന്ധർവ്വ സ്നേഹിതൻ ' എന്ന ചെറുകഥയുടെ തനി പകർപ്പാണ് പത്മരാജൻ്റെ സിനിമ. ആ സിനിമയുടെ മൂലരൂപം ഈവിയുടെ കഥയാണെന്നത് മറച്ചുവെച്ച് കഥ , തിരക്കഥ , സംവിധാനം പത്മരാജൻ എന്ന പേരിൽ അവതരിപ്പിക്കുകയായിരുന്നു.
@guru-theschoolofselfmaster8766 Жыл бұрын
Thank you for this information ♥️♥️♥️🙏🙏🙏🙏
@Vedi_xxxxx_-1999 Жыл бұрын
🙏🙏🙏സൂപ്പർ.. സ്ഥിരം പോകുന്ന ക്ഷേത്രം ആണ് ഞാൻ അവിടെ ഇങ്ങനെ ഒരു ഐതിഹ്യം ഉണ്ടെന്ന് അറിഞ്ഞില്ല.. നന്ദി
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@aswathias926 Жыл бұрын
Thozhuvankodu ambalathil le gadharvane kanditund... It's😍👌💟💯Nokki nilkaanee thonnuu... Ma fav temple in tvm💛💟
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏
@smithakiran9980 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് ഗന്ധർവനെ ❤❤
@guru-theschoolofselfmaster8766 Жыл бұрын
♥️♥️🙏🙏🙏
@user-devil475 Жыл бұрын
ഗന്ധർവ്വൻ 🤣🤣 ചാണകം സൂപ്പറാ
@layamol9674 Жыл бұрын
Enikkum❤
@minukarunakaran7894 Жыл бұрын
ആണോ,,,,, 🕉️🔱❤️🌹
@roseweaves6570 Жыл бұрын
My God..its a glorified evil spirit.abadham kaanikkalle.athu koodiyaal pokilla. Jeevitham nashippichu kalayum
@ReshmiVU6 ай бұрын
Palapoo ചൂടി കുട്ടിയായിരുന്നപ്പോൾ ഒരു പാട് നടന്നിട്ടുണ്ട് എല്ലാവരും പറയുമായിരുന്നു രാത്രിയിൽ ഗന്ധർവ്വൻ വരുമെന്ന് 3ക്ലാസ്സിൽ പഠിക്കുന്ന എനിക്ക് എന്ത് അറിയാം ഇപ്പോൾ സ്വപ്നത്തിൽ എങ്കിലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
@guru-theschoolofselfmaster87666 ай бұрын
❤️❤️❤️🙏🙏🙏
@srvrnv5 ай бұрын
മൂന്നാം ക്ലാസ്സിൽ ഗന്ധർവ്വനോട് പ്രേമം അപ്പോൾ മുതൽ ഉണ്ടായോ.. പെണ്ണ് കൊള്ളാല്ലോ😂😂 പിന്നെ പാല പൂവ് അല്ല ചെമ്പകമോ മുല്ലയോ ചൂട്.. എങ്കിൽ വരും.. ❤❤
@MsAbhilash666 Жыл бұрын
Songsinte Voice tone old soginte athrayum poraa... Baakkiyokke pwoliyaanu..🥰✌️
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏thank you for supporting 🙏
@zeushelios-xb7cl8 ай бұрын
ഒരു നിമിഷത്തേക്ക് ദേവലോകത്ത് കൊണ്ട് പോയി ❣️❣️❣️
@guru-theschoolofselfmaster87668 ай бұрын
❤️❤️❤️🙏thank you
@ammusrecipesinmalayalam1117 Жыл бұрын
ഈ ചാനലിൽ ഞാൻ first time ആണ് വരുന്നത്. അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏
@sunisula4896 Жыл бұрын
നല്ല അവതരണം .... കേട്ടിരുന്നു പോയ്🥰🥰🥰🥰🥰🥰🥰🥰 ഗന്ധർവ്വൻ❤❤❤❤❤
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@sreekuttyjacob3291 Жыл бұрын
നല്ല ശബ്ദം...കേട്ടിരുന്നു പോകും❤️
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@sumarajan71272 жыл бұрын
പതിവുപോലെ ഇതും വളരെ നന്നായിട്ടുണ്ട് അരുൺ 💐
@guru-theschoolofselfmaster87662 жыл бұрын
Thank you♥️♥️♥️🙏🙏🙏
@sumisworld2071 Жыл бұрын
ആ voice നോട് വല്ലാതെ addict ആയി പോയി ♥️ എന്തൊരു feel
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@sandhyapremchand10092 жыл бұрын
കാല്പനികമായ അവതരണം. വളരെ നന്നായിരിക്കുന്നു
@guru-theschoolofselfmaster87662 жыл бұрын
Thank you♥️♥️♥️♥️🙏🙏
@kalyanibalagopal6300 Жыл бұрын
Divine presentation which bring old nostalgic memories of the legend movie njan gandharvan..great work..
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@preethisunil2017 Жыл бұрын
എന്തു മനോഹരം ❤️
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@anoopprabhakar4856 Жыл бұрын
The malayalam cinema Njan Gandharvan(1990)was made partially on this true story.Very nice!
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@kamarunnisam4650 Жыл бұрын
Mashallah...... എന്ത് രസാ കേൾക്കാൻ ❤️❤️
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@latheeshraghavan3613 Жыл бұрын
എത്ര മനോഹരം വിവരണം.... നീല രാത്രിയിൽ പാല പൂത്തപോലെ.....
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@vishnuchirayil8302 Жыл бұрын
ഗന്ധർവ്വൻ എന്നു കേൾക്കുമ്പോൾ ഇപ്പോൾ ഓർമ വരുന്ന മുഗം nidesh barathwaj ഇന്റെയാണ്
@guru-theschoolofselfmaster8766 Жыл бұрын
Yes♥️🙏
@Sariasokan Жыл бұрын
Edakkidakku varunna music.. Edakkullaa meaningful Song.... Enne gandarvalokathekk kondupoyy.... 🥰🥰🥰
Super presentation... Hats off to your dedication.. A small script has become beautifull poem with visuals, music and captivating voice over and.. editting.. Waw!!
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@chithrabinu410 Жыл бұрын
Devakikku vindujamenonte fase cut thoniyathu enikku mathramanl
@guru-theschoolofselfmaster8766 Жыл бұрын
🙏♥️♥️
@sreejas6036 Жыл бұрын
ഈ കഥ arinjathinu ശേഷം തൊഴുവൻകോട് ദേവി ക്ഷേത്രത്തിലെ gandharvante ചിത്രത്തിന് മുന്നിൽ കുറെ നേരം നോക്കി നിന്നു.ഇതിന് മുൻപ് പോയപ്പോൾ ഒക്കെ ഒന്ന് തൊഴുതിട്ട് പോകും
@guru-theschoolofselfmaster8766 Жыл бұрын
♥️♥️🙏🙏🙏
@dhanalekshmithumbi6601 Жыл бұрын
Ee video il kanikkunna picture ano devaki varacha photo
@sreejas6036 Жыл бұрын
,,@ dhanalekshmithumbi, അല്ല
@vijayalakshmimariveettil36822 жыл бұрын
നല്ല അവതരണം നല്ല ശബ്ദം അവസരത്തിനൊത്ത സംഗീതം എല്ലാ ഭാവുകങ്ങളും നേരുന്നു
@guru-theschoolofselfmaster87662 жыл бұрын
Thank you♥️♥️♥️♥️🙏🙏
@ReshmaR-fv9sy2 ай бұрын
Super kadha❤❤. Enth rasamanu kettirikkan
@guru-theschoolofselfmaster87662 ай бұрын
Thank you❤️🙏
@abhismusicexp6926 Жыл бұрын
The presentation ....... So beautiful ❤️
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏
@itsmeshahanas Жыл бұрын
Ningal parayunnath kelkan nalla rasamund.... Ellam manasil oru chithram pole vannu poyi.... 👏❤
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@shivapooja6119 Жыл бұрын
SO BEAUTIFUL EXPLANATION...SO HAPPY TO HEAR THE REAL STORY OF GANDHARVA PRADISHTA OF THOZHUVANCODE.....I ALWAYS STARE AND STOOD MESMERIZED AT THAT GANDHARVA PRADISHTA ONCE ALL THE VISIT THOZHUVANCODE TEMPLE FOR DARSHAN...NOW SO HAPPY AND TO KNOW THE STORY BEHIND THAT BEAUTIFUL PICTURE OF GANDHARVAN 🙏🙏
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@jineshaiswarya5449 Жыл бұрын
Nice. Bgm spr presentation അതിലും spr 🌹
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@achussworld1751 Жыл бұрын
സൂപ്പർ ഇഷ്ടം ആയി ഒരുപാട് ഒരുപാട് 😍😘
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@thrayambakaclassicaldance8831 Жыл бұрын
ഓം ചാമുണ്ടെശ്വരിയായ നമഃ 🙏🙏🙏
@guru-theschoolofselfmaster8766 Жыл бұрын
♥️♥️🙏🙏🙏
@sunilmramsunil7363 Жыл бұрын
Good feel ശബ്ദം / എല്ലാം നമ്മൾ അലിഞ്ഞ് ചേരും
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@bramashreesudhirprabhu6227 Жыл бұрын
Hypnotic voice and music 🎉
@guru-theschoolofselfmaster8766 Жыл бұрын
Thank you 🙏🙏♥️♥️♥️♥️
@vaidhuswonderland616210 ай бұрын
ശബ്ദം ❤
@guru-theschoolofselfmaster876610 ай бұрын
Thank you❤️🙏
@silpapr1344 Жыл бұрын
നല്ല അവതരണം.. മനസ്സ് കൊണ്ട് കേൾക്കാൻ കഴിയുന്നത് 🌹
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@manoharam50315 ай бұрын
Avatharanam nallayund, ennal gandharvan story il ingane maathram alla anubavichavarkke ariyum athinte kashttam
@guru-theschoolofselfmaster87665 ай бұрын
❤️❤️🙏🏿
@Sariasokan Жыл бұрын
Sound... Marana mass.... ❤❤❤
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@aparnarudra8877 Жыл бұрын
വോയിസ് ഒരു രക്ഷയും ഇല്ല സൂപ്പർ 👍👍👍
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@nilofrrr Жыл бұрын
What a singing!!!ee song kittan enthengilum vazhiyundo
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏 ithil matrame ullu🙏
@priyaanilnair7328 Жыл бұрын
ഞാന്‍ കണ്ടിട്ടുണ്ട് ചിത്രം. ഇതിന് ഇങ്ങനെയും ഒരു ഐതിഹ്യം ഉണ്ടെന്ന് ഇപ്പോളാണ് അറിഞ്ഞത് 😊
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@noo_ra0 Жыл бұрын
ഞാൻ ആദ്യമായാണ് ഒരു വീഡിയോക്ക് ലൈക്ക് ചെയ്യുന്നതു്
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️♥️🙏🙏🙏🙏
@thankathankamani2758 Жыл бұрын
Super nammal swpnathil kanumpoley eniyyum video pretheeshikkunnu
@guru-theschoolofselfmaster8766 Жыл бұрын
Thank you for your support ♥️♥️♥️🙏🙏🙏
@gamingKing-we9fn Жыл бұрын
എന്റെ പൊന്നോ എന്തൊരു ഫീൽ ❤❤❤❤❤
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️♥️🙏
@indhurenjith9049 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@horrification703 Жыл бұрын
വളരെ നല്ലൊരു അവതരണം🥰❤️
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@l.mithra1000 Жыл бұрын
Explain very good
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@rajalekshmi8266 Жыл бұрын
ഞാൻ കാണാറുണ്ട്.... എന്നും... ഞാൻ തൊഴാറുണ്ട്.... ഈ ഗന്ധർവ്വനെ..... നിറയെ പിച്ചിപ്പൂക്കളാൽ അലങ്കരിച്ചു.... ഒരു ദിവസം ഞാൻ നോക്കി നിന്നു ഇത് ആരാണ്.... അമ്മ പെട്ടെന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ചു ഇങ്ങോട്ട് വാ..... ഞാൻ അമ്മയോട് ചോദിച്ചു എന്താ അമ്മേ.... അപ്പൊ അമ്മ പറഞ്ഞു പ്രായപൂർത്തിയായ പെൺകുട്ടികൾ ഒരുപാട് നേരം അങ്ങനെ ചെന്ന് നിൽക്കരുത് എന്ന്.... ഞാൻ അന്ന് പെട്ടെന്ന് പോയെങ്കിലും.... ഞാൻ എപ്പോഴെല്ലാം തൊഴാൻ പോയാലും ഞാൻ ഒന്ന് നോക്കും.... നല്ല ഭംഗിയാണ് കാണാൻ അതിനടുത്താണ് ഞാൻ താമസിച്ചിരുന്നത്.... ഒരുപാട് സന്തോഷം ഈ കഥ അറിയാൻ കഴിഞ്ഞതിൽ 🙏🙏🙏🙏🙏ഇപ്പോഴും ഉണ്ട് ദേവകി വരച്ചു എന്ന് പറയപ്പെടുന്ന ഈ ചിത്രം 🙏🙏🙏🙏🙏
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@subindas6659 Жыл бұрын
Ippozhum enne kanarundo😌
@THIRU8x Жыл бұрын
@@subindas6659 😂
@THIRU8x Жыл бұрын
മൂന്നു ദിവസം മാത്രമല്ലേ ആഴ്ചയിൽ ക്ഷേത്രം തുറക്കാറുള്ളൂ അപ്പോൾ എങ്ങനെയാണ് എല്ലാദിവസവും കണ്ടിരുന്നത്.
@arjunasr2291 Жыл бұрын
@@subindas6659 😆
@sarr2653 Жыл бұрын
narration-execution beyond words!! the creator is blessed!
@guru-theschoolofselfmaster8766 Жыл бұрын
Thank you so much❤️❤️❤️❤️🙏
@jayasreeanilkumarnandhanam5837 Жыл бұрын
Wow ❤❤❤nalla voice etta. Manoharam
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@AnjuRosaThomas-ri5rg Жыл бұрын
IPO evade undarikkm ee gandarvan ❤️❤️❤️❤️❤️interesting❤️😂njan gandarvan Enna film ethra kandalm mathivarilla❤️
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@haridasanhari31072 жыл бұрын
പാട്ട് സൂപ്പർ... ❤
@guru-theschoolofselfmaster87662 жыл бұрын
Thank u♥️♥️♥️🙏🙏🙏
@Razmiazeem2952 Жыл бұрын
Ur way of talk.... It is amazing dear... Athimanoharamaayi paranju... Kannu adachu kettappol nerittu kandapole.... &also ur voice its sooo soothing😍. God bless dear
@guru-theschoolofselfmaster8766 Жыл бұрын
Thank u soo much♥️♥️♥️🙏🙏🙏
@dreamdreamy6276 Жыл бұрын
Iniyum ithupole pazhaya kadhakal paranju tharanee . Ipoo kadhaa paranj tharaan onnum aarum illallo😢. Iniyum video idanee
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️🙏 Keep supporting...🙏🙏
@shan.34 Жыл бұрын
Manoharam
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏
@andrews_makeovers Жыл бұрын
നല്ല രസമുണ്ട് കേട്ടിരിക്കാൻ 🥰🥰🥰🥰
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@Devuzzz-M10 күн бұрын
Kettalum kettalum mathivaratha story❤✨
@guru-theschoolofselfmaster876610 күн бұрын
Thank you❤️❤️❤️🙏
@MIDHUINFANT Жыл бұрын
Very nice presentation… here you go… I’m your new subscriber……keep doing great videos like this
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@emilyjoyson2031 Жыл бұрын
നന്നായിരിക്കുന്നു അവതരണം
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@salini940 Жыл бұрын
Super presentation, melting voice 🥰🥰🥰
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏
@RaseenaS-cc6gi2 жыл бұрын
Super Sir. Enniyum ethpolathe videos koduvaruka. Good Luck Sir.
@guru-theschoolofselfmaster87662 жыл бұрын
Thank u ♥️♥️♥️♥️🙏🙏🙏
@keerthihs9172 Жыл бұрын
Ennaa VOICE aa chetta ❤ ho intro il thot..pidich iruthi
@guru-theschoolofselfmaster8766 Жыл бұрын
Thank you so much♥️♥️♥️🙏🙏🙏
@mizhi416 Жыл бұрын
എന്താ പറയാ ❤മനോഹരം
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@scarywitcter Жыл бұрын
ഞാൻ കൃസ്ത്യനാണ്. പക്ഷേ എന്തോ ഗന്ധർവൻ എന്നൊരു പ്രണയം എനിക്കുമുണ്ട്. ഹലോവീൻ എന്ന സംഭവത്തിലും വലിയ വിശ്വാസമാണ്. കുട്ടിക്കാലത്തു കണക്കില്ലാതെ കിട്ടിയ അവഗണനകളും പരിഹാസങ്ങളും ചെയ്യാത്ത തെറ്റിന്റെ കുറ്റപ്പെടുത്തലുകളുമായ് ഞാനാത്മഹത്യേടെ വക്കോളമെത്തി. അങ്ങനേര്ന്നപ്പോഴാ ദേവദൂതൻ മൂവി കാണുന്നേ. അപ്പൊത്തൊട്ടെന്തൊ ഒരു ഗന്ധർവനെ ഇഷ്ട്ടത്തിനൊത്ത് മനസിൽ പ്രതിഷ്ഠിക്കേര്ന്നു. ബ്രൗൺ & ഗോൾഡ് ഇടകലർന്ന നിറമുള്ള തലമുടി, പൂച്ചക്കണ്ണ്, അതാണെൻ്റെ സങ്കല്പഗന്ധർവൻ. ദേവദൂതൻ മൂവി കണ്ടപ്പൊ തൊട്ടാണല്ലൊ അങ്ങനൊരു സ്വപ്നം വന്ന് തുടങ്ങിയേ, അതിന്റെ നടൻ വിനീത് കുമാർ ൻ്റെ ക്യാരക്ടർ രൂപമങ്ങനായോണ്ടാണോന്നറിയില്ല. എന്നാലെൻ്റെ ഗന്ധർവൻ്റെ മുഖം വിനീത് കുമാർ നെ പോലല്ല, വട്ടമുഖവും പൂച്ചക്കണ്ണുമാണന്നേള്ളു, നേരത്തേ പറഞ്ഞ് പോലെ ഹെയറും. അമ്മേക്കെ വഴക്ക് പറഞ്ഞാലും നിലാവുള്ള രാത്രികളിലൊക്കെ ഞാൻ ആരുമറിയാണ്ട് പുറത്തിറങ്ങി മതിയാകോളം സങ്കല്പഗന്ധർവനോട് മനസ് കൊണ്ട് സംസാരിച്ച് ചെലവഴിച്ചിരിക്കും. നമ്മുടെ ഗാനഗന്ധർവ്വൻ സർ പാടിയ പഴയ പാട്ടുകളൊക്കെ കേട്ട് ഗന്ധർവ്വനുമൊത്ത് സ്വപ്നലോകത്തങ്ങനെ നടക്കാനെന്ത് രസമാന്നറിയോ. 👍👍😇😇👼👼💞💞💞♥️♥️♥️💓💓🥰🥰🥰😍
@scarywitcter Жыл бұрын
ഗന്ധർവനും ഗന്ധർവ്വലോകവും മനസിൽ വന്നപ്പോഴാണ് ആത്മഹത്യയെന്ന ചിന്തയിൽ നിന്നും മരിക്കുമ്പൊ ഗന്ധർവനോടൊപ്പം പോവാല്ലോന്ന് , സൂയിസൈഡ് ചെയ്താൽ 'പിതാവായ ദൈവം' എന്നെ കൈവിട്ടാലൊ ഗന്ധർവനെ എനിക്ക് തന്നില്ലേലോന്ന് കരുതി ജീവിക്കാമെന്ന് തോന്നിത്തുടങ്ങിയേ. ഇപ്പൊ എന്നെ ആര് കളിയാക്കിയാലൊ കുറ്റപ്പെടുത്തിയാലൊ അകറ്റിനിർത്തിയാലൊ ഗന്ധർവൻ മനസിൽ വരുമ്പൊ അതൊക്കെ അതിജീവിച്ച് മുന്നോട്ട് പോവാൻ കഴിയുന്ന പോലൊരു ഫീൽ.
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️
@scarywitcter Жыл бұрын
@@guru-theschoolofselfmaster8766 💓💓💓🙏😇👼
@ma0sha Жыл бұрын
ആവശ്യം ഇല്ലാത്ത പരിപാടിക്ക് നിൽക്കണ്ട
@scarywitcter Жыл бұрын
@@ma0sha 😀😀 ഒരു രസം ഒരാശ്വാസം.
@sandrapc19903 ай бұрын
എനിക്ക് ഗന്ധർവ ബാധ ഏറ്റിരുന്നു ഞാൻ പ്ലസ് ടു പഠിക്കുമ്പോ, സെരിക്കും ഒള്ള ഗന്ധർവ ബാധ നമ്മൾ ഉദ്ദേശിച്ച കഥകൾ പോലെ അല്ല 😢 ഞാൻ ഒറങ്ങാത്ത രാത്രികൾ ആയിരുന്നു ഒരുപാട് കാലം. ആദ്യം ഞാൻ വിചാരിച്ചു വല്ല പ്രേതം ആവുംന്ന് പിന്നീടാണ് എനിക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ അമ്മമ്മ പറഞ്ഞത് ഇത് പ്രെധവും പിശാശുഉം ഒന്നും അല്ല ഗന്ധർവ ബാധ ആണന്നു 😢 ഭയങ്കര ബുദ്ധിമുട്ടാണ് ഒഴിഞ്ഞു പോവാൻ, അവരെ പ്രീതിപിടുത്താൻ ഒള്ള പൂജ ചെയ്യണം അരക്തം എല്ലാം ഉപയോഗിച്ച്, അതും അവർക്ക് തോന്നണം പോണെങ്കിൽ, ന്റെ തറവാട്ടിലാണേൽ പാറിജാധം പോകുമായിരുന്നു രാത്രി സമയം നല്ല മണം വരുമായിരുന്നു, ഇന്നും എനിക്ക് പേടിയാണ്, ആർക്കും അങ്ങനെ ഒന്നും വരാതിരിക്കട്ടെ ❤
@guru-theschoolofselfmaster87663 ай бұрын
❤️❤️🙏🙏
@divyadivyan9890 Жыл бұрын
Amazing presentation ❤
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏
@subhadravn2512 Жыл бұрын
അധിമനോഹരം ആയ അവതരണം... ❤❤❤
@guru-theschoolofselfmaster8766 Жыл бұрын
Thank you❤️❤️❤️🙏🙏🙏
@oktrolltime Жыл бұрын
Dhevaki photo kand vannatha moonchi ..poonnu eni oru thirichu varawu undakilla unni🎉🎉🎉
@guru-theschoolofselfmaster8766 Жыл бұрын
😂😂😂😂🙏🙏🙏♥️
@parvathykrishnan32 Жыл бұрын
Superb വോയ്സ് nalla story 👌 🥰🥰🥰🥰
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@praseejap12192 жыл бұрын
Excellent presentation 👏
@guru-theschoolofselfmaster87662 жыл бұрын
Thank u♥️♥️♥️🙏
@sudhaeaswaran1958 Жыл бұрын
Nice presentation.
@guru-theschoolofselfmaster8766 Жыл бұрын
Thank you so much♥️♥️🙏🙏🙏
@sjlvlogs39102 жыл бұрын
പറയുവാൻ വാക്കുകളില്ല അത്രനല്ല അവതരണം
@guru-theschoolofselfmaster87662 жыл бұрын
Thank you ♥️♥️♥️♥️🙏🙏🙏
@dreamer6706 Жыл бұрын
3.14...രോമാഞ്ചം വന്നു പോയി 😮
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@sankan3386 Жыл бұрын
Great presentation !! Keep it up !! All the best !! ❤🎉
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@sandhyakannan5140 Жыл бұрын
Enthu parayanam super
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@itsmejk4407 Жыл бұрын
Excellent ❤
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@bijoyabraham4306 Жыл бұрын
അവിടത്തെ മോഹിനി യക്ഷി പ്രതിഷ്ട .... ദേവകിയുടെ ആണ് .... ദേവകിയും ഗന്ധര് വ നും .... അവിടെ ഒന്നി ചു വസിക്കുന്നു ❤
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@jayalekshmisivam6467 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട് അവിടെ തൊഴുവൻകോഡ് അമ്പലത്തിൽ ആ ഫോട്ടോ
@guru-theschoolofselfmaster8766 Жыл бұрын
Thank you🙏♥️♥️♥️
@advvarshaskumar4095 Жыл бұрын
Excellent voicee. Nice presentation. Post more vedios