ആമേൻ . എന്റ മോന് ഈശോയെ സ്നേഹിക്കാനും ഈശോയുടെ കൈ പിടിച്ച് നടക്കാനുമുള്ള ജ്ഞാനം തരണേ . ഒരു ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണേ
@shajangeorge28232 жыл бұрын
യേശുവേ പാപികളായ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ ! എന്റെ മടിയും അലസതയും മാറ്റി തരണേ 🙏
@thresiammajoseph37442 жыл бұрын
ഈശോയെ വചനം ഞങ്ങളുടെ ഹൃദയത്തിൽ ആഴമായി പതിയുവാനും അതനുസരിച്ചു ജീവിക്കാനും ഉള്ള ജ്ഞാനം ഞങ്ങൾക്കു നൽകണമെ. പരിശുദ്ധാത്മാവിനെ നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🔥🔥🔥🔥🔥🔥🔥
@anniesnapoly72802 жыл бұрын
അച്ചൻ നലകിയ സന്ദേശം ലോകം മുഴുവൻ അറിയട്ടെ.'God bless you.
@sreekalaprasad11702 жыл бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി nani🙏നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjumichael15382 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ മേലും ഈ നാടിന്റെ മേലും കരുണയായിരിക്കണമേ...... ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@suryaboby10932 жыл бұрын
ഈശോയെ I LOVE YOU❤️ I TRUST IN YOU. ഞങ്ങളുടെയും ലോകം മുഴുവൻ മേലും കരുണയായിരിക്കണമെ🙏🏻🙏🏻🙏🏻 AMEN
@bindhuk97192 жыл бұрын
ആമേൻ 🙏 കരുണയുടെ സാഗരമായ ഈശോയെ, ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ.....
@rosylawrance73232 жыл бұрын
ഈശോയെ ഞാൻ അങ്ങിൽ ശരണപെടുന്നു 🙏🙏🙏
@jisobiju55912 жыл бұрын
ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ യേശുവേ
@lijobiju23292 жыл бұрын
ഈശോയെ എല്ലാം അപകടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ ആമ്മേൻ
@binoyirinjalkudabinoycpaul66062 жыл бұрын
5013 ദിവസമായി ഇപ്പോൾ മുടങ്ങാതെ കുർബാന അർപ്പണം.... അതെല്ലാം പാപികളുടെ മാനസാന്തരതിനായി സമർപ്പിക്കുന്നു
@mercylawrence45232 жыл бұрын
എന്റീശോയുടെ കരുണാ സാഗരത്തിൽ ഞങ്ങളെ ലയിപ്പിക്കണമേ!
@subhas70182 жыл бұрын
Amen🙏🙏🙏 ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ...
@thomaskomban46712 жыл бұрын
എന്റെ കർത്താവെ എന്റെ ദെവമെ എന്നൊടു കരുണ തോന്നെണമെ
@tomsj58172 жыл бұрын
ഈ സന്ദേശം ദൈവമേ ലോകത്തിന്റ അതിർത്തികൾ വരെ എത്തട്ടെ
@Umachandrika--2 жыл бұрын
Appa have mercy on my kids..Amen
@alan_17602 жыл бұрын
Alan Babu Karthave ennode karuna ayrikename 🙏🙏🙏
@sanilavarghese51152 жыл бұрын
ഞങ്ങളോട് കരുണ ആയി രിക്കണമെ ഈശോയെ 🙏🙏🙏🙏🙏🙏🙏
@valsammavarghese5412 жыл бұрын
JESUS I TRUST IN YOU. JESUS I TRUST IN YOU. JESUS' I TRUST IN YOU:
@BG-hb5pt2 жыл бұрын
Fr., You are a huge blessing to all who listen to you. May God bring forth many more messengers like you, to show us the path to heaven. God bless you.
@kuriyakosepkpkkuryakose22822 жыл бұрын
എല്ലാ മക്കളുടെ മേലും പരിശുദ്ധാത്മാവിനെ നിറക്കേണമേ
@celinethomas70182 жыл бұрын
Praise the lord hallelujah love you jesus
@dellaaugustine88832 жыл бұрын
Thank you dearest fr. Daniel for revealing the eternal truth off God's mercy towards humanity in details 🙏🙏🙏🙏