നിങ്ങൾക്കായി നിങ്ങളുടെ ഭവനത്തിനായി പ്രാർത്ഥിക്കുന്നു!FR.MATHEW VAYALAMANNIL CST FRIDAYRETREAT

  Рет қаралды 422,934

Sanoop Kanjamala

Sanoop Kanjamala

13 күн бұрын

subscribe to this channel / @frmathewvayalamannil
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008 (Only for enquiry & Retreat Booking )
7902441138 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad

Пікірлер: 14 000
@babyjoy7677
@babyjoy7677 11 күн бұрын
ഈശോയെ ഞങ്ങൾക്കായ് നീ തിരഞ്ഞെടുത്തു തന്ന ഈ പുരോഹിതനെ നിൻ്റെ കരങ്ങളിൽ സമർപ്പിക്കുന്നപ്പാ ആയുസ്സും ആരോഗ്യവും കൊടുത്തുനുഗ്രഹിക്കണമെ എല്ലാ ശുശ്രൂഷകളിലും നൂറ് മേനി കൃപകളാൽ നിറയ്ക്കണമെ ആമകൻ്റെ പ്രാർത്ഥനകൾ കേട്ട് ഞങ്ങളെ അനുഗ്രഹിക്കണമെയപ്പാ🌹
@lovelypl3136
@lovelypl3136 8 күн бұрын
ഞങ്ങടെ സ്ഥലം വിറ്റ് പോകാൻ എല്ലാവരുടെ പ്രാർത്ഥനയിലും ഞങ്ങളുടെ കടബാധ്യതമാറാനും ദൈവമേ ഞങ്ങൾ പ്രാർത്ഥിക്കുന്നു❤❤❤
@eaglestar4253
@eaglestar4253 10 күн бұрын
ഈശോയെ എൻ്റെ ഭവനത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് നൽകണമെ നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajinirajeev9159
@sajinirajeev9159 10 күн бұрын
എനിക്ക് കിട്ടാനുള്ള കാശ് ഞാൻ എത്ര ചോദിച്ചിട്ടും തരാനുള്ള ആൾ തരുന്നില്ല ഈശോയെ എന്നെകൊണ്ട് അത് വാങ്ങാൻ സാധിക്കില്ല ഈശോയെ അങ്ങ് ഇടപെട്ട് വാങ്ങി തരണമേ ആമേൻ 🙏🙏🙏
@tomijoseph8064
@tomijoseph8064 11 күн бұрын
എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹🙏✝️
@miniroy6416
@miniroy6416 11 күн бұрын
ഈശോയെ മാത്യു അച്ചനെയുംഈ കൂട്ടായ്മയേയും ശുശ്രൂഷകളിൽ സഹായിക്കുന്നവരേയും പങ്കുകൊളളുന്നവരേയും അങ്ങയുടെ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 😭
@sujajoseph4923
@sujajoseph4923 11 күн бұрын
🙏🙏🙏
@aswinim5452
@aswinim5452 11 күн бұрын
Amen eahoye anugrahikane
@aswinim5452
@aswinim5452 11 күн бұрын
Eshoye
@lincyplackal3629
@lincyplackal3629 11 күн бұрын
Amen 🙏🙏🙏❤️
@RajeevThomasatfamlyy
@RajeevThomasatfamlyy 10 күн бұрын
ഈശോയെ അങ്ങ് എന്നെ സ്നേഹിക്കുന്നത് പോലെ അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ 🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤
@rinuriya1827
@rinuriya1827 8 күн бұрын
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ, രോഗസൗഗ്യം തരേണമേ അപ്പ, ആമേൻ 🙏🙏🙏
@jyothishine1307
@jyothishine1307 11 күн бұрын
ഈശോയെ മദ്യപാനികളായ മക്കളെ സമർപ്പിച്ചു സമർപ്പിച്ച പ്രവർത്തിക്കുന്നു അവരുടെ ദുശീലങ്ങളെല്ലാം പൂർണ്ണമായിട്ടും മാറ്റി കർത്താവ് അനുഗ്രഹിക്കട്ടെ മക്കളായി മാറുവാൻ സഹായിക്കണമേ
@RajeshRajesh-td5qy
@RajeshRajesh-td5qy 11 күн бұрын
Amen
@ushalukose5923
@ushalukose5923 6 күн бұрын
Esoya ante maklude bleding clear aki tharanum
@TessyJohn-gw8kw
@TessyJohn-gw8kw 11 күн бұрын
വിവാഹതടസ്സം, ജോലി, ഭവനം പണിയാനുള്ള തടസ്സം അ'നുഭവിക്കുന്നവരെ സമർപ്പിക്കുന്നു. ഈശോയെ ഇടപെടണമെ .
@user-co4je3cl5n
@user-co4je3cl5n 10 күн бұрын
ഈശോയെ ഈ ലോകത്തിൽ ഒള്ള എല്ലാ മകളയും അനുഗ്രഹിക്കേണമേ 🙏🏻 എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചുകൊടുകേണമേ 🙏🏻
@reethammaashokan5385
@reethammaashokan5385 5 күн бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങളും മാരകരോഗങ്ങളും തീരാവ്യാധികളും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും പീഢകളും സഹനങ്ങളും അങ്ങേ കരങ്ങളിൽ ഭരമേല്പിക്കുന്നു. സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@maryvarghese1013
@maryvarghese1013 11 күн бұрын
കർത്താവെ വീടില്ലാത്തവരെയും വീടിന്റെ പണി പൂർത്തിയാകാത്തവരെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ amen
@elsykoshy8388
@elsykoshy8388 11 күн бұрын
🙏🙏🙏
@jishasoby2909
@jishasoby2909 11 күн бұрын
🕯️🙏🙏🕯️
@geethakochumon4593
@geethakochumon4593 11 күн бұрын
ഈശോയെ എൻ്റെ മകന് വിദേശത്ത് സ്ഥിരമായി ഒരു ജോലി തരണമെ ആമീൻ
@seenabijuakkatayil7390
@seenabijuakkatayil7390 11 күн бұрын
ഒരു ഭവനം തന്നു അനുഗ്രഹിക്കണേ 🙏🙏🙏
@user-gt3dw1mv7h
@user-gt3dw1mv7h 11 күн бұрын
എൻ്റെ അമ്മക്കും ഒരു ചെറിയ വീട് പണിയാൻ സദിക്കണേ.തടസ്സങ്ങള് യേശു നാമത്തിൽ നീങ്ങി പോകട്ടെ.ആമേൻ
@TessyJohn-gw8kw
@TessyJohn-gw8kw 11 күн бұрын
ഈശോയെ മദ്യപാനം മൂലം തകന്നു പോയ, പോകുന്ന എല്ലാ സഹോദരങ്ങളേയും കുടുംബങ്ങളെയും തിരുരക്തത്താൽ കഴുകി വീണ്ടെടുക്കണമേ ....
@bjv197
@bjv197 11 күн бұрын
🙏🏼
@jvjokuttan3967
@jvjokuttan3967 11 күн бұрын
🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@vanisaju2042
@vanisaju2042 11 күн бұрын
Please pray for my husband 😭🙏
@sherinaji8692
@sherinaji8692 10 күн бұрын
ആമേൻ
@beenaprasadanmiya3956
@beenaprasadanmiya3956 9 күн бұрын
ആമേൻ
@user-nn2yh4qd4n
@user-nn2yh4qd4n 10 күн бұрын
രോഗശാന്തിക്കായി പ്രാർത്ഥിക്കുന്ന ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ
@molu3672
@molu3672 8 күн бұрын
ഈശോയെ കടങ്ങൾ എല്ലാം വീട്ടി സമാധാനം ഉള്ളൊരു ജീവിതം തരേണമേ 🙏 യേശുവേ ഇന്നലെ ഫീസ് അടക്കാത്തത് കൊണ്ട് മോന് exam എഴുതാൻ സാധിച്ചില്ല ഈശോയെ.. ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
@aleenathomas1583
@aleenathomas1583 11 күн бұрын
ഈശോയെ എന്റെ മകൾക്കു ഒരു നല്ല സ്വഭാവമുള്ള കാത്തോലിക്കനെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@sheelafrancis232
@sheelafrancis232 10 күн бұрын
Eeshoye njangalude makalkkum yojicha jeevithapankaliye nalki anugrahikkaname Amen
@kochuthresiadavid1830
@kochuthresiadavid1830 5 күн бұрын
മകൾക്ക് എത്ര പ്രായമായി മകൾ നന്നായി പ്രാർത്ഥിക്കുന്ന കുഞ്ഞാണോ? എനിക്കൊരുമകൻ വിവാഹപ്രായമായിട്ടുണ്ട്. 29 വയസ്സ് ബാംഗ്ളൂരിൽ ഒരു നല്ല ഹോസ്പിറ്റലിൽ Nurse ആയി വർക്ക് ചെയ്യുന്നു. താല്പര്യമെങ്കിൽ വീണ്ടും comment Box ൽ കാണാം.
@sindhusuni8550
@sindhusuni8550 11 күн бұрын
ഈശോയേ, അലർജി മൂലം വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ! 😭
@aswinim5452
@aswinim5452 11 күн бұрын
Eshoye enteyum ente aniyante allergy matti tharane nangalude allavarduayum allergy matti tharane
@reenasebastian5222
@reenasebastian5222 9 күн бұрын
കർത്താവേ മക്കളുടെ പരീക്ഷകളുടെ ഉന്നത വിജയത്തെ അനുഗ്രഹിക്കണമേ. ആമ്മേൻ.നന്ദി
@ashajacob7281
@ashajacob7281 8 күн бұрын
എന്റെ ഈശോയെ അന്ന മോൾക്ക്‌ പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിച്ചു നീറ്റ് പരീക്ഷയിൽ ഒരു govt.MBBS സീറ്റ്‌ നൽകി അനുഗ്രഹിക്കണമേ
@jesus_user
@jesus_user 11 күн бұрын
യേശുവേ സംസാര ശേഷി ഇല്ലാത്ത എന്റെ മകളുടെ നാവിന്റെ കെട്ടഴിക്കണമേ. അവളുടെ കൈയ്യടിയും ഫിറ്റ്സും മാറ്റി തരണമേ. യേശുവേ ഞങ്ങളോട് കരുണ തോന്നണമെ
@bindutomy5434
@bindutomy5434 11 күн бұрын
ഈശോയെ കരുണ തോന്നണേ
@sujajoseph4923
@sujajoseph4923 11 күн бұрын
🙏
@lincyplackal3629
@lincyplackal3629 11 күн бұрын
🙏🙏🙏
@susancherian8498
@susancherian8498 5 күн бұрын
കർത്താവേ കരുണ തോന്നേണമ
@lillyjoy4903
@lillyjoy4903 11 күн бұрын
നല്ല ഭരണാധികാരിയെ നൽകി ഇന്ത്യ യെ അനുഗ്രഹിക്കേണമേ ഈശോയേ 🙏🏻
@georgekuttychacko3412
@georgekuttychacko3412 11 күн бұрын
🙏🙏🙏🙏🙏🙏❤❤❤❤
@elsielsi8320
@elsielsi8320 9 күн бұрын
ഈശോയെ നന്ദി നന്ദി ആരാധന സ്തുതി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ ആമ്മേൻ ആമ്മേൻ
@ajishgeorge6272
@ajishgeorge6272 2 сағат бұрын
Thank you Jesus for all the blessings you have showered upon me. I attended this service with a special prayer intention for a job and God had miraculously worked on my life. Got a job offer on the very same day and now I have joined for my job. With utmost humility I thank you Jesus for all the love and protection I experience throughout my life.
@MollyJoseph-jh6wj
@MollyJoseph-jh6wj 11 күн бұрын
ഈശോയെ അടുത്തെ മാസം എക്സാം റിസൾട്ട് വരുന്നൻ കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയo തരണമോ എന്റെ അമ്മയോ എന്റെ ആശ്രായമോ ഈശോയോ നന്ദി......... ദൈവമോ നന്ദി... ദൈവമോ സഹയികണമോ..... ❤❤🙏🙏🙏🙏
@user-jh6jj3qs1k
@user-jh6jj3qs1k 11 күн бұрын
🙏🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏽 കർത്താവെ ജോലിയില്ലാത്ത മക്കളെ സമർപ്പിക്കുന്നു. കരുണയായിരിക്കണേ ദൈവമേ. 🙏🏽🔥🔥🔥🔥🔥🔥🔥🔥🔥🔥🙏🏽
@susandavid2621
@susandavid2621 11 күн бұрын
. thank you ❤🙏🙏
@nethaniaraichelrobin5974
@nethaniaraichelrobin5974 11 күн бұрын
Ame! 🙏🙏
@mariammavarghese5941
@mariammavarghese5941 11 күн бұрын
Amen🙏🙏🙏🙏🙏
@dinyvincent2692
@dinyvincent2692 11 күн бұрын
Amen
@miniks9482
@miniks9482 11 күн бұрын
Amen
@aleenamsaleenams8372
@aleenamsaleenams8372 10 күн бұрын
ഈശോയെ uk യിൽ നിൽക്കുന്ന ഞങ്ങളെ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു.2 മാസമായീ ജോലിഇല്ലാതെ കഷ്ടപെടുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ
@seviyarpv5872
@seviyarpv5872 10 күн бұрын
May God Jesus bring you out of this critical situation...
@jubelmary9422
@jubelmary9422 10 күн бұрын
ഈശോയെ എന്റെ മകനെ ജോലിയിലും വിവാഹത്തിലും അനുഗ്രഹിക്കണേ
@vibesincollage1051
@vibesincollage1051 11 күн бұрын
കർത്താവെ Bank loan മുഴുവനായി എത്രേയും പെട്ടന്ന് അടയ്ച്ചു തീർക്കാൻ സഹായിക്കണമേ
@sheejajames161
@sheejajames161 11 күн бұрын
Amen 😭😭😭😭😭😭
@thresiammachacko646
@thresiammachacko646 11 күн бұрын
ഈശോയെ ഹാർട്ട്‌ സർജറി കഴിഞ്ഞു വെന്റിലേറ്ററിൽ ആയിരിക്കുന്ന പിഞ്ചു കുഞ്ഞിന് പെട്ടന്നുതന്നെ പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻
@divyamolvk6988
@divyamolvk6988 11 күн бұрын
എത്രയും പെട്ടെന്ന് കുഞ്ഞിന് മേൽ ഈശോ പ്രവർത്തിക്കട്ടെ.. ആമേൻ
@elisabethjohn8151
@elisabethjohn8151 11 күн бұрын
കഴിഞ്ഞമാസത്തെ ശമ്പളം ഇനിയും കിട്ടാത്തതിനാൽ വിഷമിക്കുന്ന എല്ലാമക്കളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു
@aswinim5452
@aswinim5452 11 күн бұрын
Eshoye a kunine anugrahikane
@user-wq7zp3ks3i
@user-wq7zp3ks3i 11 күн бұрын
Amen Amen🙏🙏🙏🙏🙏
@user-wq7zp3ks3i
@user-wq7zp3ks3i 11 күн бұрын
🙏🙏
@rajalekshmivl5455
@rajalekshmivl5455 10 күн бұрын
യേശുവേ എന്റെ ആരോഗ്യം മെച്ചപ്പെടേണമേ,,, 🙏
@thankachanjoseph9709
@thankachanjoseph9709 7 күн бұрын
ഈശോയെ എല്ലാ മദ്യത്തിന് അടിമപ്പെട്ട് കഴിയുന്ന എല്ലാ മക്കളേയും വിടുതൽ നൽകി അനുഗ്രഹിക്കണമേ❤
@praminmani1615
@praminmani1615 11 күн бұрын
ജോലി തടസ്സം നേരിടുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു 🙏🙏🙏
@georgekuttychacko3412
@georgekuttychacko3412 11 күн бұрын
@anurenu8076
@anurenu8076 11 күн бұрын
Amen🙏എന്നെയും അനുഗ്രഹിക്കണമേ.... 🙏🙏
@daisygeorge5705
@daisygeorge5705 11 күн бұрын
🙏🙏
@stellahentry4608
@stellahentry4608 11 күн бұрын
🙏🙏🙏
@minisuresh9425
@minisuresh9425 11 күн бұрын
Amen
@lissyae4767
@lissyae4767 11 күн бұрын
ഈശോയെ ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും പൂർണമായും മാറ്റം നൽകി അനുഗ്രഹിക്കേണമേ
@SuniRaju-qb7tz
@SuniRaju-qb7tz 8 күн бұрын
എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരിക്ക് ബോൺ ക്യാൻസർ ആണ്. എന്റെ ഈശോയെ ആ സഹോദരിയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏😔
@lissyjose8899
@lissyjose8899 8 күн бұрын
@sheebasabu3912
@sheebasabu3912 9 күн бұрын
🙏🏻🙏🏻🙏🏻 കുടുംബസമാധാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ മക്കൾക്ക് നല്ല ഭാവി നൽകിയിരിക്കണമേ ഒരു നല്ലൊരു ജോലി നൽകിയിരിക്കുന്നു ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ ഞങ്ങളുടെ കുടുംബത്തിലേക്ക് അങ്ങ് ഓരോ നിമിഷവും നൽകിയിരിക്കുന്ന ഓരോ അനുഗ്രഹത്തിനും നന്ദി പറയുന്നു
@sajicleatus3569
@sajicleatus3569 11 күн бұрын
എന്റെ ഈശോയെ ഇംഗ്ലീഷ് സംസാരിക്കുമ്പോഴുള്ള എന്റെ അറപ്പും, ഭയവും, പേടിയും, ലജ്ജയും, വിറയലും, നാണവും മാറ്റി തന്ന്, ഇംഗ്ലീഷ് നല്ല രീതിയിൽ സംസാരിക്കാൻ എന്നെ അനുഗ്രഹിക്കണമേ എന്റെ പൊന്നു തമ്പുരാനെ. ♥️♥️🌹🙏✝️ ആമ്മേൻ ✝️🙏🌹♥️♥️
@RajeshRajesh-td5qy
@RajeshRajesh-td5qy 11 күн бұрын
Mattai tharanam karthave.
@cherupushpamjerome7323
@cherupushpamjerome7323 11 күн бұрын
F m g exam pass aakan
@amsams-cx3sd
@amsams-cx3sd 9 күн бұрын
Amen 🙏
@user-id1id2tr6t
@user-id1id2tr6t 11 күн бұрын
ഈശോയെ വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു കർത്താവെ അവരെ നേരിട്ടനിഗ്രഹിച്ചാഷിർവതിക്കേണമേ ആമേൻ
@elsykoshy8388
@elsykoshy8388 11 күн бұрын
Amem, amen🙏🙏🙏
@SinimolGeorge
@SinimolGeorge 11 күн бұрын
നല്ല വിവാഹം നൽകി അനുഗ്രഹിക്കും
@soniachacko1071
@soniachacko1071 11 күн бұрын
Amen🙏🙏🙏🙏
@cyrilcyriac50
@cyrilcyriac50 11 күн бұрын
കർത്താവേ കത്തോലിക്കാ സഭക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു. സഭയുടെ മേൽ അങ്ങയുടെ കരുണ വർഷിക്കണമേ
@sarammababukakkanattu3024
@sarammababukakkanattu3024 11 күн бұрын
Amen Amen Amen🙏🙏🙏🙏
@mercyjoseph1396
@mercyjoseph1396 7 күн бұрын
എൻ്റെ ഈശോയേ എൻ്റെ കുടുംബത്തെയും എല്ലാ കുടുംബങ്ങളെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. മക്കളുടെ മേൽ കരുണയായിരിക്കണമെ.🎉🎉❤
@reethammaashokan5385
@reethammaashokan5385 5 күн бұрын
ഈശോയേ സാമ്പത്തിക പ്രതിസന്ധികളും ജോലി ഇല്ലാത്തവരേയും ഭവനമില്ലാത്തവരേയും അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമേ
@bindhurl5453
@bindhurl5453 11 күн бұрын
യേശുവേ ഞങ്ങളുടെ ജീവിതത്തിൽ വന്നു പോയ കടഭാരത്തിൽ നിന്നും പൂർണ്ണ വിടുതൽ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം.🙏🙏
@user-om5bz2ll3q
@user-om5bz2ll3q 11 күн бұрын
ഈശോയെ എന്റെ ചേട്ടന്റെ മദ്യപാനത്തിൽ നിന്ന് വിടുവിക്കണമേ. ഞങ്ങളുടെ കടബാധ്യത തീർക്കുവാൻ പുതുവഴി തുറന്നുതരണമേ. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബജീവിതം തന്നു ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pearlybenny239
@pearlybenny239 11 күн бұрын
എന്റെയും
@manojkannampally3050
@manojkannampally3050 11 күн бұрын
Amen🙏🙏🙏🙏🙏
@nandhunandhu6294
@nandhunandhu6294 10 күн бұрын
Daivame anugrahickane
@nandhunandhu6294
@nandhunandhu6294 10 күн бұрын
Sambathika preshnangal mattitharaname
@SruthySwathy
@SruthySwathy 5 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കണമേ എന്റെ കച്ചവടം നല്ല രീതിയിൽ നടത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഈശ്വ യെ
@shantybiju4706
@shantybiju4706 11 күн бұрын
ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മാത്യു അച്ഛനെയും കൂടെയുള്ളവരെയും ധാരാളമായി അനുഗ്രഹിക്കണമെ ഈശോയെ 🙏
@jipsonjames6362
@jipsonjames6362 11 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@reethammaashokan5385
@reethammaashokan5385 5 күн бұрын
ഈശോയേ മദ്യത്തിന് അടിമയായിരിക്കുന്ന എല്ലാ മക്കളെയും അങ്ങേ കരങ്ങളിൽ ഭരമേല്പിക്കുന്നു. മദ്യത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ.
@vasanthikr945
@vasanthikr945 10 күн бұрын
യേശുവേ എന്റെ മോളുടെജീവിത പങ്കാളി യെ അങ്ങുതന്നെ കാണിച്ചു തരണമേ ❤😊
@BincyJames-tt9dg
@BincyJames-tt9dg 11 күн бұрын
കർത്താവേ എന്റെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ആമീൻ
@user-pj2so8cr7r
@user-pj2so8cr7r 10 күн бұрын
കർത്താവേ ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തരേണമേ
@marysherin3298
@marysherin3298 3 күн бұрын
എൻ്റെ ദൈവമെ എൻ്റെ മക്കൾ പ്രാർത്ഥനയിലും പരസ്പര സ്നേഹത്തിലും വളർന്ന് വരുവാനും ഞങ്ങളുടെ കുടുംബത്തിലെ രോഗവസ്ഥളും മാറ്റി തരണമെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു
@heavenest2023
@heavenest2023 11 күн бұрын
വീടുകളിൽ ഹെൽപ് ലെസ്സായി കഴിയുന്ന വൃദ്ധരായവർക്കും രോഗികൾക്കും നല്ല ശുശ്രൂഷയും സ്നേഹവും ലഭിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ ....
@user-lc5yx3if9n
@user-lc5yx3if9n 11 күн бұрын
എന്റെ യേശുവേ അങ്ങയുടെ കരുണ എന്റെ മേലും എന്റെ ജീവിതപങ്കാളിയുടെമേലും മക്കളുടെ മേലും ചൊരി യണമേ.. ആമേൻ 🙏🙏
@miniabraham6015
@miniabraham6015 8 күн бұрын
കർത്താവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഞങ്ങടെ കടയിൽ നല്ല കച്ചവടം ഉണ്ടാകണമേ
@eaglestar4253
@eaglestar4253 10 күн бұрын
ഈശോയെ നീതുവിന് മാനസാന്തരം ധിക്കാരം അഹങ്കാരം മാറ്റി എളിമ അനുസരണം ബഹുമാനം ദൈവഭയം നൽകണമെ പരിശുദ്ധാത്മാവിനാൽ മകളെ നിറയ്ക്കണമ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-vi8mw2ez3t
@user-vi8mw2ez3t 11 күн бұрын
കർത്താവായ ദൈവമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ അവിടെ ഇടപെടണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ🙏🙏🙏🙏🙏❤️🌹❤️
@silvyjoseph6918
@silvyjoseph6918 11 күн бұрын
എൻറെ മോൻറെ കണ്ണിൻറെ കാഴ്ചക്കുറവ് മാറ്റി തരണമേ ഈശോയെ ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ കേൾക്കണമേ നന്ദി
@meenasojo2932
@meenasojo2932 8 күн бұрын
യേശുവേ എൻ്റെ മകളെ സംരക്ഷിക്കണമേ എൻ്റെ നിയോഗങ്ങൾ സാധിച്ച് തരണമേ
@eaglestar4253
@eaglestar4253 10 күн бұрын
ഈശോയെ പഠിക്കുന്ന കൊച്ചു മക്കൾക്ക് പഠിക്കാൻ കൃപ വിജ്ഞാനം വിശുദ്ധി വിവേകം വിജയം SSLC ക്ക് പഠിക്കുന്ന ഏൻവിൻ ന് A + മകന് നൽകി അനുഗ്രഹിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@miniroy6416
@miniroy6416 11 күн бұрын
ഈശോയെ ചതിയും വഞ്ചനയും മൂലം ദുഃഖിക്കുന്ന മക്കളുടെ മേൽ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 😭
@minivarikamakal1454
@minivarikamakal1454 11 күн бұрын
Dhyvame kaniyaname 🙏🙏
@cyrilcyriac50
@cyrilcyriac50 11 күн бұрын
കർത്താവേ സാമ്പത്തിക ബുദ്ധിമുട്ടിലും കടബാധ്യതയിൽ കഴിയുന്നവരെ സമർപ്പിക്കുന്നു. കർത്താവേ ഇടപെടണമേ 🙏
@sindhyajoby9538
@sindhyajoby9538 11 күн бұрын
Njaggale kadaggal veedane
@sibialias1094
@sibialias1094 11 күн бұрын
🙏🙏🙏
@manjumaniyan1500
@manjumaniyan1500 11 күн бұрын
ആമേൻ 🙏
@shinyvarghese4328
@shinyvarghese4328 11 күн бұрын
Amen 🙏🙏🙏
@bincyanna2145
@bincyanna2145 11 күн бұрын
🙏🙏
@ashajacob2227
@ashajacob2227 9 күн бұрын
കർത്താവെ എന്റെ മകൻ കഴിക്കുന്ന മരുന്നുകൾ അവന്റെ അസുഖത്തിന് ഏറ്റവും ഫലപ്രദമാകണമെ പ്രാത്ഥിക്കണമെദൈവം അനുഗ്രഹമാകണമെ
@TWINAngles-mp9tb
@TWINAngles-mp9tb 7 күн бұрын
ഈശോയെ മാത്യു അച്ഛനെയും കൂട്ടയ്മയിലുള്ള എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@vidhyadevi2370
@vidhyadevi2370 11 күн бұрын
ബ്രെയിൻ ക്യാൻസർ സ്റ്റേജ്3 സർജറി കഴിഞ്ഞു റേഡിയോതെറാപ്പിൽ അന്ന് എന്നെയും എല്ലാ ക്യാൻസർ രോഗിയെയും കാത്തു സൂക്ഷിക്കണമേ ,മറ്റുള്ളവർക്ക് വരാതെയും കാക്കണമേ കർത്താവേ ആമേൻ 🙏🙏🙏🙏🙏🙏🙏
@vinittanayakam8747
@vinittanayakam8747 11 күн бұрын
പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻
@maryvinaya4741
@maryvinaya4741 11 күн бұрын
Amen
@vidhyadevi2370
@vidhyadevi2370 11 күн бұрын
🙏🙏🙏🙏
@AnnaJoseph-hc3fx
@AnnaJoseph-hc3fx 11 күн бұрын
Amen
@lincyplackal3629
@lincyplackal3629 11 күн бұрын
Nothing is impossible for God.🙏🙏🙏
@crazyaldrin5844
@crazyaldrin5844 11 күн бұрын
വ്ർദ്ധരായ മാതാപിതാക്കളെ സ്നേഹത്തോടെയും കരുതലോടെയും നോക്കാൻ എല്ലാ മക്കളെയും നാഥാ അങ്ങു അനുഗ്രഹിക്കണേ
@dennymvmeloorputhusseryvar3102
@dennymvmeloorputhusseryvar3102 11 күн бұрын
എന്താണ് എഴുദ്ധിയാദ്?
@MercyJoshy-vx3zg
@MercyJoshy-vx3zg 10 күн бұрын
എൻ്റെ യേശു വേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു നല്ല വഴി തുറക്കാൻ സഹയിക്ക് മക്കൾ ക്ക് നല്ല ഭാവി ഒരുക്കാൻ അനുഗൃഹിക്ക് എൻ്റെ യേശുവേ ആമേൻ
@sijinjustin
@sijinjustin 11 күн бұрын
ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടു ക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു നാഥാ അവരുടെ ആവശ്യങ്ങളിൽ അങ്ങ് താങ്ങായിരിക്കണമേ 🙏🏻
@binirajesh18
@binirajesh18 11 күн бұрын
എന്റെ യേശു അപ്പാ മകളുടെ വിവാഹത്തെ സമർപ്പിക്കുന്നു അനുഗ്രഹമാക്കേണമേ കരുണ ആയിരിക്കണമേ ആമേൻ ഹാലേലുയ്യാ
@praseethasreeni79
@praseethasreeni79 10 күн бұрын
യേശുവേ,, നീ കാത്തുകൊള്ളണമേ 🙏🙏ആമ്മേൻ 🙏🙏🙏🙏ന്റെ family. ന്റെ full prblms ഇതാ നിന്റെ മുന്നിൽ അർപ്പിക്കുന്നു... 🙏🙏🙏
@user-ku7ob9yb6b
@user-ku7ob9yb6b 11 күн бұрын
ഈശോയെ ന്തങ്ങളുടെ മക്കൾ ദൈവഭയത്തിലും, ദൈവസ്നേഹത്തിലും, പ്രാർത്ഥനയിലും, വിശുദ്ധിയിലും, വളർന്നുവരുവാനും, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാനുള്ള ബുദ്ധിശക്തിയും, ഓർമ്മശക്തിയും, വിവേകവും കൊടുത്ത് പരീക്ഷയ്ക്ക് നല്ല മാർക്കോടെ പാസ്സാകാൻ അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമ്മേൻ
@minipaul4628
@minipaul4628 11 күн бұрын
ഈശോയെ എൻ്റെ ഭവനത്തിൻ്റെ പണി ആരംഭിച്ചു തടസ്സമൊന്നുമില്ലാതെ എത്രയും പെട്ടെന്ന് പണി തീരുന്നതിനുവേണ്ടി അങ്ങയോട് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. സാമ്പത്തിക പ്രതി സദ്ധിയിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമെ ആമേൻ❤❤❤
@marykuttydominicmary766
@marykuttydominicmary766 10 күн бұрын
ഈശോയെ എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു. പാപികളായ ഞങ്ങളെ അനുഗ്രഹിക്കേണമേ.
@indiradevadas5812
@indiradevadas5812 9 күн бұрын
കർത്താവെ എന്റെ കുടുംബത്തിലെ കടബാധ്യത മാറ്റിത്തരേണമേ എന്റെ മോന്റെ രോഗങ്ങൾ മാറ്റിത്തരേണമേ എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം തരേണമേ
@Quee-n67_
@Quee-n67_ 11 күн бұрын
എന്റെ ഈശോയെ, റിസൾട്ടിനായി കാത്തു നിൽക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം ലഭിക്കണമേ.....ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@antonybiju6688
@antonybiju6688 11 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@antonybiju6688
@antonybiju6688 11 күн бұрын
🤍🙏🏻ഈശോയെ
@Quee-n67_
@Quee-n67_ 11 күн бұрын
​@@antonybiju6688🙏🏻
@shinyshaji7022
@shinyshaji7022 11 күн бұрын
Njangalum
@christinamercy725
@christinamercy725 11 күн бұрын
വിവാഹ പ്രായമായിരിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു
@VidyaBiju-du4xd
@VidyaBiju-du4xd 7 күн бұрын
യേശുവേ അങ്ങയുടെ ഭവനത്തെ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ ജിവിത പങ്കാളിയെ അനുഗ്രഹിക്കണമേ എന്നെയും അനുഗ്രഹിക്ക ണമേനേഴ്സിംഗ് എക്സാം എഴുതിം യിരിക്കുന്ന മോൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ OET പഠിക്കാൻ പോകുന്ന മകളെ അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ❤❤❤❤❤❤
@alijasaji
@alijasaji 10 күн бұрын
കർത്താവെ രോഗവസ്ഥയിലായ എന്നെ സുഖപെടുത്താണമേ 🙏🙏
@sophishaju4166
@sophishaju4166 11 күн бұрын
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ, തെറ്റായ സ്നേഹ ബന്ധത്തിൽ കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ കൊടുക്കണേ 🙏🏼
@user-rd5en3tr5l
@user-rd5en3tr5l 11 күн бұрын
🙏🏻 23:09
@sijijoseph9418
@sijijoseph9418 11 күн бұрын
എന്റെ മകൻറ ബിസിനസ് വിജയകരമായി നടക്കുവാൻ കരുണ യുണ്ടാകേണമേ ആമേൻ🙏🙏🙏🙏
@minimolpeter3600
@minimolpeter3600 11 күн бұрын
എൻ്റെ ഈശോയേ എൻ്റെ മോളുടെ അലർജി രോഗത്തിന് നിന്ന് സൗഖ്യം കൊടുത്ത് അനുഗഹിക്കണമേ🙏🙏
@bindutomy5434
@bindutomy5434 11 күн бұрын
ഈശോയെ എന്റെ മോളുടെയും അലർജി മാറ്റിതരണേ
@user-du4ej2fj2k
@user-du4ej2fj2k 10 күн бұрын
ഈശോയേ ഞങ്ങളുടെ കുടുംബത്തിലുള്ളവരെ ആത്മീയമായി ഉയർത്തണമെ. മക്കളെ ഭൗതികമായും കാത്തു കൊള്ളണമെ
@susancherian8498
@susancherian8498 5 күн бұрын
എന്റെ കർത്താവേ കൈപിടിച്ചു നടത്തേണമേ.... സഹായിക്കേണമേ.. അനുഗ്രഹം നൽകേണമേ.
@prameelanoel2529
@prameelanoel2529 11 күн бұрын
യേശു നാഥാ ഈ പ്രാർത്ഥനയിലായിരിക്കുന്ന എല്ലാവരുടേയും നിയോഗങ്ങളെ അവിടുന്നു സ്വീകരിച്ചനുഗ്രഹിക്കണമേ🙏🙏🙏🙏
@snihithaitsthomas7561
@snihithaitsthomas7561 11 күн бұрын
ഈശോയെ കടബാധ്യത കൊണ്ട് നിറഞ്ഞു നിൽക്കുന്ന njagale അതിൽ നിന്ന് മോചിപ്പിക്കണമേ ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു. ഒരു കുഞ്ഞിന് കാത്തിരിക്കുന്ന njagale അനുഗ്രഹിക്കണമേ ഒരുകുഴപ്പം കൂടാതെ കുഞ്ഞിനെ തരണേ.
@snihithaitsthomas7561
@snihithaitsthomas7561 11 күн бұрын
രോഗം കാരണം കഷ്ടപ്പെടുന്ന ഞ്ങളെ തോടന്നെ
@abhilashmohan9564
@abhilashmohan9564 11 күн бұрын
യേശുവേ ഇന്ന് ഒരു മണിക്കൂർ പ്രാർത്ഥന വലിയ അനുഗ്രഹം തന്നെ ആണ് ദൈവം ഞങ്ങളെ സാക്ഷ്യം ആക്കി ഞങ്ങളെ അനുഗ്രഹിക്കും വലിയ വിശ്വാസം തന്ന ദൈവമാണ് യേശു നാഥൻ 🙏🙏🙏🙏🙏🙏🙏🛐🛐🛐🛐അച്ഛനും ടീ അംഗങ്ങൾക്കും ഒരുപാട് നന്ദി നമസ്കാരം
@sujajoseph4923
@sujajoseph4923 11 күн бұрын
🙏
@user-uj9tj7qk9t
@user-uj9tj7qk9t 7 күн бұрын
കർത്താവെ എന്റെ മക്കളുടെ ജീവിതത്തിൽ ഇടപെടണമേ Amen
@user-ex9qz8vr2l
@user-ex9qz8vr2l 4 күн бұрын
എൻ്റെ യേശുവേ എൻ്റെ കടം മാറ്റി തരണേ ❤❤🙏🙏🙏♥️♥️💕💕💕
@sulajaaniyan1853
@sulajaaniyan1853 11 күн бұрын
ഇനിയുള്ള പരീക്ഷയിലും വൻവിജയം ലഭിക്കുവാൻ ഈശോയെ അങ്ങ് ഞങ്ങൾക്ക് വേണ്ടി അനുഗ്രഹിക്കണമേ
@priyaelizabethcherian5177
@priyaelizabethcherian5177 11 күн бұрын
ഈശോയെ വിവാഹതടസ്സം നേരിടുന്ന എല്ലാവരും അനുഗ്രഹിക്കണമേ. ഈശോയെ ജോലി ഇല്ലാത്ത എല്ലാവർക്കും നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരും വിജയിപ്പിക്കണമേ ഈശോയെ. പലവിധ രോഗാവസ്ഥയിൽ വേദനിക്കുന്ന എല്ലാവരയും സുഖപ്പെടുത്തണമേ ഈശോയെ
@bjv197
@bjv197 11 күн бұрын
🙏🏼
@anilajose8569
@anilajose8569 11 күн бұрын
Sd J;xa
@MiniShibu-uo9kq
@MiniShibu-uo9kq 11 күн бұрын
എന്റെ മക്കൾക്ക് ഒരു ജോലി ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@radhasugumaran4992
@radhasugumaran4992 11 күн бұрын
അച്ഛാ അച്ഛന്റെ നിയോഗം പ്രാത്ഥനയിൽ എന്നെയും എന്റെകുടുംബ ത്തെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം എന്നു വിനീത മായി അപേഷിക്കുന്നു ദൈവം എന്റെ കടബാ ധി ത യിൽ നിന്ന് എന്നെ രേഷ്യ ക്കാനും രോഗം സൗഖ്യം തന്നും വീട് ഇല്യായാ മാ യിൽ നിന്ന് എന്നെ അനുഗ്രഹിക്കണം കണ്ണീരോടെ പ്രാർത്ഥിക്കുന്നു അച്ഛാ ദൈവം കരം കൂടെ ഉണ്ട് ഇല്യങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാവില്യ ദൈവം കൂടെ ഉള്ളതുകൊണ്ട ഇന്ന് ജീവിക്കുന്നത് ദൈവം ത്തോട് ഒരായിരം നന്ദി പറയുന്നു അച്ഛന്റെ പ്രാർത്ഥന ക്ക്‌ ഒരായിരം നന്ദി പറയുന്നു ദൈവം ത്തിന്റെ അനുഗ്രഹം നെൻ മാ ക്കായി പ്രാർത്ഥിക്കുന്നു
@sundeepmathew3840
@sundeepmathew3840 11 күн бұрын
Each and everyone be blessed
@marybenny-qk5ci
@marybenny-qk5ci 7 күн бұрын
ഈശോയെ മക്കളെ അനുഗ്രഹിക്കണമേ. ജോലിയാൽ ക്കണമേ. തന്ന നന്മകൾക്ക് നന്ദിപറയുന്നു.
@ushapanicker9767
@ushapanicker9767 7 күн бұрын
കർത്താവേ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏❤️❤️❤️
@rosemerin5127
@rosemerin5127 11 күн бұрын
കർത്താവെ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു
@user-jx3sc6vd6f
@user-jx3sc6vd6f 11 күн бұрын
We Jeevan Dhara Ashram may able to complete our prayer hall soon. God may help us with financial help.from Odisha. Rourkela.
@user-jx3sc6vd6f
@user-jx3sc6vd6f 11 күн бұрын
Ok
@annammapeter80
@annammapeter80 9 күн бұрын
ഈശോയെ പലവിധ രോഗങ്ങൾ മൂലം വിഷമിക്കുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കാം ആമേൻ
@sheebajoseph1232
@sheebajoseph1232 10 күн бұрын
യേശുവേ കുടുംബസമാധാനവും രോഗസൗഖ്യവും മന:സമാധാനവും നൽകേണമേ😢😢😢
@reenamarokhi3799
@reenamarokhi3799 11 күн бұрын
യേശുവേ, വിവാഹപ്രായം എത്തിയും കഴിഞ്ഞും നിൽക്കുന്ന എല്ലാ യുവജനങ്ങൾക്ക് വിശ്വാസത്തിനു യോജിച്ച പങ്കാളികളെ നൽകി അനുഗ്രഹിക്കണമേ
@vinnyroldant5521
@vinnyroldant5521 11 күн бұрын
Amen
@ponnachank5149
@ponnachank5149 11 күн бұрын
Amen
@annammajoseph18
@annammajoseph18 10 күн бұрын
എന്റെ ഈശോയെ എന്റെ മോന്റെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ എല്ലാ കാര്യങ്ങളും അങ്ങ് നിയന്ത്രി ക്കേണമേ
@sinijaison2783
@sinijaison2783 6 күн бұрын
എന്റെ മകന്റെ ജീവിതത്തിലും അങ്ങ് ഇടപെടണേ.... അങ്ങയുടെ നല്ല മകനാക്കി മാറ്റണേ.
@mattancherrykurishintenove3714
@mattancherrykurishintenove3714 7 күн бұрын
ഈശോയെ എക്സാം റിസൾട്ട്‌ വെയിറ്റ് ചെയ്യുന്ന എല്ലാവരെയും ഒരുപാടു ഒരുപാടു സന്തോഷിപ്പികേണമേ 🙏🙏
@Princyp-dm7zc
@Princyp-dm7zc 9 күн бұрын
പിരീക്ഷ റിസൾട്ടിനായി പ്രാർത്ഥിക്കുന്ന എല്ലാ മകളെയും അനുഗ്രഹിക്കണമേ എന്റെ മകനും നേഴ്സിങ്ങ് ഒരു Sa Ply ഇല്ലാതേ പാസ്സാക്കണമേ അമ്മ മാതാർ🙏🙏🙏🙏🤲🤲🤲🤲
@lillyjoy4903
@lillyjoy4903 11 күн бұрын
ഈശോയേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏🏻അങ്ങയുടെ വിലയേറിയ തിരുരക്തത്താൽ കഴുകി സൗഖ്യo നൽകേണമേ 🙏🏻
@keerthijacob6788
@keerthijacob6788 11 күн бұрын
അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ കരം ഇപ്പോൾ അനുഗ്രഹമാക്കിത്തീർക്കണമേ ഈശോയെ ♥️♥️♥️ പരിശുദ്ധത്മാവേ കൂടെ ആയിരിക്കണമേ ♥️♥️♥️🙏🏻🙏🏻🙏🏻
@aneesejacob8552
@aneesejacob8552 2 сағат бұрын
Yesuve jessye sakthipeduthename jessye parisudhathma abhishekam kondu nirakename.amen amen yesuve jessyodu karunayayirikename amen
@minisunny3264
@minisunny3264 9 күн бұрын
എൻ്റെ ഈശോയേ ഒരു വീടിനായി കാത്തിരിക്കുന്ന എല്ലാ മക്കളേയും അഗ്രഹിക്കണെ
@archanabs8246
@archanabs8246 11 күн бұрын
എൻെറ ഈശോയെ 🙏🏼🙏🏼എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🕯️🙏🏼ഈ മാസം തന്നെ പോസിറ്റീവ് റിസൾട്ട്‌ കിട്ടണമേ 🙏🏼ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ നാഥാ 🙏🏼🙏🏼🕯️🕯️ഈ വചനത്തിൽ ഞാൻ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു🙏🏼🙏🏼🙏🏼🙏🏼🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@reenamarokhi3799
@reenamarokhi3799 11 күн бұрын
അനുഗ്രഹിക്കട്ടെ
@archanabs8246
@archanabs8246 11 күн бұрын
​@@reenamarokhi3799 ആമേൻ 🙏🏼🙏🏼
DAILY BLESSING 2024 MAY 08/FR.MATHEW VAYALAMANNIL CST
10:31
Sanoop Kanjamala
Рет қаралды 237 М.
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 21 МЛН
小路飞第二集:小路飞很听话#海贼王  #路飞
00:48
路飞与唐舞桐
Рет қаралды 9 МЛН
Glow Stick Secret 😱 #shorts
00:37
Mr DegrEE
Рет қаралды 21 МЛН