യേശുവെ ദാവീദിൻ്റെ പുത്രാ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ❤❤❤
@roselythomas20822 ай бұрын
യേശു അപ്പാ കൈ വിടല്ലേ കരുണ തോന്നണമേ ഞങ്ങളിൽ പരിശുദ്ധാത്മാവേ വന്ന് നിറയേണമേ🙏🙏🙏🙏🙏
@mollypunnoor93122 ай бұрын
Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏
@minibabu57142 ай бұрын
ഈശോയെ പ്രാർത്ഥിക്കുവാൻ ആവശ്യപെട്ട എല്ലാ കുടുംബങ്ങളെയും അങ്ങേയ്ക്ക് സമർപിക്കുന്നു🙏🙏🌹
@rajeevimohankumar90612 ай бұрын
Amen
@MariammaJoseph-vo5lo2 ай бұрын
ഈശോയേ എന്റെ അമ്മയുടെ ക്ഷീണം വേഗം മാറ്റി തരണമേ. ഈശോയേ സ്തുതി ഈശോയേ നന്ദി ഈശോയേ ആരാധന
@francismathew48402 ай бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരെ സഹായിക്കണമേ ♥️🙏
@josek.t80272 ай бұрын
ആമേൻ
@sherlyfrancis50572 ай бұрын
ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ ദിവസവും കേൾക്കുന്ന വചനങ്ങളെ എന്നിൽ പതിപ്പിച്ചുറപ്പിക്കണേ ആമേൻ എനിക്ക് ഈ വചനങ്ങൾ കേൾക്കാനും അവയെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ 🙏
@leelammaabraham68732 ай бұрын
യേശുവേ ഞങ്ങളുടെ കുഞ്ഞുങ്ങളെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ന്നു വരുവാന്‍ അവരെ അനുഗ്രഹിക്കണമേ ❤❤❤❤❤❤❤
@vineethavasudevan53512 ай бұрын
എന്റെ ഈശോയെ പലവിധ രോഗപീഡകളാൽ വലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു, എല്ലാവർക്കും സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏അടിയങ്ങളോട് കരുണയുണ്ടാകേണമേ 🙏🙏🙏ആമേൻ 🙏🙏🙏
@josek.t80272 ай бұрын
ആമേൻ
@soothram14192 ай бұрын
ആമേൻ 🙏
@prissysarathomas92042 ай бұрын
Amen
@smithabenoy86092 ай бұрын
ആമേൻ 🙏
@ANJ-ti4mw2 ай бұрын
എന്റെ ഈശോയെ എന്റെ വിശ്വാസകുറവിനെ പരിഹരിച്ച് എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ ആമേൻ🙏🙏🙏
@susyjacob36652 ай бұрын
Amen Amen Amen 🙏🙏🙏
@rejanigeorge63802 ай бұрын
ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കേണമേ
@sujajoseph49232 ай бұрын
യേശുവേ അങ്ങയുടെ തിരൂരക്തത്തിന്റെ അമൂല്യമായ സംരക്ഷണം ഞങ്ങളുടെ മക്കളുടെ ജീവിതത്തിനു കോട്ടയായിരിയ്ക്കേണമേ. 🙏🙏🙏🙏🙏🙏🙏
@sujajoseph49232 ай бұрын
യേശുവേ മക്കളുടെ നിയോഗങ്ങളെ സ്വീകരിച്ചെ അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും, താടസ്സങ്ങളും മാറ്റി ഞങ്ങൾക്കതു സാധിച്ചു തരേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 🙏 ഹല്ലേലുയ്യാ 🙏
@Minimol13972 ай бұрын
യേശുവേ എന്റെ അച്ഛന്റെ കാലിന്റെ മുറിവ് നല്ല പോലെ ഉണങ്ങണമേ 🥺🙏🏻😩ദീർഘായുസും ആരോഗ്യത്തെയും കൊടുക്കണമേ പനി മാറ്റി കൊടുക്കണമേ 🥺🙏🏻ജോലി കിട്ടണമേ🥺കടബാധ്യത മാറ്റി തരണമേ 🥺🙏🏻😩ആമേൻ ആമേൻ ആമേൻ 🥺🙏🏻😩
@marymathew57532 ай бұрын
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങളുടെ മക്കളെ വിശ്വാസത്തിൽ വളർത്തനമേ ആമേൻ
ഈശോയെ വിവിധ തരം പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു, അവരെ നീ അനുഗ്രഹിക്കണമേ 🙏
@josek.t80272 ай бұрын
ആമേൻ
@3X-DISASTER2 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ കർത്താവെ എന്റെ കടഭാധിതകൾ മറണമേ കർത്താവെ എന്റെ കുഞ്ഞുങ്ങളെ പഠനത്തിന് സഹായിക്കണം കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മറ്റേണമേ എന്റെ ഭാവനത്തിനെ കർത്താവെ അനുഗ്രഹിക്കേണമേ
@jinsjames432 ай бұрын
ഈശോയെ ഞങ്ങയുടെ നിയോഗങ്ങളെ സ്വീകരിച്ച് അവ ഞങ്ങൾക്ക് സാധിച്ച് തരെണമേ....🙏
@shobanas45832 ай бұрын
ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ
@SajusaimonSimon2 ай бұрын
കർത്താവെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും എല്ലാവിധ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ
@josek.t80272 ай бұрын
ആമേൻ
@margretthomasmoor14242 ай бұрын
Ente molude piles matteneme
@salymathew77772 ай бұрын
ആമ്മീൻ 🙏🏻🙏🏻🙏🏻
@jincyyj15212 ай бұрын
ഈശോയെ എല്ലാ പ്രശ്നങ്ങളും അങ്ങേയിൽ അർപ്പിക്കുന്നു. വിശ്വസിക്കുന്നു ആമേൻ. ഈശോയെ നന്ദി
@abineliasjacob5892 ай бұрын
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണം എന്റെ കുടുംബത്തെ ശാന്തി സമാധാനം നൽകണമേ ആമേൻ
@ElammaSebastian-g4v2 ай бұрын
എന്റെ ഈശോ എന്റെ മക്കൾ എല്ലാവരും ദൈവ വിശ്വാസത്തിൽ വളരുവാനും പ്രാർത്ഥനയിലും കുടുതൽ ശക്തി പ്പെടുത്തണമെ ആമേൻ🙏🙏🙏🙏🙏
@antovarghese42432 ай бұрын
യേശുവേ സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ
@josek.t80272 ай бұрын
ആമേൻ
@aleenapaul51642 ай бұрын
എന്റെ ഈ ശോയെ ഡെയിലി ബ്ലാസ്റ്റിങ്ങിലൂടെ വചനം കോൾക്കുന്ന ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സാധിച്ച് തരണമേ ഈശോയെ അനുഗ്രഹിക്കണമേ ആമ്മാൻ🙏🙏🙏
@SajithaET2 ай бұрын
കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങ് സികരിച്ചേ സാധിച്ചു തരണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ🙏🙏🙏🙏🙏
കർത്താവേ എനിക്ക് സാമ്പത്തീക അഭിവൃദ്ധി തരണമേ , കഷ്ടപ്പാടുകൾ മാറ്റി തരണമേ , ആമേൻ
@resmijohny70262 ай бұрын
Amen 🙏🙏🙏🙏
@minibinu72612 ай бұрын
ഡെയിലി ബ്ലെസ്സിങ് വചനശുശ്രുഷയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരെയും ഞങ്ങളുടെ കുടുംബത്തെ നിയോഗത്തെ അനുഗ്രഹിക്കേണമേ ഈശോയെ 👏🏻
@lisyap2 ай бұрын
Q
@pushpampv65422 ай бұрын
എന്റെ കുഞ്ഞമ്മമാരുടെ അസുഖങ്ങളെല്ലാം മാറ്റി അവരെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ
@ShobhaThomas-ob9mrАй бұрын
Pl pray for my dsughtr sincere thanks to god for providing job and temporary accomadation pray for getting a job under sponcership
@shylaissac29502 ай бұрын
മക്കളുടെ സ്വഭാവ സവിശേഷതകളും മാറ്റി കൊടുക്കാൻ അപേക്ഷിക്കുന്നു ആമേൻ യേശുവേ അമ്മയുടെ ശരീരത്തിൽനിന്ന് വേദനകൾ മാറ്റിക്കൊടു കണമേകൂടെഉണ്ടായിരികണമേആമേൻ എന്റെ ഈശോയെ മനസ്സിന് സമാധാനം തരണേ കൂടെയുണ്ടായിരികണമേ കാത്ത് കൊള്ളണമേരോഗസൗഖൃംകൊടുകണമേ ആമേൻ
@joicemarykurian35702 ай бұрын
യേശുവേ പൂർണ്ണരോഗസൗഖ്യം നൽകി അനുഗ്രഹിക്കണമെ.വിസയുടെ പേപ്പറിലെ തടസ്സങ്ങൾ മാറ്റി തരണമെ.കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമെ. പരീക്ഷണങ്ങൾ നേരിടാനുള്ള ശക്തി നൽകണമെ അപ്പാ.ആമ്മീൻ🙏🏻
@marypaul51732 ай бұрын
ദൈവമേ ഈ പ്രാർത്ഥനയിൽ നിയോഗം വച്ചിരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@pushpampv65422 ай бұрын
എന്റെ കുഞ്ഞമ്മമാരുടെ അസുഖങ്ങളെല്ലാം മാറ്റി അവരെ അങ്ങയുടെ കൃപയാൽ നിറയ്ക്കണമേ
@sjoseph84442 ай бұрын
ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... കുടുംബത്തെ അനുഗ്രഹിക്കണേ... മക്കളെ അനുഗ്രഹിക്കണേ... എല്ലാ തടസങ്ങളും മാറ്റാണമേ... ഈശോയെ മാതാവേ സകല വിശുദ്ധരെ പരിശുദ്ധതമാവേ നന്ദി.. ഹല്ലേലുയ... ആമെൻ... 🙏🙏🙏
@shobanas45832 ай бұрын
ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകികൃപചെരിയണം
@bonammathomas65192 ай бұрын
എൻ്റെ ഈശോയേ എൻ്റെ ആങ്ങളയുടെ മദ്യ പാനം പൂർണ്ണമായി മാറ്റി തരണമേ
@rajanimanoj39932 ай бұрын
യേശുവേ ഞങ്ങളോടു കരുണ തോന്നേണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചുതരേണമേ.🙏🙏🙏
@akhilatk13242 ай бұрын
എൻ്റെ ഈശോയേ പപ്പയുടെ കാൻസർ പൂർണ്ണമായും ഭേതമാക്കണ്മെ...പപ്പയുടെ കാലിലെ മുറിവ് സുഖപെടണമെ..മമിയുടെ ശരീരത്തിലെ അലർജി മാറ്റി കൊടുകനമേ...പപ്പയുടെ അടുത്ത മാസത്തെ സ്കാനിംഗിൽ അൽഭുതം ഉണ്ടാക്‌നമേ....ഞങ്ങളുടെ പ്രാർത്ഥന കേള്കണ്മെ ഈശോയേ..
@sreejashaji72692 ай бұрын
യേശുവേ എന്റെ കടഭാരങ്ങൾ വീട്ടുന്നതിനുള്ള മാർഗങ്ങൾ കാണിച്ച് തരേണമേ ഇതുവരെ കൊടുക്കാനുള്ള പൈസ ആയില്ല കർത്താവേ ഞാൻ അങ്ങയുടെ കരങ്ങളിൽ വിശ്വസിച്ച് ഏൽപ്പിക്കുന്നു അങ്ങ് എനിക്ക് മാർഗങ്ങൾ തെളിച്ച് തരും ആമേൻ എന്റെ മോളുടെ കൈയ്യിലെ അലർജി മാറ്റി കൊടുക്കേണമേ ആമേൻ🙏🙏🙏🙏🙏🙏
@princyvarghese9932 ай бұрын
ആമേൻ 🙏🏻കരുണ തോന്നണേ അപ്പ 🙏🏻🙏🏻🙏🏻🙏🏻
@neethujoseph79422 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ മേലും ഞങ്ങളുടെ കട ബാധ്യതയുടെ മേലും കരുണയായിരിക്കണമേ ആമേൻ🙏🙏🙏🙏🙏
@neethujoseph79422 ай бұрын
എന്റെ ഈശോയെ എന്റെ മകന് വിദേശത്ത് പോകാനുള്ള എല്ലാ കാര്യങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഏറ്റെടുത്തു അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏
@Sathi-o8d2 ай бұрын
🙏amen❤️🙏എന്റെ ഈ കുടുംബത്തെ അങ്ങേ ഖ രങ്ങളിൽ സമർപ്പിക്കുന്നു അപ്പാ ദൈവകൃപയാൽ നിറച്ചു അനുഗ്രഹിക്കേണമേ അപ്പാ 🙏ഈ കൂട്ടായ്മയിൽ ആയിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അപ്പാ എല്ലാ വൈദി കരേയും സന്ന്യസ്ഥ രെയും ദൈവ കൃപയാൽ നിറക്കണമേ അപ്പാ 🙏❤️❤️❤️❤️❤️
@mollypunnoor93122 ай бұрын
Amen 🙏🙏🙏🙏🙏🙏
@manjusajisaji62292 ай бұрын
ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ . പഠനതടസം മാറ്റി തരണമേ
@jessyprakash97772 ай бұрын
യേശുവേ ഞങ്ങളെ എല്ലാവരെയും അങ്ങ് അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗത്തിൽ നിന്നും സൗഖ്യം തരണമേ യേശുവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ
@_e_m__i_n_2 ай бұрын
ഈശോയെ എന്റെ തെറ്റുകളും ഈ വചനം കേൾക്കുന്ന എല്ലാവരുടെയും പാപങ്ങളും പൊറുത്ത് ഞങ്ങളെ സ്വർഗത്തിലേക്ക് കരകേറ്റണമേ ഈശോയെ......... ആമേൻ.................
@User907412 ай бұрын
Amen🙏
@നാട്യാഞ്ജലിനൃത്തവിദ്യാലയം2 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ കടങ്ങളും ഉടനെ തന്നെ വീട്ടാൻ ഒരു വഴി ഒരുക്കി തരേണമേ എന്റെ ഈശോയെ 🙏
@Sarakutty-Carolsong2 ай бұрын
കർത്താവായ യേശുവേ എന്റെ ആന്തരിക വിചാരങ്ങളെ കഴുകി വിശുദ്ധികരിക്കണം എന്റെ ഉണക്കി തരേണമേ എനിക്ക് സഹനങ്ങൾ വരുമ്പോൾ എനിക്ക് രോഗങ്ങൾ വരുമ്പോൾ കർത്താവേ അങ്ങ് അരുൾ ചെയ്തത് പോലെ എനിക്കൊരു മാമോദിസ മുങ്ങുവാൻ ഉണ്ട് അത് പൂർത്തിയാകണമല്ലോ കർത്താവേ അങ്ങയുടെ ഇഷ്ടം പോലെ ആകട്ടെ 🙏🙏🙏🙏🙏🙏
@jessybinoy76062 ай бұрын
എന്റെ പൊന്നു തമ്പുരാനെ എന്റെ മോനെ നേരായ മാർഗത്തിൽ നടത്തണമേ. ദൈവത്തെ അറിഞ്ഞു എന്റെ കുട്ടികൾ ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼
@jipsonjames63622 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭😭
@ShyminSanthosh-rq2oe2 ай бұрын
യേശുവേ സർവ ദുരിതങ്ങൾ നീക്കി എന്റെ അയല്പക്കത്തെ ഓരോ ഭവനങ്ങളെയും അനുഗ്രഹിക്കേണമേ 🙏ആമ്മേൻ 🙏ബിൻസിയുടെ ഭവനം പൂർത്തീകരിച്ചു അനുഗ്രഹിക്കേണമേ 🙏
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@maryammajoseph32482 ай бұрын
സൗഖ്യദായക തായ യേശു നാഥാ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം എന്ന ദുശീലത്തിൽ നിന്നും വായു സംബന്ധമായ വയറിൻ്റെ അസുഖത്തിൽ നിന്നും ഈ മകന് മോചനം നൽകേണമേ യേശു നാഥാ ആമേൻ❤❤❤❤
@ManjuSaji992 ай бұрын
കർത്താവേ കടബാധ്യതകൾ എല്ലാം നീങ്ങി സമാധാനം ഉള്ള ഒരു ജീവിതം ഉണ്ടാകേണമെ
Eshoye oru veede paniuvan anugrahikaname ente karthave Amen 🙏🙏🙏
@Neethuaby2 ай бұрын
യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.
@rosevlogs63012 ай бұрын
എൻ്റെ ഈശോയെ അങ്ങേ ഇഷ്ടത്തിന് യോജിച്ചവിധത്തിൽ ജീവിക്കാൻ ഞങ്ങളെയും മക്കളെയും സഹായിക്കണമെ❤ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@ShyminSanthosh-rq2oe2 ай бұрын
യേശുവേ എന്റെ പൂർവികർ ചെയ്തു പോയ സർവ പാപങ്ങളും പൊറുത്തു നാഥാ 🙏ഞങ്ങളോട് കരുണ ചെയ്യേണമേ 🙏ഞങ്ങളെയും ഞങളുടെ തലമുറകളെയും അനുഗ്രഹിക്കേണമേ 🙏ഞങ്ങൾ ഓരോരുത്തരും നന്മകൾ ഉള്ള വെക്തികൾ ആയി ജീവിക്കുവാൻ ഞങ്ങളോട് കരുണ ചെയ്യേണമേ 🙏
@babyjoy76772 ай бұрын
😮 ഈശോയെ എന്നെ നിന്നിൽ നിന്നും അകറ്റുന്ന എല്ലാ അകൃത്യങ്ങളിൽ നിന്നും മോചിപ്പിച്ച് എന്നെ തിളങ്ങുന്ന മുത്താക്കി മാറ്റണമെ എൻ്റെ മക്കളെയും നിൻ്റെ തിരുഹൃദയത്തിൽ നിൻ്റെ കരങ്ങളിൽ സൂക്ഷിക്കണമെ🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@minisaji10102 ай бұрын
യേശുവേ എന്റെ മോന്റ നല്ല ബുദ്ധി കൊടുക്കണമേ🙏🏻
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ ദൈവ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️
@crazyaldrin58442 ай бұрын
ഈശോ എനിക്കുള്ളതെല്ലാം അങ്ങയിൽ സമർപ്പിക്കുന്നു കാത്തുസംരഷിക്കണേ. ലോകം മുഴുവനെയും രഷിക്കണേ
@lincymathew-fo4ex2 ай бұрын
എന്റെ ദൈവമേ ഗെയിം കളിയിൽ അടിമ പ്പെട്ട എല്ലാ മക്കളെയും സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ഉറപ്പിക്കേണമേ
@Aveenafrancis2 ай бұрын
🙏🙏
@elsyanto72862 ай бұрын
പരിശുദ്ധാത്മാവേ പറയണമേ നല്ലൊരു കുമ്പസാരം കുമ്പസാരം നടത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
@lucy35292 ай бұрын
❤
@francisjeluvathingal92662 ай бұрын
🙏🙏യേശുവേ എന്നെയും എൻ്റെ ഭർത്താവിനേയും ഞങ്ങളുടെ മക്കളെയും കുഞ്ഞുങ്ങളെയും ഈശോയേ അങ്ങെയ്ക്കു സമർപ്പിക്കുന്നു. യേശുവേ വേഗം വരേണമേ ഞങ്ങളുടെ മേൽ കരുണ കാണിക്കേണമേ. യേശുവേ നന്ദിസ്തുതി ആരാധനമഹത്വം ഹല്ലേലൂയാ.......
@sicilyinasu37392 ай бұрын
🙏🙏🙏 ഈശോയെ ഇന്നത്തെ ഈ പ്രഭാതം കാണാൻ എനിക്ക് ഭാഗ്യം തന്നതിന് നന്ദി പറയുന്നു ഇന്നത്തെ ഓരോ പ്രവർത്തികളും ഈശോയെ അമ്മയെ തിരുമ്പി സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
@jinujoy9512 ай бұрын
കർത്താവേ എന്റെ കടബാധ്യത മാറ്റിത്തന്നു എന്നെ അനുഗ്രെഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@StephenJoseph-d6s2 ай бұрын
എൻ്റെ ഈശോയേ ഇന്നത്തെ എൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ നി ഏറ്റെടുക്കണമെ ആമ്മേൻ
@leelajoseph42112 ай бұрын
Amen praise the lord hallelujah 🙏🙏🙏❤️. ഈശോയെ എൻ്റെ മകൻ് പള്ളിയിൽ പോകുവാനും പ്രത്ഥിക്കുവാനും ഉള്ള കൃപനൽകി അനുഗ്രഹിക്കണമേ മകൻ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ കടങ്ങൾ പൊറുക്കണമേ ക്ഷമിക്കണമേ ഈശോയെ🙏🙏🙏🙏
@girijakumari.m.s50892 ай бұрын
കർത്താവേ എൻ്റെ അനിയത്തിക്ക് ദീർഘായുസ്സും ആ രോഗ്യവും മനസമാ ധാനവും ഉള്ള ഒരു കുഞ്ഞിനെ നൽകി യും അവൾക്ക് സുഖ പ്രസവവും ആ ക്കി തരണ വേ ആമേൻ
@sijig52602 ай бұрын
യേശുവേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കേണമേ 🙏🙏കരുണ തോന്നെണമേ കൈവിടരുതെ 🙏🙏
@shelvannp71322 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ തടസ്സങ്ങൾ മാറ്റി സാധിച്ചു തരേണമേ ❤❤❤🙏❤❤❤🙏❤❤❤❤
@annammathomas8292 ай бұрын
എന്റെ കുഞ്ഞിന്റെ ജോലി എത്രയും വേഗം പാസ്സായി കിട്ടാൻ അനുഗ്രെഹിക്കേണമേ എന്റെ ഈശോയെ 🙏🙏🙏🙏🙏
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@subintharayiltharayil5122 ай бұрын
യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു hallelujah hallelujah hallelujah hallelujah hallelujah hallelujah യേശുവേ
@jamesjoseph25992 ай бұрын
Amen 🙏🏻
@valsammakf48992 ай бұрын
മദ്യപാനം തഴക്കദോഷങ്ങൾ മറ്റു ദുശീലങ്ങളിലും അകപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും ഈ പൈശാചിക ബന്ധനങ്ങളിൽ നിന്ന് വിടുതൽ കൊടുക്കണമേ ഈശോ
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@rachelmathew24972 ай бұрын
Please pray for my family also
@sindhumanoj74172 ай бұрын
🙏🏻എന്റെ ദൈവമേ.. ഞങ്ങളെ അറിയുന്ന.. ഞങ്ങളെ നയിക്കുന്ന ഞങ്ങളുടെ പരമപുണ്യപിതാവായ എന്റെ ഈശോയെ.. എന്റെ അപ്പായെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ..അനുഗ്രഹിക്കേണമേ 🙏🏻 നന്ദി ദൈവമേ.. 🙏🏻നന്ദി ദൈവമേ.. 🙏🏻
@thomasabraham7452 ай бұрын
യേശുവേ സാമ്പത്തിക അഭിവൃദ്ധി തന്ന അനുഗ്രഹിക്കണമേ കടബാധ്യതയിൽ നിന്ന് വിടുതൽ നൽകണമേ ആമേൻ
@jincujinci96002 ай бұрын
ഈശോയെ ആന്മറിയായും ഹാന്നാമോളും നന്നായി പടിക്കുവാനും എല്ലാവർക്കും ഇഷ്‌ടപ്പെട്ടവരാകുവാനും അനുഗ്രഹിക്കണമേ 🙏🙏
@joslyrosh70782 ай бұрын
എന്റെ ഈശോയേ എന്റെ മക്കൾക്ക് നന്നായി പഠിക്കാനുള്ള ബുദ്ധിയും അറിവും ജ്ഞാനം നൽകേണമേ പരീക്ഷ അടുത്തു വരുന്നു നന്നായി പഠിക്കാനുള്ള കൃപ എല്ലാ മക്കൾക്കും നൽകി അനുഗ്രഹിക്കണമേ
@sibialias10942 ай бұрын
യേശു അപ്പാ ഞാൻ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏
@sheejamolssheeja2 ай бұрын
എന്റെ ഈശോയെ വളരെ അതികം മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ കടങ്ങൾ എല്ലാം തീർത്ത് തരേണമേ ഈശോയെ
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@annashibu73232 ай бұрын
എന്റെ ഈശോയെ എന്റെ മോളെ പത്താം ക്ലാസ്സിൽ ആണ് അവൾക് പഠിക്കാൻ ഉള്ള മടി മാറ്റി കൊടുക്കണംമേ അവളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@bijiantony27922 ай бұрын
ഈശോയെ നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ഈശോയെ പ്രായമൂലവും രോഗമൂലവും ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ വ്യക്തികളെയും അങ്ങ് സ്പർശിക്കേണമേ മദ്യപാനികളെ ആ ദുഷ്ട ശക്തികളിൽ നിന്ന് അവരെ അകറ്റേണമേ വിവാഹ പ്രായമായ എല്ലാ മക്കൾക്കും അനുയോജ്യമായ പങ്കാളിയെ നൽകി അവരെ അനുഗ്രഹിക്കേണമേ അവരുടെ വിവാഹം മംഗളമായി നടത്തുവാൻ അവരുടെ മാതാപിതാക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@chanjalphilip5782 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ 🙏🙏 കരുണ തോന്നാണമേ 🙏🙏
@remadeviramakrishnan35882 ай бұрын
യേശുദേവ.... ഈ ദിവസം അനുഗ്രഹമാക്കി തന്നതിൽ ഈ വചനം കേൾക്കാൻ ആയുരാരോഗ്യം തന്നതിൽ ഒരായിരം നന്ദി നാഥാ ❤️🙏🏻 എന്റെ മകൻ ഇന്ന് എന്റെ അടുത്തുണ്ട്.... അവനെ വീടുവിട്ട് നിന്നപ്പോൾ യേശുപ്പനോട് ചേർത്ത് നിർത്തിയതിനും.. നല്ല വഴിക്ക് നയിച്ചതിനും ഒത്തിരി നന്ദി നാഥാ ❤️🙏🏻 എന്റെ പ്രിയപെട്ടവരെ എല്ലാവരെയും കാത്തുകൊള്ളണമേ ❤️🙏🏻 ആമേൻ ❤️🙏🏻🕯️
@tresiagracy84222 ай бұрын
എൻ്റെ ഈശോയെ എൻ്റെ എല്ലാ വേദനകളും/ വിഷമങ്ങളും അങ്ങേക്ക സമർപ്പിക്കുന്നു എൻ്റെ ഈശോയെ അങ്ങയുടെ കൃപ മതി എനിക്കു ഈശോയെ സ്തുതി യേശുവേ നന്ദി🙏🙏🙏🙏🙏
@jamesjoseph25992 ай бұрын
Amen 🙏🏻
@solujimmy28772 ай бұрын
Amen 🙏
@dhanyaelizabethka94992 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളെ കാത്തുകൊള്ളേണമേ,, കുഞ്ഞുങ്ങളെയും,, എല്ലാ പൈശാചിക തിന്മകളുടെ അക്രമണങ്ങളിൽ നിന്നും എല്ലാദൈവമക്കളെയും കാത്തുസംരക്ഷിക്കേണമേ. 🙏🏼🙏🏼
@rosilypaul2123Ай бұрын
എനിക്ക് ശരിര സുഖം തരണേ എന്റെ മക്കളേ അനുഗ്രഹിക്കട്നെ എന്റെ കടം വിട്ടാൻ വഴി കാട്ടനെ 🙏🙏🙏🙏ആമേൻ എന്റെ മകൾക്കു ജോലി കിട്ടനെ 🙏🙏🙏ആമേൻ. 🙏🙏🙏നന്ദി 🙏🙏🙏
@AngelSuresh-o8i2 ай бұрын
യേശുവേ അനുഗ്രഹിക്കേണമേ എന്റെ അടുക്കൽ കടന്നു വരാൻ എല്ലാ തടസ്സങ്ങളെയും മാറ്റണമേ യേശുവേ നന്ദി യേശുവേ ആരാധന
@anniethomas20102 ай бұрын
Twinkle jesus help me🙏
@anniethomas20102 ай бұрын
Thomas jesus help me🙏
@anniethomas20102 ай бұрын
Emey jesus help me
@anniethomas20102 ай бұрын
Immanuel jesus help me🙏
@anniethomas20102 ай бұрын
Anna jesus help me🙏
@reethammaashokan53852 ай бұрын
എന്റെ ഈശോയേ എന്റെ depression നും ഉറക്കമില്ലായ്മയും നട്ടെല്ലിന്റെയും നടുവിന്റെയും അസ്വസ്ഥതയും വേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@lillym17112 ай бұрын
ഈ ശോയെ രോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു അവർക്കാശ്വാസം നൽകേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sijijoby32752 ай бұрын
🙏🙏🙏🙏
@salymathew77772 ай бұрын
May God help all🙏🏻👍🏻✝️🙏🏻🙏🏻🙏🏻
@AnjuMathewkutty2 ай бұрын
എന്റെ ഈശോയേ ഞങ്ങളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കേണമേ, കടബാദ്യത മാറ്റിത്തരണമേ, വീടിന്റെ പണി നടത്തിത്തരണമേ🙏🙏🙏
@shajumonshajumon21262 ай бұрын
കർത്താവേ എന്റെ കടഭാരങ്ങൾ മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏
ദൈവമേ,,,ഞങ്ങൾക്ക്, സമാധാനം,ആരോഗൃം,സൗഖൃം,വിജയം,സൽസ്വഭാവം,നേരുംനൻമയും,ദൈവാശ്രയത്ത്വം,സമ്പത്ത്,സൗന്ദരൃം,കാരൃപ്രാപ്തി ,സ്നേഹം, സഹകരണം അങ്ങനെ എല്ല നൻമകളും നൽകണമേ🙏🙌🙏
@soothram14192 ай бұрын
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആമേൻ 🙏 അപ്പാ 💞 നന്ദി അപ്പാ 🙏
@miniantony11492 ай бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെ തൊടണേ അന്യ നാട്ടിൽ വന്നു വേദന അനുഭവിക്കുന്ന മക്കളെ ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ 😢😢🙏🙏🙏
@vilcymukalel20292 ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന സ്തോത്രം നന്ദി ദൈവമേ ഹല്ലേലുയ്യാ .ഞങ്ങൾക്ക് നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആയിരമായിരം നന്ദി .ഞങ്ങളുടെ മക്കളെകൂടുതൽ ദൈവവിശ്വാസത്തിലേക്ക് വളർത്തണമേ .പരിശുദ്ധാത്മാവിനാൽ നിറക്കണമേ .ഞങ്ങളിലുള്ള എല്ലാ പൈശാചിക ബന്ധനങ്ങൾ ദൈവമേ മാറ്റിതരണമേ ആമേൻ
@minimini36062 ай бұрын
🙏🏽♥🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ എന്റെ എല്ലാം ആവശ്യങ്ങളും അങ്ങ് അറിയുന്നുവല്ലോ ഞങ്ങൾ ചോദിക്കുന്നതിനുമുൻപ് അങ്ങ് അറിയുന്നതര്ത്തു സ്തോത്രം കർത്താവെ എല്ലാം നടത്തി തരേണമേ ആമേൻ അച്ഛന് വേണ്ടി പ്രാർത്ഥിക്കുന്നു കൂടുതലായി അനുഗ്രഹിക്കേണമേ
@mollypaul26002 ай бұрын
യേശുവേ നന്ദിയേശുവേ സ്തോത്രം യേശുവേ സ്തുതി ദൈമെ അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ എന്നെ കൊത്തുപരിപാലിക്കുന്നവനെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെ എനിക്ക് ജോലിയുണ്ടാകണമെ രോഗങ്ങളിൽ നിന്നും വിടുവിക്കണമെ ആമേൻ ആമേൻ🙏🙏🙏🙏
@treesatom33742 ай бұрын
ഇശോയെ എന്റെ മകന്റെ വിവാഹകാര്യത്തിൽ ശരിയായ തീരുമാനം എടുക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ
@sampanicker43462 ай бұрын
സമ്പത്തീകമായി വളരെ തകർന്നു നിൽക്കുന്ന എന്നെ പിതാവേ അനുഗ്രഹിക്കണമേ 🙏🏻
@philominajose34882 ай бұрын
എന്റെ ഈശോയേ ഈ പ്രഭാതത്തിൽ ഡെയ്‌ലി ബ്ലെസ്സിംങിൽ ഞങ്ങൾക്കായി വചനം പങ്കുവയ്ക്കുന്ന അച്ഛനേയും അച്ചന്റെ എല്ലാ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഈശോയെ ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ സഹായിക്കണമേ.... ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ മക്കളേയും സമർപ്പിക്കുന്നു ഈശോയെ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പഠിക്കുന്നു ഒക്ടോബറിൽ പരീക്ഷയാണ് ഈശോയേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ ഇളയ മകൾ ജർമ്മൻ ഭാഷയുടെ B2 പരീക്ഷ എഴുതാൻ ഒരുങ്ങുന്നു ഈശോയേ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ അങ്ങയ്ക്ക് മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ..ഈശോയേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപയും നൽകണമേ അനുഗ്രഹിക്കണമേ 🙏🙏 ഈശോയേ അങ്ങയെ കൂടാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഈശോയേ അങ്ങയുടെ സഹായത്താലും അനുഗ്രഹത്താലും മാത്രമേ ഞങ്ങളുടെ ജീവിതത്തിൽ നന്മയായതു സംഭവിക്കുകയുള്ളു ഈശോയേ സമാധാനം ഇല്ലാത്ത അവസ്ഥയേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയേ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച് എനിക്ക് അത് സാധിച്ചു തരണമെ
@vijayasreebiju22752 ай бұрын
ഈശോയെ ഈ Daily blessing ൽ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ ഏറ്റെടുത്ത് നമുക്കായ് സാധിച്ചു തരേണമേ🙏ഈശോയെ എന്റെ കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടേണമേ നാഥാ🙏 എഴുതിയ പരീക്ഷയ്ക്കും ഇനി എഴുതാൻ പോകുന്ന പരീക്ഷയ്ക്കും 30 മാർക്കിൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏 ഈ സെമ്മിലും കണ്ടോണേഷൻ കിട്ടരുതേ ഈശോയെ🙏 സെമ് ഔട്ടും ആകരുതേ 🙏 എൻ്റെ അമ്മയ്ക്ക് രോഗ സൗഖ്യം നൽകേണമേ നാഥാ🙏 🙏 വീടിൻ്റെ സൈഡിൽ കൂടെ ഉള്ള വഴി നമുക്ക് തന്നെ കിട്ടേണമേ ഈശോയെ🙏 നമുക്ക് അനുകൂലമായി കോടതിയിൽ നിന്ന് വിധി വരേണമേ ഈശോയെ🙏 എൻ്റെ എല്ലാ പ്രാർത്ഥനയും അവിടുത്തെ തിരുകരങ്ങളിൽ ഏൽപ്പിക്കുന്നു 🙏 ഈശോയെ ഇന്നോ നാളെയോ 3rdസെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുകയാണ് എല്ലാ വിശയത്തിനും ജയ്ക്കേണമേ മാതാവേ സ്പ്ലി കിട്ടരുതേ എന്നോട് കരുണ തോന്നേണമേ നാഥാ🙏1st സെമസ്റ്ററിൽ 5 വിഷയത്തിന് ഞാൻ പാസായി 1 വിഷയത്തിന് സപ്ലിയുണ്ട് 5 വിഷയയത്തിന് എന്നെ ജയിപ്പിച്ച എൻ്റെ ഈശോയോട് ഒരു പാട് നന്ദി യേശുവേ നന്ദി 🙏 ഈ ആഗസ്റ്റ് മാസത്തിൽ എനിക്ക് വർക്ക് കിട്ടും ആ വർക്ക് പൂർത്തിയാക്കാൻ പറ്റേണമേ മാതാവേ ഞങ്ങൾക്ക് ഉള്ള കടങ്ങൾ എനിക്ക് തീർക്കാൻ പറ്റേണമേ നാഥാ🙏 ഈശോയെ എനിക്ക് നല്ല തല വേദനയുമുണ്ട് എൻ്റെ മുടി നന്നായി കൊഴിച്ചിലുമുണ്ട് ഈശോയെ എൻ്റെ തലവേദനയും മുടി കൊഴിച്ചിലും മാറ്റി തരേണമേ 🙏ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കേ ണമേ എന്നെ കൈവിടരുതേ നാഥാ അങ്ങ് അല്ലാതെ എനിക്ക് വേറെ ആശ്രയം ഇല്ല🙏 ഈശോയെ കരുണയാകേണമേ🙏യേശുവേ നന്ദി സ്തുതി മഹത്വം🙏
ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏 ആരാധന 🙏 സ്നേഹമേ 💞 ആരാധന 🙏 ഹല്ലേലൂയ്യ 💞
@bindusaju29362 ай бұрын
Amen 🙏
@glenrebello62242 ай бұрын
ഈശോയെ എന്റെ മോനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. തിരുസന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ. അവന്റെ ഇല്ല ബന്ധനങ്ങളിൽ നിന്നും അവനെ വിടുവിക്കണമേ. തിരുരക്തത്താൽ ഉച്ചി മുതൽ ഉള്ളംകാല് വരെ പൊതിയണമേ. തിരുഹിതം അവനിൽ നിറവേറണമേ
@SheebaJosey2 ай бұрын
ഈശോയെ എല്ലാ ബന്ധനങ്ങളിൽ നിന്ന് ഞങ്ങളുടെ ഭാവനത്തെ രാഷ്കിക്കണമേ
@BabySunil-f7t2 ай бұрын
ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു എല്ലാവരുടെയും നിയോഗങ്ങളെയും അങ്ങ് സാധിച്ചതന്ന് അനുഗ്രഹിക്കണമേ 🙏🏻
@josek.t80272 ай бұрын
ആമേൻ
@anytime-lives67192 ай бұрын
ഈശോയേ ഞങ്ങളെ പരിശുദ്ധാത്മാവിനാല് നിരയ്ക്കണമേ
@MaryJoy-x7n2 ай бұрын
Thank you God .Thank God For Everything
@devikareji78452 ай бұрын
എന്റെ ഈശോയെ എന്റെ ഉള്ളിലെ എല്ലാം ബന്ധനങ്ങളും മനസിലെ നിരാശകളും മാറ്റി പരിശുദ്ഥന്മാവിന്റെ സമാധാനം തരണമേ 🙏നേർവഴിക്കു നടത്തണമേ 🙏🥹ആമ്മേൻ
@Mathavumeshoyumnamalum2 ай бұрын
ആമേൻ 🥰
@lincymathew-fo4ex2 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ ശാരീരിക അസ്വാസ്ഥത കൾ മറ്റേണമേ ബിസിനസ് കാര്യങ്ങളിലും വാഹനം ഓടിക്കുമ്പോളും എല്ലാം അവിടുന്ന് കൂടെ ഉണ്ടാകണേ നാഥാ 🙏🙏