രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴും ഇതിഹാസം തീര്‍ക്കുന്നവന്‍, ലയണല്‍ മെസി | Mathrubhumi News

  Рет қаралды 173,443

Mathrubhumi News

Mathrubhumi News

Күн бұрын

രാജ്യത്തിന് വേണ്ടി കളിക്കുമ്പോഴും ഇതിഹാസം തീര്‍ക്കുന്നവന്‍, ലയണല്‍ മെസി
#FIFAWorldCupQatar2022 #FIFAWorldCup #QatarWorldCup #LionelMessi #KylianMbappé #France #Argentina #WorldCupFinal #LusailStadium #ÁngelDiMaría #EmilianoMartinez #AntoineGriezmann #MathrubhumiNews
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 289
@fayastp1307
@fayastp1307 Жыл бұрын
ഫൈനൽ കഴിഞ്ഞിട്ട് 10 ദിവസം ആയിട്ടും ഞാൻ എല്ലായിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് അർജന്റീനയും മെസ്സിയുമാണ്. എത്ര കണ്ടാലും മടുക്കൂല. Thank GOD. Thanks Argentina all players. Vamos🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷. Vamos messi.
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
വിമര്ശകർക്ക് പരിഹസിച്ചവർക് കളത്തിൽ മറുപടി അർഹിച്ച കിരീടം 💙😍🔥👌അഭിനന്ദനങ്ങൾ
@nishanthaa81
@nishanthaa81 Жыл бұрын
💙💙💙
@moviesstar7189
@moviesstar7189 Жыл бұрын
കളി കാണാത്തവർക്ക് വൻ നഷ്ടം ആയി. ഇമ്മാതിരി കളി, tension അടിച്ചിപ്പ് എന്റെ പൊന്നോ 💥 കളി, ഇതാണ് final
@rorschach1724
@rorschach1724 Жыл бұрын
സത്യം. അവസാന സെക്കന്റു വേറെ ആവേശം.
@vishalsubash1054
@vishalsubash1054 Жыл бұрын
Kaliyenu paranja ethanu kali
@subithasumesh7458
@subithasumesh7458 Жыл бұрын
Ys 100
@appappantroyzz_yt4261
@appappantroyzz_yt4261 Жыл бұрын
🔥ക്കളി ഹോ man സത്യം
@asminaasmina1071
@asminaasmina1071 Жыл бұрын
ന്റെ പൊന്നോ മുള്ളിൽ ഇരുന്ന ഫീൽ ആയിരുന്നു 😂😂😂പെനാൽറ്റി വരെ ശ്വാസം പിടിച്ചിരുന്നു... ആ മനുഷ്യന്റെ കണ്ണ് നീര് കാണിക്കല്ലേ എന്ന് അതിയായി ആഗ്രഹിച്ചു 😘😘😘
@navasmalanavasmala5137
@navasmalanavasmala5137 Жыл бұрын
ലോകം കണ്ടതിൽ വെച്ച് ബെസ്റ്റ് ത്രില്ലർ ഫൈനൽ മാച്ച് 🌹🌹🌹
@pramodp5537
@pramodp5537 Жыл бұрын
ന്റെ പൊന്നോ ?ജീവിതത്തിൽ ഇത്ര tension പിടിച്ച കളി കണ്ടിട്ടില്ല ...❤
@rrr9484
@rrr9484 Жыл бұрын
കളി, കുടുംബജീവിതം, അച്ചടക്കം ഇതൊക്കെ പാഠപുസ്തകം ആക്കേണ്ട ഒരേ ഒരു ലോകതാരം.... Lionel Andrez Messi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shaabishihab625
@shaabishihab625 Жыл бұрын
Scaloni ആണ് യഥാർത്ഥ താരം ഇങ്ങനെ ഒരു ടീം സെറ്റ് ആക്കി യില്ലേ ❤️❤️
@joyalwilson8646
@joyalwilson8646 Жыл бұрын
Scalonik നന്ദി 🔥🔥💪🏻
@pkbabu108
@pkbabu108 Жыл бұрын
അർജന്റീനയുടെ ജയം അർജന്റീനയേക്കാൾ ആഘോഷിക്കുന്നത് നമ്മളാണ് നമ്മൾ
@rasheedmp7334
@rasheedmp7334 Жыл бұрын
Yes bro
@shihabnediyedath2979
@shihabnediyedath2979 Жыл бұрын
സത്യം
@dinkan9550
@dinkan9550 Жыл бұрын
Swanthamayi team illathathinte gathiked
@chachusnest532
@chachusnest532 Жыл бұрын
പിന്നല്ലാതെ
@pokemon13333
@pokemon13333 Жыл бұрын
Oru samsheyavum venda💙💙💙
@noufalkl1020
@noufalkl1020 Жыл бұрын
Extra ordinary footballer 😍💥🔥അതിൽ ഉപരി വളരെ സാദാരണക്കാരനായ മനുഷ്യൻ ഇത് തന്നെ ആണ് ഞങ്ങളുടെ മിശിഹാ 😍❤❤❤Messi 🇦🇷🇦🇷🤍💙💙
@innale.marichavan
@innale.marichavan Жыл бұрын
ആദ്യ കളിക്ക് തോറ്റപ്പൊയെക്ക് കളിയാക്കിയവരുടെ അണ്ണാക്കിൽ തന്നെ കൊടുത്തു🙌🏻🔥🇦🇷
@socialmedia8804
@socialmedia8804 Жыл бұрын
Sambar olikal kandavazhi odi ..a vazhi 4 year pullupolum podikilla...
@splendarrx1000
@splendarrx1000 Жыл бұрын
saudiyod thottu Argentina shame
@innale.marichavan
@innale.marichavan Жыл бұрын
@@splendarrx1000 ശരിക്കങ്ങു കരഞ്ഞോ മോനുസേ 😌
@sggireesh
@sggireesh Жыл бұрын
@@splendarrx1000 Ayyo assal mongal🤣🤣🤣
@naveen__gamer__
@naveen__gamer__ Жыл бұрын
Ivudathebthanne reporter ondarnallo leo de cheettu keeri enn paranjavan😂
@Medico-2000
@Medico-2000 Жыл бұрын
ഇത് പോലെ ഞാൻ ഇതെ വരെ tension ആയിട്ടില്ല oro second um tension ഇരിക്കാൻ പറ്റുന്നില്ല time നീങ്ങുന്നില്ല ... Last ഇത്രയ്ക്ക് സന്തോഷം ഈ അടുത്ത് ഒന്നും ഉണ്ടായിട്ടില്ല പറഞ്ഞറിയിക്കാൻ പറ്റാത്ത feeling 🇦🇷 Argentina 💙🤍🔥🔥🔥
@mb9811
@mb9811 Жыл бұрын
എന്റെ പൊന്നേ ജീവിതത്തിൽ ഇത് വരെ ഇങ്ങനെ ഒരു ഫൈനൽ കണ്ടിട്ടില്ല 🇦🇷🇦🇷🇦🇷🇦🇷വാമോസ് അർജന്റീന
@ranjithranju2650
@ranjithranju2650 Жыл бұрын
അര്ജന്റീന 💙💙💙🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷 പറയാൻ വാക്കുകൾ ഇല്ല💙💙💙💙😘😘😘😘😘😘
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ Жыл бұрын
ഇതിഹാസങ്ങൾ കൊഴിഞ്ഞു പോകുന്ന വരും തലമുറക്ക് പറഞ്ഞു കൊടുക്കാം...... വൈദ്യശാസ്ത്രം തളർന്നു എന്ന് വിധി എഴുതിയ ഒരു ഇടം കാലനെകുറിച്ച്, വിധിയെ തോൽപിച്ച ലോകത്തിന്റെ നെറുകയിൽ എത്തിയ ഒരു ഇതിഹാസത്തെ കുറിച്ച്, ഇടം കാലുകൾ കൊണ്ട് ഇന്ദ്രജാലങ്ങൾ കാണിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ച്, പന്ത് കളിയുടെ സൗന്ദര്യത്തിന്റെ മറ്റൊരു സുന്ദരമായ മുഖം ലോകത്തിന് കാണിച്ചു കൊടുത്ത ഒരു ജന്മത്തെകുറിച്ച്,ഓരോ പന്താട്ടുകാരനും ജീവിതത്തിൽ ഒരു തവണ എങ്കിലും ചൂടണം എന്ന് ആഗ്രഹിക്കുന്ന കിരീടം ഏഴ് തവണ ചൂടിയവൻ, അയാൾ ചരിത്രം തിരുത്തുക അല്ലായിരുന്നു ചരിത്രങ്ങൾ കുറിക്കുക ആയിരുന്നു. എല്ലാം നേടിയിട്ടും ഒരു ജനതയുടെ പതിറ്റാണ്ടുകളായിട്ടുള്ള കിനാവിന് പുതു ജീവൻ നൽകി ആ ജനതക്ക് വേണ്ടി ബൂട്ട് കെട്ടുന്നവൻ,അയാൾ കളത്തിൽ ഇറങ്ങിയാൽ അയാൾക്ക് വേണ്ടിയാണോ സ്വന്തം രാജ്യത്തിനു വേണ്ടിയാണോ സഹതാരങ്ങൾ കളിക്കളത്തിൽ ഇറങ്ങുന്നത് എന്ന ചോദ്യത്തിന് അവർക്ക് ഉത്തരം ഇല്ല. അത്രയും പ്രിയപ്പെട്ട ഒരാമൂല്യ നിധി ആയിരുന്നു അയാൾ ആ ഇതിഹാസത്തിന്റെ ഇന്ദ്രജാലങ്ങൾ കാണാൻ ഉറക്കം ഒഴിച്ച് കാത്തിരുന്നതിനെകുറിച്ച്.അയാളുടെ ഇന്ദ്രജാലങ്ങൾ കാണാൻ ഭാഗ്യം കിട്ടിയ കാലത്തെ കുറിച്ച്. കഥ കേട്ട് കുളിരു കേറി കുഞ്ഞുങ്ങൾ ചോദിക്കും ആരാ അച്ഛാ ആ 'മിശിഹ' എന്ന്.അപ്പോൾ അഭിമാനത്തോടെ തൊണ്ടമാറുറക്കെ അവർക്ക് പറഞ്ഞു കൊടുക്കാം Lionel Andres Messi 💥😘 കാലം പോലും കരഞ്ഞു പോയിട്ടുണ്ടാവും അയാളുടെ കണ്ണുനീർ കണ്ടിട്ട്, അയാളെ നെഞ്ചിലേറ്റിയ ജനങ്ങളുടെ കണ്ണീർ കണ്ടിട്ട്.അത്രയും അവർ ആഗ്രഹിച്ചിട്ടുണ്ട് ആ കനക കിരീടം കിട്ടാൻ. എല്ലാം നേടിയിട്ടും തന്റെ ജനതക്ക് വേണ്ടി ബൂട്ട് കെട്ടി അയാളിതാ തന്റെ ജനതക്ക് വേണ്ടി അത്‌ നിറവേറ്റി കൊടുത്തിരിക്കുന്ന, അയാൾ ഇനി പൂർണനാണ്. കാലമേ നിനക്ക് നന്ദി.. ഇതുപോലൊരു ഇതിഹാസത്തെ തന്നതിനും ഞങ്ങളുടെ സ്വപ്നം സാക്ഷാൽകരിച്ചു തന്നതിനും Vamos 🇦🇷💥💥
@Mj-ct5kx
@Mj-ct5kx Жыл бұрын
Super👌👌👌👍
@Shahinaibrahim2779
@Shahinaibrahim2779 Жыл бұрын
Adipoli 👌❤️
@praveenvkvk1965
@praveenvkvk1965 Жыл бұрын
Super
@mammassecrets6545
@mammassecrets6545 Жыл бұрын
👍👍
@navassheriff7869
@navassheriff7869 Жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ത്രില്ലർ മാച്ച് രണ്ട് ടീം കിടിലൻ കളി
@trendstube455
@trendstube455 Жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരമായിരുന്നു അർജന്റീന🇦🇷🏆
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
ബ്രാകളെ ഒറ്റകളിയിലെ പരാജയം കണ്ടു ഞങ്ങളെ വിലയിരുത്താൻ നിങ്ങൾ ആയിട്ടില്ല എല്ലാം തീർന്നു എന്ന് നിങ്ങൾ കരുതുന്ന ഇടം അവിടെ നിന്നാണ് ഞങ്ങൾ തുടങ്ങുക vamos 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙
@muhammedfarookpk8985
@muhammedfarookpk8985 Жыл бұрын
അയാൾ ഇപ്പോൾ പൂർണൻ അല്ല.... പരിപ്പൂർണൻ ആണ് കളർ TV വന്ന ശേഷം കപ്പ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചവരോട് മാത്രം.... "കളർ TV അല്ല... നല്ല 4K HD സ്മാർട്ട്‌ TV ലാണ് അര്ജന്റീന കപ്പ് ഉയർത്തിയത്"🤙 ഒരു കപ്പ് അല്ല മൂന്ന് എണ്ണം 1- കോപ്പ അമേരിക്ക 2- ഫൈനാലിസിമ 3- വേൾഡ് കപ്പ്‌
@thejusmk3848
@thejusmk3848 Жыл бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@prajeeshkp9848
@prajeeshkp9848 Жыл бұрын
ഈ വിജയത്തിൽ വിഷമിക്കുന്ന ബ്രസീൽ ഫാൻസിന്റെ കാര്യം
@rajanp6686
@rajanp6686 Жыл бұрын
ഹൃദയം കൊണ്ട് ഒരു ബിഗ് സല്യൂട്ട്.... മെസ്സി.., 💖💝❤️❤️❤️🇦🇷🇦🇷🇦🇷
@nishadbinabdulla5756
@nishadbinabdulla5756 Жыл бұрын
Abilashetann full on happy ❤❤ 🇦🇷🇦🇷
@Minhajjalal555
@Minhajjalal555 Жыл бұрын
Messiii❤🥰🔥 Vamos🔥
@anzarkn9961
@anzarkn9961 Жыл бұрын
Mabamppe 😍😍😍
@vishnukb3799
@vishnukb3799 Жыл бұрын
Messi 🔥🔥🔥
@kichu7904
@kichu7904 Жыл бұрын
Mbappe ❤️❤️ റിയൽ ഹീറോ
@sijovt7828
@sijovt7828 Жыл бұрын
No kingcily komen
@Ani-gi1pf
@Ani-gi1pf Жыл бұрын
Manasikamay european teams thakarnnadinjha world cup..avarde ahankarathinulla thirichadi👌👌👍👍👏👏👏
@anasmekkunnu6832
@anasmekkunnu6832 Жыл бұрын
France 🇲🇫 thala uyarthiyaanu madakkam ...... Aashamsakal Argentina 👍
@nayeeskp201
@nayeeskp201 Жыл бұрын
Messi is a lagend but dont forget empabaaaaa❤❤❤❤
@jazp6424
@jazp6424 Жыл бұрын
ഇന്ന് ഫ്രാൻസിനൊരു cup എന്ന പരിപാടി ആയിരുന്നു 😂😂😂 വിമർശകർ ഒക്കെ മാളത്തിൽ ഒളിച്ചു 😄😄
@josevarghese8913
@josevarghese8913 Жыл бұрын
Penalty =Argentina 😂😂😂
@HELL__CAT
@HELL__CAT Жыл бұрын
@@josevarghese8913 പെനൽറ്റി = ഫ്രാൻസ്... അത് കൊണ്ട് എക്സ്ട്രാ ടൈം കളിക്കാൻ പറ്റി അല്ലേൽ 90 മിനിറ്റിൽ തന്നെ ഓടാൻ തുടങ്ങായിരുന്നു...
@josevarghese8913
@josevarghese8913 Жыл бұрын
@@HELL__CAT athu kandayirunnuuu Team penalty Argentina…
@josevarghese8913
@josevarghese8913 Жыл бұрын
First le penalty athu aanu Arayude vijya rahasyammm
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
@@josevarghese8913 ഫ്രാൻസിനു രണ്ട് പെനാൽറ്റി ആണ്‌ കൊടുത്തത് ആ റഫറി
@magicalfootball5361
@magicalfootball5361 Жыл бұрын
Messi 👑🇦🇷🔥🔥
@Stivinjoseph1990
@Stivinjoseph1990 8 ай бұрын
Sachin Roger Messi enta ponno❤❤❤❤❤❤ power
@MR_YO_04
@MR_YO_04 Жыл бұрын
❤️🔥❤️ മെസ്സി
@suchithrakk4505
@suchithrakk4505 Жыл бұрын
മെസ്സി 😘
@Stivinjoseph1990
@Stivinjoseph1990 11 ай бұрын
Sachin 💙💙💙💙💙Messi
@sabukx7736
@sabukx7736 Жыл бұрын
Thank you jesus🙏
@sindhuprasad3408
@sindhuprasad3408 Жыл бұрын
മേസിക്ക് പകരം മെസി മാത്രം 🙏🙏🙏👍👍👍🌹🌹😂🥰🥰
@_Barca_Lover
@_Barca_Lover Жыл бұрын
King Leo💟
@fijusthomas3103
@fijusthomas3103 Жыл бұрын
Mishiha
@RC-vo6zy
@RC-vo6zy Жыл бұрын
Di Maria..... The real gardian angel
@kannanpkumar2664
@kannanpkumar2664 Жыл бұрын
Di Maria ye pinvalichthanu coach edutha ettavum thettaya theerumanam.epolo cup akannu poyekkumenna thonnal 80 minutes nu sesham undayi.Messi the GOAT vamos Argentina.
@jaseemabdul9843
@jaseemabdul9843 Жыл бұрын
Vamos🇦🇷🇦🇷🇦🇷
@flyflyfly24
@flyflyfly24 Жыл бұрын
ന്റെ പൊന്നോ എജ്ജാതി കളി 🔥🔥🔥 മനുഷ്യൻ ടെൻഷൻ അടിച്ചു ചത്തു... ലിയോ...... 🥳🥳🥳🥳🥳❤️❤️❤️❤️❤️🇦🇷🇦🇷🇦🇷🇦🇷🇦🇷🔥🔥🔥🔥
@appappantroyzz_yt4261
@appappantroyzz_yt4261 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🇦🇷❤️Messi❤️ arhichath🥰 adehathin🥰 labichu🥰 Mbapeeeeeeeeee🔥🔥🔥🔥🔥🔥🔥🔥 the next GOAT Vamos 🇦🇷🇦🇷🇦🇷🇦🇷🇦🇷
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മെസ്സിയെ പറ്റിയും അര്ജന്റീനയെ പറ്റിയും പറയുമ്പോൾ ഡീ മരിയ എന്ന മാലാഖയെ മറക്കരുത്,
@ashiktk1634
@ashiktk1634 Жыл бұрын
Messi 🐐❤️🇦🇷
@Rose-if1gx
@Rose-if1gx Жыл бұрын
Mishiha Messiyude ullil vasikunnu..🕊 karuna ullavan ,manusha snehi Messi ♥️🥰
@dreamcatcher9641
@dreamcatcher9641 Жыл бұрын
Messi 🐐🇦🇷🔥
@jijithkainady7077
@jijithkainady7077 Жыл бұрын
അർജന്റീന 🌹🌹🌹
@NizamNijjuksd
@NizamNijjuksd Жыл бұрын
Vamos 🇦🇷 Argentina 💪 Leo the King 🤗😘 Argentina
@mehaboobkp5887
@mehaboobkp5887 Жыл бұрын
20 കൊല്ലമായി 6 വേൾഡ് കപ്പായി ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് അർജന്റീനയ്ക്ക് ഒരു ലോക കിരീടം പിന്നെ അത് മെസിക്ക് കിട്ടണം എന്നായി എന്തായാലും ഈ ജീവിതത്തിൽ അത് സാധിച്ചു. വീട്ടിൽ ഒറ്റക്ക് എല്ലാവരും ബന്ധുവീട്ടിൽ പോയ സമയം ആരും ഇല്ലാത്തത് കൊണ്ട് പുറത്ത് പോവാനും പറ്റിയില്ല.90 മിനുട്ട് കഴിഞ്ഞ് ഞാൻ ടെൻഷനടിച്ച് കളി ഓഫാക്കി കിടന്നു. ഇടക്ക് ഗൂഗിൾ സർച്ച് നോക്കും ലാസ്റ്റ് പൊട്ടാസ് പൊട്ടുന്നു പെനാൽട്ടി 4-2 എന്നേരമാണ് ടി വി തുറന്നത് സത്യം ടെൻഷൻ കയറി എന്തോ പറ്റുമോ എന്നൊരു തോന്നൽ എന്റമ്മോ 🙏👍 പിന്നെ കണ്ടു ബോധം പോവുമായിരുന്നു.🔥യാ മോനെ🔥
@698203
@698203 Жыл бұрын
ഒരേ ഒരു രാജാവ്
@vishnulal1416
@vishnulal1416 Жыл бұрын
HE DID IT 🥲 The debate is OVER. Lionel Messi is the GOAT 🐐
@shaijalch6996
@shaijalch6996 Жыл бұрын
Kingh 🦁
@sachuvlogvlog696
@sachuvlogvlog696 Жыл бұрын
ഒരു ഏട്ടനെ പോലെ അച്ഛനെ പോലെ മാമ്മൻ വല്യച്ഛൻ ചെറിയച്ഛൻ മെസ്സി
@tijuthomas3
@tijuthomas3 Жыл бұрын
Cr7 alla massi
@cosltag2618
@cosltag2618 Жыл бұрын
ഫസ്റ്റ് കളി തോറ്റപ്പോൾ കുറച്ച് പേരെ കണ്ടിരുന്നു എവിടെ ആന്നോ എന്തോ......🇦🇷😏😎🔥
@deepujohny3526
@deepujohny3526 Жыл бұрын
Saudi player's intea flex vechavar varea und avrokkea evdyyano entho
@cosltag2618
@cosltag2618 Жыл бұрын
@@deepujohny3526 😁😂
@messi3619
@messi3619 Жыл бұрын
Messiiii
@ajeshbabu7392
@ajeshbabu7392 Жыл бұрын
Vamos Argentina 🇦🇷💙🤍
@anishgnair8706
@anishgnair8706 Жыл бұрын
vamous Arjanteena King Leo Messi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@musthafa5301
@musthafa5301 Жыл бұрын
The real hero, Mbappe
@rinshajcc7592
@rinshajcc7592 Жыл бұрын
The goat of football 🐐❤️⚽️
@shuhaibk7725
@shuhaibk7725 Жыл бұрын
അഭിലാഷിന്റെ വാക്കുകളിൽ കാണുന്നുണ്ട് എത്രത്തോളം സന്ദോഷവാനാണെന്ന് 😂നമ്മളും വാമോസ് അർജന്റീന യാട്ടോ 💙🤍💪🏻മെസ്സി 🔥
@uh3463
@uh3463 Жыл бұрын
Sankadanam vanal karayunath strinatha anenn abhilashinod aara paranje ?
@lucifer-jn2nv
@lucifer-jn2nv Жыл бұрын
Messi golden boy 🔥 Cr7 ❤️💖
@naseemmemana2020
@naseemmemana2020 Жыл бұрын
Vamos 🇦🇷🇦🇷
@rahular222
@rahular222 Жыл бұрын
മെസ്സി 👑🤍💙🇦🇷
@nubin96
@nubin96 Жыл бұрын
മുന്നിട്ട് നിൽക്കുമ്പോൾ എഴുതിപ്പിടിപ്പിച്ച ഒത്തുകളി കഥകൾക്ക് ഒന്നും കുറവുണ്ടായിരുന്നില്ല.... തോറ്റാൽ പുറത്ത് വിടാൻ തയ്യാറാക്കി ട്രോളുകൾ ഒരുക്കി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ടായിരുന്നു... മെനഞ്ഞ് എടുത്ത കഥകൾക്കും ട്രോളുകൾക്കും അപ്പുറത്ത് ആരവങ്ങൾ ഉയർന്ന് കൊണ്ടേ ഇരുന്നു... ആൻഡീസ് പർവതങ്ങൾക്കപ്പുറം അറ്റ്ലാൻ്റിക് സമുദ്രം കടന്ന് അറബിക്കടലിനും അപ്പുറം മുഴങ്ങിയ ആരവങ്ങൾ .. മൈതാനത്ത് ഫ്രഞ്ച് പോരാട്ടവീര്യത്തിന് മുന്നിൽ മരവിച്ചു പോയ നിമിഷങ്ങൾ..വിട്ട് കൊടുക്കാൻ തയ്യാറല്ലെന്ന് ഉറപ്പിച്ച ഫ്രഞ്ച് പടയോട്ടം... ഒടുവിൽ ഈ മനുഷ്യൻ്റെ കണ്ണീർ വീണ നിമിഷങ്ങൾ... ജയിച്ച് വന്നവൻ്റെ ആനന്ദ കണ്ണീർ...
@shyamilic.s6178
@shyamilic.s6178 Жыл бұрын
Twist Twist Twist.Finally we got it.
@zayanzayu9275
@zayanzayu9275 Жыл бұрын
Messi. ചെക്കന് എന്തെങ്കിലും കൊടുക്കണം എന്ന് ഫിഫ വിചാരിച്ചു 🔥മെസ്സി അത് നേടി ❤️പെലെ മറഡോണ മെസ്സി Kings ❤️zidane, figo Cr7, ronaldo etc legends 💐ഇനി ബാലാൻഡി ഓറും മെസ്സിക്ക് സ്വന്തം 😍
@franklinrajss2310
@franklinrajss2310 11 ай бұрын
കളിച്ച് തന്നെയാണ് നേടിയത്
@akhilprasannan9350
@akhilprasannan9350 Жыл бұрын
Lional messi thrillar. നീലാകാശം Arngeena ക്ക് 🇦🇷🇦🇷🇦🇷
@aashanyoutube
@aashanyoutube Жыл бұрын
സ്ത്രയിണത കരച്ചിലിന്റെ അമ്ബസഡർ അല്ല. ആ വാക്കു തിരിച്ചെടുക്കണം.
@MrFirdhouse
@MrFirdhouse Жыл бұрын
Crct...kurach koodipoyi ath
@solo7882
@solo7882 Жыл бұрын
Serikm valanjilla onnudi valachodik
@aashanyoutube
@aashanyoutube Жыл бұрын
@@solo7882 sheriyanu. Valachittilla. Ollathanu paranjathu
@solo7882
@solo7882 Жыл бұрын
@@aashanyoutubeSerikm video kaanu ennit samsarik..."kurach sthrainatha ulla,sangadam vanna karayunna, manasthapam vanna mukath vaayichedukan pattunna, etc ..." Athil nigade ishtathinu first randu vari mathram eduth sthreekale angane paranju ingane paranju ennalm paranju valachodikunnu😤😤🤦🤦
@aashanyoutube
@aashanyoutube Жыл бұрын
@@solo7882 ennal paranju tha... Enthanu sthrainatha ennu udheshiche? Correct answer thannal njan ith delete cheytholam
@shanu483
@shanu483 Жыл бұрын
ലോകത്തിൽ ആദ്യമായി വിജയികൾ champagne പൊട്ടിക്കാതെ ആഘോഷിച്ച ഏക മത്സരം ഖത്തർ വേൾഡ് കപ്പ്....
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
ROFL 😂 .athoke aru nokan Messi _ the GOAT WON ARGENTINA WON
@Vpr2255
@Vpr2255 Жыл бұрын
കൊണാപ്പി 🤣ഇത്, ICC World Cup അല്ല 🤣 like അടിക്കാൻ കൊറെ പൊട്ടന്മാർരും 😜🤣
@Vpr2255
@Vpr2255 Жыл бұрын
@@jaisygeorgr9845 he is fool 🤣 its not ICC WC
@rajeshchali7020
@rajeshchali7020 Жыл бұрын
Champagne പോട്ടിച്ചിട്ടുണ്ട് dressing റൂമിൽ വീഡിയോസ് ഉണ്ട്
@athuldominic
@athuldominic Жыл бұрын
ലോകത്തിൽ ആദ്യമായി വഴി നീളെ ഖത്തറിൽ മദ്യം വിളമ്പിയ world cup.. ഇസ്ലാമിക നിയമങ്ങൾ ഇത്രയുമേ ഉള്ളൂ എന്ന് ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത world cup!!🤣🤣🤣🤣
@sharonsharon5961
@sharonsharon5961 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷🔥
@manoshvadakkepurakkal2799
@manoshvadakkepurakkal2799 Жыл бұрын
മിശിഹക്ക് മുത്തമിടാൻ ഉള്ള കപ്...... സച്ചിൻന് വേണ്ടി ഇന്ത്യ എന്നല്ല ലോകം മുഴുവനും പ്രാർഥിച്ചു ഒരു ലോകകിരീടം.... അതു പോലെ തന്നേ മെസ്സിക്ക് വേണ്ടിയും ലോകം മുഴുവൻ പ്രാർഥിച്ചു
@തബലഭാസ്കരൻ
@തബലഭാസ്കരൻ Жыл бұрын
സച്ചിന് വേണ്ടി ലോകം മുഴുവൻ🙄
@pjcreations9219
@pjcreations9219 Жыл бұрын
Next ballon d'or loading ആരെയാണ് തോൽപിച്ചത്?? ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ,അതും ഫൈനലിൽ... Golden boot ജേതാവായ player കളിക്കുന്ന ടീമിനെ.. അതും ലോകം ഇന്നെ വരെ കാണാത്ത matchiloode World Cup ആദ്യ കളിയിൽ നിസാരമായ സൗദിയോട് തോറ്റ ടീം ആണ് ഈ cup അടിച്ചതെന്നും loka ചാമ്പ്യൻമാരായ ഫ്രാൻസിനെ തോൽപിച്ചതെന്നും ഓർക്കുമ്പോൾ കിട്ടുന്ന ഒരു kick ഉണ്ട്..ഒരു ലഹരിക്കും തരാൻ പറ്റാത്ത അത്ര kick..ഇത്രയും ഞാൻ സന്തോഷിച്ച ഒരു ദിവസം എൻ്റെ ജീവിതത്തിൽ മുമ്പ് ഉണ്ടായിട്ടില്ല....കാരണം മെസ്സി എൻ്റെ lifile ഒരു emotion aaan..അയാളുടെ കളി കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.. അയാള് എന്നും കൊതിച്ചു നോക്കി നിന്ന aaa cup ചുമ്പിക്കുമ്പോ ente കണ്ണിൽ ithvare കാണാത്ത ഒരു സന്തോഷ കണ്ണീര് വന്നത് എൻ്റെ ജീവിതത്തിലെ തന്നെ വലിയ ഓർമയായി നിലനിൽക്കും..എന്നും അയാൾക്ക് വേണ്ടി nilkondavanaane ഞാൻ.എന്നും അയാളിൽ vishwasamarpichavan aaane ഞാൻ...അയാള് തോറ്റാലും അയല്ലകുള്ള എൻ്റെ മനസിലെ സ്ഥാനത്തിന് മാറ്റം വരില്ലായിരുന്നു..ജെയിച്ചപ്പോഴും ആർത്തുള്ളസിച്ച് അർമാധിക്കാനൊന്നും എനിക്ക് തോന്നിയില്ല...but ഞാൻ മനസ്സിൽ കരയുന്നത് എനിക്ക് കാണാമായിരുന്നു...ഒരു മതത്തിലും സങ്കല്പ ദൈവങ്ങളിലും വിശ്വാസ മില്ലാത്ത എനിക്ക് ഒരു ജീവിച്ചിരിക്കുന്ന ദൈവത്തിനു തുല്യമായിരുന്നു അയാള്...my only god ..my inspiraation...my alll... അയാള് ഇനി എന്ത് നെടാനുണ്ട്...പ്രപഞ്ചത്തിലെ മനുഷ്യരായ മനുഷ്യരെ മുഴുവൻ തൻ്റെ കാലുകൊണ്ട് അൽബുധപെടുതി....മെസ്സിയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ ആയി ഞാൻ എന്നെ കാനനുന്നില്ല..അവൻ എൻ്റെ ജീവിതത്തിലെ ഒരു ഭാഗമാണ്...Barcelona fan ആയിരുന്നു ഞാൻ..but french league ഒരിക്കൽ പോലും kaanarillayirunnu..but ipo njan french league മാത്രമേ കാണാറുള്ളൂ..only bcoz this man....PSG ആണ് ഇപ്പൊൾ എൻ്റെ ഇഷ്ട ക്ലബ്..അതും അവൻ കാരണം....love you Leo from the bottom of my heart ❤️
@mubashirmadathil6937
@mubashirmadathil6937 Жыл бұрын
🇦🇷🇦🇷🇦🇷😥😥😥
@Mrshowstealer
@Mrshowstealer Жыл бұрын
Ellarum maranu poya mbappe💥🔥🔥
@aarathigile
@aarathigile Жыл бұрын
ഖത്തറിലെത്തിയ മെസ്സി അവിടെ ഒരു പ്രത്യേകതരം സാധനം കണ്ടു. അതെന്താണെന്ന് ഖത്തർ ഷെയ്ക്കിനോട്‌ ആരാഞ്ഞു. അത്‌ യൂറോപ്യൻ ക്ലോസറ്റ്‌ ആണെന്നും, അതിന്റെ ഉപയോഗവും ഖത്തർ ഷെയ്ക്ക്‌ വിശദീകരിച്ചു നൽകി. അത്‌ കേട്ട്‌ അത്ഭുതം കൂറിയ മെസ്സി, ഇത്ര മഹത്തരമാണോ ഈ ഉപകരണം എന്ന് പറഞ്ഞ്‌ ഖത്തർ ഷേയ്ക്കിനെ കെട്ടിപ്പിടിച്ച്‌ കരഞ്ഞു. അന്ന് തന്നെ മെസ്സി ഇസ്ലാം പുൽകി. മാഷാ അള്ളാ അങ്ങെത്ര വലിയവൻ.
@AjithaTP-jc8uy
@AjithaTP-jc8uy 6 ай бұрын
Martinez saved Messi 🔥
@kalidasnarayan6345
@kalidasnarayan6345 Жыл бұрын
സങ്കടം വന്നാൽ കരയുന്നത് എന്നാണ് സ്ത്രൈണത ആയത് 🙄
@sadwaidh5521
@sadwaidh5521 Жыл бұрын
❤️
@muhammedroshan5409
@muhammedroshan5409 Жыл бұрын
Katta messi fan Messi🦁
@shinugeorge8275
@shinugeorge8275 Жыл бұрын
👏👏👏👏👌👌👌
@subrahmaniansubrahmanian7980
@subrahmaniansubrahmanian7980 Жыл бұрын
ഹിറോ എമ്പപ്പെ
@hariprasadks493
@hariprasadks493 Жыл бұрын
2 golden ball in world cup 🥵
@vishnudileep4209
@vishnudileep4209 Жыл бұрын
Sankadam varumbo karayunnath sthrainatha aano... Ivar nthokke e pryne
@anjaliv2117
@anjaliv2117 Жыл бұрын
Sathyam 😆
@naseekanaseeka5434
@naseekanaseeka5434 Жыл бұрын
KL 10 🇦🇷 💪
@nithinm6219
@nithinm6219 Жыл бұрын
Last CR7 ne onnu kuthiyillel ivanoke urakkam varilla. Ronaldo messi 💕💕💕💕💕
@sunnykm4913
@sunnykm4913 Жыл бұрын
Sheriya
@sreeja_k7969
@sreeja_k7969 Жыл бұрын
ചിലവന്മാരുണ്ട് സ്വന്തം കാര്യം സിന്താബാ Suiii
@sree4559
@sree4559 Жыл бұрын
ഒന്ന് പോടോ എല്ലാം അനുകൂല സാഹചര്യത്തിൽ നിന്നുകൊണ്ട് മാത്രമേ അയാൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയു... പ്രതികൂല സാഹചര്യത്തിൽ ഒന്ന് നേരെ നിൽക്കാൻ പോലും അദ്ദേഹത്തിന് കഴിയില്ല...!! പ്രതികൂല സാഹചര്യത്തിൽ ഒക്കെ അദ്ദേഹം പിന്തിരിഞ്ഞ് പോയ ആളാണ്... 🙏നിന്ന് പുകഴ്ത്തുമ്പോൾ കുറച്ചെങ്കിലും ചരിത്രബോധം വേണം
@titojayan159
@titojayan159 Жыл бұрын
ഇതോ.മെസ്സി?...എല്ലാം പെനൽറ്റി വഴി.ഫൈനലിൽ ,സാധാരണ മനുഷ്യനു..ഹഹ അയാളുടെ ദേഷ്യം ശരിക്കും കണ്ട.world cup..See how France came back after 67 minutes .that also in a final ,where so called Messi .is very much active..chuma.kanakuna parayaan media
@azharmohammed6246
@azharmohammed6246 Жыл бұрын
മിശിഹാ യുടെ ചീട്ട് കീറിയ ഒരുത്തൻ ഉണ്ടേയിരുന്നു. അവന്റെ name ഒന്ന് കിട്ടുവോ
@febinphilip904
@febinphilip904 Жыл бұрын
Karayunad females matram ella abhilashee anungal um karayum
@sreenandan.p7600
@sreenandan.p7600 Жыл бұрын
അർജൻറീനക്കെതിരെ കളിക്കുന്ന ടീമിനെ നമ്മൾ സപ്പോർട്ട് ചെയ്യണം, അതെ അതുകൊണ്ടാണ് ഈ കപ്പ് മെസ്സി ഇവൻമാരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത് നേടിയത്.
@jithindas9832
@jithindas9832 Жыл бұрын
മിസ്സ്‌ യു മറഡോണ
@mohananmohan9412
@mohananmohan9412 Жыл бұрын
Agentinayude ipozhathe sangadam maradona aayirikkum,
@rkshots8222
@rkshots8222 Жыл бұрын
🤔🤔🤔🤔🤔
@flowerssha671
@flowerssha671 Жыл бұрын
നിസാര സമയം കൊണ്ട് ഗോളുകൾ തിരിച്ചു പിടിച്ച റിയൽ ഹീറോയിൻ mbappe🔥🔥🔥🔥റിയൽ ഹീറോ എന്ന് ഒരു പോർച്ചുഗൽ ഫാൻസ്‌ 😍Mbappe ലെജൻഡ് 🙄🔥🔥
@appappantroyzz_yt4261
@appappantroyzz_yt4261 Жыл бұрын
(ഒരു ചെറിയ തിരുത്ത്, ഹീറോ ന്ന് ആണ് ഹീറോയിൻ അല്ല 😁)
@innale.marichavan
@innale.marichavan Жыл бұрын
സാമ്പാർ മുന്നണി🤣
@infamous6909
@infamous6909 Жыл бұрын
Appo ningalude hero thottu😂 Le
@StartreckTu
@StartreckTu Жыл бұрын
അവസ്ഥ 🤣
@vishnudileep4209
@vishnudileep4209 Жыл бұрын
Messi ye angeekarikkan Ulla bhudhimutt aanu..allathe mbappe yod Ulla ishtam aanenn thonnunnilla... Argentina jayichappozhum ith pryumbo ath mnssilakum
@ashrafashraf6774
@ashrafashraf6774 Жыл бұрын
The World Cup that changed history... And the final
@jojojoseph6939
@jojojoseph6939 Жыл бұрын
It’s called lack of leadership
@abuthahir4914
@abuthahir4914 Жыл бұрын
Messi fans oothi veerpicha baloon aanennu paranja team😂😂 ippo messi enthanennu ellarkkum sherikku manassilayille❤
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 142 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,2 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 81 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН