No video

ദൈവം മുകളിലുണ്ടെങ്കിൽ കപ്പ് കിട്ടുമെന്ന് പറഞ്ഞില്ലേ..; തൃശ്ശൂരിൽ അർജന്റീനയ്ക്കായി 'ദം പൊട്ടി'

  Рет қаралды 758,094

Mathrubhumi News

Mathrubhumi News

Күн бұрын

ദൈവം മുകളിലുണ്ടെങ്കിൽ കപ്പ് കിട്ടുമെന്ന് പറഞ്ഞില്ലേ..; അർജന്റീന ഫൈനലിൽ ജയിച്ചാൽ ആയിരം ബിരിയാണി കൊടുക്കുമെന്ന് ബെറ്റ് വെച്ച തൃശ്ശൂരിലെ ഹോട്ടലുടമ വാക്ക് പാലിച്ചു. പക്ഷെ ചെറിയൊരു വ്യത്യാസം, ആയിരമല്ല, അൺലിമിറ്റഡാണ് ബിരിയാണി
#FIFAWorldCup #QatarWorldCup #Thrissur #ArgentinaFan #Biriyani #Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 725
@KRISHNAPRIYA_SINGER_OFFICIAL
@KRISHNAPRIYA_SINGER_OFFICIAL Жыл бұрын
അല്ല പിന്നെ.ഷിബു ചേട്ടന് ഒരായിരം നന്മകൾ ഉണ്ടാകട്ടെ🇦🇷🇦🇷👍🏻👍🏻💪♥️🙏
@rolex6987
@rolex6987 Жыл бұрын
Thanikum biriyani vende
@souravajay9065
@souravajay9065 Жыл бұрын
🇦🇷👍
@sandeepplazhy4368
@sandeepplazhy4368 Жыл бұрын
Spr
@cyrilpa9384
@cyrilpa9384 Жыл бұрын
കേരളത്തിൻ്റ ദാരിദ്യം ക്യൂ യിൽ നിഴലിച്ചു
@roshnaroshii2626
@roshnaroshii2626 Жыл бұрын
@@cyrilpa9384 കുന്തം... അതൊക്കെ ഒരു സന്തോഷം.. എന്താ ഇങ്ങനെ.. അത്രക്ക് ദാരിദ്ര്യം ഉണ്ടാകാൻ ഇത് കേരളം ആണ്... ഒരാൾ പട്ടിണിയാണേൽ അയൽക്കാരെങ്കിലും അറിയും... സഹായിക്കും... കഷ്ടം
@arathysuresh7126
@arathysuresh7126 Жыл бұрын
1000 ബിരിയാണിക്ക് പകരം 1500 ബിരിയാണി കൊടുത്ത ചേട്ടന് ബിഗ് സല്യൂട്ട് 😊😊😊😊😊😊😊😊🙏🙏🙏🙏🙏🙏🙏
@fuck_the_damn_world
@fuck_the_damn_world Жыл бұрын
ചുളുവിൽ ഒരു പ്രൊമോഷൻ 😂
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
😍
@sreekeshmohanan9728
@sreekeshmohanan9728 Жыл бұрын
@@fuck_the_damn_world enkil ellavarum ithupole promotion nadathi kaanikkatte alle
@ank7423
@ank7423 Жыл бұрын
മണ്ണാങ്കട്ട
@lonely527
@lonely527 Жыл бұрын
@@fuck_the_damn_world നിന്റെ ടീം കപ്പ് അടിച്ചാൽ അത് നേരെയുള്ള പ്രമോഷൻ. എന്തോന്നടെ 😂😂😂
@salvanasalvu7622
@salvanasalvu7622 Жыл бұрын
ഞാനും ഒരു അർജന്റീന ഫാൻ ആണ്... ബിരിയാണി തിന്നില്ലെങ്കിലും വയറു നിറച്ച് കഴിച്ച പ്രതീതിയാണ് ഇത് കണ്ടപ്പോ തന്നെ 🥰🥰....ഷിബു ചേട്ടന് അഭിനന്ദനങ്ങൾ... പാവങ്ങളെ പ്രതേകിച്ചു പരിഗണിക്കണേ ചേട്ടാ...വിജയാഘോഷത്തിലുപരി ഇതൊരു നല്ല ചാരിറ്റി ആയി മാറട്ടെ... 💐👍
@appusappus229
@appusappus229 Жыл бұрын
അർഹതയുള്ള കളിക്കാരനാണ് മെസ്സി,ഈ കപ്പ്‌ മെസ്സിക്ക് ദൈവം കാത്തുവെച്ചിരുന്നതാണ് അന്ന് ദൈവത്തിന്റെ കയ്യൊപ്പ് പതിപ്പിച്ചെങ്കിൽ. ഇന്നലെ ദൈവം നേരിട്ട് കൊടുത്തതാണ് ആ സുവർണ ബോളും, കിരീടവും ഖത്തർ കിരീടം ചൂടിയ സുൽത്താൻ 🤗
@smilvibe7569
@smilvibe7569 Жыл бұрын
ഇതൊക്കെ ഒരു memories തന്നെ എല്ലാർക്കും.. ❣️❣️❣️ ഇന്നത്തെ ഈ നിമിഷം വല്ലാത്തൊരു അനുഭവം തന്നെ....
@uvairanvk6998
@uvairanvk6998 Жыл бұрын
അതെ 36 കൊല്ലം കഴിഞ്ഞു കിട്ടണതല്ലേ ഈ കപ്പും മെമ്മോറി ആവും
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
Yes
@sreeharisr5267
@sreeharisr5267 Жыл бұрын
@@uvairanvk6998 കരച്ചിൽ തീരാറായില്ലേ
@uvairanvk6998
@uvairanvk6998 Жыл бұрын
@@sreeharisr5267 നമ്മൾ കരയണ്ട കാര്യമില്ല ഇല്ല ബ്രോ നമ്മൾ ഒരുപാട് എടുത്തതാ കപ്പ് 😁
@smilvibe7569
@smilvibe7569 Жыл бұрын
@@sreeharisr5267 ആരാ കരഞ്ഞേ 💫
@unnimanjeri2634
@unnimanjeri2634 Жыл бұрын
തിരിച്ചുവരവിനെക്കാൾ മനോഹരമായ ഒരു കവിതയില്ല. പരിഹസിച്ചവരുടെ മേൽ നേടുന്ന വിജയത്തേക്കാൾ വലിയ പ്രതികാരവുമില്ല..I love this team and this man .vamos argentina 🇦🇷🇦🇷
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
Yes
@skj1046
@skj1046 Жыл бұрын
39കിലോമീറ്റർ സൈക്കിൾ ചവിട്ടി ബിരിയാണി തിന്നാൻ വന്ന അറുമുഖൻ ചേട്ടൻ ആണ് ഇന്നത്തെ ഹീറോ 🤣🤣🤣🤣🤣🤣🤣
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
പറഞ്ഞ വാക്ക് പാലിച്ചു അതാണ് ആണത്തം 👍.അര്ജന്റീന ഫുട്ബോൾ ക്ലബ് കേരളത്തിന്‌ പ്രതേക നന്ദി അറിയിച്ച സാഹചര്യത്തിൽ ഇ ബിരിയാണിക്ക് ഇരട്ടി രുചി 😍😍
@babupa7633
@babupa7633 Жыл бұрын
ഈ വാർത്ത ലോകം മുഴുവൻ അറിയണം.. 🙏🙏🙏🙏
@A_n_o_o_p
@A_n_o_o_p Жыл бұрын
എന്തിന് 😂😂😂
@cinemaphile4674
@cinemaphile4674 Жыл бұрын
@@A_n_o_o_p 😂
@indian1823
@indian1823 Жыл бұрын
@@A_n_o_o_p 😄
@NZTH13
@NZTH13 Жыл бұрын
ഓസിന്‌ കിട്ടുന്നത്‌ തിന്നാൻ മണിക്കൂറുകൾ ക്യൂ നിക്കുന്ന ഊളകൾ ഉള്ള ഈ ദരിദ്ര നാടിനെ കാണിച്ച്‌ ഫണ്ട്‌ തട്ടാൻ ആണോ??
@greenplanet9142
@greenplanet9142 Жыл бұрын
@@A_n_o_o_p 🤣🤣🤣
@shr1293
@shr1293 Жыл бұрын
കർണ്ണൻ ,നെപ്പോളിയൻ, ഭഗത് സിംഗ്, എംബാപ്പെ , ഇവർ നാലു പേരുമാണ് എന്റെ ഹീറോസ്.... കാരണം ഇവർ നാലു പേരും പൊരുതി തോറ്റു പോയ വരാണ്👍👍👍👍💪💪💪💪
@SoloGamer444x
@SoloGamer444x Жыл бұрын
Mbappe sammathichu koduthe patoo . second halfil winner ayi
@renjithbose654
@renjithbose654 Жыл бұрын
Haha 2014 il anu Ith crct ayath . Mbabe already oru worldcup eduthit ulla alàn . So Ith ayalk suit akila . Aya Al anu messi ayal ath nedukayum cheythu
@Thankan6969
@Thankan6969 Жыл бұрын
@@renjithbose654 correct😍
@nishasanthosh1530
@nishasanthosh1530 Жыл бұрын
സത്യം
@nishasanthosh1530
@nishasanthosh1530 Жыл бұрын
@@SoloGamer444x അതേ...
@suhaibwandoor9827
@suhaibwandoor9827 Жыл бұрын
മനുഷ്യന്റെ വികാരം ആയിരുന്നു ഞാനും പക്ഷേ എന്റെ കയ്യിൽ കാശില്ലാതെ ആയിപ്പോയി പിന്നെ ഇദ്ദേഹം ചെയ്യുന്ന പ്രവർത്തി ഭക്ഷണം നൽകുന്ന പ്രവർത്തിയാണ് അത് ഏറ്റവും അനുഗ്രഹമുള്ള ഒരു കാര്യമാണ് അന്നദാനം വിളമ്പുക അതിദേഹത്തിന്റെ കുടുംബത്തിന് ദൈവത്തിന്റെ തുണ ഉണ്ടായിരിക്കും വാക്കും വിശ്വാസവും നിലനിർത്തുക എന്നതല്ല മാത്രം അദ്ദേഹത്തിന്റെ കയ്യിലുള്ള കാശുകൊണ്ട് അന്നദാനം ചെയ്യുക എന്നാണ് ദൈവത്തിന്റെ വിധി അതി നിറവേറ്റി അതാണ് അയാളുടെ ലക്ഷ്യം👍👍👍👍
@abhilashraj2000
@abhilashraj2000 Жыл бұрын
ഒരു സാധു മനുഷ്യൻ കളിയോടുള്ള ആവേശത്തിൽ ഒരു സൗജന്യം നൽകുന്നു. ഫ്രീ എന്ന് കേൾക്കുമ്പോ ചാടിക്കേറി വരിയിൽ നിൽക്കാൻ എന്തൊരു ആവേശമാണ് എല്ലാവര്ക്കും. അയാളുടെ നല്ലമനസ്സിനെ മാനിച്ചു വരിയിൽ നിൽക്കുന്ന കഴിവുള്ള കുറച്ചുപേരെങ്കിലും ഒരു ചെറിയ തുക അയാൾക്കും ഒരു പാരിതോഷികം എന്ന രീതിയിൽ നൽകിയാൽ മതിയാരുന്നു
@anandhuhari8721
@anandhuhari8721 Жыл бұрын
🇦🇷💥. വരുന്ന എല്ലാർക്കും കൊടുക്കണം എന്നാണ് എന്റെ ഒരു ഇത്...
@entertainmentmedia2.071
@entertainmentmedia2.071 Жыл бұрын
പിന്നെ ആ ഇത് ഉണ്ടാവില്ല 😂
@rayanzubair6451
@rayanzubair6451 Жыл бұрын
Eathu?
@najyadnan398
@najyadnan398 Жыл бұрын
@വെയിൽ 🌞 aarthi mooth branthayi janangalk..😅😅
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
👍
@cinemaphile4674
@cinemaphile4674 Жыл бұрын
Nii sponsor
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES Жыл бұрын
കൊടുത്തവരും തിന്നവരും ഹാപ്പി😂 ഇത് ഞാനും ഒരു ചെറിയ ചിരിയോടെയാണ് കണ്ടത്👍
@saleemv231
@saleemv231 Жыл бұрын
അല്ലാഹു ഷിബു ചേട്ടനും കുടുംബത്തിന് ഹൃദയത്തിന് ശാന്തിയും സമാധാനവും രണ്ട് ലോകത്തും നൽകട്ടെ! വാക്ക് പാലിച്ചതിന് അഭിനന്ദനങ്ങൾ
@noufalnoufal371
@noufalnoufal371 Жыл бұрын
എന്ത് മൈരിന്, ഇത് കൊടുക്കുന്നത് അനാഥാലയത്തിലേക്കോ അന്തേ വാസികൾക്കോ ആയിരുന്നു എൻകിൽ ഓക്കേ, വല്ലവരും കളിച്ചു കപ്പ് നേടിയതിന് ഇത്തരം തോന്നിവാസം കാണിക്കുന്നവർക്ക് ലഭിക്കാനുള്ളതല്ല ദൈവാനുഗ്രഹം ദൈവകോപം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@pachu11
@pachu11 Жыл бұрын
Do shibu chettan gets. 72 big booby hoories and 300 kundans upstairs??
@Marcos12385
@Marcos12385 Жыл бұрын
അർജന്റീനയിൽ അവിടുത്തെ ആളുകൾ പോലും ഇങ്ങനെ ഒരു വിജയാഘോഷം നടത്തിയിട്ടുണ്ടാവില്ല 😂
@syamkumar5568
@syamkumar5568 Жыл бұрын
ആഘോഷം മൂത്ത് കൊച്ചിയിൽ പോലീസ് കരെ വരെ പിടിച്ചു പഞ്ഞിക്ക് ഇട്ടു ഇന്ത്യക്ക് ജയിക്കാൻ പറ്റിയ ഫുട്ബോൾ ടീം ഇല്ലാത്തത് നന്നായി
@pedo-momo.slayer
@pedo-momo.slayer Жыл бұрын
Uva. Athu nee news kanathonda.
@MJEZ-ic8ou
@MJEZ-ic8ou Жыл бұрын
അവിടുള്ളവർ മലയാളികളല്ല.... They are normal 😄
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
💪💪💪💪
@abymathew2750
@abymathew2750 Жыл бұрын
@@syamkumar5568 ഇന്ത്യക്ക് ഒരു world കപ്പ്‌ team ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു, നമുക്കെല്ലാവർക്കും 2nd option ആണ് മറ്റു രാജ്യങ്ങൾ
@kuriangeorge3374
@kuriangeorge3374 Жыл бұрын
വെറുതെ കൊടുക്കുന്നു കേട്ടാൽ ബിരിയാണി തിന്നാത്തവരും കഴിക്കും.. പരസ്യം കിട്ടും.. എന്നും ആളുകൾ വരട്ടെ.. നല്ല ബിസിനെസ്സ് ഒക്കെ ഉണ്ടടാവട്ടെ.. നന്മ വരട്ടെ... ദൈവം മുകളിൽ അല്ല കൂടെ ഉണ്ട്..
@renjithkumarspidukki4989
@renjithkumarspidukki4989 Жыл бұрын
ആരാധകരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഫുട്ബോൾ ടീമാണ് 🇦🇷🇦🇷🇦🇷🇦🇷Argentina🇦🇷🇦🇷🇦🇷🇦🇷
@user-lv9ve8vq8h
@user-lv9ve8vq8h Жыл бұрын
ഒരു ബിരിയാണിക്ക് വേണ്ടി 5 മണിക്കൂർ ക്യൂ നിൽക്കുന്ന മലയാളിക്കു കളളനോട്ടുകാർക്കു പണികൊടുക്കാൻ നോട്ട് നിരോധിച്ചപ്പം 2 മണികൂർ എ ടി എം ഇന്ടെ മുന്നിൽ ക്യൂ നിന്ന് ജീവിതം തുലച്ചു എന്നൊക്കെ തള്ളുന്ന പ്രബുദ്ധൻ ......
@abdulsathar7205
@abdulsathar7205 Жыл бұрын
Yss definitely
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
👍👍👍👍👍
@bijoypillai8696
@bijoypillai8696 Жыл бұрын
എമ്ബാപ്പെ വലിച്ചു കീറിയേനെ ; പക്ഷെ പിണറായിയുടെ കരിനാക്ക് 😆
@MidhunMathew5770
@MidhunMathew5770 Жыл бұрын
പക്ഷേ ഒരു കപ്പ് കൂടി നേടാൻ 36 വർഷം എടുത്തു 😄😄😄
@vishnupk
@vishnupk Жыл бұрын
ന്റെ നാട് ന്റെ കവല 🔥🔥🔥🔥ഞങ്ങടെ റോക്ക് ലാൻഡ് 😍. ഈ വിജയത്തിൽ പങ്കുചേരാൻ പറ്റില്ലാലോന്നൊരു വിഷമം മാത്രം 😖. വാമോസ് അര്ജന്റീന 🔥
@johnmathewkattukallil522
@johnmathewkattukallil522 Жыл бұрын
ആരും വില കൊടുക്കേണ്ടതില്ല.. പക്ഷെ, സാമ്പത്തിക ശേഷി ഉള്ളവർ, ഒരു സന്തോഷം എന്ന നിലയിൽ, 50 രൂപ വീതം കൊടുത്തു സഹായിക്കണം
@njan6160
@njan6160 Жыл бұрын
@abcd bririyani kazhichittellai😂😅
@jineshpaulthambi
@jineshpaulthambi Жыл бұрын
ഹോട്ടൽ ഉടമ പറഞ്ഞിരുന്നല്ലോ free ആണെന്ന് പിന്നെ എന്തിനാ pisa
@Shotcutt
@Shotcutt Жыл бұрын
Kodukkunnavan kuyappamilla pinne ninakkendha ked
@__DEATH_00
@__DEATH_00 Жыл бұрын
@@jineshpaulthambi നിന്റെ തന്തേ ഊക്കാൻ
@harikrishnan4980
@harikrishnan4980 Жыл бұрын
Endhini pulli ottakarikkula bro
@abhilashkrishna1432
@abhilashkrishna1432 Жыл бұрын
വാക്ക്, അത് പാലിക്കാൻ ഉള്ളതാണ്.... 👌🏻👌🏻👌🏻💪🏻💪🏻💪🏻💪🏻💪🏻ഷിബു ചേട്ടന് അഭിനന്ദനങ്ങൾ.. 😍
@Destiny786M
@Destiny786M Жыл бұрын
Congrats ഷിബു ചേട്ടൻ & ടീം അർജന്റീന love from Brazil fans 🇧🇷
@solotraveller10
@solotraveller10 Жыл бұрын
ഷിബു ചേട്ടൻ pwoli ആണ്😍😍👌👌🔥🔥🇦🇷🇦🇷🇦🇷vamos🇦🇷argentina🤘😘
@NikhilNiks
@NikhilNiks Жыл бұрын
തേങ്ങയിൽ വെള്ളം നിറക്കൽ, മഴവില്ലിന് പെയിന്റ് അടിക്കൽ മുതലായ തിരക്ക് പിടിച്ച ജോലികൾക്കിടയിൽ നിന്ന് സമയം കണ്ടെത്തി ഫൈനൽ കാണാനിരുന്ന ദൈവേട്ടന് അഭിനന്ദനങ്ങൾ 🥳🔥
@uservyds
@uservyds Жыл бұрын
നീ ബാത്‌റൂമിൽ നിന്നിറങ്ങിയോ 😜
@NikhilNiks
@NikhilNiks Жыл бұрын
@@uservyds Ravilathe shift kazhinju, ini vykeet veettil chennit 😁
@rhythmrhythm519
@rhythmrhythm519 Жыл бұрын
😁👍
@NikhilNiks
@NikhilNiks Жыл бұрын
@@rhythmrhythm519 😁😁
@sukupk5610
@sukupk5610 Жыл бұрын
ഇത് കലക്കി, ,
@user-ri2tl5xj5y
@user-ri2tl5xj5y Жыл бұрын
വാക്ക് പാലിച്ച ഷിബു ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍🌹
@JPMnewsTv
@JPMnewsTv Жыл бұрын
കൊള്ളാം എല്ലാം ദൈവത്തിന്റെ തലയിൽ വെച്ചു.... മിടുക്കൻ.. മിടുമിടുക്കാൻ..... 🙏
@bk-re7ig
@bk-re7ig Жыл бұрын
നിങ്ങളിത് മെസ്സിയേയും ടീമിനേയും അറിയിക്കണം എന്നാണ് എന്റെ ഒരിത്💙🤍💙
@sanojkchandran6713
@sanojkchandran6713 Жыл бұрын
വാക്ക് പാലിച്ച ഷിബു ചേട്ടൻ പൊളി ആണ് 👌👌👌👌
@preethapazhayannur1602
@preethapazhayannur1602 Жыл бұрын
പറഞ്ഞ വാക്ക് പാലിച്ച ചേട്ടനെ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@jkvl7292
@jkvl7292 Жыл бұрын
എന്റെ മാത്രഭൂമി ഇത് അർജെന്റിന ആരാധരോ ഫുട്ബോൾ ആരാധകാരോ ഒന്നുമല്ല പലരും ബിരിയാണി ആരാധകർ ആണെന്ന് തോന്നുന്നു
@fathimavinu4794
@fathimavinu4794 Жыл бұрын
😄
@vishnuvishnu.n5213
@vishnuvishnu.n5213 Жыл бұрын
Food ball ആരാധകർ ഞങ്ങടെ മലപ്പുറത് മാത്രേ ഉള്ളു 😂🤣
@lijijoshylijijoshy6225
@lijijoshylijijoshy6225 Жыл бұрын
😂
@user-ui4dw8tm2d
@user-ui4dw8tm2d Жыл бұрын
@@vishnuvishnu.n5213 ath kandirunnu innale polum adiyundayath 😆
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
😂😂😂😂
@Muhammadriyas1056
@Muhammadriyas1056 Жыл бұрын
തൃശൂർ 🇦🇷🎉🎉🎊🎊
@Vinodkumar24A
@Vinodkumar24A Жыл бұрын
ഇവിടെ ചിലർ ബിസിനസ് ആണ്, പരസ്യം ആണ്, ഓസ് ആണ്, ഉളുപ്പില്ലാ എന്നൊക്കെ പറഞ്ഞ് കമന്റിട്ട് കരയുന്നു... എന്താ അവർക്ക് പ്രശ്നം?😏😏 കൊടുക്കാൻ ആ ചേട്ടനും സന്തോഷം💕 കഴിക്കാൻ, അവിടെ വന്നവർക്കും സന്തോഷം👍👍 മനസ്സറിഞ്ഞു ഭക്ഷണം നൽകുന്നതും മനസ്സു നിറഞ്ഞ് അത് കഴിക്കുന്നതും ഒരു സുഖം തന്നെ ആണ്🌷🌷 അപ്പൊ എല്ലാവർക്കും Cheers!!🍸🍜🍴
@fathimavinu4794
@fathimavinu4794 Жыл бұрын
👍
@Flemingoi
@Flemingoi Жыл бұрын
@@Shotcutt ayalod paranjathenne ningalodum parayaan.. Ayaal nalla oru kaaryam cheyunnu...athuvacg ingane mothaledukkunathum mosham aan
@Flemingoi
@Flemingoi Жыл бұрын
@@Shotcutt ulupillaathe kore aalukal vannu fud kazhichu ennu paranjavark ethire ayaal comment ittu...athinu reply aayi ningal angane comment ittavar ellaam pakalmaanyanmaar aanennu paranjille...athine pattiyit aanu njn paranjath...ningal paranjathinu thanne aan njn reply thannekne 🙄
@mohsin7474
@mohsin7474 Жыл бұрын
തെരുവിൽ കിടക്കുന്ന പട്ടിണി പാവങ്ങൾക്ക് കൊടുക്കുകയാണെങ്കിൽ കുറച്ചു കൂടി സന്തോഷമായിരുന്നേനെ 🥰🥰
@sachinshaju8154
@sachinshaju8154 Жыл бұрын
തൃശൂർകാർ വാക് പാലിക്കും 💯ഒരിക്കലും മാറില്ല
@maana5623
@maana5623 Жыл бұрын
എൻ്റെ ഫോൺ ഒരിക്കൽ ഇതുപോലെ കാണാതെ പോയിട്ട് തൃശ്ശൂരിലെ ഒരു ചേട്ടൻ അത് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഏൽപ്പിച്ചു .. 🥰🔥
@vrtcrude2862
@vrtcrude2862 Жыл бұрын
Athentha mattullavar vaku palikkille
@steffi0071
@steffi0071 Жыл бұрын
Vaakku palikkatha trissurkarum undu... Vaakku paalikkuka oru vyakthiyude swabhavam aanu.. allathe nadinte mahimayalla.
@artistte
@artistte Жыл бұрын
Daa mwone...nee chuma ila vela kalayale Nmde Thrissur nte ... Character depends on Humans aland Districts ala ! 🙂
@nitheeshs8224
@nitheeshs8224 Жыл бұрын
തെക്കൻ മാർ വാക്കുകൾ പാലിക്കാറില്ല...
@harikrishnankg77
@harikrishnankg77 Жыл бұрын
ലാസ്റ്റ് കാണിച്ച ചേച്ചി ഒക്ക കളി കണ്ടിട്ട് പോലും ഉണ്ടാവില്ല....... ആകെ മെസ്സി, വാമോസ് 😂😂
@sujageorge1031
@sujageorge1031 Жыл бұрын
എൻ്റെ മെസ്സി.....ഇവരുടെ സന്തോഷവും ആഘോഷവും കാണുന്നുണ്ടോ?!! 😂
@athi3731
@athi3731 Жыл бұрын
ഓ ബിരിയാണി കൊടുക്കുമ്പോൾ ഇത്ര തിരക്ക് ആണെങ്കിൽ വല്ല കാശ് ആണെങ്കിൽ ഒരു കുടുംബത്തിലെ. എല്ലാവരും ഉണ്ടായേനെ പാവം ചേട്ടൻ ഒരുപാട്. അഭിനന്ദനങ്ങൾ 🥰😘😘
@KRISHNAPRIYA_SINGER_OFFICIAL
@KRISHNAPRIYA_SINGER_OFFICIAL Жыл бұрын
റോക്കി ഭായി റോക്കിങ്ങ്♥️♥️♥️👍🏻👍🏻👍🏻🇦🇷
@praveengmail4045
@praveengmail4045 Жыл бұрын
ഷിബുച്ചേട്ടൻ മാസ്സ് 🇦🇷🇦🇷🇦🇷🇦🇷💪
@Nikz..
@Nikz.. Жыл бұрын
39 കിലോ മീറ്റർ ആഞ്ഞു ചവിട്ടി ബിരിയാണി കഴിക്കാൻ വന്ന അറുമുഖൻ ചേട്ടൻ ആണെന്റെ ഹീറോ 😂
@anooprknair1987
@anooprknair1987 Жыл бұрын
കമന്റ് സെക്ഷനിൽ ചിലരുടെ രോദനം.. അവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ എന്ത് രസമാണ്... സെമി പോലും കാണാതെ പുറത്ത് പോയത് കാര്യമായി.. അവർ എങ്ങാനും കപ്പ് എടുത്തിരുന്നെങ്കിലോ.. ന്റമ്മോ. 😁😂😂😂🤭 Well played Mbape.. Congratulations Argentina & Word Champions Argentina.. 👏🏼👌🏼❤️🇦🇷🇦🇷 അന്നദാനം തന്നെയാണ് ഏറ്റവും വലിയ ദാനം.. പറഞ്ഞ വാക്ക് പാലിച്ച ആ ഹോട്ടൽ ഉടമയ്ക്ക് ഒരു ബിഗ് സല്യൂട്ട്.. 👍🏽
@RedpullMedia
@RedpullMedia Жыл бұрын
അത്രയും അർജന്റീന ഫാൻസിനിടയിൽ ഫ്രാൻസിന്റെ ജഴ്സി ഇട്ട് വന്ന...നീയാണ് പുലികുട്ടി..... ഷിബു ചേട്ടന് നന്ദി.....
@Renjith...369
@Renjith...369 Жыл бұрын
39 km cycle chavitti vanna chettanu oru hai.....
@renjithbose654
@renjithbose654 Жыл бұрын
Ayal true fan thane anu .
@abdulazeezabdulrazack1406
@abdulazeezabdulrazack1406 Жыл бұрын
ഇത് ബിരിയാണിക്ക് വേണ്ടിയല്ല പന്ത് കളിയോടുള്ള ഇഷ്ടം കൊണ്ടാണ്
@noufalnoufal8815
@noufalnoufal8815 Жыл бұрын
അതിൽ മുക്കാൽ ഭാഗവും അർജന്റീന പുറത്തു പോകാൻ ആഗ്രഹിച്ചവരാകും... എന്തായാലും വാക് paalicha ചേട്ടനും,, അതിനു കളിയിൽ നേദ്രത്വം വഹിച്ച മിശിഹാക്കും, scaloni എന്ന മാന്ത്രികനും നമസ്കാരം 🙏🙏🙏🙏ജയ് 🇦🇷🇦🇷🇦🇷🇦🇷🇦🇷vamosssssss 🇦🇷🇦🇷🇦🇷🇦🇷
@muraleedharankc2617
@muraleedharankc2617 Жыл бұрын
ഹോട്ടൽ ഉടമയ്ക്ക് അഭിനന്ദനങ്ങൾ.. 👍
@stephinpious
@stephinpious Жыл бұрын
ഒരു ലക്ഷം രൂപക്ക് cutout അടിക്കുന്നതിന്റെ പകുതി cash മതി ആയിരം പേർക്ക് ഫുഡ് കൊടുക്കാൻ ✨️
@fathimavinu4794
@fathimavinu4794 Жыл бұрын
👍
@rajuthomas3094
@rajuthomas3094 Жыл бұрын
വ്യത്യസ്തമായ അവതരണം, മാതൃഭൂമി..സൂപ്പർ
@kalpuzhamana
@kalpuzhamana Жыл бұрын
ഈ വീഡിയോ അര്ജന്റീനയിലേക്ക് അയക്കേണ്ടതാണ്. അവർ കൂടുതൽ അറിയട്ടെ. ഇവിടെയുള്ള ഫാൻസിനെപ്പറ്റി.
@minnarafan1597
@minnarafan1597 Жыл бұрын
ആ പാവത്തിൻ്റെ ബിരിയാണി നക്കിയിട്ട് അതിനെയും കുറ്റം പറയും നമ്മൾ മലയാളികൾ 🤣 ഉപ്പില്ല,,,മസാലയില്ല,,, കോഴിയുടെ പീസ് ചെറുതായി എന്നൊക്കെ പറഞ്ഞ് 🤣
@nicethadevus8368
@nicethadevus8368 Жыл бұрын
Sathyam
@ajipk6353
@ajipk6353 Жыл бұрын
😂
@MrSivapothencode
@MrSivapothencode Жыл бұрын
സത്യം.
@junaidmuhammedillias6689
@junaidmuhammedillias6689 Жыл бұрын
Malayali myranmar
@rhythmrhythm519
@rhythmrhythm519 Жыл бұрын
🤣😂
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
മെസ്സിയും കൂട്ടരും അർഹിച്ച കിരീടം വിമർശകർക് കളത്തിൽ മറുപടി 💙🔥
@RAAJKAIMAL
@RAAJKAIMAL Жыл бұрын
Enthu tight game Mbape also well played
@vinayakpk4355
@vinayakpk4355 Жыл бұрын
@@RAAJKAIMAL koppaanu
@riderrider2064
@riderrider2064 Жыл бұрын
തട്ടി മുട്ടി ഒരുകപ്പ് കിട്ടി അതിനാണോ ഇത് 🤣🤣
@Mallumoshase
@Mallumoshase Жыл бұрын
@@riderrider2064 football pinnae dance kalichano cup edukunnae 😂😂
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
😊😊😊😊
@bijudayana1992
@bijudayana1992 Жыл бұрын
ഷിബു cheattan പൊളിയല്ലേ. Messi കിടുക്കി.തകർത്തു. പൊളിച്ചു. മുത്താണ് നമ്മുടെ messsiii💪💪💪🥰🥰🥰🥰😍😍😍😍😍😍😍💪💪💪💪💪💪
@fathimavinu4794
@fathimavinu4794 Жыл бұрын
👏🏻👏🏻👍
@vasudevan4952
@vasudevan4952 Жыл бұрын
ഇനി എന്തായാലും ഈ തരം വാഗ്ദാനം ഈ ജന്മത്തിൽ നെൽകില്ല 😔
@shreyas1325
@shreyas1325 Жыл бұрын
വല്ലടുത്തും ഉള്ള ഒരു രാജ്യം ജയിച്ചു അതിനു ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തിനാ എന്നു മനസിലിക്കുന്നില്ല. കഷ്ടം.
@majumathew8765
@majumathew8765 Жыл бұрын
ഹോട്ടൽ ഉടമകൾ കണ്ടു പഠിക്കണം 👍👍👍
@salmudon7643
@salmudon7643 Жыл бұрын
VAMOS Argentina ❤🇦🇷🇦🇷
@vadasseripallassena4553
@vadasseripallassena4553 Жыл бұрын
ഒരു പാവപ്പെട്ട വിദ്യാർത്ഥിക്ക് വിദ്യാഭ്യാസം സഹായം കൂടെ ചെയ്യുന്നെങ്കിൽ വളരെ നന്നായിരുന്നു..... ആലോചിക്കുവാൻ അഭ്യർത്ഥിക്കുന്നു.... നന്ദി.... 🙏
@manama8553
@manama8553 Жыл бұрын
Biriyani kodutha chettan 👍👍vamos argentina❤️👏👏
@sameehvannery6725
@sameehvannery6725 Жыл бұрын
ഷിബു ചേട്ടാ grt😍🇦🇷💪 ആറ്റുപുറം ആറുമുഖൻ ചേട്ടൻ എന്റെ നാട്ടുകാരൻ ഇത്രയും long സൈക്കിൾ ചവിട്ടി vanno🙄🙄💪💪💪🇦🇷🇦🇷🇦🇷🇦🇷🇦🇷🥰🥰
@Kl_perfect_shorts
@Kl_perfect_shorts Жыл бұрын
ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത്‌ നിങ്ങൾക്കായി എപ്പോഴും കാത്തുവയ്ക്കുന്നു.
@rejinr2368
@rejinr2368 Жыл бұрын
യെതാർത്ഥ ആരാധകൻ ആയ ഷിബു ചേട്ടൻ ജനങ്ങളുടെ മനസ്സിൽ വിജയിച്ചിരിക്കുന്നു 😍😍😍
@shan686
@shan686 Жыл бұрын
ഇനി ആ ഹോട്ടലും ഒരുപാട് അറിയപ്പെടും😊
@jigj700
@jigj700 Жыл бұрын
❤❤❤Mbapee ❤❤❤❤oru kaavyam❤❤❤❤❤❤❤❤
@sibinjoshy6114
@sibinjoshy6114 Жыл бұрын
santhoshathil pankuchernulla food kazhikal vere feel aanu, athinu osinu adikan vannavar enn paranju kochakalle.
@sumissmokehouse
@sumissmokehouse Жыл бұрын
36 years inte kaathirippp....aa 35 kaaran namukk nedi thannu...💪💪🔥🇦🇷
@ambadysnair3046
@ambadysnair3046 Жыл бұрын
1000 peril oru 100 per ellum nammale theri paranj kaliyakiya bakki team fans aakum😹😹💯🇦🇷💪
@galaxymobiledubai
@galaxymobiledubai Жыл бұрын
ഒരു ബിരിയാണിക്ക് 100മുതൽ 200 രൂപ വരെ...400മുതൽ 600 രൂപ വരെ ശബളം കിട്ടുന്ന ജോലി ഒഴിവാക്കി വന്നവർ😄😄😄😄😄😄😄😄
@Jagan-qd5xq
@Jagan-qd5xq Жыл бұрын
ഓസി അല്ലെ 😀😀
@thankamaniganesh9505
@thankamaniganesh9505 Жыл бұрын
ഇത് ഒരു സന്തോഷം.. ആവേശം
@antonypeter2807
@antonypeter2807 Жыл бұрын
Avde full gecleyum vimalayileyum students avum 😂
@aleenashaju7343
@aleenashaju7343 Жыл бұрын
@@antonypeter2807 sathyam😂
@jsjs6691
@jsjs6691 Жыл бұрын
@@thankamaniganesh9505 😄അങ്ങനെ പറഞ്ഞു കൊടുക്ക്
@sreekanthps7736
@sreekanthps7736 Жыл бұрын
Reporter oree pwoli😂😂🔥🔥🔥.. Verity
@jkvl7292
@jkvl7292 Жыл бұрын
ഫ്രീ ആണെന്ന് അറിഞ്ഞാൽ ഒരു ഉളുപ്പ് ഇല്ലാതെ വന്നു നക്കാൻ മലയാളികളെ കഴിഞ്ഞേ ഉള്ളു
@sulphiajosy2976
@sulphiajosy2976 Жыл бұрын
വിശപ്പിന് എന്ത് ഉളുപ്പ്.... എന്തിന്റെ പേരിലായാലും കൊടുക്കാനുള്ള മനസ്സ് അതാണ് വലുത്... വിശപ്പുള്ളവൻ ആഹാരം കഴിക്കും... ഇന്ന് ഒരുനേരം വെറുതെ ബിരിയാണി കിട്ടിയാൽ ആ ദിവസം മുഴുവൻ വിശക്കാതിരിക്കുവോ?
@mohammedali5042
@mohammedali5042 Жыл бұрын
ഷിബു വേറെ ലവൽ (അടിപൊളി
@kvn1044
@kvn1044 Жыл бұрын
ബിരിയാണി കൊടുത്തത് നല്ലകാര്യം. പിന്നെ വെറുതേ കിട്ടുമെങ്കിൽ പൂച്ചക്കാട്ടം പോലും പ്രബുദ്ധ മലയാളി കളയില്ല.. കിറ്റ് ഉദാഹരണമായി നമുക്കു മുന്നിൽ ഉണ്ട്
@majumathew8765
@majumathew8765 Жыл бұрын
ഫുട്ബോൾ 🧐അല്ല 🤚🏻ഫുഡ്‌ ബോൾ 😇😇
@Sowmyasunil..
@Sowmyasunil.. Жыл бұрын
Vaakku paalichallo 🙌 Ningalkkum kudumbathinum nallath maathram varatte...
@dilintd5788
@dilintd5788 Жыл бұрын
ഷിബുവേട്ട ❤❤❤നിങ്ങ ഞങ്ങളെ പോലെ ചങ്ക് ഫാൻസ്‌ ❤❤❤❤ന്തായാലും നിങ്ങളെ പോലൊരു ഫാൻ ❤❤ഹെവി ❤❤❤ ആശംസിക്കുന്നു ❤❤❤
@nidhines8130
@nidhines8130 Жыл бұрын
ഒരേ ഒരു വാക്ക് ദൈവം ഉണ്ടെങ്കില്‍ Argentina യ്ക്ക് അതേ ദൈവം ഉണ്ട്
@vishnujithu8660
@vishnujithu8660 Жыл бұрын
അതാണ് അര്ജന്റീന ✨️🇦🇷😕
@maheshraj8712
@maheshraj8712 Жыл бұрын
Argentina തോൽക്കാൻ പ്രാർഥിച്ച പാവപ്പെട്ട ആയിരത്തോളം കോഴികളുടെ🐔🐔🐔കാര്യത്തിൽ ഒരു തീരുമാനം ആയി...😱😱
@ashrafkurpan4075
@ashrafkurpan4075 Жыл бұрын
ഷിബു ചേട്ടൻ പൊളിച്ചു മൂപ്പരുടെ ബിസിനസ്സിൽ പുരോഗതി ഉണ്ടാവട്ടെ
@babupa7633
@babupa7633 Жыл бұрын
ഇതൊക്കെ ഒരു സന്തോഷം അല്ലേ. ഇങ്ങനെ ഓരോരോ സമയങ്ങളിൽ സന്മനസുള്ളവർ ചെയ്യട്ടെ. കൈയിൽ പൈസാ ഉണ്ടായിട്ടു കാര്യമില്ല, ഇങ്ങനെ യുള്ള സുമനസുകൾ ഉണ്ടെങ്കിൽ നാടിനൊരു സന്തോഷം ആകുമെങ്കിൽ നല്ലകാര്യം
@onelifeoneinvest
@onelifeoneinvest Жыл бұрын
അവതരണം ബിരിയാണിപോലെ ജനങ്ങളിലെത്തിച്ച മാതൃഭൂമിക്കു അഭിനന്ദങ്ങൾ 🌹🌹🌹
@AjithKumar-ff7vi
@AjithKumar-ff7vi Жыл бұрын
ചേട്ടൻ ഇല ക്ഷനു നിന്നാൽ ജയിക്കും.
@rahulrahu526
@rahulrahu526 Жыл бұрын
അര്ജന്റീന കാരണം കുറച്ചു പേരുടെ വിശപ്പ്‌ മാറി, 👏🏻😇
@sujiazhikkal
@sujiazhikkal Жыл бұрын
ഒരു ലക്ഷം കൊടുത്താൽ കിട്ടുമോ ഇതിലും വലിയൊരു advertismemt poli🇦🇷🇦🇷🇦🇷👑🏆
@sanalkumarvg2602
@sanalkumarvg2602 Жыл бұрын
പരസ്യം ഒക്കെ ശരി തന്നെ , പക്ഷെ ഹോട്ടല്‍ ഉടമയ്ക്ക് ഇതൊരു കനത്ത സാമ്പത്തിക ഭാരം ആണ് ...പുള്ളി അത് ഒറ്റയ്ക്ക് ചുമക്കേണ്ടി വരില്ല ..ജയം എല്ലാവരുടേയും കൂടി ആണല്ലോ ? പൈസ ആയി കൊടുത്താല്‍ പുള്ളി വാങ്ങില്ല ..പകരം കുറച്ചു ബിരിയാണി അരി ചാക്ക് വാങ്ങി കൊടുക്കാം
@sachin1966
@sachin1966 Жыл бұрын
Ee mathrubuyil thanne ee hotel inte parasyam kodukkan ethra aavum ennu onnu alojichu nokkikke
@vineethvenugopal7997
@vineethvenugopal7997 Жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും. ഞമ്മക് ബ്രസീൽ ആണ് ഉയിർ🥰🇧🇷
@antonyshabine
@antonyshabine Жыл бұрын
Shibu chettan pwoli aanu.. vaakku paalichu
@rahulkk4840
@rahulkk4840 Жыл бұрын
ഇതൊക്കെ മെസ്സി കാണുക ആണെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു 😍 കണ്ടാൽ ഞെട്ടും പുള്ളി ഇതൊന്നും ഒരുപക്ഷെ അര്ജന്റീനയിൽ പോലും നടക്കില്ല
@santhinic6212
@santhinic6212 Жыл бұрын
അർജൻ്റീന ഉള്ളവർക്ക് തലക്ക് വെളിവ് ഉണ്ട് കേരളത്തിൽ ഉള്ളവർക്ക് അത് ഇല്ല ഉണ്ടായിരുന്നെങ്കിൽ ഈ കൊടുക്കുന്ന ഭക്ഷണം തെരുവിൽ വിശന്ന് വലയുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട് അവർക്ക് കൊടുത്തേനെ....
@wulfyGaming
@wulfyGaming Жыл бұрын
Avarde team kerala enn eduth paranj post ittatund .. thanks paranj
@valsammajose6018
@valsammajose6018 Жыл бұрын
Kandittu ee pavathinte shop onnu vipulikarikan sahayikanamennanu ente agraham
@rahulkk4840
@rahulkk4840 Жыл бұрын
@@santhinic6212 നീ എന്തുവാടെ ഈ പറയുന്നേ 🙄 ഇവിടെ ആർക്ക് വന്നാലും ഭക്ഷണം കൊടുക്കുന്നുണ്ട് അതിൽ വേറെ തരം തിരിക്കൽ ഒന്നും ഇല്ല റോഡ് സൈഡിൽ ഉള്ളവർക്ക് വാങ്ങുന്നവർ വേണേൽ കൊടുത്തോട്ടെ അവിടെ പോയി കൊടുക്കും എന്നൊന്നും കരുതേണ്ട കാര്യം ഇല്ല
@salimpm2684
@salimpm2684 Жыл бұрын
ഷിബു ചേട്ടന് നന്മകൾ നേരുന്നു.
@SM-ne3le
@SM-ne3le Жыл бұрын
ഫ്രീ ആയി ബിരിയാണി ഉണ്ടെന്നു കേട്ട് 39 Km സൈക്കിൾ ചവിട്ടി വന്ന അറുമുഖൻ ചേട്ടൻ ആൺ എന്റെ ഹീറോ .
@arun1644
@arun1644 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ഷിബുച്ചേട്ടനെ.. 🥰
@vijayakumarrajan99
@vijayakumarrajan99 Жыл бұрын
9:46 those girls: Korach Gauravathil irikam 😂😂
@Nechu190
@Nechu190 Жыл бұрын
Shibu chettan muthan
@malayalis4228
@malayalis4228 Жыл бұрын
എനിക്ക് ബിരിയാണി കിട്ടി. സൂപ്പർ. 💪💪
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
അടിപൊളി.. ഇങ്ങനെ വേണം ആഘോഷിക്കാൻ
@aliaskark7401
@aliaskark7401 Жыл бұрын
ഫ്രാൻസ് ജയിക്കുമെന്ന് കണ്ണും കാതും അടച്ചു പ്രവചിച്ച കുറെ പ്രവാചകൻമാരുണ്ട് അവർക്ക് ഓര പാർസൽ 😃😃😃
@user-is5ej2qq6d
@user-is5ej2qq6d Жыл бұрын
Parcel poratte😂😂🇦🇷❤️
@HappyFamily-ds3xp
@HappyFamily-ds3xp Жыл бұрын
😂👍
@shaniatheed5446
@shaniatheed5446 Жыл бұрын
ഞാൻ argentin fan annu engilum super hero empabbe തന്നെ ഇന്നലത്തെ കളിയിൽ
@bijoypillai8696
@bijoypillai8696 Жыл бұрын
പിണറായി വിജയനെ ആണോ ഉദേശിച്ചത് ??
@minhalahzam3727
@minhalahzam3727 Жыл бұрын
Ningalude channelnte sound problem onn pariharikkoo🙏🙏🙏
@athulkrishna.m4359
@athulkrishna.m4359 Жыл бұрын
അതൊക്കെ ഷിബു ചേട്ടന്റെ ഒരു ട്രിക്ക് അല്ലേ ബിസിനസ് ഡെവലപ്മെന്റ്സിനു വേണ്ടി പുള്ളിക്കാരൻ ആയിരം ബിരിയാണി കൊടുക്കുകയാണ് എങ്കിൽ ഇനിമുതൽ പതിനായിരം ബിരിയാണിയുടെ ലാഭം മൂപ്പർക്ക് ഉണ്ടാവും ആയിരം ബിരിയാണിക്ക് പകരം 10000 പബ്ലിസിറ്റി🔥
@dileepkutu4460
@dileepkutu4460 Жыл бұрын
ആ ചേട്ടൻ നല്ലവനാ.... പക്ഷേ വയറും വാടകക്ക് എടുത്ത് അത്‌ നക്കാൻ പോയ മലയാളി..യോ.... 😂😂😂😂😂
@manuababmanu1727
@manuababmanu1727 Жыл бұрын
അങ്ങനെ ഷിബു ചേട്ടനും ഫേമസ് ആയി
@joseraphel3496
@joseraphel3496 Жыл бұрын
Mmde Thrissur aannuto, polikyum👍💕
@cyrilmathew3978
@cyrilmathew3978 Жыл бұрын
ബിരിയാണി കഴിക്കാൻ യോഗമില്ല.....എന്നാലും......നല്ല.... ചേട്ടൻ......റോക്കി🤣🤣🤣 ബായ്
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45