ഈ അഭിമുഖം വളരെ രസകരമായി തോന്നി. ഇദ്ദേ ഹത്തിൻ്റെ സംസാരം കേട്ടിരിക്കുമ്പോൾ നേരം പോയതറിഞ്ഞില്ല. He is really an innocent man.
@Username-mh6bi10 күн бұрын
തികച്ചും വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ.❤❤❤
@vasudevanunni20177 күн бұрын
എല്ലാവരും ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന, ഇത്തിൾ അല്ലാത്ത രാഷ്ട്രീയക്കാരൻ..🙏❤
@sunilsharjah76307 күн бұрын
നല്ല മനുഷ്യൻ
@KrishnanKrishnanpp12 күн бұрын
അഹങ്കാര മില്ലാത്ത അഴിമതി ചെയ്യാത്ത കമ്മ്യൂണിസ്റ്റ് എനിക്കിഷ് ടം
@RathnakaranCk-p7y10 күн бұрын
Oraalkum oru upakaaravumillaatha nethaavu Aalu nallavan aayaal mathio
@alikmkallarakkavu96828 күн бұрын
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിയാൽ മുൻപ്രധാനമന്ത്രി എന്ന് തന്നെയാണ് സമൂഹവും രാജ്യവും കരുതുന്നത് സാധാരണക്കാരൻ ആയിട്ടല്ല
@sreenivasant.p83404 күн бұрын
നിഷ്കളങ്കൻ , ശുദ്ധൻ , ലളിതമായ ജീവിതം ഇങ്ങനെയായിരിക്കണം നേതാക്കൾ
@muraleedharanv448011 күн бұрын
പക്ഷെ സ്ഥായിയായ ഒന്നുണ്ട് ഖജനാവിൽ നിന്നും പെൻഷനും മറ്റു ഒരു പാട് ആനുകൂല്യങ്ങളും
@ShahulhameedHameed-o5g9 күн бұрын
Very good person
@devandevan64589 күн бұрын
❤️❤️🙏🙏🙏
@josephalexander67212 күн бұрын
ഏറ്റവും വലിയ വിശ്വാസിയാണ് കമ്മ്യൂണിസ്റ്റ് സഖാക്കൾ. ദൈവമേ, ദൈവമേ എന്ന് വിളിക്കുകയും, ദൈവത്തിന് നിരക്കാത്തതും ചെയ്യുന്ന ബ്രാൻഡഡ് വിശ്വാസം അല്ല യഥാർത്ഥ വിശ്വാസം. യഥാർത്ഥ വിശ്വാസം ഈശ്വര വിശ്വാസം ആണ്. അന്യ മത വിദ്വേഷം ആണ് ഇന്ന് ബ്രാൻഡഡ് വിശ്വാസികളിലെ ഇപ്പോഴത്തെ രീതി.
@ar_leo187 күн бұрын
Christianikal alle etavum valya anya matha vidhweshikal... Prethyekich roman Catholic
@cjthomas33868 күн бұрын
Keralathe kuttichorakkiyadhil ee mahante paartikkum nalla roll undu