യുക്തിവാദത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് | അയ്യൂബ് മൗലവി മനസ് തുറക്കുന്നു | Ayyoob Moulavi

  Рет қаралды 175,642

D4Media

D4Media

10 ай бұрын

യുക്തിവാദത്തിൽ നിന്ന് ഇസ്‌ലാമിലേക്ക് | അയ്യൂബ് മൗലവി മനസ് തുറക്കുന്നു | Ayyoob Moulavi
-----------------------------------------------------------
Like : / d4media.in
Follow : / d4media.in
Google: g.page/d4media-in?gm
#D4Media #IslamicVideos

Пікірлер: 1 300
@shamsdhshamsdh9837
@shamsdhshamsdh9837 9 ай бұрын
മാഷാഅല്ലാഹ്‌ എത്ര മാത്രം അറിവുള്ള വ്യക്തി യാണ് ഇദ്ദേഹം അൽഹംദുലില്ലാഹ് ഇദ്ദേഹത്തിന് ഹിദായത് നൽകിയ അല്ലാഹുവിന് സർവ്വ സ്തുതിയും
@user-MRAmedia
@user-MRAmedia 9 ай бұрын
الحَمْدُ ِلله നാഥൻ ഹിദായത്ത് നില നിർത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@ahlusunna786
@ahlusunna786 9 ай бұрын
ഇദ്ദേഹതിന്റെ ഒരു സംവാദം കുറേ വർഷങ്ങൾക്ക് മുൻപ് കണ്ടിരുന്നു. ഇന്ന് ഇത് കാണുമ്പോൾ അൽഹംദുലില്ലാഹ് വളരെ സന്തോഷം
@hassanvt5957
@hassanvt5957 9 ай бұрын
ഇദ്ദേഹം കോഴിക്കോട് വെച്ച് അബ്ദുൽ ലത്തീഫ് കരുമ്പ് ലക്കളുമയി ഉള്ള ഖഅന്ധന പ്രസംഗം ഓർമ വരുന്നു
@hafilmuhyidheenkaithakkad6885
@hafilmuhyidheenkaithakkad6885 9 ай бұрын
BKF
@prasantht9515
@prasantht9515 9 ай бұрын
അതേ ഞാനും കണ്ടിരുന്നു. ചിരിക്കാൻ വയ്യേ
@ahlusunna786
@ahlusunna786 9 ай бұрын
@@hassanvt5957 അവിടെ സ്വത്ത്‌ വീതിക്കുന്ന കണക്കിൽ തെറ്റ് ഉണ്ടെന്ന് അയ്യൂബ് പറഞ്ഞപ്പോൾ അത് കൃത്യമായി പറഞ്ഞു കൊടുക്കാൻ കരിമ്പലാക്കലിന് സാധിച്ചിട്ടില്ല.
@jameelakalathil2701
@jameelakalathil2701 9 ай бұрын
നമ്മളെയൊക്കെ അല്ലാഹുവിന്റെ ദീനിൽ അടിയുറച്ചു നിൽക്കുന്ന സത്യ വിശോസികളിൽ ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤️🤲🤲
@sainudheenkattampally5895
@sainudheenkattampally5895 9 ай бұрын
അയ്യൂബ് മൗലവി ഇസ്ലാമിനെ നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് അദ്ദേഹത്തെ ഒന്നും ഉണർത്താനില്ല അദ്ദേഹ ത്തെ അല്ലാഹു അനുഗ്രഹിക്കട്ടെ❤❤❤
@naushadph2189
@naushadph2189 9 ай бұрын
അതേഅതേപതിനഞ്ചുവർഷക്കാലത്തോളംഅയാൾഅതുപറഞ്ഞല്ലോ അയാൾക്കുവേണ്ടിയുള്ളദ്വുവാകൾആരേലുംചെയ്താൽഅവർതിളച്ചുരുകിയലാവയിൽമുങ്ങുന്നതിന്സമാനമാണ്!
@Crusader-dn5it
@Crusader-dn5it 9 ай бұрын
അത് ശരിയാണ്... ഇസ്ലാമിനെ നന്നായി മനസിലാക്കി അയൂബ് മൗലവി യുക്തിയുക്തം ഇസ്ലാമിനെ വിമർശിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ പരന്നു കിടക്കുകയാണ്. ഇപ്പോൾ തിരിച്ചു അതേ പൊട്ടക്കിണറ്റിൽ ചാടിയതിന്റെ യുക്തി എന്താണ് എന്ന് മൗലവി പറയുന്ന വാദങ്ങൾ വെറും ബാലിശമാണ്...
@sainudheenkattampally5895
@sainudheenkattampally5895 9 ай бұрын
@@Crusader-dn5it ആ പൊട്ടക്കിണറ്റിലെ തവളകൾ കുറുക്കന്മാരായി എല്ലിൻ കഷണത്തെ പറ്റി ഇപ്പോൾ ഓരിയിടുന്നുണ്ട് മാവൂരാന്ന നാറിയാണ് കൂടുതൽ നാറ്റിക്കുന്നത്
@mk7966
@mk7966 9 ай бұрын
he is the best actor !
@prakashkc7971
@prakashkc7971 9 ай бұрын
വാള് കഴുത്തിൽ വെച്ചാൽ ഏതവനും അബുസുപിയാനും ഇസ്ലാം ആകും
@user-nb8fi1ck7c
@user-nb8fi1ck7c 9 ай бұрын
Masha allah ഇത് കേട്ടാൽ നമ്മുടെ ഈമാനും വർദ്ധിക്കും അള്ളാഹു അനുഗ്രഹിക്കട്ടെ
@MessiSiuuu-tw8gx
@MessiSiuuu-tw8gx 9 ай бұрын
അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കു മാറാകട്ടെ അള്ളാഹു എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കും ആവട്ടെ അല്ലാഹു ആ കുടുംബത്തെയും ശാന്തിയും സമാധാനവും ക്ഷമയും നൽകി അനുഗ്രഹിക്കുമാറാകട്ടെ യാ റബ്ബൽ ആലമീൻ
@advsuhailpa4443
@advsuhailpa4443 9 ай бұрын
"മനുഷ്യരെ" തീയിൽ ഇട്ട് "അൽഫാം" ആക്കുന്ന അള്ളാഹുവിന് എന്ത് പൊറുത്ത് കൊടുക്കൽ അയ്യൂബിനേ-അള്ളാ ഫ്രൈ ആക്കും
@ameenmcse65
@ameenmcse65 9 ай бұрын
​@@advsuhailpa4443thankal fry aavate nokiko
@r7gaiming706
@r7gaiming706 9 ай бұрын
@@advsuhailpa4443 പാപ മോചനം തേടുന്നവരെ അള്ളാഹു കൈവിടില്ല എല്ലാം നേരത്തെ പറഞ്ഞു തന്നിട്ടും തെറ്റ് ചെയ്താൽ പിന്നെ ശിക്ഷ അനിവാര്യമാണ് അന്യായം പ്രവർത്തിച്ചവരെ കോടതി ശിക്ഷിക്കാറില്ലേ അത് ക്രൂരത ആണെന്ന് ആരെങ്കിലും പറയാറുണ്ടോ
@mujeebasfth2955
@mujeebasfth2955 9 ай бұрын
ഇതിൽ അഭിപ്രായം അടിച്ചവരോടുള്ള സ്നേഹം അറിയിക്കുന്നു... ഞാനും അയൂബ് മൗലവിയെ പോലെ ആയിരുന്നു.. മനസ്സിൽ വേദന അടിച്ചമർത്തി.. ഇസ്ലാമിനെ വെടിയൻ പറ്റാതെ.. എനിക്കും വേണം അല്ലാഹുവിന്റെ സ്നേഹം... ഇത് ഒരു വഴിയാണ്.... എനിക്കും സമാധാനം വേണം.... മക്കയുടെ വഴി വേണം.. അള്ളാഹു അക്ബർ
@zainudheen
@zainudheen 9 ай бұрын
ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അള്ളാഹു അദ്ദേഹത്തിന്റെയും നമ്മുടേയുമൊക്കെ ഹൃദയത്തെ അള്ളാഹു അവന്റ പരിശുദ്ധ ദീനിൽ അടിയുറച്ചു നിർത്തട്ടെ..
@favas1
@favas1 9 ай бұрын
يا مقلب القلوب ثبت قلبي على دينك 🤲
@user-nu5lw2yv1u
@user-nu5lw2yv1u 9 ай бұрын
ഹൃദയമല്ല മനുഷ്യന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് തലച്ചോറാണ് ഹൃദയം നിയന്ത്രിക്കുന്നു എന്ന് പറഞ്ഞത് മുഹമ്മദിന് അന്ന് അതിനെക്കുറിച്ച് വിവരമില്ലാത്തതുകൊണ്ടാണ്
@humanlover9748
@humanlover9748 9 ай бұрын
Ithu Muhammad marumakaludea kuli seen kandappo paranjathallea hruthayangalea maatti marakkunna allahu
@mohammedaboobacker2020
@mohammedaboobacker2020 9 ай бұрын
@@humanlover9748നിന്റെ വീട്ടിലെ കാരൃം ഇവിടെ ഛർദ്ധിച്ചതിന്റെ ഉദ്ധേശം മനസ്സിലായില്ല 🤮
@advsuhailpa4443
@advsuhailpa4443 9 ай бұрын
@@mohammedaboobacker2020 മുഹമ്മദ് എന്ന "സ്ത്രീലംബടൻ" ഉണ്ടാക്കിയ ഒരു Fake id ആണ് മിണ്ടാപ്രാണിയായ " അള്ളാഹു "🐍
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 9 ай бұрын
തൗഹീദ് മനസിൽ ആയ ഒരു വെക്തിക്കു ഒരിക്കലും മിണ്ടാതെ ഇരിക്കാൻ പറ്റില്ല അവൻ അത് മറ്റുള്ളവർക് പറഞ്ഞു കൊടുക്കും ❤❤❤👍👍👍
@rajeshmodiyil2391
@rajeshmodiyil2391 9 ай бұрын
ഇനീം ഇപ്പോള്‍ ഈ മത ഫ്രാന്തനായി മറ്റുള്ളവരുടെ പുറത്ത് കേറാല്ലോ മതത്തിന്‍റെ മേലങ്കി എടുത്തണിഞ്ഞല്ലോ
@advsuhailpa4443
@advsuhailpa4443 9 ай бұрын
" മനുഷ്യരെ " തീയിൽ ഇട്ട് "അൽഫാം" ആക്കുന്ന അള്ളാഹുവിന് എന്ത് കാരുണ്യമാണ് ഉള്ളത്. അയ്യൂബിനേ-അള്ള ഫ്രൈ ആക്കും😂
@tomikuriakose4340
@tomikuriakose4340 9 ай бұрын
മതം കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുമ്പോൾ, ഇങ്ങനെ ഒക്കെ വേണം മതം എങ്ങനെ എങ്കിലും പിടിച്ചു നിൽക്കാൻ
@naushadph2189
@naushadph2189 9 ай бұрын
അതുമനസ്സിൽതന്നെവെച്ചാൽമതിഇവിടെഎടുക്കേണ്ട!
@Hishamvillan
@Hishamvillan 9 ай бұрын
@@advsuhailpa4443 പ്രപഞ്ച സൃഷ്ടാവിനെയും സത്യവിശ്വാസത്തെയും മനസ്സിലാക്കി വേദങ്ങളിലേക്ക് കടന്നു വരുന്നവർക്ക് പൊറുക്കലിനെ തേടിയാൽ അവരുടെ എല്ലാ പാപങ്ങളും പൊറുത്തു ശുദ്ധമായ വ്യക്തിയായി തീരുന്നതാണ്. മരിച്ചു കഴിഞ്ഞാലുള്ള പരലോക ജീവിതം ഇല്ല എന്ന് താങ്കൾക്ക് തെളിയിക്കാൻ പറ്റുമോ?
@r4times.859
@r4times.859 9 ай бұрын
നിങ്ങളുടെ അറിവിലൂടെ സാദരാന മുസ്ലിമിനും ഇസ്ലാം നന്നായി മനസ്സിലാകുന്നു. ഇൻ്റർവ്യൂ പങ്കെടുത്ത നിങ്ങള്ക് നന്ദി
@salammanjeri9171
@salammanjeri9171 9 ай бұрын
Mr Ayoob maulavi very good thank you
@gafoorktkpz
@gafoorktkpz 9 ай бұрын
Allahu വെ അയ്യൂബ് മൗലവിയെ അനുഗ്രഹിക്കെണെ Aameen
@ahamadkuttyayamutty1343
@ahamadkuttyayamutty1343 9 ай бұрын
കണ്ണ് നിറഞ്ഞു പോയി അല്ലാഹു വിന്റെ കാരുണ്യത്തെ കുറിച് പറയുന്നത് കേട്ടപ്പോൾ അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ
@user-xv3yb6il4w
@user-xv3yb6il4w 9 ай бұрын
ആ പാവത്തിന്റെ അവസ്ഥ ഇനി 53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത പ്രവാചകന്റെ പൊത്തകം വായിക്കാൻ ആണെല്ലോ വിധി ചന്ദ്രനെ പിളർത്തിയ കഥയും ഭൂമി പരന്നതാണെന്ന് വല്ലാത്തൊരു ഗതികേട് മനുഷ്യനിൽ നിന്ന് ആറാം നൂറ്റാണ്ടിലെ കാട്ടറബിയുടെ പൊട്ട കിണറ്റിലേക്ക് .... 😀😂
@thafseena677
@thafseena677 9 ай бұрын
😂😂
@malabargazette2809
@malabargazette2809 9 ай бұрын
എന്നാ ഒന്ന് പൊട്ടികരയ്യ്
@rajesh2357
@rajesh2357 9 ай бұрын
ഗാന്ധിജിയെ നരകത്തിൽ ഇട്ടു കരിക്കുന്നതാണോ കാരുണ്യം,,😂
@PaachuKAhukm
@PaachuKAhukm 9 ай бұрын
Aameen
@fareedthivvakatil8459
@fareedthivvakatil8459 9 ай бұрын
ഒരു മനുഷന് എന്തും പറ്റും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് അയ്യൂബ്
@hgggfff2143
@hgggfff2143 9 ай бұрын
അല്ലാഹുവേ ആ പ്രസ്ഥാനത്തിലുള്ളവർക്ക് എല്ലാം നീ ഹിദായത്ത് കൊടുക്ക്
@mohammedtp6664
@mohammedtp6664 9 ай бұрын
വീണ്ടും ഇസ്ലാമിലേക്ക് തിരിച്ചു വന്നതിൽ വളരെയധികം സന്തോഷം മാഷാ അല്ലാഹ്
@muhammedameen5661
@muhammedameen5661 9 ай бұрын
നന്നായി ഖുറാനും ഹദീസുമൊക്കെ പടിക്കുന്ന ആരും ഇസ്ലാം ഉപേക്ഷിക്കുക തന്നെ ചെയ്യും . പിന്നെ കുറെ പേർ അത് വിറ്റ് (ഹാരിസ് മദനിയെ പോലെ) വിശ്വാസികളെ പറ്റിച്ച് ആരഭാട ജീവിതം നയിച്ച് മത മുതലാളിമാർ ആകും . ഇസ്ലാമിനെ പടിച്ചവർ ഒന്നുകിൽ മത നിഷേധി അല്ലെങ്കിൽ മത മുതലാളി . ഒരിക്കലും ഇസ്ലാം മത വിശ്വാസി ആകില്ല.
@basheerbashi3848
@basheerbashi3848 9 ай бұрын
അൽഹംദുലില്ലാഹ് ഞാൻ പലപ്പോഴും താങ്കളെ ഓ ർത് ദുഖിച്ചിട്ടുണ്ട് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു
@ashrafkk3930
@ashrafkk3930 9 ай бұрын
നാം പടച്ച തമ്പുരാനോട് ഏറ്റവും ഷുക്ക്ർ ചെയ്യേണ്ട കാര്യം ആരോഗ്യം തന്നതിൽ സമ്പത്ത് തന്നതിൽ ഒന്നുമല്ല, നമ്മെ മുസ്ലിം ആകിയതിലാന് A O
@advsuhailpa4443
@advsuhailpa4443 9 ай бұрын
ഭയങ്കരം തന്നേ🙊😂😂 "അള്ളാഹു" എന്നത് മുഹമ്മദ് ഉണ്ടാക്കിയ ഒരു Fake id ആണ്🙊
@ameenmcse65
@ameenmcse65 9 ай бұрын
​@@advsuhailpa4443thankal thanne fake
@nahjasiddiq1199
@nahjasiddiq1199 9 ай бұрын
@@advsuhailpa4443 aha. Ennitt?
@mohammedsaleemsha9847
@mohammedsaleemsha9847 9 ай бұрын
ഹിദായത്ത്, അത് തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം
@risuriswan9873
@risuriswan9873 4 ай бұрын
​@@advsuhailpa4443 എന്നാ നീ ഉണ്ടായത് എങ്ങനെ എന്ന് പറ എവോല്യൂഷൻ കൊണച്ചു വെക്കരുത് ഒരേ ടൈമിൽ ഇന്റലിജിൻറ് ആയ രണ്ട് specious പോലും ഇല്ലെങ്കിൽ എവോല്യൂഷൻ fake അല്ലെ 😂
@aikikkaklusman4870
@aikikkaklusman4870 9 ай бұрын
വല്ലാത്തൊരു സാധനം തന്നെയാണ് ഈമാൻ അത് ചിലർക്ക് ചിലപ്പോൾ ആടി യൂലയും എന്നോട് പടച്ചോൻ ഇങ്ങിനെ ചെയ്തില്ലേ.... എനോർത്ത് എന്റെ ജീവിതത്തിലും ഇങ്ങിനെ കടന്നു പോയിട്ടുണ്ട് ചിന്തിക്കാതെ നമ്മൾ ഓരോന്നിലും പോയി ചാടി അവസാനം ദൈവത്തിന് എല്ലാ കുറ്റവും. ബുദ്ധി തന്നിട്ടുണ്ടല്ലോ ചിന്തിച്ചൂടെ ?.അൽഹംദുലില്ലാഹ് ഈമാനോടുകൂടി മാത്രം മരിച്ചു പോയാൽ മതി അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാവരെയും അൽഹംദുലില്ലാഹ് 🌹❤
@user-fe4qb2ug5e
@user-fe4qb2ug5e 9 ай бұрын
👍👍👍👍👍
@mubashirakarad9772
@mubashirakarad9772 9 ай бұрын
സത്യമാണ് ശക്തമായ ഈമാൻ ഉണ്ടെങ്കിൽ കിട്ടുന്ന ഒരു വല്ലാത്തൊരു സമാധാനമുണ്ട് അത് ഒരാൾക്കും കാണിച്ചു കൊടുക്കാൻ കഴിയുകയില്ല ഏത് പ്രതിസന്ധിയിലും ഒരു വിശ്വാസി തളരില്ല കാരണം അവർക്കറിയാം ഇത് ഒരു പരീക്ഷണ ലോകമാണെന്ന് അവർ അതിൽ ക്ഷമിച്ചു റബ്ബിനോട് പ്രാർത്ഥിക്കും അപ്പോഴും അവരുടെ മനസ്സിന് ഒരു പ്രതീക്ഷയുംസമാദാനവും ഉണ്ടാവും കുറച്ചൊക്കെ ഭയം പട്ടിണി ധനനഷ്ടം ജീവനഷ്ടം വിഭവനഷ്ടം എന്നിവയാൽ നിങ്ങളെ ഞാൻ പരീക്ഷിക്കും അത്തരം സന്ദർഭങ്ങളിൽ ക്ഷമ കൈകൊള്ളുന്നവർക്കാണ് സന്തോഷവർത്ത എന്ന് ഖുറാനിൽഅള്ളാഹു പറയുന്നുണ്ട് അതിനാൽ വിശാസികൾക് എപ്പോഴും എല്ലാത്തിനും ഒരു കാരണമുണ്ട് അതുകൊണ്ടാണ് പ്രാർത്ഥിക്കുമ്പോൾ മനസ്സിന് അതിയായ സന്തോഷവും സമാദാനവും തോന്നുന്നത്
@afnanafnu-ud5ei
@afnanafnu-ud5ei 2 ай бұрын
അസ്സലാമുഅലൈക്കും ബ്രദർ ഞാൻ ഇങ്ങനെ ഒരു സംശയംത്തിൽ പെട്ടു കിടക്കുകയാണ് എനിക്ക് ആകിരത്തിനെ അങ്ങ് ഉറച്ചു വിശ്വസിക്കാൻ കഴിയുന്നില്ല ഞാൻ ഞാൻ അള്ളാഹുവിലേയ്ക്ക് കൂടുതൽ അടുത്തപ്പോൾ ആണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എനിക്ക് എന്തെങ്കിലും ഒരു അഡ്വൈസ് തരുമോ 😭
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 9 ай бұрын
അല്ലാഹു ഹിദായത് നൽകി 🤲🏻🤲🏻
@abdussalamkk5247
@abdussalamkk5247 9 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഇഹത്തിലും പരത്തിലും വിജയം തരട്ടേ ആമീൻ
@ibrahimkp8590
@ibrahimkp8590 9 ай бұрын
ആരെയും ആകർഷിക്കുന്ന സംസാരം *പരിശുദ്ധ ദീനിന് ഖിദ്മത് ചെയ്യാനുള്ള തൗഫീഖ് നാഥൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@junaidprayar
@junaidprayar 9 ай бұрын
ആമീൻ
@thafseena677
@thafseena677 9 ай бұрын
ഖിത്മത്ത് ചെയ്ത് ചെയ്ത് ഇസ്ലാം ശരിയാക്കും😂
@favas1
@favas1 9 ай бұрын
എനിയങ്ങോട്ട് ഇസ്ലാം മതം മുറുകെ പിടിച്ചു അതിന്റെ പ്രചാരകാരവാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ... നമുക്കെല്ലാം.. 🤲
@user-ki4ve8ow4x
@user-ki4ve8ow4x 9 ай бұрын
ഇയാളെ വിശ്വസിക്കാൻ പറ്റുമൊ
@fawazkhan525
@fawazkhan525 9 ай бұрын
@മമ്മദ് എയറിൽ alle
@thajudeenm9023
@thajudeenm9023 9 ай бұрын
അയാളെ വിശ്വസിക്കാന് അറു പറഞ്ഞു അല്ലാഹുവിൽ വിശ്വസിക്കുക
@HajaraME-wt3cd
@HajaraME-wt3cd 9 ай бұрын
20:13
@rajeshmodiyil2391
@rajeshmodiyil2391 9 ай бұрын
​@@thajudeenm9023തലച്ചോറീന് പകരം മതച്ചോറ് വിശ്വസിക്കും അള്ളാ എന്ന ഐതിഹ്യഃ
@balusseri7929
@balusseri7929 9 ай бұрын
നല്ല അവബോധമുള്ള ഒരു മനുഷ്യൻ😊 ഇത് നിലനിർത്തി കൊണ്ടുപോവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ🤲🤲🥰🥰 ആമീൻ
@shylafasil1060
@shylafasil1060 9 ай бұрын
ആമീൻ
@user-mt6cb6rt2c
@user-mt6cb6rt2c 9 ай бұрын
ത ഹജ്ജുദു നിസ്കരിച്ചു. ശേഷം സുബഹിയും നിസ്കരിച്ചു കഴിഞ്ഞാൽ ആ ദിവസം നാം അനുഭവിക്കുന്ന ഒരു സുരക്ഷിതത്വ ബോധം വർണ്ണിക്കാനാവില്ല. ആരോ നമ്മെ സംരക്ഷിക്കുമെന്ന ഒരു ബോധം നമ്മെ നയിക്കുമ്പോൾ നാം സ്വന്തന്ത്ര്യ രാവുന്നു. മനസ്സമാധാനമുണ്ടാകുന്നു. അതു തന്നെ മതി ജീവിക്കാൻ .
@mohammadbasheer2384
@mohammadbasheer2384 9 ай бұрын
അയ്യൂബ് മൗലവി ക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ആമീൻ
@abdulrahiman763
@abdulrahiman763 9 ай бұрын
ആമീൻ
@kuyilmoves6320
@kuyilmoves6320 9 ай бұрын
ٱمين
@hamzakp2520
@hamzakp2520 9 ай бұрын
മറ്റുള്ളവരൊക്കെയോ? ചത്ത് പണ്ഡാരമടങ്ങട്ടെ ലെ? വിവേചനമില്ലാത്ത മതം
@apilisafeer3147
@apilisafeer3147 9 ай бұрын
Ameen
@saheercalicut2537
@saheercalicut2537 9 ай бұрын
ഇപ്പോഴാണ് താങ്കൾ യഥാർത്ഥ യുക്തിവാദിയായത് all the best (അവനവന്റെ നിലനിൽപ്പിന് വേണ്ടി സ്വന്തം ആദർശങ്ങളെ വെടിഞ്ഞവൻ)
@rafeeqck772
@rafeeqck772 9 ай бұрын
അല്ലാഹു ആഫിയത് നൽകട്ടെ
@sabeethahamsa7015
@sabeethahamsa7015 9 ай бұрын
ഇപ്പോഴാ യാദർത്തത്തിൽ യുക്തി ഉണ്ടായത് ഇതുവരെ ഉണ്ടെന്ന വാദം മാത്രം അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ
@fathimamuhiyudheen1463
@fathimamuhiyudheen1463 9 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@fathimamuhiyudheen1463
@fathimamuhiyudheen1463 9 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅
@muneebgrace
@muneebgrace 9 ай бұрын
Kurang vaadathe avar vilikkunnath yukthivadam ennnan
@salahuddeenrak2057
@salahuddeenrak2057 9 ай бұрын
رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
@AbdulWahab-vz7zm
@AbdulWahab-vz7zm 9 ай бұрын
21:24
@ismailmanjeri2583
@ismailmanjeri2583 9 ай бұрын
@sabirvk3216
@sabirvk3216 9 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ... ഈ ദൈവീക പ്രബോധന പ്രവർത്തന മാർഗത്തിൽ പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
@user-ir6br6jb2j
@user-ir6br6jb2j 9 ай бұрын
കേരളത്തിൽ ഇന്ന് യുക്തി വാദികൾ ഇല്ല .ശാസ്ത്രവും യുക്തിവാദവും പഠിപ്പിക്കൽ അല്ല അവരുടെ ഉദ്ദേശം സംഘ് പരിവാർ ഭീകരത മറച്ചു പിടിക്കുകയും സംഘ് ഭീകരതയുടെ ചുമലിൽ കയറി എല്ലാ കുഴപ്പത്തിനും കാരണം മുസ്ലിം എന്ന് വരുത്തൽ ആണ് എന്ന അയൂബ് മൗലവിയുടെ അഭിപ്രായം ശരിയാണ് എന്ന് സോഷ്യൽ മീഡിയ ശ്രദ്ധിക്കുന്ന ആർക്കുംബോധ്യം ഉള്ള കാര്യമാണ്
@rabirabaah6535
@rabirabaah6535 9 ай бұрын
💯💯💯💯💯
@lailakallungal3779
@lailakallungal3779 9 ай бұрын
അൽ ഹംദു ലില്ലാഹ്. താങ്കൾ മൂലം അനേകം ആളുകക്ക് ഹിദായത്ത് കിട്ടട്ടെ.ആമീൻ.
@moideenkunhi7066
@moideenkunhi7066 9 ай бұрын
അയ്യൂബ് മൌലവിക്ക് അല്ലാഹു വിൻ്റെ അനുഗ്രഹിക്കട്ടെ ആമീൻ ജബ്ബാർ മാഷും ഇൻ ശാ അല്ലാഹ് സത്യം ഉൾക്കൊണ്ട് തിരിച്ച് വരും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം ദുരഭിമാനം വെടിഞ്ഞ് അദ്ദേഹം വരും ഇൻ ശാ അല്ലാഹ്
@asharafashraf5901
@asharafashraf5901 9 ай бұрын
ഇതാണ് യഥാർത്ഥ യുക്തിവാദം. സാമ്പത്തിക ഭദ്രതയും സ്ഥിരവരുമാനവും ഇല്ലാതെ മതവിരോധി ആയി ജീവിക്കാൻ ഒരു മത സമൂഹത്തിൽ സാധിക്കില്ല എന്നത് തിരിച്ചറിഞ്ഞല്ലോ. താങ്കളുടെ കഷ്ടപ്പാടുകൾ ഉടനെ അവസാനിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകൾ
@saleemmadathil9854
@saleemmadathil9854 9 ай бұрын
അൽഹംദുലില്ലാഹ് ❤❤അല്ലാഹു ദീർഗായുസ് കൊടുക്കട്ടെ ആമീൻ
@niflac.v2087
@niflac.v2087 9 ай бұрын
Mashallah
@junaidprayar
@junaidprayar 9 ай бұрын
ആമീൻ
@sulaimanva1630
@sulaimanva1630 9 ай бұрын
പ്രവാചകൻ അയ്യൂബ് നബിയുടെ ക്ഷമ താങ്കൾക്കും ഉണ്ടാവട്ടെ.
@hamzaparambath9356
@hamzaparambath9356 9 ай бұрын
അൽഹംദുലില്ലാ ഇനിയുള്ള കാലം നല്ല പ്രവർത്തനത്തിനായി അള്ളാഹു ഹയർ നൽകട്ടെ ആമീൻ
@abdulrazak6654
@abdulrazak6654 9 ай бұрын
നിങ്ങൾ അല്ലാഹുവിലേക്ക് നടന്നാടുത്താൽ അല്ലാഹു നിങ്ങളിലേക്ക് ഓടി അടുക്കും
@user-xv3yb6il4w
@user-xv3yb6il4w 9 ай бұрын
മനുഷ്യത്വവും മാനവികതയും ഓടിഒളിക്കും 😀😂
@MADHURAM...
@MADHURAM... 9 ай бұрын
എപ്പോഴാ ഓടി വന്നത്? ജീവിതത്തിൽ ദുരിതം പേറുന്നവർക്ക് എപ്പോഴാണ് ആശ്വാസം കിട്ടിയത്?
@ADNANPK6262
@ADNANPK6262 9 ай бұрын
​@@MADHURAM...Oru Sathya vishwasikk ee logam pareekshenangl nirenjadhaayirikkm.oru jail poleyaan.paralogamaanuthamam.ividuthe bhangiym soundharyevm sugengalm thaalkaaligemaan.
@muneebgrace
@muneebgrace 9 ай бұрын
​@@MADHURAM...അതിന്റെ മധുരം ജബ്രകൾക്കു മനസിലാകില്ല
@abdurshimanmp7393
@abdurshimanmp7393 9 ай бұрын
നിങ്ങൾക്കും അയ്യൂബ് മൗലവിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു
@mansoorkp4806
@mansoorkp4806 9 ай бұрын
നല്ല അറിവ് ഉള്ള മനുഷ്യൻ തിരിച്ചു വന്നതിൽ റബ്ബേ നിനക്ക്‌ studi അൽഹംദുലില്ലാഹ്
@abdulbarivp5392
@abdulbarivp5392 9 ай бұрын
ഇസ് ലാമിന്റെ വെളിച്ചം ജീവിതത്തിലുടനീളം പ്രഭ പരത്തട്ടെ..
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 9 ай бұрын
അയ്യൂബ് മൗലവിയെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വരാൻ തോന്നിപ്പിച്ച അള്ളാഹുവിനെ എത്ര സ്തുതിച്ചാലും മതിയാകില്ല. അൽ ഹംദുലില്ലാ ..
@ShamzeerMajeed
@ShamzeerMajeed 9 ай бұрын
തോന്നിച്ചത് പണമാണ്
@advsuhailpa4443
@advsuhailpa4443 9 ай бұрын
🌺ആധൂനീക മനുഷ്യൻ🌺 6 - നൂറ്റാണ്ടിലേക്ക് തിരിച്ച് പോയത് പോലെ ഉണ്ട് അയ്യൂബ് മൗലവിയുടെ കാര്യം😂😂
@azeezayloor5712
@azeezayloor5712 9 ай бұрын
അപ്പോ അള്ളാഹു ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് തോന്നിയാൽ മാത്രമാണ് ആ മനുഷ്യൻ നന്നാവുകയുള്ളൂ അല്ലാഹു തോന്നിക്കാത്ത മനുഷ്യരെ എങ്ങനെ അല്ലാഹു ശിക്ഷിക്കും അയ്യൂബ് മൗലവിയുടെ വാക്കുകളിൽ നിന്ന് തന്നെ അറിയാം ആത്മാർത്ഥത ഇല്ല
@shareefkanam782
@shareefkanam782 9 ай бұрын
ആൽ ഫഹം വെന്തില്ല...😂
@advsuhailpa4443
@advsuhailpa4443 9 ай бұрын
@@shareefkanam782 ധൃതി വേണ്ട സമയമെടുക്കും🙊😂
@shareefvakkayil7869
@shareefvakkayil7869 9 ай бұрын
അദ്ദേഹത്തിന് അള്ളാഹു എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കട്ടെ...
@mu.koatta1592
@mu.koatta1592 9 ай бұрын
അയ്യൂബ് മൗലവിക്ക് അള്ളാഹു എല്ലാ വിധ ഐശ്യര്യവും ചോരിയട്ടെ ആമീൻ
@ubaidullakokkarni7442
@ubaidullakokkarni7442 9 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ,ആമീന്‍
@NASAR9478
@NASAR9478 9 ай бұрын
A |HUM DU LILLA അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Nish274
@Nish274 9 ай бұрын
Ayyob moulavi യുടെ ഒരുപാട്‌ നിരീശ്വരവാദ പ്രസംഗങ്ങളില്‍ മത വിമര്‍ശനങ്ങള്‍ നിറഞ്ഞതാണ്, ഒരുപാട്‌ ചോദ്യങ്ങളും വിശ്വാസികളുടെ മുന്നോട്ട് വെക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഇപ്പൊ വിശ്വാസിയായ അദ്ദേഹം തന്നെ ഉത്തരം പറയട്ടെ. Eg: നബിയുടെ ആകാശ യാത്രയും 5 വക്ത്ത് നിസ്കാരം ഇതിനെ വിമര്‍ശിച്ചുള്ള ഒരു പ്രസംഗം ഞാൻ മുന്നെ കേട്ടിരുന്നു.
@moideenparyarath7840
@moideenparyarath7840 9 ай бұрын
അല്ലാഹുവിനേ കുറിച്ചു അറിഞ്ഞു ഇനിയുള്ളജീവിതം നേർവഴിക്ക് ഭയ ഭക്തിയിൽ ജീവിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ (ആമീൻ )
@ashikali545
@ashikali545 9 ай бұрын
മാഷാഅല്ലാഹ് ❤
@jafarali8250
@jafarali8250 9 ай бұрын
അയ്യുബ് മൗലവി എന്റെ നാട്ടിൽ മദ്രസ്സയിലെ ടീച്ചർ ആയും പള്ളിയിലെ ഇമാമായും ഉണ്ടായിരുന്ന കാലം ഓർക്കുന്നു. അദ്ദേഹത്തിന് കൂടുതൽ കരുത്തോടെ എമുക്കളോട് സംവദിക്കാൻ കഴിവ് ഉണ്ടാകട്ടെ. ആമീൻ.
@subairpanamood2496
@subairpanamood2496 9 ай бұрын
അജ്ഞത കൊണ്ട് പുറത്തു പോയതല്ലല്ലോ? ഇസ്ലാമിന്റെ മഹത്വം പറയുന്ന ഇദ്ദേഹം എങ്ങനെ തെമ്മാടിക്കൂട്ടത്തിൽ കൂടി . ദീനിന്റെ ഉള്ളിൽ നിന്ന് ദീനിനെ നശിപ്പിക്കുന്ന പരിഷ്ക്കരണവാദിളുടെ കൂടെ കൂടിയാൽ ഇനിയും ചിന്താ വ്യതിയാനം വന്നു പോകുമോ എന്നു സംശയിക്കണം.
@abduraheemraheem7619
@abduraheemraheem7619 9 ай бұрын
നാട് എവിടെ
@muhameedarimi3511
@muhameedarimi3511 9 ай бұрын
അല്ലാഹുമ്മ ഹ്ദിനാ ഫീമൻ ഹ ദൈത് ! വ ആ ഫിനാ ഫീമൻ ആ ഫൈത് !! വ തവല്ലനാ ഫീമൻ തവല്ലെയ്ത് !! ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ
@sonussupperkareem4583
@sonussupperkareem4583 9 ай бұрын
ഇനിയങ്ങോട്ട് അന്ധകാരം നീക്കുന്ന വിളക്കായി ലോകത്തിന് മാതൃകയായി മാറട്ടെ Kareem vellalassery
@favazz474
@favazz474 9 ай бұрын
അൽഹംദുലില്ലാഹ് 🤍 ഇസ്ലാം വിട്ട് പലരും യുക്തിസത്തിലേക്ക് പോവുമ്പോൾ ആഘോഷിക്കപ്പെടാറുണ്ട്. സോഷ്യലിടങ്ങൾ വിശാലമായ ഈ കാലഘട്ടത്തിൽ പ്രിയപ്പെട്ട അയ്യൂബിക്കയെയും നമ്മൾ കൃത്യമായി പരിചയപ്പെടുത്തണം. 'യുക്തിവാദത്തിൽ നിന്നും ഇസ്ലാമിലേക്ക്' എന്ന ലേബലിൽ തന്നെ 🙌🤍🤍🤍
@sideekmp7930
@sideekmp7930 9 ай бұрын
എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@advsuhailpa4443
@advsuhailpa4443 9 ай бұрын
മുസ്ലീങ്ങളെ എന്ന് പറഞ്ഞാ മതി മറ്റുളളവരുടെ കാര്യം നോക്കാൻ ഇവിടെ മറ്റ് ദൈവങ്ങളും ഉണ്ട്😏😏
@muhammedhaneefatp7275
@muhammedhaneefatp7275 9 ай бұрын
​@@advsuhailpa4443 Muslim means the one who submits to the will of God.
@atrueseeker8338
@atrueseeker8338 9 ай бұрын
​@@advsuhailpa4443there is only One, the only One!
@pareedsaidmohamed133
@pareedsaidmohamed133 9 ай бұрын
ഇസ്ലാമിക പ്രബോധനത്തിന്റെ വഴിയിൽ ഇദ്ദേഹത്തേയും ഞങ്ങളേയും മരണംവരെ നിലനിർത്തേണമേ.
@ADNANPK6262
@ADNANPK6262 9 ай бұрын
Aameen🤲🤲
@Sidhisanu
@Sidhisanu 9 ай бұрын
അൽഹംദുലില്ലാഹ് സന്തോഷം ❤️❤️❤️❤️🌹🌹🌹🌹
@Muhammad-ug9td
@Muhammad-ug9td 9 ай бұрын
അൽഹംദുലില്ലാ! അല്ലാഹു അദ്ദേഹത്തിന് നമുക്കും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ! അവന്റെ നരകത്തെ തൊട്ട് കാക്കട്ടെ! സമൂഹത്തിനും സമുദായത്തിനും ഉപകാരം ചെയ്തു നല്ല മനുഷ്യരായി ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ!! മൗലവിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@ADNANPK6262
@ADNANPK6262 9 ай бұрын
Aameen 🤲🤲
@amigomahmood76
@amigomahmood76 9 ай бұрын
അൽഹംദുലില്ലിഹ്... ഹിദായത്തിന്റെ വെളിച്ചത്തേക്ക് തിരിച്ചു വന്ന താങ്കൾക്ക് സ്നേഹാഭിവാദ്യങ്ങൾ! അല്ലാഹു അക്ബർ! യഥാർത്ഥ ഇസ്‌ലാമിന്റെ പാതയിലേക്ക് നിരവധിയാളുകളെ കൊണ്ടുവരാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.
@najeebmalarvadiyil4210
@najeebmalarvadiyil4210 9 ай бұрын
അയ്യൂബ് മൗലവിയുടെ വീഡിയോകൾ കാണുമ്പോൾ ഇദ്ദേഹം എന്നെങ്കിലും ഇസ്ലാമിലേക്ക് തിരിച്ച് വരുമെന്ന് മനസ് പറയുന്നുണ്ടായിരുന്നു അല്ലാഹുവിനോട് പ്രാർത്ഥിച്ചിരുന്നു . അൽഹംദുലില്ലാഹ് താങ്കൾക്ക് എല്ലാവിധ നന്മ ഭാവുകങ്ങളും നേരുന്നു.
@Ajm120
@Ajm120 9 ай бұрын
അള്ളാഹു നിങ്ങളുടെ ദുആകൾക്കു തക്കതായ പ്രതിഫലം തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@mujeebrahmanmujeebkakkarat2961
@mujeebrahmanmujeebkakkarat2961 9 ай бұрын
ദുആ ചെയ്ത താങ്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ
@AM-ub3nh
@AM-ub3nh 9 ай бұрын
28:17 "അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും" ‍َQuran 9:32
@advsuhailpa4443
@advsuhailpa4443 9 ай бұрын
ഭയങ്കരം തന്നേ🙊😂😂
@_Soul_Hacker
@_Soul_Hacker 9 ай бұрын
​@@advsuhailpa4443മെഴുക്കല്ലേ bro🥴
@mubashirakarad9772
@mubashirakarad9772 9 ай бұрын
​@@advsuhailpa4443പാവം
@ADNANPK6262
@ADNANPK6262 9 ай бұрын
JazaakAllah hyraa,Aameen🤲🤲
@ADNANPK6262
@ADNANPK6262 9 ай бұрын
​@@advsuhailpa4443adhe.idhilm bhayengaramaayi ndhund bro.chindhikkoo
@user-zr1gr7iv5e
@user-zr1gr7iv5e 9 ай бұрын
ഇനി ഇസ്ലാമിൽ ഉള്ള സംശയം ഇസ്ലാമിക പണ്ഡിതരുമായി ബന്ധപെട്ടു തീർക്കുക. നല്ല മുസ്ലിമായി ജീവിക്കാൻ നമുക്കെല്ലാവർക്കും അള്ളാഹു തൗഫീഖ് നൽകട്ടെ
@user-ht9yj8uz5l
@user-ht9yj8uz5l 9 ай бұрын
അതെ. വഹാബികളോട് സംശയം ചോദിക്കാതിരിക്കുക
@vahidavengara1452
@vahidavengara1452 9 ай бұрын
പ്രാർത്ഥനകൾ
@siddiqpa3314
@siddiqpa3314 9 ай бұрын
എല്ലാവരുടെയും ഉള്ളിൽ ഈമാൻ ഉണ്ട്. അതിനെ ഉണർത്തലാണ് നമ്മുടെ കടമ. നാഥൻ അനുഗ്രഹിക്കട്ടെ 🌹
@rajeshmodiyil2391
@rajeshmodiyil2391 9 ай бұрын
ഇസ്ലാം മതവെറിയമാര്‍ കുറെ ഫണ്ട് ഇറക്കി കാണും
@rebel1403
@rebel1403 9 ай бұрын
​@@rajeshmodiyil2391athe irakki.. Sangikal pichakal aanalle😂
@TruthShaIIFreeYou
@TruthShaIIFreeYou 9 ай бұрын
@@rajeshmodiyil2391 താങ്കളുടെ അറിവ് കുറവാണ് ഇങ്ങനെയൊക്കെ എഴുതി വിടാൻ താങ്കളെ നിർബന്ധിതനാക്കുന്നത്.
@sharafudeenm2843
@sharafudeenm2843 9 ай бұрын
🦥😊
@ashiqpattani3747
@ashiqpattani3747 9 ай бұрын
എങ്കിൽ അതിനെ ഒന്നു ഉണർത്തി തരൂസുഹൃത്തേ. ഈമാൻ കൂടി കിട്ടാൻ എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്
@azeelkerala
@azeelkerala 9 ай бұрын
മരിക്കുന്നതിന് മുമ്പ് ഹിദായത്ത് കിട്ടിയ മഹാ സൗഭാഗ്യവാൻ. റബ്ബിന്റെ റഹ്മത്ത് എത്രയോ വലുത് .
@arshado6559
@arshado6559 9 ай бұрын
പൊള്ളത്തരം വിട്ട് സത്യത്തിന്റെ പാതയിൽ അയൂബ് ഇക്കക്‌ അള്ളാഹു ആയുസും ആരോഗ്യവും നൽകി അനുഗ്രഹികട്ടെ,ഈ സന്ദേശം മറ്റുള്ളവരിൽ എത്തിക്കാൻ കഴിവ് നൽകട്ടെ❤
@PALANADANMALAYALEE
@PALANADANMALAYALEE 9 ай бұрын
എല്ലാവരെയും അല്ലാഹു നേർ വഴിക്ക് ആകട്ടെ ആമീൻ
@ADNANPK6262
@ADNANPK6262 9 ай бұрын
Aameen 🤲🤲
@danielthomas5401
@danielthomas5401 9 ай бұрын
വരുമ്പോൾ കാണിക്കുന്ന ഈ സ്നേഹം പോകുമ്പോൾ കാണിക്കുകയാണെങ്കിൽ ഇസ്ലാം എത്ര മഹത്തരം ആയേനെ. അല്ലാഹു താങ്കളെ തുണക്കുമാരാകട്ടെ. ആമീൻ.
@danielthomas5401
@danielthomas5401 9 ай бұрын
@@muhammedshameer8847 തിന്നാൽ തൂറേണ്ടി വരും. അത് സൈക്കോളജി അല്ല ഫിസിയോളജി ആണ്. ഇതിനെക്കുറിച്ചു ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ.
@jeshimonmonnu6330
@jeshimonmonnu6330 9 ай бұрын
ഏതാർത്ത ഇസ്ലാം വിശ്വസിയിയുടെ മറുപടി 😂😂😂
@pmkerala
@pmkerala 9 ай бұрын
മാഷാ അല്ലാഹ് നിങ്ങള്ക്ക് അള്ളാഹു ഹിദായത് തന്നത് നിങ്ങളുടെ വാക്കുകളിലും മുഖങ്ങളിലും അറിയാൻ സഹിക്കുന്നു മാഷാ അല്ലാഹ്.
@ghafooralfarsy009
@ghafooralfarsy009 9 ай бұрын
ഇത്രയും ചിന്തകളും അറിവും ഉണ്ടായിട്ടും ഇദ്ദേഹം എങ്ങനെ യുക്തിയില്ലാവാതികളുടെ കൂടെ കൂടി എന്ന അത്ഭുതം നിൽക്കുമ്പോൾ.. ഇസ്‌ലാമിനെ കുറിച്ച് അദ്ദേഹം കൂടുതൽ അറിയുവാൻ ശ്രമിക്കുകയായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.. അള്ളാഹ് സ്വീകരിക്കട്ടെ
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 9 ай бұрын
ഇബിലീസ് കൂടെ കൂടിയാൽ അത് അങ്ങിനെ ആയിപോകുന്നതാണ്
@user-jl3nc8bc6x
@user-jl3nc8bc6x 9 ай бұрын
ഇത് ഒരു പുലയൻ😂😂
@muhammedhaneefatp7275
@muhammedhaneefatp7275 9 ай бұрын
​@@user-jl3nc8bc6x Ayin
@malabar8833
@malabar8833 9 ай бұрын
ഇസ്ലാമിൽ ഇങ്ങനെ ഒരു അഭിസംബോധന ഇല്ല, അതായത് പുലയൻ എന്ന പദം ഇസ്ലാമിൽ അനുവദീനയമല്ല
@abdusamad5435
@abdusamad5435 9 ай бұрын
നവനാസ്തികതയുടെ പൊള്ളത്തരം തുറന്നു കാട്ടാൻ , ഇസ്‌ലാമിന്റെ മേന്മ ഉയർത്തിക്കാട്ടാനും നാഥൻ അയ്യൂബ് മൗലവിയെയും നമ്മെയും തുണക്കട്ടെ
@pkhafsa9633
@pkhafsa9633 9 ай бұрын
സത്യദീനിൽ അടിയുറച്ച് നിൽക്കാൻ നമുക്കും അദ്ദേഹത്തിനും നാഥൻ തൗഫീഖ് നൽകട്ടെ.ആമീൻ.
@advsuhailpa4443
@advsuhailpa4443 9 ай бұрын
ഇതാണോ സത്യദീൻ🙊😂😂
@muhammedhaneefatp7275
@muhammedhaneefatp7275 9 ай бұрын
​@@advsuhailpa4443 Devoid of cynical inclinations = yes.
@drawingworld619
@drawingworld619 9 ай бұрын
امين
@rabirabaah6535
@rabirabaah6535 9 ай бұрын
​@@advsuhailpa4443💯
@majeedmajeed1493
@majeedmajeed1493 9 ай бұрын
അയ്യൂബ് മൗലവി ഹൃദയംകൊണ്ട് ചിന്തിക്കാൻ തുടങ്ങി
@Midhun-bv9wq
@Midhun-bv9wq 9 ай бұрын
😄
@harithefightlover4677
@harithefightlover4677 9 ай бұрын
അയ്യേ കഷ്ടം തന്നെ..ഇദ്ദേഹം തന്നെ അല്ലേ തെളിവ് വേണം അത് വേണം എന്ന് പറഞ്ഞു നടന്നത്....ചെ. ഒന്നും പറയാനില്ല😥🤐
@mubashirek9125
@mubashirek9125 9 ай бұрын
​@@harithefightlover4677ദൈവം ഒന്നേ ഒള്ളു
@subaidakm3853
@subaidakm3853 9 ай бұрын
Alhamdulillah ❤
@abdulgafoort.p8067
@abdulgafoort.p8067 9 ай бұрын
അൽഹംദുലില്ലാഹ് സന്തോഷം
@Searchingnihma
@Searchingnihma 9 ай бұрын
ما شاء الله ❤❤
@ashrafkudallur3229
@ashrafkudallur3229 9 ай бұрын
തെറ്റ് പറ്റാത്ത മനുഷ്യർ ഉണ്ടാവില്ല അദ്ദേഹത്തിന് സത്യം ബോധ്യപ്പെട്ടു അഥവാ ഹിദായത്ത് കിട്ടി( നേർമാർഗം ലഭിച്ചു) അൽഹംദുലില്ലാ അദ്ദേഹത്തെയും നമ്മളെ എല്ലാവരെയും അല്ലാഹു അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ, ഒരു കാര്യം പറയുകയാണ് യുക്തിവാദം അല്ല വേണ്ടത് യുക്തി ബോധമാണ് വേണ്ടത് ബഹുമാനപ്പെട്ട രവിചന്ദ്രനെ പോലുള്ളവർ യുക്തിവാദം മറയാക്കി അന്ധമായ ഇസ്ലാമഫോബിയ പടച്ചു വിടാറുണ്ട്, ഒരു പുതിയ അവതാരം ഉണ്ടല്ലോ ലിയാകത്ത്, ജബ്ബാർ മാഷ്, മറ്റു ജബ്റ കുഞ്ഞുങ്ങൾ ഇതൊന്നു കേൾക്കുകയും കാണുകയും വേണം 🙏
@ADNANPK6262
@ADNANPK6262 9 ай бұрын
Aameen 🤲🤲
@ismailvkpadi4142
@ismailvkpadi4142 9 ай бұрын
Masha allah 🤲🏻🤲🏻🤲🏻എന്റെ എല്ലാ പ്രാർത്ഥന യും ഉണ്ടാവും. ഇനി ഇസ്ലാമിക പ്രബോധനവുമായി മുന്നോട്ട് പോവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@manyme7027
@manyme7027 9 ай бұрын
1400 വർഷങ്ങൾക്കു മുമ്പ് ഖുർആനും സയൻസും തമ്മിലുള്ള ബന്ധവും. അതുപോലെതന്നെ 2023 മൂന്നിൽ ഖുർആനും സയൻസും തമ്മിലുള്ള ബന്ധവും അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്.
@jameelakt2142
@jameelakt2142 9 ай бұрын
Mashaallah
@rose8386
@rose8386 9 ай бұрын
❤❤mashaallah❤❤
@user-kqxmgd
@user-kqxmgd 9 ай бұрын
Maasha allah...... ഇത്രയും അറിവുള്ള വ്യക്തി...... വ്യക്തമായ സംസ്കാരം...... 👌👌👌👌 Alhamdulillah...... കൂടുതൽ യുക്തിവാദികൾക്ക് പഠനാർഹം....... 🙏
@faisalp7703
@faisalp7703 9 ай бұрын
AYYOBKA, we learn from you, May Allah protect and bless you, and all of your friends and relatives, and may Allah guide all of them and us in straight path 🤲🤲
@pareedsaidmohamed133
@pareedsaidmohamed133 9 ай бұрын
Aameen
@lulumol6951
@lulumol6951 9 ай бұрын
❤ അല്ലാഹു അക്ബർ' അൽഹംദുലില്ലാഹ്❤
@SUHAIB-AP
@SUHAIB-AP 9 ай бұрын
Islam ❤️ The perfect Ideology
@zirarazi7714
@zirarazi7714 9 ай бұрын
അല്ലാഹ്!❤️
@kamalkuttymk4622
@kamalkuttymk4622 9 ай бұрын
അൽഹംദുലില്ലാഹ്❤
@nazera8025
@nazera8025 9 ай бұрын
നാഥൻ അനുഗ്രഹിക്കട്ടെ 🤲
@afsalcb7111
@afsalcb7111 9 ай бұрын
Alhamdulillah
@salmasaleem-wf9lj
@salmasaleem-wf9lj Ай бұрын
الحمد لله..... ഫ്രണ്ട് ന്റെ ഉപ്പ 🥰ഒരുപാട് വിഷമമായിരുന്നു യുക്തിവാദത്തിൽ പെട്ടപ്പോൾ.. മാഷാ അല്ലാഹ് 🤗അള്ളാഹു അക്ബർ
@AbdulRahman-fo7ws
@AbdulRahman-fo7ws 9 ай бұрын
അറിവാണ് ശക്തി ... പഠിക്കുക, പഠിച്ചു വളരുക, പഠിക്കാനനുവദിക്കുക... സൃഷ്ടാവിനെ കണ്ടെത്തുക.
@HEALTHTRAVELBEAUTY
@HEALTHTRAVELBEAUTY 9 ай бұрын
നല്ല അറിവ് നൽകിയ അഭിമുഖം.....
@suhailkiltan402
@suhailkiltan402 9 ай бұрын
മുമ്പ് നിങ്ങളുടെ videos ഒരുപാട് കണ്ടിരുന്നു ഞാൻ നിങ്ങളെ വ്യക്തിപരമായി ആക്ഷേപിച്ചിട്ടുണ്ടെങ്കിൽ പൊരുത്തപെട്ടുതരണം.. plz. പടച്ചോനേ നീ എത്ര പരിശുദ്ധൻ ❤❤❤❤❤❤❤
@firozmohammed842
@firozmohammed842 9 ай бұрын
Subhanallah ❤
@jonahhues6996
@jonahhues6996 9 ай бұрын
Honestly I always had the thought that this man wud come back to the religion...because even at the time of negligence he was somewhat sincere om his works....Allah might have considered his sincerity.
@ems5993
@ems5993 9 ай бұрын
ഇയാൾ കാരണo ഇവിടുത്തെ ഒരുപാട് യുക്തിവാദികൾ ഇസ്ലാമിലേക്ക് വരും ഉറപ്പ്‌.. എഴുതി വെച്ചോ🎉❤
@abumusfira3416
@abumusfira3416 9 ай бұрын
അയ്യൂബ് മൗലവിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ കാരുണ ചെയ്യട്ടെ . പ്രബോധന പ്രവർത്തനങ്ങളിൽ മുഴുകി ഇസ്ലാം വിമർശകർക്ക് മറുപടി പറയാൻ അല്ലാഹു നാഫിയായ ഇൽമ് പ്രധാനം ചെയ്യട്ടെ . ആമീൻ.
@advsuhailpa4443
@advsuhailpa4443 9 ай бұрын
"മനുഷ്യരെ" തീയിൽ ഇട്ട് "അൽഫാം" ആക്കുന്ന അള്ളാഹുവിന് എന്ത് പൊറുത്ത് കൊടുക്കൽ അയ്യൂബിനേ-അള്ളാ ഫ്രൈ ആക്കും
@user-vk1rb4py8g
@user-vk1rb4py8g 9 ай бұрын
@@advsuhailpa4443 നിനക്ക് വട്ടാണോ ? നീ അഡ്വക്കേറ്റ് ആണോ ? നീ തെമ്മാടി യല്ലേ? നിനക്ക് ഉറക്കമില്ലേ? നിന്നെപ്പോ ലുള്ള പാഴ് ജന്മങ്ങൾ മനുഷ്യ കുലത്തിന് തന്നെ അപമാനം.
@CR-io3xw
@CR-io3xw 9 ай бұрын
​@@advsuhailpa4443അങ്ങോട്ട് മാറി നിന്ന് കരഞ്ഞോ😂😂
@_Soul_Hacker
@_Soul_Hacker 9 ай бұрын
​​@@advsuhailpa4443വിശ്വസിക്കുന്നവർക്കേ ഈ നരകവും സ്വർഗ്ഗവും വേണ്ടു. അതില്ലാത്ത താൻ എന്തിനു കരയുന്നു.
@pmilyas
@pmilyas 9 ай бұрын
അൽഹംദുലില്ലാഹ്, മിദ്യാ ധാ രണയിൽനിന്ന് യാഥാർഥ്യത്തിലേക്കുള്ള തിരിച്ചുവരവ്,അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ. (ആമീൻ)
@ADNANPK6262
@ADNANPK6262 9 ай бұрын
Aameen 🤲🤲
@Riyas711
@Riyas711 9 ай бұрын
എന്റെ ഈമാൻ നിലനിർത്തിതരാനേ ❤❤❤റബ്ബേ
@fathimasrambickal3331
@fathimasrambickal3331 9 ай бұрын
ഞാൻ ഇസ്ലാമിലേക്ക് കടന്നു വന്ന സമയത്ത് എന്നെ പിന്തിരിപ്പിക്കുവാൻ ഒരുപാട് ശ്രമിച്ചിരുന്ന ഈ സഹോദരനെ ഓർത്ത് എനിക്ക് ഒരു പാട് വിഷമം തോന്നിയിരുന്നു. Alhamdulillah !! Masha Allah !! ഇപ്പോൾ നിങ്ങൾ തിരിച്ചു വന്ന് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഇതുപോലെ എനിക്ക് പ്രിയപ്പെട്ടവരുടെ മനസ്സും അല്ലാഹു മാറ്റിക്കൊടുത്തിരുന്നെങ്കിൽ .....
@VysaghCp
@VysaghCp 9 ай бұрын
Panathin meethe parunthum parakkillaa 🤣🤣🤣🤣
@indianfromcalicut2351
@indianfromcalicut2351 8 ай бұрын
​@@VysaghCpഇസ്ലാം പഠിക്കൂ സഹോദര എല്ലാ സംശയങ്ങളും മാറും പണമാണോ വലുത് എന്ന് അതല്ല മറ്റു പലതുമാണോ വലുത് എന്ന് നിങ്ങൾക്ക് മനസ്സിലാകും
@thejusfejdcdbsj5143
@thejusfejdcdbsj5143 7 ай бұрын
​@@indianfromcalicut2351sheriya panamalla velith swargavum hoorikalumanu athinu vendiyavanam boomiyi jeevikendath enthu tholviyade ningade islam orkumbo thane chiri veranu😂
@indianfromcalicut2351
@indianfromcalicut2351 7 ай бұрын
@@thejusfejdcdbsj5143 😂😂 മന്ദബുദ്ധികൾ ചിരിച്ചുകൊണ്ടിരിക്കും അത് ഞാൻ കാര്യമാക്കാറില്ല 😏ഒന്നിനെ പറ്റിയും പടിക്കില്ല ഏതെങ്കിലും മണ്ടന്മാർ പറയുന്നത് കേട്ട് നടക്കും അപ്പൊ പിന്നെ ഇതുപോലുള്ള ചിരി സ്വാഭാവികം .താൻ എന്തിലാണ് വിശ്വസിക്കുന്നത് ഒന്ന് പറയുമ്പോൾ നമ്മൾക്ക് രണ്ടുപേർക്കും ചിരിക്കാനുള്ള വക ഞാൻ ഉണ്ടാക്കി തരാം 😂😂😂😂😂
@anilaravind6486
@anilaravind6486 7 ай бұрын
വീണ്ടും പൊട്ടകിണറ്റിലെ തവളയായിരിക്കുന്നു ...😃
@vtnishadvt
@vtnishadvt 9 ай бұрын
ماشاء الله
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 12 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
ഇസ്ലാമിക ദര്‍ശനം - Ayoob P.M.
1:09:22
ചേലാകർമ്മം - ചോദ്യോത്തരങ്ങൾ - Ayoob P M
1:05:12
Kerala Freethinkers Forum - kftf
Рет қаралды 179 М.
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН