യുക്തിവാദികൾക്ക് ഇസ്ലാം മതത്തോട് മാത്രമെന്താ ഇത്ര വിരോധം ? ചോദ്യത്തിന് അയ്യൂബ് മൗലവി മറുപടി നൽകുന്നു

  Рет қаралды 143,360

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

9 ай бұрын

@Voice of Islam - Streaming to Truth
Ayyoob Moulavi
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 743
@shamsudheenkaruppan4921
@shamsudheenkaruppan4921 9 ай бұрын
തങ്ങളുടെ ഇസ്ലാമിലേക്കുള്ള മടക്കം ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു ആഫിയത്തും ചൊരിയട്ടെ നാഥൻ ❤
@user-cl8no5wp5o
@user-cl8no5wp5o 9 ай бұрын
ദീർഘായുസ് എന്തിന്? ?? ഈ ഈമ്പിയ ദുനിയാവിൽ ജീവിക്കാനോ??? എത്രയും പെട്ടന്ന് 72 ഹൂറികളുടെ പൂറ് നക്കാൻ അല്ലേ പോവേണ്ടത്😢😢😢😢
@shajikumarnt3871
@shajikumarnt3871 Ай бұрын
അങ്ങനെയങ്കിൽ ദൈവം എന്തിനാണ് മനുഷ്യനെ പരീക്ഷിക്കുന്നത് ഇതിൽ ദൈവത്തിന് എന്ത് നേടാനാ ഒരു യുക്തിയുമില്ലാത്ത കുറെ മണ്ടത്തരങ്ങൾ
@najeebm.y2895
@najeebm.y2895 9 ай бұрын
നിങ്ങൾ എത്ര ഭാഗ്യവാനാണ് അല്ലാഹു വീണ്ടും നിങ്ങളെ അവൻറെ മാർഗത്തിലേക്ക് കൈ പിടിച്ചിരിക്കുന്നു
@mohammedsaidlove
@mohammedsaidlove 9 ай бұрын
Pulliyude kudumbam kalakki 😂😂 avasaanam manassilaayi
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@noushad3450
@noushad3450 9 ай бұрын
​@@muhammedameen5661ഇവന്റെ പേര് വ്യാജമാണ്
@gjpets5506
@gjpets5506 9 ай бұрын
സൂര്യൻ ചെളിക്കുഴി യിൽ അസ്തമിക്കുന്നു എന്ന വിഢിവർത്തമാനം പറഞ്ഞ ഒരു കഥാപാത്രത്തെ പടച്ചോൻ എന്ന് വിളിക്കുന്ന വിഢികൾ!!
@abdulazeez9244
@abdulazeez9244 9 ай бұрын
നാഥൻ താങ്കളിൽ നിന്നും സ്വീകരിക്കുമാറാവട്ടെ... ആമീൻ..
@raji7520
@raji7520 9 ай бұрын
താങ്കളുടെ മുമ്പുള്ള സംസാരങ്ങൾ കേട്ട് ഹൃദയം ഒരുപാട് വേദനിച്ചിട്ടുണ്ട്.. ഒരുപാട് അറിവുകൾ ലഭിച്ചിട്ടും ശൂന്യതയിലേക്ക് ഇറങ്ങിയ നിങ്ങൾക്ക് കിട്ടിയ അറിവ് എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്.. എന്നാൽ ഇപ്പോൾ തങ്ങളിലൂടെ ലോകർക്ക് എന്തൊക്കെയോ പഠിക്കാൻ വേണ്ടിയിട്ടായിരിക്കും റബ്ബ് അങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് തോന്നുന്നു.. എന്തോ.. അല്ലാഹു നൽകിയ ഹിദായത്ത് ഊതിക്കെടുത്തിയിട്ടില്ല.. അത് ശക്തിയായി ജ്വാലിക്കൻ കൂടി അല്ലാഹുവിന്റെ സഹായം താങ്കൾക്കുണ്ടായിരിക്കട്ടെ.. നിങ്ങൾ പറഞ്ഞ ആ നൂർ ഒരുപാടൊരുപാട് മനുഷ്യരിലേക്ക് പകരാൻ ആയുസ്സും ആരോഗ്യവും തമ്പുരാൻ നൽകട്ടെ. ആമീൻ...
@pareedsaidmohamed133
@pareedsaidmohamed133 9 ай бұрын
ആമീൻ
@mubashirakarad9772
@mubashirakarad9772 9 ай бұрын
ആമീൻ
@sulaikhaap7856
@sulaikhaap7856 9 ай бұрын
പൂമീൻ
@avvlog3
@avvlog3 9 ай бұрын
സത്യം ബ്രോ..😢
@najeelas66
@najeelas66 9 ай бұрын
അതിനെ പറ്റി ഇനി പറയണ്ട
@mu.koatta1592
@mu.koatta1592 9 ай бұрын
അള്ളാഹു അയ്യൂബ് മൗലവിക്ക് എല്ലാ വിധ ഖൈറും പ്രധാനം ചെയ്യട്ടെ സമുദായത്തിന് വേണ്ടി കൂടുതൽ കാലം പ്രവർത്തിക്കുവാനുള്ള ആഫിയത്തോട് കൂടിയ ദീർഖായുസ് നൽകട്ടെ ആമീൻ
@naseemaashraf2221
@naseemaashraf2221 9 ай бұрын
Aameen
@nisarnisar8389
@nisarnisar8389 9 ай бұрын
ആമീൻ
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@mu.koatta1592
@mu.koatta1592 9 ай бұрын
@@muhammedameen5661 ഹിദായത്ത് നഷ്ടപ്പെട്ടവന്റെ രോധനം
@Anwar-chilllife
@Anwar-chilllife 9 ай бұрын
@@muhammedameen5661 Aaykote fake mommade
@kunhimuhammedk7547
@kunhimuhammedk7547 9 ай бұрын
താങ്കളെ ഇത്തരമൊരു വേദിയിൽ കണ്ടെത്തിയതിനും ഇത്തരമൊരു പ്രഭാഷണം താങ്കളിൽ നിന്ന് ശ്രവിക്കാൻ കഴിഞ്ഞതിലും അല്ലാഹുവിനെ സ്തുതിക്കുന്നു
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@user-mj4qh9xc4z
@user-mj4qh9xc4z 9 ай бұрын
സാമ്പത്തീകം കൂടുതൽ കൊടുക്കുവാൻ എതിർ ചേരി തയ്യാറായാൽ വീണ്ടും ചിലപ്പോൾ ഇദ്ദേഹം മാറിയെന്നിരിക്കും.
@shuhaibpadickalshuhaibpadi8182
@shuhaibpadickalshuhaibpadi8182 9 ай бұрын
​@@muhammedameen5661 poda
@shuhaibpadickalshuhaibpadi8182
@shuhaibpadickalshuhaibpadi8182 9 ай бұрын
​@@muhammedameen5661 poda
@muhammadkais9727
@muhammadkais9727 9 ай бұрын
​@@shuhaibpadickalshuhaibpadi8182 അയൂബ് സാഹിബ് പറഞ്ഞ ഒരു കാരൃം പറഞ്ഞ ആളെ പോടാ എന്ന്!!!!!
@sulaiman.c.k5861
@sulaiman.c.k5861 9 ай бұрын
നല്ല അവതരണം അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@abdurshimanmp7393
@abdurshimanmp7393 9 ай бұрын
പിഎം അയ്യൂബ് മൗലവിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 9 ай бұрын
അയ്യൂബ് മൗലവി താങ്കളേയും നമ്മെയും,അല്ലാഹു ദീനിൽ അടിയുറച്ച് ജീവിച്ച് മരിപ്പിക്കട്ടെ ആമീൻ, യാ റബ്ബൽ ആലമീൻ
@ADNANPK6262
@ADNANPK6262 9 ай бұрын
Aameen yaa Rabbal Aalameen 🤲
@Kanesh2606
@Kanesh2606 9 ай бұрын
ആമീൻ
@salamsala5607
@salamsala5607 9 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@yasarybs8514
@yasarybs8514 9 ай бұрын
ആമീൻ..
@mammootykp3461
@mammootykp3461 9 ай бұрын
നാഥന്റെ തീരുമാനം ഈ കാലഗട്ടത്തിന്നാവശ്യമായ. രീതിയിൽ താങ്കളെ പാഗപ്പെടുത്തി തിരിച് ഹിദായത്തിലാക്കി അല്ലാഹു നീ എത്ര തന്ത്രശാലി الله أكبر
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@nathmiha
@nathmiha 9 ай бұрын
അയൂബ് തിരിച്ചു വന്നിട്ടും അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക് മറുപടി പറഞ്ഞില്ലല്ലോ?
@kidstv8201
@kidstv8201 9 ай бұрын
​@@nathmihaഅദ്ദേഹത്തിന്റെ സംശയം അദ്ദേഹത്തിന്റെ ഉസ്താദ്മാരോടും സഹപ്രവർത്തകരോടും ചോദിച്ചു തീർത്തിട്ട് തന്നെ ആണ് അയാൾ ഇസ്ലാമിലേക്ക് വന്നിട്ടുള്ളത്
@abdulazeez3298
@abdulazeez3298 9 ай бұрын
ഞാനൊക്കെ അയ്യൂബ് പറഞ്ഞ പോലെ മുറി അറിവും കൊണ്ട് ചാടി എഴുതുന്ന കൂട്ടത്തിലാണ്. ഇനി നിർത്തി. അയ്യൂബിന്റെ നാവ് അള്ളാഹു ഇസ്‌ലാമിന്റെ നാവാക്കട്ടെ
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@kidstv8201
@kidstv8201 9 ай бұрын
​@@muhammedameen5661 അഭിനന്ദനങ്ങൾക്ക് താങ്ക്സ്ഉണ്ട്‌ ട്ടാ 😄
@ibrahimnaranath6146
@ibrahimnaranath6146 9 ай бұрын
അള്ളാഹു താങ്കളെകൊണ്ട് ഈ സമുദായത്തിനുവേണ്ടി കൂടുതൽ സേവനം ചെയ്യാൻ അനുഗ്രഹിക്കട്ടെ 🤲
@Live-lv1ug
@Live-lv1ug 9 ай бұрын
എന്തിനു മതഭ്രാന്തിന് ശക്തി കൂട്ടാനോ 🤦‍♂️🤦‍♂️🤦‍♂️
@user-cl8no5wp5o
@user-cl8no5wp5o 9 ай бұрын
തായോ ളി തള്ളാഹുവിന് ഗുണ്ടാ പണി എടുക്കാനോ?? വ്യാഴവും സൂര്യനെയും ഒണ്ടാക്കിയ ഹമുക്കിന് മനുഷ്യനെ സഹായി ആയി ആവശ്യം ഉണ്ടോ???🎉🎉🎉🎉🎉😂
@Live-lv1ug
@Live-lv1ug 9 ай бұрын
@@user-cl8no5wp5o അല്ല ഞാനാലോചിക്കുകയാ ഈ ഇല്ലാത്ത ഒരു സാധനത്തിനു വേണ്ടിയല്ലേ ഈ കൊണാപ്പൻ മാർ തല തല്ലി ചാകുന്നത്, ആൾക്കാരെ കഴുത്തറുത്തു കൊല്ലുന്നത് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️ മദ്രസ നിർത്തിയാലേ ഇവറ്റകൾ നന്നാവൂ
@muhammadkais9727
@muhammadkais9727 9 ай бұрын
മുമ്പ് ചെയ്ത "സേവനങ്ങൾ" പോരേ?
@silbbu4652
@silbbu4652 9 ай бұрын
സത്യം സത്യമായി മനസ്സിലാക്കി തിരിച്ചുവന്ന താങ്കൾക്ക് അള്ളാഹു കണക്കറ്റ പ്രതിഫലം നൽകട്ടെ.... താങ്കൾ മുൻപ് പറഞ്ഞത് പിൻവലിക്കാൻ കഴിയുമെങ്കിൽ പിൻവലിക്കണം.... സോഷ്യൽ മീഡിയയിൽ മൂക്കില്ലാത്തിടത്ത് മുറിമൂക്കൻമാർ ധാരാളമുണ്ട്..അവർ ഉപകാരത്തേക്കാൾ ഉപദ്രവമാണുണ്ടാക്കുക.... അനുഭവങ്ങളിൽ നിന്ന് പറയുന്ന ഈ പണ്ഡിതന് അല്ലാഹുവേ അറിവും വിനയവും നൽകണേ 🤲🤲🤲
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@juvairiyarasheed4335
@juvairiyarasheed4335 9 ай бұрын
അള്ളാഹുമ്മ യാ മുകലിബൽ കുലുബി ശബ്ബിത് കൽബി അലാ ദീനിക് 😢
@fathimak4563
@fathimak4563 9 ай бұрын
🎉🎉🎉🎉
@abubaker9598
@abubaker9598 9 ай бұрын
സുഹൃത്തേ ഇത്തരം പ്രാർത്ഥനാ വചനങ്ങൾ അറബിയിലല്ലാതെ എഴുതാതിരുന്നാൽ നന്ന്
@muhammadalikalpettakmali3792
@muhammadalikalpettakmali3792 8 ай бұрын
അർത്ഥം പറയു
@juvairiyarasheed4335
@juvairiyarasheed4335 8 ай бұрын
@@muhammadalikalpettakmali3792 ഹൃദയങ്ങളെ മാറ്റിമരിക്കുന്നവനെ എന്റെ ഹൃദയത്തെ നിന്റ ദീനിൽ ഉറപ്പിച്ചു നിർത്തണേ അള്ളാഹ്
@juvairiyarasheed4335
@juvairiyarasheed4335 8 ай бұрын
@@abubaker9598 ok
@Secularindia115
@Secularindia115 9 ай бұрын
അയ്യൂബ് പറയുന്നത് 100% ശരിയാണ് ലിയാക്കത്ത് ജബ്ബാർ ജാമിത മാടശ്ശേരി എല്ലാം ഇതിന്റെ ഭാഗമാണ്
@VysaghCp
@VysaghCp 9 ай бұрын
Avr parayunnath thett anenn nigalde pandithan mar theliyikkathath nthaa 🤣🤣 Krithyamaya theliv eduth vann avare tholppich madathe rakshikkan varathe nthaa 🤣🤣🤣 Pattulaa Karanam avar parayunnath sathyam ane Madrasa pottANMAR ENNUM MADRASA POTTANMar thanne 🤣🤣🤣
@abuswawab
@abuswawab 9 ай бұрын
​@@VysaghCpഅവർ എന്ത് സത്യമാണ് പറഞ്ഞത്?
@anshadabdu
@anshadabdu 9 ай бұрын
@@VysaghCp അവർ പറഞ്ഞ ഒരു സത്യം നിങ്ങൾ പറയു please
@mohamedthanneer1986
@mohamedthanneer1986 9 ай бұрын
പോട ഹിമാർ
@fggh1407
@fggh1407 9 ай бұрын
​@@VysaghCpഅവർ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല കാരണം മണ്ടത്തരത്തെ മണ്ടത്തരം എന്ന തരത്തിലെ കാണാനാവൂ, വസ്തുതകളിലാണ് തെറ്റും ശരിയും. അത് ഇവർ പറയുന്നതിലില്ല 😂
@abdullakutty9102
@abdullakutty9102 9 ай бұрын
അൽഹംദുലില്ലാഹ്,, സന്തോഷം 🤲🤲
@vertex1974
@vertex1974 9 ай бұрын
ഫാതിഅൻ്റെ അർത്ഥം സാധാരണക്കാർ പഠിച്ചാൽ .ചില സംഘടനക്ക് നില നിൽപില്ല. അതു കൊണ്ട് അർത്ഥം പഠിപ്പിക്കൂല.
@najeelas66
@najeelas66 9 ай бұрын
എന്നെ ഒക്കെ പഠിപ്പിച്ചത് vaajibuuu വാജിബാകുന്നത് 😂ഇങ്ങനെ 😁
@ameenashraf4992
@ameenashraf4992 9 ай бұрын
അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതോ, എന്തോ
@vertex1974
@vertex1974 9 ай бұрын
ഫാതിഅയിൽ... നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു എന്ന് ഉണ്ട്... അത് ചിലർക്ക് ദഹിക്കില്ല..
@myindiamylife9199
@myindiamylife9199 9 ай бұрын
Njan padichu.. marikkunnath vare chollukayum cheyyum
@hamsahk4576
@hamsahk4576 9 ай бұрын
ഫാത്തിഹയുടെ അർത്ഥം പഠിക്കുന്നതിന് ആർക്കാണ് എതിർപ്പ് ആരെതിർത്താലും താങ്കൾ പഠിക്ക്
@JineeshD
@JineeshD 9 ай бұрын
നല്ല അറിവ്
@mohamedhusain3947
@mohamedhusain3947 9 ай бұрын
Masha Allah
@kabeermnr2364
@kabeermnr2364 9 ай бұрын
Thanks for sharing highly clear-cut message
@habikunikkat
@habikunikkat 9 ай бұрын
അദ്ദേഹത്തിന്റെ മുഖത്തിന് എന്തൊരു തെളിച്ചം. മുൻപുള്ള അദ്ദേഹത്തിന്റെ വീഡിയോ നോക്കിയാൽ അറിയാം. ഇസ്ലാം അന്ധകാരത്തിൽ തിളങ്ങി നിൽക്കാൻ പ്രേരിപ്പിക്കുന്ന പ്രകാശമാണ് ❤
@user-xm4wx8xg5m
@user-xm4wx8xg5m 9 ай бұрын
😂😂
@najeelas66
@najeelas66 9 ай бұрын
@@user-xm4wx8xg5mചാത്തപ്പനെന്ത് കാര്യം ഇവിടെ 😑
@user-rd4ih8jx5o
@user-rd4ih8jx5o 9 ай бұрын
പലർക്കും Cash കൂടുതൽ കൈയ്യിൽ വന്നാൽ തെളിച്ചവും കൂടും......
@afsaltch4000
@afsaltch4000 9 ай бұрын
ഞാനുംശ്രദിച്ചു
@habikunikkat
@habikunikkat 9 ай бұрын
@@user-rd4ih8jx5o ക്യാഷ് കുറെ കൊടുത്ത് സഹായിച്ചു എന്ന് മോങ്ങുന്നത് ജബ്രകളാണല്ലോ 🤔
@marhaba6668
@marhaba6668 9 ай бұрын
സത്യം അതാണ് ഇസ്ലാം അതു കൊണ്ടു അവർക്ക് ഇഷ്ടം ആവില്ല
@VysaghCp
@VysaghCp 9 ай бұрын
Nte ponnu pengLe eyyal kurich adyM onn anvesikk ppol yukthivathikL koodathL PanAm koduthL eyyal ethokke mAtti parayum 🤣🤣🤣 Matham padich maulavi ayi athile udayipp padich mnsilakki choondikanich vathorathe samsarich a vekthi ane adheham 🤣🤣 Quran kurichu chothichappol nayikkattathil Kai ettL nth kittN enn ane 🤣 Stage vech ayyL presagichu njn unnayicha chodyagal utharam enik crct thelivod kudi kanich thNnL njn Islam swikarikkam Enn Oruthan polum vannillaa Karanam utharum illya Edheham videos youtube und poyi kanu tholikati aparam thanne ayoob nte 🤣 Panam kittiyappol eyyal Mari allathe oru pandithanum eyyl ann chothich chodyathin utharM paranju thirich kondu vane allaaa
@saintluciphor
@saintluciphor 9 ай бұрын
കളവിന് സത്യം എന്നാണോ നിങ്ങളുടെ നാട്ടിൽ പറയുക?
@liyaqath99
@liyaqath99 9 ай бұрын
اللهم يا مقلب القلوب ثبت قلوبنا على دينك
@MohammedK-xw8ui
@MohammedK-xw8ui 9 ай бұрын
Ameen
@hanhan4116
@hanhan4116 8 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@hamsahk4576
@hamsahk4576 9 ай бұрын
മാശാ അല്ലാഹ് 👌😍👍അല്ലാഹു സ്വീകരിക്കട്ടെ
@steadfast6822
@steadfast6822 9 ай бұрын
Mr. അയൂബ്.. You are a lucky man..
@salammanjeri9171
@salammanjeri9171 9 ай бұрын
Yes you told the truth thank you
@aboobakkerp91
@aboobakkerp91 9 ай бұрын
أخي الكريم، ثبتك الله بالقول الثابت في الحياة الدنيا وفي الآخرة...
@muhammedshakeebodakkal
@muhammedshakeebodakkal 9 ай бұрын
Allahu തങ്ങൾക് ദീൻ വിശാലമാക്കി തരട്ടെ.
@muhammedameen5661
@muhammedameen5661 9 ай бұрын
ബിസിനസ്സ് പൊടി പൊടിച്ചാൽ ഈമാനും കടു കട്ടി ആകും.
@umaibanp.s6274
@umaibanp.s6274 9 ай бұрын
അൽഹംദുലില്ലാഹ് ഹൈർ 👍🤲allahusubhanahu va tha aala ഹിദായത് നിലനിർത്തി തരട്ടെ ആമീൻ 👍എനിക്കും നിങ്ങൾ കും ആമീൻ 🤲
@user-gu5kt7qd8r
@user-gu5kt7qd8r 9 ай бұрын
ജബ്ബാർ മാഷ്ക്ക് ഇതേപോലെ ഹിദായത്ത് നൽകട്ടെ
@sou_thpaw
@sou_thpaw 9 ай бұрын
Jabbar mashnte aduthu beeshani eelkilla😂😂
@kidstv8201
@kidstv8201 9 ай бұрын
​@@sou_thpaw ഹിദായത് എന്നാൽ പണമോ ഭീഷണിയോ അല്ല 😂
@saintluciphor
@saintluciphor 9 ай бұрын
അത് നരിക്കുട്ടിയാണ്. നിങ്ങളുടെ ഊളത്തരങ്ങളൊന്നും അവിടെ യേശൂല.
@indianroadlines1782
@indianroadlines1782 8 ай бұрын
​@@kidstv8201😃😃😃
@SalihCv-mb7yl
@SalihCv-mb7yl 8 ай бұрын
നമുക്ക് ആത്മാർത്ഥ മായി ദുആ ചെയ്യാം
@muhammadthahakm5824
@muhammadthahakm5824 9 ай бұрын
Well said
@syedmohamedvaliyakath7124
@syedmohamedvaliyakath7124 9 ай бұрын
Alhamdulillah
@sulaimanpa5480
@sulaimanpa5480 7 ай бұрын
അല്ലാഹു ഒരുപാട് തൗഹീദ് മറ്റുള്ളവർക്ക് നൽകാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഒരുപാട് ഒരുപാട് പ്രദാനം ചെയ്യട്ടെ ആമീൻ
@sajunk9810
@sajunk9810 9 ай бұрын
Masha Allah, Barakallah. Allahu nafiaaya ilamu pradanam cheyyatte. Ameen
@abdulqadar2117
@abdulqadar2117 9 ай бұрын
നിങ്ങളിൽ കുടി വഴി തെറ്റിയവർ സത്തിയം മനസിൽ ആക്കി തിരിച്ചു വരാൻ അല്ലാഹു ഹി തയാത്ത് നല്ക്കട്ടെ
@zubairmv3607
@zubairmv3607 9 ай бұрын
മാഷാ അള്ളാഹ് 👌👍🤲🤲
@shereef6749
@shereef6749 9 ай бұрын
Correct 👍
@shamshuddin7594
@shamshuddin7594 9 ай бұрын
അയ്യൂബ് സാഹിബ് പറഞ്ഞത് വളരെ കറക്റ്റ ഇസ്ലാമിനെ വിമർശിച്ചുകൊണ്ട് ഏതെങ്കിലും ഒരു യുക്തിവാദിയോ ഇതര മതസ്ഥരോ സംഘികളോ എഫ്ബിയിലൊ യൂട്യൂബിലോ ഒരു പോസ്റ്റ് ഇട്ടാൽ അതിന്റെ അടിയിൽ എല്ലാം പോയി മുസ്ലിം നാമധാരികളാണ് കമന്റ് ഇടാറ് എന്നിട്ട് മുസ്ലിം വിരുദ്ധരുടെ കുറെ തെറിയും കേട്ട് മിണ്ടാതെ പോകും ആവശ്യമില്ലാതെ എല്ലാറ്റിലും തല വെച്ചു കൊടുക്കും മുസ്ലിം വിരുദ്ധരുടെ എല്ലാ ചാനലുകളും വിജയിപ്പിച്ചു കൊടുക്കുന്നത് ഈ മുസ്ലിം നാമധാരികളായിട്ടുള്ള ആളുകൾ തന്നെയാണ് അതുകൊണ്ട് ഇസ്ലാം വിരുദ്ധരായിട്ടുള്ള ആളുകൾ ഇടുന്ന പോസ്റ്റുകളിൽ പോയി ദയവുചെയ്ത് ആരും കമന്റ് ഇടുകയോ അൺ ലൈക്ക് ചെയ്യുകയോ ചെയ്യരുത് ഇസ്ലാം വിരുദ്ധരായിട്ടുള്ള ആളുകൾ പോസ്റ്റുന്നത് നമ്മളുടെ യൂട്യൂബിലോ എഫ്ബിയിലോ വരാതിരിക്കാനുള്ള വഴികൾ ചെയ്യുക 🙏🙏🙏
@musthfapk7309
@musthfapk7309 9 ай бұрын
യുക്തിവാതികൾ. x മുസ്ലിംങ്ങൾ. പറയുന്ന. ഇസ്ലാoമിക വിമർഷത്തിന് . യൂററ്യൂബിൽ. കമേൻണ്ടു് എഴുതാം. ഏതാണോ വിഷയം നമ്മൾക്ക് അതിൽ ഏതാണ്ടു്. അറിവു് ഉണ്ടെങ്കിൽ. തീർച്ചയായും നമ്മുടെ അഭിപ്രായം എഴുതാം . പക്ഷെ . സംവാദത്തിനോ ക്ലബ് ഹൗസിലോ ശെരിയായി പഠിക്കാതെ. ഇസ്ലാമിൻ്റെ ആടിസ്ഥാനവും ചരിത്രവും ഖുർആനും . എല്ലാം പഠിച്ചു കൊണ്ടു മാത്രമോ സംവാദത്തിൽ പോകാൻ പാടുള്ളൂ എന്നാണ് പറഞ്ഞത്. ശെരിയാണ്.
@youthoo
@youthoo 9 ай бұрын
correct😂
@28-January
@28-January 9 ай бұрын
ഇസ്ലാം വിരുദ്ധർ പറയുന്ന സത്യങ്ങൾ കേൾക്കരുത് എന്ന് സാരം
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@muhammedameen5661
@muhammedameen5661 9 ай бұрын
​@@musthfapk7309അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@nisarkurikkalaveettil2886
@nisarkurikkalaveettil2886 9 ай бұрын
Alhamdulillah.
@sandwanamtips1325
@sandwanamtips1325 9 ай бұрын
ماشاء اللہ
@Muhammedali-jc9iy
@Muhammedali-jc9iy 9 ай бұрын
എല്ലാവരെയുംഒരുപോലെ.alhamthulillh
@shaiksakeerhussain6117
@shaiksakeerhussain6117 9 ай бұрын
Masha Allah Jazakallahu khaira
@AbithBinrasheed-oz3ko
@AbithBinrasheed-oz3ko 9 ай бұрын
Mashaallah
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 9 ай бұрын
MASHALLAH 🥰🥰
@jamaljamalkappad8266
@jamaljamalkappad8266 9 ай бұрын
മാഷാ അല്ലാഹ് വളരെ അർത്ഥവത്തായ സംസാരം
@shafeekpkp4563
@shafeekpkp4563 9 ай бұрын
ചോദ്യം സൂപ്പർ ഉത്തരവും സൂപ്പർ
@ThwahiAbdu
@ThwahiAbdu 8 ай бұрын
മാഷാ അല്ലാഹ് 👍🏻👍🏻 അള്ളാഹു നമ്മുടെ മനസ്സിൽ നിന്നും ഈമാൻ തെറ്റിപ്പോവാതെ അള്ളാഹു കാക്കട്ടെ 🤲🏻
@Ameenakbar388
@Ameenakbar388 9 ай бұрын
Sathyam ❤
@ahamed_deedat.9444
@ahamed_deedat.9444 9 ай бұрын
"Islam will win with you or with out you. But with out Islam. You will be lost and you will lose. "❤
@visualjottings5626
@visualjottings5626 9 ай бұрын
Bhayankaraaa... Pandithan
@mubaraka6961
@mubaraka6961 9 ай бұрын
No it is true reality
@9535310131
@9535310131 9 ай бұрын
If I am lost without Islam, I like being lost. After all who wants to marry their cousins
@raseenavattimel4085
@raseenavattimel4085 9 ай бұрын
🙌❤
@sebajo6643
@sebajo6643 9 ай бұрын
😂😂😂 എന്റെ മദ്രസ പൊട്ടാ 🙏🙏😜😜😜
@SakkeerbabuSmc
@SakkeerbabuSmc 9 ай бұрын
സത്യം
@hakeemk8370
@hakeemk8370 9 ай бұрын
പാവം അയ്യൂബ് മൗലവി😢
@sadiqsaif2243
@sadiqsaif2243 9 ай бұрын
May Almighty Allah bless you in Dunia and Akhirah, very good explanation.
@gjpets5506
@gjpets5506 9 ай бұрын
Fake GOD
@sadiqsaif2243
@sadiqsaif2243 8 ай бұрын
@gjpets5506 very soon, you'll come to know whether He is fake or genuine, a matter of days, wait and see. You know who Allah? Allah is the creator of the universe and all that exists. Allah is the only true God, Allah has power over everything, and He can do anything. Allah is not a trinity of three persons. Allah has no son or daughter. Allah doesn't need anyone, but everyone needs Allah. Allah knows, hears and sees everything. Allah is the Lord of the Lords and the king of the kings. Allah is the God of Jesus, Moses, Abraham, and Mohammad(pbut).
@gjpets5506
@gjpets5506 8 ай бұрын
@@sadiqsaif2243 Let's reason together...OK..??!! How would you like it if everyone denied your unique individuality and specific personal identity and looked upon you as simply a representative of the general concept of humanness ?? Would you like being confused with a murderer, rapist , cheat ,pimp,thief,or some other criminal simply because each one of them also represent humanness.?? There could hardly be any greater insult than such a denial of the truth about you as a unique person !!. You have definite qualities and traits that distinguish you from all other persons who have ever existed or will ever exist on this earth. You are an individual and not to be confused with anyone else. To deny your individuality would be to deny your very existence. Is it not an even greater farce to suggest that GOD's personal attributes and qualities are meaningless??. So how could you call and worship a character who acts like a pimp as "GOD"
@gjpets5506
@gjpets5506 8 ай бұрын
@@sadiqsaif2243 താങ്കൾ വിശ്വസിക്കുന്ന പടച്ചോൻ രണ്ടു വലതു കയ്യും ഒരു കാലും ഉള്ള വെറും ഒരു വ്യാജ finite being ആണ്. Finite being ആയ നിങ്ങളുടെ പ്രവാചകന്റെ മനസ്സിൽ മാത്രം രൂപം കൊണ്ട ഒരു ആരാധനമൂർത്തി ആയത് കൊണ്ടാണ് നിങ്ങളുടെ പടച്ചോനും finite being ആയത്. ഒരു Infinite attributes ഉം നിങ്ങളുടെ പടച്ചോന്റെ nature ൽ കാണാനാകില്ല..!! നിങ്ങളുടെ പടച്ചോന് മനുഷ്യൻ ആകാൻ കഴിയില്ല. ആയാൽ ദൈവീകഅസ്ഥിത്വം എവിടെ പോയി എന്ന ചോദ്യം പ്രവാചകന്റെ നേരെ ഉയരും..അതിന് ഉത്തരം പറയാൻ പ്രവാചകൻ ബുദ്ധിമുട്ടും എന്നുള്ളത് കൊണ്ട് മൂപ്പര് പറഞ്ഞു പടച്ചോന് മനുഷ്യൻ ആകേണ്ട ആവിശ്യം ഇല്ല എന്ന്...!! സുഹൃത്തേ യഥാർത്ഥ ദൈവം Infinite in nature ആണ് !! Finite being ആയ മനുഷ്യന് ഒരിക്കലും Infinite nature പൂർണ്ണമായും ഉൾകൊള്ളാൻ സാധ്യമല്ല. അതുകൊണ്ടാണ് ക്രൈസ്തവർ ദൈവത്തെ ഒന്നായും മൂന്നായും ഒക്കെ വ്യത്യസ്ത തരത്തിൽ വ്യാഖ്യാനിക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരം വ്യാഖ്യാനങ്ങൾ ക്രൈസ്തവർ വിശ്വസിക്കുന്ന ദൈവം Infinite in nature ആണെന്ന് corroborate ചെയ്യുകയാണ് ചെയ്യുന്നത് (സ്ഥിരീകരിക്കുകയാണ്) അതുകൊണ്ട് താങ്കൾ ആദ്യം finite ഉം Infinite ഉം തമ്മിലുള്ള വ്യത്യാസം പഠിക്ക് എന്നിട്ട് സംസാരിക്കു
@gjpets5506
@gjpets5506 8 ай бұрын
@@sadiqsaif2243 That Allah is not the God of the Bible is clear from number of other reasons. Quran says that Allah is not a triune being but a single and unknowable entity. Allah destroys rather than save sinners, has compassion on only the righteous, doesn't deal in grace but only rewards good deeds, and has no just and righteous way to redeem the lost as does the God of the bible. In contrast the God of the bible is love, and impossibility for Allah. As a single entity, Allah is incomplete; he was lonely and couldn't love or fellowship until other entities came into existence. Not so with GOD of bible . Jehovah os three persons in one; Father, Son, Holy spirit,complete in perfection and in need of no others to love and fellowship with. Only of this God could it be said that He is love ( in himself ). We could point out other reason but this should be enough to show that God of the bible is not god of Quran
@saleenapm7229
@saleenapm7229 8 ай бұрын
Great 👍
@shiyadh3178
@shiyadh3178 9 ай бұрын
Alhamdulillh ❤❤❤❤❤❤
@sulaiman.c.k5861
@sulaiman.c.k5861 9 ай бұрын
👍👍👍👍
@ashraft5695
@ashraft5695 9 ай бұрын
യുക്തിവാദ ജീവിതം സാഹസമാണെന്ന് അയ്യൂബ് തിരിച്ചറിഞ്ഞു. താടി തലേക്കെട്ട് - വയള് ജീവിതം - ജീവിതം രക്ഷപ്പെടും - ബുദ്ധിമാൻ
@fahz4084
@fahz4084 9 ай бұрын
നിസ്കരിക്കാതെ നോമ്പെടുക്കാതെ ഹജ്ജും സകാത്തുമില്ലാതെ ഒരു വിശ്വാസത്തെയും അംഗീകരിക്കാതെ തോന്നിയ പോലെ ജീവിക്കുന്നതാണോ സാഹസം🤣🤣🤣
@abdurahman2793
@abdurahman2793 9 ай бұрын
ഒരു സ്റ്റേജിന് അര ലക്ഷം വരെ കിട്ടും
@harikk1490
@harikk1490 9 ай бұрын
​@@fahz4084മതം ഫാസിസമാണ് ഫാസിസത്തെ വിമർശിക്കുന്നത് സാഹസികമാണ്
@abdulsalamsm9032
@abdulsalamsm9032 9 ай бұрын
അൽഹംദുലില്ലാഹ്
@harisrahmankuttiadi
@harisrahmankuttiadi 9 ай бұрын
അഭിനന്ദനങ്ങൾ 👍🏻😍😍😍
@abdulnazar3761
@abdulnazar3761 9 ай бұрын
Good message
@user-lm2ni4fi1r
@user-lm2ni4fi1r 9 ай бұрын
Mashalla
@periyangalmoosa8616
@periyangalmoosa8616 9 ай бұрын
അള്ളാഹു അക്ബർ
@shibinsic
@shibinsic 9 ай бұрын
Thankal thirich varan Karanam....
@LISTEN794
@LISTEN794 9 ай бұрын
MASHA ALLAHU....ELLAM ALLAHU VINTE THEERUMANAM
@SadiqPH
@SadiqPH 9 ай бұрын
തർക്കം ഹിദായത്ത് നഷ്ടപ്പെടാൻ കാരണമാണ് എന്ന് ഉലമാക്കൾ പറഞ്ഞിട്ടുണ്ട്. അതേ പോലെ അഹങ്കാരം ഹിദായത്ത് ലഭിക്കാതിരിക്കാൻ കാരണമാണ് എന്നും പറഞ്ഞിട്ടുണ്ട് . അത് കൊണ്ട് നമ്മൾ ദീനിന്റെ കാര്യത്തിൽ വളരെയധികം സൂക്ഷിക്കണം.
@manhajussalaf1
@manhajussalaf1 9 ай бұрын
💯correct
@marvamarvah8577
@marvamarvah8577 9 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@karuppuss5828
@karuppuss5828 9 ай бұрын
വളരെ ശരിയാണ് അറിയാത്തവൻ സംവാദത്തിനു പോവരുത്
@Mumin70000
@Mumin70000 9 ай бұрын
❤ വിമർശനങ്ങൾക്ക് എന്നും സ്വാഗതം ചെയ്തത് ഇസ്ലാം മാത്രം അല്ലാണ്ട് വേറെ ഏത് മതം ഇത്ര പിടിച്ച് നിന്നിട്ടുണ്ട്,..... ഈ മതം അജയ്യം... യഥാർത്ഥ ദൈവീക മതം
@muhammedameen5661
@muhammedameen5661 9 ай бұрын
മുഹമ്മദിൻ്റെ പ്രാചീന കാടൻ ഇസ്‌ലാം ഇന്ന് സൗദി അറേബ്യയിൽ പോലും ഇല്ല. പിന്നെ ഇപ്പോൽ ഉള്ളത് മൊബൈൽ ഫോണിലെ പോൺ സൈറ്റ് കൾക്ക് ഇടയിൽ ഇസ്‌ലാമിനെ പ്രതിഷ്ഠിച്ച ഇസ്‌ലാം മത മുതലാളിമാരുടെ ആധുനിക ഇസ്‌ലാം മാത്രം.
@muhammadalikalpettakmali3792
@muhammadalikalpettakmali3792 8 ай бұрын
"ഇത്ര" എന്നത് very good 😂😄
@muhammadalikalpettakmali3792
@muhammadalikalpettakmali3792 8 ай бұрын
വിമർശനം തീരെ സഹിക്കാത്തതും കൊന്നുകളയാൻ കോടികൾ വാഗ്ദാനം ചെയ്യുന്നതും ഇസ്ലാമിൽ സാധാരണം ആണ്.
@user-gm3vf8wf6n
@user-gm3vf8wf6n 9 ай бұрын
മാഷാ അല്ലാഹ്
@riyasmohd4375
@riyasmohd4375 9 ай бұрын
100%
@abdulgafoor1389
@abdulgafoor1389 9 ай бұрын
الحمدلله
@shihabm2678
@shihabm2678 9 ай бұрын
Super
@thunderworldwonderamazing.4989
@thunderworldwonderamazing.4989 9 ай бұрын
ഒരു മൗലവിയായിരുന്ന ഇയാൾ യുക്തിവാദത്തിൽ നിന്ന് തിരിച്ചു വരാൻ നീണ്ട 15 വർഷങ്ങൾ വേണ്ടിവന്നു.???? എവിടെയൊ, എന്തൊക്കെയോ കുഴപ്പമുള്ളത് പോലെ!😮😮😮😮
@faisalysf6928
@faisalysf6928 8 ай бұрын
Subhanallah
@ummerfarookfarook7088
@ummerfarookfarook7088 9 ай бұрын
😊 ❤❤❤
@shuhaibpadickalshuhaibpadi8182
@shuhaibpadickalshuhaibpadi8182 9 ай бұрын
Allahuakbar
@abdulrahimankomath8694
@abdulrahimankomath8694 9 ай бұрын
SATYAMEVA JAYATE !
@ktshare5869
@ktshare5869 9 ай бұрын
Subhanallah Taqabalallah
@nvadhamfaisal785
@nvadhamfaisal785 9 ай бұрын
Al hamdhu lillaah
@shajahanep5399
@shajahanep5399 9 ай бұрын
സത്യം, 100,%
@aaaaaaazz6320
@aaaaaaazz6320 9 ай бұрын
ശരിയാണ് എല്ലാവരും ആലിമീങ്ങൾ ആണ്.
@SPICYKABANATwoSistersVlogs
@SPICYKABANATwoSistersVlogs 8 ай бұрын
Thankal paranjath 100% correct anu
@abdulrazaksahukar6441
@abdulrazaksahukar6441 9 ай бұрын
ಅಲ್ಲಾಹು ಅಕ್ಬರ್...❤
@akbarm.a3100
@akbarm.a3100 9 ай бұрын
സൂപ്പർ മെസ്സേജ്
@ummerfarook9154
@ummerfarook9154 9 ай бұрын
❤❤❤❤❤👍
@nisarbabu4801
@nisarbabu4801 9 ай бұрын
❤❤❤
@fukaralimp
@fukaralimp 9 ай бұрын
ശരിയാണ്...😊
@shazmali5212
@shazmali5212 9 ай бұрын
💯%✓❤👍
@sojivj1108
@sojivj1108 9 ай бұрын
ഈ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടല്ലോ, മറ്റു മതങ്ങളിൽ എല്ലാം കാലാനുസൃതമായി മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുന്നു അതിലെ വിഡ്ഢിത്തരങ്ങൾ അവർ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു അതുകൊണ്ട് തന്നെ
@MuhammadIqbal-qt9tg
@MuhammadIqbal-qt9tg 9 ай бұрын
❤❤
@rahulrchandrika
@rahulrchandrika 8 ай бұрын
ഏറ്റവും അപകടം ഉള്ളതിനെ ആണ് കൂടുതൽ എതിർക്കുക.
@kasaragodkal148
@kasaragodkal148 9 ай бұрын
❤❤❤❤❤❤
@konicadigitalstudio3481
@konicadigitalstudio3481 9 ай бұрын
Big saloot sir
@naaz4784
@naaz4784 9 ай бұрын
👍👍👍
@user-jc7kg2dm9j
@user-jc7kg2dm9j 9 ай бұрын
ഈ പറഞ്ഞത് സത്യം.. വരുമാനം തനെ ലക്ഷ്യം.. അതാണ് ആരിഫ് ഹുസൈൻ ജാമിത ലിയാക്കത്ത്.. വരുമാനം തനെ ലക്ഷ്യം.. അവർക്ക് ലൈക്ക് കൊടുക്കാതിരിക്കുക..
@shareefvakkayil7869
@shareefvakkayil7869 9 ай бұрын
അയ്യൂബ് മൗലവി 👍👍
@muhammedameen5661
@muhammedameen5661 9 ай бұрын
അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .
@ahammedparambadan8464
@ahammedparambadan8464 9 ай бұрын
അതാണ് സത്യമായ വിലയിരുത്തൽ
@kammukammupandikasala2419
@kammukammupandikasala2419 9 ай бұрын
❤️❤️❤️❤️❤️❤️❤️
@loveyouuuuuuuuuuall
@loveyouuuuuuuuuuall 9 ай бұрын
Truth is bitter
@Arshadbinali
@Arshadbinali 9 ай бұрын
ഹോ കേട്ടിട്ട് തന്നെ അന്തസ്സ്.
Khó thế mà cũng làm được || How did the police do that? #shorts
01:00
1❤️
00:17
Nonomen ノノメン
Рет қаралды 11 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 482 М.
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 86 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00