Sundari Chellama | Sree Chithira Thirunal Balarama Varma|Padmanabhaswamy Temple

  Рет қаралды 285,078

Guru- The School of Self Mastery

Guru- The School of Self Mastery

Күн бұрын

Пікірлер: 1 000
@devikrishna449
@devikrishna449 Ай бұрын
കണ്ണുകൾ നിറഞ്ഞു.. വരും ജന്മങ്ങളിൽ എന്നെങ്കിലും ഒന്നിക്കാൻ കഴിയട്ടെ..
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Ай бұрын
❤️❤️🙏🙏
@kaladevivs3632
@kaladevivs3632 Жыл бұрын
എന്റെ സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ മണക്കാട് നിന്നും കിഴക്കേക്കോട്ട bus top വരെ യുള്ള യാത്രയിൽ മിക്കദിവസങ്ങളിലും സുന്ദരി ച്ചെല്ലമ്മയെ കണ്ടിരുന്നു. അപ്പോഴൊക്കെ അവർ വയസ്സായിരുന്നു. എന്നിട്ടു പോലും എന്തൊരു ഭംഗിയായിരുന്നു അവർക്ക് ! നല്ല വൃത്തിയും വെടിപ്പുമുണ്ടായിരുന്നു. നിറമുള്ള മുത്തുമാലകളും മറ്റും ധാരാളം അണിഞ്ഞാണ് നടക്കുന്നത്. ഭ്രാന്തിയാണെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളതിനാൽ അടുത്തു വരുമ്പോൾ പേടിയായിരുന്നു. എന്തെങ്കിലുമൊക്കെ പുലമ്പി പുലമ്പി നടക്കുന്നതു കാണാം. പക്ഷേ ഇതു വരെ ആരെയും ഉപദ്രവിച്ചതായി അറിവില്ല. ഇതിൽ പറയുന്ന കഥ തന്നെയാണ് എന്റെ അമ്മയും മറ്റും പറഞ്ഞ് ഞാനും കേട്ടിട്ടുള്ളത്. ഈ വീഡിയോ ആകസ്മികമായി കാണാനിടയായപ്പോൾ എന്റെ ഓർമ്മകൾ ആ കാലഘട്ടത്തിലേക്ക് പോയി. ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടായിരുന്നല്ലോ എന്ന ഒരോർമ്മപ്പെടുത്താലായി - ഈ വീഡിയോ. എടുത്തു പറയട്ടെ വിവരണം കൊടുത്തയാൾ ആരായാലും - അതി മനോഹരം ! പറയാതെ വയ്യ. ആ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ഈ വീഡിയോയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും . മ്യൂസിക്കും വളരെ യോജിച്ചതും ഭംഗിയുള്ളതുമായി തോന്നി. അഭിനന്ദനങ്ങൾ എല്ലാവർക്കും.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
വളരെ നന്നിയുണ്ട്.. ഈ സപ്പോർട്ട് എന്നും ഉണ്ടാവട്ടെ. Ayyappan♥️ Yadukrishnan ♥️ Pranav ♥️ 🙏🙏🙏♥️♥️♥️
@lathajayaprakash182
@lathajayaprakash182 Жыл бұрын
❤️
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@sivanmelepattambi6048
@sivanmelepattambi6048 Жыл бұрын
നിങ്ങൾ ഭാഗ്യവാനാണ്സുന്ദരി ചെല്ലമ്മ കാണാനുള്ള ഭാഗ്യം ഉണ്ടായല്ലേ🙏🏻
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@chithrenjans8754
@chithrenjans8754 Жыл бұрын
എന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ അതായത് 1967 മുതൽ തിരുവനന്തപുരം കോട്ടയ്ക്കകത്ത് താമസക്കാരനായ ഞാൻ നിത്യവും ഈ കഥയിലെ കഥാപാത്രത്തെ കണ്ടിട്ടുണ്ട്. അന്ന് പ്രായം ഏറിയിട്ടുണ്ടെങ്കിലും ഈ കഥയിൽ പറയുന്നതിനേക്കാൾ സുന്ദരിയായിരുന്നു കാണാൻ. ഈ കഥ അന്നേ ഞങ്ങൾക്ക് സുപരിചിതമാണ്. ഇങ്ങനെ ഒരു ചിത്രീകരണം എന്നെ ഗതകാല സ്മരണയിലേക്ക് കൊണ്ടുപോയി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. നല്ല അവതരണവും പശ്ചാത്തലവും
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you soo much ♥️♥️♥️♥️♥️♥️🙏🙏🙏
@miniranikr
@miniranikr Жыл бұрын
ഞാനും കണ്ടിട്ടുണ്ട് നല്ല സുന്ദരിയായിരുന്നു പാവം പലരും അവരെ പറ്റിച്ചിട്ടുണ്ട് .
@mythoughts987
@mythoughts987 Жыл бұрын
Can you relate her with anyone?
@jeemageorge1339
@jeemageorge1339 Жыл бұрын
യഥാര്തഥ സ്നേഹം അതു എന്നും ഒരു വേദന ആണ്..
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
❤❤❤❤😭😭😭😭
@nizarkj4593
@nizarkj4593 Жыл бұрын
സൂര്യനെ പ്രണയിച്ച സൂര്യകാന്തിപ്പൂവു പോലെ❤ ഒരു ജന്മം പ്രണയത്തിന്റെ മനോഹാരിത മനസ്സിൽ സൂക്ഷിച്ച സുന്ദരി ചെല്ലമ്മയമ്മയ്ക്ക് പ്രണാമം
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
പ്രണാമം 🙏🙏♥️♥️♥️
@jithinprabhakaran1438
@jithinprabhakaran1438 Жыл бұрын
ഇനിയുള്ള എല്ലാജന്മത്തിലും സുന്ദരിചെല്ലമ്മയുടെ പ്രണയം സാക്ഷാത്കരിച്ചുകൊണ്ടിരിക്കട്ടെ .......
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏🙏
@sakunthalas8550
@sakunthalas8550 Жыл бұрын
Seeing this brought tears in my eyes It is a true story. My ammumma use to narrate it. During my teen age I have seen her comes to our hou se calling ammumma 'akka'. She was a maestro in akshara slogan. In her old age she use to sleep on road side shops. Her death was pitiable.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@hollywoodmovietopscenes6288
@hollywoodmovietopscenes6288 Жыл бұрын
​@@sakunthalas8550 ethu year anu ithoke nadannath
@bindulall7457
@bindulall7457 5 ай бұрын
എന്റെ കുട്ടികാ ലത്തെ ഓർമകൾ..ഞാൻ സ്കൂളിലും കോളേജിലും പോകുമ്പോൾ എന്നും കാണുന്ന മുഖം.കാണുമ്പോൾ നല്ല പ്രായം ഉണ്ടായിരുന്നു.മറക്കാൻ പറ്റില്ല.ഇപ്പോൾ എനിക്ക് 52 വയസ്സ്.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 5 ай бұрын
❤️❤️🙏🏾🙏🏾🙏🏾
@sofiyabaiju
@sofiyabaiju Жыл бұрын
ആദ്യമായി കേൾക്കുന്ന ഒരു സംഭവകഥ ആണ്...അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... സുന്ദരിച്ചെല്ലമ്മ ഹൃദയത്തിലേക്ക് ഒരു നോവായി പെയ്തിറങ്ങിയപോലെ...
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@anjithaakhil3520
@anjithaakhil3520 Жыл бұрын
ഒരുപാടു തവണ ഞാൻ ഇതു കേട്ടു . മനസിൽ വല്ലാതെ ആകർഷിച്ച ഒരു പ്രണയം. അതു നിങ്ങൾ നന്നായി അവതരിപ്പിച്ചു
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@anagha.s.chandran1730
@anagha.s.chandran1730 Жыл бұрын
ഈ കഥ അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നു. ചെല്ലമ്മ യെ കുറ്റം പറയാൻ കഴിയില്ല.ആർക്കും ആരോടു വേണമെങ്കിലും ഇഷ്ട്ടം തോന്നാം.തമ്പുരാൻ ഫോട്ടോ കണ്ടാൽ അറിയാം അദ്ദേഹം സുന്ദരൻ ആയിരുന്നുവെന്ന്..ഇനിയുള്ള ജന്മത്തിൽ അവർക്ക് ഒന്നിക്കാൻ കഴിയട്ടെ....
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏🙏
@chithranair.a.k2798
@chithranair.a.k2798 Жыл бұрын
മാതൃഭൂമിയിൽ ജോലി ചെയ്തിരുന്ന എന്റെ അച്ഛൻ പറഞ്ഞാണ് സുന്ദരിചെല്ലമ്മയുടെ കഥ ഞാൻ മനസ്സിലാക്കുന്നത്. അവരുടെ ദേഹാന്ത്യം സംഭവിച്ച ദിവസം ഇന്നും ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കുന്നു.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️🙏🙏♥️
@mythoughts987
@mythoughts987 Жыл бұрын
When did she die?
@jamsheerapdy
@jamsheerapdy Жыл бұрын
Ed varshathilane. Suntharichellamma marichad pleacevrepply
@Renjini_krishna.
@Renjini_krishna. Жыл бұрын
ഫോർട്ട്‌ LPS ൽ 4 th വരെ പഠിച്ചിരുന്ന കാലത്തു വീട്ടിലേക്കു തിരിച്ചു പോകുന്ന വഴിയിൽ സുന്ദരി ചെല്ലമ്മ അമ്മൂമ്മയെ സ്ഥിരം. കാണുമാരുന്നു... അന്നൊന്നും ഈ വേദന തിരിച്ചറിയില്ലാരുന്നല്ലോ....നിറയെ വളയും മാലയും ഇട്ട് ചിരിച്ചുകൊണ്ട് ഞങ്ങളുടെ മുന്നിലേക്ക്‌ നടന്നു വന്നിരുന്ന അമ്മൂമ്മയെ കാണുമ്പോൾ പേടിയാരുന്നു.....😢😢😢
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@deepamani63
@deepamani63 Жыл бұрын
😂
@Fdhgcsyf35654
@Fdhgcsyf35654 Жыл бұрын
Ethu yearil aayirunnu
@Amorbarmherzigkeit
@Amorbarmherzigkeit Жыл бұрын
Ammummaye kanan engane ondarnnu
@jamsheerapdy
@jamsheerapdy Жыл бұрын
Ed. Varshamayrunnu. Adarum.parayunnillallo. Ennane. Jeevichirunnad enn
@AS-gb8yl
@AS-gb8yl Жыл бұрын
അറിയാത്ത ഒരു ചരിത്ര പ്രണയ കഥ ഇത്രയും മനോഹരമായി അവതരിപ്പിച്ച നിങ്ങൾക്ക് ഒരു പാട് നന്ദി...എന്തോ ഒരു വിഷമം പോലെ...സുന്ദരി ചെല്ലമ്മ...❤️💔💔💔😔😔
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@renjithaprabhakaran381
@renjithaprabhakaran381 Жыл бұрын
സത്യം
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️🙏🙏
@bhanukaippally3858
@bhanukaippally3858 Жыл бұрын
അവർ ഒരിക്കലും ഭ്രാന്തി ആയിരുന്നില്ല...അവരുടെ പ്രണയം ഭ്രാന്തമായിരുന്നു...... മരണത്തിനു ഇപ്പുറവും നിലനിൽക്കുന്ന അനശ്വരമായ പ്രണയം.... Presentation 👌👌❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@faaza174
@faaza174 Жыл бұрын
Bro chellammayude mrge kazhinj oru kunjum undayenn kelkunnundallo
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
അതിനെക്കുറിച്ചു വ്യക്തമായ അറിവില്ല.ചിലപ്പോൾ സത്യമാകാം ഒരുപക്ഷെ നുണയാവാം . ഈ വീഡിയോ പത്രങ്ങളിൽ വന്ന വാർത്തകൾ,ലേഖനങ്ങൾ, ചെല്ലമ്മയെ കുറിച്ചുള്ള പുസ്തകങ്ങൾ... ഇതിനെയൊക്കെ ആധാരമാക്കിയുള്ളതാണ്.♥️🙏
@Arpihari1138
@Arpihari1138 Жыл бұрын
Thamburanodu avark thande yathartha pranayam parayayirunille...nayar samudayathil petta pennungale avar kalyanam kazichirunnuverunnu..
@vasanthakumari1070
@vasanthakumari1070 Жыл бұрын
@@guru-theschoolofselfmaster8766 puzhtakathinte perentha
@smithakiran9980
@smithakiran9980 Жыл бұрын
എനിക്ക് സങ്കടം വന്നു കഥ കേട്ടപ്പോൾ ,😥 പ്രണയം എനിക്ക് ഒത്തിരി ഇഷ്ടമാണ് ❤❤ അവരു രണ്ടു പേരും ഒന്നിച്ച് ഇരുന്നെങ്കിൽ എന്ത് നല്ലത് ആയിരുന്നു, സ്നേഹം എന്നത് ആത്മാർത്ഥമായിരിക്കണം❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@DrPavithraMohan
@DrPavithraMohan Жыл бұрын
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.... അതി മനോഹരമായ അവതരണം.... അവരുടെ പ്രണയത്തിനോട് 💯 % നീതി പുലർത്തിയിട്ടുണ്ട്.... കൂടതെ സങ്കടം സഹിക്കാൻ കഴിയുന്നില്ല, ഒരു ആയുസ്സ് മുഴുവൻ പ്രണയിച്ചു തീർത്ത ജന്മം 🥺
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@lijimol173
@lijimol173 Жыл бұрын
😢
@Maluzpodcast
@Maluzpodcast Жыл бұрын
സുന്തരി ചെല്ലമ്മ എൻ്റെ കണ്ണുനിറച്ചു അവളുടെ പരിശുദ്ധമായ പ്രണയം തമ്പുരാൻ അറിയാതെ പോയല്ലൊ.😭
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@arunajay7096
@arunajay7096 Жыл бұрын
❤❤
@anchuviiay2313
@anchuviiay2313 7 ай бұрын
Chilappo arinjuttenkilo....🤔🤔🤔Chithira thirunnal rajav vivaham kazhichittillallo???
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 7 ай бұрын
@anchuviiay2313 ❤️🙏🙏
@neethusreekumar5145
@neethusreekumar5145 Ай бұрын
Chithira Thirunal was aware about her love.. Once Maharaja was hospitalized in Velloor Medical college, Chellama went all the way there to see Thampuran. Recently Aswathy Thirunal Gowri Lakshmi Bhai explained this incident in an interview.
@rajanparamarthalingam1141
@rajanparamarthalingam1141 Жыл бұрын
സ്കൂൾ കാലഘട്ടത്തിൽ ഞാനും കണ്ടറിഞ്ഞിട്ടുണ്ട്.... മുതിർന്നവർ പറഞ്ഞ സുന്ദരി ചെല്ലമ്മയുടെ പ്രണയകഥയും കേട്ടിട്ടുണ്ട്. പക്ഷേ ഇത്രയും വിശദമായി അറിയുന്നത് ഇപ്പോഴാണ്. "അവർ" ഒന്നിക്കേണ്ടവരായിരുന്നു🙏
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏🙏
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk Ай бұрын
ഇവരുടെ അനുഭവം സിനിമ യാക്കാൻ എന്തു കൊണ്ടും നല്ലതാണ്, ഇതു പോലൊരമ്മ ഉണ്ടായിരുന്നു എന്ന് പിൻ തല മുറക്കാർ അറിയട്ടെ,,
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Ай бұрын
🙏❤️❤️
@prinsonchacko9308
@prinsonchacko9308 Жыл бұрын
സത്യമായ പ്രണയം❤ ഈ ഭൂമി ഉള്ള നാൾ വരെയും നിലനിൽക്കുന്നു..!
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@malooty9970
@malooty9970 Жыл бұрын
✨✨
@sijimonn.d7660
@sijimonn.d7660 Жыл бұрын
എനിക്കു സുന്ദരി ചെല്ലമയുടെ story കേട്ടു സങ്കടം സഹിക്കാൻ കഴിയുനില്ല......... എത്ര വേദനയും കുറ്റപ്പെടുത്തലും ആ സ്ത്രീ അനുഭവിച്ചു കാണും..... മഹാരാജാവിനെ പ്രണയിച്ച സുന്ദരി ♥️ ആ രാജാവ് നിഷ്കളങ്കമായ അവളുടെ പ്രണയം അറിയാതെ പോയല്ലോ
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@RejiKLal
@RejiKLal Жыл бұрын
എല്ലാവരും അറിഞ്ഞു രാജാവ് മാത്രം അറിഞ്ഞില്ലേ.... അതോ അങ്ങനെ നടിച്ചോ...... 🤔
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
​@@RejiKLalAthippo nammal orale snehichalum ayalkk ishtam illel vendann vekkille.Athu pole
@premalatha8243
@premalatha8243 Жыл бұрын
Enikum kettittu vallatha vishamam 🙏🙏🙏🌹🌹🌹
@ammu78216
@ammu78216 Жыл бұрын
Nammale pole sadarana oru aalu allallo.Rajavu aayirunnille .appol angane kalyanam kazhikkan onnum kazhiyilla.innathe pole premichu kettunnu kaalam onnum alla annu.pala vyavasthakalum okke sadarana aalkkaril polum undayirunna oru kaalam aayrnnu.appol oru rajavinte karyam parayendathillallo.orikkalum ithil rajavine kuttam parayan pattilla oru pakshe adhehathinte ullil sneham undayirunnirikkam.but purathu kaanikkan polum sadikkilla avarkkokke.enthu cheyyum.adheham kalyanavum kazhichittilla
@latha2983
@latha2983 Жыл бұрын
ഈ video കണ്ടപ്പോൾ മനസ്സ് വർഷങ്ങൾ പിറകിൽ പോയി . പല മുഖങ്ങളും ഓർമ്മകളിൽ വന്നു. പലരും ഓർമ്മകൾ മാത്രമായി. ആ ഓർമ്മകളിൽ ഈ ടീച്ചറും. കണ്ടും കേട്ടും അറിഞ്ഞ കഥകൾ യാഥാർത്ഥ്യമാണോ എന്നറിയാൻ കഴിയാത്ത പ്രായം. . ശരിയാണ് സുന്ദരിയായിരുന്നു. എന്തെല്ലാമോ സംസാരിക്കുമായിരുന്നു . ആ ടീച്ചറുടെ ജീവിത കഥ ഈ video വിലൂടെ കണ്ടപ്പോൾ സങ്കടം തോന്നി. Video നന്നായിട്ടുണ്ട്. ഒരു ജന്മായുസിന്റെ സന്തോഷവും സങ്കടവും ആ ടീച്ചറിന്റെ കണ്ണുകളിൽ അന്നുണ്ടായിരുന്നിരിക്കാം എന്ന യാഥാർത്ഥ്യം അന്നറിയാൻ കഴിഞ്ഞില്ല, ഇന്നറിയുന്നു. , ജീവിതത്തിന്റെ പ്രധാന്യം മനസ്സിലാക്കാൻ വൈകി പോകുന്ന മനുഷ്യ ജന്മങ്ങൾ. Video presentation 👌 🙏
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you for your support...♥️♥️♥️🙏🙏🙏
@sreevidyabinu2092
@sreevidyabinu2092 Жыл бұрын
പുതിയ തലമുറക്ക് വേണ്ടി , ആരും അറിയാത്ത തമ്പുരാനോട് ഉള്ള ചെല്ലമ്മ യുടെ ഈ പ്രണയ കഥ ഒരു movie ആകിയിരുന്നെങ്കിൽ .....❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@starat1975
@starat1975 Жыл бұрын
Just can’t blame anyone. He was truly a great ruler. Sundari’s story is known to few people, but, who knows how many others were found off his legacy. The king had great morals or else he could live as a play boy among all of his female fans/lovers. He led a graceful life. Of course, her love would be true. So it’s beautiful too.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️😊🙏🙏🙏
@prasadns8398
@prasadns8398 Жыл бұрын
എത്ര മനോഹരമായിട്ടാണ് ഈ സംഭവം അവതരിപ്പിച്ചത്. മനസിനെ ആഴത്തിൽ സ്പർശിച്ച അവതരണം. അഭിനന്ദനങ്ങൾ.🙏💐
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@anushibu7893
@anushibu7893 Жыл бұрын
എന്റമ്മോ 😳ഈ വീഡിയോയുടെ editing, അതിന്റെ impact വേറെ level 👍🏼👍🏼😍
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@Dark_editz716
@Dark_editz716 Жыл бұрын
പാട്ടും മനോഹരം വർണനയും സുന്ദരം.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@priyas8114
@priyas8114 Жыл бұрын
എന്ത് മനോഹരം ആണ് താങ്കളുടെ ശബ്ദവും വിവരണവും 🥰🥰🥰🥰 ഒരു കഥയും ഓരോ കാലഘട്ടത്തിലേക്കു നമ്മളെ കൂട്ടി കൊണ്ട് പോകുന്നു....മനസ്സിൽ തട്ടുന്ന ദൃശ്യ മികവ്.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@ponnammamk4466
@ponnammamk4466 Жыл бұрын
Njankarayukaynu
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️🙏🙏🙏
@00000......
@00000...... Жыл бұрын
​@@ponnammamk4466 Oh No 🙆
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏🙏
@silpapr1344
@silpapr1344 Жыл бұрын
കഥകൾ വായിക്കാൻ ആയിരുന്നു ഇഷ്ട്ടം.. ഇപ്പോ കേൾക്കാൻ അത്ര തന്നെ ഇഷ്ട്ടം ആകുന്നു..Very nice🌹
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@radhakrishnanpk7230
@radhakrishnanpk7230 Жыл бұрын
വ്യർത്ഥമായി പോയ അനശ്വരമാകേണ്ട പ്രേമം ആ സുന്ദരിയെ മനോരോഗത്തിലേക്കും അനാഥത്വത്തിലേക്കും അവസാനം മരണത്തിലേക്കും നയിച്ചു...
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@Binoymotivationalspeaker
@Binoymotivationalspeaker Жыл бұрын
അവർ ധീര യാണ്. അമർത്യ ആണ്
@binduv5152
@binduv5152 Жыл бұрын
അറിയാത്ത ചരിത്രം!! എങ്കിലും സങ്കടം തോന്നി!! നല്ല വിവരണം!❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@world965
@world965 Жыл бұрын
എന്തോ മനസ്സിൽ തട്ടിയ ഒരു story എന്തോ ഇത് കേട്ട ശേഷം മനസ്സിൽ ഒരു വിങ്ങൽ ❤️
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@krack7471
@krack7471 Жыл бұрын
ഞാൻ കണ്ടിട്ടുണ്ട് ആ അമ്മയെ ഞാനും ആ സ്കൂളിൽ ആണ് പഠിച്ചത് ജീവിതത്തിൽ കണ്ട ഏക മഹാരാജാവും ശ്രീ ചിത്തിര തിരുനാൾ ആയിരുന്നു
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️♥️🙏🙏🙏
@arunajay7096
@arunajay7096 Жыл бұрын
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️♥️🙏
@rev.johnprobinson3716
@rev.johnprobinson3716 Жыл бұрын
​@@guru-theschoolofselfmaster8766 😢
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️♥️🙏🙏🙏🙏
@nidhins.s2739
@nidhins.s2739 Жыл бұрын
സത്യം പറഞാൽ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭😭😭
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏🙏
@subhadravishnunamboothiri6807
@subhadravishnunamboothiri6807 Жыл бұрын
വല്യ സങ്കടം ആയി പോയി ആ സ്നേഹം കാണാതെ പോയില്ലോ രാജാവ് 😢❤❤❤❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@jimmoriarty4530
@jimmoriarty4530 Жыл бұрын
Cash ullavarude purake anage palarum nadakkum, ennu vach avre okke premikkan pattumo
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️
@yogalover1862
@yogalover1862 Жыл бұрын
​@@jimmoriarty4530ninodu aru parajada ayallu ishtamayirunu but Amma Njan onnum parayannila old people nodu choyikku enniyltu para😡😡😡😡😡
@jimmoriarty4530
@jimmoriarty4530 Жыл бұрын
@@yogalover1862 😂 ithenthonnu CBSE karude theri yo
@adarshtriprayar2039
@adarshtriprayar2039 Жыл бұрын
Arun sir ♥️🙌 സാറിന്റെ ക്ലാസ്സുകൾ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് പാട്ടും മനോഹരം presentation അതി ഗംഭീരം
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@sindhusatheesh1659
@sindhusatheesh1659 Жыл бұрын
അവതരണം മനോഹരം🙏🏻
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏
@Binoymotivationalspeaker
@Binoymotivationalspeaker Жыл бұрын
അനശ്വരപ്രേണയത്തിന്റെ മൂർത്തി സ്വരൂപമേ അഭിനന്ദനം 🌹🌹🌹🌹🌹
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏
@advsmithagopinathan6649
@advsmithagopinathan6649 Жыл бұрын
തിരഞ്ഞെടുത്ത കഥാപാത്രം നന്നായുണ്ട്,നല്ല അവതരണം,ശബ്ദം ശ്രദ്ധിക്കപ്പെടും,colourful
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@rajeswarik8677
@rajeswarik8677 Жыл бұрын
വിദ്യാർത്ഥി.. എന്ന പദത്തിന്റെ ഉച്ചാരണം വിഷമംഉണ്ടാക്കി.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️🙏🙏
@SivaSiva-pn3ii
@SivaSiva-pn3ii Жыл бұрын
​@@rajeswarik8677 enikum 😢
@sakthijayan2344
@sakthijayan2344 Жыл бұрын
അവതാരം സൂപ്പർ.. കേൾക്കാൻ ഒരുപാട് ഇഷ്ടം ആയി
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@sajukrishnan3128
@sajukrishnan3128 Жыл бұрын
We stayed near the west gate of the temple and in my childhood days she used to come to my home.She knows my father very well and we usually give her food.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️♥️♥️🙏🙏🙏🙏
@lifemalayalamyoutube7192
@lifemalayalamyoutube7192 Жыл бұрын
@subhashsasi7513
@subhashsasi7513 Жыл бұрын
വളരെ നല്ല ചിത്രീകരണം........അറിയാത്തൊരു ചരിത്രം... അഭിനന്ദനങ്ങൾ 👏👏👏👏👌👌👌👌💞
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@praveengk7302
@praveengk7302 Жыл бұрын
ഒരു സിനിമക്കുള്ള വകുപ്പുണ്ട്.... 👌
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@lolanrocks8403
@lolanrocks8403 Жыл бұрын
പറയാതിരിക്കാൻ വയ്യ അവതരണം സൂപ്പർ 😍😍😍
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you so much ♥️♥️♥️🙏🙏🙏
@christyakhil6383
@christyakhil6383 Жыл бұрын
നേരത്തെ വായിച്ചിട്ട് ഉണ്ട്.... അവതരണം വളരെ മനോഹരമായിരുന്നു... ഒരുപാട് ഇഷ്ടം ആയി..... പാവം സുന്ദരി ചെല്ലമ്മ....
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏
@thanuthasnim6580
@thanuthasnim6580 Жыл бұрын
മനോഹരം ❤️❤️❤️കണ്ണ് നിറഞ്ഞു.. വളരെ മനോഹരമായ അവതരണം..
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you🙏🙏🙏♥️♥️♥️
@മൗനസഞ്ചാരി
@മൗനസഞ്ചാരി Жыл бұрын
Manoharam.....avtharanam keeep going
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@arshikarshikbiju9063
@arshikarshikbiju9063 Жыл бұрын
ഇപ്പോഴുള്ള കഷായം ഗ്രീഷ്മ ഇത് കേൾക്കണം
@chithrakarthik3715
@chithrakarthik3715 Жыл бұрын
നല്ല അവതരണം.... കണ്ണ് നിറഞ്ഞു പോയി 😢പൊന്നു തമ്പുരാനെ പ്രണയിച്ച സുന്ദരി ചെല്ലമ്മ ❣️
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏
@seemanair983
@seemanair983 Жыл бұрын
E Ammaye njan etrayo thavana kandittudu melasakalam aabharana vibhooshayaayi oru banda kettum aayi mulakkachakettum first look il oru Thamburatti pole namuke thonnipokum vidham veedinte muttathiode(thakaraparambu road) il koode nadannu pokumayirunu appol. E katha njangalum kettirunnu eppol ethu evde oru story aayi kanikkumbol ethu Jeevichirunna kalathu aarkenkilum thonniyirunnel etra nannayi erunnene alle pavam Sundhari Chellamma Amma Ammakyu Pranamam🙏💐🌹❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@VasanthaKumari-c1i
@VasanthaKumari-c1i Жыл бұрын
njan vadekkekottaram schoolil aanu padichirunnathe Sundarichellammaye yella divasavum kanumayirunnu sathyathil avar oru sundarithanneyayirunnu. Maharajavu thiriumanasinayum mikkavarum divasangalil kananunnlla bhagyam kittiyittnde.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@shibupg4811
@shibupg4811 Жыл бұрын
വളരെ നന്നായിട്ടുണ്ട്. തിരുവിതാംകുർ ചരിത്രമായി ബന്ധപെട്ട പുതിയ അറിവ്. 👌👍🙏🔥🔥🔥
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️♥️🙏🙏🙏🙏
@KiranKumar-ok4gd
@KiranKumar-ok4gd Жыл бұрын
ആ പ്രണയത്തെ എത്ര മനോഹരമായി അവതരിപ്പിച്ചു സൂപ്പർ ❤❤❤❤❤❤❤❤❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️♥️🙏🙏🙏🙏
@premalekshmanan5905
@premalekshmanan5905 Жыл бұрын
I used to talk to her and seeing her while I was studying in college. She never talked to anyone. Mng his highness sree chithirathirunal passes by car on the road after his darsan from padmanabh swamy temple. She waited at pszhavangadi agraharam( now it is filled ramachadran shops) she got up and bowed him. That's all.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank u for sharing this information ♥️♥️♥️🙏🙏🙏🙏
@vineeshvijayan2964
@vineeshvijayan2964 Жыл бұрын
ഇയ്യാളെ ഒക്കെ വണങ്ങാൻ ഇയാൾ ആരാണ്.. ഒരുപാട് പേരെ കൊന്നു കട്ട് മുടിച്ച രാജ വംശം.. പൌരുഷം ഇല്ലാത്ത ഭീരുക്കൾ!!!
@anilagopi5317
@anilagopi5317 Жыл бұрын
SundRi Chhellamaye veettukkaar purathaakkiyallo kashttam. Pandathe kaalam
@KailasKailu-o5t
@KailasKailu-o5t Жыл бұрын
How nice edit
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you❤️❤️🙏🙏
@roshninair9883
@roshninair9883 Жыл бұрын
Njangalude kaithamukkile oru sthiram kaazcha aayirunnu sundari chellamaa..kaanumbol ellam oru nombaram aayirunnu.. niraye Muthu maalakal ittu..oru bhaandakettu cherthu pidichu, karalkadayude munnil koodi pokum.. vallathe sangadam thonnum aayammaye kandal.. paavam
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@rajeswarisreekumar4507
@rajeswarisreekumar4507 Жыл бұрын
ഞാൻ കേട്ട കഥ അതുപോലെ കേട്ടപ്പോൾ വലിയ സന്തോഷം തോന്നിപെരുന്തന്നിയിലെ അമ്മയുടെ വീട്ടിൽ പോകുമ്പോൾ എന്നും ശ്രീ വാരഹം കുളത്തിൽ കുളിച്ചു കൈയിൽ നിറയെകുപ്പിവളയും കഴുത്തിൽ നിറയെകല്ലുമാലയും ഇട്ടു ഞങ്ങൾ കുട്ടികൾ എവിടെ പോകുന്ന ചെല്ലമ്മ എന്ന് ചോദിക്കുമ്പോൾ എന്റെ തമ്പുരാനെ കാണാൻ പോകുന്ന എന്നുപറഞ്ഞു പിറുപിറുത്തുകൊണ്ട് നടന്നുപോകുന്ന കാഴ്ചാ ഇന്നും മസിൽ മായാതെ നിൽക്കുന്ന ഒരിക്കലും സഫലമാക്കാത്ത സ്വപ്നവും തമ്പുരാന്റെ ഓർമകളുമായി പാവം യാത്രയായി 🙏🏻🙏🏻🙏🏻
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏♥️♥️🙏🙏
@indhukochu5674
@indhukochu5674 Жыл бұрын
തമ്പുരാനേ സ്നേഹിച്ച പെണ്ണിനെ ഒരിക്കൽ കാണാൻ സാധിച്ച നിങ്ങൽ ഭാഗ്യം ചെയ്ത ഒരാൾ ❤
@cheerwithchinmaya6733
@cheerwithchinmaya6733 Жыл бұрын
താങ്കളുടെ ശബ്ദം അതിമനോഹരം ❤❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏🙏
@jayalakshmisukumar11
@jayalakshmisukumar11 Жыл бұрын
Great great നിർവചിക്കുവാൻ കഴിയാത്തത്ര വാക്കുകൾ ഇല്ലാത്ത പ്രണയം,
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@anjalisworld1113
@anjalisworld1113 Жыл бұрын
Your voice,... Can't say anything.........😍😍😍
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥♥️♥️♥️🙏🙏🙏
@strawberries2633
@strawberries2633 Жыл бұрын
Pranayam ennu paranju kattikootuna koprangalude e kalath e ammayude niswarthamaya Pranayam oru paadam avatte❤️ 😢
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@subharajan2318
@subharajan2318 Жыл бұрын
I have seen her when i was small.she was seen in the fort area always...washing her clothes in the tap there...and some naughty boys used to irritate her...she shouts at them..but to others she was very kind..always smiling...with a stick and carrying a bundle in her hand....she was a beauty even at her old age.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️♥️Thank you🙏🙏🙏🙏
@geethasajan8729
@geethasajan8729 Жыл бұрын
I am very eager to see her original photo. Every life becomes only story after the death. But some lives make us cry. This one is like that.
@anandgeorge3452
@anandgeorge3452 Жыл бұрын
Is it true
@geethasajan8729
@geethasajan8729 Жыл бұрын
@@anandgeorge3452 yes. This is a true story.
@k.s.subramanian6588
@k.s.subramanian6588 Жыл бұрын
Yes we stayed in East fort padmanagar she was there I used to meet her in 80s studied in fort girls high school
@LulusCastle
@LulusCastle Жыл бұрын
Manoharam... Aa panaya katga athu pole thanne ith kelkkunnavrude manasilekk tharachu kayarum.. Avatgaranm gambeeram
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@usharatheesh4101
@usharatheesh4101 Жыл бұрын
SUPER SUPER SUPER nannayi arum parayatha ethuvarey ariyatha sundhari chellammayuday jeevacharitham paranju thannathinu big thanks
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@user-kannantepriyasakhi02
@user-kannantepriyasakhi02 Жыл бұрын
എന്ത് രസമുണ്ട് കേൾക്കാൻ🥰🙏 ഈ കഥ എൻ്റെ അമൂമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@sureshbabusekharan7093
@sureshbabusekharan7093 Жыл бұрын
Being a student of Sanskrit School in the 70s at Fort I could see Sundari Chellama so many times. She was old but still beautiful with traditional attire of Nair woman with beaded necklaces and bangles and earrings and nose ring. She was mentally unstable at that time.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@rengamaniramanujam3437
@rengamaniramanujam3437 Жыл бұрын
A sympathetic love. Since I am a resident of the temple area I have frequented with her many times.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@ajithdivakar2194
@ajithdivakar2194 Жыл бұрын
True love story My mother was a teacher at Attakulagara school at the same period.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️🙏🙏🙏
@angelmarygeorge3511
@angelmarygeorge3511 Жыл бұрын
ചെല്ലമ്മയുടെ സ്നേഹം രാജാവിന്റെ മാഹാത്മ്യതെകാൾ ഉപരിയാണ്.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@SGRR5485
@SGRR5485 Жыл бұрын
Ennal chellamakk rajavinte mahathmymulla adhi sreshtanaya vekthithodairunnu eshtam
@Silviaaliceks
@Silviaaliceks Жыл бұрын
സങ്കടം തോന്നി. ഇപ്പോൾ അവളോട് സഹതാപിച്ചച്ചത് കൊണ്ട് എന്തു കാര്യം.. ❤ ഇതാണ് പലർക്കും പറ്റുന്ന തെറ്റ്. ജീവിച്ചിരിക്കുമ്പോൾ അവരെ മനസ്സിലാക്കില്ല 🤧
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@devilekshmi6496
@devilekshmi6496 3 ай бұрын
❤❤❤❤❤ achane kandathu manakkadu vachalla chechi,illathu thairu saadom thannappol , hello
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 3 ай бұрын
❤️🙏
@gayathribs2803
@gayathribs2803 Жыл бұрын
Njan adyamayitan ee story kelkunnath. New information. Very beautifully done sir. Amazing presentation also.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️♥️🙏🙏🙏🙏
@RaginiPk-ii4hu
@RaginiPk-ii4hu 6 ай бұрын
എന്റെ സ്കൂളിൽ ഈ കഥ നാടകമായി അഭിനയിക്കാണം എന്നുണ്ട് 🥰👍
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 6 ай бұрын
❤️❤️❤️🥰🙏
@ayshachinnu9571
@ayshachinnu9571 Жыл бұрын
നല്ല രസമുണ്ട് കേട്ടിരിക്കാൻ 👌🏻😍
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏
@ibruishan3428
@ibruishan3428 Жыл бұрын
ഇതുപോലെയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰😏
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏♥️🙏🙏
@pavithravp8882
@pavithravp8882 Жыл бұрын
എന്നെങ്കിലും ഒരുനാൾ സാക്ഷത്കരിക്കപ്പെടും എന്ന വിശ്വാസത്തിൽ അവളും പ്രണയിച്ചു കൊണ്ടേയിരുന്നു....... ❤️തിരി ച്ചുകിട്ടാത്ത പ്രണയത്തിന് എന്നും ഭംഗി കൂടുതലാണെന്ന് കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു.......🙂🥀
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@anjalias5404
@anjalias5404 Жыл бұрын
Entho vallathoru feel..avatharanavum song valare nannayittund.anathapurikkariyanenkilum first time ayanu ee story kelkkunathu
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@jayasuryasurya3801
@jayasuryasurya3801 Жыл бұрын
കഥ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു.Nice presentation ♥️😓
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@vishnuvishnu7929
@vishnuvishnu7929 Жыл бұрын
രാജാവെന്ത് ഡിസന്റാ😮😮😮ഞാനായിരുന്നെങ്കിൽ...അല്ല...ഞാനാണെങ്കിലും ഇത്തരം മൃദുല വിഗാരങ്ങൾക്ക് കീഴ്പ്പെടാതെ അവരെ ഒഴിവാക്കിയേനെ..ഞാനും വളരെ ഡിസന്റാ😊😊😊🙏🙏🙏
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@caty330
@caty330 Жыл бұрын
uff ...presentation..parayand irikan vayya...poli....sundhari chellama...🥺marikumvare aa manassil adheham undayirunnirikam ..mattullavrude munnil branthiyaaki maatiya avrude ariyathepoya prenayam..🥺❤️
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏🙏
@geminimolmgeorge8749
@geminimolmgeorge8749 Жыл бұрын
Voice amazing ❤️❤️❤️❤️❤️❤️avatharanam athimanoharam 💞💞💞💞💞💞💞
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@neethupramod5950
@neethupramod5950 Жыл бұрын
നല്ല അവതരണം...❤ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്.. കണ്ടപ്പോൾ സങ്കടം തോന്നി... ഇനിയും ഇതുപോലെയുള്ള കഥകൾ അവതരിപ്പിക്കണം 👍🏻👍🏻🥰🥰
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@SheebavinodhSheebavinodh
@SheebavinodhSheebavinodh Жыл бұрын
Super nan ariyaththa story
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏
@sudhaeaswaran1958
@sudhaeaswaran1958 Жыл бұрын
True story. Our grandfather know this story. He was sanskrit sir at that time. Our both grandfather ie. Appa, s father and amma, s father both at that time worked in Raja, s palace. They know s u ndari chellamma.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏Thank you
@diliyamolsebastian7012
@diliyamolsebastian7012 Жыл бұрын
Appo rajavin ariyarno chellmk ishtm arnun?
@sarigams122
@sarigams122 Жыл бұрын
Presentation ambambo pwoli 😊🤗
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@boombox3690
@boombox3690 Жыл бұрын
The guy who sings background scores. Superb🎉
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Ayyappan ♥️♥️♥️ Thank you🙏
@praseejap1219
@praseejap1219 Жыл бұрын
ഹൃദയ സ്പർശിതമായ കഥ. നല്ല അവതരണം. 👌
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@bindubalakrishnan5173
@bindubalakrishnan5173 Жыл бұрын
പുതുമയുള്ള അവതരണം അഭിനന്ദനങ്ങൾ...
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️🙏🙏🙏
@kriya862
@kriya862 Жыл бұрын
ഇതൊക്കെ സിനിമ ആക്കുവാൻ ആരും ഇല്ലേ ഇവിടെ 😃
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏♥️♥️
@vasanthakrish1
@vasanthakrish1 Жыл бұрын
We all are know about Sundari chellamma! 🙏🙏 Nyangal Ellarum Samsarikumayirunnu.. pazhavangadi street lu ennum varum..daily 8.30 morning padmanabha Swamy nadayil poyi Raja vine kanum.. Sweet memories!! Thanks for sharing this story about our dear Sundari-Chellamma- Amma.. avar poyathu nyan arinyilla.. 🙏🙏🙏🙏🙏
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@athulyasusanjoy1390
@athulyasusanjoy1390 Жыл бұрын
Manoharamaya sabhdham❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@appleorange3408
@appleorange3408 Жыл бұрын
കണ്ണുനിറഞ്ഞു കഥ കേട്ടപ്പോ . പറയാതെ അറിയാതെ പോയ പ്രണയം
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you for Watching ♥️♥️♥️🙏🙏🙏🙏
@sarukarthika7768
@sarukarthika7768 Жыл бұрын
ഉള്ളാൽ തമ്പുരാൻ അറിഞ്ഞിരുന്നുവത്രെ. സ്ഥാനം കൊണ്ട് ഇരു ധ്രുവങ്ങളിലുമായതിനാൽ പുറത്തറിയിച്ചില്ല.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏🙏
@PSCAudioclasses
@PSCAudioclasses Жыл бұрын
മഹാരാജാവ് അറിഞ്ഞിരുന്നത് കൊണ്ടാകാം അവിവാഹിതൻ ആയിരുന്നത് എന്ന് തോന്നുന്നു 🙏
@sree4607
@sree4607 Жыл бұрын
കേട്ടിട്ട് വല്ലാത്ത സങ്കടം വരുന്നു, മരണത്തിനുശേഷം ഒരു ലോകം സാങ്കല്പികമാണോ എന്നറിയില്ല ഇനിയഥവാ അങ്ങനെ ഒരു ലോകം ഉണ്ടെങ്കിൽ ഇപ്പൊ അവര് അവിടെ ഒരുമിച്ചിരിക്കും എന്ന് വിശ്വസിക്കാനാണിഷ്ടം🙏
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Angane sambhavikkate🙏🙏🙏♥️♥️
@vidya9026
@vidya9026 Жыл бұрын
ഈ ശബ്ദം ❤✨️ മികച്ച അവതരണം keep going😇
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️♥️♥️🙏🙏🙏🙏
@manjulasisir6298
@manjulasisir6298 Жыл бұрын
പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.....
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@ashavaryar5651
@ashavaryar5651 Жыл бұрын
സൂപ്പർ 👌🏻👌🏻
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you♥️♥️♥️🙏🙏🙏
@TheJayalekshmi
@TheJayalekshmi Жыл бұрын
അവതരണവും ഭാവനയും കൊള്ളാം 👍ഇവർ ഭർത്താവും മോളും ഉള്ള ഒരു അദ്ധ്യാപികയായിരുന്നു ഫോർട്ട്‌ സ്കൂളിലെ അല്ല, മണകാട് സ്കൂളിലെ ഡാൻസ് teacher. ഞാൻ എന്റെ കൊച്ചു പ്രായത്തിൽ ഞങ്ങടെ fort mission സ്കൂളിന് ചുറ്റും ഇവരെ നിത്യവും കാണുമായിരുന്നു. ഒടുവിൽ ആ തെരുവിൽ തന്നെയായിരുന്നു അന്ത്യവും
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@geethasajan8729
@geethasajan8729 Жыл бұрын
Ithu story ayirickum ennaanu njan karuthiyathu. Sarickum ulla karyam ayirunno. Pavam thanne. Mooda swargathil veenudanja oru jeevitham.🙄
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
🙏🙏🙏♥️♥️♥️
@prinsonchacko9308
@prinsonchacko9308 Жыл бұрын
True❤🙏
@vidyaviswam5631
@vidyaviswam5631 Жыл бұрын
ഇവരുടെ husbandinte, മകളുടെ പേര് അറിയാമോ??
@sujithnedungattilsubrahman2918
@sujithnedungattilsubrahman2918 Жыл бұрын
മികച്ച അവതരണം.
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
Thank you ♥️🙏🙏
@vidyaramesh6439
@vidyaramesh6439 Жыл бұрын
Used to see her almost everyday while going to school and temple... Wearing lot of bangles, necklaces .....
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@shaharbanu4684
@shaharbanu4684 Жыл бұрын
Really touching 😢❤
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
@binilg
@binilg Жыл бұрын
Feeling proud of my city TVPM
@guru-theschoolofselfmaster8766
@guru-theschoolofselfmaster8766 Жыл бұрын
♥️♥️♥️🙏🙏🙏
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
രാവണൻ | സീതയറിഞ്ഞ രാവണൻ |Ramayan|രാമായണം
17:46
Samagamam with Uthradom Thirunal Marthanda Varma | EP:9 | Amrita TV Archives
55:06
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН