DAILY BLESSING 2024 JUNE 26/FR.MATHEW VAYALAMANNIL CST

  Рет қаралды 447,336

Sanoop Kanjamala

Sanoop Kanjamala

Күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 8 500
@themoviestudio9839
@themoviestudio9839 3 ай бұрын
ഈശോയെ എൻ്റെ പ്രയാസങ്ങൾ വേദനകൾ മാറ്റി തരണേ നഷ്ടപ്പെട്ട എൻ്റെ പൈസ തിരികെ കിട്ടണേ
@magdelinsteffy8017
@magdelinsteffy8017 3 ай бұрын
ഈശോയേ കുടുംബസമാധാനം നൽകി അനുഗ്രഹിക്കേണമേ
@SheenaEldho-jj2tg
@SheenaEldho-jj2tg 3 ай бұрын
ഈശോയെ ഈ മാസം പരീക്ഷ എഴുതുന്ന എല്ലാവരെയും റിസൾട്ട്‌ കാത്തിരിക്കുന്നവരെയും കരങ്ങളിൽ തരുന്നു കരുണ വാർഷികണമേ 🙏🙏🙏🙏🙏🙏
@kjyesudasanjerome2919
@kjyesudasanjerome2919 3 ай бұрын
ഈശോയെ കൊച്ചുമകളുടെ കുടുംബ ജീവിതം സന്തോഷമാകുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 3 ай бұрын
ഈശോയെ നന്ദി ഞങ്ങളെ കാത്തുകൊള്ളണമേ ഇന്നത്തെ എന്റെ നിയോഗം സാധിച്ചു തരണേ
@marfinmohan4051
@marfinmohan4051 3 ай бұрын
യേശുവേ ഡെയിലി ബ്ലെസ്സിങ്ങിൽ പങ്കെടുക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കേണമേ amen🙏🙏🙏
@genotharakan5021
@genotharakan5021 3 ай бұрын
Amen 🙏🙏
@AnjushaGeorge-qu7zl
@AnjushaGeorge-qu7zl 3 ай бұрын
യേശുവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ, ആകെ പ്രശ്നമാണ്
@bincysaiju8073
@bincysaiju8073 3 ай бұрын
കർത്ത വേ എന്നെ അനുഗ്രഹിക്കന്നെ
@annammaalexander1868
@annammaalexander1868 3 ай бұрын
🙏🙏🙏
@maryjoseph6612
@maryjoseph6612 3 ай бұрын
അനിറ്റയുടെ ഉദരത്തിൽ ശിശു ജനിക്കണം ഈശോ കുടുംബത്തെയും കുടുംബാംഗങ്ങളെയും മക്കളെയും മരുമക്കളും കുഞ്ഞുമക്കളെ ഉത 1:44 രത്തിലുള്ള ശിശുവിനെ നീയുമായി സന്തോഷം സമാധാനവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ മേലധികാരികൾ നന്നായി പെരുമാറാൻ നീതി ചെയ്യാനും അനുഗ്രഹിക്കണേ നല്ല ജോലി നല്ല സ്ഥലത്ത് നല്ല ശമ്പളത്തിൽ കൊടുത്ത അനുഗ്രഹിക്കണമേ കുര്യൻ ഇഷ്ടമുള്ള കോഴ്സിന് അഡ്മിഷൻ കൊടുക്കണേ നല്ല സ്ഥലത്തു കൊടുക്കണേ പരിശുദ്ധാത്മാവേ മാതാവേ ഇടപെടനേ സമർപ്പിക്കുന്നു
@AswiniRaj-pz2yn
@AswiniRaj-pz2yn 3 ай бұрын
നസ്രായനായ ഈശോയെ, ഞങ്ങളുടെയും മറ്റെല്ലാപേരുടെയും നിയോഗങ്ങൾ അങ്ങ് സാധുച്ചുതരണമേ, ആമേൻ 🙏🏻🙏🏻 ഈശോയെ, നന്ദി, സ്തുതി, സ്തോത്രം, ആരാധന, മഹത്വം, ആമേൻ 🙏🏻🙏🏻
@RadhaA-wi6kc
@RadhaA-wi6kc 3 ай бұрын
ഈശോയേ മോനെ പൂര്‍ണ്ണമായി suhapeduthename 🙏
@sujajoseph4923
@sujajoseph4923 3 ай бұрын
യേശുവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ.എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും മാറ്റി അവരെ ദൈവകൃപയാൽ നിറയ്ക്കേണമേ.
@sindhuvvsindhu8666
@sindhuvvsindhu8666 3 ай бұрын
കടബാധ്യതയിൽ നിൽക്കുന്ന അച്ഛന്റെ അമ്മയുടെയും കെട്ടിടം കച്ചവടം കാണാൻ നാളത്തേക്ക് ആളുകൾ വരുന്നുണ്ട് ഈശോയെ അമ്മ മാതാവേ അവരുടെ വീടിനും കാവലായി എല്ലാ പൈശാചിക ശക്തികളെയും ആ കച്ചവടം നടത്തി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@jincujinci9600
@jincujinci9600 3 ай бұрын
ഈശോയെ എന്റെ വീട് പണി പൂർത്തിയാക്കി തരണമേ 🙏🙏സാമ്പത്തികം നല്കണമേ 🙏🙏
@jeffinspecials3527
@jeffinspecials3527 3 ай бұрын
എൻറെ ഈശോയെ പഠിക്കാനായി പോയിരിക്കുന്ന മകളെ അനുഗ്രഹിക്കേണമേ അവളുടെ ആവശ്യങ്ങള്എൻറെ ഈശോയെ പഠിക്കാനായി പോയിരിക്കുന്ന മകളെ അനുഗ്രഹിക്കേണമേ അവളുടെ ആഗ്രഹങ്ങളെ അവിടുന്ന് സാധിച്ചു കൊടുക്കേണമേ
@nandhuvijayan5617
@nandhuvijayan5617 3 ай бұрын
എന്റെ ചേച്ചിക്ക് 15 - ലക്ഷത്തിന്റെ കട ബാധ്യതയുണ്ട് അതു കൊണ്ട് ചേച്ചിയുടെ സ്ഥലം വിൽക്കാൻ വേണ്ടി കർത്താവേ അനുഗ്രഹിക്കണമേ യേശുവേ.അനുഗ്രഹിക്കണമേ.
@vincentk.a2404
@vincentk.a2404 2 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🌹👌❤️👍💞💕
@JINCYMOLVINCENT
@JINCYMOLVINCENT 3 ай бұрын
എന്റെ ഈശോ എന്റെ പ്രാർത്ഥന ആവശ്യങ്ങളെ നിയോഗങ്ങൾ അങ്ങനെ എനിക്ക് സാധിച്ചു തരണമേ താങ്ങും തണലും ആയിരിക്കണം എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്റെ പ്രാർത്ഥന ആവശ്യങ്ങളെ നിയമങ്ങളെല്ലാം അങ്ങ് സാധിച്ചു എന്ന് പൊന്നുതമ്പുരാൻ സാക്ഷിയാകുമെന്ന് അനുഗ്രഹിക്കണമേ
@abhilashkdthiruvachoor4125
@abhilashkdthiruvachoor4125 Ай бұрын
എന്റെ യേശുവേ ഇന്ന് ഇന്റർവ്യൂ ന് പോകുന്ന എന്റെ brother നെ കാത്തുകൊള്ളണമേ 🙏🙏🙏പാസ്സാകണമേ 🙏🙏🙏salary
@shanielizebeth
@shanielizebeth 3 ай бұрын
ഈശോയെ എന്റെ യൂഡ്രസിനെ സമർപ്പിക്കുന്നു 🙏🙏🙏
@ashanandhu8889
@ashanandhu8889 3 ай бұрын
യേശുവേ കാത്തോളണേ 🙏🏻🙏🏻🙏🏻
@ThankammaThomas-s9t
@ThankammaThomas-s9t 3 ай бұрын
നന്ദി ദൈവമേ
@TRUERESEARCHER
@TRUERESEARCHER 3 ай бұрын
പിതാവ് എന്റെ കുടുബത്തിൽമൽ ഒരു അടയാളം കാണിച്ച തരണേ 🙏🙏🙏
@gladisjosephpalakunnel6426
@gladisjosephpalakunnel6426 3 ай бұрын
Esoye njangalude കുടുംബം പോലെയുള്ള എ¡🎉🎉❤udumല്ലാ k
@jijijohn352
@jijijohn352 3 ай бұрын
Jesus bless us all
@susyphilip8007
@susyphilip8007 3 ай бұрын
Ente molku please give confidence and strength in her life
@glorycyriac2590
@glorycyriac2590 2 ай бұрын
Joelnu nalla oru joly koduthu anugrahikkaname
@hemasasi2601
@hemasasi2601 3 ай бұрын
Amen amen Jesus
@minipremji412
@minipremji412 3 ай бұрын
Amen
@deepthirajesh3974
@deepthirajesh3974 3 ай бұрын
Amen🙏🙏🙏🙏
@baijopaul
@baijopaul 3 ай бұрын
All Blessings 🙏
@libiyak.w7259
@libiyak.w7259 3 ай бұрын
🙏🏻🙏🏻🙏🏻
@lovelyjames7256
@lovelyjames7256 3 ай бұрын
Mikkeu visa vegam ready akke tharaname praying for my family
@SheelaSebastian-du2xp
@SheelaSebastian-du2xp 3 ай бұрын
Thank god my son got a good job in London
@marythomas1938
@marythomas1938 3 ай бұрын
Please pray for my husband's special intentions 🙏🙏🙏🙏
@Hope-nd2rw
@Hope-nd2rw 3 ай бұрын
Eshoye ente chechiye thyroid sugapeduthane🙏
@limcyjudeson9196
@limcyjudeson9196 3 ай бұрын
eshoye enik nannayi padikkuvanulla anugraham nalkane eahoye.njan ithuvare ezhuthiya accountancy,economics,english examinu nalla mark thannu esho anugrahikkaname
@aaf2987
@aaf2987 3 ай бұрын
യേശുവേ വയ്യാതെ കിടക്കുന്നവരെ അനുഗ്രഹിക്കണേ.... സൗഖ്യം കൊടുക്കണേ 🙏🏻🙏🏻 അമ്മ അപ്പൻ എല്ലാരേം അനുഗ്രഹിക്കണേ... പ്രായമായവരെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അങ്ങയുടെ ഇഷ്ടത്തിൽ നടത്തണേ കർത്താവേ 🙏🏻
@sajusadasivan3856
@sajusadasivan3856 3 ай бұрын
Amen🙏🙏❤️❤️
@MrsAncythomas
@MrsAncythomas 3 ай бұрын
Job kittan ആഗ്രഹിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു കൊണ്ട് പ്രാർദ്ധിക്കുന്നു
@ajp1447
@ajp1447 3 ай бұрын
Makkalk job nalki jeevitam anugrahikkaname.Amen
@nethaniaraichelrobin5974
@nethaniaraichelrobin5974 3 ай бұрын
Amen🙏🙏🙏
@shelvigeorge8317
@shelvigeorge8317 3 ай бұрын
Daivame ente makaneum anugrahikkaname 🙏🙏🙏
@akhilathankachan9327
@akhilathankachan9327 3 ай бұрын
🙏🙏amen🙏🙏
@akhilathankachan9327
@akhilathankachan9327 3 ай бұрын
🙏amen
@gracymathews1135
@gracymathews1135 3 ай бұрын
എന്റെ ഈശോയെ വിദേശത്ത് ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെയും വിദേശത്ത് വിസ കിട്ടാതെ വിഷമിക്കുന്ന മക്കളെയും അനുഗ്രഹിക്കണമേ എന്റെ മോളെയും അനുവളെയും എല്ലാ ആകുലതയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ഈശോയെ കൂടെ ആയിരിക്കണമേ
@ShinyMT-n6v
@ShinyMT-n6v 3 ай бұрын
Amen 🙏🙏🙏
@NidhinBaiju
@NidhinBaiju 3 ай бұрын
Amen
@snehajoshi758
@snehajoshi758 3 ай бұрын
Karthave karunathonnane
@minithomas3552
@minithomas3552 3 ай бұрын
Amen 🙏🙏🙏🙏🙏
@nithingeorge6184
@nithingeorge6184 3 ай бұрын
amen
@salyjose1362
@salyjose1362 3 ай бұрын
ഞങ്ങളുടെ കുടുബങ്ങളെ അനുഗ്രഹിക്കേണമേ മക്കളുടെമേൽ കരുണയുണ്ടാകേണമേ amen🙏🏻🙏🏻🙏🏻❤️❤️❤️
@robinpanachickal7672
@robinpanachickal7672 3 ай бұрын
കർത്താവെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു കരുണയരിക്കണമേ 🙏🏻🙏🏻
@minipjames1314
@minipjames1314 3 ай бұрын
എന്റെ യേശുവേ വിവാഹതടസസ൦ നേരിടുന്ന എല്ലാ മക്കളേയും എന്റെ സഹോദരനെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏
@santhajohn7979
@santhajohn7979 3 ай бұрын
Amen🙏🙏🙏🕯️
@midhileshdp7841
@midhileshdp7841 3 ай бұрын
🙏🙏🙏
@elsykoshy8388
@elsykoshy8388 3 ай бұрын
🙏🙏🙏
@elsykoshy8388
@elsykoshy8388 3 ай бұрын
യേശുവേ എന്റെ രണ്ടു മക്കളുടെ വിവാഹ തടസം മാറ്റി അനുഗ്രഹിക്കണമേ. എന്റെ വീട് പണി യുടെ തടസം മാറ്റി അനുഗ്രഹിക്കണമേ 🙏🙏
@ammalrajan3839
@ammalrajan3839 3 ай бұрын
Amen
@JCCreationsVideos
@JCCreationsVideos 3 ай бұрын
യേശുനാമത്തിൽ കർത്താവേ ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെടണമേ. രോഗ സൗഖ്യം നൽകണമേ.
@minimola.j394
@minimola.j394 3 ай бұрын
എന്റെ മകൻ മിഥുൻ MBA പഠികുന്നു എല്ലാ വിഷയത്തിനും ജയിക്കാൻ സാഹായിക്കണം
@ajp1447
@ajp1447 3 ай бұрын
Amen
@kavithababu9679
@kavithababu9679 3 ай бұрын
Eshoye oru veede paniuvan anugrahikaname karthave Amen 🙏🙏🙏
@selvina9348
@selvina9348 3 ай бұрын
യേശുവേ
@wilsonvarkey56
@wilsonvarkey56 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranijohn3767
@ranijohn3767 3 ай бұрын
എൻ്റെ ഈശോയെ സമാധാനം നൽകി ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@josephdasan1457
@josephdasan1457 3 ай бұрын
🙏🙏🙏
@genotharakan5021
@genotharakan5021 3 ай бұрын
Amen 🙏🙏
@moneythomas5593
@moneythomas5593 3 ай бұрын
ഈശോയേ വാര്‍ധക്യസഹജമായ എല്ലാ മക്കളെയും എന്റെ മാതാപിതാക്കളെയും സമര്‍പ്പിക്കുന്നു വീഴാതെ കാത്തുകൊള്ളണമെ ,ആരോഗ്യം കൊടുത്തു അനുഗ്രഹിക്കണമെ
@nandhuvijayan5617
@nandhuvijayan5617 3 ай бұрын
എന്റെ കൊച്ചുമകളുടെ Mobile കാണുന്ന സ്വഭാവം മാറ്റിത്തരാൻ കർത്താവേ അനുഗ്രഹിക്കണമേ.
@jijovadakkekarayathu9212
@jijovadakkekarayathu9212 3 ай бұрын
യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതകളിൽ നിന്നും പൈശാചിക പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@shobanas4583
@shobanas4583 3 ай бұрын
ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ
@genotharakan5021
@genotharakan5021 3 ай бұрын
🙏🙏
@sheebapauly8250
@sheebapauly8250 3 ай бұрын
🙏🙏
@libinlalu9250
@libinlalu9250 3 ай бұрын
യേശുവേ എൻ്റെ അച്ചനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ...🙏🙏🙏
@annammageorge2188
@annammageorge2188 3 ай бұрын
Amen
@mincydayan9389
@mincydayan9389 3 ай бұрын
Esoe ellathinum nanni. Have mercy on us and set us spirit filled and financially stable and increase our faith and deliver us from all evil spirits and heal us from all negative spirits and illness and emotional wounds and protect us in your eucharistic heart
@lillym1711
@lillym1711 3 ай бұрын
ഈശായെ പലവിധ രോഗത്താൽ വിടുകളിലും ആസ്പത്രികളിലും കഴിയുന്ന എല്ലാവരെയും സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏
@JayaS.S
@JayaS.S 3 ай бұрын
എന്റെ ഈശോയെ ഒരു പ്രഭാതം കൂടെ കാണുവാൻ തന്ന കൃപയ്ക്കായ് നന്ദി പറയുന്നു കഴിഞ്ഞ മണിക്കൂറിലൊക്കെയും ഞങ്ങളെ കാത്തുപരിപാലിച്ചതിന് നന്ദി പറയുന്നു ഇന്നത്തെ ദിവസം എന്റെ കർത്താവിന്റെ ദിവസം ആക്കി മാറ്റണ്ണമേ എന്റെ മക്കളെയും ഞങ്ങളുടെ ആവശ്യങ്ങളിലും കൂടെയിരിക്കണ്ണമേ സർവ്മക്കളെയും അനുഗ്രഹിക്കണ്ണമേ ആമ്മേൻ
@jencyjacob152
@jencyjacob152 3 ай бұрын
എന്റെ ഈശ്വയെ എനിക്ക് പൂർണ ആരോഗ്യമുള്ള കുഞ്ഞിനെ നൽകണേ, സുഖപ്രസവം നൽകണേ 🙏🏻
@soumyasaji7966
@soumyasaji7966 3 ай бұрын
എന്റെ യേശുവേ ഞങ്ങളെല്ലാവരും കാത്തോളണേ. അസുഖങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തോളണേ. മക്കളെ പരിശുദ്ധാത്മാവിൽനിറഞ്ഞ വളരണമേ 🙏🏻🙏🏻
@SiljuPk-gb7zi
@SiljuPk-gb7zi 3 ай бұрын
യേശുവേ ഈ ഡയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ പ്രാർത്ഥനകളും സാധിച്ചു കൊടുക്കണമേ ആമേൻ 🙏🙏
@shantybabu8050
@shantybabu8050 3 ай бұрын
എന്റെ ഈശോയെ എന്റെ കുടുംബതെ കടബാധിത യിൽ നിന്നും രക്ഷിച്ചു സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@BencyBiju-pl9ee
@BencyBiju-pl9ee 3 ай бұрын
ഈശോയെ എന്റെ മകൻ റോണിയുടെ വിസ തടസ്സം നീക്കി കൊടുത്തവനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@marypaul5173
@marypaul5173 3 ай бұрын
ദൈവമേ ആകെ തകർന്ന സങ്കടപ്പെട്ട് ഇരിക്കുന്ന വ്യക്തികളിലേക്ക് പരിശുദ്ധാത്മാവിനെ അയക്കേണമേ
@genotharakan5021
@genotharakan5021 3 ай бұрын
Amen 🙏🙏
@ShyminSanthosh-rq2oe
@ShyminSanthosh-rq2oe 3 ай бұрын
കർത്താവെ എന്റെ പൂർവികർ ചെയ്തു പോയ പാപങ്ങൾ ഞങളെയോ ഞങ്ങടെ തലമുറയെയോ ഒരിക്കലും ശിക്ഷിക്കേല്ലേ ഞങ്ങൾക്ക് ശാപമോക്ഷം നൽകി അനുഗ്രഹിക്കേണമേ 🙏ആമ്മേൻ എന്റെഅപ്പന്റെയും അമ്മയുടെയും സർവ കുടുബശാപങ്ങൾ നീക്കി അനുഗ്രഹിക്കേണമേ 🙏
@sherin6244
@sherin6244 3 ай бұрын
Eeeso ente kunjine anugrahikkaname. Avalude innathe exam samarppikkunnu. Ella anugrahangalkkum nanni parayunnu. 🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@josephdevassia8162
@josephdevassia8162 3 ай бұрын
ആമേൻ 🙏🙏🙏🙏🙏
@daisymol_mathew_
@daisymol_mathew_ 3 ай бұрын
കർത്താവേ ഇന്ന് എൻ്റെ മകൻ എഴുതന്ന പരീക്ഷ നല്ല രീതിയിൽ എഴുതാൻ അഗ്രഹിക്കണമെ അങ്ങയുടെ പരിശുദ്ധാത്മാവ് അവനിൽ നിറയെണമെ ആ മേൻ🙏🙏🙏🙏🙏🙏🙏
@wilsonvarkey56
@wilsonvarkey56 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shaijapaul5688
@shaijapaul5688 3 ай бұрын
Amen 🙏🙏🙏🙏🙏🙏🙏
@sofiyamanu6333
@sofiyamanu6333 3 ай бұрын
ദൈവമേ മനസിലെ സങ്കടങ്ങളും ബുദ്ധിമുട്ടുകളും അങ്ങ് മാറ്റി തന്നു അനുഗ്രഗിച്ചതിനായി അങ്ങേക്ക് നന്ദി ഈശോയെ 🙏🏻🙏🏻🙏🏻 എന്റെ ആവിശങ്ങളും ആഗ്രഹങ്ങളും അങ്ങേക്ക് അറിയാമല്ലോ അങ്ങേക്ക് ഇഷ്ടമുണ്ടെങ്കിൽ എല്ലാം സാധിച്ചു തരണമേ നാഥാ Amen🙏🏻🙏🏻🙏🏻
@A3VSfamily
@A3VSfamily 3 ай бұрын
Daily Blessing ൽ നിരന്തരം മുടങ്ങാതെ കണ്ണീരോടെ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും കണ്ണീർ കാണണമെ🙏🏻
@binujohn5465
@binujohn5465 3 ай бұрын
Amen
@sumijohnson5531
@sumijohnson5531 3 ай бұрын
യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ സോസ്ത്രം 🙏ഞങ്ങളെ വഴി നടത്തുന്ന ദൈവത്തിനു ഒരായിരം നന്ദി അപ്പാ 🙏🙏എല്ലാം ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏ആമേൻ 🙏🙏
@valsammakf4899
@valsammakf4899 3 ай бұрын
മദ്യപാനത്തിലും തഴക്കദോഷങ്ങളിലും അകപ്പെട്ടുകഴിയുന്ന എല്ലാമക്കളെയും ഇതിൽ നിന്നു മോചിപ്പിക്കണമേ എല്ലാ രോഗാവസ്ഥയിൽ നിന്നും ഞങ്ങൾ ഓരോ മക്കളെയും കാത്തുകൊള്ളണമേ
@aneedarosario9126
@aneedarosario9126 3 ай бұрын
ഈശോയെ ജീവിതപങ്കാളി നഷ്ടപ്പെട്ട മക്കൾക്ക സമാധാനം നൽകേണമെ മക്കളെ അനുഗ്രഹിക്കണമെ ക്രുന്ണയായിരിക്കണമെ🙏🙏🙏
@midhileshdp7841
@midhileshdp7841 3 ай бұрын
🙏🙏🙏🙏
@akkujoseph3311
@akkujoseph3311 3 ай бұрын
എന്റെ ഈശോയെ ഞങളുടെ വരുമാനമാർഗത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏
@leenakl7482
@leenakl7482 3 ай бұрын
കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ കർത്താവേ
@daisykurian4887
@daisykurian4887 3 ай бұрын
Pray for my children and kids peace & Health❤
@achammachacko6562
@achammachacko6562 3 ай бұрын
എന്റെ ഈശോയേ എല്ലാ കുടുംബങ്ങളും വിശ്വാസവും ഭക്തിയും ആവേശവും നിറഞ്ഞ് ജീവിക്കാൻ അനുഗ്രഹിക്കണമേ ജീവിതമാർഗം തെളിച്ച് കടങ്ങൾ വീട്ടി സ്വന്തം ഭവനം നൽകേണമേ ആമ്മേൻ 🙏🌹♥️
@SmithaPrince-zm7jc
@SmithaPrince-zm7jc 3 ай бұрын
എൻ്റെ ഈശോയേ എൻ്റെ മകൻ നാളെ എഴുതുവാൻ പോകുന്ന പരീക്ഷയിൽ വിജയിക്കുവാനുള്ള അനുഗ്രഹം നൽകണമേ ഈശോയുടെ സാന്നിധ്യം എൻ്റെ മകൻ്റെ മേൽ എപ്പോഴും ഉണ്ടായിരിക്കണമേ ആമ്മേൻ🙏🙏🙏
@paulosealias8246
@paulosealias8246 3 ай бұрын
Prayers 🙏
@CilbyMathai
@CilbyMathai 3 ай бұрын
Requesting prayers for my daughter. She is writing an examination today🙏🙏
@elfreedacabral9240
@elfreedacabral9240 3 ай бұрын
Amen
@rosammathomas8004
@rosammathomas8004 3 ай бұрын
എന്റെ യേശുവേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ വേദനകളും മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണമേ എന്നപേഷിക്കുന്നു🙏🙏🙏
@rinjurenjith3983
@rinjurenjith3983 3 ай бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@jincyshaji9124
@jincyshaji9124 3 ай бұрын
ആമ്മേൻ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി
@AmbiSalas
@AmbiSalas 3 ай бұрын
ഈശോയെ ജോലിക്ക് പോയിരിക്കുന്നുമക്കൾക്ക് താമസിക്കാൻ നല്ല ഒരു വീട് കുറച്ചു വാടകയക്ക് കൊടുത്തു സഹായിക്കണമേ 🙏🙏e🙏e
@dollysebastian8768
@dollysebastian8768 3 ай бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു.കൈവിടല്ലേ തമ്പുരാനെ
@AncyRaju-kc2jh
@AncyRaju-kc2jh 3 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ എന്ന ദൈവമേ എന്റെ മക്കളെ കാത്തുകൊള്ളണമേ
@shantybabu8050
@shantybabu8050 3 ай бұрын
എന്റെ കുഞ്ഞിനേ വിജയം നൽകി കാത്തോണേ എല്ലാ സമയവും കുടയായിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@devasiamathew2348
@devasiamathew2348 3 ай бұрын
Amen. Hallelujah. karthave bless us.
@Linsonmathews
@Linsonmathews 3 ай бұрын
ദൈവമേ, ജീവിതത്തിൽ ഓരോരുത്തരും അനുഭവിക്കുന്ന വേദനകളിൽ പരിഹാരം നൽകേണമേ... ആമേൻ ✝️✝️✝️
@marymp9094
@marymp9094 3 ай бұрын
ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ആമ്മേൻ🙏
@rajammalalit3456
@rajammalalit3456 3 ай бұрын
Glory to God Jesus thank you Jesus amen please pray for my my husbands conversion
@MaryannRomy
@MaryannRomy 3 ай бұрын
Eshoye anugrakhikkaname🙏🙏🙏
@binithajoseph3984
@binithajoseph3984 3 ай бұрын
Eeshoye karuna thonnaname
@mariammachacko2558
@mariammachacko2558 3 ай бұрын
Amen🙏🏻
@girishxavier773
@girishxavier773 3 ай бұрын
എന്റെ കർത്താവെ തൊഴിൽ ഇല്ലാതെ കഷ്ടപ്പെടുന്ന മക്കളെ കൈവിടല്ലേ 😢😢😢
@wilsonvarkey56
@wilsonvarkey56 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Nice_Bro246
@Nice_Bro246 3 ай бұрын
എനിക്ക് പഠിക്കാനുള്ള മനസ്സ് തരണേ എനിക്ക് പഠിച്ചതെല്ലാം ഓർമ്മ നിക്കണേ രാവിലെ എന്നും നേരത്തെ എഴുന്നേൽക്കാൻ പറ്റണം പരീക്ഷകളിൽ എല്ലാം എനിക്ക് നല്ല മാർക്ക് തരണേ എന്നെ അനുഗ്രഹിക്കണമേ എനിക്ക് സ്കൗട്ടിൽ സെലക്ഷൻ കിട്ടണം
@marykp9304
@marykp9304 3 ай бұрын
എന്റെ ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ജോലി നൽകി അനുഗ്രഹിക്കണമേ. വിവാഹതടസം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. ആമേൻ.
@shinushaji461
@shinushaji461 3 ай бұрын
Appaa thdsam matti anughrhikanme🙏thdsam matti appaa jodedajiphiepdasheesheebaebthkisoamashsi🙏🙏🙏thdsam matti sh🙏🙏🙏anugjrhikanme🙏ellam thdsam matti neyoughathil mel alfutham nadakanme🙏🙏🙏ee vachanthode cherthu prarthikunu appaa🙏🙏🙏anugjrhikanme🙏🙏🙏karuna xhoroyanme🙏🙏
@shijinarejinofficialyoutub3879
@shijinarejinofficialyoutub3879 3 ай бұрын
Amen
@littyshaji9414
@littyshaji9414 3 ай бұрын
യേശുവേ മക്കളുടെ വിദ്യാഭ്യാസം ജോലി എല്ലാമേഘലയിലും അങ്ങ് കൂടെ ഉണ്ടാകേണമേ 🙏🙏🙏അവരുടെ ദേഷ്യം വാശി എല്ലാം മാറ്റി അവരെ അങ്ങേക്ക് ഇഷ്ട്ടമുള്ളതാക്കി മാറ്റണമേ 🙏🙏🙏
@elsammajoseph3610
@elsammajoseph3610 3 ай бұрын
എൻ്റെ ഈശോയെഎനിക്ക്രോഗ സൗഖ്യംതരണമെശരീര വേദനമാറ്റി തരണമെകൈയുടെ വേദനസന്ധിവാതംമാറ്റി തരണമെ
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 ай бұрын
എന്റെ ഈശോയേ എന്റെ വീട്ടിൽ എല്ലാവർക്കും പൂർവ്വ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണമേ🙏 ഞങ്ങളുടെ കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ കടയിൽ നിന്ന് നല്ല കച്ചവടവും നല്ല ലാഭവും നല്ല അഭിപ്രായവും നൽകി അനുഗ്രഹിക്കണമേ🙏 എന്റെ 2nd Sem ലെ 3 പരീക്ഷക്കും Foundation of Nursing Nutrition Biochemistry pratical exam നും നല്ല മാർക്കോടെ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
@minireji7310
@minireji7310 3 ай бұрын
ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ
@ManjuSony-uj8mm
@ManjuSony-uj8mm 3 ай бұрын
Enikkumilla😢
@snehajoshi758
@snehajoshi758 3 ай бұрын
Ente kunjungale samarppikkunnu
@celeenarenny808
@celeenarenny808 3 ай бұрын
ഈശോയെ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി,, പരിശുദ്ധൽമാവ് നിറയണേ 🙏
@rejijohn-bo8kv
@rejijohn-bo8kv 3 ай бұрын
കർത്താവേ എനിക്ക് വീടുതന്നതിന് അങ്ങേയ്ക്കു ആയിരമായിരം നന്ദി അതിനായ് വന്നിട്ടുള്ള കടങ്ങളും അവിടന്ന് ഏറ്റെടുക്കണമേ ഒപ്പം എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤
@littyshaji9414
@littyshaji9414 3 ай бұрын
അപ്പച്ചൻമാരെയും അമ്മിച്ചിമാരെയും സമർപ്പിക്കുന്നു അവർക്കു ഈ സമയത്ത് ഉള്ള എല്ലാവേദന കളും ശരീരക മായും മാനസികമായും ഉള്ള എല്ലാബുദ്ധിമുട്ട്കളും അങ്ങേക് സമർപ്പിക്കുന്നു അങ്ങേ അനുഗ്രഹത്താൽ അവരെ അനുഗ്രെഹിക്കണേ 🙏🙏🙏
@anumolc.s9902
@anumolc.s9902 3 ай бұрын
യേശുവേ സ്റ്റെഫി ചേച്ചിയുടെ കുടുംബത്തെ സംരക്ഷികണമേ, സ്റ്റെഫി ചേച്ചിയുടെ ആത്മാവിന് സ്വർഗത്തിൽ ഇടം നല്ഗണമെ 🙏🙏🙏🙏🙏🙏Amen 🙏🙏🙏🙏🙏🙏
@JaisammaThomasA-yl9du
@JaisammaThomasA-yl9du 3 ай бұрын
ഈശോയെ ഇന്നത്തെ യാത്രയിൽ ഞങ്ങളെ ആ പത്തും അപകടവും അസുഖവും വരാതെ കാത്തു പരിപാലിക്കേണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ🙏
@mariyakuttyma1270
@mariyakuttyma1270 3 ай бұрын
എന്റെ ഈശോ യെ എന്റെ മക്കൾക്കു ദൈവ വിശ്വാസം കൊടുക്കണേ. പരിശുദ്ധൽമാവിനാൽ നിരക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ranijohn3767
@ranijohn3767 3 ай бұрын
എൻ്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും അങ്ങേയ്ക്കു സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@SunnyJose-rb4rz
@SunnyJose-rb4rz 3 ай бұрын
Jeffin❤❤❤❤
@AnvinPoulose
@AnvinPoulose 3 ай бұрын
Amen❤️🙏🏻
@sharlykoshy3102
@sharlykoshy3102 3 ай бұрын
🙏❤️❤️🙏
@xavierc.s7233
@xavierc.s7233 3 ай бұрын
എൻറെ ഈശോയെ എൻറെ കണ്ണിൻറെ അസുഖം മാറ്റി തരണമെ എന്നെ തൊട്ട് സുഖപ്പെടുത്തണമേ യേശുവേ യേശുവേ യേശുവേ നന്ദി യേശുവേ യേശുവേ സ്തോത്രം
@minivt127
@minivt127 3 ай бұрын
ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ചു ഞങ്ങൾക്ക് അവസാധിച്ചു തരണേ 🙏🙏🙏🙏🙏🙏
@sheebapauly8250
@sheebapauly8250 3 ай бұрын
🙏🙏
@genotharakan5021
@genotharakan5021 3 ай бұрын
Amen 🙏🙏
@jijovadakkekarayathu9212
@jijovadakkekarayathu9212 3 ай бұрын
യേശുവേ Daily Blessings പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻
@rosammathomas8004
@rosammathomas8004 3 ай бұрын
ആമേൻ🙏🙏🙏
@Sarakutty-Carolsong
@Sarakutty-Carolsong 3 ай бұрын
കർത്താവായ യേശുവേ സുപ്രഭാതം കൂടി നൽകിയതിൽ നിന്നും ജീവനത്തിൽ നിന്നും ശരീരത്തെ രോഗത്തിൽ നിന്നും കാത്തു വരുവായ ഈശോയെ നന്ദി പറയുന്നു ഡെയിലി ബ്ലസ്സിങ്ങിൽ സംബന്ധിക്കാനുള്ള കൃപ നൽകിയതിന് നന്ദി പറയുന്നു ഇന്നലെ ഈശോയെ മരുന്നു മേടിച്ചു വന്നു പരിശുദ്ധാത്മാവ് കുഞ്ഞിന്റെ മേൽ പ്രവർത്തിക്കണമെങ്കിൽ അച്ഛാ ഞങ്ങളുടെ കുഞ്ഞിനു വേണ്ടി അവിടുന്ന് ഈശോ തമ്പുരാനോട് പ്രാർത്ഥിക്കണമേ രോഗികളായി കഴിയുന്ന എല്ലാ മക്കളിലേക്കു പരിശുദ്ധാത്മാവ് നിറവേണമേ🙏🙏🙏
@genotharakan5021
@genotharakan5021 3 ай бұрын
Amen 🙏🙏
@elenajob6877
@elenajob6877 3 ай бұрын
എന്റെ ഈശോയെ മാത്യു അച്ഛനെ അനുഗ്രഹിക്കണേ.എല്ലാ ദിവസവും വചനം ഞങ്ങൾക്കു നൽകുന്ന അച്ചന് ആയുസും ആരോഗ്യവും നൽകണേ അമ്മേ മാതാവേ
@vidhyavijayan8424
@vidhyavijayan8424 3 ай бұрын
ആമേൻ 🙏🙏
@gracypoulose3622
@gracypoulose3622 3 ай бұрын
എന്റെ ഈശോയെ ജോലിക്കുവേണ്ടി കാത്തിരിക്കുന്ന മക്കളെ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹങ്ങൾ ചൊരിയേണമേ 🙏🙏
@vimala800
@vimala800 3 ай бұрын
കർത്താവെ എന്റെ ശക്തി യുടെ ഉറവിടംമേം അങ്ട് കാരുണ്യം കൊണ്ട് വിവാഹ തടസ്സം നേര്ടുന്ന മക്കളെ പൊതിയാണമേ അവർക്കു ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@mariathomas2414
@mariathomas2414 3 ай бұрын
ആമേൻ. വിവാഹതടസ്സം നേരിടുന്ന എൻ്റെ മകനെയും അനുഗ്രഹിക്കണമേ
@vimala800
@vimala800 3 ай бұрын
വിവാഹ തടസ്സം നേരീടുന്ന എന്റെ മകന് ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കേണമേആമേൻ
@AleyammaY-k8t
@AleyammaY-k8t 3 ай бұрын
Amen🙏🙏🙏
@AleyammaY-k8t
@AleyammaY-k8t 3 ай бұрын
Amen🙏🙏🙏
@rachelsammathew2229
@rachelsammathew2229 3 ай бұрын
Amen
@SheebaJoshy-co6sb
@SheebaJoshy-co6sb 3 ай бұрын
എന്റെ ദൈവമേ എന്റെ കുടുoബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🌹🌹
@ranibinu287
@ranibinu287 3 ай бұрын
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്നെ ശക്തിപ്പെടുത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jincyprincekj1853
@jincyprincekj1853 3 ай бұрын
എന്റെ പൊന്നീശോയെ വചനമാകുന്ന അഗ്നി കെടാതെ ഞങ്ങളുടെ കുടുംബങ്ങളിൽ എരിയണമെ നാഥാ❤
@minisunny1946
@minisunny1946 3 ай бұрын
Njangalude kudumbathilum karthave angayude thee kedathe nilkuvan anugrahikkaname 🕯️🕯️🕯️🙏🏻🙏🏻🙏🏻
@Sagar_332
@Sagar_332 3 ай бұрын
എശുവേ ഞാൻ ഇപ്പൊ ഒരുപാട് പ്രേശ്നങ്ങളുടെയും ബുദ്ധിമുട്ടുകളിടെയും തടസങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കാണ് എശുവേ എല്ലാം പ്രേശ്നങ്ങളും ബുദ്ധിമുട്ടുകളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ.
@AthulyaSabu-uj5sr
@AthulyaSabu-uj5sr 3 ай бұрын
എന്റെ ഈശോയേ എന്റെ ലോൺ പാസ്സാകാൻ എന്നെ അനുഗ്രഹിക്കണമേ🙏 എന്റെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തികമായി മെച്ചപ്പെടാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏 എനിക്കും എന്റെ സഹോദരങ്ങൾക്കും നന്നായി പഠിക്കാനുള്ള വരം നൽകി അനുഗ്രഹിക്കണമേ🙏🥹🕯️🥹🕯️🥹🕯️🙏
@nandhuvijayan5617
@nandhuvijayan5617 3 ай бұрын
കർത്താവേ ഞങ്ങളുടെകൈയ്യിൽ നിന്നും ചതിയിൽപ്പെട്ട് കുറച്ച് സ്വർണ്ണം നഷ്ടമായി അതു തിരിച്ച് കിട്ടാൻ വേണ്ടി അനുഗ്രഹിക്കണമേ യേശുവേ.
@sheelageorge9534
@sheelageorge9534 3 ай бұрын
എന്റെ ഈശോയെ എന്റെ സഹോദരിയുടെ MRI സ്കാനിംഗിൽ ഒരു കുഴപ്പവും വരുത്തരുതേ എല്ലാംനോർമൽ ആയിരിക്കണമേ. അവിടുന്ന് അൽഭുതം പ്രവർത്തിക്കണമേ ആമേൻ🙏🏾🙏🏾🙏🏾
@shibithamban9096
@shibithamban9096 3 ай бұрын
എന്റെ സഹോദരി യുടെ യും 🙏🙏🙏
@madusura7745
@madusura7745 3 ай бұрын
എൻ്റെ ഈ ശേയെ മദ്യത്തിനിന്നും മയക്കുമരുന്നിനും അടിമ പെട്ടിരിക്കുന്ന എല്ലാ മക്കളെയും കാത്ത് അനുഗ്രഹിക്കണമേ നാഥാ
DAILY BLESSING 2024 SEPT - 30/FR.MATHEW VAYALAMANNIL CST
8:58
Sanoop Kanjamala
Рет қаралды 430 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 14 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 130 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,9 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 38 МЛН