ഒരു പണിയും ഇല്ലാത്തപ്പോൾ രാഷ്ട്രീയത്തിൽ വരുമെന്നല്ല വിജയ് പറഞ്ഞതു..... വിജയുടെ സിനിമ ലോകത്ത് നല്ലസമയത് നിൽക്കുമ്പോൾ ഇങ്ങനെ ഒര് തീരുമാനം എടുക്കാം ഇന്ന് ഇന്ത്യയിൽ മറ്റൊരാൾ ഉണ്ടൊ എന്ന് തോന്നുന്നില്ല ഈ കാലത്ത്...
@Tradengineer11 ай бұрын
ഇതേപോലെ പീക്കിൽ നിൽകുമ്പോൾ ആണ് ചിരഞ്ജീവി വന്നത്
@ISMAIL-xh1yx11 ай бұрын
വിജയ്ക്ക് വ്യക്തമായ ഒരു master plan ഉണ്ട്. പലതും ചെയ്യാൻ കഴിയും ❤️
@ajaym986811 ай бұрын
😂
@abz963511 ай бұрын
കോണക്കും
@srkcreations838411 ай бұрын
Athe athe😹
@Rdx.0311 ай бұрын
Yes
@leomessi778511 ай бұрын
Cinima alla ith 😂😂😂
@amaljithmathew394311 ай бұрын
നിഷാദിന് ശരിക്കും പറഞ്ഞാൽ വിജയ് ആരാണ് എന്ന് ഇതുവരെയായിട്ടും മനസിലായിട്ടില്ല. നിഷാദെ ഒന്നും വേണ്ട ചുമ്മ പോയിട്ട് ആ യൂടൂബിൽ വിജയുടെ തമിഴ്നാട്ടിലെ പ്രതിഷേധ പരിപാടികൾ ഒന്ന് ടൈപ്പ് ചെയ്താൽ മതി പഴയ ഒരു പാട് ആൾകൂട്ടത്തിൽ പ്രതിഷേധിക്കുന്ന വിജയിയെ കാണാൻ പറ്റും. താങ്ങൾ ഷൈ എന്ന് പറഞ്ഞ അതെ വിജയ് തന്നെ 1. ശ്രീലങ്കൻ സർക്കാർ തമിഴ് മത്സ്യ തൊഴിലാളികളെ വെടിവെക്കുകയും അവരെ പരിക്കേൽപ്പിക്കുകയും ചെയ്തപ്പോൾ വിജയ് ശ്രീലങ്കൻ സർക്കാരിനെതിരെ പ്രതിഷേധിച്ച ആൾകൂട്ട പ്രസംഗം 2. തമിഴരുടെ വികാരമായ ജെല്ലികെട്ട് നിരോധിക്കാൻ ബിജെപി ആർ എസ് എസ് സംഘപരിവാർ സർക്കാർ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ വിജയ് ജെല്ലി കെട്ട് സമരത്തിൽ പ്രതിഷേധിക്കുകയും നേരിട്ട് വീഡിയോ ഇറക്കി തൻ്റെ പ്രതിഷേധം അറിയിക്കുകയും ചെയിതിട്ടുണ്ട്. 3. 2016 ൽ നോട്ട് നിരോധനം ബിജെപി സർക്കാർ ഇന്ത്യയിൽ ഒട്ടാകെ നടത്തിയപ്പോൾ നോട്ട് നിരോധനം കെണ്ട് ജനം അനുഭവിച്ച ദുരിതപൂരിതമായ ജീവിതത്തെ നേരിട്ട് തൻ്റെ നിലപാടിലൂടെ അറിയിച്ച വ്യക്തിയാണ് വിജയ് 3. തമിഴ്നാട്ടിലെ സ്ടെർലൈറ്റ് വെടിവെപ്പിൽ കൊല്ലപ്പെട്ട ജനതയുടെ വീട്ടിൽ അന്ന് രാത്രി ഒരുപാട് കിലോമീറ്റർ ദൂരത്ത് നിന്ന് സ്വന്തം ബൈക്ക് ഓടിച്ച് നേരിട്ട് കേറി ചെന്ന് പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് വിജയ്. 4. ബിജെപി സർക്കാരിൻ്റെ തെറ്റായ നീറ്റ് എക്സാം നിയമം കൊണ്ടുവന്നത് മൂലം മെഡിക്കൽ എക്സാമിന് അഡ്മിഷൻ കിട്ടാതിരുന്ന അനിത എന്ന സഹാേദരി ആത്മഹത്യ ചെയ്തപ്പോൾ അവരുടെ കുടുബത്തെ പിന്നീടങ്ങോട്ട് സഹായിച്ച വ്യക്തിയാണ് വിജയ്. 5. കേരളത്തിൽ 2018, 2019 ൽ വെള്ളപ്പൊക്കം വന്നപ്പോൾ മലയാളികൾക്ക് പിന്തുണയും ധനസഹായവും തൻ്റെ വിജയ് മക്കൾ ഇയക്കം സംഘടന വഴി നേരിട്ട് പണമായും ഭക്ഷണമായും , വസ്ത്രമായും സഹായിച്ച വ്യക്തിയാണ് വിജയ്. 6. സർക്കാർ എന്ന തൻ്റെ സിനിമയിലൂടെ തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രി ജയലളിത ക്കെതിരെയും മെർസൽ എന്ന മൂവിയിലൂടെ മോദിയുടെ സർക്കാരിനെതിരെയും അവരുടെ തെറ്റായ രാഷ്ട്രീയത്തിനെതിരെ സിനിമ എടുത്ത് തൻ്റെ നിലപാട് അറിയിച്ച വിജയ് എന്ന നടനെ നിങ്ങൾ മറന്ന് പോയെ. 6. അഴിമതിക്കെതിരെ ഡൽഹിയിൽ നിരാഹാര സമരം നടത്തിയ അണ്ണാ ഹസാരയ്ക്ക് നേരിട്ട് തൻ്റെ പിന്തുണ പ്രഖ്യാപിച്ച നടൻ വിജയിയെ നിങ്ങൾ മറന്ന് പോയെ അങ്ങനെ ഒട്ടനവധി പറഞ്ഞാലും തീരാത്ത കാര്യങ്ങൾ ഉണ്ട് നടൻ വിജയ് യെ കുറിച്ച് പറയാൻ ആയിട്ട്. നിഷാദെ കാര്യങ്ങൾ സംസാരിക്കുമ്പോൾ കുറച്ച് പഠിച്ചിട്ട് സംസാരിക്ക്. മലയാളികൾ നമ്മൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ട്.
@ramsheedmtl701211 ай бұрын
രാഷ്രീയ പാർട്ടി പരാജമായിരിക്കും
@geomurali285411 ай бұрын
❤❤❤❤
@usafnaushad665711 ай бұрын
Thudskkathil thanne CM aayillengilum, oru shakthi ( yethiroli ) aavumennathil samshayikkanda, because screen makers will support him 100 % …no doubt..! Pinne “ DMK partye erukkunna yellaavarum, TVK ye support cheyum …😊😊😊
@nikhilck11211 ай бұрын
kerela flood nu 14 lacks koduthathu vijay . Alu koduthathu vijay fans club nu he doesn’t believe in any political party……athu kudathe 14 lorry 🚛 ilu food um ❤, am not a fan but he is a nice human ❤
@HaneefaHaneef-ci4iw11 ай бұрын
❤️❤️❤️❤️❤️👍👍👍👍👍👍
@AbdulHameed-p6f4i11 ай бұрын
വലിയ നുണയുമായി വന്നു ജനങ്ങളെ വഞ്ചിക്കുന്ന കുമിളകളേ.. രസകരമായി കുത്തിപ്പൊട്ടിക്കാനും. ജനങ്ങളെ ബോധവൽക്കരിക്കാനും. കൂടെനിർത്താനും. കഴിവുള്ള. വ്യക്തിയാണ്. വിജയ്.
@M.creations2311 ай бұрын
വർഗീയതക്ക് എതിരെ നിലകൊള്ളാൻ അദ്ദേഹത്തിന് കഴിയട്ടെ
@rajeshpm902011 ай бұрын
Media One ടീമേ ഇത് ഞാൻ സ്ക്രീൻ ഷോട്ട് എടുത്തു വെക്കുന്നു ... 2026 ൽ കാണാം ..
@sanjosunny117611 ай бұрын
Confidence ❤️❤️💥💥💥
@vinod-joseph-19111 ай бұрын
@@sanjosunny1176യെസ്,,❤
@alfredsunny80011 ай бұрын
Dmk defeat cheyan pachilla tamil politics kalikan stalin nanayi ariyam
@sooryasureshsuresh23311 ай бұрын
❤❤❤
@sulthanshat.s310311 ай бұрын
Pinallah😄🔥
@lethuhero942111 ай бұрын
നമ്മുടെ ചുറ്റും എത്ര അഴിമതി നടന്നാലും.. ഫാസിസം വന്നു മുറ്റത് നിക്കുമ്പോഴും ഒരക്ഷരം മിണ്ടാത്ത മലയാള തരങ്ങളെ ഓർത്ത് ലജ്ജിക്കുന്നു് വിജയ് സൂപ്പറും തമിഴ്യൻസും
@SUFIYANSUFI-qp2fc11 ай бұрын
Thankal ethu partykaranayalum ee paranjth crctaa ❤ 👍
@supersapien512411 ай бұрын
I am not vijay fan. He is the man with a plan. Career ലെ ഏറ്റവും hype ഉള്ള സമയത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒന്നായ vijay സിനിമ വിടണം എങ്കിൽ 'സംഭവം ഇറുക്ക് '
@sumith00711 ай бұрын
ഒരിക്കലും ഇല്ല .. മാക്സിമം പോയാല് കുറച്ചു സീറ്റ് കിട്ടും .. അല്ലാതെ ഭരണം കിട്ടില്ല ...
@binoybruno241811 ай бұрын
തുടക്കത്തിൽ കുറച്ചു സീറ്റ് കിട്ടിയാൽ തന്നെ വല്യ കാര്യമല്ലേ.. 5-8 വർഷങ്ങൾ കഴിഞ്ഞാൽ സ്ഥിതി വീണ്ടും മാറും 😊
@@sumith007 kamal nte 1st try aanu.. Pinen vijay kanth okke nalla pole vannatha jayalalitha paninjillairunneki aalu set aayene..VJ ku aanenkil ivarekalum influence ulla aalanu.. VJ de peru mathram vechu independent candidate aai ninnu election jaich pancjayat president aamarayavar vare avide und..
@UmmarKoya-uh9mk11 ай бұрын
ബിജെപി യുടെ തന്ത്രം ആണ് ഇത് രജനി യെ പരസ്യമായി മോഡി കണ്ടു വിജയികില്ല ബിജെപി യും രജനി യും മനസില്‍ ആക്കി ആത്മീയ രാഷ്ട്രീയം രജനി ഒഴിവാക്കി വിജയ് യെ ed റൈഡ് ചെയതു warning നല്‍കി അന്ന് ഉണ്ടായ plan ആണ് ഇത് വിജയ് യുടെ fan base വോട്ട് ആക്കി മാറ്റി ഡിഎംകെ യുടെ ശക്തി കുറച്ചു ബിജെപി ക്ക് നേട്ടം ഉണ്ടാക്കുക ബിജെപി യുടെ ഈ തന്ത്രം തമിഴ് മക്കള്‍ തള്ളി ക്കളയും
@mallutrolls12311 ай бұрын
ഇന്ത്യയിലും South ഇന്ത്യയിലും തമിഴ് നാട്ടിലും കേരളത്തിലും ഏറ്റവും കൂടുതൽ ഫാൻസുള്ള നാടനാണ് vijay വിജയം ഉറപ്പ് 💯
@user-ns6ne3yv1x11 ай бұрын
❤
@aromalajith270211 ай бұрын
South India ennu paraa allathe indiayil shah Rukh Khan anu
@mallutrolls12311 ай бұрын
@@aromalajith2702 അതിനുള്ള ഉത്തരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ sociel മീഡിയ റീച് & records എല്ലാം വിജയുടെ പേരിൽ ആണ് ഏറ്റവും കൂടുതൽ 100 കോടി പടങ്ങൾ & 200 കോടി പടങ്ങൾ വിജയ്ക്ക് ആണ് ഇന്ത്യക്ക് അകത്തും പുറത്തും ഏറ്റവും കൂടുതൽ FD& ഫാൻസ് show വിജയ്ക്കാണ് പിന്നെ SRK northil മൊത്തം ഉള്ള ആരാധകർ വിജയ്ക്ക് തമിഴ് നാട്ടിൽ മാത്രം ഉണ്ട് SRK ക്ക് southil ഫാൻസ് കുറവാണ് വിജയ്ക്ക് northil Same വിജയുടെ കേരള കർണാടക huge ഫാൻബേസ് ഇതിൽ വ്യക്തമാണ് വിജയ്ക്ക് SRK യെ ക്കാൾ ഫാൻസ് ഉണ്ടെന്ന് അത് അയാളുടെ പോസ്റ്റിനു കിട്ടുന്ന ലൈക്കിൽ തന്നെ വെക്തം
@mallutrolls12311 ай бұрын
@@aromalajith2702 അല്ല vijay ആണ്
@lgcinemamasters321111 ай бұрын
അജിത്താണ് ഫാൻ കൂടുതലുള്ള തമിഴ് നടൻ
@mohamedmazin507711 ай бұрын
Vijay will change the entire politics demography of tamil nadu
@MichiMallu11 ай бұрын
അതൊക്കെ നിങ്ങളുടെ തോന്നലാണ്, മോദിക്കൊരു ബദലാണ് സ്റ്റാലിൻ എന്ന് കരുതി Media One support ചെയ്തോ വിരോധമില്ല, പക്ഷെ സ്റ്റാലിനെ തമിഴ്ജനത സഹിക്കുന്നു എന്നേയുള്ളൂ ഇവന്റെ past ഉം അഴിമതിയും ഇവന്റെ അച്ഛന്റെ ഭരണവും അഴിമതിയും ഒന്നും അറിയാതെയല്ല പക്ഷെ നിലവിൽ ഉണ്ടായിരുന്ന അസ്ഥിര സാഹചര്യങ്ങളിൽ ഭേദം സ്റ്റാലിൻ ആയിരുന്നു അത്രെയുളൂ, വിജയിൽ തമിഴർക്ക് fresh പ്രതീക്ഷകളാണ്, അടുത്ത മുഖ്യമന്ത്രി വിജയ് ആണ്, നിങ്ങള് കാത്തിരുന്ന് കണ്ടോ!
@ShajimShaji-ub3dl11 ай бұрын
സ്റ്റാലിന് എതിര് ആവാനുള്ള സാധ്യത കുറവാണ് വിജയ് പ്രാധാന്യം കൊടുക്കുന്നത് ബിജെപിക്ക് എതിരെ ഉള്ള പ്രവർത്തനം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്
@shameer815811 ай бұрын
അപ്പോൾ up യിൽ പോയി മത്സരിക്കേണ്ടി വരും 😂😂
@UmmarKoya-uh9mk11 ай бұрын
പക്ഷെ DMK വോട്ട് ആണ് Vijay പിടിക്കുക അതാണ് ബിജെപി യുടെ അജണ്ട Dravida രാഷ്ട്രീയ ശക്തി കുറയ്ക്കുക തെക്കേ ഇന്ത്യ യില്‍ ബിജെപി ക്കു എറ്റവും വലിയ iron wall dmk ആണ്
@UmmarKoya-uh9mk11 ай бұрын
ഉദയനിധി യുടെ ധൈര്യം. വിജയ് ക്ക് ഉണ്ടാവുമോ Up യില്‍ സന്യാസി വാൾ എടുത്തു 10 കോടി വില പറഞ്ഞു ഉദയ നിധി പറഞ്ഞത് എന്റെ മുടി വെട്ടാന്‍ 10 കോടി വേണ്ട എന്നാണ്
@shameer815811 ай бұрын
@@UmmarKoya-uh9mk ഉദയനിധി വെറും പൊട്ടൻ ആണ് ഒരു കഴിവും ഇല്ല വിജയ് അങ്ങനെ അല്ല
@AnoopKrishnan-jx4em11 ай бұрын
ശരിയായ നിരീക്ഷണം. വിജയ് മുഖ്യമന്ത്രിയും ബിജെപിയും കേന്ദ്രത്തിൽ തുടർന്നാൽ ഡിഎംകെ പാർട്ടിയെ അവർ ഇല്ലാതാക്കും. സ്റ്റാലിൻ, ഉദയനിധി, ബാലു, വേലു എല്ലാവരും ജയിലിൽ പോകും. അവർ മാരൻ ബിസിനസ്സ് പോലും തകർക്കും@@UmmarKoya-uh9mk
@umbrellaexplorer11 ай бұрын
ഈ വീഡിയോ ഒന്ന് നോക്കി വചേക്കണേ ഒരു 10 വർഷം കഴിഞ്ഞു നമുക്ക് കാണാം, His Nick name is Thalapathy ❤
@KailasBiju-o7t4 ай бұрын
Ezhichu podee😂
@sandeepb779011 ай бұрын
വിജയങ്ങളുടെ ഔന്നിത്തത്തിൽ നിൽക്കുമ്പോൾ ഇറങ്ങി വന്ന് രാഷ്ട്രീയം പറയാം എന്നൊരാൾ വെറുതെ തീരുമാനിക്കില്ലല്ലോ.ഡി എം കെ , എഡിഎംകെ ഇവർക്ക് ബദലായി ഒരു സിസ്റ്റം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ജനത തമിഴ് നാട്ടിലും ഉണ്ട് വിജയകാന്ത് ഒക്കെ ആ സ്പേസിൽ രാഷ്ട്രീയം പയറ്റാൻ നോക്കിയ ആളാണ് എന്നാൽ പൂർണമായി വിജയിച്ചില്ല വിജയകാന്തിൻ്റെ മരണത്തോടെ ആ സ്പേസിന് ഒരു സാധ്യത ഉണ്ടെന്ന് വിജയ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റവും ആക്ടീവ് ആയ ഫാൻസ് അസോസിയേഷൻ ഉള്ള വിജയിക്ക് യുവതയെ സംഘടിപ്പിക്കാൻ ഒരു പ്രയാസം കാണില്ല അങ്ങനെ നോക്കുമ്പോ out of focus ൻ്റെ നിരീക്ഷണത്തോട് എനിക്ക് വിയോജിപ്പുണ്ട്. വിജയ് ക്ക് തമിഴ്നാട് രാഷ്ട്രീയത്തിൽ സാധ്യത ഉണ്ടെന്നാണ് എൻ്റെ പക്ഷം
@shafeekpharma602811 ай бұрын
Stalinu shesham
@absreekanth483311 ай бұрын
He can make a change. Will see.
@ZammieSam11 ай бұрын
ആദ്യം വായ തുറന്നു എന്തെങ്കിലും നാലാളുടെ മുന്നിൽ നേരിട്ട് സംസാരിക്കട്ടെ.. എന്നിട്ട് പറയാ
അണ്ണനെ വേണ്ടത്ര മനസിലായില്ല ന്ന് തോന്നുന്നു 😅.. Episode vendi വല്ലതും കേട്ട് വന്നു വിളമ്പണ്ട.. കേരളത്തിൽ പോലും ചലനം സൃഷ്ടിക്കാൻ അയാൾക്ക് പറ്റും.. HE is WELL planned 🙏🏼 we waiting
@@CruiseBrock-cu7dfഅത് സിനിമയിൽ politics ൾ നടക്കില്ല
@sathishkumar-dc2sx11 ай бұрын
Wait and see brother...😅😅
@manugeorge335511 ай бұрын
നിങ്ങൾ തന്നല്ലേ ഈ adv. ജയശങ്കർ പറഞ്ഞ മഹാദൂതി ചാനലിലെ അടുപ്പ് കൂട്ടി ചർച്ച ടീംസ് 😂😂😂
@Bigshow2020-t2e11 ай бұрын
എല്ലാം ഒറ്റയ്ക്ക് തീരുമാനിച്ച സ്ഥിതിക്ക് ഭരണം കൂടെ അങ്ങ് മീഡിയ ബണ്ണിനെ ഏല്പിക്കാം
@Troy388o11 ай бұрын
😅
@Troy388o11 ай бұрын
മലം കൽട് മലം ടീവിയും മോശമല്ല 😅
@Worldview91211 ай бұрын
@@Troy388ohamas one channeline paranjapo nonthu alle😂
@abhilashantony7811 ай бұрын
This man on peak in his career....he want to do more to Tamil people...battle with Vijay and udhyanidhi....Vijay taking this risk...repeat risk...for his tamilnadu...
@ManjeriKaran-ju4qm4 ай бұрын
Thalapathy-Vijay will be a CM of Tamilnadu for sure..✌🏼 Not this time, but definitely on correct time he going to rule TN💯
@therivijay290711 ай бұрын
Nishad 😅😅😅vijay❤❤❤❤
@aaronjoseph965311 ай бұрын
നിഷാദ് ബ്രോക്ക് വല്യ പിടി ഇല്ല😂🤝
@rajanrajan233511 ай бұрын
ജയലളിതമരിച്ചപ്പോൾ ആരും മരിച്ചില്ല ജനങളുടെ തിരിച്ചറിവ് അതു തന്നെയാണ് ദളപതിയുടെ വിജയം ആ വാൻ പോകുന്നത്
@nishadrvguruvayoor642111 ай бұрын
നിങ്ങള് ഇങ്ങനെ ഒന്നും പറയല്ലേ ട്ടോ .....ശങ്കരൻ വക്കീലിന് ഇഷ്ടാവില്ല ...മൂപ്പർക്ക് ഈ അടുപ്പുകൂട്ടി ചർച്ച ഇഷ്ടമാകണില്ല ട്ടോ 🤐
@Fayis134111 ай бұрын
Both are good and bad But out of focus is always one side
@abdi421611 ай бұрын
സങ്കികൾക്കു കൊള്ളും വരെയും പ്രശ്നമില്ല 😅..
@abz963511 ай бұрын
അതിനു ഈ ചർച്ച ഒക്കെ സുഡാപ്പികൾക്ക് അല്ലാതെ ആർക്കും ഇഷ്ടം ഇല്ല 😂
@thetrendz381511 ай бұрын
വിജയകാന്തിനോളം സൽപേരുള്ള അങ്ങേരോളം B,C ക്ലാസ്സുകളിൽ ആരാധക പിന്തുണ ഉണ്ടായിരുന്ന ഒരു രാഷ്ട്രീയ വീക്ഷണം ഉള്ള നടൻ ഉണ്ടായിരുന്നില്ല, പുള്ളി അടിപതറിയ മണ്ണിൽ വിജയ് ജയിക്കും എന്ന് പറഞ്ഞ് കരയുന്ന ഫാൻസിനോട് എന്ത് പറയാൻ.
@adarshk.p952611 ай бұрын
വിജയകന്ത് നും മുകളിൽ ആണ് ഇന്ന് വിജയ് 🔥
@sibiboban442311 ай бұрын
Captain ആരാ എന്താ എന്ന് ഒന്ന് അന്വേഷിക്കുക
@adarshk.p952611 ай бұрын
@@sibiboban4423 ഒരു നടൻ ആയിരുന്നു. ഒരു രാഷ്ട്രിയക്കാരനും ഒരു കാലത്തു വമ്പൻ സൂപ്പർ സ്റ്റാർ ഉം
@arunmathew264211 ай бұрын
സത്യം
@vishnuappa497311 ай бұрын
അഴിമതിയിൽ മുങ്ങി ഇരിക്കുകയാണ് DMK. എന്നാലും നിങ്ങൾക്ക് Best CM stalin 😂
@mech4tru11 ай бұрын
ഇതിക്ക് മുൻപ് ഭയങ്കരം ആയിരുന്നു 😢😢കേരളം സുപ്പർ 😢😢, പോടേ .മ
@UmmarKoya-uh9mk11 ай бұрын
India secured 93rd position in the Corruption Perception Index for the year 2023, with a score of 39, dropping from 85th position in 2022. India is at 93rd position in the Corruption Perception Index for the year 2023, with a score of 39, dropping from 85th position in 2022 corruption perceptions index 2023 - India ranked 93 out of 180 countries on the corruption perceptions index for 2023 as its overall score remained largely unchanged, ... · 180 രാജ്യങ്ങളില്‍ 92 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ൾ അഴിമതി കുറവു 87 രാജ്യങ്ങളില്‍ ഇന്ത്യയെകാൾ അഴിമതി കൂടുതല്‍ Educational corruption in India is considered one of the major contributors to domestic black money. In 2021, Manav Bharti University, a private university, was accused of selling tens of thousands of degrees for money over a decade. Denmark, Finland, New Zealand, Norway, Singapore, and Sweden are perceived as the least corrupt nations in80 the world, 180 രാജ്യങ്ങളില്‍
@abraahamjoseph356311 ай бұрын
പോടെ...
@Pelefanbrazil11 ай бұрын
എന്ന് ചാണക സംഘി
@adarshk.p952611 ай бұрын
പിണറായി യെക്കാൾ എത്രയോ നല്ല CM ആണ് സ്റ്റാലിൻ
@fazilfazi580811 ай бұрын
എന്നോ പാർട്ടി പ്ലാൻ ചെയ്തിട്ടു ഉണ്ട് വിജയ്... അതിനു ജന പിന്തുണ വേണം അത് കൊണ്ടാവും വിജയ് സിനിമ കളിൽ... നായക രക്ഷകൻ ആയി ഓരോ സിനിമ എടുത്തത് അത് tamil നാട്ടിൽ ഒരു പരുതി വരെ അതിൽ വിജയിച്ചിട്ട് ഉണ്ട്...
@haneefkmytheen638511 ай бұрын
കമൽ ഹാസൻ, വിജയ്കാന്ത്, ശരത് കുമാർ. ഇവരുടെ അവസ്ഥ തന്നെയായിരിക്കും വിജയ്ക്ക്..🤗
@bijoykumark.p863611 ай бұрын
വിജയ വരും അമിച്ചർ coming zoom💥
@ajiame11 ай бұрын
Ntk❤❤❤
@amaljithvlogs11 ай бұрын
നിഷാദ് ചേട്ടന് ഈ പറയുന്ന ആളെപ്പറ്റി അറിയില്ലെന്ന് തോനുന്നു....... Thalapathy 🔥
@nationalsyllabus96211 ай бұрын
പാർലമെന്റിൽ ബിജെപി 10 വർഷം ഭരിക്കും എന്ന് ആരെങ്കിലും കരുതിയോ.... അതുപോലെ ഭാവിയിൽ എന്ത് സംഭവിക്കും എന്ന് ചുമ്മാ പറയാം എന്നല്ലാതെ ഉറപ്പിക്കാൻ നിങ്ങൾക്കും പറ്റില്ല... എനിക്കും പറ്റില്ല.... ചിലപ്പോൾ നിങ്ങൾ പറഞ്ഞത് ശരിയാകാം... അപ്പോൾ പറയാം.... ഞങ്ങൾ പറഞ്ഞില്ലേ എന്ന്.... ഇത് തന്നെ ആണ് ഹിന്ദുക്കളിലെ ജ്യോത്സ്യൻമാരും പറയുന്നത്. എന്നെ സംഘിയോ, കൊങ്ങിയോ, കമ്മിയോ എന്ത് വേണമെങ്കിലും ആക്കിക്കോ...😂
@akv198911 ай бұрын
2024നോക്കാതെ 2026aim ചെയ്യുന്നത് എങ്കിൽ പ്ലാനിങ് ഉണ്ട് ആ പ്ലാനിങ് വിജയിക്കും ❤❤❤❤ കാരണം വിജയി വിജയിയാകും
@vivekkarthikeyan363111 ай бұрын
വിജയ് പറയുന്നത് പോലെ നെഞ്ചിൽ കുടിയിരിക്കുന്ന വളരെ സ്നേഹം വിജയ് യോട് ഉള്ളത് ഒരുപാട് പേരുണ്ട് അവർ വോട്ട് അല്ല ജീവൻ കൊടുക്കും അത് മാത്രം അല്ല അഗരം ഫൌണ്ടേഷൻ പോലുള്ള കാര്യങ്ങൾ അല്ല അത് പോലെ ഒരുപാട് കാര്യങ്ങൾ und ഒറ്റക് നിന്നാൽ വിജയ് വൻ മരം ആയി മാറും ആ പാർട്ടി കേരളം വിട്ടു 5 സംസ്ഥാനങ്ങളിൽ വളർന്നു പന്തലിക്കാൻ സാധ്യത ഉണ്ട്
ഒരു തരത്തിൽ മണ്ടത്തരമായോ എന്നൊരു തോന്നൽ. വേറൊന്നും കൊണ്ടല്ല ഇത്രേം ഹൈ ലെവലിൽ നിൽക്കുന്ന സമയത്ത് അവസാനിപ്പിക്കുക എന്നൊക്കെ പറയുമ്പോ 😢 ആ guts🔥💯 തമിഴ് ഇൻഡസ്ട്രിയുടെ ഗതി തന്നെ മാറ്റിയതിൽ ആള് വഹിച്ച പങ്ക് 🔥(i mean box-office). പക്ഷേ അങ്ങേര് എന്ത് തീരുമാനമെടുത്താലും കൂടെ നിൽക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത് 🙌🏻❤️ വേദനയാ ഇരുന്താലും ,😢 പെറുമയ ഇറുക് _❤ പക്ഷേ ശരിക്കും ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല അണ്ണാ 😭😭😭 . നിങൾ ഇല്ലാത്ത തമിഴ് സിനിമ ആലോചിക്കാൻ വയ്യാ😢. ഞങൾ ഒക്കെ തമിഴ് സിനിമ ഇത്രയധികം കണ്ട് തുടങ്ങിയത് നിങൾ ഒരൊറ്റ ആള് ഉള്ളത് കൊണ്ടാണ്...പ്രത്യേകിച്ച് മലയാളികൾക്ക് , തീയേറ്ററിൽ ഒരു ഉത്സവ പ്രതീതി തീർക്ക്കണമെങ്കിൽ അതിന് നിങൾ ഒരാള് തന്നെ വരണം , അതിപ്പോ ആര് സമ്മതിച്ചാലും ഇല്ലേലും ഇതൊരു പച്ചയായ സത്യം ആണ് ... പ്രമുഖരായ എത്ര പേര് ഉണ്ട് , പക്ഷേ അവർക്കന്നും നിങൾ ഒരാള് തീയേറ്ററിൽ ഉണ്ടാക്കുന്ന ഓളം ഉണ്ടാക്കാൻ കഴിയില്ല , നിങ്ങളെ തീയേറ്ററിൽ കാണുമ്പോ ഒരു തരം ഫീൽ ഉണ്ട് , ഒരു തരം എനർജി ഉണ്ട് അത് ഇനി എത്ര ആളുകൾ വന്നാലും തരാൻ സാധിക്കില്ല😢 , തിരിച്ച് വരണേ അണ്ണാ ❤ പ്രതീക്ഷയോടെ.... സത്യമായിട്ടും സഹിക്കാൻ പറ്റുന്നില്ല , നല്ല കരച്ചിൽ വരുന്നു😢...He is the last super ⭐💯🙌🏻 പാർട്ടി പ്രഖ്യാപിച്ചതിനെ തുടർന്ന് എല്ലാവരുടെയും ആഗ്രഹം ഇത് തന്നെയാണ് 16 നിലയിൽ പൊട്ടി തിരിച്ച് വരണേ ന്നാണ്...പക്ഷേ അത് നടക്കാൻ ഉള്ള സാധ്യത കുറവ് ആണ്... ഇങ്ങേര് എന്തായാലും ജയിക്കും , കുറച്ച് സീറ്റ് എങ്കിലും ഇങ്ങേര് എടുക്കും അത് ഉറപ്പ് ആണ് 😢 അതാണ് പേടി ...
@AmeerAli-y3c11 ай бұрын
Vijukkuttan.ooooothi.veerpicha.baloon
@Fasilkochu11 ай бұрын
Introvert kal ennum charithram sirshttichittund
@RV-iw8sr11 ай бұрын
💯
@paulsontjohn11 ай бұрын
He did not become a politician overnight. He has matured himself in the last ten years. He learned earlier what is good and what is bad for a Tamilian. He said through his film. Now 2026 Tamil Nadu Chief Minister.
@Roo-King11 ай бұрын
ദളപതി വിജയ് അണ്ണൻ 🥰💚💚💚
@wayibayi516411 ай бұрын
അധികം home work ചെയ്യാതെ ആണ് ഈ out focus കടന്നു പോയതെന്ന് കണ്ടപ്പോൾ മനസ്സിലായി അവിടെയും ഇവിടെയും കേട്ട അറിവിൽ എന്തോകെയോ വിളിച്ചു പറയുന്നു വിജയ് മക്കൾ ഇയക്കത്തിലൂടെ കൃത്യമായ സാമൂഹ്യ ഇടപെടലുകൾ നടത്തികൊണ്ട് ജെല്ലിക്കെട്ട് നീറ്റ് അനിത case എന്നിങ്ങനെ തമിഴകത്തെ important issuesil ഒക്കെ vijay ഇടപെടലുകൾ നടത്തിയിട്ടുണ്ട് ഒരു സുപ്രഭാത്തിൽ പൊട്ടിപ്പുറപ്പെട്ട ഒന്നല്ല well planned ആണ് at the right time ഉം അടുത്തിടെയുള്ള വിജയുടെ speeches ഒക്കെ കണ്ടിരുന്നേൽ നിഷാദ് റാവുത്തർ ആ introvert പ്രയോഗം ഒഴിവാകുമായിരുന്നു വാക് പ്രയോഗം ഒക്കെ ചുമ്മാ 🔥 ആയിരുന്നു
@muhammedramsan684111 ай бұрын
ഒരു മനുഷ്യൻ അവന്റെ ഉന്നതിയിൽ നിൽകുമ്പോൾ പിശാച് അവനെ പിടികൂടും ഇത് സത്യം ആണ് 🙏
@Tony_Montana65911 ай бұрын
Really you need only iuml no one need to make new party
@Troy388o11 ай бұрын
ഇതൊക്കെ നല്ല പ്ലാൻ പണ്ണി ചെയ്യുന്നതാണ് ബ്രോ, അല്ലാതെ ഉയർച്ച വന്നപ്പോ വീണ്ടു വിചാരം ഇല്ലാതെ അഹങ്കാരം കാണിച്ചതൊന്നും അല്ല. കഴിഞ്ഞ 10 വർഷത്തെ ഹോം വർക്ക് ഉണ്ട് 😄
@muhammedramsan684111 ай бұрын
@@Troy388o wait and see ബ്രോ 🙏
@shibinchandran209011 ай бұрын
അറിയാത്ത കാര്യത്തെ കുറിച്ച് സംസരിക്കത്തിരിക്കുക... ഇല്ലങ്കിൽ അതിനെ കുറിച്ച് പഠിക്കുക...
@JOJOPranksters-o6p11 ай бұрын
*no one can replace thalapathy🔥💯*
@kalamtk251211 ай бұрын
ബിജെപിയുടെ തന്ത്രമാണ് പാർട്ടി വിജയിച്ചാൽ ബിജെപിയുമായി കൂട്ടുകൂടും അപ്പോൾ Ed അന്വേഷണം ഉണ്ടാവില്ല നേരിട്ട് ബിജെപിയിൽ പോയാൽ വിജയിക്കില്ല സ്വന്തമായി പാർട്ടി ഉണ്ടാക്കിയാൽ നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു വരും
@abhinavsuresh311511 ай бұрын
വിജയ് ഒരിക്കലും മത്സരിക്കില്ല കാരണം ലിയോ ന്റെ success മീറ്റിൽ ലിയോ 2 confirm ചെയ്തിട്ടുണ്ട്. അതൊകൊണ്ട് വിജയ് മത്സരിക്കില്ല വിജയ്ടെ party മാത്രം ആണ് മത്സരിക്കുന്നത് he is brilliant 🔥
@farisfaris18039 ай бұрын
മത്സരിച്ചാൽ സിനിമ യിൽ അഭിനയ്ക്കാമല്ലോ
@Nizam-k6n11 ай бұрын
ഇന്ത്യയിലെ ഏറ്റവും നല്ല സംസഥാനം തമിഴ്നാട് എല്ലാ മതസ്ഥരും പരപ്സര സസ്നേഹം സൗഹാർദ്ധവും നിലനിർത്തുകയും ചെയ്യുന്നു. ബി ജെ പി സ്ഥാനംഉറപ്പിച്ചാൽ അവിടെയുള്ള ആചാരങ്ങളും സൗഹാർദ്ദം നഷ്ടപ്പെടും അത് കാത്ത് സൂക്ഷിയിക്കേണ്ട ത് തമിഴ് മക്കളുടെ ഉത്തരവാദിത്ത്വമായി കാണണം:
@sindhuraju959511 ай бұрын
കിട്ടും 😍😍
@TravelWithAnilEdachery11 ай бұрын
വിജയ്കാന്ത് എവിടെ ഉലകനായകൻ കമലഹാസൻ്റ പാർട്ടി എന്തായി തമിഴ് പ്രൗഡ് എന്ന് പറഞാൽ തമിഴൻമാർക്ക് ചങ്ക് ആണ് ഉയിര് ആണ് മുക്കിന് മുക്ക് നിരവധി അമ്പലങ്ങൾ ഉള്ള തമഴിനാട്ടിൽ മോദി വന്ന് ഹിന്ദുത്വം പറഞ്ഞപ്പോൾ Go ബാക്ക് പറവരാണ് തമിഴ് യർ തമിഴ് ദ്രാവിഡ ഇത് എല്ലാം അവരുടെ മതവും ജാതിയും ജീവനും ആണ്
@sujithsujith414811 ай бұрын
Thalapathy.. ❤🔥
@vpr31678 ай бұрын
എംജിആറിൻറ്റെയും ജയലളിതയുടെയും മുന്നിൽ വരെ പിടിച്ചു നിന്ന,തമിഴ്നാടിനോളം പഴക്കമുള്ള രാഷ്ട്രീയ പാർട്ടിയാണ് സ്റ്റാലിന്റെ ഡിഎംകെ.2011-ൽ തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനത്ത് പോലും ഇല്ലാത്ത ഡിഎംകെ ആണ് 2021-ൽ അധികാരത്തിലെത്തുന്നത്
@shafreenashafreena411311 ай бұрын
ലാസ്റ്റ് ഒരു വിജയിച്ച ഒരു വിജയ് സിനിമ ഫാൻസിന് പോലും അറിയില്ല അപ്പൊ ഇത് തന്നെ നല്ലത് രാഷ്ട്രീയപാർട്ടി
@SJM-um2qd11 ай бұрын
ഇതിനേക്കാൾ വലിയ ആരാധകരുള്ള ചിരജ്ജീവിക്ക് കഴിഞ്ഞിട്ടില്ല പിന്നെ വിജയ്.
@aswinyesudhas48545 ай бұрын
Thalapathy we are with you ❤
@lgcinemamasters321111 ай бұрын
ഇതു അയാളുടെ കാലമല്ലേ😎😎
@DamodaranKarumathil11 ай бұрын
ഡിഎംകെ വീഴും വിജയ് വാഴും
@junaidalingal955811 ай бұрын
നടന്മാർ നടമ്മാരായി നിൽക്കുക. പല സൂപ്പർസ്റ്റാറുകളും ഫാൻസും എല്ലാം കണ്ട് പൊളിറ്റിക്കലിൽ വരും അവസാനം എല്ലാം പൊളിഞ്ഞ് പാളിപ്പോവും
@sinilgeorge647911 ай бұрын
❤❤ദളപതി ❤❤ നിങ്ങൾ ഒന്ന് വെയിറ്റ് ചെയ്യൂ വിജയ് എന്താണ് ചെയ്യുമെന്ന് നമ്മുക്ക് കാണാം ❤❤
@gopujitha.s11 ай бұрын
സ്റ്റാലിൻ മുകളിൽ കടക്കുമോ എന്ന് ചോദിച്ചാൽ അറിയത്തില്ല പക്ഷേ വിജയുടെ പാർട്ടിയുടെ പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ റിസൾട്ട് വലിയ മാറ്റം ഉണ്ടാകും തമിഴ്നാട് ഇലക്ഷന് മറ്റു പ്രമുഖ പാർട്ടികളുടെ വോട്ട് ശതമാനം മാറിമറിയും
@monu762011 ай бұрын
Annan uyir
@jinupm649911 ай бұрын
Vijay will blow your mind
@anisht687211 ай бұрын
Rajni and Kamal entered politics during their weaker times, but Vijay is entering at his peak. Unlike Vijay Kanth, Vijay has gained widespread acceptance. Furthermore, the political landscape has changed, with no strong opposition in Tamil Nadu. It appears to be the opportune time for Vijay.
@KhassimCp11 ай бұрын
രാജി തെ രക്ഷ പെടു തും പ്രദീ സ്‌കാം
@vishakhvichu377711 ай бұрын
വിജയെ കുറിച്ച് കൂടുതൽ നന്നായിട്ട് മനസ്സിലാക്കിയിട്ട് സംസാരിക്കുവാൻ തുടങ്ങുക
@hydaralimt130611 ай бұрын
Ntk❤Seemaann പ്രതിബാതികാതെ തമിൾ നാട്ടിൽ ഒരു ചർച്ച നടക്കാറില്ല...ചർച്ച ചെയ്യാൻ വരുമ്പോൾ Tamil രാഷ്ട്രീയം നല്ലവണ്ണം വീക്ഷികണം ....നിങ്ങൾ പറഞ്ഞ മാറ്റങ്ങൾക്ക് കരണ കാരനായ സീമാൻ. മൂന്നാമത്തെ പാർട്ടി ഒന്നമതാകൻ വലിയ സമയം ഒന്നും വേണ്ട. സ്റ്റാലിൻ പിൻവാതിൽ രാഷ്ടീയ മാണ് നടത്തുന്നത് മരുമകൻ ശബരീഷൻ ആണ് മോഡിക്കും സ്റ്റാലിനും ഇടയിലെ ബ്രോക്കർ
@ajjumon114011 ай бұрын
Vijay Anna ❤️❤️
@attherajeevporathala163811 ай бұрын
Cinema politics ന്റെ കാലമൊക്കെ കഴിഞ്ഞു....
@niyasbinumer498311 ай бұрын
തന്റെ സിനിമ ലൈഫിൽ ഏറ്റവും ഉയർച്ചയിൽ മറ്റാരെയും പിന്നിലാക്കി ഒന്നാം സ്ഥാനത് നിൽക്കുന്ന സമയത്ത് അദ്ദേഹം ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടങ്കിൽ, ,, അതയാൾക്ക് ഏതായാലും അതിൽ നിന്നും ഒന്നും ഉണ്ടാക്കാനല്ല എന്ന് മനസിലാക്കാം, , അയാളിലൂടെ അവിടുത്ത ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ വേണ്ടി തന്നെയാണ്,,
@Deadpool7776811 ай бұрын
വിജയ് അണ്ണൻ ❤❤❤❤
@Aju_Lonewolf11 ай бұрын
നമ്മുടെ നാട്ടിലും ഉണ്ട് രണ്ട് വൻമരങ്ങൾ ഒരക്ഷരം മിണ്ടാൻ വയ്യാത്തവർ
@UmmarKoya-uh9mk11 ай бұрын
വിജയ് സിനിമാ യില്‍ പലതും പറഞ്ഞിട്ടുണ്ട് പക്ഷെ രാഷ്ട്രീയതലത്തില്‍ അതിനുള്ള ധൈര്യം വിജയി നി ല്ല Stallin Dravidam ന്റെ സ്വന്തം അവിടെ Dravidam വിട്ട് ഒരു വികാരം ഇല്ല സിനിമ ഒക്കെ അത് കഴിഞ്ഞു സാക്ഷാല്‍ രജനി പോലും പിന്‍മാറി എന്നിട്ടാണ് വിജയ് വിജയ് ബിജെപി ക്കു ഗുണം ചെയ്യും Ed വിജയ് ന് raid ചെയ്തു Dravidam തിരുമ്പി അടിച്ചാല്‍ തടുക്കാ മാട്ടെ ::Stalin ഇങ്ങനെ വിജയ് പറയില്ല
Aidmk ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു ആ spaceil ക്കു ആണ് വിജയ് യുടെ വരവ് ഒറ്റയിടക്ക് ഭരണപക്ഷത് എത്താൻ ആകില്ല എങ്കിലും ആദ്യം ഓപ്പോസിഷൻ ഇലേക്ക് uyarannu വന്നു പിന്നീട് തീർച്ചയായും ഭരണത്തിലേക്കു വരാൻ പറ്റും
@rammohanraghavanrammohan765111 ай бұрын
വിജയ്ക് തമിഴ്നാട്ടിൽ ഒന്നും ചെയ്യാൻ ഇല്ലാ
@ManoMano-s1t11 ай бұрын
Thalaiva vijay anna
@amalsankar257911 ай бұрын
ഗോമാതാ പുത്രൻമർക്കുള്ള ഉഗ്രൻ പണി...im not a fan...but his move is superb...
@michu_zayn11 ай бұрын
Wait and see🔥🫵🏻😊
@anvarfas108011 ай бұрын
Out of focus nte comments epolum sheri aakum karuthi.. But ivide nigalk theti poyi... Vijay agane parajayapettavarude nirayil undakilla..... Bcoz vijay nte ulllil nalla oru manushyan und❤️
@RatheeshRanju-qn5jc11 ай бұрын
Chilar varumbol charitharam marum VJ Vijay means victory..................
@arunmathew264211 ай бұрын
Fan politics ഒന്നും ഇനി തമിഴ്നാട്ടിൽ ഓടില്ല... പാർട്ടി പൊട്ടി പുള്ളി സിനിമയിൽ തിരിച്ചു വരും...... ഉറപ്പാണ്
@PerfectReflection-j1l11 ай бұрын
A Man with Plan☀️
@sulaiman578011 ай бұрын
Vijay only king da
@black_hat919111 ай бұрын
Thalapathy GOAT❤🔥
@varghesechindathira974311 ай бұрын
വിജയ് ആരെന്ന് നിനക്ക് മൂന്നു വർക്കും മനസ്സിലായിട്ടില്ല എണീറ്റ് പോയിണ്ട്
@shafeeq391611 ай бұрын
ഞൻ തമ്മിൽ നാട്ടിൽ ആണ് വർക്ക് ചെയുന്നത് എനിക്ക് അറിയാൻ കഴിഞ്ഞത് വിജയ് ക്ക് തമ്മിൽ നാട്ടിൽ നല്ല പിന്തുണ ഉണ്ട് ആരോടാകിലും ചോദിച്ചാൽ അവരുടെ ഒരു ആവേശം വിജയിക് തമ്മിൽ നാട്ടിൽ നല്ല മാറ്റം കൊണ്ട് വരും എന്ന് അവർക്ക് നല്ല പ്രതിക്ഷ ഉണ്ട്
@sulaiman578011 ай бұрын
Vijay King da
@sibiboban442311 ай бұрын
Welcome vijai👏👏👏
@jinupm649911 ай бұрын
Vijay 🎉
@Pelefanbrazil11 ай бұрын
ഉദയനിധി ആണ് താരം അടുത്ത മുഖ്യമന്ത്രി 👌👌
@sathishkumar-dc2sx11 ай бұрын
😂😂😂😂
@YASH_FANGIRL_200811 ай бұрын
Chiripikkalle🤣
@say_hello870511 ай бұрын
as a tamil guy, i would say that left guy is on point....in 2026 its vijay vs stalin.....
@munneriritty129611 ай бұрын
🎉🎉🎉
@abz963511 ай бұрын
വിജയ് സിനിമ നടൻ അയണ്ട് ഇത്ര നാളും ആൾകാർ support cheythu... Ini പൊളിറ്റിക്സ് ൽ ഇറങ്ങി സിനിമ വിട് അപ്പോ ആരും ഉണ്ടാവില്ല അതാണ് ചരിത്രം... പിന്നെ ജയിക്കണേൽ വിജയ് മാത്രം പോരാ മറ്റുള്ള അംഗങ്ങളും വിജയിക്കണം
@linothankachan894 ай бұрын
കമെന്റ് ബോക്സ് നോക്കിയാൽ അറിയാം, നിങ്ങളവിടിരുന്നു പറയുന്നതൊന്നുമല്ല ഭൂരിപക്ഷ അഭിപ്രായമെന്ന്, 😄
@JinuJije11 ай бұрын
ഇതിനുള്ള മറുപടി 2026തരാം അന്ന് നിങ്ങ 3പേരും vaaa
@sahyankerala97111 ай бұрын
സ്റ്റാലിൻ എന്ന കൊടും വില്ലനിൽ നിന്നും തമിഴ്നാടിനെ മൊത്തത്തിൽ രക്ഷിക്കാൻ അണ്ണൻ വന്താച്ച്. 😂😂😂
@visakhvnath719011 ай бұрын
dmk ക് എതിരെ നല്ല ജനവികാരം ഉണ്ട്. നല്ല പ്രതിപക്ഷം ഇല്ലാത്തതാണ് അവരുടെ ബലം
@kl02themanofmass5311 ай бұрын
Makkalaaa annanta plan veraya the plan is on❤
@harshadlouzan304311 ай бұрын
Will definitely have a change
@shijur816611 ай бұрын
Vijay sir thottalum saramilla filimil varanam
@muhammadismail412611 ай бұрын
വിജയ് മതേതര വോട്ടുകൾ ഭിന്നിക്കാനുള്ള പുറപ്പാടിലാണോ😮
@aliswadhi517411 ай бұрын
അണ്ണൻ ❤
@kpabdulrasheed185011 ай бұрын
വർത്തമാന കാലഘട്ടത്തിൽ തമിഴ് നാട്ടിൽ അത്തരമൊരു സ്പേസ് ഉണ്ടെന്ന് തോന്നുന്നില്ല