ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി| Samoohyapadom | Phone in | 11 07 2022|

  Рет қаралды 85,765

DD Malayalam

DD Malayalam

Күн бұрын

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
B. Abdul Nazar. I A S
Mahatma Gandhi National Rural Employment Guarantee Scheme .
MGNREGS--Kerala.

Пікірлер: 34
@merlyjose5230
@merlyjose5230 2 жыл бұрын
Sir 9 മണി മുതൽ 4 മണി വരേസമയം ആക്കിത്തരാമോ കാരണം കുട്ടികൾ 4 മണി മുതൽ 4 15മണിയാകുമ്പോൾ സ്കൂൾ വിട്ടു വരും കുട്ടികൾ വീട്ടിൽ തനിച്ചാണ്
@ambikadevi7827
@ambikadevi7827 Жыл бұрын
സാർ ഏഴ് വർഷം കൊണ്ട് മേറ്റ് ആയിരുന്നു ഞാൻ ഇപ്പോൾ എസ്എസ്എൽസി പാസായില ഏഴ് വർഷം കൊണ്ട്ഞാൻ മേറ്റ് ആയിരുന്നുഎംഎംഎസ് ചെയ്തിട്ടുണ്ട്എല്ലാ കാര്യങ്ങളും ഞാൻ നല്ലതുപോലെ ചെയ്ത വ്യക്തിയാണ് ഇപ്പോൾ എസ്എസ്എൽസി പാസ് അല്ലാത്തതുകൊണ്ട് മാറ്റി വലിയ വിഷമമുണ്ട് അതൊന്നും മാറ്റിത്തരണം എസ്എസ്എൽസി വരെ പഠിച്ചുകൈക്ക് സുഖമില്ലാത്ത ഒരു ആളായിരുന്നുതോറ്റു പോയതിന്റെ കുറ്റമാണോ സാർ ആഗ്രഹമുണ്ട് എനിക്ക് എല്ലാ കഴിവും ഉണ്ട്
@thajunnisa4678
@thajunnisa4678 2 жыл бұрын
സർ ഈ നൂറു പണി ഒരു കുടുംബത്തിന് എവിടെയുമാവില്ല. ഒരു വ്യക്തിക്ക് തന്നെ 200പണി യെങ്കിലും തന്നുകൂടെ വീട്ടിൽ3മക്കളും വിദ്യാർഥികളാണ് ഇവർക്കുള്ള ചിലവ് ആലോചിച്ചാൽ തന്നെ മനസ്സിലാവില്ലേ സർ .
@ammukuttythomas1695
@ammukuttythomas1695 2 жыл бұрын
Sir.Matinte.prayam.Arinjal.kollam.
@leelavm1928
@leelavm1928 Жыл бұрын
സർ നൂറ് പണി എടുക്കുന്ന ഒരു കുടുംബ മാണ് പക്ഷെ ഈ തുക മതിയാവുന്നില്ല കാരണം ഭർത്താവ് കിടപ്പു രോഗി മകൻ മനസാരോഗി ഒരാൾ മാത്രം തൊഴിലോറപ്പിനു പോവുന്നുള്ളു 200പണി തരാമോ ഇങ്ങനെ യുള്ള കുടുംബ ത്തിനു
@ushagopalakrishnan7784
@ushagopalakrishnan7784 2 жыл бұрын
സർ മസ്റ്റർ റോളീൽ ഒരു പെരുതന്നെ പല പ്രാവശ്യം ആ വ ർ ത്തീ ക്കു ന്നു
@sarawakp1580
@sarawakp1580 2 жыл бұрын
പാവങ്ങൾ എത്ര പണി എടുത്താലും ഇരുന്നു കാശ് വാങ്ങുന്നു എന്ന് പറയും 300 വാങ്ങുന്നത് പണി എടുത്തു തന്നെ 3000 ഇരുന്നു വാങ്ങുന്നില്ല തോട് പണി എടുക്കുമ്പോ ഭക്ഷണം പോലും കഴിക്കാൻ പറ്റില്ല അത്ര വൃത്തി കെട്ട സാധനങ്ങൾ ആണ് ഞങ്ങൾ വാരുന്നത് എന്നിട്ടും സാർ പലരും പറയും തൊഴിലിരുപ് ആണ് എന്ന്
@rajaniritty4575
@rajaniritty4575 2 жыл бұрын
സാർ കൊണ്ട് റോഡിൻറെ സൈടുകൾ എല്ലാം തെളിച്ചാൽ അത് പൊതുജനങ്ങൾക്കും നല്ല കാര്യമാണ് കുടുംബനാഥന്റെ ഒക്കെ പണി നഷ്ടപ്പെടുത്തിക്കൊണ്ട് വേണോ ഈ മുന്നോട്ടു പോകാൻ
@CristyPast
@CristyPast 9 ай бұрын
f
@soudaminimohan620
@soudaminimohan620 3 ай бұрын
മേറ്റ് ആകുന്നതിന് യോഗ്യത SStcതേറ്റവരെ കൂടി ഉൽപെടുത്തുന്നത് നന്നായിരുന്നു പ്രത്യേകിച്ചു ചെയ്തോട്ടിരുന്നവർ; അതു പോലെ വിധവകൾ
@sheelak5533
@sheelak5533 2 жыл бұрын
സർ ഇപ്പോൾ ജോലി കിട്ടാൻ വളരെ കാലത്തമാസം വരുന്നത് എന്തുകൊണ്ട്,?
@jaisonsaju756
@jaisonsaju756 Жыл бұрын
Sir super
@jaisonsaju756
@jaisonsaju756 Жыл бұрын
Thank you sir
@AnilKumar-uu1ej
@AnilKumar-uu1ej 2 жыл бұрын
സാർ ഏപ്രിൽ മാസം മുതലുള്ള പണിയിലെ. കൂലി എന്നുകിട്ടും. സാർ ഒന്നും പായമോ
@shylar3237
@shylar3237 Жыл бұрын
Kozhikkude aadttinkoodu etc panam nalkunnilla
@shylar3237
@shylar3237 Жыл бұрын
Widow ayyavarkku oral mathram ullavarkku kuduthal panikodukkanam
@rahulkv2232
@rahulkv2232 2 жыл бұрын
Super
@RosammaThomas-fx4dm
@RosammaThomas-fx4dm Ай бұрын
Pannullavaranu pinneyium pinneyium cheunnathu. Pannyillathavarmu panny kodukkunnylla.
@sajinap5265
@sajinap5265 10 ай бұрын
സാർ ഞമമള് ഓണത്തിന് മുൻപ് പണി എടുത്തു കഴിഞ്ഞു ഇതുവരെയൂ ഞമമക് പൈസ കിട്ടിയില്ല അത് എത് കെട് ആണ് അങ്ങനെ പജായതിൽ പോഴി ചേതിചാൽ അവര് എനിയൂ അയചിൽല എന്നാണ് പറയുന്നത് ഇപ്പാങാനം കിട്ടുമേ കിട്ടിയിരുന്നെകിൽ ഒരു ഉപകാരം ആയിരുന്നു അത്രയ്ക്ക് ബുദ്ധി മുട്ടാണ്
@gopalakrishnant8396
@gopalakrishnant8396 Жыл бұрын
മാറ്റിനെ തിരഞ്ഞെടുക്കുന്ന നിയമ നടപടികൾ ഒന്ന് പറയാമോ
@rajaniritty4575
@rajaniritty4575 2 жыл бұрын
തൊഴിലുറപ്പ് പദ്ധതി നല്ലതായിരുന്നു ഇത് തുടങ്ങിയ അവസരത്തിൽ ഇപ്പോൾ പുരുഷന്മാരുടെ പണി നഷ്ടപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്ക് മുന്നൂറ് രൂപ കിട്ടുന്നതാണോ നല്ലത് നിങ്ങൾ പറയുന്നത് ഈ സ്ത്രീകൾ റോഡ് ഒക്കെ വൃത്തിയാക്കാതെ ആരാ പറമ്പിൽ പോയി കിടന്ന് പണിയെടുക്കുന്ന പുരുഷന്മാർക്ക് പണിയില്ലാതെ അവസ്ഥയിൽ എത്തിയത് അതും കൂടി നിങ്ങൾ പറയണം
@KurikkalMk
@KurikkalMk 2 ай бұрын
സാർ ജോലി നാലുമനിക്ക് നിർത്തിയാൽ നന്നായിരുന്നു കുട്ടികള karut
@pelagiathomas6058
@pelagiathomas6058 11 ай бұрын
👍👍👍
@shylar3237
@shylar3237 Жыл бұрын
Uploded akunnilla
@shylar3237
@shylar3237 Жыл бұрын
Photo eduthukazhinnju verepanikku pokukunnu
@rajaniritty4575
@rajaniritty4575 2 жыл бұрын
ഒരു പുരുഷന്റെ നാട്ടിൻപുറത്തെ പണി നഷ്ടപ്പെടുത്തിക്കൊണ്ട് സ്ത്രീകൾക്ക് തൊഴിലുറപ്പ് കിട്ടുന്ന 300 രൂപ ഒരു കുടുംബം എങ്ങനെ കഴിയും എന്നും കൂടി ചിന്തിക്കുക
@maneshvijai8864
@maneshvijai8864 Жыл бұрын
സ്ത്രീകൾക്ക് കിട്ടുന്നത് അതുപോലെ വീട്ടിൽ എത്തും
@AffectionateBird-vd3vg
@AffectionateBird-vd3vg 7 ай бұрын
തൊഴിലുറപ്പ് തൊഴിലാളികൾ ഡിഗ്രി എങ്കിലും പാസായിട്ട് വേണം പണിക്ക് പോകാൻ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ തൊഴിൽ ഇല്ല
@RasiyaHameed-o5w
@RasiyaHameed-o5w 6 ай бұрын
പൈസ ഇത് വരെ കിട്ടിട്ടില്ല അത് കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു
@anithakv6963
@anithakv6963 6 ай бұрын
3 മാസമായി കൂലി ലഭിക്കാത്തത്
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 4,9 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН