DAILY BLESSING 2024 JULY 27/FR.MATHEW VAYALAMANNIL CST

  Рет қаралды 436,589

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 9 700
@LaluSaju-jf4tc
@LaluSaju-jf4tc 2 ай бұрын
യേശു നാഥ എന്റെ വീട്പണി പൂർത്തിയാക്കാൻ സഹായിക്കണമേ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റി നല്ല ഒരു ജോലി കൊടുകണമേ
@sijijoseph5105
@sijijoseph5105 2 ай бұрын
ഈശോയെ മാത്യു അച്ഛനെയും എല്ലാ വൈദികരെയും സമർപ്പിതരെയും അനുഗ്രഹിക്കണമേ
@wilsonvarkey56
@wilsonvarkey56 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@soumythomas9422
@soumythomas9422 2 ай бұрын
യേശുവേ മോനെ സമർപ്പിക്കുന്നു, ചിന്തകളെ നേരെയാക്കേണമേ, മാനസികവും, ശാരീരികവുമായ സൗഖ്യം നൽകി നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ
@LalyMohan-p7b
@LalyMohan-p7b 2 ай бұрын
കർത്താവേ എന്റെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കണേ ആമേൻ
@preethajiby6291
@preethajiby6291 2 ай бұрын
പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ ഞങ്ങളുടെ ആയുഷ്കാലം മുഴുവൻ ഞങ്ങൾ സന്തോഷിച്ച് ഉല്ലസിക്കട്ടെ ( സങ്കീർത്തനങ്ങൾ(90:14)
@bindhukunjapan4616
@bindhukunjapan4616 2 ай бұрын
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഏറ്റെടുത്തു ഞങ്ങൾക്കായ് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼🙏🏼
@sumithra__
@sumithra__ 2 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@crazyaldrin5844
@crazyaldrin5844 2 ай бұрын
അപ്പാ ഞങ്ങളുടെ എല്ലാ സാമ്പത്തിക മേഖലയും അനുഗ്രഹിക്കണേ അവ കാത്തു സംരഷിക്കാൻ ഞങ്ങളെ സഹായിക്കണേ അതിനുള്ള കൃപ ഞങ്ങളിൽ ചൊരിയനെ. എല്ലാ വിപത്തിൽ നിന്നും കാത്തു സംരഷിക്കണേ
@sumithra__
@sumithra__ 2 ай бұрын
🙏🙏🙏🙏🙏🙏🙏
@jessyprakash9777
@jessyprakash9777 2 ай бұрын
യേശുവേ എല്ലാ അനുഗ്രഹങ്ങൾ അങ്ങ് ഞങ്ങൾക്ക്തരേണമേ
@theresajohn7961
@theresajohn7961 2 ай бұрын
ഈശോയെ മണ്ണിന് അടിയിൽ പോയെന്ന് കണക്കാക്കപ്പെടുന്ന അർജുൻ സഹോദര്നെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ആ കുടുംബത്തിന് മേൽ അങ്ങയുടെ കരുണയുടെ വർഷം ചൊരിയണമേ. അദ്ദേഹത്തെ കണ്ട് കിട്ടണമേ🙏🙏🙏🙏🙏🙏
@georgejose8600
@georgejose8600 2 ай бұрын
Amen
@sr.stephypaul
@sr.stephypaul 2 ай бұрын
ഈശോയെ കരുണയായിരിക്കണമേ. 🙏🙏🙏
@Jancy-l9x
@Jancy-l9x 2 ай бұрын
ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ ഇനിയും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇടവരുത്തരുത് ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കുമാറാകട്ടെ
@josyshaji502
@josyshaji502 2 ай бұрын
ഈശോയെ എന്റെ കുടുംബത്തോടും ലോകം മുഴുവനോടും കരുണ തോന്നണേ എന്റെ jevitha പങ്കാളിയെ അവിടുന്നു അനുഗ്രഹിക്കണേ അതിനുള്ള കൃപ നൽകണേ സാമ്പത്തിക മെഹലയെ സമർപ്പിക്കുന്നു
@sisterscreations9189
@sisterscreations9189 2 ай бұрын
ഈശോയെ ഈ പാപിയുടെ മേൽ കരുണയുണ്ടാകണമേ
@monijoseph9905
@monijoseph9905 2 ай бұрын
കർത്താവെ രോഗത്താൽ കഷ്ടപ്പെടുന്ന എല്ലാവരെയും സുഖപെടുത്തണേ 🙏🙏
@rosammathomas8004
@rosammathomas8004 2 ай бұрын
ആമേൻ🙏❤️🙏❤️🙏
@JollySebastian-yx5ol
@JollySebastian-yx5ol 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏
@jishafrancis5731
@jishafrancis5731 2 ай бұрын
Aammen
@AnilaSamji
@AnilaSamji 2 ай бұрын
ഈശോയെ എനിക്ക് നല്ല ജോലി തരണമേ
@salujustin
@salujustin 2 ай бұрын
യേശുവേ വളരെനാളായി ബുദ്ധിമുട്ടിക്കുന്ന മോൻറെ രോഗത്തെ പൂർണമായും മാറ്റി തരേണമേ.ഈ ശിശൂഷയിൽ പങ്കെടുക്കുന്ന എല്ലാവർക്കും അനുഗ്രഹം ചൊരിഞ്ഞ് തരേണമേ.ആമേൻ
@wilsonvarkey56
@wilsonvarkey56 2 ай бұрын
🙏🙏🙏🙏🙏🙏
@rencyjinu87
@rencyjinu87 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെടണമേ 🌹🙏🏻🌹എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ പ്രാർത്ഥിച്ചു അനുഗ്രഹിക്കണമേ 🌹🙏🏻🌹 ഞങ്ങളിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🌹🙏🏻🌹ജോലിയിൽ കുറെ ഏറെ പ്രശ്നം ആണ് ഇന്ന് എന്റെ സാലറി എനിക്ക് നല്കണമേ 🌹🙏🏻🙏🏻🙏🏻🌹കുവൈറ്റിൽ ചെക്കിങ് ആണ് എന്നും അതിൽ നിന്നെല്ലാം ഞങ്ങളെ കാത്തു കൊള്ളണമേ 🌹🙏🏻🌹 എന്റെ khadim visa shoon visa ആക്കുന്നതിനുള്ള അനുഗ്രഹം നല്കണമേ 🌹🙏🏻🌹കൈവിടരുതേ യേശു നാഥാ 🌹🙏🏻🌹
@moncyjohn8885
@moncyjohn8885 2 ай бұрын
ഈശോയെ, ഞങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നം മാറ്റി അത് പെട്ടെന്ന് വിൽക്കുന്നതിന് അനുഗ്രഹിക്കണമേ..
@beenajoseph6030
@beenajoseph6030 2 ай бұрын
ഈശോയെ എന്റെ മകന് നാട്ടിൽ വരുവാനുള്ള തടസങ്ങൾ നീക്കി തരണേ അമ്മേ മാതാവേ 🙏🙏🙏🙏
@parvathyparu7740
@parvathyparu7740 2 ай бұрын
ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെ കത്ത് കൊള്ളണമേ 🙏 പരിശുദ്ധത്മവിനാൽ നിറയ്ക്കണമേ 🙏🙏
@ansammajose4518
@ansammajose4518 2 ай бұрын
കർത്താവേ ഇന്റർവ്യൂ കാത്തിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവേ ജീവിത വഴി തുറന്നു കൊടുത്ത് അനുഗ്രഹിക്കണമേ 🤲🏻🙏🏻
@jeneythomas143
@jeneythomas143 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അങ്ങയുടെ കരത്തിൽ ഏൽപ്പിക്കുന്നു അപ്പാ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@stellamanjalyvarghese6208
@stellamanjalyvarghese6208 2 ай бұрын
ഈശോയെ നിയോഗ പ്രാർത്ഥനയിൽ അസാധ്യമായ ഒരു നിയോഗo സാധിച്ചു തന്നതിന് കോടാനുകോടി നന്ദി നന്ദി നന്ദി 🙏🙏🙏
@minuraju1673
@minuraju1673 2 ай бұрын
നല്ല സാക്ഷ്യത്തിനായി സ്തോത്രം കർത്താവെ 🙏
@jubyjinish1555
@jubyjinish1555 2 ай бұрын
ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏
@LeeshaVarghese
@LeeshaVarghese 2 ай бұрын
യേശുയപ്പാ പകർച്ചപ്പനി യിൽ നിന്നു എല്ലാ മക്കളെയും വിടുവിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@philominasoza9486
@philominasoza9486 2 ай бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@soothram1419
@soothram1419 2 ай бұрын
ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@soothram1419
@soothram1419 2 ай бұрын
യേശുവിന്റെ വിലയേറിയതിരുരക്തത്താൽ നേടിയെടുത്ത പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ ഞങ്ങൾ നഷ്ടപ്പെടുത്തിയ നിരവധിയായ അനുഗ്രഹങ്ങളെ, ഞങ്ങളോട് കരുണ തോന്നി യോഗൃതയോടെ നേടിയെടുക്കുവാൻ അങ്ങ് അനുവദിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏 ഹല്ലേലൂയ്യ 💞 നന്ദി അപ്പാ 🙏
@joicybenoy3742
@joicybenoy3742 2 ай бұрын
യേശുവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണമേ. എല്ലാകാര്യങ്ങളും ദൈവ ഹിതം അനുസരിച്ച് ജീവിക്കുവാൻ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് നല്ല ആരോഗ്യവും ആയുസ്സും നൽകി അന്ഗ്രഹിക്കണമേ.
@SaliThomas-yi8jb
@SaliThomas-yi8jb 2 ай бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്കു ജോലി കൊടുത്തു അനുഗ്രഹിക്കണമേ
@beenageorge5612
@beenageorge5612 2 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@reenapaul218
@reenapaul218 2 ай бұрын
കർത്താവേ അനുഗ്രഹിക്കേണമേ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ സഹായിക്കണമേ
@sherlyjohn204
@sherlyjohn204 2 ай бұрын
Karthave kunjungale anugrahikaname rekshikaname 🙏🙏🙏
@pen_and_ink6831
@pen_and_ink6831 2 ай бұрын
Amen
@honeymanoj5663
@honeymanoj5663 2 ай бұрын
ഈശോയെ സ്കൂളിൽ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഇപ്പോഴത്തെ ഈ കാലവസ്ഥയിൽ യാതൊരു വിധ അപകടങ്ങളും ഉണ്ടാകാതെ അവരെ അങ്ങേ കൈകളിൽ കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏
@alicemary7221
@alicemary7221 2 ай бұрын
കർത്താവേ ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കണമെ ജോലി തടസ്സങ്ങൾ മാറ്റണമെ കാത്തുകൊള്ളണമെ🙏🙏🙏
@nishadeepu5292
@nishadeepu5292 2 ай бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ😢😢😢😢😢
@PriyaSuresh-h8z
@PriyaSuresh-h8z 2 ай бұрын
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമെ കടങ്ങൾ മാറ്റി തരേണമെ എൻ്റെ ഈശോയെ അർജുൻ എന്ന സഹോദരന് ജീവിതത്തിലേക് തിരിച്ചു വരേണമെ അവിടുന്നു കാത്തു പരിപാലിക്കേണമെ ആമേൻ🙏🙏🙏🙏🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 2 ай бұрын
യേശുവേ Daily Blessings വചന ശിശ്രൂഷയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️
@flowerjose7352
@flowerjose7352 2 ай бұрын
ആമേൻ 🙏
@LalyMohan-p7b
@LalyMohan-p7b 2 ай бұрын
കർത്താവേ എന്റെ മക്കളുടെ സാംബതതികതതിൽ സഹായിക്കണേ ആമേൻ
@jomolsiby4443
@jomolsiby4443 2 ай бұрын
എൻ്റെ യേശുവെ എൻ്റെ മക്കളുടെ നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ. ആമേൻ🙏🙏🙏🙏
@JhonsonKj
@JhonsonKj 2 ай бұрын
ഈശോയെ ജെസ്സിപോകുന്ന വീട്ടു ജോലിയിൽ സമാധാനവും സന്തോഷവും കൊടുക്കണമേ.
@joeljaimon8964
@joeljaimon8964 2 ай бұрын
യേശുവേ സാമ്പത്തിക തടസ്സത്തിൽ നിന്ന് ഒരു വിടുതൽ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@georgejose8600
@georgejose8600 2 ай бұрын
Amen
@priyabbiju3142
@priyabbiju3142 2 ай бұрын
ഈശോയെ കടങ്ങൾ മാറി ഞങ്ങൾക്ക് ഒരു ഭവനം വാങ്ങാനും ഞങ്ങൾ എല്ലാ അസുഖങ്ങളിൽ നിന്നും രഷിക്കപ്പെടാനും മക്കൾ നന്നായി പഠിക്കാനും അനുഗ്രഹിക്കേണമേ
@AlphonsaPeter-i7h
@AlphonsaPeter-i7h 2 ай бұрын
എന്റെ കർത്താവെ ഞങ്ങളെ കാത്തു രക്ഷികണേ ജോമന്റെ വീട് ഇത്രയും പെട്ടന്ന് ചെയ്തു തീർക്കുവാൻ കൃപ ചെയ്യണേ ജീന്റെ മദ്യപാനം മാറ്റി മനസാന്തരം കൊടുത്തു നല്ല മകനാക്കി മാറ്റാണെ
@jessyprakash9777
@jessyprakash9777 2 ай бұрын
യേശുവേ എന്നെയും അമ്മയും സഹോദരങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ
@moneythomas5593
@moneythomas5593 2 ай бұрын
ഈശോയെ, ഇന്നു ലോകത്തില്‍ അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യ ബലികളോടും എല്ലാ ദൈവവചന ശുശ്രൂഷകളോടും ചേര്‍ത്തു ദൈവമെ എന്റെ കുടുംബത്തേയും ലോകം മുഴുവവനേയും സമര്‍പ്പിക്കുന്നു അനുഗ്രഹിക്കണമെ
@joyejoye9534
@joyejoye9534 2 ай бұрын
ഇന്നത്തെ ഡെയിലി ബ്ലസി കൂടാൻ സാധിച്ചതിനെ ഓർത്ത് ഞങ്ങൾ നന്ദി പറയുന്നു ജീവിക്കാൻ പഠിപ്പിക്കേണമേ കൊടുത്തു അതെനിക്ക് എത്രയും വേഗം തിരിച്ചു തരാൻ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം എനിക്ക് ആറും മക്കളുണ്ട് കർത്താവേ❤❤❤❤❤❤❤
@preethavnair1236
@preethavnair1236 2 ай бұрын
ഈ വചന० പോലെ എല്ലാ० കുടു०ബങ്ങളേയു० അനു८ഗഹിക്കണമേ❤❤❤❤❤❤❤
@simidavies1208
@simidavies1208 2 ай бұрын
യേശുവേ, രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@raginimohanan7163
@raginimohanan7163 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ബാങ്കിൽ ഉള്ള കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏🙏🙏
@jemima1220
@jemima1220 2 ай бұрын
യേശുവേ പ്രാർത്ഥന അനുഗ്രഹിക്കണമേ 🙏🙏🙏
@sumama.c6590
@sumama.c6590 2 ай бұрын
Daily blessing പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അച്ചനെയും അനുഗ്രഹിക്കണേ. 🙏🙏🙏
@preethajames5619
@preethajames5619 2 ай бұрын
Amen
@moncyjohn8885
@moncyjohn8885 2 ай бұрын
നഴ്സിംഗ് 5th sem എക്സാം നുവേണ്ടി പഠിച്ചുകൊണ്ടിരിക്കുന്ന മോളെ പരിശുദ്ധാത്മാവിൻ്റെ നിറവ് പകർന്ന് അനുഗ്രഹിക്കണമേ.
@sherlyfrancis5057
@sherlyfrancis5057 2 ай бұрын
ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ഈശോയേ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ. ദിവസവും കേൾക്കുന്ന വചനങ്ങളെ എന്നിൽ പതിപ്പിച്ചുറപ്പിക്കണേ ആമേൻ ആ വചനങ്ങളെ കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ ഈശോയേ.
@renjuomanakuttanrenjuomana5514
@renjuomanakuttanrenjuomana5514 2 ай бұрын
കർത്താവേ എന്റെ ഭർത്താവിന് സ്ഥിരമായി വണ്ടിയിൽ ജോലി കിട്ടണേ എന്റെ മൂത്ത മകന്റെ ബോഡി pain വയറ്റിലെ അസുഖം മാറ്റിത്തരേണമേ എന്റെ ഇളയ മകനെ പഠിക്കാൻമനസ് കൊടുക്കേണമേ ആമേൻ
@vinuvasu1639
@vinuvasu1639 2 ай бұрын
സർവ്വ ശക്തനായ ഏശു നാഥാ ഞങ്ങളുടെ ജീവിത വേദനകളും നിയോഗങ്ങള് അങ്ങയുടെ കാരങ്ങളിൽ നൽകുന്നു ഏശു നാഥാ ഇന്ന് ഞങ്ങളുടെ ഭവനത്തിൽ ഇറങ്ങി വന്ന് എന്നെ സഹായിക്കേണമെ സർവ്വ ശക്തനാ ദൈവമെ സാമ്പത്തികമായി വേദനയിൽ അങ്ങ് ഈങ്ങി വന്ന് എന്നെ സഹായിക്കേണമെ ദൈവമെ അങ്ങയുടെ നാമം മഹത്വപെടേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️🌹🌹🌹🌹🌹
@SaidurgaAshok
@SaidurgaAshok 2 ай бұрын
കർത്താവേ ഞങ്ങളുടെ കടമെല്ലാം August 2024 ൽ തന്നെ തീർന്നു കിട്ടേണമേ ആമേൻ
@LincyAlexander
@LincyAlexander 2 ай бұрын
എന്റെ ഈശോയെ വായി തുറന്നു സംസാരിക്കാൻ പറ്റത്താ എല്ല രോഗികളുടെ മേൽ കരുണയായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissyjoy8259
@lissyjoy8259 2 ай бұрын
പള്ളിയിൽ പോകാനും പ്രാത്ഥിക്കാൻ മടിയുള്ള മക്കളെ സമർപ്പിക്കുന്നു 🙏🏻
@aneymathew8842
@aneymathew8842 2 ай бұрын
ഈശോയെ.. മാനസാന്തരം ആവശിമുള്ള 2 ആത്മക്കളെ അപ്പാ ഞാൻ സമർപ്പിക്കുന്നു. ഇടപെടേണമേ. തോടേണമേ. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ. 🙏🏻🙏🏻🙏🏻
@vimala800
@vimala800 2 ай бұрын
എന്റെ ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളുരയും അനുഗ്രഹിച്ചു ആഷിർവതിക്കേണമേ amen
@AleyammaY-k8t
@AleyammaY-k8t 2 ай бұрын
Amen🙏🙏🙏
@sabymelbin3795
@sabymelbin3795 2 ай бұрын
ആമേൻ
@sosammasabu9243
@sosammasabu9243 2 ай бұрын
Amen 🙏🙏🙏
@sr.stephypaul
@sr.stephypaul 2 ай бұрын
🙏🙏🙏
@flowerjose7352
@flowerjose7352 2 ай бұрын
ദൈവമേ നന്ദി,സ്തുതി,സ്തോത്രം ആരാധന,,മഹത്വം, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ. എന്റെ ജീവിതപങ്കാളിക്കും ഒരു ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏ആമേൻ ഹല്ലേലൂയാ 🙏✝️✝️
@shineyjose3663
@shineyjose3663 2 ай бұрын
യേശുവേ ജോലിക്ക് പോയ പഠിക്കാൻ പോയ എല്ലാ മക്കളെയും എല്ലാ അനർത്ഥങ്ങളിൽ നിന്നും രക്ഷിക്കണേ
@shynigirish6834
@shynigirish6834 2 ай бұрын
എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ...
@dinumolgineesh4094
@dinumolgineesh4094 2 ай бұрын
എന്റെ ഈശോയെ ഈ നിയോഗ പ്രാത്ഥന കാണുന്ന എല്ലാവരേയും എന്നെയും അനുഗ്രഹിക്കെണമേ 🙏🙏🙏
@NeenaSijo-oo4tn
@NeenaSijo-oo4tn 2 ай бұрын
എൻ്റെ വീടിൻ്റെ ഇപ്തി മാറ്റി തരണമെ ഈശ്ലോയെ എൻ്റെ കടബാദ്ധത മാറ്റി തരണമെ ഞങ്ങളുടെ Accidentcase വിധിയാക്കി തരണമെ ഈശോയെ
@francismathew4840
@francismathew4840 2 ай бұрын
എന്റെ ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏♥️
@nethaniaraichelrobin5974
@nethaniaraichelrobin5974 2 ай бұрын
🙏🙏🙏🙏🤣
@AldrinPeria-kr4bf
@AldrinPeria-kr4bf 2 ай бұрын
🙏🙏🙏
@DeepnaDeepna
@DeepnaDeepna 2 ай бұрын
യേശുവേ ഒരു ജോലിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരെയും നീ തൊട്ടു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@jessyprakash9777
@jessyprakash9777 2 ай бұрын
യേശുവേ എൻ്റെ എല്ലാ രോഗത്തിൽ വിടുതൽ തരേണമേ ഞങ്ങളെ അനുഗ്രഹിക്കണമേ
@somanswarna
@somanswarna 2 ай бұрын
🙏🙏🙏🙏🙏🙏
@simidavies1208
@simidavies1208 2 ай бұрын
യേശുവേ, ജോലിയില്ലാത്ത മക്കളെ പ്രത്യേകം സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ ആരോട കരുണയായിരിക്കണമേ,. വിവാഹപ്രായമായിട്ടും യോജിച്ച ജീവിതപങ്കാളിയെ ലഭിക്കാത്ത എല്ലാം മക്കളെയും സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jipsonjames6362
@jipsonjames6362 2 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭
@leemasimon9063
@leemasimon9063 2 ай бұрын
Yaesuvae nanghalil kaniyaenamae. Amen.
@anjalimathew2512
@anjalimathew2512 2 ай бұрын
എന്റെ എക്സാം എന്നെ പാസ്സ് ആക്കി തരണേ എന്റെ യേശു അപ്പച്ചാ 🙏🏻
@sherlyfrancis5057
@sherlyfrancis5057 2 ай бұрын
ഈശോയേ മണ്ണിടിച്ചിൽ മൂലം കാണാതായ ഞങ്ങളുടെ സഹോദരൻ അർജുനനെ കണ്ടെത്താൻ ഇന്നെങ്കിലും സഹായിക്കണേ ഈശോയേ. ആ സഹോദരനുവേണ്ടി കാത്തിരിക്കുന്ന കുടുംബത്തിന് ക്ഷമയും ധൈര്യവും നൽകി കാത്തുകൊള്ളണമേ. കാറ്റിനെയും കടലിനെയും നിയന്ത്രിക്കാൻ സാധിക്കുന്ന കർത്താവേ അങ്ങ് അവിടെ തെരച്ചിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സഹോദരന്മാരേയും സംരക്ഷിക്കണേ. മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങേ പുത്രനിലൂടെ സാധിച്ചു തരണമേ ആമേൻ 🙏
@VenuGopal-yc4uc
@VenuGopal-yc4uc 2 ай бұрын
Amen, haleluya🎉🎉🎉🎉🎉🙏🙏🙏🙏🙏😭😭😭😭🙏🙏
@ReenaMathew-m3k
@ReenaMathew-m3k 2 ай бұрын
🙏✝️ ഈശോയെ ഇന്ന് നല്ലൊരു പ്രഭാതം നൽകി അനുഗ്രഹങ്ങൾ നന്ദി പറയുന്നു പ്രത്യേകിച്ച് മത്തി എന്ന് കുടുംബത്തെ ജീവിതത്തിൽ പഠിക്കാൻ പോലും സാധിക്കാത്ത വസ്തുവിനെ കുടുംബത്തിൽ നിന്ന് നീക്കി തരേണമേ🙏🙏✝️
@rintuvinodrintu6859
@rintuvinodrintu6859 2 ай бұрын
നസ്രായനായ എന്റെ യേശുവേ, ഇന്നത്തെ വചനത്തോട് ചേർത്ത് എന്റെ എല്ലാ നിയോഗങ്ങളും ഏറ്റെടുത്തു അനുഗ്രഹിച്ചു സാക്ഷിയാക്കി മാറ്റണമേ ആമ്മേൻ ഹല്ലേലുയ 🙏🏻
@mariammachacko2558
@mariammachacko2558 2 ай бұрын
Amen🙏🏻🙏🏻
@AldrinPeria-kr4bf
@AldrinPeria-kr4bf 2 ай бұрын
🙏🙏🙏
@jenywilson1398
@jenywilson1398 2 ай бұрын
. യേശു വെ ഞങ്ങളുടെ കടയിൽ നല്ല കച്ചവടം കിട്ടാൻ പ്രാർത്ഥിക്കുന്നു.🙏🙏🙏🙏🙏
@albin564
@albin564 2 ай бұрын
കർത്താവെ എന്റെ കൂട്ടു ദാസ്ന്റ കാൻസർ രോഗം ഇസോയുടെ നാമത്തിൽ മാറി പോകട്ടെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@renianoj7647
@renianoj7647 2 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു
@girijakumari.m.s5089
@girijakumari.m.s5089 2 ай бұрын
യേശുവേ എൻ്റെ പേരിലുള്ള പോലീസ് കേസും ചുമ്മാതെ വിളിച്ച് വരുത്തുന്ന തും മാറ്റി തരണമേ ആമേൻ
@loftyjdaniel5585
@loftyjdaniel5585 2 ай бұрын
യേശുവേയ് എന്റെ കുടുംബത്തെയും എന്റെ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണ്മെയ് സന്തോഷവും സമാധാനവും തരണമെയ് 🙏🙏🙏🙏
@rajanantony9333
@rajanantony9333 2 ай бұрын
നസ്രായനായ ഈശോയെ എൻ്റെ മക്കളെ (ബെർണാഡ് മെർലിൻ ) സമർപ്പിക്കുന്നു ക്രിസ്ത്യൻ ജീവിത വഴി തുറന്നു കൊടുത്ത് അനുഗ്രഹിക്കണമേ എൻ്റെ മക്കൾ കുമ്പസാരം ഏറ്റുപറയൻള്ള കൃപയും ഞായറാഴ്ച വിശുദ്ധ കുർബാന സ്വീകരിക്കൽ അനുഗ്രഹിക്കേണമേ നല്ല ദൈവമക്കളായി വളരുവാൻ ഇടയാകണമേ . ഈശോയേ നന്ദി, ഈശോയേ ആരാധന
@Noname-ot5us
@Noname-ot5us 2 ай бұрын
ഈശോയെ അന്ധകാര ശക്തികളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളെ സഹായിക്കണമേ🙏
@pen_and_ink6831
@pen_and_ink6831 2 ай бұрын
Amen
@bijiajay3564
@bijiajay3564 2 ай бұрын
യേശുവേ രജുവും ഹണിയും സന്തോഷത്തോടെ കുടുംബമായി എത്രയും വേഗം ഒരുമിച്ച് ജീവിക്കുന്നതിന് സഹായിക്കേണമേ. എൻ്റെ ദൈവമേ എൻ്റെ ഈ നിയോഗം സ്വീകരിച്ച് എനിക്കിത് സാധിച്ചു തരേണമേ
@ashwins10.c99
@ashwins10.c99 2 ай бұрын
എന്റെ കർത്താവേ എന്റെ സാമ്പത്തീക ബുദ്ധിമുട്ട് പൂർണ്ണമായും മാറ്റിതരണമേ🙏❤️
@meenaot9115
@meenaot9115 2 ай бұрын
ഈശോയേ വിശുദ്ധ ലിഖിതങ്ങള്‍ ഗ്രഹിക്കാന്‍ തക്കവിധം എന്റെ ഹൃദയത്തെ തുറക്കുക.🙏🙏🙏
@raniantony3230
@raniantony3230 2 ай бұрын
പലതരം പനി കാരണം വേദനിക്കുന്ന മക്കളെ അനുഗ്രഹിക്കണേ. വിടുതൽ കൊടുക്കണേ
@SaliThomas-yi8jb
@SaliThomas-yi8jb 2 ай бұрын
ഈശോയെ വിവാഹം നടക്കാത്ത മക്കളെ അനുയോജ്യമായ ജീവിത പങ്കാളി ളെ കൊടുത്തു അനുഗ്രഹിക്കണമേ
@rachelsammathew2229
@rachelsammathew2229 2 ай бұрын
Lord bless our children also
@sherlyfrancis5057
@sherlyfrancis5057 2 ай бұрын
ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ 🙏 മാതാവേ സ്തുതി മാതാവേ സ്വസ്തി
@anmariaalex5947
@anmariaalex5947 2 ай бұрын
ദൈവമേ എനിക്കു വരകാനുളള കഴിവ് തരണമേ.
@josyshaji502
@josyshaji502 2 ай бұрын
ഈശോയെ കടങ്ങൾ വീട്ടി പുറത്തേക്കു കുടുംബത്തോടെ pokan തീരുമാനസകനെ എന്റെ ജീവിതപങ്കാളിക്ക് പൂർണമായ മനസാന്തരം നൽകണേ പാപത്തെ veruthe ഉപേക്ഷിക്കാൻ ഉള്ള കൃപ നൽകണേ 🙏🙏🙏എന്റെ നിയോഗങ്ങൾ നടത്തി തരണേ
@thanniYou1
@thanniYou1 2 ай бұрын
യേശുവേ സ്തോത്രം. യേശുവേ നന്ദി. യേശുവേ എൻ്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ അവർക്ക് കുറേ കൂടി മെച്ചപ്പെട്ട ജോലി നൽകി അനുഗ്രഹിക്കണമേ. യേശുവേ അവർക്ക് ഉത്തമ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.
@aroncj627
@aroncj627 2 ай бұрын
ദൈവമേ കുടുംബത്തിലെ ഐശ്വര്യം സമൃദ്ധി നൽകി അനുഗ്രഹിക്കണമേ
@marymolly1980
@marymolly1980 2 ай бұрын
പിതാവേ എൻ്റെ മനസ്സിൻ്റെ വ്യാകുല ചിന്തകള് മറ്റിതരണമെ, ആമേൻ
@andrewantony7602
@andrewantony7602 2 ай бұрын
യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരെയും കനിഞ്ഞ അനുഗ്രഹിക്കേണമേ ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ അങ്ങയുടെ തുണയുണ്ടായിരിക്കേണമേ ആമേൻ.... യേശുവേ സ്തോത്രം..... ❤️🙏🙏🙏❤️
@minibabu5714
@minibabu5714 2 ай бұрын
🙏🙏🙏🙏🌹
@srkv2746
@srkv2746 2 ай бұрын
Kartheve Rahulinu joli koduthu anughrahikenameee🙏
@ElizabethPs-mn3ov
@ElizabethPs-mn3ov 2 ай бұрын
ഈശോയെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@ANJ-ti4mw
@ANJ-ti4mw 2 ай бұрын
ഈശോയെ അമ്മേ മാതാവേ, ഒരുജോലിതന്ന് അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@anitttajoseph2903
@anitttajoseph2903 2 ай бұрын
യേശുവേ എന്റെ നിയോഗങ്ങൾ വീണ്ടും അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു കരുണ തോന്നെണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@sujathomas9762
@sujathomas9762 2 ай бұрын
Amen hallelujah
@vijukrishna6475
@vijukrishna6475 2 ай бұрын
ആമേൻ 🙏🙏👋
@lakshmysatheesh3385
@lakshmysatheesh3385 2 ай бұрын
Ente eshuve ente amme ente ambikiku arogyamulla oru kunjine nalki anugrahikaname avalude koode undakaname amen
@Susamma1964
@Susamma1964 2 ай бұрын
എന്റെ ദൈവമെ മകളുടെ ബ്ലഡില ഹെപ്പപ്റ്റിയിസിന്റ് വൈറസ് രോഗത്തെ എടുത്തു മാറ്റി കളയണമേ ദൈവമേ.. 🙏..
@simidavies1208
@simidavies1208 2 ай бұрын
യേശുവേ, വിദേശരാജ്യങ്ങളിൽ പഠിക്കുവാനും ജോലിക്കുമായി പോയിരിക്കുന്നു എല്ലാ മക്കളെയും സമർപ്പിക്കുന്നു, അവരെ അനുഗ്രഹിക്കണമേ അവരോട് കരുണയായിരിക്കണമേ. ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinyjohn9578
@shinyjohn9578 2 ай бұрын
Please pray for Alen for his studies, exam and job
@ArjunSanilSanilkumar
@ArjunSanilSanilkumar 2 ай бұрын
ദൈവമേ എന്റെ കട ബാധ്യത നിക്കി തരേണമേ എന്റെദൈവമല്ലാതെ എനിക്ക് ആരു ഇല്ല ദൈവമേ കനിയണമേ യേശുവേ നന്ദി യേശു വേ ആരാധന🙏🏻🙏🏻🙏🏻
@jollymathew1852
@jollymathew1852 2 ай бұрын
ദൈവമേ എൻ്റെ പുറം വേദന മാറ്റി തന്നു അനുഗ്രഹ ഇക്കാണെ
@JoseJacob-df9yd
@JoseJacob-df9yd 2 ай бұрын
എൻ്റെ ഈശോയേ എല്ലാ മക്കളുടെ മേലും കാണിവുണ്ടാകേണമേ ആമേൻ🙏🙏🙏❤️❤️❤️❣️❣️❣️
@ElsyJacob-bh4fd
@ElsyJacob-bh4fd 2 ай бұрын
Bless me lord my family for having strong faith in God and prayers and hear niyangal removing the bad habits from family 🙏💖❤️❤️❤️🙏🙏🙏🙉😔😞❤🎉🎉🎉
@marykj8950
@marykj8950 2 ай бұрын
🙏🙏🙏
@sujathomas9762
@sujathomas9762 2 ай бұрын
Amen hallelujah
@celinesaldanha1721
@celinesaldanha1721 2 ай бұрын
Praise The Lord , Hallelujah , Amen.🌹
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН