ദൈവത്തിൽ വിശ്വസിക്കണോ .? അതോ കർമ്മത്തിലോ ? | TALK ABOUT KARMA | FULL DETAILS MALAYALAM | GOD KRISHNA

  Рет қаралды 5,876

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
whatsapp.com/c...
______________________________________
TALK ABOUT KARMA
KARMA FULL DETALS
HUMAN KARMA MALAYALAM VIDEO
GRATITUDE
THE POWER OF OUR MIND
KRISHNA
LORD KRISHNAKARMA TALK
LORD KRISHNA MOTIVATIONAL TALK
DEVOTEES AWARNESS VIDEO
KRISHNA DEVOTEES IMPIRTANT TAKS
WHAT IS KARMA
THE BENIFITS OF KARMA
KARMA FULL DWTAILS MALAYALAM
GRATITUDE POWER
HOW TO PRAY TO GOD
PRAY GOD MALAYALAM DETAILS
HINDU PRAY VIDEOS
HINDU CULTURE
________________________________________
2- this video is very useful for all devotees becaise we are create and include for all informations in leymans language
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #karma #karmamotivation #lordkrishna #gratitude #praygod

Пікірлер: 187
@sabnarani5943
@sabnarani5943 3 ай бұрын
ഹരേ കൃഷ്ണ 🙏 ഞാൻ പ്രാർത്ഥിച്ചതു പോലെ തന്നെ എൻ്റെ അനിയൻ സുഖപ്പെട്ടു അവൻ നടന്ന് തന്നെ വീട്ടിലെ പടികൾ ചവിട്ടി കയറുക തന്നെ ചെയ്തു എല്ലാം എൻ്റെ കണ്ണൻ്റെ അനുഗ്രഹം തന്നെയാണ്. ഇതുവരെ നടന്ന സന്തോഷം നിറഞ്ഞ എല്ലാ കാര്യത്തിനും ഭഗവാനോട് നന്ദി പറയുന്നു. ഭഗവാനെ ഗുരുവായൂരപ്പാ എല്ലാവരെയും കാത്ത് രക്ഷിക്കണെ
@meeravijayan7269
@meeravijayan7269 3 ай бұрын
ഹരേ കൃഷ്ണ, ഞാനും എങ്കിലും എന്റെ കൃഷ്ണ ഗ്രൂപ്പിൽ വന്നത് തൊട്ടാണ് ഭാഗവാനോട് കൂടുതൽ അടുത്തത്. ഹരേ കൃഷ്ണ 🙏🙏🌹🌹 ഇനീ ഒരു ജന്മം വേണ്ട 🙏🙏🌹🌹
@sreejacj6650
@sreejacj6650 3 ай бұрын
ഹരേ കൃഷ്ണ🙏 എപ്പോഴും നല്ലതു മാത്രം ചിന്തിക്കാനും , നല്ലതുമാത്രം പറയുവാനും, നല്ലതു മാത്രം പ്രവർത്തിക്കാനും സാധിക്കണേ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കുന്നു. കണ്ണൻ എല്ലാവർക്കും നല്ലത് വരുത്തട്ടേ 🙏🌿
@sreenathk6318
@sreenathk6318 3 ай бұрын
ഭഗവാൻ എന്നും എന്റെ കൂടെ ഈ കർമ്മത്തെ പൂർണ്ണമായും മാറ്റിമറിക്കാൻ പരിശുദ്ധമായ ഭക്തിയും പൂർണ്ണ സമർപ്പണവും ഇണ്ടെങ്കിൽ ഒരാ ആപത്തുപോലെ നമ്മുടെ മഹാദേവൻ കൈവിടില്ല ഭക്തൻ ഇണ്ടെങ്കിലേ ഭഗവാനുണ്ടാകു ഭഗവാൻ ഇണ്ടെങ്കിലേ ഭക്തനുണ്ടാകു ഭക്തനും ഭഗവാനും ഒന്നാകുന്ന സമയത്തെ സർവ്വേശ്വരന്റെ ശക്തിപൂർണ്ണമാവുകയുള്ളു യഥാർത്ഥ ഭക്തന്റെ ഹൃദയത്തിലാണ് ഭഗവാൻ കുടികൊള്ളുന്നത് എല്ലാ ഭക്തജനങ്ങൾക്കും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤🙏🙏🤍🤍🙏🙏🙏🙏🙏🕉️🕉️🕉️🕉️
@artandfarmtech1483
@artandfarmtech1483 3 ай бұрын
🙏🏻 ഹരേ കൃഷ്ണ🙏🏻🪷🪔🪷🙏🏻 ആദ്യം തന്നെ ഭഗവാനും ഈ വീഡിയോ ചെയ്യാൻ നിയോഗിക്കപ്പെട്ട വിപിനും നന്ദി പറയുന്നു🙏🏻 വിപിൻവളരെനല്ലനല്ലകാര്യങ്ങളാണ് പറയുന്നതു. ഞാൻ ഉൾപ്പെടുന്നഎല്ലാവരും ഇതു പോലെയൊക്കെ അനുസരിച്ച് നമ്മൾ നമ്മളെ തിരിച്ചറിഞ്ഞ് നന്മുടെ പ്രവർത്തികൾ നല്ലതാക്കിയാൽതീർച്ച ആയും ദൈവത്തിന്റെ അനുഗ്രഹം കിട്ടു ക തന്നെ ചെയ്യും🪷🪔🪷
@GirijaAjayan123
@GirijaAjayan123 3 ай бұрын
നമ്മൾ ഈ ജന്മം ചെയ്യുന്ന കർമത്തിന്റെ ഫലം ഈ ജന്മംതന്നെ കിട്ടണം. നല്ലതായാലും ചീത്ത ആയാലും. ഹരേ കൃഷ്ണാ🙏
@gayathrigirish296
@gayathrigirish296 3 ай бұрын
അതിന് ഞാൻ ആരാണെന്ന് നമ്മൾഓരോരുത്തരും മനസിലാക്കണം.
@JayalakshmiV-w3n
@JayalakshmiV-w3n 3 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ കർമങ്ങൾ എല്ലാം എനിക്ക് ഓരോ നിമിഷവും ശരിയായി ചെയ്യാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏❤️🙏
@jaganbalan8416
@jaganbalan8416 3 ай бұрын
ഭഗവാനെ അവിടുത്തെ കാരുണ്യം എല്ലാ മക്കൾക്കും ഉണ്ടാകണേ 🙏🏻❤️🙏🏻
@RathiDevivk
@RathiDevivk 3 ай бұрын
ഹരേ കൃഷ്ണ ഇതിലിട്ട വീഡിയോ വളരെ ഇഷ്ടപ്പെട്ടു അതുപോലെ വിപിൻ ഭക്തജങ്ങളോട് എളിമയോട് കൂടിയുള്ള ആ സംസാരം അതു ഞങ്ങളുടെ എല്ലാം ഭക്തി കൂടുതൽ അടുപ്പമുള്ളതാകും
@sathidevipp4879
@sathidevipp4879 3 ай бұрын
ഹരേകൃഷ്ണ നല്ല അറിവുകൾ പറഞ്ഞു തന്നുകൊണ്ടിരിക്കുന്ന എങ്കിലും എന്റെ കൃഷ്ണാ ചാനലിന് വളരെ നന്ദി 🙏🙏🙏
@Supathma
@Supathma 3 ай бұрын
നാരായണ....... ഹരേ കൃഷ്ണ 🙏🙏🙏🙇‍♀️🙇‍♀️
@vaisakhr264
@vaisakhr264 Ай бұрын
Harekrishna 🙏 Om Namo Bagavathe Vasudevaya 🙏
@sunithathoppil1576
@sunithathoppil1576 3 ай бұрын
❤കൃഷ്ണാഹരേനായണ❤❤❤❤❤
@sudhabalan5750
@sudhabalan5750 3 ай бұрын
Have Krishna Guruvayurappa hare hare
@vilasinivinu
@vilasinivinu 3 ай бұрын
ഹരേ കൃഷ്ണ അതേ ഭഗവാൻ കൊണ്ടു തന്ന താണ് എങ്കിലും എൻ്റെ കൃഷ്ണ എന്ന യുട്യൂബ് ചാനൽ ❤
@madathilgopinath552
@madathilgopinath552 3 ай бұрын
ഹരേ കൃഷ്ണ 🙏 താൻ താൻ ചെയ്യുന്ന കർമ്മം താൻ താൻ അനുഭവിക്കുക തന്നെ വേണം. കുറച്ചു പ്രായം ആവുമ്പോൾ കുറച്ചു ബോധം വരുന്ന സമയം എങ്കിലും സത് കർമ്മം കൂടുതൽ കൂടുതൽ ചെയ്തു കൊണ്ട് ചിത്ത കർമ്മങ്ങളുടെ കടുപ്പം കുറക്കുക. പിന്നെ ചെയ്ത തെറ്റിന് ഉള്ളിൽ വസിക്കുന്ന അന്തർയാമി ആയ ഭാഗവനു മുന്നിൽ മാപ്പ് അപേക്ഷിക്കുക. പൊറുക്കുക തന്നെ ചെയ്യും. മനസ് ദൈവ ഭക്തിയിൽ നിറയുമ്പോൾ തന്നെ എല്ലാം എല്ലാം ശെരി ആയി വരുന്നത് സ്വയം കാണാൻ കഴിയും. കൃഷ്ണ ഗുരുവായൂരാപ്പ ശരണം 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️
@Nivi411
@Nivi411 3 ай бұрын
ഹരേ കൃഷ്ണ 🙏 നന്മ നൽകി അനുഗ്രഹിക്കണേ 🙏🌿🤍
@sunilsubash5814
@sunilsubash5814 2 ай бұрын
🙏 ഹരേ ❤ കൃഷ്ണ 🙏
@Catmyrrr-meme
@Catmyrrr-meme 3 ай бұрын
എനിക്ക് ഒരുപാട് സങ്കടം ഉണ്ട് ഭഗവാനെ
@SumithaSumitha-r4s
@SumithaSumitha-r4s 3 ай бұрын
കൃഷ്ണാ ഭഗവാനെ എന്റെ മോൻ ജോലി ഇന്റർവ്യൂ വിനെ പോയിട്ടുണ്ട് അവനെ ആ ജോലി കിട്ടാൻ കൂടെ ഉണ്ടാവണേ കൃഷ്ണാ 🙏🙏🙏🙏🙏
@Gayathripf8mj
@Gayathripf8mj 3 ай бұрын
Hare Krishna 🙏🙏 Radhe Radhe 🙏🙏
@Radhekrishna83908
@Radhekrishna83908 2 ай бұрын
Hare krishna Radhe Radhe shyam
@renukagopi2605
@renukagopi2605 3 ай бұрын
Krishna guruvayurappa saranam 🙏 ♥️ radhe radhe shyam 🙏 ♥️ ❤️
@Catmyrrr-meme
@Catmyrrr-meme 2 ай бұрын
ഹരേ കൃഷ്ണാ 🙏 kaathukollane
@gayayhrigayathri7387
@gayayhrigayathri7387 3 ай бұрын
ഹരേ കൃഷ്ണ 🙏
@minirajkumar5235
@minirajkumar5235 3 ай бұрын
Hare Krishna guruvayoorappa
@hareshyamradhe
@hareshyamradhe 3 ай бұрын
ഹരേ കൃഷ്ണ 🤍
@sreedevic74
@sreedevic74 3 ай бұрын
കൃഷ്ണ, കാത്തു കൊള്ളണേ ഹരേ കൃഷ്ണ, സർവം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻
@RajithaValsalan
@RajithaValsalan 3 ай бұрын
ഭഗവാനെ, ഗുരുവായൂരപ്പാ നല്ലത് ചിന്തിക്കാനുo, നല്ലത് പ്രവർത്തിക്കാനും നല്ലത് പറയാനും നന്മ ചെയ്യാനും എപ്പോഴും ഭഗവാന്റെ . അനുഗ്രഹമുണ്ടാകണെ, പൊന്നുണ്ണി കാണ്ണാ കാത്ത് കൊള്ള ണെ, കണ്ണാ....''🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujasj3002
@sujasj3002 3 ай бұрын
Hare Krishna Radhe shayam 🌸❤
@PraveenaK-zx9yd
@PraveenaK-zx9yd 3 ай бұрын
Hare Krishna hare Krishna 🙏🙏
@Nishasineesh-km5lu
@Nishasineesh-km5lu 3 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤️
@omanabalan3542
@omanabalan3542 3 ай бұрын
Krishna Guruvayoorappa..
@vaisakhr264
@vaisakhr264 3 ай бұрын
Harekrishna ❤j good vedeo good message. Thanks Vipin ❤❤
@bindhuklkl362
@bindhuklkl362 2 ай бұрын
Hare krishna
@Nishasai1626
@Nishasai1626 3 ай бұрын
Hare Krishna ❤️
@pinkygopinathpinkygopinath9365
@pinkygopinathpinkygopinath9365 3 ай бұрын
ഹരേ കൃഷ്ണാ 🙏തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ കർമം ചെയ്യുക..... നമ്മൾ ചെയ്യുന്ന ഓരോ കർമ്മത്തിനും ചിലർ അവരിൽ നിന്നും തിരിച്ചു പ്രതീക്ഷിക്കുമ്പോൾ ആണ് നമുക്ക് കൂടുതൽ ദുഃഖം ഉണ്ടാകുന്നെ.....അരിൽനിന്നും ഒന്നും ആഗ്രഹിക്കാതെ, നല്ല കർമങ്ങൾ ഈ ജന്മത്തിൽ ചെയ്യുക.... അതിന്റെ അനുഗ്രഹം ഭഗവാൻ നമുക്ക് തരും.... ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏ജയശ്രീ രാധേ രാധേ ❤️❤️❤️❤️
@dharshiniprabhath8765
@dharshiniprabhath8765 3 ай бұрын
Hare krishna...
@Seena-py8ro
@Seena-py8ro 3 ай бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ആയിസും ആരോഗ്യവും സമ്പൽ സമൃതിയിും തത്ത് രക്ഷിക്കണേ ഭഗവാനേ🙏🙏
@AkhilamMadhuramVlogs
@AkhilamMadhuramVlogs 2 ай бұрын
കണ്ണാ 🙏🏻🕉️
@vamelodiesland3647
@vamelodiesland3647 3 ай бұрын
എന്റെ കൃഷ്ണ 😞🙏🏽
@jaganbalan8416
@jaganbalan8416 3 ай бұрын
കണ്ണാ എല്ലാവർക്കും നന്മ വരേണമേ ❤️🙏🏻
@syamaabhilash2606
@syamaabhilash2606 3 ай бұрын
ഹരേ കൃഷ്ണ എല്ലാവരെയും കാത്തു രക്ഷിക്കണേ കണ്ണാ🙏🙏🙏
@manjusaro5112
@manjusaro5112 3 ай бұрын
Hare krishnaa njn ee video kandath kond parayua. Njn ee channel kandu thudangi yitt kurach day ayitt ullu. Anik ente jeevithathil orupad mattam undayitt und. Ente krishnan ente koode thanne und
@UshaBabu-xe7gl
@UshaBabu-xe7gl 3 ай бұрын
🙏🏻❤️ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ ഞങ്ങളെ കാത്തുകൊള്ളണമേ പൊന്നു കണ്ണാ 🙏🏻🙏🏻🙏🏻❤️❤️❤️
@VICHUGAMING-j6d
@VICHUGAMING-j6d 3 ай бұрын
നാരായണ ഭഗവാനെ തത്വമസി
@madhuedathil2078
@madhuedathil2078 3 ай бұрын
❤Krishna Guruvayoorappa Sharanam ❤
@Sheejamanu-1
@Sheejamanu-1 3 ай бұрын
താങ്ക്സ് "എങ്കിലും എന്റെ കൃഷ്ണ "❤️❤️ ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ യൂട്യൂബിൽ ചാനൽ, ഈ ശബ്ദം ഒത്തിരി ഇഷ്ടം 🥰 ശെരിക്കും കൃഷ്ണ ഭഗവാൻ നമ്മളോട് നേരിട്ട് സംസാരിക്കുന്നു എന്നൊരു ഫീൽ ❤️❤️ God bless you 🙏🏻
@Catmyrrr-meme
@Catmyrrr-meme 3 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@sreekumarg9552
@sreekumarg9552 3 ай бұрын
നിരന്തരമുള്ള ഈശ്വര ധ്യാനം നല്ല ചിന്തയേയും പ്രവർത്തിയേയും ഉണ്ടാക്കും. അതുവഴി നല്ല അനുഭവങ്ങൾ ഉണ്ടാകും. 🙏
@sailajasatheesh2109
@sailajasatheesh2109 3 ай бұрын
Hare Krishna Guruvayoorappa Bhagavane Kathurekshikkane🙏🙏🙏🙏
@leenanair6667
@leenanair6667 3 ай бұрын
Hare Krishna.... Guruvayuappa... Sarvam sreekrishna rpanam bhagavane 🙏🏻🙏🏻🙏🏻
@prejishak4713
@prejishak4713 3 ай бұрын
ഹരേ.. കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏🙏🙏
@jayaprakashb.k9303
@jayaprakashb.k9303 3 ай бұрын
Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
@Udaya_prabha
@Udaya_prabha 3 ай бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏
@sateedavy6451
@sateedavy6451 3 ай бұрын
ഹരേ കൃഷ്ണ 🙏🏻 വളരെ നല്ല കാര്യങ്ങൾ അറിയാൻ സാധിച്ചു . ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻
@kunhilakshmikunhilakshmi9845
@kunhilakshmikunhilakshmi9845 3 ай бұрын
Harekrishna. Harekrishna. Krishna. Krishna. Krishna. Hare. Hare. Krishna Guruvayurappa saranam
@siddharthsjayan9160
@siddharthsjayan9160 3 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏
@pushpajak9213
@pushpajak9213 3 ай бұрын
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏
@Geethupkd
@Geethupkd 3 ай бұрын
Hare Krishna ❤❤❤❤❤ കർമം നല്ലതെങ്കിൽ നമ്മൾ ഉദ്ദേശിച്ചവടെത്തും
@sandhyasanthosh5009
@sandhyasanthosh5009 3 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം . കാത്ത് രക്ഷിക്കണം ഭഗവാനേ🙏🙏.🙏
@Shijulavvk
@Shijulavvk 3 ай бұрын
ഹരേ കൃഷ്ണ🙏🏻 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ🙏🏻🙏🏻 ഓം രാധേ കൃഷ്ണാ....
@bhagyalakshmisundaran3825
@bhagyalakshmisundaran3825 3 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 നല്ല വീഡിയോ മോനേ വളരേ നന്ദി 🙏🙏🙏 കണ്ണാ എല്ലാവരെയും കാത്തോളണേ 🙏🙏🙏 എന്നും കൂടെ ഉണ്ടാകണേ കണ്ണാ 🙏🙏🙏 നല്ലത് മാത്രം പറയാനും ചെയ്യാനും അനുഗ്രഹം തരണേ കണ്ണാ 🙏🙏🙏എന്റെ കണ്ണാ 🙏🙏🙏 രാധേ രാധേ ശ്യാം 🙏🙏🙏
@bijukkbijukk9661
@bijukkbijukk9661 3 ай бұрын
ഹരേ രാമ ഹരേ കൃഷ്ണാ🙏🙏🙏
@RekharajanRekha
@RekharajanRekha 3 ай бұрын
ഹരേ കൃഷ്ണ ❤️🙏 ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ 🙏
@sulochanavamadevan4036
@sulochanavamadevan4036 3 ай бұрын
നല്ലത് ചെയ്യൂ. നല്ലത് ചിന്തിക്കു. ഹരേ കൃഷ്ണ
@bharathibharathi6726
@bharathibharathi6726 3 ай бұрын
ഹരേ കൃഷ്ണ ഭഗവാനെ ഈ വീഡിയോ ചെയ്തതിൻറെ മോനും കുടുംബത്തിനും എല്ലാവിധ നന്മകളും ഭഗവാൻറെ കൃപയിൽ ഉണ്ടാകും എല്ലാവർക്കും നല്ലതുമാത്രം വരണേ ഭഗവാനെ ഭഗവാനെ ഒരുപാട് നന്ദി നന്ദി നന്ദി നന്ദി നന്ദി നമസ്കാരം🙏🏻🙏🏻🙏🏻
@UshaMadhavan-b6k
@UshaMadhavan-b6k 3 ай бұрын
ഹരേകൃഷ്ണ
@aswanigopinath9072
@aswanigopinath9072 3 ай бұрын
Hare Krishna 🫀
@jayasreegopi-c5x
@jayasreegopi-c5x 3 ай бұрын
ഹരേ കൃഷ്ണ 🙏🏽❤
@karthikaramjikarthikaramji3309
@karthikaramjikarthikaramji3309 3 ай бұрын
എല്ലാവർക്കും ഈശ്വരാധീനം ഉണ്ടാകട്ടെ🙏 ഭഗവാനെ കാത്തോളണേ❤❤❤❤
@vijaypillai134
@vijaypillai134 3 ай бұрын
Hare Krishna Guruvayurappa sharanam🙏🙏
@deepadinesh1586
@deepadinesh1586 3 ай бұрын
ഹരേ കൃഷ്ണ🙏 വിപിൻ ഒരു പാട് നന്ദിയുണ്ട് ഞാൻ അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങളായിരുന്നു ഇന്നത്തെ വീഡിയോ. നന്ദി വിപിൻ നന്ദി🙏
@akhilagb9420
@akhilagb9420 3 ай бұрын
Hare Krishna ❤ ente Oppam eppozhum indagane. Enik ee logath jeevikkan nalla pediyunund. Ente manasin ullil orupad vishamangal ind. Ellam neeridan deivam ente koode eppozhum indaganam bhagavane❤❤❤❤
@shynypr1024
@shynypr1024 3 ай бұрын
ഹരേ കൃഷ്ണാ🙏
@lavanyasanthosh8873
@lavanyasanthosh8873 3 ай бұрын
ഹരേ കൃഷ്ണ
@GeethaPR-l2n
@GeethaPR-l2n 3 ай бұрын
Hare krishna hare krishna krishna krishna hare hare sarvam krishnarpanamasthu❤❤❤
@NeethushibuNeethushibu-ih7ge
@NeethushibuNeethushibu-ih7ge 3 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤️
@radhakrishnann3033
@radhakrishnann3033 3 ай бұрын
Harae Rama Harae Rama Rama Rama Harae Harae 🙏 Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏🙏🙏
@sreejasreeja8410
@sreejasreeja8410 3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായുരപ്പാ
@baijuayyappa6482
@baijuayyappa6482 3 ай бұрын
💙 ഹരേ കൃഷ്ണാ💙
@sasikalap7834
@sasikalap7834 3 ай бұрын
Krishna guruvayurappa katholane ente kanna❤🙏
@GirijaAjayan123
@GirijaAjayan123 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏❤️🤗ജയ് ജയ് രാധേ രാധേ ശ്യാം🙏❤️🤗
@sindhupremkumar5311
@sindhupremkumar5311 3 ай бұрын
Krishna guruvayoorappa saranam
@anithagopi2066
@anithagopi2066 3 ай бұрын
❤ഹരേ കൃഷ്ണ 🙏❤️
@Prabha-n7z
@Prabha-n7z 3 ай бұрын
ഹരേകൃഷ്ണ 🙏ഗുരുവായൂരപ്പ saranam🙏🙏❤️
@RekhaBS-hw3wu
@RekhaBS-hw3wu 3 ай бұрын
Hare Krishna Guruvayiorappa❤
@latharajagopal8036
@latharajagopal8036 3 ай бұрын
Kkrishna guruvayoorappa
@sreedeviram2667
@sreedeviram2667 3 ай бұрын
നമസ്കാരം ഞാൻ കഴിഞ്ഞ ശനിയാഴ്ച ഗുരുവായൂർ വന്നിരുന്നു ഉച്ചപുജ സമയം ഞാൻ അവിടെ ഉണ്ടായിരുന്നു വെള്ളം കൊണ്ടുതന്ന സഹോദരിമാരോട് താങ്കളെ തിരക്കായിരുന്നു കാണാൻ പറ്റിയില്ല 😞🙏🙏🙏🙏🙏🙏👍👍👍👍👌
@Cooperthoughts
@Cooperthoughts 3 ай бұрын
ഹരേ കൃഷ്ണ നന്ദി 🙏🙏
@Revathyvlogs328
@Revathyvlogs328 3 ай бұрын
രാധേ രാധേ....❤❤❤
@ranjinirv6083
@ranjinirv6083 3 ай бұрын
❤ ഹരേകൃഷ്ണാ🙏🏻
@SobhanaAneesh
@SobhanaAneesh 3 ай бұрын
ഓം നമോ ഭഗവാതെ വാസുദേവായ 🙏🙏🙏
@sreelakshmisree4355
@sreelakshmisree4355 3 ай бұрын
ഹരേ കൃഷ്ണ, ഭഗവാനെ എല്ലാവരേം കാത്തോളണേ ❤️🙏
@SusheelaSusheelaov
@SusheelaSusheelaov 3 ай бұрын
ഹരേ കൃഷ്ണ 🙏🏾🙏🏾❤️❤️മോനെ പു ന ർ ജന്മം ഉണ്ടൊ 🙏🏾🙏🏾മോൻ ഒരു പാ ട് പു സ് ത കം വാ യി കു നി ല്ലേ 🙏🏾🙏🏾മോ നെ ഞാൻ ഒരു തെ റ്റും ചെ യു നി ല്ല എ ന്നി ട്ടും എ നി ക്ക് ദുഃഖ മാ ത്ര മേ യു ള്ളു 🙏🏾🙏🏾❤️കാ ത്തു കൊ ള്ള ണെ ക ണ്ണാ 🙏🏾🙏🏾🙏🏾❤️❤️❤️
@Ashtapathiengilumentekrishna
@Ashtapathiengilumentekrishna 3 ай бұрын
Hare krishna bhagavane 🙏🙏🙏🙏🌿🌿
@ranjinirv6083
@ranjinirv6083 3 ай бұрын
കൃഷ്ണാ❤️
@bhaskaranbass7851
@bhaskaranbass7851 3 ай бұрын
❤❤❤
@jayakarthik09
@jayakarthik09 3 ай бұрын
ഫലം ഇച്ഛിക്കാതെ കര്മ്മം ചെയ്യുക❤❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@usharnair9126
@usharnair9126 3 ай бұрын
ഹരേ കൃഷ്‌ണാ
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
കണ്ണനെ പിടിച്ച കള്ളൻ ! | Best of Sharath A Haridasan
32:32
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН