കർത്താവേ .. എന്റെ പ്രാർത്ഥന കേൾക്കേണമേ ..🙏 ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ .. എന്റെ തൊണ്ടയുടെ സർജറി കഴിഞ്ഞു വയോക്സി റിസൾട്ടിൽ എന്ക്ക് ക്യാൻസർ എന്നാ രോഗം ആയിരുന്നു ഇനി ഒരു സ്കനിഗ് ഉണ്ട് ശരീരത്തിന്റെ മറ്റെവിടെയെങ്കിലും പടർന്നിട്ടുണ്ടോ എന്നറിയാനുള്ള സ്കാനിങ് എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ സ്കാനിങ് റിപ്പോട്ടിൽ എന്ക്ക് ക്യൻസർ എന്ന് രോഗം എന്റെ ശരീരത്തിൽ ഒരിടത്തും ഇനി കാണാൻ ഇട വരിരുത്തരുതേ കർത്താവേ എന്നിൽ കനിയണമേ എന്റെ പ്രാർത്ഥന കേൾക്കണേ എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ യേശുവേ നന്ദി നന്ദി നന്ദി ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹
@jincyjhonson64722 жыл бұрын
Yesuvinte namathil makkalkku padikkan thonnane🙏
@jyothishine1307 Жыл бұрын
ഈശോയെ 2023 ഡിസംബർ 23 ആം തീയതി ഞങ്ങൾക്ക് ഈശോ അനുവദിച്ചു തന്ന ഭവനത്തിൽ താമസിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾ ഈ ഭവനത്തിൽ താമസിക്കുവാൻ അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഇതുവഴി ഈശോയ്ക്ക് സാക്ഷികൾ ആകുവാൻ ഞങ്ങൾ അനുഗ്രഹിക്കണമേ
@prameelanoel25293 жыл бұрын
പിതാവായ ദൈവമേ, എന്നെയും കൈ നീട്ടി തൊടണമേ🙏🙏🙏 എൻ്റെ ഹൃദയ വ്യഥ അങ്ങു അറിയുന്നുവല്ലോ ദൈവമേ അങ്ങേ അഭിഷിക്തനായ ബഹു. മാത്യു അച്ചനെ അവിടുന്ന് ഇനിയുമിനിയും പരിശുദ്ധാത്മവരങ്ങളാൽ നിറയ്ക്കണമേ🙏🙏🙏
@joyammadas35913 жыл бұрын
മക്കളെ ഓർത്തു ദുഖിക്കുന്ന എല്ലാ മാതാപിതാക്കൾ സമർപ്പിക്കുന്നു
@nishamolv.j..77143 жыл бұрын
അച്ഛാ എനിക്കും എന്റെ കുടുമ്പത്തിനുവണ്ടിയും പ്രാർത്ഥിക്കണമേ. എല്ലാ തടസങ്ങളും മാറ്റിതരണേ യേശുവേ 🙏🙏🙏😪😪
@suvarnaanil21304 ай бұрын
ഞങ്ങൾ ദൈവത്തിന്റെ കരങ്ങളിലാണ് ഞങ്ങളുടെ കുടുംബം അനുഗ്രഹിക്കപ്പെടാൻ പോകുന്നു ഈശോയുടെ നാമത്തിൽ ആമേൻ 💕🙏🙏❤️
എന്റെ brother നു വേണ്ടി ഈ വചനം കേൾക്കുന്ന എല്ലാവരും പ്രാർത്ഥിക്കണേ.. Intastine. തടിപ്പ് കാണുന്നു... കർത്താവിന്റെ മുറിഞ്ഞ കരങ്ങളിൽ സമർപ്പിച്ചു പ്രതിക്കുന്നു. കർത്താവ് വിടുതൽ കൊടുക്കും. വചനം സംസാരിക്കുന്ന അച്ചനെയും. വചനം കേൾക്കുന്ന എല്ലാവരെയും കർത്താവ് കൂടുതൽ ആയി. അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ ഈശോയെ എന്റെ അസ്വസ്ഥതകൾ മാറ്റിത്തരേണമേ എന്റെ ചിന്തകളും പ്രവർത്തികളും ഈശോയുക്ക് ഇഷ്ടമുള്ളതായിരിക്കുവാൻ അനുഗ്രഹിക്കേണമേ
@rosysebastian40719 ай бұрын
എൻ്റെ മക്കളെയും കുടുംബത്തിലെ എല്ലാവരേയും വിശ്വാ സത്തിൽ ആഴപ്പെ' ടുത്തണമെ
@jairanivinod263010 ай бұрын
കർത്താവെ നഷ്ടപ്പെട്ട എൻ്റെ വിട് തിരിച്ച് എടുക്കാനുള്ള സാമ്പത്തികം തരേണമെ
@reenajohnjohn34923 жыл бұрын
Easow ye njangalk thanna kripakalkkai orukodi sthothram halleluyya shyama ye orukkiya daivame yeshuvinte namathil mahathwam ente makanu vazhikal thurakkunnathinai sthothram halleluyya sthothram halleluyya sthothram🙏
@sabukp84173 жыл бұрын
യേശുവേ ,എൻ്റെ എല്ലാ പ്രശ്നങ്ങളിൽ നിന്നും അനുഗ്രഹിച്ച് ,വിടുതൽ തരണമേ ,ആമേൻ
@saniyageo8599 Жыл бұрын
ഒത്തിരി ഒത്തിരി സമാധാനം ആയ വചനങ്ങൾ പകർന്നു തന്നു ഞങ്ങളെ ശക്തി പെടുത്തുന്ന ഫാദർനു മുന്നിൽ നന്ദിയോടെ കരങ്ങൾ കുപ്പുന്നു dhiva നാമത്തിൽ തന്നെ. ആമേൻ 🙏🙏🙏
@jessywilson98843 жыл бұрын
യേശുവേ രഞ്ജിത്തിനെ പരീക്ഷയ്ക്ക് സഹായിക്കണമേ അവന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ മഹത്വപ്പെടുത്തി ജീവിക്കുവാൻ അവർക്ക് ഇടയാക്കണമേ രഞ്ജിത്തിനെയും ഗർഭിണിയായ ചിന്നു മോളെയും അനുഗ്രഹിക്കണമേ രഞ്ജിത്ത് പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സായി ഈശോയ്ക്കു സാക്ഷ്യംവഹിച്ചു ജീവിക്കുവാനും അനുഗ്രഹിക്കണമേ
@manojct70713 жыл бұрын
ഈശോയെ അങ്ങയോടുള്ള വിശ്വാസത്തെ ശക്തിപ്പെടുത്തണേ
@sunithathomas32703 жыл бұрын
എന്റെ ഈശോയെ എന്നെ അലട്ടുന്ന എല്ലാപ്രശ്നങ്ങളും സമർപ്പിക്കുന്നു. എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളെ സഹായിക്കണേ
@tojidayas11843 жыл бұрын
ഞങ്ങളുടെ ദൈവമേ എല്ലാവരെയും അങ്ങേ തിരുമുൻമ്പിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനെ തന്ന് അനുഗ്രഹിക്കണമേ ആഴത്തിലുള്ള വിശ്വാസം തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ
@crazy_sachu3193 жыл бұрын
കർത്താവേ എന്റെ യേശു നാഥാ അങ്ങയുടെ സ്നേഹത്തിൽ ജീവിക്കുവാൻ എനിക്ക് കൃപ നൽകി അനുഗ്രഹിക്കേണമേ എന്റെ ദൈവമേ എന്നോട് കരുണ തോന്നണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭
@ajithasukumaran7933 жыл бұрын
ഈശോയെ അങ്ങയുടെ കൃപ എന്നും കൂടെ ഉണ്ടാകണമേ രോഗികളായിട്ടുള്ള എല്ലാ മകജലെയും അങ്ങയുടെ തിരുക്കാരം നീട്ടി സൗഖ്യപെടുത്താണമേ ഈശോയെ നന്ദി അച്ചനെ അനുഗ്രഹിക്കണമേ
@dusjss89523 жыл бұрын
Devadethan pothencode, ബൈബിളിലെ അനുഗ്രഹ തിരുവചനങ്ങളും സാഷ്യങ്ങളും ഉൾപ്പെടുത്തി നിഷ്കളങ്കമായി മെസേജ് തരുന്ന മാത്യു അച്ചന് ദൈവ നാമത്തിൽ നന്ദി, വർദ്ധക്യ രോഗ, ദുരിതംങ്ങളാൾ കഴിയുന്ന, വീടുകളിൽ നിന്ന് മക്കളാൽ അടിച്ചിറക്കപെട്ടു കഷ്ടത അനുഭവിക്കുന്ന മാതാപിതാക്കൾക്കുവേണ്ടി, ഒരു നേരത്തെ ആഹാരത്തിനുപോലും നിവർത്തിയില്ലാതെ കഴിയുന്നവർക്കുവേണ്ടിയും, കൊറോണ, മറ്റു രോഗങ്ങൾ, പ്രകൃതി ദുരന്തങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും, യുവജനങ്ങൾ നന്മയുടെ മാർഗത്തിൽ വരുന്നതിനുവേണ്ടിയും അച്ഛൻ പ്രാർത്ഥിക്കണമെന്ന് അപേഷിക്കുന്നു.
@a2j2803 жыл бұрын
ഈശോയേ എന്റെ വൈരാഗ്യാ ബുദ്ധി എന്നിൽ നിന്നും എടുത്തു മാറ്റണമേ പാപമോചനം തരണമേ എല്ലാവരും പരസ്പര സേനഹ നോട്ടു കൂടി ജീവിക്കു വാ നു ള്ള അനുഗ്രഹം തരണമേ വല്ലാത്ത ഒരു മാനസ്സിക അവസ്ഥയിൽ കഴിയുന്ന എന്റെ കുടുംബത്തെ നിന്റെ തിരുവിലാ വിൽ നിന്നും ഒഴുകുന്ന രക്തം കൊണ്ട് കുകണമേ സമസ്തവും അങ്ങേ പ്രതി ആമ്മേൻ
@kunjammajohn7332Ай бұрын
Fr pray for my son jaison he admitted stomach pain
@jessyalias65210 ай бұрын
യേശുവേ നിത്യതവരെ അങ്ങയെ മുറുകെ പിടിച്ചു അങ്ങേ അനുഗ്രഹത്തിൽ ജീവിക്കാൻ സഹായിക്കണേ🙏🙏🙏
@thankaamma67925 ай бұрын
എൻ്റെ ഈശോയേ എൻ്റെ രോഗം മാറ്റി എനിക്ക് സംസാരശേഷി തിരിച്ചു തരണമേ എന്നെ കൈവിടല്ലേ എൻ്റെ ഈശോയെ എന്നെ അനുഗ്രഹിക്കണമേ എന്നോട്ട് കരുണ തോന്നണമേ
@aneesha33093 жыл бұрын
കർത്താവേ എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളേണമേ ആമേൻ🙏🙏🙏
@tintuthomas39763 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@alisthomas31283 жыл бұрын
Essoye ende appa ella bhudhi muttikalilninum enne rakshhikaname amen 🙏🙏
യേശുവേ,ഞങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം തന്നു അനുഗ്രഹിക്കണമേ
@rajukanakakunnel8523 жыл бұрын
േയശുവേ എൻ്റെ കുടുബത്തെ രക്ഷിക്കണെ.ആമീൻ
@goodvibezz24462 жыл бұрын
Njangalude പ്രശ്നങ്ങൾക്കു ഇന്നു thanne pariharam tharename🙏🏻🙏🏻
@geethaashok18333 жыл бұрын
എന്റെ കർത്താവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും കട ബാധ്യതകളിൽ നിന്നും രക്ഷപ്പെടുത്തേണമേ. പരിശുദ്ധ മാതാവേ ഒരു miracle എന്റെ ജീവിതത്തിൽ നടത്തേണമേ
എന്റെ ദൈവം എന്റെ കൂടെ ഉണ്ട് എന്നെ താഴ്ത്താൻ ശ്രമിക്കുന്നവരുടെ മുമ്പിൽ എന്നെ ഉയർത്തും 🙏
@bijiprince9703 жыл бұрын
ദൈവത്തിന്റെ വചനത്തെ മുറുകെ പിടിച്ചു ജീവിക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു .....🙏🙏🙏🙏🙏
@ReenaMathew-m3k5 ай бұрын
🙏✝️ ഈശോയെ നല്ലൊരു അനുഗ്രഹിച്ച അടയ്ക്കുവാനുള്ള ലോണിന് ഒരു രൂപ പോലും എന്റെ കയ്യിൽ ഇല്ല ഈശോയെ അനുഗ്രഹിക്കട്ടെ ഒന്നിന് പുറകെ ഒന്നായി വരുന്ന കടബാധ്യതകളെ മക്കളുടെ പഠനങ്ങൾ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്ന പ്രത്യേകിച്ച് മാറ്റിവച്ച് ശുശ്രൂഷകരെ പരിഷണി പരിസരത്തെ എല്ലാ സമർപ്പിക്കുന്നു✝️✝️✝️
@blessypaulose85263 жыл бұрын
എൻ്റെ ദൈവം എൻ്റെ ജീവിതത്തിൽ ഇടപെട്ട സമയം എൻ്റെ ജീവിതത്തിലേക്ക് ദൈവം ആഴ്ന്നിറങ്ങിയ ദിനം🙏🙏
@jajinkurian97323 жыл бұрын
Devama karuthalaye enneyum ente kudmbatheyum kathu kollename athinaye achan prathicaname
@sumishajan61353 жыл бұрын
Sep 29
@sonythomas93363 жыл бұрын
@@jajinkurian9732 1
@sonythomas93363 жыл бұрын
@@jajinkurian9732 a
@ദർശന-ജ9ജ3 жыл бұрын
The time when god intervened in my life the day god penetratred into my life 🙏🏻🙏🏻🙏🏻
@josephpc61903 ай бұрын
എന്റെ യേശുവേ ഇത് മൂന്നാമത്തെ നിയോഗം അപേക്ഷയാണ് എന്റെ രോഗത്തിന് ഒരു വിടുതൽ തരേണമേ എന്നെ ഒന്ന് തോടേണമേ നാഥാ. ഞാൻ ആകെ തളർന്നു പോയി നാഥാ കേൾക്കണമേ
@natarajans11623 жыл бұрын
പരിശുദ്ധാത്മാവായ ദൈവമേ.... എന്റെ ദുഃഖ ങ്ങളിൽ ആവസിച്ചു എന്റെ ദുഃഖ ങ്ങളെല്ലാം സന്തോഷമാക്കി പകരണമേ.... ആമ്മേൻ ഹല്ലേലുയ.....
@shilpaelza243 жыл бұрын
Enikkum
@marrymathew923 жыл бұрын
Lisa യുടെ ഉദര ശിശുവിനെ അനുഗ്രഹിക്കണമെ. തൊടണമെ. വേണ്ട ആരോഗ്യം കൊടുക്കണമെ
@chinnusajeev82963 жыл бұрын
ദൈവമേ എന്നിലുള്ള എല്ലാ തടസ്സങ്ങളെയും എടുത്തു മാറ്റണമെ🙏🏻🙏🏻
എന്റെ കർത്താവെ എന്റെ ഇപ്പോഴത്തെ ഈ അവസ്ഥയിൽ നിന്ന് എന്നെ റാഷിക്കണമേ
@animol50793 жыл бұрын
Yesuve nanni
@vinithaj80213 жыл бұрын
എനിക്ക് സ്കൂളിൽ നിയമനം ലഭിച്ചു 🙏Thank you jesus
@girijashaji81543 жыл бұрын
ഈശോയെ അങ്ങയുടെ ജിവനുള്ള വചനങ്ങൾ ഹൃദയത്തിൽ പതിപ്പിച്ച് കൊണ്ട് എന്റെ കുടുംബംത്തെ അങ്ങയുടെ പാദങ്ങളോട് ചേർത്ത് വയ്ക്കുകയാണ് ജീവിതാന്ത്യം വരെയും അടിയന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കിനു ശക്തമായ കൃപക്കായി പ്രാർത്ഥിക്കുന്നു 🙏 പ്രാത്ഥിക്കണമെ...
@Jobros2024j3 жыл бұрын
അച്ഛനെ ദൈവം ഇനിയും ഇതുപോലെയുള്ള അനുഗ്രഹ വചനങ്ങൾ നൽകി മാനിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@herschellem.48763 жыл бұрын
Yeah
@sonivarghese1402 жыл бұрын
From today I'm joining 21 days fasting prayer, avoiding 1 meal everyday, pray for my family and sons to find happiness in God's way. Hallelujah Amen
@neenu2804 Жыл бұрын
🙏🙏
@mlatha38911 ай бұрын
ഈശോയെ എന്റെ മോൻ വിഷ്ണു വിനെയും എന്റെ ഭർത്താവിനെയും ഇക്കയെയും കുടുംബത്തെയും എല്ലാം കാത്തു കൊള്ളേണമേ 🙏🏼
@geethabalan67123 жыл бұрын
എന്റെ കുടുംബത്തിലെ എല്ലാം പ്രശനങ്ങളും മാറുവാൻ പ്രാർത്ഥിക്കുന്നു.
@MolMone-ok6so Жыл бұрын
Amen hallelujah God bless you father please pray for us 🙏🙏🙏🙏🙏🙏🙏
@girijashaji81543 жыл бұрын
ഈശോ നാഥാ അങ്ങയുടെ അഭിക്ഷിക്തനിൽ നിന്നും അങ്ങയുടെ തിരുവചനങ്ങൾ ശ്രവിക്കുന്നതിനായി അനുവച്ച ഈ വൈകിയ സമയത്തിനായും കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും അർപ്പിക്കുന്നു
@0mana-ke2nq9 ай бұрын
😂😊😊😊😊😅😅😊😁😅😊😅😊😮😅😅😊😊😊😮😁😊😍😁😁😅🎇🎇😅😅
@JincyJhonson-m1l Жыл бұрын
Eesoye Sathrukkalil ninnum kakkaney eesoye🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey eesoye kunjumakkale visudharaakkanamey🙏 eesoye school il povunna kunjumakkale ella aapathil ninnum dhushttaaroopikalil🙏 ninnum kakkaney🙏 eesoye🙏🙏🙏🙏 makkalde ella aswasthathakalum rogangalum ente manasinte awasthathakal veettilthe aswasthathakal rogapeedagal eduthumattitharumo🙏 eesoye🙏🙏🙏
@blessypaulose85263 жыл бұрын
അങ്ങക്ക് മനസ്സുണ്ടെങ്കിൽ എന്നെ സുഖപെടുത്താൻ കഴിയും.അങ്ങയുടെ കരങ്ങൾ എനിക്കായി നിട്ടിയിരിക്കുന്നു അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾ ഞാൻ അറിയുന്നു. ഞാൻ അങ്ങിൽ വിശ്വസിക്കുന്നു🙏നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ വിശ്വാസത്താൽ അല്ലാതെ മറ്റൊന്നാലും രക്ഷ പ്രാപിക്കാൻ കഴിയുകയില്ല.🙏🙏🙏 എൻ്റെ പ്രാർത്ഥനകൾ കേൾക്കേണമേ
എന്റെ യേശു സകലത്തിലും മതിയായവൻ അവനസാധ്യമായി ഒന്നുമില്ല... ഇന്ന് എന്റെ അനുഗ്രഹത്തിന്റെ ദിവസം...ആമേൻ
@jessyjames45703 жыл бұрын
കർത്താവേ ബന്ധനങ്ങൾ pottikkane തടസ്സങ്ങൾ മാറ്റി കരുത്തു തരണേ
@philominajose3488 Жыл бұрын
എന്റെ ഈശോയേ മക്കൾ പരീക്ഷ എഴുതാൻ പരീക്ഷാ ഹാളിൽ ആണ് ഈശോയേ അങ്ങ് ഇടപെടണമേ പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടി കൃപ നൽകണമേ അനുഗ്രഹിക്കണമേ...
@sanithabenny46593 жыл бұрын
ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ
@leelapnleelapn24683 жыл бұрын
ദൈവമേ എനിക്ക് പരിപൂർണ്ണ മനസ്സ് ഉണ്ട് അങ്ങയോടൊപ്പം നിന്നു. അങ്ങയെ സ്വീകരിക്കുവാൻ, കർത്താവേ എന്നെ തൊടണമേ, ദൈവമേ എന്റെ ഈ ജീവിതത്തിൽ ഒന്ന് തൊടണമേ .. പിതാവേ മകനെ അങ്ങ് അനുഗ്രഹിക്കണമേ ദൈവമേ എന്റെ ഓരോ ചുവടും അഗങ്ങയിൽ അടിയുറച്ചു ജീവിക്കുവാൻ ഇടവരുത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
കർത്താവെ അനുഗ്രഹിക്കണേ... കൈ വിടല്ലേ... രക്ഷിക്കണേ.... ആമേൻ... ഹാലേലൂയ.... എന്റെ ദൈവം എന്റെ ജീവിതത്തിൽ ഇടപെട്ട ദിവസം ആകട്ടെ ഇന്ന്.... ഞാൻ ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ പോകുന്നു.... എന്റെ ഭവനം ദൈവത്താൽ അനുഗ്രഹിക്കപ്പെടാൻ പോകുന്നു... 🙏🙏🙏♥️
@robon95113 жыл бұрын
ഞങ്ങളുടെ മോനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ 👍 ദൈവം അത്ഭുതം പ്രവർത്തിക്കും🙏
അത്ഭുതങൾ ചെയ്യുന്ന ഈശോയെ എന്റെ രോഗ അവസ്ഥയിലേക്ക് കടന്നു വരണമേ തൊട്ടു സുഖപ്പെടുത്തണമേ.... ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 💚💚
@sumisaneesh71093 жыл бұрын
എന്റെ ദൈവമേ എന്റെ ചേച്ചിയുടെ കല്യാണം എത്രയും വേഗം തന്നെ നടത്തി തരണമേ 🙏..... ദൈവമേ
@sumisaneesh71093 жыл бұрын
എനിക് വിഷമങ്ങൾ പറയൻ ദൈവമേ നീ മാത്രമല്ല ഉള്ളത് എനിക്ക്
@renjumanu42713 жыл бұрын
ആമേൻ 🙏🙏🙏
@Johnbose-vk1mv3 жыл бұрын
🙏🙏
@LeelaP-je8dl3 жыл бұрын
യേശുവേ എന്റെ മനസ്സും എന്റെ വിഷയങ്ങളും മറ്റാരേക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ കർത്താവേ എന്റെ ഈ അവസ്ഥയിൽ നിന്നും ഒരു മോചനം നല്കണമേ, മകനെ പഠിപ്പിക്കുവാനുള്ള പൈസക്കുള്ള വഴി ഒരുക്കിത്തരാണമേ, എനിക്ക് സ്ഥിരമായിട്ട് ഒരു ജോലി തന്നു സഹായിക്കണമേ, എന്റെ പാസ്സ്പോർട്ട് ക്ലിയർ ചെയ്തുകിട്ടാൻ അങ്ങ് ഇടപെടണമേ,, പിതാവേ എല്ലാം അങ്ങയുടെ കരങ്ങളിൽ ഏല്പിച്ചു തന്നു പ്രാർത്ഥിക്കുന്നു അങ്ങ് അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@mariateresa61403 жыл бұрын
Eeshoyee, എല്ലാ വിധ tension നും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു
@mariateresa61403 жыл бұрын
Amen
@jessyjames54232 жыл бұрын
ഹല്ലേലൂയ ആമ്മേൻ
@sanithabenny46593 жыл бұрын
എന്റെ മോന്റെ ഉദര സംബന്ധമായ രോഗം മാറ്റി കൊടുക്കേണമേ
@solimathen977516 күн бұрын
ദൈവമായ കർത്താവേ, ഞാൻ അങ്ങയിൽ അഭയം തേടുന്നു. എന്നെ രക്ഷിക്കണമേ. പാപത്തിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ.
@nishamolv.j..77143 жыл бұрын
യേശുവേ എനിക്ക് ദൈവവചനം വായിക്കുവാനും അതിലൂടെ എന്റെ ദൈവം എനിക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏
യേശുവേ എന്റെ മകന് എത്രയും വേഗം ഒരു ജോലി ലഭിക്കേണമേ. എന്റെ മക്കളുടെ അസുഖങ്ങൾ എല്ലാം അങ്ങ് മാറ്റിത്തരേണമേ കർത്താവേ
@mariateresa61403 жыл бұрын
ദൈവത്തിന്റെ വചനത്തെ മുറുകെ പിടിച്ചാൽ അവിടുന്ന് നമ്മെ അനുഗ്രഹിച്ചിരിക്കും. Amen 🙏🙏🙏
@ആമുഅമ്മു Жыл бұрын
യേശുവേ നന്ദി യേശുവ നന്ദി യേശുവ ആരാധന
@juli.m98633 жыл бұрын
അത്ഭുതങ്ങൾ ചെയ്യുന്ന യേശുവേ ഞങ്ങളുടെ കടബാധ്യത മാറ്റിതരണമേ
@lillymolkj54723 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെഎല്ലാ കടബാധ്യതകളും എടുത്തു മാറ്റണമേ
@mercysabu59303 жыл бұрын
ദൈവത്തിനു സ്തൂതി 🙏🌹🙏
@ajithasudarsana19423 жыл бұрын
Amen
@marymathew61573 жыл бұрын
Esoye a nugrahikaname amen
@sujisujidas35353 жыл бұрын
എന്റെ ഈശോയേ അങ്ങയുടെ വചനത്തിന്റെ ശക്തിയാൽ എന്റെ പപ്പയുടെ അലർജി പൂർണ്ണമായും മാറ്റി പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏
@binduvargees56233 жыл бұрын
Ente lifil oru miracle nadakane ...jesus ,,Amen
@mlatha38911 ай бұрын
ഈശോയെ എന്റെ ചേച്ചിയെ രക്ഷിക്കണേ 🙏🏼 സ്ട്രോക്ക് വന്നു icu ആണ് ഈശോയെ എന്റെ ചേച്ചിയെ സംരക്ഷിക്കേണമേ 🙏🏼 എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🏼
@mariateresa61403 жыл бұрын
ദൈവത്തിലുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുക. അവിടുന്ന് നമ്മെ നയിക്കും 🙏🙏🙏
@sunithabaiju35293 ай бұрын
ഞങ്ങളുടെ കുടുംബത്തെ ഏൽപ്പിക്കുന്നു ദൈവമേ 🙏🏻❤️🙏🏻
@rosesclubangles59683 жыл бұрын
ഈശോയെ എനിക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണേ
@sharmilasharmy285 Жыл бұрын
യേശുവേ എന്നെ അറബി വിട്ടിൽ നിന്ന് നാട്ടിൽ പോകാൻ സാധിച്ചു തരേണമേ യേശുവേ രക്ഷികണേ കനിയേണമേ നാഥാ മക്കളെ കുഞ്ഞു മക്കളെ ആതിര ഭർത്താവ് കാത്തുപരിപാലികേണമേ നാളെ എടുക്കുന്ന ചിട്ടി എനിക്ക് കിട്ടേണമേ മേടിച്ചു തരേണമേ ആമേൻ 😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.