ദൈവവും ശാസ്ത്രവും -നാസ്തികനായ ദൈവത്തെക്കുറിച്ച് വീണ്ടും -Ravichandran C | DC Books Clubhouse 16/6/21

  Рет қаралды 22,422

neuronz

neuronz

Күн бұрын

Пікірлер: 134
@georgejacob6184
@georgejacob6184 3 жыл бұрын
രവിചന്ദ്രൻമാഷിന്റെ പ്രഭാഷണങ്ങളും ഡിബേറ്റുകളും പോസ്റ്റുകളും തുടക്കംമുതൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാവാം എല്ലാ ചോദ്യകർത്താക്കളുടെയും ചോദ്യങ്ങൾ രാമായണകഥ മുഴുവൻ കേട്ടതിനുശേഷം 'രാമനുക്ക് സീത എപ്പടി " എന്ന ചോദ്യംപോലെയാണ് എനിക്കനുഭവപ്പെട്ടത് .
@remasancherayithkkiyl5754
@remasancherayithkkiyl5754 3 жыл бұрын
രവിചന്ദ്രൻ സാർ നിങ്ങൾ എങ്ങനെ സമയം കാണുന്ന ൂ ഇത്ര യു൦ പ്രോഗ്രാം ചെയാൻ അഭിനന്ദനം
@sandeepsudha9907
@sandeepsudha9907 3 жыл бұрын
കേരളത്തിലെ ചിന്താപരമായ പരിണാമത്തിന്റെ നാൾവഴികൾ 🔥🥰👏
@beinghuman6371
@beinghuman6371 3 жыл бұрын
റോബിൻ അഭിനന്ദനങ്ങൾ... എനിക്ക് വളരെ സന്തോഷം തോന്നി... എന്റെ ജീവിതത്തിൽ ഒരു പ്രധാന മാറ്റത്തിന് കാരണം ആയി..... 🙏🙏🙏🙏
@sharafpc786
@sharafpc786 3 жыл бұрын
It wad beautiful. Started to hear it while feeling sleepy, now Im awake like anything... Like woke up to realize "a lot" of things❤
@rasheedpm1063
@rasheedpm1063 3 жыл бұрын
വാക്കുകൾക്കതീതം 👌❤️❤️❤️❤️❤️🥰🔥
@user-cy7sh2xh6e
@user-cy7sh2xh6e 3 жыл бұрын
✌️താങ്കളുടെ... പരുപാടി കേൾക്കാൻ വേണ്ടി മാത്രം... Clubhouse Use ചെയുന്ന ഞാൻ 😎❤️❤️❤️❤️
@babymanoj2521
@babymanoj2521 3 жыл бұрын
What a question and answer session. Ravichandran sir, You are answered so well.. Hats off🙏🙏
@okstamps4097
@okstamps4097 3 жыл бұрын
സ്വതന്ത്ര ചിന്തയിലെ വെള്ളി നക്ഷത്രം - RC
@ansarahmed6
@ansarahmed6 3 жыл бұрын
I literally loved the second last person who asked the question of alienation faced by atheists and RCs reply of the bird who is confident in his wings. Ithaanu sherikkulla oru Atheistic/Progressive Thinking/Freethinkers movement nte vijayam.
@mkaslam8304
@mkaslam8304 3 жыл бұрын
സ്വന്തന്ത്ര ചിന്ത വളരെട്ടേ മതം ദൈവം തുലയട്ടേ
@mathewjacob1497
@mathewjacob1497 3 жыл бұрын
Gppllllllll
@macarangacapensis2283
@macarangacapensis2283 3 жыл бұрын
religion is the real evil not god
@rameespockar97
@rameespockar97 3 жыл бұрын
👍🥰
@leviackerman8675
@leviackerman8675 3 жыл бұрын
@@macarangacapensis2283 huh?
@joyal876
@joyal876 3 жыл бұрын
@@macarangacapensis2283 Without God, there is no religion. Without religion, there is no God.
@shabnamrahman8182
@shabnamrahman8182 3 жыл бұрын
Thank you Ravi sir 👍
@sudeeppm3966
@sudeeppm3966 3 жыл бұрын
Good conversation, very much informative, thank you all especially Ravi sir 🙏
@robinsonmv205
@robinsonmv205 3 жыл бұрын
Last answer was very nice.
@marajend6100
@marajend6100 3 жыл бұрын
Nice programme.. Congrats💐
@agn90
@agn90 3 жыл бұрын
എല്ലാ മതവിശ്വാസികളും "ഭാഗ്യവാന്മാരാണ്". കാരണം അവർ ജനിച്ചത് "ഏറ്റവും സത്യമായ"/"ശരിയായ" മതത്തിലാണ്...
@lethajeyan2435
@lethajeyan2435 3 жыл бұрын
Sir nte video kanunnathinayi samayam orupadu chilavakunnu.veendum puthiya videos kanunnathinayi kathirikunnu
@makesense6616
@makesense6616 3 жыл бұрын
Uranus ഇന്റെ poles ഇൽ ചിരിക്കുന്ന ബാക്റ്റീരിയ 🤣🤣👍👍😍😍
@ajayvijayan8857
@ajayvijayan8857 3 жыл бұрын
Ashar enna data scientistinte negative should be proved by atheist. Cuz negative can be proved enna point answer cheyythilla. Kore questions ollond marannathavum. But interesting sadanam ayirunnu. Ath nalloru theist argument ahnen polum thonni. Ravichandran marupadi paranjilla
@sreeharisreekumar7994
@sreeharisreekumar7994 3 жыл бұрын
വാക്‌സിനേഷന് എതിരെ ഒരുപാട് പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഈ വാക്സിൻ വിരുദ്ധ പ്രചാരണത്തിന് എതിരെയുള്ള ശാസ്ത്രീയം ആയിട്ടുള്ള ഒരു വീഡിയോ ചെയ്യാമോ
@rahulraj.8863
@rahulraj.8863 3 жыл бұрын
Excellent speech
@binshaputhanchery
@binshaputhanchery 3 жыл бұрын
ഈ ചർച്ചകൾക്കിടയിലൂടെ ഒരു തവള കരയുന്ന ശബ്ദമാണ് നന്നയിട്ടുകേൾകുന്നത്.
@logicalreasoningandcritica9211
@logicalreasoningandcritica9211 3 жыл бұрын
1.01.22 super ആയിരുന്നു . but RC reply കിട്ടില്ല
@rameespockar97
@rameespockar97 3 жыл бұрын
Superb session dear RC sir 👏👍
@sumesh.ksumesh8143
@sumesh.ksumesh8143 3 жыл бұрын
ഗംഭീരം ❤️
@pradeepgovindan516
@pradeepgovindan516 3 жыл бұрын
അഭിനന്ദനങ്ങൾ Sir 🌹❤
@arjun3888
@arjun3888 3 жыл бұрын
Rc❤❤❤❤
@sreenivasankanneparambil159
@sreenivasankanneparambil159 3 жыл бұрын
Your are greate, unique. Perfectly explained, logically convinced. I feel like to embrace you. You are really asset to us to the world to the free thinkers.
@sobha1840
@sobha1840 3 жыл бұрын
Thank you sir👌👌👌👌👌
@jksenglish5115
@jksenglish5115 3 жыл бұрын
Smart questions, smarter answers
@anilkumar-ys2qw
@anilkumar-ys2qw 3 жыл бұрын
Thanks for uploading.
@Ashrafpary
@Ashrafpary 3 жыл бұрын
Correct, influenced lots of people. 💯👍👍❤❤
@essembeeputhayam9348
@essembeeputhayam9348 3 жыл бұрын
ശബ്ദം കുറവ്. മൈക്ക് ചേർത്ത് പിടിക്കു 🤔
@Sajumonworld
@Sajumonworld 3 жыл бұрын
One and only RC
@rajanis1913
@rajanis1913 3 жыл бұрын
Hi Ravi
@mathaivm8526
@mathaivm8526 3 жыл бұрын
ദൈവം അല്ലെങ്കിൽ ഈശ്വരൻ എന്ന വാക്കിന്റെ അർത്ഥം" സർവ്വവും തികഞ്ഞത്, സർവ്വവും ഉൾക്കൊണ്ടത്, യാതൊന്നും തികയാനില്ലാത്തത്, സർവശക്തൻ എന്നാണ് മതഗ്രന്ഥങ്ങളിൽനിന്നും എനിക്ക് മനസ്സിലായത്., ശരിയായ കണ്ടെത്തൽ എന്നാണ് ഇതിനെപ്പറ്റി മതപണ്ഡിതർ പറഞ്ഞിട്ടുള്ളത്..... സർവ്വവും തികഞ്ഞ ശക്തിയെ മാത്രമേ ദൈവമായി കാണാൻ കഴിയൂ എന്നു ചുരുക്കം......, സർവ്വവും തികഞ്ഞ ഒരു ശക്തിയെ യഥാർത്ഥത്തിൽ ആരെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലാ എന്നാണുത്തരം., അങ്ങനെയെങ്കിൽ കണ്ടുപിടിക്കാത്ത ഒരു ശക്തിയെ നമ്മളെന്തിനാരാധിക്കണം എന്നുചോദിച്ചാൽ തർക്കുത്തരമാണ് മതനേതൃത്തത്തിൽനിന്നും വിശ്വാസികളിൽനിന്നും ഉണ്ടാകുന്നത്.,.... ദൈവത്തെ ആരാധിക്കുകയും, സ്തുതിക്കുകയും, വണങ്ങുകയും,അവനിൽ അഭയംപ്രാപിക്കുകയും ചെയ്താൽ നന്മ കൈവരും എന്നാണല്ലോ ദൈവവചനം.,........ പണ്ടത്തെ മാടമ്പിമാരെയും, നാട്ടുപ്രമാണിമാരെയും, രാജാക്കന്മാരെയും മേല്പറഞ്ഞപോലെ ആരാധിക്കുകയും, സ്തുതിക്കുകയും അവരിൽ അഭയംപ്രാപിക്കുകയും ചെയ്‌താൽമാത്രമേ പ്രജകൾക്ക് രക്ഷയുണ്ടായിരുന്നുള്ളൂ., എന്തിനേറെ ലോകഭീകരനായ ദാവൂദ്ഇബ്രാഹിമിനെ അയാളുടെ അനുയായികൾ മേല്പറഞ്ഞപ്രകാരം അഭയംപ്രാപിച്ചാൽ അവർക്കും സൗഭാഗ്യം കിട്ടും ..... അങ്ങനെയെങ്കിൽ മേല്പറഞ്ഞവരിൽനിന്നെല്ലാം എന്ത് മഹത്വമാണ് ദൈവത്തിനുള്ളതെന്നു ചോദിച്ചാൽ മതനേതൃതവും വിശ്വാസികളും ചോദിച്ചവനെ തെമ്മാടിയാക്കും പറ്റുമെങ്കിൽ തട്ടും അത്രതന്നെ.
@harry683145
@harry683145 3 жыл бұрын
CRC nishedha bhavam kurakkuaka. Simplicity and humbleness will help you to get your goals done
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
മതവാദികളോട്: ഇത്രയും സങ്കീർണമായ പ്രപഞ്ചത്തിൽ നിങ്ങൾ പറയുന്ന ദൈവം എന്താണ് ചെയ്യുന്നത്? മനുഷ്യൻ മൂത്രമൊഴിക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും നോക്കി വിലയിരുത്തി ഗ്രേഡ് തിരിക്കുന്നതോ? ആണുങ്ങളുടെ മനസ്സും വികാരങ്ങളും ഉള്ള ഒരു ജന്തു അല്ലേ ദൈവം?
@pratheeshlp6185
@pratheeshlp6185 3 жыл бұрын
RC 💕💕💞💞💞
@muhammedminhajua7010
@muhammedminhajua7010 3 жыл бұрын
👍
@mynameisjo4710
@mynameisjo4710 3 жыл бұрын
ഓഡിയോ ക്വാളിറ്റി ഇല്ല
@josephcherian838
@josephcherian838 3 жыл бұрын
Radar is pronounced Reidar.
@Lifelong-student3
@Lifelong-student3 3 жыл бұрын
❤❤❤
@AjithKumar-tf9dv
@AjithKumar-tf9dv 3 жыл бұрын
Ivide 5star aaanu chodhikkunnath.njaan thankalku⭐⭐⭐⭐⭐⭐
@vipinvarghese9450
@vipinvarghese9450 3 жыл бұрын
This voice is an addiction now
@youtubeuser9938
@youtubeuser9938 3 жыл бұрын
*DC books ഓണർ ആരാണ് എന്ന് ആർക്കെങ്കിലും അറിയാമോ...??*
@sinoyvarghese1316
@sinoyvarghese1316 3 жыл бұрын
Dc revi son of dc kizhakkemuri
@sudheepk2588
@sudheepk2588 3 жыл бұрын
Voice has no clarity.
@jayaprasannan88
@jayaprasannan88 3 жыл бұрын
👌👏
@harisalone
@harisalone 3 жыл бұрын
RC❤️
@supernvaorion8350
@supernvaorion8350 3 жыл бұрын
❤💓
@dspsshome4357
@dspsshome4357 3 жыл бұрын
👍👍🤝🤝👏👏😍😍
@AJISHSASI
@AJISHSASI 3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@robichanjobs
@robichanjobs 3 жыл бұрын
RC... 🙏🙏🙏
@exgod1
@exgod1 3 жыл бұрын
Pand Richard Dawkins paranjathayi orkunna oru karyam ,(Sheri anneki ) ningal oru matha viswasi anneki orikalum Hitchens inte munpil debate inu pokaruth !!! Same goes to RC ! Veruthe enthina arinjod simhathine madayil pedali itt kodukunnath !!
@GreyCells
@GreyCells 3 жыл бұрын
Following the debate with Christopher Hitchens and Dr William lane Criag in 2009, the website, Common Sense Atheism commented: “Craig was flawless and unstoppable. Hitchens was rambling and incoherent. Frankly, Craig spanked Hitchens like a foolish child.”
@jeronjacob
@jeronjacob 3 жыл бұрын
"Just for a horror" 😂
@proplayersetting7349
@proplayersetting7349 3 жыл бұрын
I would disagree with RC partly and then I would completely agree with RC on other part. Here is my disagreement and agreement 🙏 Atheism is not actually rejection of theism. It doesn't say God don't exist. It only says there is no compelling evidence for God, and theism has not met their burden of proof. Atheism don't claim that there is no God exist. ( I know RC know it but somehow he explained it otherwise here in this very discussion --- so I disagree ) But antithiesm is rejection of theism where it actively say there is no God exist. So atheism is different from and antitheism. Now regarding agnosticism , we can say it is not at all related to belief rather related to knowledge and we say we don't know, we don't have the knowledge of god , that's the agnostic position. So agnostic position is exactly the atheistic position when it represented in terms of belief , that we don't believe in a god because there it doesn't make any sense. So only thing that is different is the label of agnostic and label of atheist both are almost the same when it comes to god belief. But atheism represents it much more effective than terming it as agnosticism. So here agree with RC that terming it as agnosticism is a false position , but i think it is being used for other social reasons which I have serious apprehension for using such term. So when theism is representing interms of belief, it would be wise to use the term atheism rather than agnosticism. Because there is no possible way of knowing anything regarding so called god. So when someone ask do you believe in a god , your answer would be I don't believe in a god ----> which is the exact defenition of atheism. So claim it , say you are an atheist 😎 rather than saying I have no knowledge of god (agnostic). SO I DONT BELIEVE IN A GOD , WHICH MAKES ME AN ATHEIST 😂 So if you want use agnostic , then better use the term "agnostic atheist" rather than simple stupid term "agnostic". This can shed a lot of unnecessary dogmas around the term atheist , and will raise a better political voice than hiding in the term "agnostic".
@robinsonmv205
@robinsonmv205 3 жыл бұрын
Why only audio? Post video.
@robinsonmv205
@robinsonmv205 3 жыл бұрын
@Mahesh Krishnan Ok
@thrissurgadi
@thrissurgadi 5 ай бұрын
This is club house discussion........ Only audio
@sreevalsankk897
@sreevalsankk897 3 жыл бұрын
ഒരു വ്യക്തിഅല്ല പ്രശ്നം അയാളുടെ സോഫ്റ്റ്‌വെയർ ആണ് പ്രശ്നം എന്നു പറയുന്നതിന്റെ ലോജിക് എന്താണ്, വ്യക്തിയുടെ കാതൽ അതാണെന്നിരിക്കെ....?
@sreevalsankk897
@sreevalsankk897 3 жыл бұрын
വൈകാരികതയും വൈചാരികതയും പൊരുത്തപ്പെടുത്തികൊണ്ട് സന്തോഷം കണ്ടെത്തുക.. take home message...
@sumangm7
@sumangm7 3 жыл бұрын
Not all the softwares. The religious software which burns out a lot of engery and money, should be removed. Then structure your core identity.... That's how it becomes rock solid core. If you see the logic of religious softwares, prima facie you can see a lot of fables and fallacies
@bijubalakrishnan1773
@bijubalakrishnan1773 3 жыл бұрын
Pever🔥
@rajeshvelappan8396
@rajeshvelappan8396 3 жыл бұрын
Sebastian PuRnakkal enna orale ee lokathu jeevichirippilla ketto
@anishp7850
@anishp7850 3 жыл бұрын
Very poor sound clarity
@neuronz
@neuronz 3 жыл бұрын
It is a recorded clubhouse program. Audio quality is compromised due to network quality of the participants located at different places.
@strwrld8643
@strwrld8643 3 жыл бұрын
😷✋🏻😁...............👍🏻
@Rainy.days7
@Rainy.days7 3 жыл бұрын
കോടിക്കണക്കിന് ഗ്രഹങ്ങളിൽ ഭൂമിയെ പോലെ മനുഷ്യർ ഉണ്ടാവാനുള്ള സാധ്യത agnostic ആണെങ്കിൽ ഇസ്ലാമിന്റെ സ്വർഗ- നരക ലോകം ഇല്ലെന്ന് പറയരുത് അറിയില്ലെന്ന് പറയുക.ഭൂമിയെ പോലെ വേറൊരു സ്വർഗ ഗ്രഹത്തിലായിരുന്നു ആദ്യ മനുഷ്യൻ ആദം ഹവ്വയെ ദൈവം സൃഷ്ടിച്ചു പാർപ്പിച്ചത്! ദൈവത്തെ അറിയില്ലെന്ന് ശരിയായ വിശ്വാസി പറയില്ല ദൈവത്തെ കണ്ടില്ലെന്ന് പറയും.ഇവിടെ ഉണ്ടെന്ന് പറയുന്ന ദൈവത്തെ കണ്ടില്ലെങ്കിൽ ഇല്ലെന്ന് പറയാം പ്രപഞ്ചശക്തി(ദൈവം തമ്പുരാൻ ) പ്രപഞ്ചാതീതനാണ് പ്രപഞ്ചത്തിന് പുറത്ത് പോയി അന്വേഷിക്കുന്നത് വരെ ദൈവം agnostic ആണ്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 10 ай бұрын
അപ്പോൾ ഇന്ദ്രനും യമധർമ്മനും ഒക്കെ ഇല്ലെന്നും പറയാനാവില്ലല്ലോ
@varunr7936
@varunr7936 3 жыл бұрын
Shiva bhagavan unde
@stranger69pereira
@stranger69pereira 3 жыл бұрын
50:55 to 1:01:11 മതവിശ്വാസികൾ മണ്ടൻമ്മാരാണോ എന്ന ചോദ്യത്തിനുള്ള RC യുടെ ഉത്തരം ?? Atheist മോശം ആൾക്കാരാണോ RC യുടെ ഉത്തരം ?? 😍🤞✌️🤘👏💪
@adarshchandran2594
@adarshchandran2594 3 жыл бұрын
Shaji roasted
@AjithKumar-tf9dv
@AjithKumar-tf9dv 3 жыл бұрын
Oru vadiyum kuthipidichu nadakkunna kilavan paraunnu.ithanikkellaam.viswasikkaam.
@bobbyd1063
@bobbyd1063 3 жыл бұрын
ഏതോ ഒരു data scientist വന്നു ദൈവം ഉള്ളതിന്റെ തെളിവ് അവന്റെ കൈയിൽ ഉണ്ട് പക്ഷെ അവസരമില്ലാത്ത കാരണം പറയുന്നില്ല എന്ന് തള്ളിയിട്ടു പോയെല്ലോ (1:07:55). ശങ്കരാടിയുടെ രേഖ പോലെ വെല്ലോം ആയിരിക്കും. അവന്റെ വലിയുപ്പാപ്പ, പോപ്പ് മുക്രയിട്ടിട്ടു പറ്റുന്നില്ല, പിന്നാ അവൻ.
@jayarajjayaraj123
@jayarajjayaraj123 3 жыл бұрын
Illeeluya 😂😂
@muddyroad7370
@muddyroad7370 3 жыл бұрын
വിവരമുള്ളവന്റെ മുമ്പിൽ രവിയണ്ണൻ പോലും മുക്കുന്നു എന്ന് ഈ കമന്റ് തെളിയിച്ചു 😁 ഇത് മുൻ‌കൂർ ജാമ്യം ആയിരുന്നോ
@bobbyd1063
@bobbyd1063 3 жыл бұрын
@@muddyroad7370 ഞങ്ങ എല്ലാം വിശ്വസിച്ചു. ഇനി തൊപ്പിയും വെച്ച് കുരിശു മാലയും ഇട്ടു മലക്ക് പോണം. തിരിച്ചു വരുന്ന വഴിക്കു ഡിങ്ക സന്നിധിയിലും ഒന്ന് കയറണം.
@reghumohan
@reghumohan 3 жыл бұрын
ഒരു ഫ്രാങ്കോയിസ്റ്റിന്റെ ദൈവം.......
@louythomas3720
@louythomas3720 3 жыл бұрын
അത് തള്ളിയതല്ല..... സത്യമായും സമയമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്, കാരണം ഇപ്പോൾ 7 മണിക്ക് ബിവറേജ് അടക്കുമല്ലോ.....
@sajeevsoman7813
@sajeevsoman7813 3 жыл бұрын
😂
@danielthomas5401
@danielthomas5401 3 жыл бұрын
സ്കെഡ്യൂളിങ് വേണ്ടാ, യാത്ര ചെയ്യേണ്ട, ഹാൾ ബുക്ക് ചെയ്യണ്ട, ചിലവ് കണ്ടെത്തേണ്ട കൂടുതൽ ആളുകളോട് ഒരേ സമയം സംസാരിക്കാം, സംവ ദി ക്കാം. Clubhouse is the present and future
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
സ്വതന്ത്രചിന്തകർക്ക് ഒരിക്കലും മാനവിക വാദം പറ്റില്ല സുഹൃത്തേ. അധികാരം, സമ്പത്ത്, സ്വാധീനം എന്നിവയാണ് സമൂഹത്തെ 'ഭരിക്കു' ന്നത്. അതിന്റെ 'വെള്ളി വെളിച്ച' ത്തിൽ നിന്ന് വാചകമടിച്ച് ആളാകുന്നതിന്റെ ഒരു സുഖം. അത്രയേ ഉള്ളൂ. നമ്മുടെ ചില സൂപ്പർ/ മെഗാ സ്റ്റാറുകൾ ഒരു സിനിമയുടെ ക്രെഡിറ്റ് അടിച്ചെടുത്ത് ഫാൻസ് രൂപീകരിക്കുന്നില്ലേ . അതുപോലെ ഒരു സൂത്രപ്പണി. നിങ്ങൾക്ക് മതത്തെ മാർക്കറ്റു ചെയ്യണോ ? അതും ഇദ്ദേഹം തന്നെ ചെയ്തു തരും. വിശ്വസിക്കാൻ കഴിയുന്നില്ല. അല്ലേ? അല്പ കാലം കാത്തിരിക്കു.!!!
@louythomas3720
@louythomas3720 3 жыл бұрын
എടാ ഭയങ്കരാ..... മനസ്സിലാക്കികളഞ്ഞല്ലോ ?
@HariKrishnanK-gv8lx
@HariKrishnanK-gv8lx 10 ай бұрын
സ്വതന്ത്രചിന്തകർക്കു രണ്ടും കഴിയും അതിൽ ചിലർ മനസ്സാക്ഷിയെ തന്നെ വഞ്ചിച്ചു കൊണ്ട് മതത്തിനോടൊപ്പം നിൽക്കുന്നു അത്രതന്നെ
@jamsheerahammed9795
@jamsheerahammed9795 3 жыл бұрын
Vivaram ulla oru thanodu samvadichal manassilagum ravichandran ethra vivaradoshiyaanennu...
@Hari-vw6mx
@Hari-vw6mx 3 жыл бұрын
നല്ല ustadukkal വല്ലോം ആണേൽ പിന്നെ പറയുകയും വേണ്ട...രവി കണ്ടം വഴി ഓടും 🤭🤭
@TheAdru
@TheAdru 3 жыл бұрын
❤️❤️❤️
@sajeevsoman7813
@sajeevsoman7813 3 жыл бұрын
👍
@sandeep.p2825
@sandeep.p2825 3 жыл бұрын
RC 💜
@sajeevsoman7813
@sajeevsoman7813 3 жыл бұрын
❤️
@rejirajan8061
@rejirajan8061 3 жыл бұрын
❤️
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 894 М.
Logical Fallacies and Sham Reasoning- Ravichandran C
2:06:07
esSENSE Global
Рет қаралды 134 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 34 МЛН