DAILY BLESSING 2024 MAY 05/FR.MATHEW VAYALAMANNIL CST

  Рет қаралды 324,218

Sanoop Kanjamala

Sanoop Kanjamala

Ай бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 6 700
@mercythomas2489
@mercythomas2489 Ай бұрын
ഈ അനുഗ്രഹ പ്രാർത്ഥന നടത്തുന്നഅച്ചനെയും കൂടെയുള്ളവരെയും അനുഗ്രഹിക്കണ മേ യേശുനാഥ 🙏🏻🙏🏻🙏🏻
@user-jv4dy5nt2o
@user-jv4dy5nt2o Ай бұрын
❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏q🙏q
@elsykoshy8388
@elsykoshy8388 Ай бұрын
🙏🙏🙏
@aswinim5452
@aswinim5452 Ай бұрын
🎉amen
@somanswarna
@somanswarna Ай бұрын
🙏🙏🙏
@genotharakan5021
@genotharakan5021 Ай бұрын
🙏🙏
@thomasmuttithara7974
@thomasmuttithara7974 Ай бұрын
ഈശോയെ എന്റെ എല്ലാ ആവശ്യങ്ങളിലും ഇപ്പോൾ തന്നെ ഇടപെടേണമേ 🙏ആമേൻ 🙏
@rojijose4982
@rojijose4982 Ай бұрын
Prayers ❤❤❤
@minithomas7198
@minithomas7198 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@artsworld2352
@artsworld2352 Ай бұрын
🙏🙏🙏🙏
@manojkannampally3050
@manojkannampally3050 Ай бұрын
Amen🙏🙏🙏❤️❤️❤️
@elsykoshy8388
@elsykoshy8388 Ай бұрын
🙏🙏
@user-lc8du4oz7q
@user-lc8du4oz7q Ай бұрын
എന്റെ യേശുവേ കൊടും വരൾച്ചയിൽനിന്നും കടുത്ത ചൂടിൽ നിന്നും നല്ല മഴ തന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@jancyeldho2168
@jancyeldho2168 Ай бұрын
യേശുവേ ഭർത്താവിൻ്റെ മദ്യപാനം മൂലം കഷ്ടപ്പെടുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ
@reenacd9237
@reenacd9237 Ай бұрын
ഈശോയെ നല്ല കാലാവസ്ഥ നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ മഴ നൽകി അനുഗ്രഹിക്കണമേ
@somanswarna
@somanswarna Ай бұрын
🙏🙏🙏
@annievarghese5098
@annievarghese5098 Ай бұрын
യേശു വേ കുഞ്ഞുങ്ങളില്ലാത്ത എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ ജോലിയില്ലാത്ത എല്ലാ മക്കളേയും അനു ഗ്രഹിക്കേണമേ എല്ലാ രോഗികളേയും അനുഗ്രഹിക്കേണമേ
@elsammacleetus2504
@elsammacleetus2504 Ай бұрын
Ente makanu oru kunjine koduthu Anugrahikkaneme🙏🌹🙏
@SAINASIMON-ow2hu
@SAINASIMON-ow2hu Ай бұрын
ഞാൻ 21 വർഷം കൊണ്ട് കാത്തിരിക്കുന്നു
@salystephen5311
@salystephen5311 Ай бұрын
Amen
@marykuttypeter9616
@marykuttypeter9616 Ай бұрын
: ദൈവമേ എൻ്റെ മകന് തക്ക തുണയെ നീ കൊടുത്ത് അവനെ അനുഗ്രഹിക്കുന്നമേ ​@@SAINASIMON-ow2hu
@jinushaji7814
@jinushaji7814 Ай бұрын
എന്റെ മകൾക്കു ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ. എന്റെ കൊച്ചുമോൾക്കു പഠനത്തിൽ ഉന്നതി ഉണ്ടാകുന്നതിനും. എന്റെ ബ്രദറിനും കുടുംബത്തിനും അവന്റെ പ്രയാസങ്ങളും എല്ലാ മാറുന്നതിനും വേണ്ടി പ്രാത്ഥിക്കേണമേ
@reshmam1397
@reshmam1397 Ай бұрын
യേശുവേ എന്റെ അമ്മേടെ കാലിന്റെ വേദന മാറ്റി കൊടുക്കണമേ🥺🥺🥺🥺🙏🏻🙏🏻🙏🏻ദീർഘായുസും ആരോഗ്യത്തെയും കൊടുക്കണമേ🥺🥺🙏🏻🙏🏻
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ യേശുവേ ഞങ്ങളുടെ കടങ്ങൾ വിട്ടുവാൻ വഴി ഒരുക്കി തരേണമേ ഞങ്ങളുടെ ഭവനത്തിൽ വസിക്കുന്ന എല്ലാ മക്കളെയും അവിടെ നിന്നും അനുഗ്രഹിക്കണമേ
@ancyreji9030
@ancyreji9030 Ай бұрын
ഇന്നത്തെ exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ പരിശുദ്ധത്മാവിനാൽ നിറക്കേണമേ ഈശോയെ
@shibikurian8325
@shibikurian8325 Ай бұрын
🙏🙏
@shaijuchovallookaran
@shaijuchovallookaran Ай бұрын
❤🙏
@shantijose2648
@shantijose2648 Ай бұрын
എന്റെ യേശു നാഥാ എല്ലാ രോഗികളെയും സൗഖ്യപ്പെടുത്തേണമേ, 🙏🙏🙏🙏🙏🙏
@rojijose4982
@rojijose4982 Ай бұрын
Prayers ❤❤❤
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@nethaniaraichelrobin5974
@nethaniaraichelrobin5974 Ай бұрын
Amen🙏🙏🙏
@alicejoseph3752
@alicejoseph3752 Ай бұрын
ഈശോയെ നാഥാ ഇന്നലെ നീറ്റ് എക്സാം എഴുതിയ എല്ലാ മക്കൾക്കും നല്ല മാർക്കും റാങ്കും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@AKHILRAJTVK-vo6fe
@AKHILRAJTVK-vo6fe Ай бұрын
🙏എന്റെ ഈശോയെ 3, മക്കൾക്കും ഓരോ ജോലി നൽകി ആംഗ്രഹിക്കണമേ അപ്പാ, ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അപ്പാ 🙏
@babithasaju8713
@babithasaju8713 Ай бұрын
യേശുവേ എന്റെ കടം 3 ലക്ഷം രൂപ കൊടുത്തു. തീർക്കണം. എന്റെ കൈയിൽ ഒറ്റ രൂപയില്ല. എന്നെ സഹായിക്കണമെ യേശു അപ്പാ. ആമേൻ.
@sofibabubabu1353
@sofibabubabu1353 Ай бұрын
എന്റെ ഈശോയെ വിദേശത്തു പോകാൻ തടസം നേരിടുന്ന എല്ലാ മക്കളുടേമേലും കരുണ തോന്നണേ .
@sheelageorge9534
@sheelageorge9534 Ай бұрын
എന്റെ ഈശോയെ യാത്രയിലായിരിക്കുന്ന എല്ലാം മക്കളേയ ഈശോയിൽ സമർപ്പിക്കുന്നു കാത്തു കൊള്ളണമേആമേൻ🙏🏾🙏🏾🙏🏾
@rojijose4982
@rojijose4982 Ай бұрын
Prayers ❤❤❤
@mmu827
@mmu827 Ай бұрын
ഈ ശോയെ എന്റെ കടം എല്ലാം ഒന്നു മാറ്റി തരണമെ നല്ല ഒരു കുടുബ ജീവിതം തരണമെ ഈശോയെ നന്ദി
@nishasamson9809
@nishasamson9809 Ай бұрын
ദൈവമേ ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നല്ലതിനായിരിക്കണമേ....ഒരു നല്ല ജീവിതം തരണമേ 🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ. ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ. പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ
@ronhonor545
@ronhonor545 Ай бұрын
Prarthanayil orkkam.
@wilsonvarkey4288
@wilsonvarkey4288 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@danieljose9642
@danieljose9642 Ай бұрын
✝️
@somanswarna
@somanswarna Ай бұрын
🙏🙏🙏
@sijinjustin
@sijinjustin Ай бұрын
ഈശോയെ ഈ വചനം കേൾക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻
@genotharakan5021
@genotharakan5021 Ай бұрын
🙏🙏
@KjAleena-yn1yh
@KjAleena-yn1yh Ай бұрын
ഈശോയെ കാത്തുപരുപാലിക്കണമേ 🙏ഈശോയെ എക്സാം എഴുതി റിസൾട്ടിന്ന് വേണ്ടി കാത്തിരിക്കുന്ന എല്ലാവരെയും അങ്ങ് വിജയം നൽകി അനുഗ്രഹിക്കണമേ ഈശോയെ ഒരു ക്ലാസ്സിലും അങ്ങ് തോൽപ്പിക്കരുതേ ഈശോയെ 🙏എന്റെയും നിയോഗം വച്ചു പ്രാർതിക്കുന്ന എല്ലാവർക്കും അങ്ങ് സാധിച്ചുനാലകണമേ എല്ലാവിധ അസുഖത്തിൽ നിന്ന് അങ്ങ് മാറ്റി സുഖം നല്കണമേ ഈശോയെ അങ്ങ് കൈവിടല്ലേ ഈശോയെ ഈശോയെ ഈശോയെ ആമേൻ 🙏🙏
@jessyprakash9777
@jessyprakash9777 Ай бұрын
യേശുവേ ഞങ്ങളുടെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ കഴിവ് കൊടുക്കണമേ യേശുവേ അവർക്ക് പഠിക്കാൻ വേണ്ടിയുള്ള ആവിശ്യങ്ങൾ അങ്ങ് സാധിച്ചുതരേണമേ
@LizammaBaby-hh1hz
@LizammaBaby-hh1hz Ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ സ്നേഹത്തിലും ഐക്യ ത്തിലും ജീവിക്കാൻ anugrahikkaname🙏🙏🙏🙏🙏🙏🙏
@joyjacob7053
@joyjacob7053 Ай бұрын
എൻറെ ഈശോയെ എൻറെ മകന് ഇന്ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ ഉയർന്ന വിജയം ലഭിക്കുവാൻ ഇടയാക്കണമേ. എല്ലാസമയവും അവനോടൊപ്പം നീ സഹായി ആയിരിക്കണme
@mariammathomas3969
@mariammathomas3969 Ай бұрын
എന്റെ മോളുടെ നാളത്തെ പരീക്ഷയിൽ വിജയം നല്കി അനുഗ്രഹിക്കണമേ, ആമ്മേൻ, ഹാലേലൂയ്യാ, സ്തോത്രം, നന്ദി, പരിശുദ്ധാത്മാവേ നന്ദി, ആരാധന.
@joyparemal8417
@joyparemal8417 Ай бұрын
ബൈജോൺ വിവാഹം nadakkanum നടക്കാനും നഴ്സിംഗ് ജോലി എളുപ്പമാക്കാനും ജോലിയിൽ നിലനിൽക്കാനും, മകളുടെ ശമ്പളം കിട്ടാനും വീടില്ലാത്തവർക് വീട് ഉണ്ടാകാനും അനുഗ്രഹിക്കേണമേ, ആമ്മേൻ
@abineliasjacob589
@abineliasjacob589 Ай бұрын
യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ കുടുംബത്തിൽ ശാന്തി സമാധാനം നൽകണമേ എന്റെ മക്കളെ കാത്തു എന്റെ കടബാധ്യതകൾ മാറ്റി തരണമേ സഹോദരങ്ങളെ കാത്തുകൊള്ളണം ആമേൻ
@rojijose4982
@rojijose4982 Ай бұрын
Prayers ❤❤❤
@nicysebastian6805
@nicysebastian6805 Ай бұрын
എന്റെ യേശുവേ ഈ ഡെയ്ലി ബ്ലസിംഗിൽ ജോലിയി. ല്ലാതെ വിഷമിച്ച് പ്രാർത്ഥിയുക്കുന്ന എല്ലാ മക്കളുടെയും തടസങ്ങൾ മാറ്റി കരുണയാകണേ എന്റെ മകളുടെയും ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@nethaniaraichelrobin5974
@nethaniaraichelrobin5974 Ай бұрын
Amen
@lucysonnylucy464
@lucysonnylucy464 27 күн бұрын
Amen
@sunisony7556
@sunisony7556 Ай бұрын
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രെഹിക്കണമേ ജോലി ലെഫിക്കുവാൻ ഉള്ള അനുഗ്രഹം തരേണമേ ഇന്നത്തെ ദിവസം ജന്മദിനാമഘോഷിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏🙏
@reethammaashokan5385
@reethammaashokan5385 Ай бұрын
എന്റെ യേശുവേ എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും സന്ദീപിനെയും ഞങ്ങളുടെ രോഗങ്ങളും മാരകരോഗങ്ങളും തീരാവ്യാധികളും ശാരീരികവും മാനസികവുമായ എല്ലാ അസ്വസ്ഥതകളും സാമ്പത്തിക പ്രതിസന്ധികളും പീഢകളും സഹനങ്ങളും അകറ്റി ഞങ്ങൾക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@jijovadakkekarayathu9212
@jijovadakkekarayathu9212 Ай бұрын
യേശുവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ സ്വീകരിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ച് തരണമേ.... ആമേൻ ✝️🕯️🔥❤️🙏🏻
@bilbipaul8512
@bilbipaul8512 Ай бұрын
ഇശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രെഹിക്കണമേ.
@aswinim5452
@aswinim5452 Ай бұрын
Eshoye ente Aniyanu kalynanam nadathi thannu Anugrahikane ente kochante makanu kalynanam nadathi thannu Anugrahikane
@maryjoseph9530
@maryjoseph9530 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@j.f1515
@j.f1515 Ай бұрын
10 12 റിസൽറ്റ് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും അവർ ആഗ്രഹിച്ച വിജയം നൽകണമെ ആ മേൻ
@jessythomas56
@jessythomas56 29 күн бұрын
വിദേശത്ത് ജോലിക്ക് പോകുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു
@garcythomas4014
@garcythomas4014 Ай бұрын
ഈശോയേ, കൂദശായില്ലാതെ പ്രാർത്ഥനയില്ലാതെ, വിശുദ്ധിയില്ലാതെ കഴിയുന്ന എല്ലാ മക്കളെയും അവിടുത്തെ ആത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏🙏🙏
@genotharakan5021
@genotharakan5021 Ай бұрын
🙏🙏
@sjn499
@sjn499 Ай бұрын
ഈശോയേ പഠിക്കുന്ന മക്കള എല്ലാവരയും ഈശോയുടെ കരങളിൽ ഏൽപ്പിക്കുന്നു. ജോലിക്കു വേണ്ടി കാത്തിരിക്കുന്ന മക്കളെയും ജോലി ചെയ്യുന്ന മക്കളുടെ കരങ്ങൾക്കുo, മനസ്സിനും,ശക്തിയും, ബലവും കൊടുത്തനുഗ്രഹിക്കണേ ഈശോയെ ആമേൻ രോഗികളെ സമർപ്പിക്കുന്നു യേശുവേ, Exam എഴുതി റിസൾട്ട് കാത്തിരിക്കുന്ന മക്കൾക്ക് നല്ല റിസൾട്ട് കൊടുക്കണം ഈശോയേ ആമേൻ🙏🏻🙏🏻🙏🏻🙏🏻
@alphonsathomas8724
@alphonsathomas8724 Ай бұрын
Iphonsathomasvibinmonramàdabanammatitharanàvishasamnnalgianugraggikana
@JithaViju
@JithaViju Ай бұрын
@elsythomas7029
@elsythomas7029 Ай бұрын
Karthave ete rogagle Matti Purna soukiam tharanamme.Daivamme chathanur le papa ke Vedi prathikunnu.purna soukiam kodukkannamme.
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@jessyroy574
@jessyroy574 Ай бұрын
Please pray for my Son exam 🙏
@antonyantony3219
@antonyantony3219 Ай бұрын
ജൂൺ 5നു പരീക്ഷക് ഒരുങ്ങുന്ന മോളെ സമർപ്പിക്കുന്നു. ഈ മകളെ അനുഗ്രഹിക്കേണമേ
@sonabaiju15
@sonabaiju15 Ай бұрын
ഈശോയെ എന്റെ അമ്മക്കും പപ്പക്കും സമാധാനവും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ.... വീട്ടിലെ കടബാധിതകൾ മാറുവാൻ അനുഗ്രഹിക്കണേ... ഈശോയെ എന്റെ പരീക്ഷയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു നല്ലപോലെ പഠിച്ചു നല്ല മാർക്ക്‌ വാങ്ങുവാൻ അനുഗ്രഹിക്കണേ.. ജോലി ഇല്ലാതെ വിഷമിക്കുവർക്കു നല്ല ജോലി നൽകി അനുഗ്രഹിക്കണേ അപ്പാ 🙏🏼
@binirajesh18
@binirajesh18 Ай бұрын
എന്റെ യേശു അപ്പാ ഇന്ന് നീറ്റു പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മക്കളോടും കരുണ ആയിരിക്കണമേ ആമേൻ ഹാലേലുയ്യാ
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@preethageorge2532
@preethageorge2532 Ай бұрын
Prayers for all students who appearing for NEET EXAM 🙏
@sillajob6467
@sillajob6467 Ай бұрын
Amen
@rinjurenjith3983
@rinjurenjith3983 Ай бұрын
ഈശോയേ ജോലി നഷ്ടപ്പെട്ട് മാസങ്ങൾ ആയി പുതിയ ജോലി അന്വേഷിക്കുന്ന എൻ്റെ ഭർത്താവിനു നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ഈശോയേ🙏🙏
@gincyaneesh1462
@gincyaneesh1462 4 күн бұрын
എൻ്റെ ഈശോയെ എൻ്റെ ഇഛായൻ്റെ കാലിൻ്റെ അലർജി മാറ്റി കൊടുക്കണമെ, വിശ്വാസം കൊടുക്കണമെ🙏🙏🙏 ആമേൻ
@ashnasiby2291
@ashnasiby2291 Ай бұрын
ഈശോയെ ഈ മാസം എൻ്റെ ചേച്ചി എഴുതാൻ പോകുന്ന exam pass ആകാനും ചേച്ചി ആഗ്രഹിച്ച ജോലിയും ലഭിക്കാനും അനുഗ്രഹിക്കണേ🙏🙏
@shalifrancisp8935
@shalifrancisp8935 Ай бұрын
യേശുവേ മക്കളെയോർത്തു വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും അനുഗ്രഹിക്കണമേ 🙏🙏
@user-id1id2tr6t
@user-id1id2tr6t Ай бұрын
വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവെ ഇവരുടെ തടസങ്ങൾ അവിടുന്ന് അനുഗ്രഹ മാക്കേണമേ ഇവർക്ക് അനുയോജ്യമായ ജീവിത പങ്കാളി നൽകി അനുഗ്രഹിക്കേണമേ ആമേൻ
@aleyammayohannan2392
@aleyammayohannan2392 Ай бұрын
Thanks 🙏 praying
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@mariathomas2414
@mariathomas2414 Ай бұрын
ആമേൻ, ഈ ശോയെ കരുണയാകണമേ!
@aswinim5452
@aswinim5452 Ай бұрын
Eshoye ente Aniyanu kalynanam nadathi thannu Anugrahikane ente kochante makanu kalynanam nadathi thannu Anugrahikane
@user-wp6cq6lb4i
@user-wp6cq6lb4i Ай бұрын
ഒരു തടസവും കുടാതെ എന്റെ വീടിന്റെ പണി പൂർത്തി യാക്കി തരണമേ ഈശോ യെ
@j.f1515
@j.f1515 Ай бұрын
നേഴ്സിംഗ് റിസൽറ്റ് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും മകൾക്കും വിജയിക്കണമെ
@user-wr1ie5mx2c
@user-wr1ie5mx2c Ай бұрын
എന്റെ യേശുവേ എന് ഹസ്ബെന്റിന്റെ ദേഷ്യം വം മുൻശുണ്ടിയും കോ പം എല്ലാം എടുത്തു ദുരെ കളയേണമേ എളിമ യോടെ ജീവിക്കു വൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@preethavnair1236
@preethavnair1236 Ай бұрын
കർത്താവേ. എൻെറയു० ഭർത്താവിന് എളിമപ്പെടുത്തണമേ❤❤❤❤❤❤
@aswinim5452
@aswinim5452 Ай бұрын
Eshoye ente bharthavinte dhashym mati tharane
@user-yk9eu3vv2b
@user-yk9eu3vv2b Ай бұрын
കടബാധ്യതകൾ , രോഗങ്ങൾ , ജോലി, ഭക്ഷണം , വീട് ഒന്നും ഇല്ലാതെ കഷ്ടപെടുന്ന എല്ലാവരെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു . എന്നെയും ഏന്റെ കുടുംബത്തെയും യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏
@RoseMariya-qm7sc
@RoseMariya-qm7sc Ай бұрын
എന്റെ ഈശോയെ എന്റെ അമ്മയുടെ രോഗങ്ങളെല്ലാം സുഖപ്പെടുത്തേണമേ 🙏🏻
@ashinmariya5251
@ashinmariya5251 Ай бұрын
ഈശോയെ അലീന മോൾക്ക് SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മാറ്റി തരണമേ
@sherinsijuparackal5168
@sherinsijuparackal5168 Ай бұрын
എന്റെ ഈശോയെ പള്ളിയിൽ പോകാൻ മടിപിടിച്ചു,പിശാചിന്റെ പിടിയിൽ കഴിയുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു. അവർക്കു പള്ളിയിൽ പോകാനും ദിവ്യബലിയിൽ പങ്കെടുക്കാനും മനസ് തോന്നിക്കേണമേ 🙏
@genotharakan5021
@genotharakan5021 Ай бұрын
🙏🙏
@lishamathew1557
@lishamathew1557 26 күн бұрын
🙏🙏
@user-mm9oh6ft8o
@user-mm9oh6ft8o 3 күн бұрын
🙏🏻🙏🏻ആമീൻ
@saligerald7646
@saligerald7646 Ай бұрын
ഈശോയെ കാത്തുകൊള്ളണമേ. കഠിന ഹൃദയമുള്ള കുടുംബാംഗങ്ങളെ ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏❤️🙏
@keerthanak3076
@keerthanak3076 Ай бұрын
ഈശോയേ പാപങ്ങൾ ക്ഷമിച്ച് നല്ലാരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കണേ✝️✝️✝️🙏🙏🙏🙏❤️❤️❤️✝️✝️✝️
@rubysanu3190
@rubysanu3190 Ай бұрын
യേശുവേ എന്റെ പപ്പായുടെ രോഗവസ്ഥ മാറ്റി തരണമേ....
@JCCreationsVideos
@JCCreationsVideos Ай бұрын
യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ. ഞങ്ങളെ രക്ഷിക്കണമേ. അങ്ങയെ കരുണ ഞങ്ങൾ യാചിക്കുന്നു. അങ്ങയെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു.
@rojijose4982
@rojijose4982 Ай бұрын
Prayers ❤❤❤
@salythomas1670
@salythomas1670 Ай бұрын
@sr.deepthi657
@sr.deepthi657 Ай бұрын
ഈശോയെ പരസ്പരം അകന്ന് കഴിയുന്ന ദമ്പത്തിമാരെയും ഭിന്നിച്ചും കലഹിച്ചും കഴിയുന്ന സഹോദരങ്ങളെയും കുടുംബങ്ങളെയും അനുഗ്രഹിക്കണേ. അവരുടേമേൽ കരുണയായിരിക്കണേ
@josek.t8027
@josek.t8027 Ай бұрын
ആമേൻ
@claretkveli7711
@claretkveli7711 Ай бұрын
ഇന്ന് neet exam എഴുതുന്ന സനിയമോളെയും മറ്റു എല്ലാവരെയും അനുഗ്രഹിക്കണമേ
@mayamobish331
@mayamobish331 Ай бұрын
കർത്താവെ എന്റെ ജീവിതത്തിൽ ദുഃഖം മാത്രം ഉള്ള ജീവിതമാണ് അതിൽ നിന്ന് ഒരു സന്തോഷം ഉള്ള ജീവിതം എനിക്കുവേണം 😭😭😭നല്ല ഒരു ജോലി എനിക്ക് തരണമേ കർത്താവെ 🙏🙏എന്റെ ഭർത്താവിന്റെ അസുഹം മാറ്റാണമേ😭😭അച്ഛൻ എന്റെ കുടുംബംഅതിനുവേണ്ടി പ്രാർത്ഥിക്കണമേ 😭
@soniyajitheshsoniyajithesh6594
@soniyajitheshsoniyajithesh6594 9 күн бұрын
ഈശോയെ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിക്കണമെ 🙏🙏
@SaliThomas-yi8jb
@SaliThomas-yi8jb Ай бұрын
ഇനശോയെ നേഴ്സിംഗ് exam എഴുതി റിസൾട്ടു കാത്തിരിക്കുന്ന മക്കൾക്കു നല്ല വിജയം നൽകണമേ
@shantijose2648
@shantijose2648 Ай бұрын
എന്റെ ഈശോയെ ജിതിൻ ജോസിന് ജെർമനി യിൽ പോകുന്നതിനുള്ള വിസ തടസ്സം മാറ്റി അനുഗ്രഹിക്കട്ണമേ 🙏🙏🙏🙏🙏🙏
@rojijose4982
@rojijose4982 Ай бұрын
Prayers ❤❤❤
@user-ce5vo2oe4w
@user-ce5vo2oe4w Ай бұрын
കർത്താവെ റീസൽടിനായി കാത്തിരിക്കുന്ന മക്കളെ സമർപ്പിക്കുന്നു കർത്താവെ ഞങ്ങൾ അങ്ങിൽ വാശിക്കുന്നു അങ്ങിൽ ഞങ്ങൾ വിശ്വസിക്കുന്നു ആമേൻ
@SheebaJackson-ew2gd
@SheebaJackson-ew2gd Ай бұрын
എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ യേശുവേ. ഞങ്ങളെ തൊഴിൽ മേഖലയിൽ അനുഗ്രഹിക്കണമേ.യേശുവേ നന്ദി.യേശുവേ സ്തോത്രം.
@thresiammageorge5829
@thresiammageorge5829 Ай бұрын
ഈശോയെ ഞങ്ങളോട് കരുണയായിരിക്കണമേ .ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ചു ഞങ്ങൾക്കു അത് സാധിച്ചു തരണമേ. അമ്മേൻ.
@genotharakan5021
@genotharakan5021 Ай бұрын
Amen 🙏🙏
@clarammajoseph3886
@clarammajoseph3886 Ай бұрын
ഈശോയെ എൻ്റെ ശരിരത്തിലെ നീരും വേദനയും തൊട്ടു സുഖപ്പെടുത്തണമെ Joint pain ഉം മുട്ടുവേദനയും സമർപ്പിക്കുന്നു കർത്താവെ സുഖപ്പെടുത്തണമെ ഈശോയെ നന്ദി🙏
@somanswarna
@somanswarna Ай бұрын
🙏🙏🙏
@sinisunil7541
@sinisunil7541 Ай бұрын
എന്റെ ഈശോയെ..... എന്റെ മോനെ സുരക്ഷിതമായി നാട്ടിൽ എത്തിച്ചതിനു ഒരായിരം നന്ദി 🙏🏻അപ്പാ...... കുഞ്ഞിന്റെ ആരോഗ്യം ശെരിയാക്കി അവനെ അനുഗ്ഗ്രഹിക്കണേ 🙏🏻...... ഭക്ഷണം നന്നായി കഴിക്കാൻ കൃപ കൊടുക്കണേ.... ഫോൺ അമിതമായി ഉപയോഗിക്കുന്നത് മാറാൻ അനുഗ്ഗ്രഹിക്കണേ 🙏🏻
@sheejaprasannan3941
@sheejaprasannan3941 Ай бұрын
കർത്താവേ.... എൻ്റേയും മോൻ്റേയും കടങ്ങൾ തീർന്ന് മനസ്സമാധത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ... സാമ്പത്തിക പ്രതിസന്ധി തീർത്തുതരേണമേ.... ആമേൻ🙏🙏🙏❤️❤️❤️
@mayapunalur
@mayapunalur Ай бұрын
എന്റെ ഈശോയെ നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ കുഞ്ഞുങ്ങൾക്കും നല്ല രീതിയിൽ പരീക്ഷ എഴുതുവാൻ ഉള്ള ബുദ്ധിയും ഓർമ്മശക്തിയും കൊടുത്ത അനുഗ്രഹിക്കേണമേ
@user-fe2yn2ni1m
@user-fe2yn2ni1m Ай бұрын
ഇന്ന് neet entrance എഴുതുന്ന എൻ്റെ മകൾക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കാൻ ആമേൻ
@rojijose4982
@rojijose4982 Ай бұрын
Prayers ❤❤❤
@snehasunil2399
@snehasunil2399 Ай бұрын
Amen🙏
@user-kq5lf4we8w
@user-kq5lf4we8w Ай бұрын
Amen🙏
@albybiju9771
@albybiju9771 Ай бұрын
ആമ്മേൻ
@minifrancis7106
@minifrancis7106 Ай бұрын
Amen
@aneeshbalan2556
@aneeshbalan2556 Ай бұрын
ഈശോയെ രോഗവസ്ഥയിൽ കഴിയുന്ന എല്ലാവരോടും കരുണയും കൃപയും തോണേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏😥😥😥😥😥😥😥😥
@maryjoseph8611
@maryjoseph8611 Ай бұрын
കർത്താവേ അങ്ങ് ഞങ്ങളോടൊപ്പം,നടക്കണമേ, കൂടെവസിക്കണമേ...ഞങ്ങളുടെ എല്ലാ സങ്കടങ്ങളും അകറ്റണമേ ആമ്മേൻ 🙏🙏🙏🔥🎊
@sindhumoncy9093
@sindhumoncy9093 Ай бұрын
യേശുവേ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ യേശുവേ കടബാധ്യതകളിൽ എന്നെ ഏറ്റെടുക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏 ആമേൻ 🙏🙏🙏🙏🙏
@somanswarna
@somanswarna Ай бұрын
🙏🙏🙏
@rosevlogs6301
@rosevlogs6301 Ай бұрын
എൻ്റെ ഈശോയെ ധാരാളം ആത്മാർതസുഹൃത്തുക്കളെ തന്ന് ഞങ്ങളെയും മക്കളെയും അനുഗ്രഹിക്കണമെ യേശുനാഥ🙏🙏🙏🙏🙏❤️
@sonisebastian816
@sonisebastian816 Ай бұрын
ഈശോയെ, ഞങ്ങളെ ഓരോരുത്തരെയും, കുടുംബാംഗങ്ങളെയും, കൊച്ചുമക്കളെയും, അയൽക്കാരെയും, ബന്ധുമിത്രാതികളെയും ബന്ധുക്കാരെയും, സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അങ്ങേ കൃപയാൽ ഞങ്ങളെ നിറക്കേണമേ. ആമേൻ 🙏🙏❤️❤️
@user-ce5vo2oe4w
@user-ce5vo2oe4w Ай бұрын
ഈശോയെ റിസൾട്ടിനായി കാത്തിരിക്കുന്ന കുഞ്ഞുങ്ങളെ anugrahickane
@PrabhaPrabha-ni4mg
@PrabhaPrabha-ni4mg Ай бұрын
ഈശോയെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മാറ്റി ഒരു മാനസാന്തര എത്രയും വേഗം ദേവാലയത്തിൽ കടന്നുവന്ന ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുവാനു വേർതിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@bettylal4366
@bettylal4366 Ай бұрын
Amen
@aswinim5452
@aswinim5452 Ай бұрын
Ente bharthavinte pukavaliyum madypanavum dhashym thyroid ennodu cheyuna upadradavum mati tharane
@clarammajoseph3886
@clarammajoseph3886 Ай бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു. ജീവിത പങ്കാളിയെ സമർപ്പിക്കുന്നു എൻ്റെ രോഗങ്ങളിൽ നിന്ന് എന്നെ സൗഖ്യപ്പെടുത്തണമെ🙏🙏🙏🙏
@kunjumolkunjumol6948
@kunjumolkunjumol6948 Ай бұрын
എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@rinukdl5916
@rinukdl5916 Ай бұрын
എന്റെ കർത്താവെ ഞങ്ങളുടെ കടങ്ങൾ മാറ്റി സമാദാനം കിട്ടാൻ കരുണ അകണേ 🙏🙏🙏🙏🙏
@user-nc4gx3ze1e
@user-nc4gx3ze1e Ай бұрын
എന്നെയും എന്റെ കുടുംബത്തെയും എനിക്ക് വേണ്ടപ്പെട്ട എല്ലാവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@sobhanasam3386
@sobhanasam3386 Ай бұрын
യേശുവേ എന്റെ മകന്റെ മദ്യപാനം മാറാൻ അങ്ങയുടെ കരുണയുണ്ടാവണമേ
@shainymathew9239
@shainymathew9239 Ай бұрын
ഈശോയെ ഒരു ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻
@aneeshbalan2556
@aneeshbalan2556 Ай бұрын
ഈശോയെ മക്കളില്ല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏🙏🙏😥😥😥😥😥😥
@user-vi9zb8rn3v
@user-vi9zb8rn3v Ай бұрын
മക്കളെ ദൈവാനുഗ്രഹത്തോടെ നടത്തേണമെ ഭവനത്തെയും വീടിൻ്റെ ഓരേ 1 കോണുകളെയും പീ ശാചിൻ്റെ ചതിയിൽ നിന്ന് കുടുംബത്തെ രക്ഷിക്കേണമേ ആമേൻ
@sheelacleetus2384
@sheelacleetus2384 Ай бұрын
Eyesoye alla cansar rogikaleum samarpikkunu
@eibinniya3831
@eibinniya3831 Ай бұрын
കർത്താവായ ദൈവമേ എസ്എസ്എൽസി റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും അനുഗ്രഹീതമായ ഒരു നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമേ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@user-zj8ss9zu9b
@user-zj8ss9zu9b Ай бұрын
Amen Amen
@aleena5780
@aleena5780 Ай бұрын
എന്റെ കുഞ്ഞിന് ഫുൾ A+ കൊടുത്തു അനുഗ്രഹിക്കണേ ഈശോയെ.... റിസൽടിന് വേണ്ടി ഇരിക്കുന്ന എല്ലാകുഞ്ഞുങ്ങൾക്കും അവരാഗ്രഹിക്കുന്ന റിസൾട്ട്‌ കൊടുക്കണമേ ഈശോയെ....❤️
@sreekuttydileep3408
@sreekuttydileep3408 Ай бұрын
യേശുവേ കാത്തുകൊള്ളണമേ 🙏യേശുവേ അനുഗ്രഹിക്കണമെ 🙏യേശുവേ എന്റെ തെറ്റുകൾ ക്ക് മാപ്പ് നൽകി enne അനുഗ്രഹിക്കേണമേ 🙏
@mercyvarghese8847
@mercyvarghese8847 Ай бұрын
ഈശോയെ ഈ ഭവനത്തെയും ഞങ്ങളുടെ നല്ല തീരുമാനങ്ങളെയും അങ്ങ് ആശിർവദിക്കണമേ അനുഗ്രഹിക്കണമേ, ഞങ്ങൾ ഇന്ന് അനുഭവിക്കുന്ന വേദനയിൽ അങ്ങ് ഇടപെടേണമേ ആമേൻ, ഞങ്ങളെ വഴി നടത്തേണമേ 🙏
@omanasanthosh3460
@omanasanthosh3460 Ай бұрын
എന്റെ മക്കൾക്ക് നല്ലത് വരുത്തേണമേ കർത്താവെ 🙏ഒത്തിരി സങ്കടമുണ്ടെനിക്ക്... ഒറ്റയ്ക്കാണ് കർത്താവെ 🙏ഉരുകി ജീവിക്കുന്നഒരമ്മയാണ്... രക്ഷിക്കണേ 🙏🙏🙏
@manojkannampally3050
@manojkannampally3050 Ай бұрын
Amen🙏🙏🙏❤️❤️❤️
@joslinsabu5499
@joslinsabu5499 Ай бұрын
യേശുവേ ജർമൻ ബി ടു എക്സാം എഴുതിയിരിക്കുന്ന എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏 യേശുവേ മകളെ വിജയിപ്പിക്കേണമേ 🙏🙏
@BinuCD-kf7uw
@BinuCD-kf7uw Ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം ഏറ്റെടുത്ത് സാധിച്ചുതരണമേ ആമേൻ
@SusammaVarghese-vz2mx
@SusammaVarghese-vz2mx Ай бұрын
ഈശോയെ എൻ്റെ കുടുംബത്തെ സഹായിക്കാൻ വേഗം വരേണമേ.ആമേൻ.
@manojkannampally3050
@manojkannampally3050 Ай бұрын
. amen 🙏🙏🙏🙏🙏❤️❤️❤️💙💙💙
@tintujohny3905
@tintujohny3905 Ай бұрын
ഈശോയേ 12 ന്റെ റിസൾട് കാത്തിരിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല വിജയം നൽക്കണമേ
@mereenajoppan1378
@mereenajoppan1378 Ай бұрын
എന്റെ ഈശോയെ എന്റെ ദാമ്പത്തിക കടങ്ങൾ ഇളച്ചു തരേണമേ 🙏🙏🙏
@marykuttyabraham5624
@marykuttyabraham5624 Ай бұрын
കർത്താവേ എന്റെ ദൈവമേ എന്നെ ശതൃക്കളുടെ നടുവിൽ നിന്നു ംരക്ഷിക്കണേ സ്തോത്രം കർത്താവേ
@leemasebastian2954
@leemasebastian2954 Ай бұрын
എൻ്റെ ഈശോയെ എൻ്റെ മകന് അയർലൻഡ് വിസ ശരിയാക്കി തരണമേ.കരുണയായിരികനെ
@josek.t8027
@josek.t8027 Ай бұрын
ദൈവമേ സ്തുതി കർത്താവേ അങ്ങയുടെ തിരു വചനം ശ്രവിച്ചു പ്രാർത്ഥന പൂർവ്വം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ അങ്ങു ആശീർവദിച്ചു അനുഗ്രഹിക്കണമേ സന്തോഷവും കുടുംബ സമാധാനവും നൽകണമേ ആമേൻ
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@genotharakan5021
@genotharakan5021 Ай бұрын
🙏🙏
@sheebajiji8780
@sheebajiji8780 Ай бұрын
ഈശോയെ 10th,12th എക്സാം റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ദൈവാനുഗ്രഹമുള്ള വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@binirajesh18
@binirajesh18 Ай бұрын
ആമേൻ
@pen_and_ink6831
@pen_and_ink6831 Ай бұрын
Amen
@jyothisv.s520
@jyothisv.s520 Ай бұрын
Amen🙏
@filominavd6672
@filominavd6672 22 күн бұрын
ഈശോയെ എൻ്റെ മകൾക്ക് മാനസികമായ ബുദ്ധി മുട്ട് മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏
@swapnamanu6436
@swapnamanu6436 Ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼
@suseelalawrence4248
@suseelalawrence4248 Ай бұрын
ഈശോയെ എൻ്റെ മകൻ്റെ മദ്യപാനം നിർത്തുന്നതിന് സഹായിക്കണമേ ആമേൻ
@jaymole1153
@jaymole1153 Ай бұрын
കർത്താവെ എന്റെ കടബാധ്യത മാറ്റിത്തരേണമേ എന്റെ മക്കളെ സംരെക്ഷിക്കേണമേ ആമേൻ
@user-io2ju5dt5u
@user-io2ju5dt5u Ай бұрын
എെൻ മകളുടെ അമ്മായിയമ്മക്ക് രോഗസൗഖൃം ലഭിക്കണമേ യേശുവേ🙏
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 47 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 8 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 18 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
FRIDAY POWERFULL TALK. Fr.Mathew Vayalamannil CST
47:42
Sanoop Kanjamala
Рет қаралды 367 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 47 МЛН