ദേവസഭാതലം രാഗിലമാകുവാൻ /ഗാനസുധ /പാട്ടുപെട്ടി /രാമു സാർ

  Рет қаралды 28,958

Pattupetty Musical

Pattupetty Musical

Күн бұрын

🌹❤️💐പ്രിയപ്പെട്ട പാട്ടുപെട്ടി കൂട്ടുകാരേ ,മലയാള സിനിമയിലെ നമുക്കേവർക്കും ഒരു പോലെ ഇഷ്ടമുള്ള ഗാനങ്ങളെ കുറിച്ചുള്ള കൂടുതൽ അറിവ് പകരുന്ന ഗാനസുധയിലേക്ക് ഏവർക്കും സ്വാഗതം 🙏🎶🎶
#gaanasudha
#pattupetty
#malayalamfilmsongs
#classichits
#raveendranmash
#kaithapram
#dasettan
#sharreth
#hishighnessabdullah
#devasabhathalam
#ragas
#ramurchandran
#chithrababushine
#hindolam
#thodi
#panthuvarali
#Abhogi
#Mohanam
#Shanmughapriya
#Kalyani
#Chakravakam
#Revathy

Пікірлер: 119
@pradeeshharisreethablamusi575
@pradeeshharisreethablamusi575 2 жыл бұрын
മ്യൂസിക്കിലെ പറ്റി എന്ത് റഫറൻസ് എടുത്താലും,,, എന്ത് ചർച്ച നടന്നാലും അവിടെ സാക്ഷാൽ രവീന്ദ്രൻ മാഷ് വന്നിരിക്കും.. ആരുണ്ട് അങ്ങേയ്ക്ക് പകരം വെക്കാൻ 🥰. 🙏🏼🙏🏼🙏🏼🙏🏼 പ്രണാമം രവീന്ദ്രൻമാഷ് 🥰🥰
@johnbenedict9632
@johnbenedict9632 Ай бұрын
Super
@alameenmedia7698
@alameenmedia7698 4 жыл бұрын
കൈതപ്രം.. രവീന്ദ്രൻ മാസ്റ്റർ.. യേശുദാസ്.. legends.. 🙏🌹❤️🙏🙏🙏😍😍😍😍😍
@SIVA-kf2qn
@SIVA-kf2qn 3 жыл бұрын
കൈതപ്രം ജീനിയസ് ഓരോ രാഗങ്ങളുടെ പ്രത്യേകത കണ്ടെത്തി വരികൾ എഴുതി great man രവീന്ദ്രൻ മാഷ് Einstein in music ദാസേട്ടൻ നാരദനും ദേവമാരുടെ കൂട്ടത്തിൽ അനായസമായിട്ട് പാടുന്ന വ്യക്തി
@Jeringeorgemusic
@Jeringeorgemusic 4 жыл бұрын
ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. Thanks for this session ❤️🙏
@musicmusic-zv6vc
@musicmusic-zv6vc 3 жыл бұрын
ഒരു നാല് കാര്യങ്ങൾ വിവരിക്കാമോ?
@goplakrishnankozhithodi8885
@goplakrishnankozhithodi8885 3 жыл бұрын
സംഗീതവും സാഹിത്യവും കുറച്ചു കൂടി വിശദമാക്കിയാൽ എന്നു ആഗ്രഹിച്ചുപോയി. ഈ സംരംഭത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@vasudevannair485
@vasudevannair485 Жыл бұрын
ദേവ സഭാതലം എന്ന ഗാനത്തിന്റെ ആസ്വാദനം ഇത്രയും നല്ല ഒരു പ്രോഗ്രാം ആദ്യമായി കേൾക്കുകയാണ്
@vasudevannair485
@vasudevannair485 Жыл бұрын
ദേ വസഭാ തലം എന്ന് തുടങ്ങുന്ന ഗാനം വെറും ഒരു സിനിമ 😮ഗാനം അല്ല സംഗീത ശില്പം എന്ന് പറയാം ആസ്വാദകർക്കു വിഭവ സമൂർദ്ധമായ ഒരു സദ്യ തന്നെ ആണ്
@girijaen808
@girijaen808 4 жыл бұрын
സാർ നമസ്കാരം വളരെ മനോഹരമായി ആലപിക്കുകയും വിവരിച്ചുതരികയും ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ!
@subha.2410
@subha.2410 3 жыл бұрын
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്ന് പാട്ടിന്റെ പാലാഴി തീർത്ത പ്രപഞ്ചനാഥനായ ഭഗവാനേ കൃഷ്ണാ അങ്ങാണ് പ്രപഞ്ച സംഗീതത്തിന്റെ ഗുരുനാഥൻ
@tabalabeats2727
@tabalabeats2727 2 жыл бұрын
B '
@arunvijayan4234
@arunvijayan4234 Жыл бұрын
Raveendran Mash & Kaithapram 👏👏
@rekhatv-jc3lv
@rekhatv-jc3lv Жыл бұрын
ഇനിയും പരിഭവമറുതെ എന്ന ഗാനം ആഭോഗി രഗമല്ലെ
@aravindankg4121
@aravindankg4121 2 ай бұрын
Athe
@aravindankg4121
@aravindankg4121 2 ай бұрын
Athe
@mazhamazh4367
@mazhamazh4367 2 ай бұрын
യെസ്. രാഗ ചൂടാമണി.. കമലദലം. അഭോഗി
@SureshKumar-gl3gs
@SureshKumar-gl3gs 2 жыл бұрын
സാറിന്റെ പ്രസന്റേഷൻ വളരെ ഗംഭീരം ദൈവാനുഗ്രഹം
@veekaytrags2448
@veekaytrags2448 3 жыл бұрын
സംഗീത വര്യൻ... രാമു സാറിന് പ്രണാമം......
@nipponbhai6932
@nipponbhai6932 4 жыл бұрын
വളരെ നന്നായി....❤️ എന്തൊരാനന്ദം... ശാന്തം.... ........ഗംഗാപ്രവാഹം
@aneeshashok887
@aneeshashok887 4 жыл бұрын
Very good
@sangeetha8342
@sangeetha8342 3 жыл бұрын
വളരെ നന്ദി ....നല്ല ഒരു ഭംഗി കാണാനും കേൾക്കാനും ....
@subha.2410
@subha.2410 3 жыл бұрын
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്ന് പാട്ടിന്റെ പാലാഴി തീർത്ത പ്രപഞ്ചനാഥനായ ശ്രീ ഗുരുവായൂരപ്പാ അങ്ങാണല്ലോ പ്രപഞ്ച സംഗീതത്തിന്റെ ഗുരു രവീന്ദ്രൻ മാഷ് മാസ്സാണ് കൊല മാസ്സ് മാഷിന് തുല്യം മാഷ് മാത്രം
@rajup.k483
@rajup.k483 5 күн бұрын
പക്ഷേ നമ്മുടെ ഭാവഗായകൻ മാത്രം ഇക്കാര്യം വകവെച്ചു തരുമെന്ന് തോന്നുന്നില്ല...!
@manjuchandran8314
@manjuchandran8314 2 ай бұрын
വളരെ ഉപകാരപ്രദം... സംഗീത സംബന്ധി യായ കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. Anyway your effort is great 🙏🙏
@ЕленаСтуднева-м9ш
@ЕленаСтуднева-м9ш Жыл бұрын
❤❤❤🙏🙏🙏🙏🙏🙏 Sundar!!! Rus se!!! Очень красиво!!!!!!!!!!!!!
@vineeshkp3776
@vineeshkp3776 4 жыл бұрын
മനോഹരം ഒരു പാട് ഇഷ്ടമായി താങ്ക്സ്
@AnandNR
@AnandNR Жыл бұрын
All Credit Raveendran mash ❤🙏🏻
@thukaramashetty1155
@thukaramashetty1155 4 жыл бұрын
സുഖമോ ദേവി എന്ന പടത്തിൽ ശ്രീ ലതികകൾ തളിരണിഞ്ഞ് എന്ന ഗാനം രേവതി രാഗത്തിൽ ആൺ രവീന്ദ്രൻ മാസ്റ്റർ കമ്പോസ് ചെയ്തിട്ടുള്ളത് എന്നൊരു നിഗമനം...
@arr8223
@arr8223 4 жыл бұрын
Yes.. revati raagam aanu
@MohammedAshraf-n6
@MohammedAshraf-n6 2 жыл бұрын
Of course ! More than fabulous, it's more devotional ! 👍👍👍👍👍 I understand 'Carnatic' is mother of all musics available on this planet !!!
@anandarajcheruthayil1486
@anandarajcheruthayil1486 11 ай бұрын
Good comment dear, 🌅❤️
@sugathkumar5058
@sugathkumar5058 3 жыл бұрын
Chitra.mol and Ramu sir Balara.nanni.Raga.pariya.padithiyathinu.Tq
@sudhirasundaram5485
@sudhirasundaram5485 4 жыл бұрын
Pattu petti Deva sabhatalam..Super Sir.. I like very much..Super..ji
@hydraffgamming72
@hydraffgamming72 8 ай бұрын
നല്ല ശബ്ദം ഇഷ്ടപ്പെട്ടു
@sadanandansadhu8938
@sadanandansadhu8938 4 жыл бұрын
നമസ്ക്കാരം സാർ കേൾക്കാൻ നല്ല സുഖo ഉണ്ടായിരുന്നു അഭിനന്ദങ്ങൾ സാർ
@pandalamganesh
@pandalamganesh 3 жыл бұрын
Good illustration 👍 Sharreth has given a fantastic demonstration about all the golden songs of Raveendran master.
@venkatesan1959
@venkatesan1959 4 жыл бұрын
Beautiful exposition..Sir's voice is resonating ,🙏🙏
@vasudevannair7598
@vasudevannair7598 2 жыл бұрын
ഈ പാട്ടിനെ പറ്റി ഒരു വാക്ക് പറയാൻ ഞാൻ ആശക്തനാണ് അദ്ദേഹം നല്ലൊരു വിവരണവും ആസ്വാദനവും നൽകിയിരിക്കുന്നു
@manoj132
@manoj132 3 жыл бұрын
Great Sir... Thank you for sharing such valuable information about this song
@sivasankaran4028
@sivasankaran4028 Жыл бұрын
ഈ പ്രായത്തിലും സാർ സൂപ്പറാ
@rameshvr4396
@rameshvr4396 Жыл бұрын
മനോഹരം മാഷേ
@vishnuk2186
@vishnuk2186 3 жыл бұрын
Great ❤️ Salute Ramu Sir ❤️ വളരെ സന്തോഷം 💯💯❣️❣️ Thank You ❣️
@sreelekhabalan7114
@sreelekhabalan7114 3 жыл бұрын
ഇഷ്ടമായി ഒരുപാട്
@tpmohanan9529
@tpmohanan9529 4 жыл бұрын
Excellent information about this song. Thank you so much. I am a biginer in the field of music at the age of 61
@pradeshmk688
@pradeshmk688 Жыл бұрын
മാഷ് നന്നായി... പാടി..... 🙏❣️❣️
@sankaranarayananbhattathir3444
@sankaranarayananbhattathir3444 4 жыл бұрын
Very good
@gourishankaram2230
@gourishankaram2230 4 жыл бұрын
Thank you so much sir.. A very good knowledge..
@rajanjohnrajanjohn6289
@rajanjohnrajanjohn6289 3 жыл бұрын
Raveendran mash left no heir after him in music👍👌♥️❤
@mazhamazh4367
@mazhamazh4367 2 ай бұрын
ഹോന്ധോളം. Thodi. പന്ത് വരാളി.
@dileepasinger8383
@dileepasinger8383 3 жыл бұрын
Thank u pattupetty
@shajimanacheri1776
@shajimanacheri1776 4 жыл бұрын
വളരെ നന്നായിരുന്നു മാഷെ iനന്ദി
@PattupettyMusical
@PattupettyMusical 4 жыл бұрын
Shaji Manacheri Thank you
@mayarani7057
@mayarani7057 3 жыл бұрын
so great sir.
@balankolkkadan1251
@balankolkkadan1251 4 жыл бұрын
Very nice 🙏🙏
@kapeesh7523
@kapeesh7523 3 жыл бұрын
Beautiful. Very good explanation. Wonderful. Congratulations 😃
@jesantdas3946
@jesantdas3946 4 жыл бұрын
Excellent program and beautiful interpretation of the song... congratulations both of you...
@subha.2410
@subha.2410 3 жыл бұрын
S00000000000000 Per Wow
@renjithkumarmavilayi2182
@renjithkumarmavilayi2182 4 жыл бұрын
മനോഹരം
@harikrishnamenon8414
@harikrishnamenon8414 4 жыл бұрын
Valare nanni!!..great venture..keep going!! 🙏
@RajusatlajM
@RajusatlajM Жыл бұрын
🙏🙏👍👍💚💚
@shamnadhkmoidheen4335
@shamnadhkmoidheen4335 4 жыл бұрын
ശ്രുതിയിൽ കയറുന്നില്ല, ചിലപ്പോൾ, ബാക്കി സൂപ്പർ.
@musicmusic-zv6vc
@musicmusic-zv6vc 3 жыл бұрын
അങ്ങനെ പറയരുത് ടീമിന് അത് ഇഷ്ടപ്പെടില്ല!
@SunilKumar-br5ir
@SunilKumar-br5ir 7 ай бұрын
സത്യം എന്റെ കമന്റ് അവര് ഡിലീറ്റ് ചെയതു വിമർശനങ്ങൾ ഇഷ്ടപ്പെടുന്നില്ല!
@ambilyputhuparambil2965
@ambilyputhuparambil2965 2 жыл бұрын
Super
@sambhas999
@sambhas999 3 жыл бұрын
A RARE DIAMOND IN THE HISTORY OF INDIAN CINE MUSIC... SAD TO MENTION HERE THAT Both RAVEENDRAN MASTER & KAITHAPPURAM WERE NOT HONOURED BY OUR GOVERNMENT... SHARATH .... ANOTHER GENIUS FILLED THE GAP OF RAVEENDRAN MASTER....
@hariparavoor566
@hariparavoor566 2 жыл бұрын
Govt did not honour Yesudas also!
@sinu212
@sinu212 4 ай бұрын
❤❤❤
@707Arvind
@707Arvind 4 жыл бұрын
മഹത്തരം...
@AnilKumar-lm5ry
@AnilKumar-lm5ry 2 ай бұрын
ഹിന്ധോളം, രേവതി, ആബോഗി, മോഹനം ഔടവ രാഗങ്ങൾ ആണെന്ന് ആണ് അറിവ്.... തൊടി, പന്തുവാരാളി, ചക്രവാകം, കല്യാണി,ഷണ്മുഖപ്രിയ മേലകർത്ത രാഗങ്ങൾ ആണ് എന്നും ആണ് എന്റെ അറിവ്.... എന്തായാലും മാഷിന്റെ അറിവ് 🙏🙏🙏🙏🙏🙏🙏🙏
@sivachakrapanisivachakrapa4985
@sivachakrapanisivachakrapa4985 4 жыл бұрын
Superb
@avmohananayyppan6675
@avmohananayyppan6675 4 жыл бұрын
Good program
@nil.k
@nil.k 4 жыл бұрын
This is excellent. Can you analyze 'sreeragamo by Sharath sir in this way and post,?
@rageshgr
@rageshgr 3 жыл бұрын
Great episode. Btw the sabhapathi (Abhogi) song is from Chintamani kolacase
@SanthoshKumar-gt9kh
@SanthoshKumar-gt9kh 9 ай бұрын
Hai Ramu.super❤❤❤
@anjaliprabhakumar9395
@anjaliprabhakumar9395 4 жыл бұрын
AMAZING THANKS😉😉😍😍
@venuvasudevan6605
@venuvasudevan6605 4 жыл бұрын
Informative...
@rageshgr
@rageshgr 3 жыл бұрын
Sir one more point. Ashva ravam (dhaivatham) talks about the sound of horse too. Also. Totally there are ten ragas. Thanks
@anilkumaradv715
@anilkumaradv715 2 жыл бұрын
🙏🙏🙏🙏🙏🌷🌷🌷
@priyasusan3295
@priyasusan3295 4 жыл бұрын
Divine 🎶🙏
@babuji.babuji.3382
@babuji.babuji.3382 4 жыл бұрын
Nice
@ECE_Solutions2024
@ECE_Solutions2024 2 жыл бұрын
thank u sir
@moluttykkutty
@moluttykkutty 2 жыл бұрын
യേശുദാസിനോടൊപ്പം ദേവസഭതലം പാടിയിരിക്കുന്നത് സാക്ഷാൽ ബാലമുരളീ കൃഷ്ണയാണ് രെവീന്ദ്രന്മാഷിന്റെ ഇന്റർവ്യൂ കാണണം His One and only song in malayalam film. 🙏🙏
@hariparavoor566
@hariparavoor566 2 жыл бұрын
തെറ്റാണ്!
@jayamohanj6408
@jayamohanj6408 Жыл бұрын
ബാലമുരളി സർ അല്ല രവീന്ദ്രൻ മാഷും mg ശ്രീകുമാറും ആണ്.. സിനിമയിൽ കേൾക്കുന്നത് രവീന്ദ്രൻ മാഷ്.. കാസറ്റിൽ mg ശ്രീകുമാറും പാടിയ വേർഷൻ ഉണ്ട്.. എന്നാണ് എനിക്ക് തോന്നുന്നത്.. തെറ്റാണെങ്കിൽ ക്ഷമിക്കണം
@rosestudio6402
@rosestudio6402 4 жыл бұрын
സംഗീത നിറ കുടം
@murali1802
@murali1802 4 жыл бұрын
The ragam sung for Panchamam is Dharmavati.. wish he had mentioned this
@yadukrishna6585
@yadukrishna6585 2 жыл бұрын
No its kalyani raga
@vinodkp555
@vinodkp555 4 жыл бұрын
ജന്യ രാഗങ്ങൾ എത്ര ഉണ്ടെന്നു. എന്തെങ്കിലും ഒരു കണക്ക് ഉണ്ടോ മാഷേ
@sivasankaran4028
@sivasankaran4028 Жыл бұрын
ഈ ക്രൗഞ്ച പക്ഷിക്കു വേറെന്തു പേരുണ്ട്?
@albinjohny1908
@albinjohny1908 4 жыл бұрын
Thank you so much
@redjilebion8763
@redjilebion8763 4 жыл бұрын
Sir , swarangalude frequency oro animals nte odu samyam undavunga ennu keetitund.
@athirakg4020
@athirakg4020 4 жыл бұрын
നന്നായിരുന്നു സാർ.മുഴുവനായി കണ്ടു. രാഗങ്ങളെയും അവയുടെ സ്വരങ്ങളെയും കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@PattupettyMusical
@PattupettyMusical 4 жыл бұрын
Athira K G മുൻപ് ചെയ്തിട്ടുണ്ട് . ഓരോരോ രാഗങ്ങൾ ആണ് ..playlistil രാഗസുധ നോക്കൂ
@Itsmeprakashpc
@Itsmeprakashpc 4 жыл бұрын
😘😘😘😘😘😘😘😘😘😘😘🥰❤️
@rukkusart5750
@rukkusart5750 4 жыл бұрын
Thanks
@thukaramashetty1155
@thukaramashetty1155 4 жыл бұрын
യേശുദാസ് പാടിയതിന്റെ കൂട്ടത്തിൽ താരതമ്യം ചെയ്യുന്നത് ശരിയല്ല. എങ്കിൽ സാറിന്റെ അവതരണം വളരെ നന്നായിരുന്നു. ഇങ്ങനെ വിവരണം നൽകുമ്പോൾ ആൺ രവീന്ദ്രൻ മാസ്റ്റർ എത്ര വല്യ രാഗമാലികകളെ യാണ് ഇൗ ഒരു പാട്ടിൽ കോർത്തിണക്കിയത് എന്ന് തോനുന്നു. അതു പോലെ കൈതപ്രത്തിന്റെ പാട്ടിന്റെ ആ ഉള്ളടക്കം എത്ര മനോഹരമാണ്. അതിനെ ഒന്നുകൂടി മനോഹരമാക്കിയ മോഹൻലാൽ. ആയിരം ഗാനങ്ങളിൽ തേടിയാൽ ഇത് പോലൊരു ഗാനം കിട്ടിയെന്നു വരും. ഹരിമുരാളി രവം എന്ന ഗാനം കൂടി ഒന്ന് ഇത് പോലെ വിവരണം ചെയ്താൽ നന്നായിരുന്നു👍
@sujithsurendranmusicdirect7138
@sujithsurendranmusicdirect7138 4 жыл бұрын
നന്നായിട്ടുണ്ട്. സിനിമപാട്ടുകളെ അവയുടെ താളത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ച് ഒരു പ്രോഗ്രാം അവതരിപ്പിക്കുമോ? ഭാവി തലമുറയ്ക്ക് പ്രയോജനപ്പെടും.
@aaha355
@aaha355 4 жыл бұрын
മയൂരം, റിഷഭം , ക്രൗഞ്ചം, മണ്ഡു കം. ഗജം, കുതിര - One More ? (Total 7 )
@rijukuniyil6058
@rijukuniyil6058 4 жыл бұрын
അജം
@rajeevanvv1313
@rajeevanvv1313 4 жыл бұрын
കോകിലo
@hariprasadamsongs5929
@hariprasadamsongs5929 3 жыл бұрын
ഷഡ്ജം രൗതി മയൂരസ്തു ഗാവോ നര്‍ദതി ചര്‍ഷഭം അജാവികൗ തു ഗാന്ധാരം ക്രൗഞ്ചോ നര്‍ദതി മധ്യമം പുഷ്പസാധാരണേ കാലേ പികഃ കൂജതി പഞ്ചമം അശൗസ്തു ധൈവതം രൗതി നിഷാദം രൗതി കുഞ്ജരഃ --എന്നാണ് പ്രമാണം. ഇൗ സംഗീതശാസ്ത്രപ്രസിദ്ധമായ തത്ത്വത്തെ ഗാനമാക്കുകയാണ് കൈതപ്രം ചെയ്തത്. ഷഡ്ജം- സ -മയില്‍ (മയൂരം) ഋഷഭം - രി- കാള (ഋഷഭം) ഗാന്ധാരം - ഗ- കുറിയാട് (അജാവികം) മധ്യമം - മ -ക്രൗഞ്ചം പഞ്ചമം - പ- കുയില്‍ (പികം) ധൈവതം - ധ- കുതിര (അശ്വം) നിഷാദം- നി -ആന (കുഞ്ജരം)
@shamnadhkmoidheen4335
@shamnadhkmoidheen4335 2 жыл бұрын
ശ്രുതി മാറ്റി കൊണ്ടിരിക്കുമോ എന്ന് ആ പെൺകുട്ടി ചോദിക്കുന്നു 😄😄
@rajeevanvv1313
@rajeevanvv1313 4 жыл бұрын
രാമു സാർ ക്ഷമിക്കണം വിവരണം ഗംഭീര o പക്ഷേ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്ന് അങ്ങ് സംസാരിക്കുന്നത് ഞങ്ങളോടാണ് അത് കൊണ്ട് കാമറയിൽ നോക്കി പറയുന്നതായിരിക്കും ഉത്തമം
@shamnadhkmoidheen4335
@shamnadhkmoidheen4335 2 жыл бұрын
ഈ ക്രൂഞ്ച പക്ഷി എന്താ? ഒരെണ്ണം കിട്ടുമോ 😄😄
@pradeeshharisreethablamusi575
@pradeeshharisreethablamusi575 2 жыл бұрын
സാർ ധൈവധം കുതിര അല്ലേ
@krishnanmohanan3736
@krishnanmohanan3736 2 жыл бұрын
സർ, ധൈവത ശബ്ദം അശ്വ ശബ്ദ സാമ്യമല്ലേ... മണ്ഡൂക ശബ്ദമാണോ...
@sujithsuttu6
@sujithsuttu6 3 жыл бұрын
എന്തൊക്കെ മണ്ടത്തരങ്ങൾ ആണ് ഇവിടെ പറഞ്ഞു വച്ചിരിക്കുന്നത്. ഓരോ നോട്ടുകൾക്കും അനുസൃതമായ പക്ഷി മൃഗാദികളെ കുറിച്ചുള്ള കാര്യങ്ങൾ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പോലെയാണ്. പിന്നെ മണ്ഡൂക സ്വരം അല്ല ധൈവതം. അശ്വ രവം ആണ്.
@aaha355
@aaha355 4 жыл бұрын
ക്രൗഞ്ചം = തത്ത
@udayancv1014
@udayancv1014 4 жыл бұрын
അല്ല .... ക്രൗഞ്ചപക്ഷി എന്നാൽ മറ്റൊരു പക്ഷി തന്നെയാണ് , ക്രൗഞ്ച മിധുനങ്ങളെയാണ് വേടൻ അമ്പെയ്യുമ്പോൾ ആദ്യമായി വാത്മീകി രാമായണം തുടക്കം കുറിച്ചത് എന്ന് പറയുന്നു, (തത്തയല്ല )
@krishnadaserrat
@krishnadaserrat 4 жыл бұрын
The name koonj is derived from the Sanskrit word kraunch, which is a cognate Indo-European term for crane itself. In the traditional telling of the history of Valmiki, the composer of the Hindu epic Ramayana, he composed his first verse when he saw a hunter kill the male of a pair of Demoiselle Cranes that were making love. Observing the lovelorn female circling and crying in grief, he cursed the hunter in verse. Since tradition held that all poetry prior to this moment had been revealed rather than created by man, this verse concerning the Demoiselle Cranes is regarded as the first human-composed meter.
@krishnanmohanan3736
@krishnanmohanan3736 2 жыл бұрын
ചക്രവാകപ്പക്ഷി
@madhugp
@madhugp 4 жыл бұрын
Excellent
@jossyantony68
@jossyantony68 4 жыл бұрын
Good
@dilnakv994
@dilnakv994 4 жыл бұрын
Nice
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 122 МЛН
Devasabhdhalam.....His highness abdhullah
8:55
Suresh Kumar
Рет қаралды 40 М.
siddique bലൈംഗിക ശേഷി പരിശോധിക്കും
10:28
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12