വളരെ നല്ല ആനക്കരൻ കണ്ടിയൂർ അമ്പലത്തിൽ ചെല്ലുമ്പോൾ എല്ലാം ശ്രേദ്ദിച്ചിട്ടുണ്ട് ആനയെ നന്നായി നോക്കുന്ന മനുഷ്യൻ.ഇദ്ദേഹം പറഞ്ഞ സോമൻ പണ്ട് മാവേലിക്കര ചക്രപാണി ക്കുണ്ടയിരുന്ന ആളല്ലേ.മാവേലിക്കര ചക്രപാണി ചരിയുന്നത് കണ്ടിയൂർ അമ്പലത്തിൽ വെച്ചാണ്.
@govindav94352 жыл бұрын
ആണെന്ന് തോന്നുന്നു... അന്ന് ബാലൻ പിള്ള എന്നൊരു ചേട്ടൻ ആയിരുന്നു എന്ന് തോന്നുന്നു ഒന്നാമൻ. സോമൻ ചേട്ടാ രണ്ടാമൻ... സ്ഥലപരിമിധി കാരണം ആണ് നടയ്ക്ക് അസുഖം വന്ന ചക്രപാണിയെ കണ്ടിയൂർ ക്ഷേത്രത്തിലേക്ക് മാറ്റുന്നത്. ആനയെ സംസ്‌ക്കരിക്കുന്നത് കോറ്റാർകാവ് ദേവി ക്ഷേത്രത്തിന്റെ പരിസരത്തും...
@prasad105912 жыл бұрын
@@govindav9435 അതിന് അസുഖമായി നിൽകുമ്പോൾ ചികിത്സ ശിവ രാമ പിള്ള Dr ആയിരുന്നു അദ്ദേഹത്തിൻ്റെ ആയുർവേദം അലോപ്പതി യും സമന്വയിപ്പിച്ച് ഉള്ള ചികിത്സയും അന്ന് അദ്ദേഹം മനസ്സിലാക്കിയ ഒരു കാര്യം ആനയ്ക്ക് ആനക്കാരുടെ അശ്രദ്ധ കൊണ്ടെ പറ്റിയ അപകടമാണ് എന്നായിരുന്നു.
@govindav94352 жыл бұрын
@@prasad10591 കേട്ടിട്ടുള്ളത് ആനയെ അന്ന് തടി പിടിപ്പിക്കാൻ കൊണ്ട്പോയപ്പോൾ തടി വന്ന് നടയുടെ അവിടെ ഇടിച്ച് അങ്ങനെയാണ് നട വയ്യാതെ ആയത് എന്നാണ്
@akhilmurali15962 жыл бұрын
❤🙌🏻
@kuthirayodanu62112 жыл бұрын
Bro ഒരു അഭിപ്രായം പറയണേ ഇപ്പോ നമ്മൾ ഒരു ചട്ടക്കാരുയുടെ അഭിമുഖം ചെയ്യുമ്പോൾ പറയുന്ന ആനകളുടെ ഫോട്ടോ സൈഡിൽ കാണിക്കുകയാണെങ്കിൽ നമുക്കും കാണാം ഏതാണ് ആന എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് ഈയൊരു അഭിപ്രായം മുഖവിലയ്ക്ക് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
@Sreenathnpillai2 жыл бұрын
Enikkum e abhiprayam aanu❤️❤️
@Sreenathnpillai2 жыл бұрын
Next eppisode in tomarrow ennu paranjittu ippol 2 divasam aayi evide
@athiraprasad17312 жыл бұрын
Super😘😘
@sandeepasokan29282 жыл бұрын
😍😍😍👌🏼👌🏼👌🏼
@ashishpatteri34542 жыл бұрын
❤❤❤
@pscstudyvlog88842 жыл бұрын
Bro. ഉണ്ണിപ്പിള്ളി ഗണേശന്റെ വീട്ടിൽ പോയി ഒരു വീഡിയോ ചെയ്യണേ. നല്ല ഒരു ആന ആണ്. ഒരു പരനാറി വലിയ ആനപ്രേമോം കാണിച്ചു യൂട്യൂബിൽ വീഡിയോ ഇട്ടു നടക്കുന്നുണ്ട്. അവന്റെ അഭിപ്രായത്തിൽ കോട്ടയം ജില്ലയിൽ ഒരു ആന മാത്രേ ഉള്ളു ആനക്കാർക്കും കുടുംബക്കാർക്കും സ്നേഹം ഉള്ളത്.
@AneeshaNayana2 жыл бұрын
സഞ്ജയൻ
@anfilabbas5195 Жыл бұрын
ഓഫീസ് ന്ടെ മുകളിൽ നിന്നും ആനയുടെ പുറത്ത് കയറുന്ന video ഉണ്ടൊ?