ജീവിതത്തിൽ ഇന്നുവരെ കേൾക്കാൻ കഴിയാത്ത അദ്ധ്യാത്മിക വിഷയങ്ങൾ. താങ്കളുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടത് അടുത്തകാലത്താണ്. ഇപ്പോൾ ഒരു ദിവസം ഒന്നോ ചിലപ്പോൾ രണ്ടോ എപ്പിസോഡുകൾ സ്ഥിരമായി കാണാറുണ്ട്. കാരണം ഇതുകേട്ടുകഴിയുമ്പോൾ ഒരു വല്ലാത്ത മനസ്സുഖമാണ്.🙏🙏🙏🌹
@omanaroy1635Ай бұрын
വൗ... എന്താ ഒരു വിവരണം... അറിയാത്ത അറിയാത്ത മേഖലകളിലേക്ക് മനസ് തുറക്കുന്നു.. വളരെ വളരെ നന്ദി സാർ. നല്ല വീഡിയോ...