ശാസ്ത്രീയമായി വിവരിച്ചുതന്ന സാറിന് വളരെ അധികം നന്ദി
@varietymediabydiyaramachan256613 күн бұрын
സാറിൻ്റെ വീഡിയോ വളരെ ഉപകാര പ്രദം.❤..പല വീഡിയോകളും ആൾക്കാരെ വട്ടംകറക്കുന്നവയാണ്..
@sasikattichalil28034 жыл бұрын
നമസക്കാരം സാർ ജനങ്ങൾ കാത്തിരുന്ന മറുപടി
@laxmanvv95744 жыл бұрын
Good
@valsalakumari71622 жыл бұрын
Valara nalla arivu thanatinu nanniudo sirp
@binojkb39192 жыл бұрын
സാറിന്റെ വീഡിയോ നല്ല ഗുണം ചെയ്യുന്ന ഒന്നാണ്... ഒരു സംശയം ചോദിക്കട്ടെ കിഴക്ക് ദർശനം ഉള്ള വീടിന് കുറെ വീഡിയോ കണ്ടതിൽ വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് അടുക്കള വരണമെന്ന് മൊത്തത്തിൽ കൺഫ്യൂഷൻ ആയി...എന്ത്കൊണ്ടാണ് വാസ്തു എല്ലാരും പഠിക്കുന്നത് പല രീതിയിൽ ആയി പോകുന്നത്
@kirthanasanthosh52449 ай бұрын
Sathyam, ആകെ ടെൻഷൻ ആവും എല്ലാം കേട്ടാൽ. അങ്ങനായാൽ ദോഷം വരും ഇങ്ങനായാൽ ദോഷം എന്നൊക്കെ കേൾക്കുമ്പോൾ..... പേടിയാകും
@kumararjun99044 жыл бұрын
One vastu expert said in his video that North East shouldn't be used bcoz you cannot cook non veg bcoz its the direction of God shiva . One other vastu expert said South east should not be used to cook Non veg. There are too many confusions amount mallu vastu experts regarding kitchen position. Why there is so many confusion here. It is observed Vast experts belong to North kerala supports North East and Southern kerala support South east . Only Kaanipayuur said all three locations including North West is allowed subject to vastu conditions.
@sajithamujeeb5221 Жыл бұрын
നമസ്കാരം സാർ വളരെ നല്ല അറിവാണ് തന്നത്
@nazarillath92363 жыл бұрын
വളരെ നല്ല ഒരറിവ് ലഭിച്ചു. ...thanks....
@AaBb-v9e6n3 ай бұрын
Theku .kizhzku .Adukala vannal Lady's Mendal Problam Anubavam Sir
@nidhishhari3 жыл бұрын
നമസ്കാരം സർ . അടുക്കള കിഴക്കു-വടക്കിൽ വരുന്നതിനെപ്പറ്റിയുള്ള ഈ ഒരു വീഡിയോയ്ക്ക് വളരെ നന്ദി . എൻറെ വീട് പണി നടക്കുകയാണ് . അടുക്കള കിഴക്കു-വടക്കായിട്ടാണ് വരുന്നത് . പ്ലാൻ കണ്ടപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ഒരാൾ എന്താണ് അഗ്നി കോണിൽ അടുക്കള വരാത്തത് എന്ന് ചോദിച്ചിരുന്നു . എഞ്ചിനീയറോട് പറഞ്ഞപ്പോൾ അദ്ദേഹവും കേരള പാരമ്പര്യം അനുസരിച്ചു അടുക്കള കിഴക്കു-വടക്കിൽ ആണ് വരുന്നത് എന്ന് പറയുകയും കാണിപ്പയ്യൂരിൻറെ വാസ്തു പുസ്തകത്തിൽ നിന്നുള്ള റഫറൻസ് തരികയും ചെയ്തു . എന്നിരുന്നാലും താങ്കളുടെ വിവരണത്താൽ കുറേക്കൂടി വ്യക്തമായി.
@sreejamanoj1721 Жыл бұрын
Yette agne Anu .. veedu pani nadakunnu .vera oral paranju fir con ll.. alalo ..epol Mari tenshion
@phalgunanmk91914 жыл бұрын
Thanks a lot 🙏ji 💎Words
@anusree2522 жыл бұрын
Thnku sir.....👍
@anilv.e55044 жыл бұрын
അഗ്നിയുംമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ പാചകം ഉൾപ്പെടെ... അഗ്നികോണിൽ വന്നാൽ തെറ്റില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babuthomaskk60679 ай бұрын
രണ്ടും ആകാം ല്ലേ
@Theprettythingsinlife9 ай бұрын
Agnicon shudhiyakkunnathinekkal nallathu vere areyenkilum kandethi,Agnikon vilpanaykku vechal nammal rekshappetumo
@ambikakn79683 жыл бұрын
വളരെ നല്ല അറിവ്
@ShyamSundar-on9ie25 күн бұрын
Is Vasthu shasthram only inside of the Kerala? , In Tamilnadu mostly, They have made kitchens, were southern side of the Home, Tamilnadu is one of the hotest place in India, why ? Sir, please....?
@pushpaprasad15724 жыл бұрын
Thankyou for your informative video. Does the same rule apply in Bangalore also (kitchen in the north east). Thanks.
@kvijay70274 жыл бұрын
Yes, Vastu is applicable for whole of India as we are north of the equatorial line. Having said that I must add that in some places in Kerala, people have kitchen in North East, if they are non vegetarian food consumers. However, still there will be segregation of NE corner and kitchen moved away from exact NE.
Njan ithu ente kumbathil ullavarkkum, kootukarkkum share chaithu🙏
@taehyungiee64404 жыл бұрын
Sir ,angayude kalil thottu namaskarikkunnu....🙏🙏🙏🙏🙏ethra nannayitta sir e programme cheyyunnathu.ente kurachu arivukalkku, purame thankal tharunna ee valiya arivu mathi enikku ente life il.....
@annievincent16283 жыл бұрын
Sir, is it north east corner or north west corner best for kitchen as per your suggestion . South East corner what can be ideal other than kitchen.
@ramanadhantvr Жыл бұрын
i doubt about your knowledge of vaastu
@krishnajasaseendran7314Ай бұрын
Sir north east kitchenil. Stove engota vekande
@sreejarajeev-o8r Жыл бұрын
🙏sir Ente veedinte adukkala vadakkupadinjaranu.Aduppu kizhakku Sidil Anu.doshamundo sir
@ramanadhantvr Жыл бұрын
which is the place for pooja room?
@sreekeshvlogs81024 жыл бұрын
Thanks 4 VAASTHU knowledge ☺️
@babumaharjamaharja79774 жыл бұрын
നല്ല നമസ്ക്കാരം
@p.dvarghese89234 жыл бұрын
May I I know where is suitable place for lemon plants.?
ഗുരുവേ നമ: നീർ,നിലം,നെരുപ്പ്,ആകാശം,കാറ്റ്. എന്നീ പഞ്ചഭൂതങ്ങളെ ആധാരമാക്കി വാസസ്ഥലങ്ങൾ തുടങ്ങി പണിശാലകളും മണിമാളികകളും കെട്ടിപ്പടുക്കുന്ന ആതിപരംമ്പരാഗത രീതിയാണ് വാസ്തുവിദ്യ ... പക്ഷേ എന്തുകൊണ്ടോ കാലങ്ങളായി നിലനിന്നിരുന്ന സവർണ്ണ അവർണ്ണ വേർപാടുകളിൽ വ്യത്യസ്തങ്ങളായി നാം പരിശീലിക്കപ്പെട്ട ശാസ്ത്രങ്ങളിൽ വാസ്തുവും വക്രീകരിക്കപ്പെട്ടു. അതായത് (വക്രവാസ്തു) ഉദാ: തികച്ചും പഞ്ചഭൂതങ്ങളെ ആധാരമാക്കി പരിശീലിക്കുന്ന ഇത്തരം വിദ്യകളിൽ നാളും നക്ഷത്രങ്ങളും നുഴച്ചു കയറ്റി എല്ലുകിടന്ന ഭൂമി പുറ്റു നിന്നിരുന്നഭൂമി എന്നു തുടങ്ങി പല രീതികളിൽ ആശ്രിതരെ പരമാവധി ബുദ്ധിമുട്ടിക്കുന്നവർക്ക് ബതിലായി ഭാഗ്യശാസ്ത്രമെന്ന ഈ പേജ് പ്രിയപ്പെട്ടവരെ നിങ്ങൾക്കായി .... വാസ്തു ന്യൂമറോളജി എന്തു സംശയവും നിങ്ങൾക്ക് ചോദിക്കാം .... 9539092261 ഗുരുവേ നമ:
@കെ.ആർ.വിപണിക്കർ-ഢ1പ2 жыл бұрын
വാസ്തു ശാസ്ത്ര പ്രകാരം അടുക്കളക്കും ഊർജ്ജ സംബന്ധിയായ പ്രവർത്തനങ്ങൾക്കും ഒന്നാം സ്ഥാനം അഗ്നി കോണിന് നൽകിയിരിക്കുന്നു. രണ്ടു സ്ഥാനം വായു കോണിനും മൂന്നാം സ്ഥാനം ഈശാന കോണിനും നൽകുന്നു. കേരളത്തിലാണ് ഈശാന കോണിൽ അടുക്കള കൂടുതലായും കാണുന്നത്....
Sir veedinte bramha suthrathine kurichu oru episode chiyumo Bramha suthram adukkalayiluday kadannupoyal anthengilum kuzhappamundo Aviday janal onnm ella oradi mariyanu janal
@muraleedharanpillai95422 жыл бұрын
അടുക്കിള വടക്ക് പടിഞ്ഞാറ് ഭാഗത്താണ് നല്ലത് എന്ന് പറയുന്നു, കാരണം, വടക്ക് പടിഞ്ഞാറു ഭാഗത്ത് അടുക്കിളവന്നാൽ ആ വീട്ടിൽ പുരുഷാധിപത്യത്തിൽ കാര്യങ്ങൾ നടക്കും. വടക്ക് കിഴക്ക് അടുക്കിളവന്നാൽ ആ വീട്ടിൽ സ്ത്രീ ആധിപത്യം ആയിരിക്കും നടക്കുക, ശ്രദ്ധിച്ചാൽ മനസിലാകും ഇത് ശരി ആണെന്ന്,
@sobhav3904 жыл бұрын
Very nice 👌 beautiful information 👍 Thank you sir
@rudhuzworld16853 жыл бұрын
Vadakkupadinnaru adukkala pattumo
@sanathanajyothishya10224 жыл бұрын
Parjanye pachanalayam for home ie eshwanya . Agneye .pakasadanam for temple
@dhanyajrpillai67572 жыл бұрын
ഇതിൻ്റെ translation എന്താണ്
@sanathanajyothishya10222 жыл бұрын
@@dhanyajrpillai6757 North East ഇഷ്യന ദിക്കിൽ പർജന്യ പദത്തിൽ അടുക്കളയ്ക്ക് സ്ഥാനം ഉത്തമമാണ്.മനുഷ്യലത്തിന്ന് eshyana ധിക്കും ദേവാലയത്തിന് അഗ്നേയ ദിക്കും പരിഗണിക്കുന്നു മനുഷ്യലത്തിന്നും ഇഷ്യന ദിക്കും , അഗ്നെയ ദിക്കും പരിഗണിക്കു എന്നും ഉണ്ടെങ്കിലും ഇഷ്യന്യ ധിക്കിലെ പാർജന്യ പദം ഉത്തമമാണ്.ഇവിടെ veg or non-veg verthirikendathilla
@dhanyajrpillai67572 жыл бұрын
@@sanathanajyothishya1022 പർജന്യ പദം എന്നാൽ എന്താണ്.
@nounoushifa94644 жыл бұрын
👌👌👌👌👌
@annalekshmy67413 жыл бұрын
Grea sir nakinnuu
@annalekshmy67413 жыл бұрын
Sorry for mistake.Namikunnu sir
@vijayankrishnan17173 жыл бұрын
താങ്ക്സ്
@sreeanusreeanu69693 жыл бұрын
Sir vitil kanni മുലയിൽ ബെഡ്‌റൂം വരാമോ. കിഴക് നോക്കി അടുക്കള പാടുണ്ടോ
@muruganvarumugan78113 жыл бұрын
Varrallo
@SasiKumar-mm4it3 жыл бұрын
No problem.
@reji24303 жыл бұрын
Plot anu sarichu adukala set cheyuka.
@DeepikaP-x5w2 ай бұрын
എന്റ്റെ വീടിന്റ മുൻ ഭാഗം തെകോട്ടെ ആണ് അപ്പോൾ വിളക്ക് വയ്ക്കുന്ന തെ എങ്ങനെ യാ, തെകോട്ടെ വെച്ചാൽ ദോഷം ഉണ്ടോ, ഒന്ന് പറഞു തരുമോ 🙏🏼
@aivinnixon35514 жыл бұрын
കിഴക്കിന്റെ വടക്ക് വശത്തു സെപ്റ്റിക് tank വന്നാൽ കുഴപ്പം ഉണ്ടോ
കിണറിനേന്ത് സ്ഥാനം, നന്നായി വെള്ളം കിട്ടുന്ന സ്ഥലം നോക്കിയാണല്ലോ കിണർ കുഴിക്കുക.
@PradeepKumar-rc9en4 ай бұрын
തെക്ക് കിഴക്ക് ( അഗ്നികോണിൽ ) അടുക്കളയാവാം പക്ഷെ അവിടെ ക്ഷേത്ര തിടപ്പള്ളിപോലെ കാക്കണം.. അതായത് അങ്ങനെയുള്ള അടുക്കള വരുമ്പോൾ അവിടെ ശുദ്ധി പാലിക്കേണ്ടതുണ്ട്. രാവിലെ കുളിച്ചിട്ട് മാത്രമേ അവിടെ പാചകം ചെയ്യാൻ പാടുള്ളു. നോൺ ഉപയോഗിക്കാൻ പാടില്ല. ആയതിനാൽ വടക്കു കിഴക്ക് ഈശാന കോണന് ഉത്തമം.
@പാർവതി2 ай бұрын
തേക്ക് പടിഞ്ഞാറു ആണ് അഗ്നികൊണ്
@santhammaprakash1693 жыл бұрын
Sir paranjathonuum flatukalil sariyakunnilla. Appol Sir parayunnathu kettu pedi thonnunnu.
@newdesigns671311 ай бұрын
അടുക്കള വടക്ക് കിഴക്ക് വരുന്നത് ഉത്തമമാണെന്ന് അങ്ങ് പറഞ്ഞു തന്നു ഒരുപാട് നന്ദി അടുപ്പ് വടക്ക് കിഴക്ക് വരുന്നത് കൊണ്ട് ദോഷമുണ്ടോ' എൻ്റെ വീടിൻ്റെ അടുപ്പ് വടക്കു കിഴക്കണ് വരുന്നത് അങ്ങ് തീർച്ചയയും മറുപടി തരുമോ
@narayanunnithan42084 ай бұрын
തെക്കു കിഴക്ക് അടുക്കള nallthano
@ushag92663 жыл бұрын
കിഴക്കിന്റെ വടക്ക് വശത്തു കിണർ. അത് ജലം. കിഴക്കിന്റെ വടക്ക് വശത്തു അടുക്കള അത് തീയും. രണ്ടുംകൂടി ഒരിടത്തു പറ്റുമോ സർ
@rejivarughese32562 жыл бұрын
Swapna and Saritha
@rateskumar2 жыл бұрын
Kinar varunnu ennathu kondu Jalathinte kon avide alla, vadakku padinjaru aanu Jalathinte kon varika.. kinarinu uthamamaya place vadakku kizhakku aanu..
@onlineme28784 жыл бұрын
ഗുഡ്
@jesinihal27244 жыл бұрын
Namskaram sir😊...Ella videos sradhikkarund..valare vyakthathayode koodi ella mathastharkkumanassilakkunna bhashayilulla avatharam valare nannairikkunnu.....veeduvekkumpozhum prathyakshathil arum inganeyulla karyangal innathekalath ulkollunnathkuravaitt kanam....ennal athinanusarichu veedupanithuyarthunnavarum unde....sweekarikkunnavarkk valare nalla reathiyilulla arivukalan oro videolum kanan kazhiyunnath....kureyere karyangal ariyanum padikkanum koode ithilninnum kazhiyunnundennullath thanne valare santhosham nalkunnu...oru Ang oru adhyapakanairunnengil nissamshayam angayude classukalil vidhyarthikal ea samoohathinuthanne nalloru muthalkoottayene....Ella ayurarogya soghyangalum undavatte...😊
@@muruganvarumugan7811എങ്ങനാണ് ലാഭം നഷ്ടം ലാഭം കണക്കു കൂട്ടേണ്ടത് സ്റ്റെപ് ന്റെ കാര്യത്തിൽ 🤔
@suvazy4 жыл бұрын
Thengakkula
@rajeshp.c89824 жыл бұрын
Sir ഞാൻ ഒരു വേപ്പിൻ തൈ വാങ്ങി. പക്ഷേ അതു വീടിന്റെ ഏതു വശത്തു നടണം എന്ന് അറിയില്ല. ദയവായി ഒന്ന് പറഞ്ഞു tharamo
@sivakumarsiva884 жыл бұрын
വേപ്പിൻ തൈ എവിടെ വേണമെങ്കിലും വെക്കാം വൃത്തി വേണം അല്ലെങ്കിൽ നശിച്ച് പോകും , ബോഡി ഹീറ്റ് ആയിരിക്കുന്നവർ ഇല പൊട്ടിക്കരുത്.വേറെ ഒരു കുഴപ്പവും ഇല്ല.
@taehyungiee64404 жыл бұрын
Arya veppanenkil padinjaru(west)
@taehyungiee64404 жыл бұрын
Aravindakshan sir munporu videoyil paranjittundallo
@muruganvarumugan78113 жыл бұрын
Thekku padinjaru. Padinjarum kollam
@shainsha.96033 жыл бұрын
രാജേഷ് താങ്കൾ വേപ്പ് വെച്ചിട്ടുണ്ടങ്കിൽ അത് വളർന്നു വരുന്ന അനുസരിച്ചു വീട്ടിൽ ഉള്ളവർക് എന്തേലും രോഗമോ മാനസിക പ്രശ്നം സ്വസ്ഥത കുറവ് എന്തേലും ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ പോയി പ്രശ്നം ഒന്നുല്ല എന്ന് പറന്നാൽ പ്രശ്നം വെക്കുന്നിടത്തു പോയി സമയവും ക്യാഷും കളയരുത് ആ വേപ്പ് പിഴുതു ദൂര കളയുക നെഗറ്റീവ് ഊർജ്ജം ആണ് ഇതിൽ നിന്നും പുറന്തള്ളുന്നത് അത് വീട്ടിൽ എപ്പഴും ഉള്ള സ്ത്രീകൾ ആണ് അനുഭവിക്കുന്നത് എന്റെ സഹോദരിയുടെ അനുഭവം കൊണ്ട് പറയുകയാണ് പറമ്പ് ഒരുപാട് ഉണ്ടെങ്കിൽ നമ്മൾക്ക് കാറ്റ് വരാത്ത എവിടേലും നടുക
@vishnumaya5129 Жыл бұрын
സാർ വീടിന്റെ സിറ്റ് ഔട്ട് കിഴക്ക് തെക്കെ മൂലായിൽ ആണ് പ്രധാന വാതിൽ സിറ്റ് ഔട്ട് നേരെ ആണ് അത് ദോഷം ആണോ 🙏
@shyamsvlog73573 жыл бұрын
Bathroom and toilet സ്ഥാനം എവിടെയാണ്
@muruganvarumugan78113 жыл бұрын
Veedintey moolakal ozhivakkanam
@younusabdurahman68903 жыл бұрын
Nallath veliyil aane
@manuchennamathe4957Ай бұрын
@younusabdurahman😂😂6890
@jayathajayatha44084 жыл бұрын
ഒരു വീട്ടിൽ2അടുക്കള പാടുണ്ടോ,gas,viraku aduppu reply me
വിളിക്കാൻ ഫോൺ നമ്പർ ഉണ്ടോ.. ഇടുക്കിയിൽ ആരെങ്കിലും വസ്തു നോക്കുന്ന അറിവുള്ള ആളുകൾ ഉണ്ടോ ഫോൺ നമ്പർ തരാമോ
@tkjacobthayil13 жыл бұрын
kzbin.info/www/bejne/mma1f2Rpn7-Dbtk, ഈ ലിങ്കിൽ നോക്കിയിട്ടു ഇതിൽ ഏതു വിശ്വസിക്കണം ?
@ayyappanpattathil12224 жыл бұрын
വടക്ക് -കിഴക്കേ ഭാഗം ഈശാനു കോണിൽ അടുക്കള വന്നാൽ ഉള്ള ഫലം പറഞ്ഞു തരുമോ?
@muruganvarumugan78113 жыл бұрын
Nallathu
@binduks61803 жыл бұрын
വീടിന്റെ തെക്കു കിഴക്കേ മൂലയിൽ work ഏരിയ വന്നാൽ കുഴപ്പം undo
@chandrikaunnikrishnan50994 жыл бұрын
Sir ente makal garbhiniyaanu. Akkalathu aacharikendathu enthokkeyanu sukhaprasavathinu
@HariKrishnan-og2io4 жыл бұрын
അഗ്നികോണില്‍ ബഡ്റൂംപാടുണ്ടൊ?
@BharathabhumiPaithrukaTv4 жыл бұрын
adutha episodil parayam
@arunkumar-be5ip4 жыл бұрын
orikkalum padilla
@amruthaarun27554 жыл бұрын
എനിക്ക് അഗ്നികോണിൽ bathroom ആണു വന്നിരിക്കുന്നത്.. കുഴപ്പമുണ്ടോ? Plz reply
@sreejithsreejith89954 жыл бұрын
@@amruthaarun2755 ഒരു കോമഡി പറയട്ടെ..... ........പൊള്ളും
@mohanak90044 жыл бұрын
അഗ്നികോൺ, study room, pooja room okke ആയിട്ട് ഉപയോഗിക്കാം
@puliyambillynambooriyachan61504 жыл бұрын
നമസ്കാരം സർ ഈ അറിവ് തന്നതിന് നമസ്കാരം പുളിയാമ്പിള്ളി നമ്പൂര്യച്ചന്റെ പൂജാരി ആണ്
@joymathew7664Ай бұрын
There are diffrent kinds of fools in the world . We can not find a hose which has been build with the best vasthu vidha ajariyan without problems. Why ? Problems always and everywhere. The solution is knolege of life and love eachother without competition and enmity The real humanity. The vasthu vidhiya may negativily affect ur mind if u are not a courageous man and spoil ur money if ur not wise enough to manage ur family
@babithaab93223 жыл бұрын
പണ്ടുള്ള ബ്രാഹ്മണർ അല്ലേ കിഴക്ക് vadakkubakath അടുക്കള പണിയുന്നത് ആ ഭാഗത്തെ അടുക്കളയിൽ മാംസഹാരങ്ങൾ പാകം ചെയ്യാൻ പാടില്ലലോ
@josephmathew20862 жыл бұрын
അടുക്കളയും വീടും ഏതു ഭാഗത്ത് ഉണ്ടാക്കിയാലും കുഴപ്പമില്ല നിങ്ങളേപ്പോലെ ഉള്ളവർ അന്ധ വിശ്വാസം പറഞ്ഞ് പണം പിടിച്ചെടുക്കരുത്.
@manirajr83412 жыл бұрын
ആരേയും നിർബന്ധിച്ചില്ലല്ലോ
@സ്റ്റാർഗ്യാലകസിഗ്രൂപ്പ്4 жыл бұрын
നാം ഹൈന്ദവരുടേ പുരോഗതിക്ക് ഹൈന്ദവരുടേ കടകളിനിന്നു സാധനങ്ങള്‍ വാങ്ങുവിൻ
@onlineme28784 жыл бұрын
Sure
@panickeradv89754 жыл бұрын
Yes. Good
@AbdulMajeed-gd3tm Жыл бұрын
അങ്ങിനെ എങ്കിൽ മുസ്ലിംകൾ എങ്ങിനെ കള്ള് കുടിക്കും
@subashthekkethil168111 ай бұрын
ആഗ്രഹം ഉണ്ട് ചേട്ടാ പക്ഷെ ഒരു കസ്റ്റമർ എന്ന രീതിയിൽ ഹിന്ദുക്കളുടെ കടയിൽ പോയാൽ വേണേൽ വാങ്ങിക്യോ എന്ന രീതിയിൽ ആണ് സീലിംഗ് പോരാൻ നേരം ഒരു കവർ ചോദിച്ചാൽ പോലും കിട്ടിഎന്നും വരില്ല ഈ കാര്യത്തിൽ മുസ്ലിം സൂപ്പർ ആണ് ഒരിക്കൽ വന്നവർ വീണ്ടും വരണം എന്ന രീതിയിൽ ആണ് പെരുമാറ്റം
@mahavtar6 ай бұрын
അങ്ങനെ ചെയ്യുമ്പോൾ ഒരു പ്രശ്നം ജാതി ചിന്ത മാറുമോ? എങ്കിൽ വാങ്ങാം
@vipinjaina3 жыл бұрын
സർ, ചിലർ പറഞ്ഞു കേട്ടത് Non-Veg പാചകം ചെയ്യുന്നത് കൊണ്ടാണ് അഗ്നി കോണിൽ പാടില്ല എന്നു പറയുന്നത് എന്നു. ശെരിയാണോ.
@madhusoodanankwt85884 жыл бұрын
എന്റെ വീടിന്റെ വടക്കു പടിഞ്ഞാറു മുലയിൽ ആണ് അമ്മിക്കൽ അതുകൊണ്ട് ദോഷം ഉണ്ടോ
ഞങ്ങൾ ബാംഗ്ലൂർ ആണ് ഇവിടെ മിക്ക വീടുകളിലും തെക്കു കിഴക്ക് ഭാഗത്താണ് അടുക്കള വരുന്നത് കേരളത്തിൽ വടക്കു കിഴക്ക് ഭാഗത്തും തെക്കു കിഴക്ക് ഭാഗത്തുവന്നാൽ ദോഷമുണ്ടോ