ദൈവമേ ഇതൊക്കെ മുമ്പേ അറിഞ്ഞെങ്കിൽ ഈ മാസം 1000 രൂപയെങ്കിലും ലാഭിക്കാമായിരുന്നു |10 Money Saving Tips

  Рет қаралды 326,480

PRARTHANA'S WORLD

PRARTHANA'S WORLD

Күн бұрын

Пікірлер: 199
@arifajaza8786
@arifajaza8786 2 жыл бұрын
നാരങ്ങ തൊലി vinegar, ഉപ്പും ചേർത്ത് മാസങ്ങളോളം സൂക്ഷിച്ചു വച്ചു അച്ചാറായി ഉപയോഗിക്കാം. കിടു ടേസ്റ്റ്.
@rajammanair8622
@rajammanair8622 2 жыл бұрын
Pls one more time
@usharajasekar9453
@usharajasekar9453 2 жыл бұрын
Arikitan kashtamulla kalangal undayirunnu. apo pidiyari eduthuvakum. athu parayariyagum. vennayedukunnathu super idea. god bless you.
@shahirabeevi7234
@shahirabeevi7234 2 жыл бұрын
ഇങ്ങനെ അരി മാറ്റുന്നതിനെ പിടി അരി എന്നാണ് പറയുന്നത് ഈ അരി പാവങ്ങൾക്ക് ദാനം ചെയുന്നത് വലിയൊരു പുണ്യ പ്രവർത്തി ആണ് ❤❤❤
@salyrajan601
@salyrajan601 2 жыл бұрын
Ethanu correct. Nammal enganay save chayunna rice pavangalkku kodukkanam
@sudhagnair3824
@sudhagnair3824 2 жыл бұрын
ഇപ്പൊ അരി ആർക്കും വേണ്ട... റേഷൻ അരി 2rs alle ullu ellavarkum paisa annu vendathu
@todayonetip
@todayonetip 2 жыл бұрын
Ad sheriyatto🥰👍
@seethamani8534
@seethamani8534 2 жыл бұрын
off
@radhanair7389
@radhanair7389 2 жыл бұрын
Hi. നല്ല ടിപ്സ്. പ്രയോജനപ്രദം. പണ്ടൊക്കെ അമ്മ അരി ഇതുപോലെ എടുത്തു വെക്കാമായിരുന്നു. അതു കണ്ടേ ഞാനും ചെയ്യാറുണ്ട്. പണ്ടൊക്കെ ധർമക്കാർ വരുമ്പോൾ അല്ലെങ്കിൽ ആരെങ്കിലും ആവശ്യം ഉള്ളവർക്കു കൊടുക്കാമായിരുന്നു. നല്ല ഐഡിയ ആണ്. Thanks
@valsanair1817
@valsanair1817 2 жыл бұрын
Good tips. ഇതിൽ ചില സൂത്രങ്ങൾ ചെയ്യാറുണ്ട്.
@lathadevan4182
@lathadevan4182 2 жыл бұрын
Pidiyari njanum cheyyarundu. Narangathodu uppittu vechu kurenaalu kazhinjal Acharidam. Supera.
@vavasfamily5142
@vavasfamily5142 2 жыл бұрын
പിടി അരി ഇട്ട് വെക്കുന്നത് അറിയാം. അതുപോലെ പഞ്ചസാര , എണ്ണ ഇതൊക്കെ ഞാൻ ചെയ്യാറുണ്ട്. ബുദ്ധിമുട്ടുള്ള സമയത്ത് ഒത്തിരി യുസ്ഫുൾ ആയിട്ടുമുണ്ട്. എണ്ണ മാറ്റി വെക്കുമ്പോൾ ഫ്രിഡ്ജിൽ സൂക്ഷിക്കണം അല്ലെങ്കിൽ കേടായി പോകും. പിന്നെ അരി കഴുകുന്ന വെള്ളം അതുപോലെ പയർ പരിപ്പ് ഉഴുന്ന് ഇതൊക്കെ കഴുകുന്ന വെള്ളവും ഇതുപോലെ യൂസ്സ് ആക്കാം. വീഡിയോ അടിപൊളി. എനിക്ക് യൂസ്ഫുൾ ആവുന്ന ടിപ്സൊക്കെ ഞാൻ ഫോളോ ചെയ്യാറുണ്ട് 👍🥰
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Eaduthu vekkunna Ari pavapettavarku kidukum
@abhilash9846
@abhilash9846 2 жыл бұрын
ഹായ്" നല്ല അറിവാണ് പകർന്ന് തന്നത് നന്ദീ
@abhinandavipin7931
@abhinandavipin7931 2 жыл бұрын
Venna kittan thyre ozhikanm ennilla,allathe thanne pada freezeril eduth vach undakam
@adithyavunni3911
@adithyavunni3911 2 жыл бұрын
Hai അടിപൊളി tips ഉകൾ തന്നെ 👌❤️
@santhilatha7537
@santhilatha7537 2 жыл бұрын
Hai...valare..upakarapradam.ethokke...ippol...aariyankaghiju.thanks.
@harisanthsree
@harisanthsree 2 жыл бұрын
Hi, money saving tips 👍 First like comment view 😀
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😀👍
@ancyanoop2934
@ancyanoop2934 2 жыл бұрын
എന്റെ അമ്മുമ്മ ഇങ്ങനെ വെക്കാറുണ്ട്. അരി തീരുമ്പോൾ ഇതു ഉപയോഗിക്കും. അരി തീരും മുമ്പ് ഭിക്ഷാടകർ വന്നാൽ അവർക്ക് കൊടുക്കും വേറൊന്നു കൂടിയുണ്ട് എന്റെ അമ്മായിമ്മ പച്ചകറികൾ ഉണ്ടാക്കുമ്പോൾ കുറച്ച് കുറച്ച് മാറ്റിവെയ്ക്കും ആഴ്ച്ച അവസാനം ഒരു സമ്പാർ വെയ്ക്കാം
@kanchanap5334
@kanchanap5334 2 жыл бұрын
Anda ammamachayyarudaerunu
@sreethuunni8794
@sreethuunni8794 2 жыл бұрын
Naranga tholi vinagiriyil ittuvechal adipoli achar undakam
@Chinnuz.....
@Chinnuz..... 2 жыл бұрын
Athengane ahnennu clear aayittu parayaamo chechi plz
@sreethuunni8794
@sreethuunni8794 2 жыл бұрын
Nammal kalayunna naranga tholi vinagiriyil ittuvekkuka athu alinjathinu shesham achar iduka
@Chinnuz.....
@Chinnuz..... 2 жыл бұрын
@@sreethuunni8794 tnx
@annammajohn2175
@annammajohn2175 2 жыл бұрын
Very useful tips. Thank you
@karthika4260
@karthika4260 2 жыл бұрын
ചേച്ചിയുടെ നല്ല ശബ്ദമാണ്
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ആണോ?കേൾക്കുമ്പോൾ സന്തോഷം 🙏🙏😊
@lissythomas7904
@lissythomas7904 2 жыл бұрын
Nalla tips aanu. Pidiyari mattivekunathu poor people nu kodukum nammal kazhikunnathil ninnum oru panku kazhikanillathavarku kodukarundu 🙏🙏🙏
@ushaprabhakaran1121
@ushaprabhakaran1121 2 жыл бұрын
ഇഷ്ടമായി. പിടിയരി പണ്ട് അമ്മ എടുത്തു വച്ചിരിന്നു. പാൽ കാച്ചി തണത്തതിനു ശേഷം പിന്നീട് ഉപയോഗിക്കാനുള്ളത് ഫ്രിഡ്ജിൽ വച്ചാൽ പാട കട്ടിയായി കിട്ടും. അത് ഫ്രീസറിൽ വച്ചിട്ട് പാത്രം നിറയുമ്പോൾ ഇത്തിരി തൈര് ചേർത്ത് വെളിയിൽ വച്ചിട്ട് നേരിട്ട് ഉരുക്കിയെടുക്കുന്നുണ്ട്. നല്ലതാണ്.
@sgeorge1124
@sgeorge1124 2 жыл бұрын
Pidiyari pandu vaykkarunde pallilninnum vannu 3months kuudumbol kondupokum annukasillayirunnu pallikke innu aavasiyamilla. Villagelayirunnu kuuduthal.
@mvvijayi7313
@mvvijayi7313 2 жыл бұрын
പാൽ പാട എടുത്തതിനു ശേഷം ആ പാലിൽ എന്ത് ഗുണമാണ് ഉളളത്? ബാക്കി ടിപ്സുകൾ ആദഽമേ അറിയുന്നതാണ് . പിന്നീടു അതു പാലിൻറെ ഗുണം നഷ്ടപ്പെട്ട് മോരായി മാറുന്നു
@susanjohn1126
@susanjohn1126 2 жыл бұрын
🙄🙄
@kaladevikg2887
@kaladevikg2887 2 жыл бұрын
ഞങ്ങൾ പാലിന്റെ പാട എടുത്തുവെച്ച ഇത്പോലെ ഉണ്ടാക്കാറുണ്ട് . നമുക്ക് ആവശ്യത്തിനുള്ള നെയ്യ് അതിൽ നിന്നും കിട്ടാറുണ്ട്
@sabimanaf3950
@sabimanaf3950 2 жыл бұрын
അരി ഇങ്ങനെ വെക്കാറുണ്ട്... പിടിയരി വെക്കുക എന്നാണ് പറയുക
@bindujoy5324
@bindujoy5324 2 жыл бұрын
പിടി അരി എടുത്തു വയ്ക്കുന്നത്,,, പാവങ്ങൾക്ക് കൊടുക്കാനാണ്. ഞങ്ങൾ Christians ന് എല്ലാ Sundayട ലും പള്ളിയിൽ നിന്ന് സഞ്ചിയുമായി വരും, പിടിയരി വാങ്ങാൻ,
@sheejac7977
@sheejac7977 2 жыл бұрын
ഞങ്ങളുടെ പള്ളിയിലും
@rekhaj5757
@rekhaj5757 2 жыл бұрын
My granda says it's to take in difficult time
@padmanair8708
@padmanair8708 2 жыл бұрын
Hai, എല്ലാം നന്നായിട്ടുണ്ട്. ഉപകാരപ്രഥ മായ ടിപ്സ്
@margretfernandz3371
@margretfernandz3371 2 жыл бұрын
എന്റെ അമ്മുമ്മയും, അമ്മയും ചെയുന്നത് ഞാൻ കണ്ടിട്ടുണ്ട്
@sudhavakkiyil
@sudhavakkiyil 2 жыл бұрын
Ariyude tip ariyatto appazhum oru pidi agottu thanne edum ammama 🙏🏻
@KunjisVlog
@KunjisVlog 2 жыл бұрын
Aadhyam like👍 pinne video kanathollu😍
@shyludennis9109
@shyludennis9109 2 жыл бұрын
Hai,ninghalude veettil rice maati vchtt pinned edukkarund,nammude grandmayude timel anghanokke cheyarund.
@Zed_boy_a_gamer
@Zed_boy_a_gamer 2 жыл бұрын
Your money saving tips 👌👌👌👌👌👌👌
@sincysijo4379
@sincysijo4379 2 жыл бұрын
Thank you👍🏻
@fathimaminha5101
@fathimaminha5101 2 жыл бұрын
Yenekariyam umma paracherunnu
@akbarsha7215
@akbarsha7215 2 жыл бұрын
ഈ കൊറോണക്കാലത്ത് പൈസ സേവ് ചെയ്യാനുള്ള അടുക്കള ടിപ്സ് പറഞ്ഞുതന്നതിന് നന്ദിയുണ്ട് ചേച്ചി ചേച്ചിയെ സമ്മതിക്കണം എനിക്ക് വീഡിയോ ഇഷ്ടായിട്ടോ 👏👏
@haseenajasmi7978
@haseenajasmi7978 2 жыл бұрын
Your money saving trips is verryusefull👌👌🌷
@arifajaza8786
@arifajaza8786 2 жыл бұрын
ഈ ari പണ്ട് കാലത്ത് പാവങ്ങൾക്ക് കൊടുക്കാൻ വേണ്ടി മാറ്റിവെക്കും.
@ഷബാനുബീഗംകെപി
@ഷബാനുബീഗംകെപി 2 жыл бұрын
എന്റെ ഉമ്മ അരി ഇങ്ങനെ എടുത്തു വെക്കാറുണ്ട് അത് കണ്ട് ഞാൻ ഇങ്ങനെ എടുത്തു വെക്കാറുണ്ട്,,
@ahilmuhammefors1655
@ahilmuhammefors1655 2 жыл бұрын
Enikkariyam chechi
@sreekalarajeevan8851
@sreekalarajeevan8851 2 жыл бұрын
Super tips thank you
@lalithasethumadhavan3838
@lalithasethumadhavan3838 2 жыл бұрын
Pidi ari idal ennanu amma parayarullathu. She used to keep pidiyari
@maleehachinnu3251
@maleehachinnu3251 2 жыл бұрын
നാരങ്ങ തോട് തിള പ്പികുമ്പോൾ ഗ്യാസ് പോവും നഷ്ട്ട ഗ്യാസ് e ന്താ വില
@i-j-u-sworld628
@i-j-u-sworld628 2 жыл бұрын
🤣🤣
@badarunnisa7153
@badarunnisa7153 2 жыл бұрын
Virakadupp ille
@nazeernisha4169
@nazeernisha4169 2 жыл бұрын
അരി സേവ് ചെയ്യാറുണ്ട് പാൽ പാട ദിവസവും എടുത്ത് വെണ്ണ ഉണ്ടാക്കാറുണ്ട് ഞാൻ 👍👍👍
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍👍
@omanak6565
@omanak6565 2 жыл бұрын
Pappada freecarilvechal 2month vare vaykam Mixiyil adikunnathinte2manikur munne purathu vaykukavellam ozhichu mixiyiladicheduthal nalla venna kittum
@mofasworld920
@mofasworld920 2 жыл бұрын
അടിപൊളി ടിപ്പുസുകൾ 👌👌👌👌
@wilmateddy3409
@wilmateddy3409 2 жыл бұрын
Very good 👍
@mubikt6550
@mubikt6550 2 жыл бұрын
Aiwa adipoli
@dandelions-k3z
@dandelions-k3z 2 жыл бұрын
Gas low flaimil vachaal 2days kooduthal upayogickyam sheriyanu
@lathaunni1614
@lathaunni1614 2 жыл бұрын
ലത്തുണ്ണി വളരെനല്ല ടിപ്‌സുകൾ
@asiyap9
@asiyap9 2 жыл бұрын
പാൽപാട എടുത്തു വെക്കാറുണ്ട്... മുമ്പ് പിടിയരി സൂക്ഷിച്ചിരുന്നതായി കേട്ടിട്ടുണ്ട്.. അന്നൊന്നും അരി ഇത്ര സുഭിക്ഷമായി എല്ലാര്ക്കും കിട്ടിയിരുന്നില്ലല്ലോ
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Naranga thondu Kundu acharundakkam superayirikkum oru pravasyam sramikku appolriyam ethra nallathanennu
@Ibrahimibrahim-zx7nv
@Ibrahimibrahim-zx7nv 2 жыл бұрын
Ateyam. Ate
@Ibrahimibrahim-zx7nv
@Ibrahimibrahim-zx7nv 2 жыл бұрын
Areyam. Are.
@shaimabintshihab1761
@shaimabintshihab1761 2 жыл бұрын
Pidiyari Matti vachitt Kure aakumpol. Pavappettavarkk kodukkum enn kettittund
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😊👍👍
@remyasubhash6585
@remyasubhash6585 2 жыл бұрын
Good information Thanks
@mollyjoseph5913
@mollyjoseph5913 2 жыл бұрын
സൂപ്പർ അറിയാം പക്ഷേചെയ്യറില്ല ഉപകാരംആയി
@rafivellachal6139
@rafivellachal6139 2 жыл бұрын
അടിപൊളി ട്ടോ
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
🙏🙏🙏
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
പാൽപ്പാട bottle vekaade oruvaya vattamula pathrathil veku.edukanum
@sindhujayan2235
@sindhujayan2235 2 жыл бұрын
👍👌🙏🏻🙏🏻🙏🏻thanku
@lekhaanil9900
@lekhaanil9900 2 жыл бұрын
അരി എടുക്കുന്നതിൽ നിന്ന് ഞാൻ മാറ്റി വെക്കാറുണ്ട്
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
ആണോ 👍👍👍
@anshidfx6519
@anshidfx6519 2 жыл бұрын
ഈ അരി എടുത്തു വക്കുന്ന രീതി എന്റെ വീട്ടിലും ഉണ്ടായിരുന്നു
@jasmineks1040
@jasmineks1040 2 жыл бұрын
How can we clean gas burner?
@mnasar487
@mnasar487 2 жыл бұрын
Super 👍
@sherlyphilip9199
@sherlyphilip9199 2 жыл бұрын
Good tips tq
@sheejajoseph9024
@sheejajoseph9024 2 жыл бұрын
Super
@annammageorge4198
@annammageorge4198 2 жыл бұрын
അരി ഇ ങ്ങനെ വയ്ക്കാറുണ്ട്
@ammuammuzzz5155
@ammuammuzzz5155 2 жыл бұрын
Ariyude tips adhyam ayt kanuva
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😊👍👍👍
@kunjokamatta8409
@kunjokamatta8409 2 жыл бұрын
പിടിയരി പണ്ട് വക്കുന്നതാണ് പണ്ടു ള്ളവരുപറയും ചോറ് എപ്പഴും കലത്തിൽ കുറച്ചു വേണ മന്ന്
@sstok9457
@sstok9457 2 жыл бұрын
Pidiyari vekkuka ennanu njangal parayaru ingane ari idumbol oru pidi maatti vekkum
@mrbabu5770
@mrbabu5770 2 жыл бұрын
Amma...cheyyarundu...
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Randu cherunaranga thondu cheruthyi arinju oru spoonuppum orunspoon mulakupodiyum swalpam kayavum cherthu nsllavannsm yojippikkuka Randu moonu dhivasam nsllavannsm ilakki vaykkuka athra mathram mathi pinne onnum cheyyanda orazcha kazinju upayogikkam nannayirikkum cherthu nookku
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍👍👍♥️♥️
@kunchaminamk8008
@kunchaminamk8008 2 жыл бұрын
Nice tips, new subscriber
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
Welcome 🙏🙏
@AnilKumar-dl6zw
@AnilKumar-dl6zw 2 жыл бұрын
Very useful tips
@mubeenamubi9755
@mubeenamubi9755 2 жыл бұрын
Ariyum
@devasworld4070
@devasworld4070 2 жыл бұрын
ഞാൻ കണ്ടിട്ടുണ്ട്
@sreejakg7432
@sreejakg7432 2 жыл бұрын
S enikkum ethu parichayam und ente valliyama padippichathanu
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
👍👍
@mujeebop3788
@mujeebop3788 2 жыл бұрын
Yes
@blossomvarghese709
@blossomvarghese709 2 жыл бұрын
Coir pole evidunnu vangi
@salmathpk2828
@salmathpk2828 2 жыл бұрын
അരി engane cheyyalund
@mostlyreviews5535
@mostlyreviews5535 2 жыл бұрын
Thanks
@nejimolneji60
@nejimolneji60 2 жыл бұрын
അരി വെക്കുന്നത് അറിയാം
@shareefck5790
@shareefck5790 2 жыл бұрын
Good
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
🙏🙏
@munnasvlogs511
@munnasvlogs511 2 жыл бұрын
അരി എടുത്തു വെക്കുന്നതു അറിയാ൦
@binusworld9134
@binusworld9134 2 жыл бұрын
പിടി അരി മാറ്റി വകുനതെ പാവങ്ങൾക്ക് കൊടുക്കാനുള്ളതാണ്
@binusworld9134
@binusworld9134 2 жыл бұрын
എൻ്റ അറിവ്. അങ്ങനെയാണ്
@nazarkottoth7435
@nazarkottoth7435 2 жыл бұрын
Yes
@foodforlifebysreelekha6501
@foodforlifebysreelekha6501 2 жыл бұрын
Yes I know 😀😀
@rithunandharajendran2077
@rithunandharajendran2077 2 жыл бұрын
Super tips ❤❤❤
@maniyammavd8322
@maniyammavd8322 2 жыл бұрын
ഞാൻ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്
@karthikskumar7866
@karthikskumar7866 2 жыл бұрын
Sooooper
@rolexgamer8524
@rolexgamer8524 2 жыл бұрын
അരി ഇങ്ങനെ എടുത്തു വെച്ചു പള്ളിയിൽ കൊടുക്കാറുണ്ടായിരുന്നു
@mollyjose1212
@mollyjose1212 2 жыл бұрын
പിടി അരി ......പാവങ്ങൾക്ക് കൊടുക്കാൻ എടുത്തു വയ്ക്കും.
@rashirshan7265
@rashirshan7265 2 жыл бұрын
പിടി അരി വെക്കുന്നത് അറിയാം
@jayasreeunni7492
@jayasreeunni7492 2 жыл бұрын
പിടി അരി എന്നാണ് പറയുക
@nalinikrishnan3254
@nalinikrishnan3254 2 жыл бұрын
Njanum ari agine vekkarunde
@tasteandtravelvalayam1278
@tasteandtravelvalayam1278 2 жыл бұрын
Nammalacharumaakkum
@satheebaik6964
@satheebaik6964 2 жыл бұрын
👍
@RS-qg3gk
@RS-qg3gk 2 жыл бұрын
Eduthu vecha ariyil ninnano orupidi mattivekkunnathu?
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
അതെ
@unnikathu8242
@unnikathu8242 2 жыл бұрын
Rice nte karyam ariyam
@ashrafpulivalapilnajiya5598
@ashrafpulivalapilnajiya5598 2 жыл бұрын
ഇങ്ങള് ഭയങ്കര കഞ്ചുസ ഒന്നിനും പൈസ കളയില്ല 😃
@Noobms700
@Noobms700 2 жыл бұрын
ithinokke daivame yenn vilich payano?
@Hari-yh2ks
@Hari-yh2ks 2 жыл бұрын
Ente ammayokke cheyyarundu
@rayanaslam4208
@rayanaslam4208 2 жыл бұрын
ഇപ്പോൾ പാക്കറ്റ് പാലിൽ ബട്ടർ ഇല്ലാട്ടോ
@simplelawrence4180
@simplelawrence4180 2 жыл бұрын
Kattiyulla milma palil undu tto. Njan chaiyarundu. Kachiyittu fridgil vechal 4 hrs nullil kattiyulla pada kittum❤️
@rayanaslam4208
@rayanaslam4208 2 жыл бұрын
അതാ പറഞ്ഞേ ഇപ്പൊ അതിൽ കൊഴുപ് ഇല്ല.fat condent 4.0 എന്നു കൊടുത്തിട്ടുണ്ട്.മുമ്പ് അതിൽ കൊഴുപ്പു ഇണ്ടായിരുന്നു. പക്ഷെ ഇപ്പൊ അതിൽ കൊഴുപ്പു ഇല്ല. ഇപ്പോൾ ഉപയോഗിച്ചു നോക്കു.
@maleehachinnu3251
@maleehachinnu3251 2 жыл бұрын
അരി കയുകിയ വെള്ളം കെമിക്കൽ ഉള്ളത് കൊണ്ട് അതികം ചെടി കൾക്കുകത്തിരിക്കുന്നതൻ നല്ല
@asd-n8r
@asd-n8r 2 жыл бұрын
😅😅😅😅
@alfiyamary8314
@alfiyamary8314 2 жыл бұрын
Ee vedio kandappozhaanu mobile charger off cheythittillah aannu orthathu
@PRARTHANASWORLD
@PRARTHANASWORLD 2 жыл бұрын
😀
@omsankaracreations9695
@omsankaracreations9695 2 жыл бұрын
Estamayi
@laisammageorge7989
@laisammageorge7989 2 жыл бұрын
Super tips
@sameehshamsu1624
@sameehshamsu1624 2 жыл бұрын
Ari eduth vekkarund
@travellingbeauty7630
@travellingbeauty7630 2 жыл бұрын
Malla tips.. But enthinaa ithrayum valichu neetunnath
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 29 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 17 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 21 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26