മാനവിക നന്മക്കു വേണ്ടി മതങ്ങൾതിരെ ചങ്കൂറ്റത്തോടെ സ്വന്തം ജീവനു പോലും വില കൽപ്പിക്കാതെ പറയാൻ കാണിക്കുന്ന ഈ ധൈര്യം ഉണ്ടല്ലോ ഇത് കാണുമ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയും എടുത്തു കിണറ്റിലിടാൻ തോന്നുന്നു. ഇദ്ദേഹമാണ് ശരിക്കും സൂപ്പർ സ്റ്റാർ
@borsheclementaro6 жыл бұрын
Correct bro
@sumangm73 жыл бұрын
@DHANESH kc ജ്യോതിഷി ആണെന്ന് തോന്നുന്നു. കുരു പൊട്ടി
വരുന്ന പത്തുകൊല്ലത്തിനുള്ളിൽ *മതം എന്നതീട്ടവിഷത്തിൽ* നിന്നും പുതിയതലമുറ മുക്തരാകും. അതിശയകരമായ സാങ്കേതികമുന്നേറ്റവൂം ശാസ്ത്രബോധവും അതിന് സഹായിക്കും . പള്ളി അമ്പലം,തുടങ്ങിയ ബിസിനസ് മാളുകൾ സിനിമ നാടക തിയ്യറ്ററുകളോ ലൈബ്രറികളോ പലചരക്കുകടകളോ കല്യാണമണ്ഡപങ്ങളോ ആയിത്തീരും. മതങ്ങൾ തുലയും മാനവികത ഉയരും. രവിചന്ദ്രൻ സർ അധുനികസാമൂഹിക പരിഷ്കർത്താവ്🙏🙏🙏🙏🙏
@sathyantk89964 жыл бұрын
അന്ന്നു തമ്മിൽ തല്ലി ലോകാവസാനം മതത്തിലെ നന്മ എടുക്കുക എന്നതാണ് അല്ലെങ്കിൽ കാലത്തിനനുസരിച്ച് പരാഷ്ക്കരിക്കുക എന്നുള്ള താണ് വേണ്ടത് ഇയാളും വിജയ് P നായർ എന്ന സൈക്കോയും അറിവില്ലാത്തപുതുതലമുറയെ വഴി തെറ്റിക്കുകയാണ് പറയുന്നത് കേട്ടാൽ ശരി എന്നു തോന്നുന്ന തരത്തിൽ Brain സെറ്റ് ചെയ്തിരിക്കുകയാണ് ഇവരുടെ
@reneeshto11846 жыл бұрын
വന്നു..... അല്ലേ??? വരുത്തും ഇല്ലങ്കിൽ ചാത്തൻമാർ കൊണ്ട് വരും.... എന്തായാലും ഡൗൻലോഡ് ചെയ്തേക്കാം.... അതിന് മുമ്പ് ഒരു ലൈക്ക്....
@axiomservice Жыл бұрын
കൊതി ആണ് ലോകം നിലനിർത്തുന്നത്...എത്ര സത്യം
@sajinpalakkad16356 жыл бұрын
ബഹിരാകാശ നിലയത്തിലെ കക്കൂസ് കന്നിമൂലയിൽ പാടില്ല, എന്ന് പറയാത്തതിന് , പ്രളയ "ബാധ "യേറ്റ, ജോത്സ്യന്, നന്ദി രേഖപ്പെടുത്തുന്നു .....
@georgeamal54036 жыл бұрын
Sir great .... ഒരു ബുക്ക് വായിക്കുന്നതിലും കൂടുതൽ കാര്യങ്ങൾ... സാറില് നിന്നും കിട്ടും
@shafeequekhan38936 жыл бұрын
രവി സാറിന്റെ speech എത്ര വട്ടം കണ്ടാലും മടുക്കൂല.
@shahinabeevis57796 жыл бұрын
Shafeeque khan R.C.റോക്സ്.....
@byjugypsy54826 жыл бұрын
@DHANESH kc continue hearing!!!
@Acetheskywolf4 жыл бұрын
@DHANESH kc നല്ല സംസ്കാരം ഉള്ള ഇന്ത്യക്കാരൻ ,, എന്ന😁😁😁😁😁😃😀😀😄
@lakshmigautam24354 жыл бұрын
ഹോമിയോ കൊണ്ട് അസുഖം മാറിയ ആളുകളുമായി പരസ്യ സംവാദത്തിനു തയ്യാറാവൂ
@sanjaysabu32 жыл бұрын
@DHANESH kc *ആഹാ... നന്നായി കുരു പൊട്ടിയിട്ടു കുരയ്ക്കുന്നുണ്ടല്ലോ 😂... Continue!!#*
എനിക്ക് രാമായണത്തിലെ അമ്പിന്റെ കാര്യം keettappozha ചിരിവന്നെ😄
@SureshKumar-fg2if2 жыл бұрын
@@harithefightlover4677 lo ok
@krjijeesh16075 жыл бұрын
Sir അധികം വൈകാതെ നിങ്ങടെ പ്രതിമ ഉണ്ടാക്കി ഒരു അമ്പലം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ചു നിങ്ങളെ ഞാൻ പൂജിച്ചു പണ്ടാരടങ്ങും (നിങ്ങളെന്നെ യതീയിസ്റ്റ് ആക്കി )(പണ്ടേ വിശ്വാസം ഇല്ലായിരുന്നു ഇപ്പൊ ഉറപ്പായി എന്റെ ചിന്തകൾ ശരിയായിരുന്നു )
@bepositive26703 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം .... Super Hero
@royroy34236 жыл бұрын
Thanks again, Ravichandran Mash. Excellent presentation, as usual
@vinunatraj28866 жыл бұрын
അവസാനം എത്തി അല്ലേ !!! രവിസാറിന്റെ വീഡിയോസ് വളരേ സമയം എടുത്തു upload ചെയ്യുന്നത് നിർത്തു... Please.. കുറച്ചു വീഡിയോസ് ഇപ്പോഴും pending ആണല്ലോ... Neuronz please upload that videos also
@joshuakjohn9666 жыл бұрын
Please write a book based on your life how you changed as an rationalist... and your full inspiring biography
@johnsonmj35473 жыл бұрын
ഇടുക്കിക്കാർ ആരെങ്കിലും 2021ൽ ഈ വീഡിയോ കാണുന്നവർ ഉണ്ടോ...
@PradeepVb-Talks64606 жыл бұрын
രവി സാറിന്റെ സ്‌പീച് കേട്ട ശേഷം ദൈവം ഇല്ല എന്ന് ഉറപ്പായി പക്ഷെ കുട്ടികാലത്ത് തെറ്റു ചെയ്താൽ ദൈവശിക്ഷ ഉണ്ടാകും എന്ന് പറഞ്ഞു പേടിപ്പിച്ചത് കൊണ്ട് പല തെറ്റുകളിൽ നിന്നും ഒഴിവായിടുണ്ട്. അത് യാഥാർഥ്യം ആണ്.
@petergeorge82806 жыл бұрын
പണം കൊടുത്താല് പിതാവിനെ വരെ കൊല്ലാന് മടിക്കാത്ത വാടകക്കൊലയാളിയെപ്പോലെ ദൈവം എന്ന കഥാപാത്രത്തിന്റെ പ്രീതി ലക്ഷ്യമിട്ട് സ്വന്തം മകന്റെ കഴുത്ത് വെട്ടാന് വെമ്പുന്നവനാണ് ഉത്തമഭക്തന്! അതേസമയം, ഉപാധികളില്ലാതെ നന്മ ചെയ്യാനാണ് മതേതരവാദി ശ്രമിക്കുന്നത്. നന്മ ചെയ്യുന്നതിന് പ്രത്യേകിച്ച് സമ്മാനമോ ശിക്ഷയോ ആവശ്യമില്ല. കാരണം നന്മ ചെയ്യുന്നതും പറയുന്നതും സഹജീവികള്ക്കും തനിക്ക് തന്നെയും ഗുണകരമാണെന്ന് മാനവികവാദി തിരിച്ചറിയുന്നുണ്ട്. ഒരു പൂവിന് സുഗന്ധമെന്ന പോലെ ഉപാധികളില്ലാതെ മതേതരവാദിയുടെ ധാര്മ്മികബോധം നിര്മ്മിക്കപ്പെടുന്നത് അങ്ങനെയാണ്. അത്തരമൊരു തിരിച്ചറിവ് മതവിശ്വാസിക്ക് കിട്ടില്ല. അവന് എല്ലാത്തിലും കച്ചവടക്കണ്ണാണ്. ദാനം ചെയ്യുന്നതിലും പാന്റ്സിന്റെ ഇറക്കം കുറയ്ക്കുന്നതിലും താടിയുടെ നീളം കൂട്ടുന്നതിലും ശരീരഭാഗം മുറിച്ച് മാറ്റുന്നതിനും പായസം തിളപ്പിക്കുന്നതിനും പട്ടിണി കിടക്കുന്നതിനും അവന് കൂലിയും സമ്മാനവും പ്രതീക്ഷിക്കുന്നു. ഈ ജീര്ണ്ണ മാനസികാവസ്ഥയാണ് മതവിശ്വാസിയുടെ ധാര്മ്മികതയുടെ മഹിമ ചോര്ത്തുന്നത്. നിര്മ്മിപ്പെട്ട സാമൂഹിക സാഹചര്യവും മൂല്യവ്യവസ്ഥയും എല്ലാ മതവും നിര്ലജ്ജം കടംകൊണ്ടിട്ടുണ്ട്. മതത്തിന് സ്വന്തം നിലയില് മൂല്യങ്ങളോ സംസ്ക്കാരമോ നിര്മ്മിക്കാനുള്ള ശേഷിയില്ല. കാരണം അത് കേവലമായ ഒരു അന്ധവിശ്വാസം മാത്രമാണ്. Being irreligious may give one a chance to be truly moral. On the other hand religion may evaporate this opportunity
@PradeepVb-Talks64606 жыл бұрын
അതും ശരിയാ ദൈവ വിശ്വാസം ഉള്ള സ്വാമിമാരും അച്ചന്മാരും തങ്ങൾമാരും തെറ്റു ചെയ്യാതിരിക്കു ന്നില്ലല്ലോ അല്ലെ
@fijijoseph6 жыл бұрын
@@petergeorge8280 , very well said. Appreciate your effort and skill to explain with clarity. Keep doing this good work.
@petergeorge82806 жыл бұрын
ദൈവവിശ്വാസമില്ലങ്കിൽ മനുഷ്യന് നന്നാകാൻ കഴിയില്ല എന്നു ഒരു പോതുബോധം ഇന്നു നിലനിക്കുന്നു. പക്ഷേ അതു യഥാർത്ഥമായി യതോരു ബന്ധവുമില്ല. Norway, Sweden, Finland, Denmark തുടങ്ങിയ രാജ്യങ്ങളിൽ ജനസംഖ്യയുടെ ഭൂരിഭാഗവും ഒരു മതത്തിലും വിശ്വസിക്കാത്തവർ ആണ്. വളരെയധികം developed ആയ ഈ രാജ്യങ്ങൾ തന്നെയാണ് ഇന്ന് ജന ജീവിതത്തിനു ഏറ്റവും സുരക്ഷിതം എന്ന് അറിയപ്പെടുന്ന രാജ്യങ്ങൾ. അക്രമ സംഭവങ്ങൾ (മോഷണം, പിടിച്ചുപറി, ബലാൽസംഗം) തീരെ കുറവ് (ഇല്ല എന്ന് തന്നെ പറയാം), സ്ത്രീകൾക്കും പുരുഷന്മാർക്കുംതുല്ല്യ അവകാശങ്ങൾ, തുടങ്ങി ആരും ആഗ്രഹിക്കുന്ന കാര്യങ്ങൾ അവിടെ കാണാം. Sweden ലെ ഒരു ഗ്രാമത്തിൽ പത്രം വിതരണം ചെയ്യുന്നത് എങ്ങിനെയാണ് എന്നറിയാമോ? ഒരു മുറിയിൽ പത്രം വച്ചിട്ടുണ്ടാകും. ആവശ്യമുള്ളവർക്ക് പത്രത്തിന്റെ വില അവിടെ വച്ചതിനു ശേഷം പത്രം എടുത്തു കൊണ്ട് പോകാം. വയ്ക്കുന്ന currency note നു balance (change) വേണെമെങ്കിൽ അതും എടുക്കാം. ഉച്ചയാകുമ്പോൾ വിതരണക്കാരൻ വന്നു പണവും (അന്നത്തെ collection) ബാക്കി വന്ന പത്രങ്ങളും എടുത്തു കൊണ്ട് പോകും. ആ നാട്ടിലെ ഭരണഘടനയാണ് അവിടുത്തെ നിയമം. അവിടെ പണം കട്ടാൽ ദൈവം ശിക്ഷിക്കും എന്നല്ല, മറിച്ചു അത് മറ്റൊരാൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും, അത് കൊണ്ട് ചെയ്യരുത് എന്നാണ് കുട്ടികളെ പഠിപ്പിക്കുക. ജനങ്ങളുടെ 95 ശതമാനവും ദൈവ വിശ്വാസികൾ ആയ india, pakistan, saudi തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന അക്രമ സംഭവങ്ങൾ എന്നും വാർത്തയാണ്. ദൈവ വിശ്വാസം ഉള്ളത് കൊണ്ട് മാത്രം മനുഷ്യർ നന്നായി ജീവിക്കണമെന്നില്ല എന്ന് അർഥം. ഇവിടെ അന്ധമായ ദൈവ വിശ്വാസം തന്നെയല്ലേ പല അക്രമ സംഭവങ്ങളിലും ബോംബ് സ്പോടനങ്ങളിലും പ്രധാന കാരണം? ആരാണ് "യഥാർത്ഥ വിശ്വാസി" എന്ന തർക്കം തന്നെ ഇന്ന് പല അക്രമ സംഭവങ്ങളുടെയും മൂല കാരണം ആവുന്നതും നാം കാണുന്നില്ലേ ? മോഷണം, കൊലപാതകം ഒക്കെ യൂഎഇ യിലും ഉണ്ട്..ഇവിടുത്തെ നിയമം കര്ശനമാണ്,കുറ്റവാളിയെ കണ്ടുപിടിക്കാനുള്ള ഏറ്റവും മികച്ച ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുമുണ്ട...അതുകൊണ്ട് കുറ്റം ചെയ്താൽ പിടിക്കപ്പെടും എന്നുറപ്പുള്ളതുകൊണ്ടാണ് ഇവിടെ ക്രിമിനൽ കുറ്റങ്ങൾ കുറവ്...അല്ലാതെ മത ദൈവങ്ങൾ പേടിപ്പിച്ചു നിർത്തിയിരിക്കുന്നതുകൊണ്ടല്ല....
Vasthuvine kurichulla rasakaramaya vishadeekaranam eshtappettu. Thank u sir
@theone64816 жыл бұрын
Download first
@vijayanporeri38474 жыл бұрын
നല്ല പ്രസംഗം.വിജ്ഞാനപ്രദം. പക്ഷേ പഴയ ക്ഷേത്രങ്ങൾ അത്ഭുതം തന്നെയാണ്.
@sumangm73 жыл бұрын
അതു വാസ്തുകലയാണു മാഷേ...
@muthumusthafa78646 жыл бұрын
Super talk
@Yashwin-ambadi6 жыл бұрын
Jabbar maashine onum kaanunillalo eppo
@SocialAwareness1236 жыл бұрын
ദേ വീണ്ടും ഡൌൺലോഡ് ചെയ്തേക്ക് എപ്പോ പോകും എന്ന് അറിയില്ല
@jijutr23786 жыл бұрын
Good sir your service to society is amazing. hats off sir
@sanalmes16 жыл бұрын
എല്ലാവര്ക്കും സന്തോഷം ആയില്ലേ ഇനിയും കുറച്ചു വിഡിയോ വരൻ ഉണ്ടല്ലോ
@sumeshkn82186 жыл бұрын
പിന്നെ കാണിപ്പയൂർ എന്നു കേൾക്കുംബളെ ഇപ്പൊഴത്തെ പ്രളയാനന്തര മലയാളികൾക്ക് ഒരു പരിഹാസ ചിരിയാണ്. ദെന്താ അങ്ങനെ എന്നറിയില്ല. 😂😂😂
@shafeequekhan38936 жыл бұрын
പ്രവചനം പാളി അല്ലെ.
@muthumusthafa78646 жыл бұрын
I am Waiting for merakula
@paarupaaru79606 жыл бұрын
Thank you Sir
@paarupaaru79606 жыл бұрын
Thanks
@okstamps40976 жыл бұрын
ചെറുപ്പത്തില്‍ ദൈവ വിശ്വാസം മൂലമുള്ള ചില ഒതുങ്ങിക്കൂടലുകള്‍ കൊണ്ട് സ്വാഭാവികമായും ചെയ്യേണ്ടിയിരുന്ന ചില കാര്യങ്ങള്‍ ചെയ്യാതിരുന്നത് വലിയ പരാജയത്തില്‍ കലാശിച്ചു. ചെറിയ വെട്ടിപ്പും തട്ടിപ്പും നടത്തിയ സുഹൃത്തുക്കള്‍ ഇന്ന് വലിയ നിലയില്‍ വിരാജിക്കുമ്പോള്‍, ദൈവ വിശ്വാസം മൂലം സത്യസന്ധനായി നടന്ന മനുഷ്യന്‍ ഒന്നും നേടാതെ പരിഹാസപാത്രമായിരിക്കുന്നു. ദൈവ വിശ്വാസത്തിന്റെ ഓരോ വിനകള്‍.
@muhamednoushad67785 жыл бұрын
🕶️☺
@thankammafrancis8392 жыл бұрын
I am proud of you son, thank you.
@maasi42096 жыл бұрын
thank you sir
@senseriderx63356 жыл бұрын
സാർ പറഞ്ഞപോലെ ദിനോസറുകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അതിനെയും നെറ്റിപ്പട്ടം കെട്ടി റോഡിൽക്കൂടി വലിചിഴക്കുന്ന പ്രകൃതന്മാരെ കാണേണ്ടി വന്നേനെ
@abhiabhijith62952 жыл бұрын
അടിപൊളി
@unnimonpeter58406 жыл бұрын
സാറിൻറെ കൂടെ ഒരു പരിപാടിയിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്
@Ratheesh_0073 жыл бұрын
Debate ആണോ 😀😂😭👍🏼
@nithulbabu12326 жыл бұрын
Dinganod kalikkalle makkale dingon video konduvannath kando
@FOODANDDRIVEOFFICIAL6 жыл бұрын
ഇത് കേട്ടതാണല്ലോ..🤔
@cmntkxp4 жыл бұрын
we had no electric motor, top mount tanks and hygiene toilet features that made attached toilets possible. then in Europe think about climate condition , its impracticable for them to go outside at winter.. anyway for us also an attached toilet is good especially if we have diarrhea . my point is that we never had a attached toilet because we had no technology to maintain the hygiene
@sreelathasanthosah6912 Жыл бұрын
Super speech ❤️❤️❤️❤️❤️❤️❤️
@shibuct8601 Жыл бұрын
എന്റെ ബാല്യകാലത്തുണ്ടായ ഒരു രസകരമായ സംഭവം മുത്തശ്ശിക്ക് മുറുക്കാൻ മുറു ക്കുന്ന ശീലമുണ്ടായിരുന്നു ഇതിലേക്കുള്ള ചേരുവകളിൽ ഒന്നായ വെറ്റിലയാണേ പ്രശ്ന ക്കാരൻ , ആദ്യമെടുക്കുന്ന ഇല യുടെ അഗ്രഭാഗം പൊട്ടിച്ച് വലതുഭാഗത്തെ ചെന്നിയിൽ ഒട്ടിച്ചു നിറുത്തണം, അടുത്ത ക്രിയയാണ് സൂക്ഷി ച്ച് ചെയ്യേണ്ടത് , എല്ലാ വെറ്റില കളും മലർത്തി വെച്ച് പേനാ ക്കത്തി കൊണ്ട് ഞരമ്പുകൾ കൃത്യമായി ചുരണ്ടിക്കളഞ്ഞ് അതിൽ ചുണ്ണാമ്പ് തേക്കണം, ഇല്ലെങ്കിൽ ഞെരമ്പുകളിൽ ഒളിച്ചിരുന്ന് മുറുക്കാൻ വാ യിലിട്ടാൽ വെറ്റിലപ്പാമ്പ് എന്ന ഇരുതലപ്പാമ്പ് നാവിൻമേൽ കൊത്തുകയും മരണം സുനി ശ്ചയം മുത്തശ്ശിയോടുള്ള വാത്സല്യം കാരണം ഞങ്ങൾ ഇത് കൃ ത്യമായി ചെയ്തു വന്നു. മുറുക്കാൻ പാടേ ഉപേക്ഷിച്ച കാലത്താണ് മുത്തശ്ശി മര ണപ്പെട്ടത് അന്നുമുതൽ വെറ്റി ലപ്പാമ്പ് സംശയമുനയിലുമായി
@Sidharth-tx2sc4 жыл бұрын
SIR NTE VEEDU VASTU PRAKARAMANO ENNU DOUGHT INDU
@ramankuttypp6586 Жыл бұрын
Great...
@jyothidevan51206 жыл бұрын
good Spech
@shibujoseph60006 жыл бұрын
Masha Dinka
@ramankuttypp6586 Жыл бұрын
Good.presendaion
@bibinpriya24266 жыл бұрын
SUPER SIR
@joelalex81652 жыл бұрын
തൊഴിൽ ഇല്ലായ്മ തന്നെ കാരണം.. പഠിച്ചു ഇറങ്ങിയിട്ട് ഒരു തൊഴിലും ഇല്ലാ... ഞാനും ആള്കരെ പേടിപ്പിച്ചു പണം തട്ടുന്ന വാസ്തു ലോകത്തേക്ക് പോകുന്നു... പൈസ തന്നെ കാരണം 🥲🥲
@SilverDragonbyjismonandpuja5 жыл бұрын
Kaannipayoor ollivill
@eldhotg66455 жыл бұрын
Great speech Sir !!
@antonykj18386 жыл бұрын
Great 👍👍
@ashiqueeazasoophy3426 жыл бұрын
കുട്ടികകൾക്ക് നൽകാവുന്ന ലെെംഗീകവിദ്ധ്യാഭ്യാസത്തെ കുറിച്ച് സാറിൻ്റെ speach ഉണ്ടോ....
@godzillapv59535 жыл бұрын
39:35 സാർ പറഞ്ഞത് കലക്കി... കാലായിരിക്കില്ല കാണുന്നത്....
It is unbelievable that this type of human being still living this type of barbarian society. (Remembering Thomas Mash and TP.. etc..)
@axiomservice Жыл бұрын
നമിക്കുന്നു rc sir... സീനത്ത് ബീവി ആലപ്പുഴ
@jintopaul31606 жыл бұрын
Welcome back
@mohemedali44606 жыл бұрын
ഡോ ഗോപാലന് സമർപ്പിക്കുന്നു
@jayeshkuttappan89576 жыл бұрын
hai
@ishaqckl6 жыл бұрын
എന്ത് കൊണ്ട് ആദ്യം അപ്‌ലോഡ് ചെയ്ത വീഡിയോ പിൻവലിച്ചു എന്നതിന് ഒരു വ്യക്തത ഇല്ല .......
@AshwinVarghesemv6 жыл бұрын
Miracula... upload cheyy.. waiting
@ianhowdy97946 жыл бұрын
Ravichandran Sir, Recently I have watched many of your videos, and your depth knowledge on every subject amazes me. You are doing a great service to the society. I enjoyed this humorous talk on കന്നിച്ചുറ്റ് --Stupidity at its maximum!
@janojamesthottumkal6 жыл бұрын
same thing for me the more i listen to his speech i even stopped watching movies.
@swapnasapien.73474 жыл бұрын
വീട് വിൽക്കാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന എനിക്ക് ഈ വാസ്തു ചാണകങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. 3 സെൻ്റിൽമാക്സിമം സാദ്ധ്യതകൾ ഉപയോഹിച്ച് വച്ച വീടിന് അടുക്കളയുടെ സ്ഥാനം ശരിയല്ല' സെപ്റ്റിക്ക് ടാങ്ക് ശരിയല്ല എന്നൊക്കെയാണ് ഇവർ പറയുന്നത്. ഇത്തരക്കാരെ ഞാൻ ഒഴിവാക്കുകയാണ് ചെയ്യുന്നത്.
@psychologist-r1y12 күн бұрын
ഒരു കൂട്ടം മനുഷ്യർ ചേർന്ന് വേറെ ഒരു കൂട്ടം മനുഷ്യരെ പരിഹസിക്കുക എന്നതിൽ കവിഞ്ഞു പുരോഗമനപരമായി എന്താണ് ഇതിൽ ഉള്ളത്..... വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഭക്ഷണത്തിലും, വിവാഹത്തിലും, കച്ചവടത്തിലും, വിദ്യാഭ്യാസത്തിലും, എല്ലാ മനുഷ്യ വിഭാഗങ്ങൾ തമ്മിൽ അന്തരമുണ്ട്.... ഒരു കൂട്ടരുടെ രീതികൾ മറ്റുള്ളവർക്ക് പരിഹാസ്യമായി തോന്നാം..... തിരിച്ചും ഇതൊന്നും അറിയാതെ സ്വയം കേമന്മാരായി ചമയുന്ന ജനുസ്സുകൾ നടത്തുന്ന കോപ്രായം ആണ് athiesam.....
@sivadasankm5791 Жыл бұрын
കൊ... പേ.... രവിചന്ദ്രൻ സാർ... സല്യൂട്ട്...
@gurusekharank11752 жыл бұрын
Second time kandavarundo 2022 il
@beenasivani70936 жыл бұрын
Nice
@balavakkayil77974 жыл бұрын
ലിഫ്റ്റിൽ കുടുങ്ങിയ അനുഭവം കേട്ടു.....വേറെ വല്ലതും മനസ്സിൽ വന്നോ....ദൈവമേ....!!
@shibin.shajan6 жыл бұрын
ചതിച്ചതാ എന്നെ അന്ന് ചതിച്ചതാ... ഇപ്പൊ സന്തോഷയി ☺
@LinsonKAnto6 жыл бұрын
Evide link 1:10:10
@latheefchengara38996 жыл бұрын
PEROD Abdul Rahman Saqafi kanni moolayey angeekarichilla prasangam kettu
@indv66162 жыл бұрын
38:47 1:20:07 1:44:18 1:52:20
@malving13174 жыл бұрын
Awesome sir
@remeshnarayan27324 жыл бұрын
Super REVOLT Sir
@harikrishnanp.v62806 жыл бұрын
പൊളിച്ചു മാഷേ ..ഒരുപാട് ഇഷ്ടം 😀.മാഷിന് വേണ്ടി ഡിങ്കന് ഒരു കൊട്ടത്തേങ്ങ ഹോമം കഴിപ്പിക്കണം ..
@harisalone6 жыл бұрын
Dinkante anugraham undayathu kond video thirichu vannu...Jai dinkan
@bijukuttappan56596 жыл бұрын
നിങ്ങള് നുമ്മക്കടെ muthaanu baiii....
@harixcd6 жыл бұрын
വരും വരാതിരിക്കില്ല.. കാത്തിരുന്നു..
@rtr62784 жыл бұрын
Background super 👍👍👍💜💜💜
@anilkakkara80325 жыл бұрын
Not Thekkumpuram, തെക്കുംഭാഗം ആണ് ശരി.
@dhrishtadhyumnan28945 жыл бұрын
കരുനാഗപ്പള്ളി കാരൻ ആണോ ബ്രോ
@basilvarghese38536 жыл бұрын
ഇത് ഫുൾ വീഡിയോ ആണോ എഡിറ്റഡ് വേർഷൻ ആണോ? ആദ്യം കണ്ടവർ മറുപടി പറയുക,,,,,,
@kmkurussi6 жыл бұрын
Edited
@mkaslam83046 жыл бұрын
Super ?
@radakrishnankp5956 жыл бұрын
👍
@abrahamthomas91276 жыл бұрын
When yu trapped in the lift... May be you will be call to '' my God''. But you did not express.
@ashwin37745 жыл бұрын
But r u sure god will hear u
@ashwin37745 жыл бұрын
Aa rape sambhavicha kuttikalude karachal god kettirunnenkil
@sumangm73 жыл бұрын
I would say fuck the lift
@frankojohnk71274 жыл бұрын
RC - sarcasm കാ ബാപ് 🤩👌👍
@jithuunnikrishnan14096 жыл бұрын
❤❤❤
@rajeshkumarnarayaneeyam53052 жыл бұрын
തെക്കുമ്പുറം അല്ല തെക്കുംഭാഗം
@jithinthomas99896 жыл бұрын
കുറേ ദിവസം ആയി നോക്കി ഇരിക്കുവാ. ഇന്നു വന്നില്ലേൽ., മാഷിനെ ഞാൻ തീർത്തേനേ..🤪🤪