എൻറെ ഈശോയെ പള്ളിയുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ച് യേശുവിൽ വിശ്വസിക്കാതെ ജീവിക്കുന്ന എൻറെ സഹോദരി ഭർത്താവിനെയും മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു അങ്ങയുടെ കരുണ അവരുടെമേൽ ഒഴുക്കണം അവർക്ക് മാനസാന്തരം കൊടുക്കണമേ
@bindhujohn840 Жыл бұрын
ഈശോയെ ആതിര മോളെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏
@jthomas7210 Жыл бұрын
Karthave nanny
@sheelalukoselukose5245 Жыл бұрын
Amen
@bindhujohn840 Жыл бұрын
കർത്താവെ മരിക്കുന്നതിന് മുൻപ് അങ്ങയുടെ മഹത്വം ദർശിക്കാനുള്ള കൃപ തരേണമേ 🙏🙏🙏🙏
@FRANKY88369 Жыл бұрын
ഈശോയെ അങ്ങയുടെ ഉത്ഥാനത്തിന്റെ അനുഭവം തരണേ......
@bijijacob9133 Жыл бұрын
യേശുവെ ഞങ്ങളോട് കരുണ തോന്നേണമെ ഞങ്ങളുടെ സകല കടങ്ങളും മാറ്റി തരേണമെ .എൻ്റെ ജീവിത പങ്കാളിയുടെ ജോലി പോയിട്ട് 4 മാസo ആകുന്നു ഒരു പുതിയ ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ😢🙏
@ambilyhamza1693 Жыл бұрын
എൻ്റെ ദൈവമേ
@sujamathew1628 Жыл бұрын
സജിയുടെ പ്രശ്നങ്ങൾ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കർത്താവേ കരുണയായിരിക്കേണമേ
@renjithjoy2051 Жыл бұрын
Amen. Thank you acha for your blessings and prayer.. .
@sheebashajan6074 Жыл бұрын
കർത്താവേ എന്നോട് കരുണ ആയിരിക്കണേ 🙏🙏🙏
@sujamathew1628 Жыл бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ
@mercyjoy2894 Жыл бұрын
ദൈവമേ ഞാൻ അങ്ങയിൽ മാത്രം ശരണം തേടുന്നു 🙏🙏🙏
@sindhujayakumarsindhujayak273 Жыл бұрын
ഈശോയെ .... സ്തുതിക്കുന്നു 🙏 ഈശോയെ .... ആരാധിക്കുന്നു 🙏 ഈശോയെ ..... മഹത്വപ്പെടുത്തുന്നു 🙏 ഈശോയെ .... നന്ദി പറയുന്നു 🙏 🙏 🙏
@mercysabu5930 Жыл бұрын
എന്റെ ഹൃദയ വേദന സമർപ്പിക്കുന്നു ഹാലേലുയ മാറ്റി തരണമെ എനിക്കു വേണ്ടി ( പാർതഥികണമേ 🙏
@Nehaprino3040 Жыл бұрын
കർത്താവേ കരുണയായിരിക്കണേ
@ranijoseph4748 Жыл бұрын
My favourite introduction
@valsammavarghese541 Жыл бұрын
ഹല്ലേലൂയാ, യേശുവേ ഹൃദയ സ്പർശിയായ തിരുവചനത്തിനായി നന്ദി. കർത്താവേ കൃപക്കുള്ളിൽ മറക്കേണമേ, തിരു മഹത്വം കാണുവാൻ കൃപ തരേണമേ ആമേൻ 🙏
divviya karunniya ishoye ente mon Sajane UK pokanulla ella tadasagalum eduthe matti anugrehokenameeee interview passakename amme sahayikenameeeee karunaayirikenamee ishoye ente monode 😭😭😭😭
@rexyjohn7285 Жыл бұрын
സ്റ്റെല്ലയുടെ കുഞ്ഞിന് ഹാർട്ട് ബീറ്റ് ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@sr.sajithacherupushpam4884 Жыл бұрын
🙏🙏🙏🙏
@jptips6102 Жыл бұрын
Jesus I trust in you 🙏
@jessytorane5091 Жыл бұрын
God my God bless my family and friends and people all over the world
My Lord Jesus Christ. I praise and worship you. We surrender Lord to your mercy. We are dinners but your mercy is above everything. Thank you
@gracemedia8277 Жыл бұрын
Acha, Glory and Grace is it same
@sali.ssadanandan6341 Жыл бұрын
ഹല്ലേലുയ praise the lord അത്യുന്നതങ്ങളിൽ അങ്ങേയ്ക്കു മഹത്വം ആമേൻ 🙏❤ glory 🙏
@snehajose1827 Жыл бұрын
നിന്നതല്ലാ നാം ദൈവം നമ്മെ നിർത്തിയതാ,നേടിയത്തല്ലാ ദൈവം എല്ലാം തന്നത്തല്ലെ,നടത്തിയ വിധങ്ങൾ ഓർത്തിടുബോൾ നന്ദിയോടെ നാഥന് സ്തുതി പാടിടാം❤️🙏
@mariammajacob130 Жыл бұрын
Mighty weighty heavy presence of Almighty God🙏🙏🙏
@philominasabu9275 Жыл бұрын
Glory to god
@akkammamathew4048 Жыл бұрын
Amen amen🙏🙏🔥♥️🥤♥️🥤♥️🙏🌹
@jessypaul7881 Жыл бұрын
Karthavae,enteyum ente kudumbathinteyum koodae eppozhum undayirikksnamae
@lisababy3170 Жыл бұрын
Jeasuve bless our family, amem. Thank you Lord 🛐🙏🏻🛐w🛐🛐🛐w🙏🏻🙏🏻
@MALAYALAMBIBLEMEDITATION123 Жыл бұрын
❤️
@alphonsajohny5269 Жыл бұрын
,🙏🙏🙏
@mereenarajan92 Жыл бұрын
Praise the lord Hallelujah Hallelujah Hallelujah Hallelujah
@philominasabu9275 Жыл бұрын
Praise the lord
@rajimolbijo4921 Жыл бұрын
Karthave karuna thonni anugrahikkename .Ethrayum pettennu Ireland lekku pokan sahayikkename... 11.04 2023 l varnikkunna Adaptation list l adiyante Peru koode ulppeduthi tharename. AMEN
@usha6769 Жыл бұрын
Lord have mercy on us Praise the Lord Hallelujah! 🙏🙏🙏
@amminithayyil9307 Жыл бұрын
🙏🙏
@jaseenthabenny4951 Жыл бұрын
Acha entamakkalkuvendi pratthikaname
@ranajitnelson8586 Жыл бұрын
Praise God 🙏♥️
@jinzjohnz6047 Жыл бұрын
അച്ചോ....പിതാവ് പുത്രൻ പരിശുദ്ധത്മാവ് (trinity) define ചെയ്തു തരാമോ......കൂടുതൽ അറിയാൻ ഒത്തിരി ഒത്തിരി ആഗ്രഹം.....🙏🏻എത്രയൊക്കെ കേട്ടിട്ടും clear ആകുന്നില്ല. its a request🙏🏻🙏🏻🙏🏻
@nicholvarghese9518 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤❤❤❤❤❤❤❤❤❤❤❤ Amen
@mercyjoy2894 Жыл бұрын
ഈശോയേ.... എന്റെ അപ്പയേ... ഞങ്ങളുടെ മുന്നോട്ടുള്ള യാത്രയിൽ അങ്ങ് കൂടെ വരേണമേ 🙏
@leelajose2804 Жыл бұрын
Amen
@JCCreationsVideos Жыл бұрын
കർത്താവേ എന്റെ പ്രാർത്ഥന കേൾക്കേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ .