ദർശനം കിഴക്കോട്ട് ആയാൽ അടുക്കള, പൂജ മുറി, പ്രധാന കിടപ്പുമുറി, സ്റ്റെയർ കേസ് എന്നിവ എവിടെ വരാം Vasthu

  Рет қаралды 7,098

Asia Live TV

Asia Live TV

Күн бұрын

Please Subscribe Our Channel.....
വാസ്തുപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും നേരിൽ വരുവാനും വിളിക്കുക: 9745 094 905.
Suresh S (Feng Shui & Vastu Consultant) 9745094905, Krishna Feng Shui Shop, Opp:Central Bank, Anchal. Call: 9745094905
വീടിന്റെ ദർശനം കിഴക്കോട്ട് ആയാൽ വാസ്തുപ്രകാരം അടുക്കള, പൂജ മുറി, പ്രധാന കിടപ്പുമുറി, സ്റ്റെയർ കേസ് എന്നിവ എവിടെ വരാം | 9745094905 | വാസ്തു | Vasthu | Vastu | Feng Shui | ഫെങ് ഷുയ് | Asia Live TV Vastu | Feng Shui to get luck and prosperity | Feng Shui boost Home | feng shui tips | feng shui malayalam | feng shui fish | feng shui plants | Feng Shui Consultant online | Suresh S Feng Shui Consultant | Vastu Malayalam | വാസ്തു | Suresh Feng shui | Suresh Vasthu
==============
Disclaimer:
ജ്യോതിഷം, വാസ്തു, ഫെങ്ങ്ഷുയി തുടങ്ങിയ പ്രമേയമായി ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വിഡിയോകൾ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തർക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങൾ പിൻതുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏഷ്യ ലൈവ് ടീവി ഏതെങ്കിലും തരത്തിൽ ഈ വിവരങ്ങൾ സാക്ഷ്യപ്പെടുത്തുന്നില്ല.
==============
Please Like Our Pages:-
Facebook: / asialivetvonline
Instagram: / asialivetv
KZbin: / asialivetv
Twitter: / asialivetvindia
Dailymotion: www.dailymotio...
#vastu #Vashtu #fengshui #വാസ്തു

Пікірлер: 2
@dlaxmikv3746
@dlaxmikv3746 Жыл бұрын
നമ്മൾ പാലക്കാടുകാര് അഗ്നികോണിൽ അടുപ്പ് വെക്കില്യ. അപ്പൊ ഈശന കോണിൽ അടുക്കള വരാൻ എന്തുചെയ്യണം . തേക്കുവശത്തു അടുപ്പ് ദേവാലയങ്കളിൽ മാത്രമേ വെക്കുള്ളു. കാരണം അവിടെ പാചകം ചെയ്ത ഭക്ഷണം ദേവന്മാർക്കുള്ള നിവേദ്യം പോലെ യാണ്. അഗ്നി കോണിൽ സദാ ജഠരാഗ്നി എരിഞ്ഞുകൊണ്ടിരിക്കാന്. അതുകൊണ്ട് അവിടെ അടുക്കള വരാനുണ്ടെങ്കിലും നോൺ വെജിറ്ററിയൻ പാചകം ചെയ്യാൻപാടില്യ. പിന്നെ അശുദ്ധി ഉള്ളപ്പോ അടുക്കളയിൽ കേറാനും പാടില്യ . അതുകൊണ്ട് ഞങ്ങൾ പാലകടുകാർക്ക് തേക്കുഭാഗത്തു അടുക്കള അത്ര തൃപ്തി അല്ല. സുരേഷേട്ടൻ എന്റെ വീട്ടിൽ വന്നതാണ് . ഞാൻ ഒരുവീടുവെക്കാൻ പോകുന്നു. അദ്ദേഹത്തിനെ വിളിച്ച് പ്ലാൻ ഉണ്ടാക്കണം. എനിക്ക് വളരേ തൃപ്തിയാണ് അദ്ദേഹത്തിന്റെ കൻസൽട്ടിങ്ങ്. 🙋🙏🙏🙏🌹🌹
@sreeraj5176
@sreeraj5176 Жыл бұрын
സർ കിഴക്ക് ദർശനം ഉള്ള വസ്തു ആണ്. അതിന്റെ ഗേറ്റ് വടക്ക് കിഴക്ക് ഭാഗത്തു വരുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? ഗേറ്റ് മാറ്റി വക്കാൻ സ്ഥലം illa
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН