ദുഖിക്കരുത് എല്ലാ തടസ്സങ്ങളും മാറാൻ പോകുന്നു.FR.MATHEW VAYALAMANNIL CST

  Рет қаралды 382,417

Sanoop Kanjamala

Sanoop Kanjamala

Күн бұрын

Пікірлер: 1 900
@josyshaji502
@josyshaji502 5 ай бұрын
എന്റെ കുടുംബ സമാധാനം തകർക്കുന്ന എല്ലാ തടസവും എടുത്തു മാറ്റാണെ 🙏🙏🙏ഈശോയെ അങ്ങ് തന്ന എല്ലാ നന്മകൾക്കും നന്ദി
@CelineBennyBenny
@CelineBennyBenny 6 ай бұрын
എന്റെ ഈശോയെ വിവാഹ പ്രായം എത്തിയും കഴിഞ്ഞും നിൽക്കുന്ന എല്ലാം യുവതി യുവാക്കളെ യും എന്റെ മകൻ ജസ്റ്റിനെയും ഈ നിയോഗ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു എന്റെ ഈശോയെ തടസമായി നിൽക്കുന്ന പാപങ്ങളും ശാപങ്ങളും അന്ധവിശ്വാസവും അവിശ്വാസവും ദൈവ നിന്ദയും കുറവുകളും എല്ലാം ക്ഷമിച്ചു പൊറുത്തു കരുണ തോന്നി അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി വിവാഹിതരാക്കി വിശുദ്ധമായ തിരു കുടുംബം പോലെ ഒരു കുടും ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏
@animeedits-ip8rg
@animeedits-ip8rg 17 күн бұрын
Amen prayers
@KunjumolKotta
@KunjumolKotta 14 күн бұрын
Makalude vivaham nadakkunnathi nu vendi pradthikkane Amen
@lintojohny6556
@lintojohny6556 12 күн бұрын
AMEN AMEN AMEN
@lintojohny6556
@lintojohny6556 12 күн бұрын
TETELESTAI
@sheelasheela2609
@sheelasheela2609 12 күн бұрын
Amen
@sherlythomas9499
@sherlythomas9499 10 ай бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ മാറ്റിത്തരണമേ 🙏🙏🙏
@bs9326
@bs9326 Жыл бұрын
എന്റെ മോന്റെ ജോലി തടസ്സം മാറുന്നതിനും ജീവിത വിജയത്തിനു വേണ്ടിയും അമ്മേ മാതാവേ അങ്ങയോട് അപേക്ഷിക്കുന്നു
@rahulmk8415
@rahulmk8415 Жыл бұрын
എന്റെ ഈശോയെ എന്റെ നെഞ്ചിനുളിലെ വേദന മാറ്റി tharane🙏🏻
@babujoseph4453
@babujoseph4453 3 ай бұрын
എൻ്റെ ഈശോയെ എൻ്റെ തകർച്ചകളിൽ എന്നെ ആശ്വസിപ്പിക്കണേ. അമ്മേ മാതാവേ എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@sarojinimattukatta2202
@sarojinimattukatta2202 4 ай бұрын
ഈശോയെ ഞങ്ങടെ മക്കളുടെ ജീവിതത്തിൽ ജീവിതത്തിലെ തടസ്സങ്ങളെല്ലാം നിന്നും ഒരു വിടുതൽ
@thankammasoman6631
@thankammasoman6631 Ай бұрын
കർത്താവേ എൻ്റെ എല്ലാ കാര്യങ്ങളും നടത്തിത്തരണമെനാഥാ. എൻ്റെ മാനസിക വിഷമങ്ങളെല്ലാം മാറ്റിത്തരണമെ.
@sollysabu8790
@sollysabu8790 Жыл бұрын
അപ്പാ പിതാവേ ഞാനും എൻ്റെപൂർവ്വികരുംവഴിവന്ന എല്ലാതെറ്റുകൾക്കുംഅപ്പാപിതാവേഎനിക്ക്മാപ്പ്തരേണമേ
@mollysabina2148
@mollysabina2148 Жыл бұрын
🙏🙏🙏കാരുണ്യവാനായ ഈ ശൊയെ എൻ്റെ മേൽ അങ്ങയുടെ കാരുണ്യം ഉണ്ടാക്കണമേ എനിക്ക് ജോലി ലഭിക്കണമേ എൻ്റെ ബ്രയിൻറ്റൂമർ എന്ന രോഗം മാറ്റിത്തരണമേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും തീർത്ത് തരണമേ ഞാൻ ബഹറിൻ ആണ് ഉള്ളത് എൻ്റെ നിയോഗം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏🙏🙏🙏🙏
@theyammajohn3596
@theyammajohn3596 Жыл бұрын
എന്റെ ഈശോയെ എന്റെ ഭവനം പണി യുവാൻ തടസ്സങ്ങൾ നീക്കി തരേണമേ ഭവനത്തിൽ ദൈവത്തെ തിന്റെ കൃപ നിറക്കേണമേ
@ashliyaachuu4209
@ashliyaachuu4209 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു എല്ലാ തടസ്സങ്ങളും മാറ്റി തരണമേ
@thankammasoman6631
@thankammasoman6631 Ай бұрын
കർത്താവേ എൻ്റെ മക്കളു വരുമ്പം എല്ലാ സൗകര്യവും ഉണ്ടായിരിക്കേണമെ. ഒരു ബുദ്ധിമുട്ടുമില്ലാതെ സന്തോഷമാക്കിത്തരണമെന്നാഥാ.
@seenabijuseenabiju4591
@seenabijuseenabiju4591 Жыл бұрын
എന്റെ ജീവിതത്തിലെ എല്ലാ തടസവും നിക്കി അനുഗ്രഹിക്കണ്ണമേ
@MMurukeshM-jo9fs
@MMurukeshM-jo9fs Жыл бұрын
കർത്താവേ എന്റെ തടസ്സങ്ങ്ങൾ ഏല്ലാം മാറ്റി തരണമേ 🙏🏼🙏🏼🙏🏼
@MarykuttyBabu-el6np
@MarykuttyBabu-el6np 6 ай бұрын
എല്ലാ ബന്ധനങ്ങളിൽ നിന്നും എന്നെ വിടുവിക്കണമേ
@ChinnuJo-v7b
@ChinnuJo-v7b Ай бұрын
എന്റെ ഈശോയെ എന്റെ കും ബത്തെ അനുഗ്രഹിച്ച് ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരണമെ ആഗ്രഹിച്ചു പ്രാത്ഥിക്കുന്നു. ആമേൻ
@Rachelmathew-vc6it
@Rachelmathew-vc6it 10 ай бұрын
ഈശോയെ ഈ ഭവനത്തിന്മേൽ ulla തടസങ്ങൾ മാറ്റി തരേണമേ.എല്ലാ ശാപ ദോഷങ്ങളിൽ നിന്നും വിടുവികേണമേ.മക്കളുടെ മേൽ ഉള്ള എല്ലാ തടസങ്ങളിൽ നിന്നും വിടുവികേണമേ.ദൈവത്തിൽ കൂടുതലായി ആശ്രയിച്ചു. ജീവിക്കുവാൻ കൃപ തരേണമേ.
@marykuttymathew5963
@marykuttymathew5963 Жыл бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹത്തിന് തടസ്സങ്ങളായി നിൽക്കുന്ന എല്ലാം അന്ധകാര ശക്തികളും തിന്മയുടെ സ്വാധീനങ്ങളും ഞങ്ങളിൽനിന്ന് വിട്ടു പോകുന്നതിനു വേണ്ടി അമ്മ മാധ്യസ്ഥം വഹിക്കേണമേ
@IvyJohn-v4t
@IvyJohn-v4t 9 ай бұрын
ഈശോയെ ഞാൻ പ്രാർത്ഥിക്കുന്ന കാര്യം നടത്തി തരേണംതരണമെ 🙏അപ്പാ അനുഗ്രഹിക്കേണമേ 🙏🙏
@MarykuttyBabu-el6np
@MarykuttyBabu-el6np 6 ай бұрын
മറ്റുള്ളവരുടെ പരിഹാസത്തിൽ നിന്നും എന്നെ വിടുവിക്കണമാ
@MercyJoshy-vx3zg
@MercyJoshy-vx3zg 5 ай бұрын
എൻ്റെ യേശുവേ അങ്ങയുടെ അനുഗ്രഹതിൻ്റെ മഞ്ഞിനെ അയച്ച് എൻ്റെ വിഷയതിൻമേൽ അടയാളമായി പ്രവർത്ഥികണമേ ഒരു നന്മ കണ്ട് സന്ദോഷിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@anilarobert3269
@anilarobert3269 28 күн бұрын
എൻ്റെ ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കുന്നതിനായി സ്തോത്രം പിതാവെ എൻ്റെ മകനെ തൊടണെ മകളെ അനുഗ്രഹിക്കണെആമേൻ🙏🙏🙏
@BinduJoseph-m8h
@BinduJoseph-m8h 10 ай бұрын
എൻ്റെ ഇശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@sindhuprakash7942
@sindhuprakash7942 3 ай бұрын
വിവാഹതടസം നീക്കി എന്റെ മകനെയും അതുപോലെ എല്ലാം മക്കളെയും അനുഗ്രഹിക്കണേ ഈശോയെ 🙏🏼🙏🏼🙏🏼
@radharaju1801
@radharaju1801 Жыл бұрын
ഈശോയേ എട്ടുകാലിവലപോലെ തന്നേയാണ് ഞങ്ങളുടെ ജീവിതം മക്കൾക്ക് ജോലികിട്ടാൻ തടസം
@Beena-d9y
@Beena-d9y Жыл бұрын
എന്റെ ഈശോയെ കടബാധ്യതകൾ എല്ലാം മാറ്റി തരേണമേ
@jusminthomas4089
@jusminthomas4089 Жыл бұрын
ഈശോയെ എന്റെ മകന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളം മാറ്റിതരണേ.
@josyshaji502
@josyshaji502 5 ай бұрын
അമ്മ മാതാവേ എന്റെ പ്രേശ്നങ്ങൾ എല്ലാം നീക്കി തരണേ അമ്മ മാതാവേ അവിടുത്തെ തിരുകുമരനോട് എനിക്കുവേണ്ടി ശക്തമായി മതിസ്തം അപേക്ഷിക്കണേ എന്നെ ഉപേക്ഷിക്കലെ
@valsammasebastian9853
@valsammasebastian9853 Жыл бұрын
ഈശോയെ എന്റെ മക്കളുടെ നിയോഗങ്ങളിൽ അങ്ങ് ഇടപെടണം 😭
@ThomasVelanparambil
@ThomasVelanparambil 5 ай бұрын
കടങ്ങൾ ഒരുപാട് ഉണ്ട്‌ ഈശോയെ അതൊക്കെ എത്രയും പെട്ടെന്ന് കൊടുക്കാൻ ഇടയ്ക്കണേ ഈശോയെ 🙏😔
@JissyBiju-n3i
@JissyBiju-n3i 11 ай бұрын
ഈശോയെ ഞങ്ങൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളിലും നീ ഇപ്പോൾ idapedanamea
@rajujoseph5979
@rajujoseph5979 5 ай бұрын
Do miracles for us now.
@suseelapsuseelap6163
@suseelapsuseelap6163 10 ай бұрын
EntaeChavhiyudeMakaludeKalyanamVeghamNadannukittanSahayickanae.33Vayassayi.EllamKarthavilArppicknnu.Amen.amen.amen
@thankuthankus3201
@thankuthankus3201 27 күн бұрын
എന്റെ പിതവേ എന്റെ കണ്ണിന് കാഴച തരണമോ ആ മേൻ🙏🙏
@annamageorge5662
@annamageorge5662 7 ай бұрын
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അടിയങ്ങളുടെ മഹാപാപങ്ങളും കുറ്റങ്ങളും കുറവുകളും ക്ഷമിക്കണമേ. അടിയന്റെ മകളുടെ രോഗം പരിപൂർണമായി മാറ്റി തരണമേ. അടിയങ്ങളിൽ നിന്ന് വന്നു പോയ പിഴവുകൾ എല്ലാം പൊറുക്കണമേ. അവിടുത്തെ തൃക്കരം തൊടണമേ. അവിടുന്ന് തൊട്ടാൽ ആ നിമിഷം സൗഖ്യം കിട്ടും. അടിയൻ പൂർണമായി വിശ്വസിക്കുന്നു. കരുണ ചെയ്യണമേ. അടിയന്റെ അപേക്ഷ തള്ളിക്കളയരുതേ. ഉപേക്ഷിക്കരുതേ. ആമേൻ.
@sybanjosephsyban4762
@sybanjosephsyban4762 Жыл бұрын
ഈശോയെ വിശുദ്ധ കുർബാനയിൽ പങ്കുചേരാനുള്ള നല്ല🙏 കുമ്പസാരം നടത്താനുള്ള തടസ്സം മാറ്റി തരണേ 🙏🙏
@KochuthersiaAlukka-oc4bt
@KochuthersiaAlukka-oc4bt 10 ай бұрын
എന്റെ മകന്റെയും വിവാഹ തടസ്സം മാറ്റി തരുവാൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
@jijijoy9117
@jijijoy9117 8 ай бұрын
എൻ്റെ ദൈവമേ അവിടുന്ന് എൻ്റെ ഓരോ ആവശ്യങ്ങളും നടത്തി തരുന്നുണ്ട്... അങ്ങേക്കു കോടാനുകോടി നന്ദി അർപ്പിക്കുന്നു കർത്താവെ ഞങ്ങളോട് കരുണ ചെയ്യേണമേ 😢
@mercymathew1238
@mercymathew1238 10 ай бұрын
എന്റെ ഈശോയെ എനിക്ക് ഒരു നല്ല വീട് നൽകി അനുഗ്രഹിക്കേണമേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ അച്ചാ ആമ്മേൻ 🙏🙏🙏
@tincyjobin1326
@tincyjobin1326 4 ай бұрын
എൻറെ ഈശോയെ എന്നെ തൊട്ട് സുഖപ്പെടുത്തണമേ,,😢
@minijijikumar7123
@minijijikumar7123 2 ай бұрын
എന്റെ ഈശോയെ എന്റെ മകളെ കാത്തുകൊള്ളേണമേ... അവൾക്ക് സങ്കടങ്ങൾ മാറ്റിക്കൊടുക്കണേ 🙏
@ValsaVarghese-mn5hj
@ValsaVarghese-mn5hj Жыл бұрын
എന്റെ മകൻ പരീക്ഷയിൽ വിജയിക്കാൻ പ്രാർത്തിക്കണമെ 45:37
@roserosie7854
@roserosie7854 Ай бұрын
ഈശോയെ അങ്ങ് ഞങ്ങളെ നയിക്കണേ. അങ്ങയുടെ അനുഗ്രഹം ഞങ്ങളിൽ നിറയണമേ. മക്കളുടെ പരീക്ഷകളിലും അവരുടെ ഭാവിയിലും ഭർത്താവിന്റെയും എന്റെയും ജോലിയിലും അങ്ങയുടെ അനുഗ്രഹം നിറയേണമേ
@shylathankachan4579
@shylathankachan4579 Жыл бұрын
എൻ്റെ ദൈവമെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റി തരണമെ
@mercymescaria7959
@mercymescaria7959 Жыл бұрын
എന്റെ ഇശോയെ എല്ലാ ബന്ധനങ്ങളിൽ നിന്നുംഞങ്ങളെ വിടുവിക്കണമേ, അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@jyothijjjyothi9835
@jyothijjjyothi9835 Жыл бұрын
ഈശോയെ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ 😢😢
@thankuthankus3201
@thankuthankus3201 27 күн бұрын
എന്റെ കർത്ത വോ എന്റെ അനിയത്തിക്കു സഹോദരങ്ങളോടു സ്നേഹമായിട്ട് പെക വഴി യെരുക്കി തരണമേ അമോൻ🙏🙏🙏
@RojaJithu
@RojaJithu 3 ай бұрын
കർത്താവെ എന്റജോലി എത്രയും പെട്ടന്ന് ശരിയാക്കി തരേണമേ എന്റെ മോന്റെ ഇന്നത്തെ യാത്രയിൽ കർത്താവു കൂടെ ഉണ്ടാകേണമേ 🙏🙏🙏
@manjushapaul4894
@manjushapaul4894 5 ай бұрын
ഞങ്ങളുടെ ഭവനത്തിൽ നിന്ന് എല്ലാം പിശാചിക തടസങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏
@sarakuttypaulose6159
@sarakuttypaulose6159 Жыл бұрын
, എൻ്റെ. പ്രാർഥന കേൽകനെ. കർത്താവേ. , എല്ലാ തടസങ്ങളും. മരണമെ🙏🙏🙏🙏
@SujithSujith-if3ys
@SujithSujith-if3ys 25 күн бұрын
ഈശോയെ എന്റെ കുടുംബത്തിന്റെ എല്ലാ തടസങ്ങളും മാറ്റിതരണമേ 🙏🙏🙏🙏🙏🙏
@BijiJames-oj4cj
@BijiJames-oj4cj Жыл бұрын
എന്റെ ഈശോയേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തൂതിക്കു നന്ദി പറയുന്നു
@alanjames2396
@alanjames2396 Жыл бұрын
വിദേശത്തുജോലി ഇല്ലാതെ ഇരിക്കുന്നമക്കൾ വേദനയോടെ പ്രാർത്ഥിക്കുന്നു അവരുടെ ജോലികിട്ടാൻ അമ്മേ അനുഗ്രഹിക്കേണമേ അച്ഛാ എനിക്കുവേണ്ടി പ്രാതികേണമേ ഞാൻ സക്ഷ്യം പറഞ്ഞു കൊള്ളാം 🙏🏻🙏🏻🙏🏻
@thankamanivasudevan2351
@thankamanivasudevan2351 27 күн бұрын
കർത്താവെ എന്റെ നിയോഗങ്ങൾ എല്ലാം നടത്തി തന്ന് അനുഗ്രഹിക്കണം എന്റെ വേദന വിഷമങ്ങൾ ബുദ്ധിമുട്ടുകൾ കഷ്ടപ്പാടുകൾ എല്ലാം ഞാൻ എന്റെ ഈശോയെ ഏല്പിക്കുന്നു ഭർത്താവിന് അപ്പ നീ പൊന്ന് പോലെ നോക്കണം മദ്യപാനം ഉള്ളാ എല്ലാ മക്കളെ അവിടെ നിന്ന് രേഷിക്കേണം ആമേൻ ആമേൻ
@soane04
@soane04 5 ай бұрын
എന്റെ കർത്താവേ എന്റെ വിസ തടസ്സം മാറ്റി തരണമേ എനിക്ക് ഈ മാസം 25 ന് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ആകും കർത്താവേ അതിനു മുൻപ് തന്നെ എന്റെ വിസ വരാൻ അങ്ങ് അനുഗ്രഹിക്കേണമേ❤🙏
@jijiv1242
@jijiv1242 Жыл бұрын
എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ ഈശോയെ
@mercyreji5031
@mercyreji5031 10 ай бұрын
എന്റെ ദൈവമേ എന്റെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും മാറ്റി സന്തോഷവും സമാധാനവും തരണമേ 🙏🙏
@chithra.mchithra3037
@chithra.mchithra3037 Жыл бұрын
ഈശോയെ നന്ദി🙏🙏എന്റെ.. എല്ലാം അങ്ങ് അറിയുന്നു.. എന്നെ.. രഷിക്കണമേ 🙏🙏ആമേൻ 🙏
@jincysam9095
@jincysam9095 Жыл бұрын
Ente kunjungalude karythil edapedaname
@jisharajeev3436
@jisharajeev3436 9 ай бұрын
എല്ലാ മാദ്യപാനത്തിന് അടിമയായി കഴിയുന്ന എല്ലാ മക്കളെയും പൂർണ്ണമായി സമർപ്പിക്കുന്നു.🙏🙏🙏
@sherlysunny5949
@sherlysunny5949 5 ай бұрын
യേശു വെ എല്ലാ മക്കൾക്കും നല്ല ജ്ഞാനവും സുബോധവും കൊടുക്കണെ
@jessypaul3262
@jessypaul3262 4 ай бұрын
Amen
@shylammagopi1315
@shylammagopi1315 4 ай бұрын
🙏🙏🙏
@annajose3038
@annajose3038 Ай бұрын
Daivam pravarthikkatte
@Riyatiju
@Riyatiju 2 ай бұрын
എൻ്റെ സഹോദരൻ്റെ ജോലി തടസ്സം മാറ്റി തരണമേ സ്ഥിരമായിട്ടു ഒരു ജോലി kodukkanme ഈശോയെ 🙏🙏🙏
@jipsonjames6362
@jipsonjames6362 Жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏 😭😭😭😭😭😭
@kunjumolthomas546
@kunjumolthomas546 Жыл бұрын
❤ ഞങ്ങളുടെവരഡജിവിതംനനചുതരണമെ
@kunjumolthomas546
@kunjumolthomas546 Жыл бұрын
ദൈവമേ ദൈവമേ ഞങ്ങളെ സഹായിക്കാൻ വേഗം
@remyaaj5877
@remyaaj5877 9 ай бұрын
അമ്മേ എന്റെ മക്കളുടെ പഠന തടസങ്ങളും. ഞങ്ങളുടെ സാമ്പത്തി കതടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ.
@moana.kottayam9544
@moana.kottayam9544 Жыл бұрын
എന്റെ മകളെ നേർവഴിക്കു നടത്തേണ്ണമെ 🙏🙏
@alphonsanebu6256
@alphonsanebu6256 19 күн бұрын
എന്റെ ഈശോയെ അങ്ങു തന്ന എന്റെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങൾ ഒരു പ്രതിന്ധിയിൽ പെട്ടു കിടക്കുകയാണ് ഈശോയത്തങ്ങളെ രക്ഷിക്കണമേ🙏
@bincyjohny4208
@bincyjohny4208 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുമ്പത്തിന്റെ നീയോഗങ്ങളെ അങ്ങ് ഏറ്റെടുത്തു അനുഗ്രഹിക്കണമേ
@sujashaju8422
@sujashaju8422 Жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങ് തരുന്ന സഹനങ്ങളെ അങ്ങേ കുരിശ്ശിളോട് ചേർത്തുവെച്ച പ്രാർത്ഥിക്കുന്നു അങ്ങ് അവയെ ഏറ്റെടുത്തു മഹാത്വപ്പെടുത്തേണമേ ആമേൻ
@sherlyvarghese8265
@sherlyvarghese8265 Жыл бұрын
എന്റെ. ഈശോയെ. എല്ലാ തടസ ങ്ങ ളും മാറ്റി തരണമേ. ആമ്മേൻ. 🙏ഈശോയെ കൈ വിടല്ലേ ആമ്മേൻ. Ammen🙏🙏❤❤❤ 🥰🥰
@lincylincypj3996
@lincylincypj3996 Жыл бұрын
ഈശോയെ അഞ്ച് സെന്റ് സ്ഥലം വാങ്ങാനും അതിലൊരു വീട് വെക്കാനും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏❤❤❤❤❤🕯️🕯️🕯️🕯️🕯️
@mercymercy3040
@mercymercy3040 Жыл бұрын
Molke oru joli tharane daivame
@ReenaJames-iz4km
@ReenaJames-iz4km 10 ай бұрын
എന്റെ ഈശോയെ ഞങ്ങൾക്ക് ഒരു വീട് പണിയാൻ സാധിച്ചു തരണമേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങൾ മാറ്റിതരണമ ഈശോയെ എന്റെ മൂത്ത മകന് നല്ല ഒരു ജോലി കിട്ടണമെന്ന് അപേക്ഷിക്കുന്നു പ്ലസ്ടു പരീക്ഷ എഴുതുന്ന എൻ്റെ മകന് നല്ല പോലെ പഠിച്ച പരീക്ഷ എഴുതാൻ വേണ്ടി അനുഗ്രഹിക്കണമെ എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസങ്ങൾ ബുദ്ധിമുട്ട് പ്രയാസങ്ങളും മാറ്റിതരണമ ഈശോയെ പാപിയായ ഞങ്ങളുടെ മേൽ കരുണ തോന്നണമ ഞങ്ങളെല്ലാം അങ്ങേക്ക് വേണ്ടി കാത്തിരിക്കുകയാണ്
@goldpalacegoldpalace8033
@goldpalacegoldpalace8033 Жыл бұрын
ഈശോയേ എൻ്റെ കുടുംബത്തിൻ്റെ ബന്ധനം എടുത്തു മാറ്റി ദൈവാനുഗ്രഹം നിറയുവാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണ
@rejibinu4872
@rejibinu4872 Жыл бұрын
അച്ഛാ എന്റെ സഹോദരന്റെ വിവാഹം നടത്തി തരണമേ. തടസ്സങ്ങളും കുരുക്കു ക ളും ബന്ധനങ്ങളുംഎല്ലാം മാറ്റിതരണ മേ. ആമ്മേൻ
@varghesekottekarotte4225
@varghesekottekarotte4225 Жыл бұрын
എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... മറ്റ് മാർഗ്ഗം ഇല്ല യേശുവേ... അങ്ങാണെന്റെ ഏക ആശ്രയം യേശുവേ... എന്റെ മേൽ കരുണ തോന്നണമേ... എന്റെ സാമ്പത്തിക പ്രതിസന്ധികൾ അങ്ങ് അറിയുന്നല്ലോ യേശുവേ.... നന്ദിയുണ്ട് കർത്താവേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@regiouseph9380
@regiouseph9380 10 ай бұрын
Yeshuve ennathe divas am ellavareyum kakkaname Amen 🙏
@peterka1232
@peterka1232 Жыл бұрын
സാമ്പത്തികമായി ബുദ്ദിമുട്ടുന്ന ഞങ്ങളുടെ കുടുബത്തിന്റെ കഷ്ടപാട് മാറ്റാൻ പ്രത്യം പ്രാർത്ഥിക്കണമേ ഞങ്ങൾക്ക് പുതിയ ഒരു ഭവനം പണിയുവാൻ അനുഗ്രഹിക്കണമേ ആമേൻ
@philominajose3488
@philominajose3488 Жыл бұрын
എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി കിട്ടുന്നതിനും മക്കൾ പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപ നൽകണമേ ....
@ranigeorge7301
@ranigeorge7301 Жыл бұрын
ഈശോയെ ഞങളുടെ കുടുംബത്തിന്റെ സാമ്പത്തികക്ലസം മാറ്റിത്തരാണമേ ❤🌹
@ajoshabioteknik2788
@ajoshabioteknik2788 10 ай бұрын
എൻറ് ഈശോയേ ബിസിനസിലുള്ള എല്ലാതടസ്സങ്ങളും മാറ്റിതരണമേ
@seeliaz6155
@seeliaz6155 Жыл бұрын
ദൈവമേ എല്ലാ പ്രതിസന്ധികളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ.
@minidaniel8665
@minidaniel8665 Жыл бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ ഭാവി ജീവിതം സുരക്ഷിതമാക്കണമേ
@thomaskjohn3520
@thomaskjohn3520 Жыл бұрын
യേശുവേ ഞങ്ങളുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അങ്ങ് ഇടപെടണമേ.. ഇപ്പോഴത്തെ അവസ്ഥയെ മാറ്റം വരുത്തണമേ അനുഗ്രഹങ്ങൾ വാർഷിക്കണമേ ആസ്വസ്ഥതകൾ വിടുവിക്കണമേ.. ഞങ്ങളെ പരുശുദാൽമാവുകൊണ്ടു നിറക്കണമേ.. ഞങ്ങളെ നിരാശരാ ക്കാതെ എല്ലാവരെയും അങ്ങയുടെ അഭിഷേകംകൊണ്ട് നിറക്കണമേ 🙏ആമേൻ
@anueldho2677
@anueldho2677 Жыл бұрын
അച്ഛാ ഞങ്ങളുടെ കുടുംബത്തെ പൂർണ്ണമായി സമർപ്പിക്കുന്നു. സമാധാനമുള്ള ഒരു ജീവിതം ഞങ്ങൾക്ക് തരണമേ. ആമീൻ
@sebastiankitho4502
@sebastiankitho4502 Жыл бұрын
Acha njangalk vendy prarthikane ❤
@jesusmedia357
@jesusmedia357 Жыл бұрын
അമ്മേ എന്റെ കുഞ്ഞുങ്ങളുടെ പഠന തടസങ്ങളും എന്റെ സാമ്പത്തിക തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@rubenmathew9495
@rubenmathew9495 Ай бұрын
ഈശോയെ നങ്ങളുടെ സാമ്പത്തിക പ്രേഷ്ണങ്ങൾ മാറ്റി തരേണമേ.ആമേൻ❤❤
@philipposevattamala6747
@philipposevattamala6747 Жыл бұрын
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ-ആമേൻ
@SissyT-n8f
@SissyT-n8f Жыл бұрын
ആമേൻ യെന്റെ കടഫാരങ്ങൾ മാറ്റിതരേണമാ എന്റെ സാമ്പത്തിക ബുദ്ധി മുടിനെ മറ്റെന്നാമ ആമേൻ
@minibinoy-b5x
@minibinoy-b5x Жыл бұрын
Ñഞങ്ങളുടെ നിയോഗങ്ങളുടേമേൽ കരുണ തോന്നണമേ ഈശോയെ നന്ദി
@renukadevi7765
@renukadevi7765 Жыл бұрын
യേശുവേ വർഷങ്ങളയുള്ള എന്റെ നീറുന്ന preshnaghalku ഇന്നു വിടുതൽ നൽകണേ 🙏
@nisham.
@nisham. Жыл бұрын
യേശുവേ ഞാൻ ഒത്തിരി പ്രശ്നങ്ങളുടെ നടുവിലാണ് എല്ലാ പ്രശ്നങ്ങളിലും അങ്ങ് ഇടപെടണമേ ഞാൻ പലപ്പോഴും അപമാനിതയാകുന്നു എല്ലാ അപമാനങ്ങളിൽ നിന്നും എന്നെ കരകേറ്റണമേ അങ്ങ് വരണമേ
@lissyantony4590
@lissyantony4590 Жыл бұрын
ഭർത്താവിൻ്റെ മദ്യപാനം മൂലം ഉണ്ടാകുന്ന എൻ്റ kudumbhathinteella പ്രശ്നങ്ങളിലും യേശുവേ അങ്ങയുടെ അനുഗ്രഹം കൊണ്ട് നീക്കികലയണമെ ആമ്മേൻ
@Dadckerala220f
@Dadckerala220f Жыл бұрын
ഈശോ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു ഞങ്ങള്ക്ക വിട്തൽ നൽകണമെ വിശ്വാസം വർദ്ധിപ്പിക്കണമെ
@sushamasivan4795
@sushamasivan4795 Жыл бұрын
എന്റെ ഈശോയെ എന്റെ ജീവിതവും കുടുങ്ങി മരണത്തിനു തുല്യമായിരിക്കുന്നു ഈശോയെ എന്നെ ഉയർത്തന പറ്റുമെങ്കിൽ സഹായിക്കണമേ ആമേൻ 🙏🙏🙏
@bhubaneswarip8060
@bhubaneswarip8060 Жыл бұрын
അമ്മേ ചെറിയ മോൾ ചെറിയ ജോലിക്കു ഇന്ന് പോവാൻ തുടങ്ങുന്നു. അച്ഛാ അവൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. ♥️♥️🌹🌹🙏🙏. അമ്മേ അവളുടെ കൂടെ ഉണ്ടാവണമേ. ♥️♥️♥️♥️♥️🌹🌹🌹🙏🙏🙏
@rancyrobin4295
@rancyrobin4295 Жыл бұрын
Amen
@valsashali935
@valsashali935 Жыл бұрын
എല്ലാ പ്രതികൂലത്തിൽ നിന്നും എന്റെ മക്കളെയും കുടുംബത്തെയും കാത്തുരക്ഷിക്കണമേ സമ്പത്തീക തകർച്ചകൾ മാറ്റിത്തരണമേ ആമേൻ
@indudinesh2524
@indudinesh2524 Жыл бұрын
മാനസികമായും സാമ്പത്തികമായും ശാരീരികമായും ഇപ്പോൾ ഞങ്ങൾ അനുഭവിക്കുന്ന ഈ കഷ്ട്ടതകളിൽ നിന്ന് ഇപ്പോൾ തന്നെ വിടുവിക്കേണമേ ഇശോയെ.. എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കാനായി ഇശോയോട് പ്രാർത്ഥിക്കണമേ. ആമേൻ
@elsyjessy3086
@elsyjessy3086 Жыл бұрын
Amen
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r Жыл бұрын
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r Жыл бұрын
മാതാവേ രക്ഷിക്കണേ
@sofiaephrem1200
@sofiaephrem1200 Жыл бұрын
Amen🙏
@stefins4686
@stefins4686 Жыл бұрын
അച്ഛാ എന്റെ പേ ഈര് സ്റ്റേഫിൻ ഞാൻ അർ മെ നിയ എന്നാ നാട്ടിൽ ആണ് ജോലിക്ക് വന്നത് എനിക്ക് മൂന്നു മാസം ജോലി കിട്ടി ഇപ്പോൾ ജോലിഇല്ല എ നിക്കു വേ ൻ വേട്ടി ഒന്ന് പ്രാർ teyeekanama
@brintajacob2
@brintajacob2 Жыл бұрын
കുഞ്ഞുങ്ങൾ ഉണ്ടാകുവാനുള്ള എന്റെ എല്ലാ തടസങ്ങളും മാറ്റി എനിക്ക് ഒരു കുഞ്ഞിനെ ഈശോയോട് വാങ്ങി തരണമേ അമ്മ മാതാവേ
@aniejoseph8168
@aniejoseph8168 Жыл бұрын
എന്റെ ഈശോയെ അങ്ങയെ ഞങ്ങൾ സ്നേഹിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു നാഥാ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കണമേ ആമേൻ 🙏🏻
@bijuthomes9819
@bijuthomes9819 3 ай бұрын
ഈശോയെ അങ്ങ് ഗിതയോന് അടയാളം കൊടുത്തത് പോലെ എന്റെ സമ്പത്തിന്റെ മേൽ അവിടുന്ന് അടയാളം കാണിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻
@rossy280
@rossy280 Жыл бұрын
ഈശോയെ അമ്മ മാതാവേ വേഗം വരണേ. എന്റെ ജോഷിചേട്ടനെയും റോഷിയെയും സുഖപ്പെടുത്തണേ. ഒരു വരുമാനമാർഗമില്ലാതെ കടബാധ്യധയാൽ കഷ്ട്ടപെടുകയാണെമ്മേ സഹായിക്കണേ. സഹിക്കാനുള്ള ശക്തി തരണേ അമ്മേ
@jomolmathai1732
@jomolmathai1732 11 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു 🙏എന്റെ അപ്പന് മാനസാന്തരം കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@cioudsarcs6934
@cioudsarcs6934 Жыл бұрын
അച്ഛാ എന്റെ മക്കളുടെ പഠനത്തിനുള്ള തടസം മാറാൻ കർത്താവിനോട് പ്രാർത്ഥിക്കണമേ ആമേൻ.
@PeeruMol-gz8wi
@PeeruMol-gz8wi Жыл бұрын
അമ്മേ മാതാവേ... എന്റെ വിവാഹതടസം മാറ്റേണമേ 🥹🥹🥹🥹🥹🥺🥺🥺🙏🏻🙏🏻🙏🏻🙏🏻
@MariaTeresa-b7n
@MariaTeresa-b7n Жыл бұрын
Daivame എന്റെ മക്കളുടെ ജീവിതത്തിലും വഴി തുറക്കണേ 🙏🙏🙏
@sreejamolts8568
@sreejamolts8568 9 ай бұрын
എന്റെ ഈശോയെ എന്റെ സഹപ്രവത്തകയ്ക്ക് എന്നോടുള്ള സമീപനം പഴയതു പോലെ ആകേണമേ. നീ അത് അവർക്കു മനസിലാക്കി കൊടുക്കേണമേ എന്റെ മാനസിക പ്രയാസം മാറ്റിത്തരേണമേ
@smitha3785
@smitha3785 Жыл бұрын
എൻ്റ കർത്താവേ എൻ്റ സഹോദരൻ്റെ ജീവിതത്തിൽ ഒരു മഞ്ഞ് മഴ payikanm അവനു ഒരു വിവാഹം ഒരുക്കി കൊടുക്കണ തടസങ്ങൾ നീക്കണേ അതിനുള്ള വഴികൾ തുറക്കണം ആമേൻ ആമേൻ ആമേൻ ❤❤❤
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
DAILY BLESSING 2024 DEC-24/FR.MATHEW VAYALAMANNIL CST
9:29
Sanoop Kanjamala
Рет қаралды 130 М.
അനുഗ്രഹം വരുന്ന 3 വഴികൾ! Fr. Daniel Poovannathil
1:13:51
FR DANIEL POOVANNATHIL OFFICIAL
Рет қаралды 112 М.
Heart Touching Talk.Fr. Mathew Vayalamannil CST
1:10:21
Sanoop Kanjamala
Рет қаралды 522 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН