No video

ദേവരാജൻ മാസ്റ്റർക്കൊപ്പം | Mankombu Gopalakrishnan Part 4 | Devarajan | Devarajan Malayalam songs

  Рет қаралды 18,001

EK DIGITAL MEDIA

EK DIGITAL MEDIA

Күн бұрын

#mankombu#devarajan#devarajanmaster
പാട്ടെഴുത്തിന്റെ 50+ വർഷങ്ങൾ പൂർത്തിയാക്കിയ
ശ്രീ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സിനിമാ - സാഹിത്യ
ജീവിതതിലൂടെയുള്ള യാത്ര
#mankombu#mankombugopalakrishnan#laksharchana#ayalathesundhari#naadanpattinte#ividamaneeswara#thrayambakam#naadanpattinte#naadangalayi#ilammanjin#thripprayaarappa#ashtamangalya#kattinusughandham#palaruvinadayil#arivanarivan#bahubali#dubbing#malayalamdubbing#orukinnaram#ratnakarathinte#devarajan#baburaj#yesudas#ravindrajain#ilammanjin#ayalathesundari#naadanattinte#indraneelam#thrisankuswargathe#ratnakarathinte#rajasooyam#palaruvi

Пікірлер: 83
@madhug7474
@madhug7474 5 ай бұрын
ദേവരാജൻ മാസ്റ്റർ എന്നൊരു വ്യക്തി ഇല്ലായിരുന്നുവെങ്കിൽ മലയാളം സിനിമാസംഗീതം മറ്റൊരു രീതിയിൽ ആകുമായിരുന്നു..മാത്രമല്ല മികച്ച ശിഷ്യന്മാരെയും തന്നു . ഇന്ത്യ കണ്ട മികച്ച സംഗീതസംവിധായകരിൽ മുൻപന്തിയിൽ തന്നെ നില്ക്കാൻ യോഗ്യതയുണ്ട് മാസ്റ്റർക്ക്... മങ്കൊമ്പ് സാറുമായി ചേർന്ന് ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ തന്നു.. പദഭംഗി തുളുമ്പുന്ന വരികളുടെ കാര്യത്തിൽ മങ്കൊമ്പ് സാറിന്റെ മികവ് ഒന്ന് വേറെ തന്നെ.... മാസ്റ്റർ അതിനെ ഒന്ന് തലോടി,ദാസ് സാറിന്റെ നാവിൽ നിന്നും വരുമ്പോൾ നമ്മുടെ ഭാഷയ്ക്ക് ഇത്ര ശ്രവണ സുഖമുണ്ടായിരുന്നോ എന്ന് തോന്നിപോകും.....പാലരുവി നടുവിൽ... രാജസൂയം കഴിഞ്ഞു....നവനീത ചന്ദ്രികേ... സംക്രമ സ്നാനം കഴിഞ്ഞു... തുടങ്ങി എത്രയെത്ര പാട്ടുകൾ... അതൊരു കാലം...എങ്കിലും നിങ്ങളാരും മരിക്കുന്നില്ല... ഈ പാട്ടുകളിലൂടെ എന്നും ജീവിക്കും......
@sabutoms
@sabutoms 5 ай бұрын
തീർച്ചയായും മലയാളചലച്ചിത്രഗാനങ്ങൾ = ദേവരാജൻ മാസ്റ്റർ 100% പിന്നെ യേശുദാസും ഇനി ആരും പിറക്കില്ലാ
@JeraldI-oq4km
@JeraldI-oq4km 4 ай бұрын
10:08
@sajeevvenjaramood3244
@sajeevvenjaramood3244 4 ай бұрын
👍👍
@meghnathnambiar8696
@meghnathnambiar8696 4 ай бұрын
ദേവരാജൻ മാസ്റ്റർ. മലയാള സിനിമ സംഗീതത്തിന്റെ കുലപതി...
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=yvyCPFSQZ8vmDR7m
@simpleman102
@simpleman102 5 ай бұрын
ജീവിതത്തിലും ഒരു സാധാരണ മനുഷ്യൻ. നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടായി. 🙏🙏🙏
@sabutoms
@sabutoms 5 ай бұрын
എനിക്കും ഒരു പാട് തവണ ,രണ്ടു ഗാനങ്ങളിൽ കോറസ്സ് പാടിയിട്ടുമുണ്ട്
@simpleman102
@simpleman102 5 ай бұрын
@@sabutoms 👍👏👏
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@baburaj9533
@baburaj9533 4 ай бұрын
"ദേവരാജൻ" അന്വർത്ഥമായ പേര് . ചില പേരുകൾ എങ്ങിനെയാണ് ഇങ്ങനെ വളരെ യോജിച്ചു വന്നുചേരുന്നത്.❤
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=yvyCPFSQZ8vmDR7m
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@santhoshk3341
@santhoshk3341 4 ай бұрын
രാജാസൂയം കഴിഞ്ഞു എന്ന ഗാനം മാസ്റ്ററുടെ മുദ്രയോടെ എന്നും നിലനിൽക്കും.. ഫീൽ ഉള്ള ഗാനം
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=m7wkm_TxyYb8-l6-
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@pvpv5293
@pvpv5293 4 ай бұрын
മങ്കൊമ്പിൻ്റെ മല്ലികാർജ്ജുന ക്ഷേത്രത്തെക്കുറിച്ച് ലക്ഷാർച്ച ന കണ്ട് മടങ്ങുമ്പോൾ എന്ന ഗാനം ഹൃദ്യം
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=J0HDNO5o8gc2UQ0K
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@muralikrishnan8944
@muralikrishnan8944 5 ай бұрын
ശ്രീ മങ്കൊമ്പ് സാറിന് നമസ്കാരം 🙏🏼
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
🙏
@vaishnavatheertham4171
@vaishnavatheertham4171 4 ай бұрын
ദേവരാഗ ചക്രവർത്തി 🙏🙏🙏🙏
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=J0HDNO5o8gc2UQ0K
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
പ്രിയ വല്യേട്ടൻ വന്ദനം. താങ്കളുടെ ഗാനം ഞാൻ എല്ലാ ദിവസവും പാടി എന്റെ മനസിനെ സന്തോഷവും ശാന്തവുമാക്കുന്നു. പലരുവി നടുവിൽ പണ്ടൊരു പൗര്ണമാസിരാവിൽ ഹൊ super വേദ വ്യാസൻറ്റെ ജനനം എത്ര മനോഹരമായി അവതരിപ്പിച്ചു. വികാരംകൊള്ളിക്കുന്ന ഗാനം. എത്ര നല്ല വരികൾ എത്ര നല്ല ഈണം
@EKDIGITALMEDIA
@EKDIGITALMEDIA Ай бұрын
MANKOMBU INTERVIEW kzbin.info/aero/PLzc_bBmCwDre0INPTjkCx7uyWZmpOyMS1
@sarathsk75
@sarathsk75 10 күн бұрын
മങ്കൊമ്പ് പ്രിയകവി. 💖🙏
@RaviKumar-vi9tb
@RaviKumar-vi9tb 4 ай бұрын
മൻകൊമ്പിന്റെ വരികൾക്ക് ചാരുത ഒന്ന് വേറെ തന്നെ. അവരുടെയിടയിലും ശ്രദ്ധിക്കപ്പെട്ടു
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=yvyCPFSQZ8vmDR7m
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@mathewjose6987
@mathewjose6987 5 ай бұрын
Devarajan mash purame parukkan aayirunnengilum akame oru snehasagaram aayirunnu ennanu palarudeyum interviewkaliloode manasilakkan kazhinjathu. manasu pole thanne sangeethavum. Oru musical geneous. adehathinte sishyan johnson mashum asamanya prathibha thanne aayirunnu.randu perkkum kodi pranamam. Mankobu sarinu deerkhayusum nerunnu.
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
🙏
@sanalkumarpv2234
@sanalkumarpv2234 4 ай бұрын
കാളിദാസന്റെ കാവ്യാ ഭാവനയെ സ്വയവരാ ശുഭദിന മംഗളങ്ങൾ താലി പൂ പീലി പൂ ആശ്രിത വത്സലനെ നാടൻ പാട്ടിടെ മണി ശീല ഇനി മാങ്കോമ്പ് ഗോപാല കൃഷ്ണന്റെ ഗാനങ്ങൾ എന്നിയ്ക്കു ഏറെ ഇഷ്ട്ടമാണ്
@sreenivasrama9169
@sreenivasrama9169 4 ай бұрын
Sujatha
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=ylYqNCPL_eLFgN5D
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@narayanannamboodiri2326
@narayanannamboodiri2326 4 ай бұрын
Shanghanaadam muzhakkunnu chakravaalam, Hamsagaanamaalapikkum parinaangi, Thrayambakam kulirsninju, Neelaambaree neelaambaree neelmizhiyezhuthiyorushamalari, Naadangallay nee varoo, .....ethrayethra hrudyamaaya gaanangal namukkaayi ezhuthi Shri Mongombu Gopalakrishnansir. Ee interview kandathil santhosham.
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=J0HDNO5o8gc2UQ0K
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@MM-7231
@MM-7231 5 ай бұрын
മങ്കൊമ്പ് സാറിനു സ്നേഹാദരങ്ങൾ
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
🙏
@MM-7231
@MM-7231 5 ай бұрын
@@EKDIGITALMEDIA നിത്യഹരിതങ്ങളായ പഴയമധുരമനോഹര ഗാനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു കൊച്ചു മ്യൂസിക് ചാനൽ ആണ് ഗനവസന്തം (only editted, songs)
@SathishKumar-kc4lw
@SathishKumar-kc4lw 4 ай бұрын
❤❤❤
@aravindannair2567
@aravindannair2567 4 ай бұрын
Really great
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=1-cTY3qq7l7zmtLo
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@ratheeshperuva5947
@ratheeshperuva5947 5 ай бұрын
അദ്ദേഹമെഴുതിയ പാട്ടുകളെ കുറിച്ചും പറയാമായിരുന്നു
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
🙏
@thomasphilip8307
@thomasphilip8307 4 ай бұрын
ദേവരാജൻ സാക്ഷാൽ വരി അരത്തവൻ!!!!!!!!!!!""""
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=m7wkm_TxyYb8-l6-
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
എന്റെ കുടുംബം സാറുമായി സംസാരിച്ചിട്ടുണ്ട്
@EKDIGITALMEDIA
@EKDIGITALMEDIA Ай бұрын
MANKOMBU INTERVIEW kzbin.info/aero/PLzc_bBmCwDre0INPTjkCx7uyWZmpOyMS1
@hashimharoon318
@hashimharoon318 5 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@tsradhakrishnaji1134
@tsradhakrishnaji1134 5 ай бұрын
Pranaamam
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
🙏
@SathishKumar-kc4lw
@SathishKumar-kc4lw 4 ай бұрын
❤❤❤
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=J0HDNO5o8gc2UQ0K
@abdukader4982
@abdukader4982 4 ай бұрын
🌷🌷🌷🌷🌷🌷🌷🌷🌷🌷
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=J0HDNO5o8gc2UQ0K
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@pjthomas4780
@pjthomas4780 5 ай бұрын
ഈ മാഷിനെ ജിയോ കുട്ടപ്പൻ 27 പടത്തിന്റെ പൈസ കൊടുക്കാതെ പറ്റിച്ചു അത് ടെന്നീസ് ജോസഫ് അദ്ദേഹത്തിന്റെ ഓർമ്മകളിൽ എഴുതിയിട്ടുണ്ട്
@sabutoms
@sabutoms 5 ай бұрын
അങ്ങനെ പറ്റിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്നത്തെ റഹ്‌മാനെപ്പോലെ കോടിപതി ആയേനെ!!
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 5 ай бұрын
ജിയോ കുട്ടപ്പൻ അല്ല. മഞ്ഞിലാസ് ന്ടെ MO ജോസഫ് ആണ് ആ വ്യക്തി.
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@EKDIGITALMEDIA
@EKDIGITALMEDIA 5 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=TN3mt1ue8uKjtMf8
@dr.niyasabdulkarim3380
@dr.niyasabdulkarim3380 4 ай бұрын
വയലാർ കഴിഞ്ഞാൽ ദേവരാജൻ മാസ്റ്റർ ഏറ്റവും കൂടുതൽ പടങ്ങൾ ചെയ്തത് യൂസഫലി കേച്ചേരി ആയി ആണ്. അല്ലാതെ മാൻകൊമ്പല്ല
@user-lu8du5ql9k
@user-lu8du5ql9k 4 ай бұрын
May be right, but be polite....
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=J0HDNO5o8gc2UQ0K
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
@abdullatheef4726
@abdullatheef4726 4 ай бұрын
ഇദ്ദേഹത്തിന്റെ പാട്ടുകൾ ബാബുരാജ് സംഗീതം നൽകിയിട്ടുണ്ട്.
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
kzbin.info/aero/PLzc_bBmCwDrdn3PCAYGrW0PZYXg9oTrhl&si=J0HDNO5o8gc2UQ0K
@EKDIGITALMEDIA
@EKDIGITALMEDIA 4 ай бұрын
🙏
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 739 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 40 МЛН
JAYRAJ VARRIER SPEECH IN VENUGEETHAM
8:47
Bins Communications
Рет қаралды 120 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН