നിന്റെ ദുരവസ്ഥ മാറ്റി, ദുഃഖം മാറ്റി, പുതിയവഴി തുറക്കും!നിയോഗപ്രാർത്ഥന FR.MATHEW VAYALAMANNIL CST

  Рет қаралды 431,564

Sanoop Kanjamala

Sanoop Kanjamala

8 ай бұрын

subscribe to this channel / @frmathewvayalamannil
ANUGRAHA RETREAT CENTRE,
VADUVANCHAL,WAYANAD
KERALA,673581

Пікірлер: 3 600
@aleyjohn6595
@aleyjohn6595 7 ай бұрын
എന്റെ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ ഇടയാക്കണമേ
@sajithamol7977
@sajithamol7977 8 ай бұрын
യേശുവേ എന്നെപോലെ വിടും സ്ഥലവും ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ
@ranipadavayalranipadavayal6227
@ranipadavayalranipadavayal6227 Ай бұрын
😢😢😢😢
@leelaku-qy1sq
@leelaku-qy1sq 8 ай бұрын
അച്ഛാ. എന്റെ. മക്കൾ. എല്ലാവരെയും. എന്നെയും. അനുഗ്രഹിക്കണം. ഞങ്ങൾക്കുവേണ്ടി. പ്രതേകം. പ്രാർത്ഥിക്കണം. ആമേൻ. ആമേൻ. ആമേൻ.
@user-fq4mn6fg5z
@user-fq4mn6fg5z 4 ай бұрын
യേശുവേ അഛൻ്റെ വചനം കേട്ട് പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ
@joyraphael4937
@joyraphael4937 8 ай бұрын
എന്റെ ഈശോയെ ഇവചനം കേൾക്കുന്ന എല്ലാവരേയും അനുഗ്രഹിക്കേണമേ
@angelmariasebastian3149
@angelmariasebastian3149 8 ай бұрын
Amen 🙏🙏🙏❤❤❤
@lissythomas7824
@lissythomas7824 8 ай бұрын
വീടും സ്‌ഥലവും vittutharanam
@lissythomas7824
@lissythomas7824 8 ай бұрын
ബിജിൻ മോന്റെ വിവാഹം എത്രയും പെട്ടന്ന് നടക്കാൻ അപേക്ഷേകുന്നു
@aleyammakuruvilla9252
@aleyammakuruvilla9252 20 күн бұрын
😭❤
@roshansworld6713
@roshansworld6713 8 ай бұрын
ഈശോയെ ജോലിയ്ക്ക് വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്ന എല്ലാവരോടും ചേർത്ത് എന്നെയും സമർപ്പിക്കുന്നു, ഞങ്ങൾക്ക് എല്ലാവർക്കും ജോലി തന്നു അനുഗ്രഹിക്കണേ 🙏
@user-yn5vr5pl7y
@user-yn5vr5pl7y 8 ай бұрын
Amen
@honeythomas1528
@honeythomas1528 8 ай бұрын
Please pray for my brother and me to getting good job abord in this year
@annammamathew5297
@annammamathew5297 8 ай бұрын
Please pray for family
@usharaju2906
@usharaju2906 8 ай бұрын
🙏
@user-cj1ce9kn5u
@user-cj1ce9kn5u 8 ай бұрын
Amen
@sreejabh9539
@sreejabh9539 6 ай бұрын
മാസങ്ങളായി ജോലിയില്ലാതെ കഷ്ട്ടപ്പെടുന്ന എന്നേ നിന്നിൽ സമർപ്പിക്കുന്നു ഈശോയെ
@jessykuttiachan5117
@jessykuttiachan5117 8 ай бұрын
എന്റെ ഈശോയെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു🙏🙏🙏 ഒരു ജോലിക്ക് വേണ്ടി വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെ യും അനുഗ്രഹിക്കേണമേ🙏🙏🙏
@sheejasheeja1268
@sheejasheeja1268 7 ай бұрын
യേശുവേ എന്നെ ഇതുവരെ എല്ലാ കാര്യത്തിലും കൂടെ നിന്ന എന്റെ ഇശോ എന്റെ കടബാദ്യതയിൽ നിന്ന് കൂടി എന്നെ കാത്തു കൊള്ളണമേ, നന്ദി ഹല്ലേലുയ്യ, ഹല്ലേലുയ്യ, വില്ലേലുയ്യ
@anuuzz2152
@anuuzz2152 8 ай бұрын
ഈശോയെ നാളെ OET Exam എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻♥️
@maryaugustine4416
@maryaugustine4416 8 ай бұрын
Esoye njangale anugrahikkaname
@anoonachandran8602
@anoonachandran8602 8 ай бұрын
@nilagamingdiaries8050
@nilagamingdiaries8050 8 ай бұрын
@kunjumolkoshy209
@kunjumolkoshy209 8 ай бұрын
കർത്താവെ ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുറവുകൾ അവിടുന്ന് ഓർക്കരുതേ അപ്പാ 🙏🙏🙏🙏🙏
@neethutomy3766
@neethutomy3766 8 ай бұрын
❤❤❤
@damykurusappan3723
@damykurusappan3723 8 ай бұрын
Intentions for prayer.O lord of precious blood have mercy on the Katty Thiroid nerve problems on her legs and headache from Annie mole to bless and heal . please bless and heal the eye vision problems and nerve problems and of Christina and bless Christus to improve the studies with memory power and wisdom.Amen.
@damykurusappan3723
@damykurusappan3723 8 ай бұрын
O lord of precious blood have mercy on my son to clear the bank loan account, grant the job satisfaction and security and protection of life Amen.
@ashas7019
@ashas7019 8 ай бұрын
യേശുവേ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകേണമേ 🙏🙏
@jincydenzil134
@jincydenzil134 8 ай бұрын
31 ദിവസത്തെ നിയോഗ പ്രാർത്ഥനയിലൂടെ എന്റെ മോളുടെ മൈഗ്രൻ മാറിക്കിട്ടി യേശുവേ നന്ദി
@sandhyaayyappan5607
@sandhyaayyappan5607 3 ай бұрын
Amen
@joyva4187
@joyva4187 8 ай бұрын
ഈശോയേ ഈ പ്രാർത്ഥനയോടു ചേർത്ത് എന്റെ നിയോഗങ്ങളേയും സമർപ്പിക്കുന്നു ഞങ്ങളേയും ഓർക്കണമേ ആമേൻ🙏🙏🙏
@sumamjames408
@sumamjames408 8 ай бұрын
Amen❤❤❤
@user-wz9ke1lc5r
@user-wz9ke1lc5r 8 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ മക്കൾ ദൈവഭയത്തിലും ദൈവ സ്റ്റേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും വളർന്നു വരാൻ അനുഗ്രഹിക്കണമെ
@shanigeorge7439
@shanigeorge7439 8 ай бұрын
ഈശോയെ കുടുംബത്തെ കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമേ
@tijojohn1970
@tijojohn1970 8 ай бұрын
കഴിഞ്ഞ മാസത്തെ നിയോഗപ്രാർത്ഥന ഞാൻ തുടർന്നു കൊണ്ടിരിക്കുന്നു എന്റെ ഒരു നിയോഗം കർത്താവ് സാധിച്ചു തന്നുകൊണ്ടിരിക്കുന്നു ഈശോയേ നന്ദി
@sudhababu9897
@sudhababu9897 7 ай бұрын
എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിക്കേണമ്മേ അമ്മേ
@JessyPaul-ce2hz
@JessyPaul-ce2hz 8 ай бұрын
എന്റെ നല്ല ഈശോയെ, ഞാൻ വല്ലാത്ത പ്രതിസന്ധിയിലാണ്. ഈ രാത്രി ഈശോയെ തീ എന്നെ തൊട്ട് സൗഖ്യപ്പെടുത്തണമേ. ആരുമില്ലാത്ത പാവപ്പെട്ട ഒരു വിധവയാണ്. സൗഖ്യം തരണം.🙏🙏♥️🙏🙏
@sindhusindhu8900
@sindhusindhu8900 8 ай бұрын
ഈശോയെ എന്റെ മകന്റെ അസുഖത്തെ പൂർണമായും സമർപ്പിക്കുന്നു അവനെ അവനെ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@ShinyJohny-nu4uf
@ShinyJohny-nu4uf 8 ай бұрын
🙏🏻
@santhasivan6765
@santhasivan6765 8 ай бұрын
കർത്താവെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി ഞങ്ങളുടെ അസുഖത്ത മാറ്റി കാത്തു കൊള്ളണമേ അപ്പാ 🙏🙏🙏🙏🌹🌹🌹🌹
@sinidenny1204
@sinidenny1204 8 ай бұрын
ദൈവമേ ഞങ്ങൾക്ക് വചനം പറഞ്ഞു തന്ന അച്ചനെ സമർപ്പിക്കുന്നു....എന്റെ സങ്കടങ്ങൾ കാ ബാധിത ക എല്ലാ 0 സമർപ്പിക്കന്നു എന റ കുടുംബ തെ സമർപ്പിക്കുന്നു എല്ലാ നിയേ ഗ ങ്ങളും സമർപ്പിക്കുന്നു... എന്റെ പാർത്ഥന കേൾക്കണമെ ആമേൻ
@SreejaChandran-uf4wu
@SreejaChandran-uf4wu 7 ай бұрын
Ente kudumbathe kadamgalil. Ninnum reshikanam parisuthathalmave. Makal rohini German bhashayude B2level ECLEXAM pass akuvan anugrahikanam daivame. Kudubam melkumel uyaruvan anugrahikanam. Njangalude veedu ethreyum pettennu vilkuvan anugrahikanam. Karthave. Achante vachanam. Kelkkan. Swathichathinu nanthi Amen🙏🙏🙏
@thresiammapeter8743
@thresiammapeter8743 8 ай бұрын
എന്റെ യേശുവേ ഞങ്ങളുടെ മക്കൾക്ക്‌ ജോലിക്കും വിവാഹത്തിനും വീടിനും തടസ്സമായിരിക്കുന്ന എല്ലാ പ്രതിബന്ധങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് സാധിച്ചു തരണമേ. കാത്തുകൊള്ളണമേ. ആമേൻ.
@kuruvilakj3196
@kuruvilakj3196 8 ай бұрын
ഈശോ മദ്യ പാനം മൂലം വേദന അനുഭവിക്കുന്ന എല്ലാ കുടുബത്തേയും സമർപ്പിക്കുന്നു എന്റെ വേദന കാണണേ
@janijithu4558
@janijithu4558 8 ай бұрын
ഈശോയെ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ 🙏... നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളി കളയരുതേ 🙏... നിന്റെ പരിശുദ്ധത്മാവിനെ എന്റെ ഉള്ളിൽ നിന്ന് എടുത്ത് കളയരുതേ.....🙏🙏🙏
@anjalysaji7579
@anjalysaji7579 5 ай бұрын
യേശുവേ....അങ്ങയെ വിളിക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷങ്ങളായി . ഇനിയും എന്താ എന്നെ പരിഗണിക്കാതെ 😭😭😭😭😭😭😭😭😭😭😭
@user-qc4pg7uj7m
@user-qc4pg7uj7m 3 ай бұрын
😢
@shijanimmatty3077
@shijanimmatty3077 8 ай бұрын
ദൈവമേ ബിസിനസ്സ് ചെയ്തു സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരുടെയും അവസ്ഥ പരിഹരിച്ചു കൊടുക്കണമെ🙏🏻🙏🏻🙏🏻🙏🏻
@elizabeththomas623
@elizabeththomas623 8 ай бұрын
ഈശോയെ എന്റെ മകൻ 5 വർഷമായി ജോലി ഇല്ലാതെ വിഷമിക്കുന്നു. ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
@mollytomy6585
@mollytomy6585 8 ай бұрын
ഈശോയെ എന്റെ രണ്ടു മക്കളും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുവാൻ സഹായിക്കണമേ
@elsyjose4050
@elsyjose4050 8 ай бұрын
Jesus bless my daughters and their families 🙏🙏🙏🙏🙏🙏
@aanavina9782
@aanavina9782 8 ай бұрын
🙏🙏
@user-cj1ce9kn5u
@user-cj1ce9kn5u 8 ай бұрын
Amen
@celesteeeeeeee
@celesteeeeeeee 8 ай бұрын
Amen 🙏🙏🙏🙏🙏
@radharaju1801
@radharaju1801 6 ай бұрын
ഈശോയേ ഈ പ്രാർത്ഥനയിലൂടെ എൻറെ കുടുംബവും എന്നപ്പോലെ വേദന അനുഭവിക്കുന്നവരേയും അവിടുന്ന് വിശുദ്ധികരിക്കണമേ കാ.ത്ത്പരിപാലിക്കണമേ
@seenabinu1165
@seenabinu1165 8 ай бұрын
ഇപ്പോൾ മനസിനെ അലട്ടുന്ന പ്രേശ്നത്തിന് ഒരു സമാധാനം തരണേ ഈശോയെ 🙏🙏🙏
@nishadeepu5292
@nishadeepu5292 8 ай бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ എന്റെ ഭർത്താവിന്റെ കള്ള് കുടി മാറ്റി തരണമേ ആമേൻ
@shynisaji156
@shynisaji156 8 ай бұрын
ഈശോയെ മക്കളുടെ സാമ്പത്തിക തടസ്സങ്ങളെല്ലാം നിക്കി മക്കള വിശദ്ധികരിച്ച് അനുഗ്രഹക്കണമേ🙏🙏🙏🙏🙏🙏
@user-io4xe5ie2v
@user-io4xe5ie2v 8 ай бұрын
@user-rq2wh8sb6e
@user-rq2wh8sb6e 6 ай бұрын
എന്റെ ദൈവം മാതാവേ എന്റെ മകൾ അനിതയ്ക്ക് നല്ലൊരു ജോലി കൊടുത്ത് നല്ല ദൈവത്തിളൊരു ജീവിതപങ്കാളിയെ കൊടുത്ത വിഷമത്തിൽ കഴിയുന്ന എന്റെ കുടുംബത്തെ ഒന്ന് കരകയറ്റണമേ
@ruben3243
@ruben3243 8 ай бұрын
കഴിഞ്ഞ മാസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തതുമൂലം പ്രഭാത പാർത്ഥന നടത്തുവാനും ബൈബിൾ രാവിലെ വായിക്കാനുമുള്ള അനുഗ്രഹം ലഭിച്ചു യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലൂയ്യ
@lovelyvj5632
@lovelyvj5632 8 ай бұрын
എന്റെയും മറ്റുള്ളവരുടെയും പ്രാർത്ഥന നിയമങ്ങളെ സ്വീകരിച്ച അനുഗ്രഹിക്കണമേ ദൈവമേ അച്ഛനെ കൂടുതലായി ശക്തിപ്പെടുത്തി മറ്റുള്ളവരുടെ നന്മയ്ക്കായി അനുഗ്രഹിക്കണമേ 🙏
@ranipadavayalranipadavayal6227
@ranipadavayalranipadavayal6227 Ай бұрын
❤❤❤❤❤❤
@jomonjoseph4759
@jomonjoseph4759 8 ай бұрын
ഈശോയെ എന്റെ മക്കളുടെ ഭാവിയുടെ മേൽ കരുണയായിരിക്കണമേ ഈശോയെ എന്റെ അലർജിയുടെ രോഗങ്ങൾ എടുത്തു മാറ്റണമേ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ ഈശോയെ പരിശുദ്ധാത്മാവിനാൽ ഞങ്ങളെ എല്ലാവരെയും നിറയ്ക്കണമേ ഈശോയെ വചനം വായിക്കുവാനും വചനം ഗ്രഹിക്കുവാനും എന്റെ ബുദ്ധിയെ നീയൊന്നു പ്രകാശിപ്പിക്കണമ 🙏🏻🙏🏻🙏🏻
@lissybabu5825
@lissybabu5825 8 ай бұрын
എന്റെ വരുമാനമാർഗത്തെ പിതാവേ അനുഗ്രഹിച്ചുയർത്തേണമേ ഈ ദേശത്തിനും ഈ ലോകത്തിനും ഒരുഅനുഗ്രഹമാക്കി മറ്റേണമേ ആമേൻ
@neethaglancy1
@neethaglancy1 8 ай бұрын
കർത്താവെ എന്റെ പ്രത്യേക നിയോഗങ്ങൾ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു..... അനുഗ്രഹിക്കണമേ .....
@user-rr9ww4sj5j
@user-rr9ww4sj5j 8 ай бұрын
യേശുവേ എന്റെ മൂത്ത മകന് ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കണമേ.... ആ മേൻ❤❤❤❤
@kumaripk3242
@kumaripk3242 8 ай бұрын
കർത്താവെ അങ്ങയ്ക്കു അറിയാമല്ലോ എന്റെ എല്ലാ കാര്യങ്ങളും പ്രയാസങ്ങളും എല്ലാം എല്ലാം കർത്താവിൽ സമർപ്പിക്കുന്നു സാദച്ചു tharumarakename amen amen amen
@user-xk5uh9jx6v
@user-xk5uh9jx6v 5 ай бұрын
ഈശോയെ കുടുംബസമാധാനത്തിനായി എല്ലാവർക്കും ജ്ഞാനം വിവേകം തരണമെ
@sheeba071
@sheeba071 8 ай бұрын
ഞാൻ ഒരു മാസക്കാലം നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. എന്റെ മകളുടെ ജോലിക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു. എനിക്ക് പ്രാർത്ഥനക്കു മറുപടി ലഭിച്ചു. ഒരു കോടി നന്ദി എന്റെ ദൈവത്തിനു. നമ്മെ നയിച്ച അച്ഛനും നന്ദി. ദൈവം അച്ചനെ ധാരാളമായി അനുഗ്രഹിക്കട്ടെ.
@minipaul4628
@minipaul4628 8 ай бұрын
ഈശോയെ എന്റെ മകളുടെ വിവാഹതടസ്സം മാറ്റി എന്റെ മകളെ അനുഗ്രഹിക്കണമെ❤❤❤ ആമേൻ
@legiafabian4061
@legiafabian4061 8 ай бұрын
🙏
@deepalukose5002
@deepalukose5002 8 ай бұрын
ദൈവത്തിൽ നിന്ന് അക്ന്നു പോയ എന്റെ കുഞ്ഞിന് തിരികെ കൊണ്ടുവരാൻ പ്രാർത്ഥിക്കേണ്വേ
@seemageminigemini5749
@seemageminigemini5749 5 ай бұрын
ഈശോയെ മോനും കൂട്ടുകാരനും താമസിച്ചു പഠിക്കാൻ ഒരു നല്ല താമസസൗകര്യം നൽകി അനുഗ്രഹിക്കണെ
@lisajames2384
@lisajames2384 7 ай бұрын
യേശുവേ. എൻ്റെ മക്കൾക്ക് നല്ല പോലെ പഠിക്കാനുള്ള കൃപ kodutharulaname എൻ്റെ കുഞ്ഞിനു examinu നല്ല മാർക്ക് കിട്ടാൻ ഇടയണക്കണമെ
@shinybiju3282
@shinybiju3282 8 ай бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്ക് അത് സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻
@Geon538
@Geon538 8 ай бұрын
ഈശോയെ ഈ പ്രാർത്ഥന കൂടുന്ന എല്ലാവരുടെയും നിയോഗം സാധിച്ചു തരണേ 🙏
@lillykutty3656
@lillykutty3656 8 ай бұрын
🎉amen
@lillykutty3656
@lillykutty3656 8 ай бұрын
❤🎉😢😂smen❤😮😢❤❤ 41:23 🎉
@user-sf5tb1dg3v
@user-sf5tb1dg3v 8 ай бұрын
​@@lillykutty3656🎉
@LathaLatha-sv8ih
@LathaLatha-sv8ih 8 ай бұрын
ഞാൻ ഇശോയെ എങ്ങനെ കാണു അതുപോലെ ആണ ഞാൻ അച്ഛനെ കാണുന്നത് അവിടെത്തെ എന്ത ദുഖം വന്നാലും മാറ്റും ഞങ്ങൾ പ്രാർത്ഥിക്കുന്നു ഉണ്ട് ദൈവം എന്റെ കൂടെ ഉണ്ട് ഞാൻ വിശ്വസിക്കന്നു
@lisammakurian5154
@lisammakurian5154 8 ай бұрын
Yesu appa ente noyogangale angu sweekarichu sadhichu tharaname amen
@BeenaSeb
@BeenaSeb 8 ай бұрын
മുപ്പത്തിയൊന്ന് ദിവസത്തെ നിയോഗപ്രാർത്ഥനയിലൂടെ ദൈവം തന്ന എല്ലാം അനുഗ്രഹത്തിനും ഒരായിരം നന്ദി eeshoye🙏🙏❤️❤️
@annamageorge5662
@annamageorge5662 7 күн бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അച്ഛന്റെ നിഷ്കളങ്കമായ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി ഭവിക്കണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രതി സന്ധിയിൽ ആയിരിക്കുന്നു. അവിടുന്ന് പരിഹരിച്ചു തരണമേ. അവിടുത്തേക്ക് മാത്രമേ കഴിയുകയുള്ളു. മനസ്സലിവ് തോന്നി കരുണ ചെയ്യണമേ. ആമീൻ.
@sandhyap1238
@sandhyap1238 8 ай бұрын
ഈശോയെ എത്രയും വേഗം സ്ഥിരം ജോലി നൽകി അനുഗ്രഹിക്കേണമേ
@user-fx1pq6pm7z
@user-fx1pq6pm7z 8 ай бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു. ഞാങ്ങളെ അനുഗ്രഹിക്കേണമേ
@sarammareji763
@sarammareji763 8 ай бұрын
യേശുവേ എന്റെ മകളെക്കുറിച്പുള്ള വേതകൾ മാറ്റി ജാനൊരു അനുഗ്രഹമാകാഞാൻ പ്രാർത്ഥിക്കണമേ
@vasanthirajamma1963
@vasanthirajamma1963 8 ай бұрын
എന്റെ യേശുവേ എന്റെ നിയോഗങ്ങൾ അവിടുന്ന് ഏറ്റടുത്തു എനിക്ക് സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@sherly112
@sherly112 8 ай бұрын
കഴിഞ്ഞ ഒരു മാസക്കാലം ഞങ്ങൾക്ക് വേണ്ടി വചന ശുശ്രൂഷ നടത്തിയ മാത്യു അച്ചനെ ഈശോയ്ക്ക് സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ. കർത്താവേ അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗ്രഹീതം ആയിരിക്കും. എത്രയോ പേരുടെ നിരാശയും ആകുലതകളും സങ്കടങ്ങളും ഒക്കെ മാറ്റി പ്രത്യാശയുടെ തിരി അവരുടെ ഹൃദയങ്ങളിൽ തെളിക്കുവാൻ അച്ചന് സാധിച്ചു. എത്രയോ പേരുടെ നാളുകളായുള്ള ആഗ്രഹങ്ങളാണ് നിയോഗ പ്രാർത്ഥന വഴി നിറവേറപ്പെട്ടത്. ജീവിതത്തിൽ ദൈവം അയച്ച വചനത്തിന്റെ കാറ്റുമൂലം മാറ്റങ്ങൾ ഉണ്ടാകും. പ്രതീക്ഷയുടെ ഒലിവിലയുമായി ഒരു പ്രാവ് നിൻറെ ജീവിതത്തിലേയ്ക്കും പറന്നിറങ്ങും. ജീവിതത്തിൻറെ പാത നേരെയാക്കുമ്പോൾ ദൈവ മഹത്വം വെളിപ്പെടും. എവിടെ അവഗണിക്കപ്പെട്ടാലും ദാവീദിനെ പോലെ ദൈവം നിന്നെയും ഉയർത്തും. ദാനിയേലിനെ പോലെ തീച്ചൂള അനുഭവത്തിൽ കൂടി കടന്നു പോയാലും ദൈവം ഇറങ്ങി വന്ന് നിന്നെ സഹായിക്കും. നീ മുൾപ്പടർപ്പാണേലും നിന്നിൽ ദൈവസാന്നിധ്യത്തിന്റെ തീ ഇറങ്ങും, ഇങ്ങനെ അനേകം വചനങ്ങളിലൂടെ ഞങ്ങളുടെ ജീവിതത്തിൽ വിശ്വാസത്തിൻറെ തിരി ആളിക്കത്തിക്കുവാൻ സഹായിച്ച അച്ചന് നന്ദി പറയുവാൻ വാക്കുകൾ പോരാ. അച്ചന് ഈശോ നൽകിയ ഈ വലിയ അനുഗ്രഹത്തെ വചനത്തിലൂടെ ഞങ്ങൾക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി അച്ചാ.. അച്ചൻറെ എല്ലാ ഉദ്യമങ്ങളെയും ഈശോ അനുഗ്രഹിച്ച് വിജയിപ്പിക്കട്ടെ. ജനുവരിയിൽ തുടങ്ങുവാൻ ഇരിക്കുന്ന നിയോഗ പ്രാർത്ഥന അനേകർക്ക് ആശ്വാസവും പ്രത്യാശയും പകരുന്നതാകട്ടെ. നന്ദിയോടെ പ്രാർത്ഥനയോടെ അതിനുവേണ്ടി കാത്തിരിക്കുന്നു. അച്ചനെയും അച്ചനെ ഞങ്ങൾക്ക് നൽകിയ മാതാപിതാക്കളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@bettybiju3383
@bettybiju3383 8 ай бұрын
True🙏🙏🙏
@bindujacob3220
@bindujacob3220 8 ай бұрын
Amen
@sijojoy8750
@sijojoy8750 8 ай бұрын
10
@susanreji6759
@susanreji6759 8 ай бұрын
U
@susanreji6759
@susanreji6759 8 ай бұрын
U
@miniphilip9843
@miniphilip9843 8 ай бұрын
ഈശോയെ എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും ദൈവവചനത്തിൽ ആഴമായ വിശ്വാസം തരണേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 5 ай бұрын
കർത്താവെ അങ്ങയുടെ നാമും വാഴ്ത്തപ്പെടേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@minimol1669
@minimol1669 8 ай бұрын
ഈശോയെ എന്റെ മക്കളുടെ ജീവിതത്തിൽ കടന്നു വരേണമേ 🌹🌹🙏🙏
@lisammathomas8456
@lisammathomas8456 8 ай бұрын
ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ സഹിക്കാൻ വയ്യാതായി കരുണയായിരിക്കണേ രക്ഷിക്കണേ
@binduv7780
@binduv7780 8 ай бұрын
എന്റെ മകന് ജോലി ലഭിക്കുന്നതിനു വേണ്ടിയും കടബാധ്യതകൾ മാറുന്നതിനു വേണ്ടിയും ഈശോയെ നിന്റെ അനുഗ്രഹം ചൊരിയണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🌹🌹🙏🌹🙏🙏🌹🙏🌹🌹
@christinajustine723
@christinajustine723 8 ай бұрын
Please pray for my son to get better job
@jayamethew6906
@jayamethew6906 8 ай бұрын
Endey makanum oru nall job kittan prarthikhenane
@rosariajohnson7314
@rosariajohnson7314 8 ай бұрын
Ente ponnishoye njagalude sthalam vilkan saathikane enikum ente bharthavinum orumichu jeevikan naatil oru joli kittane Amma maathave thirukumaranodu paranju enik sathichutharane
@elsajacob5443
@elsajacob5443 8 ай бұрын
Ente sareerika vedaakalellam mattitharane
@JacobCherian-gy2hy
@JacobCherian-gy2hy 19 күн бұрын
Pb chlo frfr defer ever
@vasanthirajamma1963
@vasanthirajamma1963 8 ай бұрын
എന്റെ യേശുവേ എന്റെ നിയോഗങ്ങൾ അവിടുന്ന് സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ 🙏🙏🙏✝️✝️✝️🌹🌹🌹
@santhasivan6765
@santhasivan6765 7 ай бұрын
കർത്താവെ ഞങ്ങൾക്ക് പൂർണമായും കർത്താവിന്റെ കരങ്ങൾ പിടിച്ചു നടക്കുവാൻ വിശ്വാസത്തിൽ നടക്കുവാൻ കർത്താവു കൃപ നൽകി anugrakikkanam
@nijilyphilip7915
@nijilyphilip7915 8 ай бұрын
31ദിവസം പ്രാർത്ഥിച്ചു 'അമ്മ ചേർത്തു പിടിക്കുന്ന കൃപക്ക് ഒരായിരം നന്ദി എന്റെ മകൾ നിജിലിയുടെ ജോലിതടസ്സം മാറാൻ പ്രാർത്ഥിക്കണേ ഒരു മാസമായി ഗൾഫിൽ പോയിട്ട് എല്ലാം പാസ്സായി ജോലിക്കു തടസ്സം നേരിടുന്നു കൂട്ടായ്മയിൽ പ്രാർത്ഥിക്കണേ അച്ചാ ഞങ്ങളുടെ മകൾക്കായി പ്രാർത്ഥിക്കണേ ഈ നിയോഗം സാധിച്ചു തരുവാൻ ആമേൻ
@umaprasad2230
@umaprasad2230 8 ай бұрын
ദൈവമേ മാത്യൂസ് അച്ഛനെ ധാരാളമായി അനുഗ്രഹിയ്ക്കണമേ. 🙏🏻ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിച്ചു എല്ലാ നിയോഗങ്ങളും സാധിച്ചു കൊടുക്കണേ കർത്താവേ 🙏🏻🌹🙏🏻🙏🏻ആമേൻ 🙏🏻
@bincybenny2356
@bincybenny2356 8 ай бұрын
ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കിത് സാധിച്ചു തരണമേ...
@sajithaharilal9218
@sajithaharilal9218 8 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു അങ്ങ് എനിക്കതു സാധിച്ചു തരേണമേ ആമേൻ 🙏🙏🙏
@sujageordy2568
@sujageordy2568 8 ай бұрын
എന്റെ മകളുടെ ജോലി അവളെ അനുഗ്രഹിക്കണമേ ഈശോയെ 🙏
@LinetJose
@LinetJose 8 ай бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് അത് സാധിച്ചു തരണമേ 🙏🙏ആമേൻ.. ഒരുപാട് നന്ദി
@jorlyannop4778
@jorlyannop4778 5 ай бұрын
എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എന്നെ സഹായിക്കേണ്ട 🙏🙏
@MahalakshmiS-nm2bm
@MahalakshmiS-nm2bm 7 ай бұрын
കർത്ത വേ എന്റെ പാപങ്ങളെ പൊറുത്ത എന്റെ കടുംബത്തെ ഏറ്റെടുക്കേണമേ
@Nisha-xu8sq
@Nisha-xu8sq 8 ай бұрын
ഈശ്വയെ എല്ലാം തടസ്സങ്ങളും മാറ്റി ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻
@user-nw3ls1fh3e
@user-nw3ls1fh3e 8 ай бұрын
എന്റെ കർത്താവെ എന്റെ മകന്റെ കടബാധ്യത തീർക്കാൻ ഒരു വഴി തുറന്നു തരേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏🙏
@valsarajraju1252
@valsarajraju1252 8 ай бұрын
യേശുവേ എന്റെ ചേച്ചിയുടെ മകനെ മാനസിക രോഗത്തിൽ നിന്ന് വിടുതൽ നൽകി ആ കുടുംബത്തെ രക്ഷിക്കേണമേ
@stancyrobert7531
@stancyrobert7531 8 ай бұрын
ഈശോയെ എന്റെ കണ്ണ് ഒരു രോഗവും കൂടാതെ തുറന്നു വെക്കാൻ എനിക്ക് ശകതി തരണം ആമേൻ 🙏🙏🙏.
@sreekalav7603
@sreekalav7603 8 ай бұрын
അച്ഛന്റെ പ്രാർത്ഥന ഒരുപാടു വലുതാ പരിശുദ്ധാത്മാവ് എന്നും നമ്മളെ അനുഗ്രഹിക്കട്ടെ കൂടെ ഉണ്ടാകട്ടെ നന്ദി നന്ദി നന്ദി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@santhinipaul3286
@santhinipaul3286 8 ай бұрын
മാതാവേ എന്റെ വിഷമ അവസ്ഥയിൽ നിന്ന് എന്നെ മോചിപിച്ച് എന്നെ അനുഗ്രഹിച്ച് കൃപയും അനുഗ്രഹവും നൽകി എന്നെ അനുഗ്രഹിക്കണമെ ആമ്മേൻ
@sibishibu4141
@sibishibu4141 Ай бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മക്കളുടെ ജോലി മേഖലയെ അനുഗ്രഹിക്കേണമേ ammen🙏🙏🙏🙏
@molckochuthresia7713
@molckochuthresia7713 8 ай бұрын
അച്ഛാ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ. ഞങ്ങൾക്കു ഒരു നല്ല വീടു വേണ൦ അച്ഛാ 🙏🙏🙏 . പ്രാർത്ഥി ക്കണമേ
@jobyjohny4073
@jobyjohny4073 8 ай бұрын
Yesuve nanni sthuthi aradhana nanni sthothram
@user-ov3tg5qj6i
@user-ov3tg5qj6i 8 ай бұрын
എൻറെ ദൈവമേ എന്റെ സങ്കടം കാണണേ
@lissythomas7824
@lissythomas7824 8 ай бұрын
എന്റെ യേശുവ് എന്റെ മക്കളുടെ വിവാഹ എത്രയും പെട്ടന്ന് നടത്തിത്താരാണമേ എന്ന് യാചിക്കുന്നു
@ajitha5156
@ajitha5156 7 ай бұрын
ഈശോയെ എന്റെ മക്കളെ തെറ്റായറീതിയിൽ പോകാതെ എനിക്ക് tharaname🙏🙏🙏😭😭 amen
@lizyajacob7620
@lizyajacob7620 8 ай бұрын
മനസ്സു തകർന്നിരിക്കുന്ന ഓരോരുത്തർക്കും ശക്തി പകരുന്ന വചനം 🙏🏻❤️
@littleflower7403
@littleflower7403 8 ай бұрын
Yesuve. Protect my family and daughter's job and future ..Hallelujah.. Thank you Jesus .hear our prayers ..Theresa
@preethas2268
@preethas2268 8 ай бұрын
ദൈവമേ ചിട്ടിയും ലോണും ഓരോ മാസവും മുടക്കമില്ലാതെ . അടയ്ക്കാൻ അനുഗ്രഹിക്കണമെ ആമേൻ
@preethymol5177
@preethymol5177 8 ай бұрын
Yesuve njangalude kadabharathil ninnum njangale viduvikename thadasamayi nilkunna alla pyshachika shakthiyil ninnum njangale viduvikename amen
@helenpercy1406
@helenpercy1406 Ай бұрын
എന്റെ കർത്താവെ മകളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അബിയ മോളുടെ ആരോഗ്യം ആയുസ് സൗഖ്യം നൽകി aandharika അവയവംങ്ങളുടെ രോഗസൗഖ്യും നൽകി അനുഗ്രഹിക്കേണമേ ആമേൻ യേശുവിന്റെ നാമത്തിൽ പ്രാർത്ഥന കേൾക്കണമേ
@CalmArcticWolf-we2vx
@CalmArcticWolf-we2vx 8 ай бұрын
യേശുവെ വിദേശത്തക്ക് പോയ മക്കളെ ജോലി നൽകി അനുഗ്രഹിക്കണമെ.
@ValsammaDavid
@ValsammaDavid 8 ай бұрын
Pl. Pray for jeevak
@lysammakj4225
@lysammakj4225 8 ай бұрын
Amen 🙏 🙏 🙏
@user-wh9mt9ub2b
@user-wh9mt9ub2b 8 ай бұрын
ഹാലേലുയ്യ ഹാലേലുയ്യ അച്ഛന്റെ ഒരു മാസത്തിലെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരെയും യേശുനാമത്തിൽ അനുഗ്രഹിക്കണമേ
@maggyrajan8063
@maggyrajan8063 8 ай бұрын
കർത്താവെ എന്റെ മകൾ ലിസ്നയുടെ ചങ്ക് വേദന മാറ്റി തരണേ
@jijijoy9117
@jijijoy9117 3 ай бұрын
എൻ്റെ ദൈവമേ അവിടുന്ന് എൻ്റെ എല്ലാ നിയോഗങ്ങളും ariyunnallo നാഥാ ഞങ്ങളുടെ എല്ലാ ആവലാതികളും വേദനകളും നിന്ദകളും പരിഹാസങ്ങളും അകറ്റി നിറുത്താൻ കൃപ ചെയ്യണമേ ആമേൻ ആമേൻ ആമേൻ 😢😢😢
@bettyregi4832
@bettyregi4832 8 ай бұрын
യേശുവേ എന്റെ കടബാഥ്യതാകളും. എന്റെ മകന് പഠിച്ചതിനു അനുസരിച്ചു നല്ലൊരു ജോലിയും ലഭിക്കാൻ അനുഗ്രഹിക്കേണമേ. ആമേൻ
@saaynii5239
@saaynii5239 8 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്കത് സാധിച്ചു തരണമേ ആമേൻ❤
@rekhamallinathan2767
@rekhamallinathan2767 8 ай бұрын
ദൈവമായ കർത്താവെ എന്റെ സഹോദരനെ അങ്ങ് സകല പരാജയങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തേണമേ 🙏🙏🙏🙏🙏
@lathap3812
@lathap3812 7 ай бұрын
എന്റെ ഈശോയെ എന്റെ മകൻ ദൈവഭയത്തിലും ദൈവ സ്നേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും വളർന്നു വരാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️🙏🙏
@sudharmamuttayi9288
@sudharmamuttayi9288 8 ай бұрын
കർത്താവെ കടകെണിയിൽ നിന്നും കരകയറ്റി സ്വസ്ഥതയും സമാദാനവും തരണമേ, പിതാവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു എനിക്കിതു സാധിച്ചു തരണമേ, കൈവിടല്ലേ യേശുയപ്പാ എനിക്കാരുമില്ല, കാക്കണേ പിതാവേ 🙏🙏🙏🙏
@user-wf9mj3ie3k
@user-wf9mj3ie3k 8 ай бұрын
എന്റെ സഹോദരന്റെ കടുംബo സമാധാനം ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ
@ranibabu4989
@ranibabu4989 8 ай бұрын
ഈശോയെ ഞങ്ങളുടെ മകന് പഠിക്കാനുള്ള കഴിവ് നൽകണമേ 🕯️🙏🙏🙏🙏❤️❤️
@manojjosephkavungal
@manojjosephkavungal 8 ай бұрын
എന്റെ ഈശോയെ എന്റെ കാലിൽ ഉള്ള പാടുകൾ പൂർണമായി മാറ്റി തരണേ ഹസ്ബൻഡ് ന്റെ കൊളസ്ട്രോൾ നോർമൽ akane മോളുടെ ഡ്രൈ സ്‌കിൻ മാറ്റി ഞങ്ങളെ anugrhikane🙏🙏🙏😢😢😢😢😢😢😢😢😢😢
@user-sp1td1fk2c
@user-sp1td1fk2c 14 күн бұрын
എൻ്റെ ഈശോയെ എൻ്റെ സാങ്കടങ്ങള് കെ മാറ്റി തരണം എൻ്റെ കുടുബത്തിൽ വിഷമം മറ്റിത്തരണ്ണമേ
@sibishibu4141
@sibishibu4141 Ай бұрын
എന്റെ കർത്താവെ എന്റെ മകന് ഇന്ന് പുതിയജോലിക്ക് ജോയിൻ ചെയ്യാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കേണ ആമ്മേൻ ഇ ന്ന് തന്നെ അത് നടക്കേണമേ ആമ്മേൻ 🙏🙏🙏🙏
@jaisikochunnunni378
@jaisikochunnunni378 8 ай бұрын
ഈശോയെ ഞങ്ങൾക്കു വേണ്ടി വചന ശുശ്രുഷ നടത്തുന്ന മാത്യു അച്ഛനെ ധരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@MMurukeshM-jo9fs
@MMurukeshM-jo9fs 8 ай бұрын
🙏🏼🙏🏼🙏🏼
@tinnyxavier8434
@tinnyxavier8434 8 ай бұрын
Albyaanigrehikana
@sugunammamohandas6414
@sugunammamohandas6414 8 ай бұрын
ഈശോയെ മോനെ സമർപ്പിക്കുന്നു മോന്റെ ജോലി അനുഗ്രഹിക്കേണമേ സമാദാനവും സന്തോഷവും കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
@manojjosephkavungal
@manojjosephkavungal 8 ай бұрын
എന്റെ ഈശോയെ മോളുടെ ഡ്രൈ സ്കിൻ എന്റെ കാലിൽ ഉള്ള പാടുകൾ എല്ലാം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ ❤❤❤
@lizythomas6275
@lizythomas6275 8 ай бұрын
യേശുവേ, ദൈവവിശ്വാസം ഇല്ലാത്ത കുടുംബാംഗങ്ങളെ അങ്ങയുടെ ആത്മാവിനാൽ ശക്തിപ്പെടുത്തണമേ, വിശ്വാസം, വർധിപ്പിക്കണമേ... യേശുവേ, അനുഗ്രഹിക്കണമേ... 🙏🙏
@reenaprreenapr3940
@reenaprreenapr3940 8 ай бұрын
യേശുവേ, ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച് തരണമെ.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 73 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
Fr.Mathew Vayalamannil CST
49:19
Sanoop Kanjamala
Рет қаралды 436 М.
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 1,7 МЛН